5 വയസ്സായ എന്റെ മോൻ.... വീഡിയോ അവസാനിക്കാറായപ്പോൾ "എന്നാപ്പിന്നെ ഞാൻ അങ്ങോട്ട് " എന്ന് പറയുന്നു ..... ഞാൻ ചിരിച്ച് പോയി..... അവനും എനിക്കും ഇളയ മകനും നിങ്ങളെ ഒത്തിരി ഇഷ്ടമാണ്..... അതൊക്കെ അല്ലെ നിങ്ങളുടെ വിജയം..... ❤
നമ്മക്ക് ഒരു ചിക്കൻ റോളും അര ഗ്ലാസ് നാരങ്ങാ ബെള്ളോം കഴിച്ചാ പിന്നെ 5 മണിക്കൂറത്തേക്ക് food ബേണ്ട.🌛അപ്പോ 21 item ഒറ്റടിക്കു കഴിക്കുന്ന tummy അണ്ണനോ.👀 സമ്മതിച്ച്...👏 സത്യം പറ ഇത് ഒറ്റ ഇരിപ്പിന് തന്നാണോ കഴിച്ചേ...😁🤤
Goes to hotel . Orders something hot : " ചൂടുള്ള എന്തേലും കഴിച്ചാൽ പിന്നെ തണുത്തത് കഴികണം " Orders something cold : " തണുത്ത ത് എന്തേലും കഴിച്ചാൽ പിന്നെ ചൂടുള്ള എന്തേലും കഴികണ്ടെ " Orders something hot . ബെല്ലാത ജാതി മനുഷ്യൻ 😂🤦
അല്ലാ മനുഷ്യാ ... അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ ... നിങ്ങ വയർ വാടകക്ക് എടുത്തിട്ടാ food അടിക്കാൻ ഇറങ്ങുന്നേ ... 😂😂 ഇത്രയും space ഉണ്ടാകുമോ ഒരാളുടെ വയറിൽ ...😍😍 എന്തായാലും ഇനിയും ഒരുപാട് കഴിക്കാൻ കഴിയട്ടെ ... എന്നാൽ അല്ലേ നമ്മൾക്ക് ഇങ്ങനെ കണ്ടിട്ടും കേട്ടും കൊതിക്കാൻ പറ്റൂ ...😋
ആദ്യമായി ഈ ചാനൽ കണ്ടു..... ഞാൻ സ്വയം വിചാരിച്ചിരുന്നത് ഞാൻ ഭയങ്കര തീറ്റക്കാരൻ ആയിരുന്നു എന്നാണ്. പക്ഷേ ഈ വിഡിയോ കണ്ടതോടെ അത് മാറിക്കിട്ടി..... ഇത്രയും ഭക്ഷണം എനിക്ക് 3 ദിവസം വേണം തീർക്കാൻ
5 വയസ്സായ എന്റെ മോൻ.... വീഡിയോ അവസാനിക്കാറായപ്പോൾ "എന്നാപ്പിന്നെ ഞാൻ അങ്ങോട്ട് " എന്ന് പറയുന്നു ..... ഞാൻ ചിരിച്ച് പോയി..... അവനും എനിക്കും ഇളയ മകനും നിങ്ങളെ ഒത്തിരി ഇഷ്ടമാണ്..... അതൊക്കെ അല്ലെ നിങ്ങളുടെ വിജയം..... ❤
❤
😹🤍
😅
Hehe😂
😎
ഇങ്ങനെ കഴിക്കാനും വേണം ഒരു കഴിവ് 🥳😁
Enikk thanna madhi njan kaych kaanicheraa, 💪😂
@@hiphopsetan9519 apo nigalkum aa kazhiv und 😁
Enik chor kazikan thanne madi aa
@@our.funtalks alla pinne.. 😹🙌🏻
@@hiphopsetan9519 😂
ബ്രോ നിങ്ങൾ പൊളിയാണ് ചേട്ടൻ എന്നും കൊതിപിക്കാൻ വരും സൗണ്ട് സൂപ്പർ ആണ് ചേട്ടന്റ വിജയം അതാണ് 🥰🥰
Mathi olipichathu mathi
@@footyfan8286 athane. Olipich avan engott poona nthoo. 💩 thanne
@@footyfan8286 🤨
@@mrabraryt2728 🤫
@@fifagamingworld3105 poda olipeer 💩💩mea
ഒറ്റ ഇരുപ്പിൽ ഇത്രേം ഐറ്റം കഴിക്കാൻ പറ്റുന്ന ചേട്ടന്റെ കഴിവിൻ salute
ഒറ്റ ഇരുപ്പിന് ₹3,385 ഫുഡ് കഴിച്ച ചേട്ടൻ ആണ് എന്റെ hero ♥️🥵
Appoyeekkum Billum cheytho?😂😂
@@hannamehak804 🤣😂
@@hannamehak804 Ha😹
Njanum rate aa nokiyath
@NARUTO WORLD REACTION 🤣😂
നമ്മക്ക് ഒരു ചിക്കൻ റോളും അര ഗ്ലാസ് നാരങ്ങാ ബെള്ളോം കഴിച്ചാ പിന്നെ 5 മണിക്കൂറത്തേക്ക് food ബേണ്ട.🌛അപ്പോ 21 item ഒറ്റടിക്കു കഴിക്കുന്ന tummy അണ്ണനോ.👀 സമ്മതിച്ച്...👏 സത്യം പറ ഇത് ഒറ്റ ഇരിപ്പിന് തന്നാണോ കഴിച്ചേ...😁🤤
💯
Sathyam
P
Crct
Koreche kazhich baaki pack cheyth veetil kondoykaanum😍
എന്റെ പൊന്നു ബ്രോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു..... കഴിവിന് അനുസരിചുള്ള മേഖല തന്നെ കണ്ടത്തിയതിന് ബിഗ് സല്യൂട്ട്..... ❤️❤️❤️
🤣🤣🤣🤣
റപ്പായിക്കുള്ള അവാർഡ് ഇങ്ങക്കന്നെണ് 😄😄
😂😂
😀🤣
Ath polichi
🤣🤣🤣
ഇതെന്ത് മനുഷ്യനാണ് .21 ഐറ്റം ഒക്കെ enghane kazhikyan pattunnu. Superhuman power thanne
Waste😔
@@stark-mishal iyal kando waste aakunne 🙄 chumma ariyathe karyam parayunathu enthina
@@sanoopsuresh735 Yaya baki varunathu parcel aaki edukum ayirikum
കൊതിപ്പിക്കാനായി ഇന്നും വന്നു നമ്മുടെ tummy ചേട്ടൻ 😘😘♥️♥️
നിനക്ക് ഇപ്പോ കമന്റ്ന് like ഇടാൻ പറഞ്ഞപോരെ🙂
@@stark-mishal ath angane kore✈️😂
@@photographicsoul 😂😂
Army plss sopport cheyyavvo 🥺
@@Kubra745 🤭😂
ഈ 5ഐറ്റം എത്തിയപ്പോൾ തന്നെ കണ്ടു നിന്ന എന്റെ വയറുനിറഞ്ഞു പിന്നെ 21എണ്ണം കേറ്റിയ അണ്ണൻ ആണ് എന്റെ ഹീറോ 😂💞
പുട്ട് പാട്ട് എന്തായാലും പൊളിച്ചു💗💗💗
😢😢
കണ്ണൂർ കാരുടെ വർത്താനം പൊളിയല്ലേ ❤️❤️❤️
Goes to hotel .
Orders something hot :
" ചൂടുള്ള എന്തേലും കഴിച്ചാൽ പിന്നെ തണുത്തത് കഴികണം "
Orders something cold :
" തണുത്ത ത് എന്തേലും കഴിച്ചാൽ പിന്നെ ചൂടുള്ള എന്തേലും കഴികണ്ടെ "
Orders something hot .
ബെല്ലാത ജാതി മനുഷ്യൻ 😂🤦
കൊണ്ടുവന്ന മൂപ്പർ തളർന്ന് പോയി thonn😂
ഒന്നും തോന്നർത്തെ ഇത് ഒക്കെ എങ്ങട്ടാണ് പോവുന്നെ!? 👀🙏🏾❤️💯
ജനിക്കുന്നെങ്കിൽ tummy chettan ആയിട്ട് ജനിക്കണം 😍you're amazing 💖
05:19 ന ഓ ആ പാട്ട്🔥🔥🔥🔥
എന്റെ മോനെ സമ്മതിക്കണം ഇങ്ങനെ കഴിക്കാൻ 🙌🙌
വയറിൽ ഇത്രയും space എവിടുന്നാ 🙄😂
സൗണ്ട് ഇഷ്ടം ❤🤗❤
ഇത്രേം ഫൂഡ് കണ്ടിട്ട് തന്നെ ക്ഷീണം ആകുന്നു 😁😍😍👍
കൊതിപ്പിക്കാനും ഫുഡിന്റെ ടേസ്റ്റ് പറയാനും reffillyourttummy കഴിഞ്ഞാട്ടൊള്ളോ വേറെ ആരും
Nte monee ingel sambhavam thene❤🔥
Engoteka pokune brooh
Bro...oralkk ingne oke kaykn patuuoo...u r well talented... Love you 💕😅
വാ...വാ... പുട്ടെ വാ....പുട്ടുണ്ടെങ്കിൽ പിന്നെന്താ....😂😂.....song kidu....😂😂❤️❤️
Paat polichu💙
Bro , vanilla ice cream I'll Miranda oyichittano athava dew oyichittano taste ??
അല്ലാ മനുഷ്യാ ...
അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ ...
നിങ്ങ വയർ വാടകക്ക് എടുത്തിട്ടാ food അടിക്കാൻ ഇറങ്ങുന്നേ ... 😂😂
ഇത്രയും space ഉണ്ടാകുമോ ഒരാളുടെ വയറിൽ ...😍😍
എന്തായാലും ഇനിയും ഒരുപാട് കഴിക്കാൻ കഴിയട്ടെ ...
എന്നാൽ അല്ലേ നമ്മൾക്ക് ഇങ്ങനെ കണ്ടിട്ടും കേട്ടും കൊതിക്കാൻ പറ്റൂ ...😋
tripod use cheyyarundo food kazhikumbool ☺️☺️☺️☺️
ഇത്രയും food കഴിച്ച്🥵 ചേട്ടൻ ആണ് എന്റെ hero 🤣
5:18 nalla song
Njn vayar epo potumen alochikuvarn 😂
Edit: njn full koti 3000 rs 😱
3385❤️
Oru doubt....eee items serikkum otta iruppil kazhikkuo?
സത്യം പറയ് ചേട്ടാ ഇതൊക്കെ ഒറ്റക്ക് തന്നെ അനോ കഴിക്കുന്നത്.😁
Paid promotion
Video edukkan vendi kurach kazhikkum baakki parcel aakkum😊
@@shibinpp321 bro kanddina ee cheetan baaki Vanna food parcel vaaghunnathu
@@abin9209
Ningal kandoo full kazhikunnath
@@saheernk1517 kanddilla thannod paranjo ayaal full kazhichu ennu or njan pakuthi parcel vaaghi ennu illallo
Entey chettaaa ethreem items kazhikkanulla vayaru undooo... 🙄🙄🙄🙄endhayalum adipoli... I like ur videos very much 🥰🥰🥰
Bro ഒരു ത്തീറ്റ മത്സരത്തിന് try ചെയ്തുടെ 👍🏻✨️
Broo ellam oru thavanna taste cheyeee ollu full thinnunnu thonnanilla
Vdo Full Kannan Pattila Controll Poggum Kothipichu Ongu kolluva..😋😋😋😍😍😍 💙
5:20 ❤️
Jaisa paattu vendaa 🤣 .......
Pwoly bro😘😘
ചിക്കൻന്റെ കോണ്ടിറ്റി കുറഞ്ഞു പോയിന്നു പോലും 😞
ഇവിടെ ഒരു leg പീസ് കഴിച്ചാൽ തന്നെ എന്റെ വയറു നിറയും
ഇങ്ങനൊരു പെരുവയറൻ 😂
🤣🤣🤣
😹😹
Amboo ithokke engane sadhikkanuu.. ningalekkondeii pattu😁
Yummy dishezz😁
*ഇങ്ങനെ പോയാൽ ചേട്ടൻ ലോൻ എടുക്കേണ്ടി വരും😂👻*
Puttinte pattu kollamm ❤️👀
ദേ പിന്നേം വന്നു.. മനുഷ്യനെ കൊതിപ്പിക്കാനായിട്ട്.....
Face reveal എന്ന് വരും....? 😁
Bro ithokke muzhuvanum kazhikkarundo atho bakki parcel edukkarano pathivu???oru curiosity
Hotel mudinje 😂😂❤️ Big fan
ithu ningal muzhuvan kazhikkumo atho bakki pack cheythu veettil kondu povumoo??
Ingaloru sambhavamanu mashe❣️❤️
Chifonets masala momos poli aanu
North io e pav um (north indian masala)omelete tharum uffff✨️
Epozha onn pewer aayee
Ingal taste cheyyano atho full kayikko ellam 😲nthayalum pwoli😍😘😘
You are super vlogger ☺️☺️
Porotta beeff ❤️❤️❤️ Noodles 💗💗💗
Chettan next video full sweet aakumo life full icecreams😍❤️
Uff vere level aaaykknn👀🔥
Ithu engane sadikkunnu bro....ithrem orumich kazhikkan🧐
Super sound chettayi👌👌👌👌
Poli👍👍🥰
👌🏻brother njn ariyathe kothichu pokkunnu nigale pole oru brother undakkile Enik nallavanam food kayikkamaayirinnu. Enikk nigale video kannan thudangiya muthal vishapp kuduthala. Kariyillakkilum nigale video kandal chor thinnan thonnum. Brother nigale sound 👌🏻👌🏻ann
ആ പാട്ട് പൊളിച്ചു 😂😁
Bro oru doubt...... Order cheiyyunna items ellam kazhich complete cheiyyarundo?
തീർച്ചയായും 🙌
പുട്ട് അത് എന്നും ഒരു വീക്നെസ് തന്നെയാ😍🔥
Mmmmm... Mmmm... Nadaakkattry seettaa...... 😒😒..... Aappo seriii..................... 🏃♀️
Chettante sound istalluvar undo💜
Choco ecstasy kandittu kothiavunnu 😍😋
Army plss sopport cheyyavvo 🥺
World Record Adicho Bro😂 otta erippil 21 items🔥
Brointe tummyil ulla korch sthalam enik tharvo🥲Kandit thane kothi varn
Kazhikkunnathu kannan entha rasam 😂😂😋😋
Chettan ee vangunnathokke kazhikkarundo..
ആ ബില്ലും കുടി ഒന്ന് കാണിക്കണേ ഇനിയുള്ള വീഡിയോൽ 😝
Uff nte maashee🔥😂
Bro korean 🇰🇷 💜foods try chayaamo pls
എന്തിനാ വേറെ ആർക്കും ആർക്കും ആ കടയിൽ നിന്നും കഴിക്കണ്ടേ 😸
Army plss sopport cheyyavvo 🥺
@@Kubra745 your name pls
@@Kubra745 ok
@@_taee achu
Ithrem food kazhicha chettan poli ahnu🥵💥
താങ്കൾ മനുഷ്യൻ അല്ല.. ഒരു തരം ജീവി ആണ് 😂😂നമിച്ചു 🙏🏻
Ithuvare choykan thonitilla ennal innu thoni vayaru vadakayku kituo nigalde avide???...anyway pwoli bro 21 items at a single stretch 👏👏👏
Le waiter chettan :😹 ninakk praanth aanalleda..
Ithokke ngot ponu ishtaa🥰
😋😋
Ithrayum valiya vayaroo..cocopuzhu unda..😢😢😢😢...nthayalum kothiyavunu💙
Watching this while eating tacos :(. first time I seen a "chinese restaurant" selling creamy tomato/chicken soups.
(1)cettan ഒറ്റയ്ക്കാണോ ഇത് കഴിക്കുന്നത്? (2) ജോലി എന്താണ്?
👌💗💗
Enne support cheyumo
Katta waiting aayirunnu
Enth vishvasich aaan aalkar kalyanam viliknath😬
Ennum kanarund ningalude video kude kappalotan pakathin vayil vellavum😋
അറിയുനവർക്ക് അറിയാം
സാഭാവികം 😁😁
Kannur vannaal povaan pattiya nalla restaurants ethokeya? Oru food blog cheyyaan aanu
50 രൂപക്ക് പൊറാട്ടയും free കറിയും
Ah andhass😍
21 itemzz otta irippino
Ambooo🥰😇😁
എന്നെ പുട്ട് എന്നാണ് Friends എല്ലാവരും വിളിക്കുക 😅😖
Ayinu
@@saheernk1517 YOU
@@ultra4444.
Yes Iam
Lol
@@ultra4444.
😂
Mmal kannurkk oru varavoode varendi varum😕
Adipoli 👌😋😋😋😋✌️✌️✌️
Bro nde veed bankilanno ullath
Ethokke thinn pysa teernnittundakille
Kazikkan loan aduthino 🤣🤣🤣
Ithrayum adhikam food kazhikkan pattunnath....... God 🧿🧿🧿🧿 kann thattathirikkan.
Total =3385 rs
luv to hear your sound...nice voice🙂
0.8k അക്കിതന്ന എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി ♥️💜💚💛. ഇനിയും ഈ സഹകരണവും വേണം.👍🤝🤝
മച്ചാനെ പൊളി 💯💯💯💯❤️
എനിക്ക് ഇവന്റെ അസുഖം മനസിലായി ആർത്തി മൂത്തു ഭ്രാന്ത് ആയത് ആണ് 😟😟😟
oru Q and A cheyo
Pattu 🎶🎵 Adipoli anu,🔥😎😀
ആദ്യമായി ഈ ചാനൽ കണ്ടു..... ഞാൻ സ്വയം വിചാരിച്ചിരുന്നത് ഞാൻ ഭയങ്കര തീറ്റക്കാരൻ ആയിരുന്നു എന്നാണ്. പക്ഷേ ഈ വിഡിയോ കണ്ടതോടെ അത് മാറിക്കിട്ടി..... ഇത്രയും ഭക്ഷണം എനിക്ക് 3 ദിവസം വേണം തീർക്കാൻ