പതിവുപോലെ കിടിലൻ അവതരണം👍 ഒരു സിനിമ പോലെ ആസ്വദിച്ച് കാണാൻ പറ്റുന്നു എന്നതാണ് നിങ്ങളുടെ അവതരണത്തിലെ പ്രത്യേകത❤️ കൊച്ചു കൊച്ചു തമാശകളും വിശേഷങ്ങളുമൊക്കെയായി നിങ്ങൾ പ്രേക്ഷകരെ പിടിച്ചിരുത്തും.
ആദിൽ& നിസാർ ബാബു Super ആടോ ഇന്നുച്ചക്ക് ഞാൻ യാദ്യശ്ചികമായി വീഡിയോ കണ്ടു അപ്പോൾ തന്നെ ഉണ്ടാക്കി ഞാൻ ഒരുപാട് പൊറോട്ട ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് എങ്കിലും ഇത് വളരെ simple ആയി തോന്നി ഉണ്ടാക്കിയതും നന്നായി നല്ല പൊറോട്ട നിങ്ങളുടെ ഒരു videos ഉം മിസ്സാക്കാറില്ല മക്കൾ കണ്ടത് തന്നെ പിന്നെം കാണും നല്ല ചിരിയാണ് 2 പേരുടെയും ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു😁👌😁👌👌👌
പൊറോട്ടെടെ കൂടെ ഒരു ലേശം ബീഫ്,അല്ലെങ്കിൽ ചിക്കൻ ഉണ്ടേൽ കഴിക്കുന്നതിന് മുമ്പ് 1½ ലിറ്റർ വെള്ളം വായിന്ന് വരും.....🤤 Veg ആണെങ്കിൽ combination ആയിട്ട് കടലക്കറി, സാമ്പാർ..... അന്തസ്
കഴിഞ്ഞ ലോക്കഡൗണിൽ ഞമ്മളും പൊറോട്ട ഉണ്ടാക്കാൻ ഒന്ന് ട്രൈ ചെയ്ത് നോക്കി 😂 പിന്നെ അങ്ങോട്ട് എന്താ സംഭവിച്ചത് എന്ന് എനിക്ക് പോലും അറിയില്ല 💥😂 എന്താലേ..!! 😁❤️
ശരീഫ് ക്ക മാസ്സ് ആണ്. സൈഫുക ക്ക് (എമിറാൾഡ് ഫുഡ് കോർട്ട്) നന്ദി. മാസ്റ്റർ പിസ് മറ്റൊരു ഫുഡ് വീഡിയോ ക്കായി കാത്തിരുക്കുന്നു കൊണ്ടോട്ടി യിൽ നിന്നും ലെ ഞാൻ 🤩🤩🤩
സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ പൊറോട്ട ഒരു വികാരമായി മാറിയവർ ഉണ്ടോ.... എന്നെപോലെ 🥰
Bhayangara missing aan
അങ്ങനെ ഒരു വികാരമായി മാറിയവർ ഉണ്ടോന്ന് ....ഇല്ല
Cheruthayitt...😂😂
Ella
Yaa bro
*പൊറോട്ട ഒരു വികാരമാണ്*
*പൊറോട്ട അടിക്കുന്നത് ഒരു കലയുമാണ്* 🔥
പൊറോട്ട അടികുനാൾ കലാകാരനാണ്
മൂന്ന് ദിവസം നമ്മളുമായി സഹകരിച്ച😊 സെയ്ഫൂന് എത്ര ലൈക്ക്??💕⭐🥰
🥰
🤩🤟
👍🏼
ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് എടുത്ത വീഡിയോ ആണ്...... 3 episode ആക്കി എന്നേ ഉള്ളൂ 🤗
Saifu is my family member 😍
നോമ്പ് കാലമായിട്ടും ഇത്രയധികം ഫുഡ് വീഡിയോസ് കൊണ്ടുവരുന്ന മാസ്റ്റർപീസ് ന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 🤩
പൊറോട്ട ഇഷ്ട്ടമുള്ളവർ😋
👇
പൊറോട്ട ഉണ്ടാക്കാൻ ശ്രമിച്ചു പാളി പോയ ലെ ഞാൻ..!!😁
Njanum undaakkan sremicharnnu but first fail ayarnnu second time success aayi 😘😄😄
Njan undaki
Njanum paali poyinu
Njan
എന്തു പറ്റി
ഇപ്പോള്‍ പൊറാട്ട യാണ് എന്നും എനിക് ഇഷ്ട്ടമുള്ള ഒരോ video masterpiece ഇടുന്നുണ്ട് അതിന് എനിക് നല്ല സന്തോഷം ഉണ്ട്
അടുത്തതായി സമൂസ പ്രതീക്ഷിക്കുന്നു
Ofcourse
Yes
@@junaidkarat9681 ✌️
@@aaliyaaalu8000 🤗💥
Adnane😍💙
പൊറോട്ട ഉണ്ടാക്കണംന്ന് പൂതി ഉണ്ടേലും അയിന്റെ മെനക്കേട് ഓർക്കുമ്പോ പിന്നോട്ട് തന്നെ ☺️
പതിവുപോലെ കിടിലൻ അവതരണം👍 ഒരു സിനിമ പോലെ ആസ്വദിച്ച് കാണാൻ പറ്റുന്നു എന്നതാണ് നിങ്ങളുടെ അവതരണത്തിലെ പ്രത്യേകത❤️ കൊച്ചു കൊച്ചു തമാശകളും വിശേഷങ്ങളുമൊക്കെയായി നിങ്ങൾ പ്രേക്ഷകരെ പിടിച്ചിരുത്തും.
ഇതൊക്കെ കണ്ട് പൊറോട്ട ഉണ്ടാക്കാൻ ശ്രമിക്കുന്നു, പോരാളി വരുന്നു,അടിക്കുന്നു,ഓടുന്നു... ശുഭം ❌️😹
Ellavaeudem avasta kanakka
Porath parayan madich nilkka
Paranjitippom entha karyam
Mothamayi moonjiyille😉😉😉😜😜😜😜
നോമ്പ് പിടിച്ച് കൊണ്ട് ഇ വീഡിയോ കാണുന്നവർ ഉണ്ടോ... 💙😁
👇
😍
@@aa-xc1lf Fake
Comment വായിച്ച് കൊണ്ട് വീഡിയോ kaanunnavar ഉണ്ടോ 🌝🌝
പൊറോട്ട അത് നമ്മ മലയാളികളുടെ ഇഷ്ട ഭക്ഷണം 😋
എത്ര.. കണ്ടാലും.. മതിവരാതെ.. ഒരു സംഭവം. ആണു.. പൊറാട്ട.. ഉണ്ടാകുന്നെ.. വീഡിയോ 😻😌
പൊറോട്ട ഇഷ്ടമുള്ളവർ ലൈക്കടി💛💚👍✌️😉❤️♥️
Ellaverkum video ishtapatto
Vere hotel anenkil ഇതൊന്നും സമ്മതിക്കില്ല സെഫുക്ക big BIG THANKS
അടിപൊളി മച്ചാന്മാരെ 🤝🤝🤝💝❣️💕✌️👍👌👌👌🔥🔥🔥കൊള്ളാം സൂപ്പർ 💐💐💐💐⚡⚡😍💞🎉😎
പൊറോട്ട ഉണ്ടാക്കുന്ന രഹസ്യങ്ങളുമായി നമ്മടെ പിള്ളേർ എത്തി..!!😁
അടുത്തദ് കലത്തപ്പം ഉണ്ടാകുന്ന വീഡിയോ aayirikkum😂😂
വീഡിയോ കാണുന്നതിന് മുന്നേ റഷീദ് ഇക്കാനെ
മനസ്സിൽ ധ്യാനിച്ചു കൊണ്ട് തുടങ്ങാം.!!
പൊറോട്ട ഇറച്ചി😂ഇസ്‌തം
Ningale name enthaanu🤗
Enge pathalum nee
നമ്മ മലയാളികളുടെ തുറന്ന അഹങ്കാരം പൊറോട്ട...😌അതിന്റെ കൂടെ ബീഫ് കൂടെ ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയണ്ട 😌💥
Plz write the ingredients , recipe in English with quantity mention in the video
Congratulations
For 9.1000 lakh subscribers
ആദിൽ& നിസാർ ബാബു Super ആടോ ഇന്നുച്ചക്ക് ഞാൻ യാദ്യശ്ചികമായി വീഡിയോ കണ്ടു അപ്പോൾ തന്നെ ഉണ്ടാക്കി ഞാൻ ഒരുപാട് പൊറോട്ട ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് എങ്കിലും ഇത് വളരെ simple ആയി തോന്നി ഉണ്ടാക്കിയതും നന്നായി നല്ല പൊറോട്ട നിങ്ങളുടെ ഒരു videos ഉം മിസ്സാക്കാറില്ല മക്കൾ കണ്ടത് തന്നെ പിന്നെം കാണും നല്ല ചിരിയാണ് 2 പേരുടെയും ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു😁👌😁👌👌👌
Porta അടികുന്നത് എവിടെ കണ്ടാലും നോക്കിനിക്കും, പൊറോട്ട ഞമ്മടെ വീക്നെസ് food 😍🤗
ഇക്ക പൊളിക്കണല്ലോ🤔🤔🔥🔥🔥🔥
പെറോട്ട ഉണ്ടാക്കിയിട്ട് പണി പാളിയവർ ഉണ്ടോ😁
Mmmmm
Ippo sariyayi🥰🥰
Present
ഇല്ലല്ലോ
Mmmn
Poratta kku avar kodukkunna curry engane undakkunne Ennu kanichu tharimo
മൊതലാളി സൈഫുന് കിടക്കട്ടെ ഇന്നത്തെ like
Looking is a wonderful, so useful video, all the best thanks bro.
പൊറോട്ടയും ചിക്കൻനും പൊളി രുചിയാണ്💪💪👍👍😋😋😍😍❤️❤️💯💯
പൊറോട്ട ഇഷ്ടമുള്ളവർ ഉണ്ടോ..!!❤️🔥🤓
ഈ ഇടക്ക് മച്ചാന്മാർ പൊളിക്കുകയാണല്ലോ 👌 ഒന്നും പറയാൻ ഇല്ല കിടുക്കി 😍👌👌
ആ വീഷലും ചെയ്യുന്ന സ്പീടും അത് കാണാനാ അടിപൊളി
പൊറാട്ട റോൾ ഉണ്ടാകുന്ന video ഇടൂ ബാബുക്ക 🤗
Ithupolathe vdiyos kollamtto iniyum pratheekshikkunnu
Poratta veeshal kidu ayittund😍😎😍
പൊറോട്ട ഇഷ്ടമുള്ളവർ👍👍
പൊറോട്ട പണിക് ചാൻസ് ഉണ്ടോ
@@nazerchockly7051 nalla demand aa
@@nazerchockly7051 pany aryamenkil taram
ഷെരീഫിക്ക .... ഇക്ക പൊളിച്ചു കോഴി മുട്ടയും പഞ്ചസാരയും ചേർക്കുന്ന കാര്യം ഈ ചാനൽ മാത്രമാണ് പറഞ്ഞത് ഞങ്ങളും ഇത് ശ്രമിക്കാം
പൊറോട്ട അത് ഒരു തിന്നാൻ തന്നെ നല്ല രസം മാണ്
Adipoli 😍😍Shareef ikka porotta Maja
Hotel biriyani video kanikkuo? videos adipoliyann👍
മലയാളികളുടെ വികാരം 😋✌😜പൊറോട്ട 🌟🌟💯
പൊറോട്ട അതൊരു ജിന്നാണ് കേരളത്തിന്റെ മനസ്കീഴടക്കിയ ജിന്ന് 💚
പൊറോട്ട ഉണ്ടാകുന്നത് കണ്ടിട്ട് കപ്പളോടും വായിൽ വെള്ളം വരുന്നു 😋😋😋😋😋😋
പൊറോട്ടെടെ കൂടെ ഒരു ലേശം ബീഫ്,അല്ലെങ്കിൽ ചിക്കൻ ഉണ്ടേൽ കഴിക്കുന്നതിന് മുമ്പ് 1½ ലിറ്റർ വെള്ളം വായിന്ന് വരും.....🤤
Veg ആണെങ്കിൽ combination ആയിട്ട് കടലക്കറി, സാമ്പാർ..... അന്തസ്
ഞാൻ 25 വർഷമായിട്ട് ഹോട്ടലിൽ പൊറോട്ട അടിക്കുന്ന വ്യക്തിയാണ് ആ മാവ് കുറച്ചു കൂടി കുഴയാണമായിരുന്നു
Innu janudacki pirotta.supararunnu. jnanudackiyathukondalla, kurachu nalathe prisrem kondanu innu sariyackiyeduthu. Beefum undarunnu. 😄😄👍👍😋
നല്ല ചൂട് പൊറാട്ടയും നല്ല ബീഫ് വരട്ടിയതും 😍🤤
Porotta ennum malayalikalude weakness aan. Veeshal thanneyaan enteyum problem. Salute to shareefka
Porota and beaf😍😍
Super combination👍👍👍
Bro oru reply thanal bro plzzz oru reply theramooo ❤💚🧡💛🧡💚❤💚🧡💛🧡💚❤
ആദ്യ ഒരു മണിക്കൂറിൽ വീഡിയോ കണ്ടവർ ഇവിടെ വരട്ടെ ⚡️✨️
Da NALA acc und sale venno?
ഒരു പാവം youtuber ആനെ..... വീഡിയോസ് ഇഷ്ടം ആയാൽ സബ് ചെയ്ത് സഹായിക്കണേ🥰😊😍
@@4kxhayyyy price പറ
പൊറോട്ട എനിക്കൊരു വികാരം ആണ് ✌️
അല്ലാഹ്.... അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടായി 🤤🤤😆😆😆
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചാനല്‍ 🥰😍
Baaki Vanna porota engane sookshikkunnad parnchi teraavo
Ningalde vlog kandirikkan nalla rasane ekkamare..porotta video super😍
ഡ്രിങ്ക്സ് വീഡിയോക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 👍💞❤
കഴിഞ്ഞ ലോക്കഡൗണിൽ ഞമ്മളും പൊറോട്ട ഉണ്ടാക്കാൻ ഒന്ന് ട്രൈ ചെയ്ത് നോക്കി 😂 പിന്നെ അങ്ങോട്ട് എന്താ സംഭവിച്ചത് എന്ന് എനിക്ക് പോലും അറിയില്ല 💥😂 എന്താലേ..!! 😁❤️
കില്ലാടി തന്നെ 😌😌😁
Polich machaaaaaaa eedya sthalam
പൊറോട്ട ഉണ്ടാക്കുന്ന ആളെ സമ്മതിക്കണം സൂപ്പർ വീഡിയോ
കടയിലെ സമൂസ making video upload cheyyumo🤗😌
Shawarma undakuna video vanam ullaver like adi👍👍👍👍
പൊറോട്ട polichu👌👌👌👌
എന്ത്ഒക്കെ അയാലും പൊറോട്ട നമ്മുടെ വികാരം ആണ്😀😀 കൊതി ആകുന്നു
മച്ചാന്മാരെ അടിപൊളി
നോമ്പിന് food വീഡിയോസ് അടിപൊളി 🤤🤤
Adipoli porata wheat porata recapie please
Shereef ikkaakke innathe ella likum kodukku 💐💐💐💐 pazhamporiy,pokkavada,porotta ithokke undakkumbozhulla doubt clear aayi manasilaayi.thanks master piece vlog 👍
Jj
Kkk
Ee porotta enganeya veeshunne ennulla oru tutorial venam please... 🙏
സൂപ്പർ കൊതിപ്പിച്ചു 😋😋😋😋😋
ഓ beriety ആണ് ഇവരുടെ മെയിൻ!!😁🔥
🥰
Machan mara allarum pattannu thanna namaluda Master piece Vlog Anna channel 1 Million akkumboll give away Ayitte Refrigerator nalkunathayirikkum
അടിക്കും തോറും രുചി കുടിവരും പൊറോട്ടക്ക് പൊറോട്ട ഒരു വികാരം ആണ് 👌👌
Oru rakshayumilla
Polichu 😍🤤
What a skill
seifukka fans and shereefikka fans neelam mukkikko
അടിപൊളി.
ഇങ്ങനെ ഉള്ള കടക്കാരെ സപ്പോർട്ട് ചെയ്യുക
Supper polichu
അടുത്ത വീഡിയോ എന്താണെന്നു അറിയുവാൻ
അവിടെത്തന്നെയാണോ ഫുൾ ടൈം അടിപൊളി
ശരീഫ് ക്ക മാസ്സ് ആണ്. സൈഫുക ക്ക് (എമിറാൾഡ് ഫുഡ് കോർട്ട്) നന്ദി. മാസ്റ്റർ പിസ് മറ്റൊരു ഫുഡ് വീഡിയോ ക്കായി കാത്തിരുക്കുന്നു കൊണ്ടോട്ടി യിൽ നിന്നും ലെ ഞാൻ 🤩🤩🤩
Hai ethu 1 kg alavonnu parayumo. Egg athravenam
വടകര തലശ്ശേരി ഭാഗങ്ങളിലുള്ള കല്യാണ ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാൻ പറ്റോ
Porotta ishttam😋😋
First adicchuu,😄😄
😋😋😍😱 സൂപ്പർ സൂപ്പർ സൂപ്പർ
സൂപ്പർ 🌹
Variety Anu evarude main masterpiece..... 👍❤👍
Ningal poli anu ketto ever kku adi like
Enikyu oru padu ishta mulla porotta.
Ethra try cheythalum seriyavunnilla. Ithe pole onnu cheythu nokkatte😄
Adipoli nhan undaki
Kuyiyappam making in hotel Vidanam bro pls
പെറോട്ട അത് ഒരു ആവേശമാണ് എന്നും
അടുത്ത vidio fishing ആക്കുമോ
Porata undakunad speed kanumbu njn time lapsil ittah polee thonunu 😱😱