It’s also called as “Koorma Peedika” or “Koorma Asan” Avana in Sanskrit is “protection” “defence” when you are doing Pooja and Upasana or any Karmas there are negative forces or dark energy stopping from doing that and attaining your Sidhi. Avana Palaka because it extends protection against this dark energy and gives your focus and Ekagratha to perform your Kriyas.
ആചാര്യ സങ്കല്പം എന്ന് കേട്ടറിവുകളിൽ നിന്ന്... ഉദാ. പ്രത്യേക കർമ്മത്തിന് നിശ്ചയിക്കപ്പെട്ട ആചാര്യന് എത്താൻ സാധിക്കാതെ വരികയോ... ഇപ്പോള് ശരീരത്തിൽ ഇല്ലെങ്കിലോ...
ആവണപ്പലകയുടെ തലഭാഗം ഇടത്തിട്ടാണല്ലോ ഇരിക്കുന്നതു കണ്ടിട്ടുള്ളത്. മാത്രമല്ല ഇത് തലയിൽ ചുമക്കേണ്ട വലിപ്പമുണ്ടു എന്നാൽ ഇടതു കൈ കൊണ്ട് കൊണ്ടു നടക്കത്തക്കതാണ് കണ്ടിട്ടുള്ളത്.
കൂർമ്മപീഠിക എന്നാണ് ആവണ പലക. ആവണി പലക എന്നിവ നാട്ടുഭാഷയായാണ് ഞാൻ മനസിലാക്കിയത് ... ആ വണക്ക് എന്നൊരു മരം ഉണ്ട് ആയത് ഒരു ആയുർവേദ മരുന്ന് കൂടിയാണ് ഒരു കാലത്ത് ഈ മരം ഉപയോഗിച്ചിരുന്നതായാണ് അറിവ് ഒരു പക്ഷെ അതിൽ നിന്നും ഈ പേര് കൈവരാം
ഖണ്ഡംങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വ ബ്രാഹ്മണൻ വിശ്വ ബ്രാഹ്മണരുടെ നിർമ്മിതികൾ🙏🙏🙏
🙏🙏🙏
ഞാൻ മാന്നാർ നിന്നും വാങ്ങിയിരുന്നു.പ്ലാവിന്തടിയാണ്.വലിയ കൊത്തുപണികൾ ഇല്ലാത്ത സാധാരണ ആവണപലക rs 850/- ആയി.
വിശ്വകർമ്മ അനാമായ
നല്ല വിവരണം
ആമന ഹലകേ (ആമയുടെ രൂപത്തിൽ ഉള്ള പലക)എന്ന കന്നട വാക്കായിരിക്കാം മലയാളത്തിൽ ആവണപ്പലകയായത്
It’s also called as “Koorma Peedika” or “Koorma Asan”
Avana in Sanskrit is “protection” “defence” when you are doing Pooja and Upasana or any Karmas there are negative forces or dark energy stopping from doing that and attaining your Sidhi. Avana Palaka because it extends protection against this dark energy and gives your focus and Ekagratha to perform your Kriyas.
ആവണിപ്പലകയോ ആവണപ്പലകയോ
Cost pl .
Please call
പൂജിരി ദക്ഷിണ വാങ്ങി ആവണിപ്പലകയിൽ വച്ചിട്ട് അന്നു ഗ്രഹിക്കുന്നതു് കണ്ടിട്ടുണ്ട് എന്താണത്
ആചാര്യ സങ്കല്പം എന്ന് കേട്ടറിവുകളിൽ നിന്ന്...
ഉദാ. പ്രത്യേക കർമ്മത്തിന് നിശ്ചയിക്കപ്പെട്ട ആചാര്യന് എത്താൻ സാധിക്കാതെ വരികയോ...
ഇപ്പോള് ശരീരത്തിൽ ഇല്ലെങ്കിലോ...
ആവണപ്പലകയുടെ തലഭാഗം ഇടത്തിട്ടാണല്ലോ ഇരിക്കുന്നതു കണ്ടിട്ടുള്ളത്. മാത്രമല്ല ഇത് തലയിൽ ചുമക്കേണ്ട വലിപ്പമുണ്ടു എന്നാൽ ഇടതു കൈ കൊണ്ട് കൊണ്ടു നടക്കത്തക്കതാണ് കണ്ടിട്ടുള്ളത്.
ആവണി പലക എന്നല്ലേ 🙏
കൂർമ്മപീഠിക എന്നാണ് ആവണ പലക. ആവണി പലക എന്നിവ നാട്ടുഭാഷയായാണ് ഞാൻ മനസിലാക്കിയത് ... ആ വണക്ക് എന്നൊരു മരം ഉണ്ട് ആയത് ഒരു ആയുർവേദ മരുന്ന് കൂടിയാണ് ഒരു കാലത്ത് ഈ മരം ഉപയോഗിച്ചിരുന്നതായാണ് അറിവ് ഒരു പക്ഷെ അതിൽ നിന്നും ഈ പേര് കൈവരാം
നന്നായിരിക്കുന്നു ഇതിന് എത്രയാവും ഒന്നിന്
Thanks 🙏
താങ്കൾ ഉപനയനം ചെയ്തിട്ടില്ലേ?
പ്ലാവിൻ തടി ആണോ ? വില എന്തു വരും
Please call sir
Rate etrya