Prime Debate LIVE | കേരളത്തിൽ 'ഇന്ത്യ' | NCERT Replace Bharat Insted Of India | Manjush Gopal

Поделиться
HTML-код
  • Опубликовано: 25 окт 2023
  • Prime Debate LIVE : പാഠപുസ്തകങ്ങളിൽ Indiaക്ക് പകരം bharat എന്ന് ഉപയോഗിച്ചാൽ മതിയെന്ന പാഠ്യപുസ്തക പരിഷ്ക്കരണ സമിതി ശുപാർശ NCERT അംഗീകരിച്ചാലും Keralaത്തിൽ നടപ്പാക്കില്ല. ഇന്ത്യ ഒഴിവാക്കി ഭാരതം എന്ന് മാത്രം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ്
    കേരളത്തിന്റെ നിലപാട്. ഭാരതം മാത്രം പഠിപ്പിച്ചാൽ മതിയെന്ന ശുപാർശ നടപ്പിലാക്കുമോ എന്ന് NCERT ഇനിയും വ്യക്തമാക്കാനിരിക്കെ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു കേരളത്തിൽ 'ഇന്ത്യ'
    #primedebate #vshivankutty #ncert #ncerttextbook #latestnewskerala #malayalamnews #todaynewsmalayalam #news18kerala #news18primedebate #manjushgopal
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 390

  • @dp-og9zr
    @dp-og9zr 6 месяцев назад +7

    India 🇮🇳🇮🇳 Bharat 🇮🇳🇮🇳♥️♥️♥️♥️ both are great 🔥🔥🇮🇳🇮🇳

  • @sreegouriraju1248
    @sreegouriraju1248 7 месяцев назад +8

    ഓ മുഗൾ ഭരണം ഇല്ലാതാകുന്നതിലാണ് നൊമ്പരം....

    • @sreegouriraju1248
      @sreegouriraju1248 7 месяцев назад +1

      ഷാജഹാന്റെ നൊമ്പരം മനസിലായട..

  • @praveenkumarpai
    @praveenkumarpai 7 месяцев назад +19

    ആദ്യം കോൺഗ്രസ്സ് സ്വയം ഡിഎൻഎ പരിശോധിക്കാൻ തയ്യാറാകുമോ? കോൺഗ്രസ് സ്ഥാപിച്ചത് ആരാണ് എന്ന് അറിയാമോ, ശ്രീ അനിൽ ബോസിന്?

  • @santhakumarveluthakkal742
    @santhakumarveluthakkal742 7 месяцев назад +8

    അനിൽ ബോസ് തേഞ്ഞ് ഒട്ടുന്ന സുന്ദര കാഴ്ചകൾ

  • @satyam3330
    @satyam3330 7 месяцев назад +24

    ഹിന്ദു എന്ന് ഉച്ചരിക്കാൻ കഴിയാത്തവർ ഇന്ദു, ഇന്ദ്യ എന്ന് വിളിച്ചുകാണണം

    • @teenaharshan9554
      @teenaharshan9554 6 месяцев назад

      It came from Indus valley civilization

  • @crismathew
    @crismathew 6 месяцев назад +4

    India❤

  • @raveendranlp3161
    @raveendranlp3161 7 месяцев назад +27

    ഭാരത്‌ എന്ന് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് 🤔🤔🤔 സിലോൺ ശ്രീ ലങ്ക ആയതിൽ പ്രശ്നം ഉണ്ടായില്ല 🧐🧐🧐

    • @dreamcatcher6519
      @dreamcatcher6519 6 месяцев назад +2

      ബംഗാൾ എന്നോ, മോഹൻ jodaro enno travankoor enno okke akkmayirunnu😇

    • @udayannanupanicker2359
      @udayannanupanicker2359 2 месяца назад

      Artham.mathi

    • @user-yz2mp5wj1t
      @user-yz2mp5wj1t Месяц назад

      Baratham eannu nulavil paraunundu... Ithipol nirbandhikunathethendinaa...? Nigoodathakal undenathu sathyamaa... Kaaranam bjp baranathil vannathinu shesham paada books📚 il ninum charithra sathyanghal maativechathendhina....

  • @shijanmathew6165
    @shijanmathew6165 7 месяцев назад +11

    India is my country❤

  • @killer-ff-123
    @killer-ff-123 6 месяцев назад +26

    ഭാരതം ഇന്ത്യ ആയത് ബ്രിട്ടിഷ് കാർ വന്നതിനു ശേഷം അല്ലേ .ഇപ്പോൾ ഭാരതമെന്നായതിന് എന്തിനാണിത്ര തെറ്റ്.

    • @Rajansreeja-fy7uz
      @Rajansreeja-fy7uz 6 месяцев назад +1

      കേരളം ചൈനയിൽ ആണോ

    • @manuutube
      @manuutube 3 месяца назад +2

      അല്ലല്ലോ ആദ്യമേ ഇന്ത്യ എന്ന് തന്നെ ആണ്

    • @rajeshswamiyesharnamyyapa7728
      @rajeshswamiyesharnamyyapa7728 3 месяца назад +1

      ​@@manuutubeഭാരതം എന്നാണ് ആദ്യ പേര്

    • @sweetmaanu
      @sweetmaanu 2 месяца назад

      @@rajeshswamiyesharnamyyapa7728 എങ്കിൽ ആ ഫാരതത്തിൻ്റെ കീഴിൽ ദക്ഷിണേന്ത്യ വന്നിട്ടേ ഇല്ല

  • @user-mk6fj9di3c
    @user-mk6fj9di3c 6 месяцев назад +3

    അത് സഖാക്കന്മാർക്ക് എഴുതാൻ അറിയാൻ പാടില്ലാത്തത് കൊണ്ടാണ് ഇന്ത്യന് മാറ്റിയ ഭാരതര എഴുതണം അത് അറിയാൻ പാടില്ലെന്ന് തർക്കിക്കുന്നത്

  • @fishart254
    @fishart254 6 месяцев назад +33

    ഖേരളത്തിൽ അല്ല ഇന്ത്യ. ഭാരതത്തിൽ ആണ് കേരളം .

    • @kadhar__bhai
      @kadhar__bhai 6 месяцев назад +4

      😂😂

    • @sumeshs8239
      @sumeshs8239 4 месяца назад +2

      ഏഷ്യയിലെ ഒരു രാജ്യം... അത് മാത്രമാണ് ഭാരതം. വലിയ ഉണ്ട ഒന്നുമില്ല

    • @JoseKk-gv7bq
      @JoseKk-gv7bq 24 дня назад

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮😮😮😮😮​@@kadhar__bhai

  • @surendranku2667
    @surendranku2667 6 месяцев назад +4

    മാധ്യമ സുഹൃത്തുക്കൾ എത്ര പറഞ്ഞാലും രാജ്യത്ത് എന്ത് വേണം എന്ന് രാജ്യം ഭരിക്കുന്ന ഗവൺമെൻ്റ് തീരുമാനിക്കട്ടെ, അല്ലാതെ ഇവിടത്തെ മാധ്യമ ങ്ങളല്ല. ഇനി തൃശ്ശിവപേരൂർ മാറ്റി ട്രിച്ചുർ എന്നാക്കി മാറ്റുമോ?

  • @DesignByUsForUs
    @DesignByUsForUs 7 месяцев назад +12

    കേരളത്തിൽ ഇല്ലേ ഭാരത് പെട്രോളിയം 😁

  • @raveendrannair7035
    @raveendrannair7035 6 месяцев назад +18

    BHARATH❤❤❤❤❤❤❤❤❤❤

  • @sajigsajig9089
    @sajigsajig9089 4 месяца назад +1

    ❤❤❤❤ കേരളത്തിൻ്റെ പേര് എന്ത് ( സഖവേ)❤❤❤

  • @bijusukumaran4732
    @bijusukumaran4732 3 месяца назад +9

    ശ്രീജിത്ത്‌ പണിക്കർ സത്യസന്ധമായി നിഷ്പക്ഷമായി സംസാരിക്കുമ്പോൾ മറ്റുള്ളവർ മത രാഷ്ട്രീയ സ്വാധീനം വച്ച് മാത്രമാണ് സംസാരിക്കുന്നതു.

    • @sweetmaanu
      @sweetmaanu 2 месяца назад

      സംഘികൾക്കായി മാത്രം ന്യായീകരിക്കുന്ന പണക്കർജി സംഘിയാണെന്ന് പറയാൻ ധൈര്യം കാണിക്കാറില്ല കാരണം അയാൾക്ക് തന്നെ അറിയാം സംഘിയാണെന്ന് പറയുന്നത് അപമാണെന്ന്

  • @babykurissingal8478
    @babykurissingal8478 7 месяцев назад +1

    ശരിയായ ചരിത്രം നമുക്ക് നെറ്റിൽ നിന്ന് നേരിട്ട് പഠിക്കാം ഞാനും അങ്ങനെയാണ് ശരിക്കും പഠിച്ചത്.

  • @sibu8709
    @sibu8709 5 месяцев назад +1

    കേരളത്തിലെ വിദ്യാഭ്യാസം തകർക്കുന്നവരിൽ ഷാജർഖാനുമുണ്ട് എന്ന് കരുതേണ്ടിവരുന്നു..

  • @josekm607
    @josekm607 6 месяцев назад +1

    9473. അല്ല തൊള്ളായിരത്തി 473 അതാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച പറഞ്ഞ കാര്യങ്ങൾ

  • @shinugovind
    @shinugovind 7 месяцев назад +7

    ചരിത്രം പഠിക്കാൻ ഇപ്പൊ സ്കൂളിൽ പഠിക്കേണ്ട ആവിശ്യം ഇല്ല ഞാൻ ഒക്കെ പണ്ട് സ്കൂളിൽ പഠിച്ചതിനേക്കാൾ യൂട്യൂബിൽ നോക്കിയും ഗൂഗിൾ നോക്കിയും പഠിച്ചിട്ടുണ്ട് കാലം മാറി പുസ്തകം തന്നെ മാറ്റേണ്ട കാലം ആയി ചൈന ഒക്കെ ടാബ് ലാപ്ടോപ് ഒക്കെ ഉപയോഗിച്ച് ആണ് പഠിക്കുന്നത്

  • @sundutt6205
    @sundutt6205 3 месяца назад +1

    ട്രിവാൻഡറും ഒഴിവാക്കി തിരുവനന്തപുരം എന്നാക്കിയത് ഭരണഘടന വിരുദ്ധമാണോ..? ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണമെന്തരംഗം🙏 : കേരളം കേട്ടാലോ തിളക്കണം...,.,
    ഇന്ത്യയെന്ന കേട്ടാലോ..., ഓർമ്മിക്കണം ഈസ്റ്റ് ഇന്ത്യ കമ്പനിയേ!!🥰🥰🥰

  • @prajithlalkktelecommunicat8021
    @prajithlalkktelecommunicat8021 3 месяца назад +4

    Bharath matha kee Jai🇮🇳

  • @babusankaran8064
    @babusankaran8064 7 месяцев назад +7

    അനിൽ ബോസുചേട്ടാ , ഭാരതമാതാ കീ ജെയ് എന്നു യോഗങ്ങളിൽ തൊണ്ടപൊട്ടുന്നസ്വരത്തിൽ വിളിച്ചിരുന്ന രണ്ടു പ്രധാനമന്ത്രിമാ൪ നമുക്കുണ്ടായിരുന്നു.

  • @stephenmathai6584
    @stephenmathai6584 7 месяцев назад +8

    India name is used by British. Now if we put the name Bharat. what is the problem? . If there is 2/3 majority the name”Bharat” can take place.

    • @90sthegoldenera84
      @90sthegoldenera84 7 месяцев назад +1

      എന്ന് സായിപ്പിന്റെ പേരുമിട്ട് സായിപ്പിന്റെ ഇംഗ്ലീഷിൽ കമന്റ്‌ ഇടുന്ന സ്റ്റീഫൻ 😁😁

    • @user-xd2vk5ez7f
      @user-xd2vk5ez7f 7 месяцев назад +1

      സ്റ്റീഫാ നിന്ടെ പേര് സായിപ്പിന്റെ ആണ് അധ് ആദ്യം മാറ്റി കണ്ടൻ കോരൻ ആക്കി വാ

    • @user-xd2vk5ez7f
      @user-xd2vk5ez7f 7 месяцев назад +1

      ​@@90sthegoldenera84പൊളി കമെന്റ് mass

    • @user-xd2vk5ez7f
      @user-xd2vk5ez7f 7 месяцев назад

      ​@@90sthegoldenera84മാസ്സ് കമെന്റ്

    • @stephenmathai6584
      @stephenmathai6584 7 месяцев назад +1

      @@user-xd2vk5ez7f Remember communist ideology is coming from Russia . why do you call them as Sahakkel instead of communist party member. Again communist ideology is a out dated ideology which was ment for Fidel time . That time the whole wealth was concentrated a few . To prevent that evil communism came forward. . After the industrial revolution communist ideology is gone. people began to work and more and more people getting rich . Today any body can be rich provided they work hard . Now people learned how to get rich . through profession. through technology and modern farming . kerala commis has no change . They still with outdates commi ideas .what is the kerala communist ideas. . That is take away wealth from the rich and give to the poor. The problem in kerala is that there is no rich people in kerala. And so the communist party began to loot the poor people,

  • @marcelmorris6875
    @marcelmorris6875 7 месяцев назад +3

    ❤❤❤❤❤INDIAAA❤❤❤❤❤❤

  • @jayakumark9027
    @jayakumark9027 6 месяцев назад +8

    ഭാരതത്തിനു പകരം ഇൻഡ്യ ആക്കിയത് ബ്രിട്ടീഷ് കാരാണ്. അതിനി വേണ്ട. നമ്മൾ ഭാരതീയരല്ലേ. കേട്ടിട്ടില്ലേ, റെഡ് ഇന്ത്യൻ, വെസ്റ്റ് ഇന്ത്യൻ, ഈസ്റ്റ് ഇൻഡിയ, ബ്ലഡി ഇന്ത്യൻ. നമുക്കിനി അതു വേണ്ട. ഭാരതം മതി. Bharat Mata Ki Jai.🙏🇮🇳

    • @manuutube
      @manuutube 3 месяца назад

      നിനക്ക് ചാണകം മതിയെങ്കിൽ നീ തിന്നോ. ബാക്കി ഉള്ളവർ എന്ത് വേണം

    • @sweetmaanu
      @sweetmaanu 2 месяца назад

      ഇന്ത്യയുടേതല്ലാത്ത youTube ഉപയോഗിക്കാമോ

  • @manikandanclassic4634
    @manikandanclassic4634 6 месяцев назад +1

    Big appreciation for ur right veiws and analisis

  • @lawrancethomas3496
    @lawrancethomas3496 Месяц назад +1

    India

  • @user-wo7fk3hq6c
    @user-wo7fk3hq6c 7 месяцев назад +1

    India❤What is the need to make confusions.Continue as now

  • @praveenkumarpai
    @praveenkumarpai 6 месяцев назад +3

    I.N.D.IA എന്തിനാണ് ഭാരതത്തെ എതിർക്കുന്നത്?😊😊😊

    • @julietgomez8485
      @julietgomez8485 6 месяцев назад +1

      എന്തിനാണ് INDIA യെ എതിർക്കുന്നത്. രണ്ടു പേരുകളും നല്ല പ്രാധാന്യം ഉള്ളത് തന്നെയാണ്.

  • @KOLARGsMedia
    @KOLARGsMedia 7 месяцев назад +1

    ഇതിന് വലിയ ചിലവ് ഇല്ലല്ലോ😂. ആഞ്ഞ് തള്ളിയാൽ മാത്രം മതി

  • @remeshvijayan9486
    @remeshvijayan9486 6 месяцев назад +1

    ഇന്ത്യയിലെ ജനങ്ങളെ എന്തു പഠിപ്പിക്കണമെന്ന് ഇന്ത്യയിലെ സർക്കാർ അതായത് ഇന്ത്യയിലെ ജനങ്ങൾ തിരഞ്ഞെടുത്തവർ തീരുമാനിക്കുന്നത് അല്ലേ ഉചിതം??

  • @lawrancethomas3496
    @lawrancethomas3496 Месяц назад

    I like to be an Indian

  • @sundarlokesan3465
    @sundarlokesan3465 6 месяцев назад +1

    ഇത് നടപ്പാക്കാൻ ഇനിയും തീരുമാനിച്ചിട്ടില്ലാത്ത കാര്യം ചർച്ച ചെയ്യുന്നത് മാധ്യമങ്ങളുടെ നിഗുഢ നീക്കം !ഭേദ ഗതിക്കു തീരുമാനിച്ചിട്ടു ചർച്ച ചെയ്‌താൽ പോരെ ?
    ഇത് കേരളത്തിലെ ദാരിദ്ര്യം, വൈദ്യുതി ചാർജ് ,വെള്ളക്കരം , പിണറായിയുടെ ധുര്ത് , വിലക്കയറ്റം ,

  • @NaveenKumar-ti3gk
    @NaveenKumar-ti3gk 3 месяца назад

    ഷജർഖാൻ്റെ രോദനം നമുക്ക് മനസ്സില് ആവും

  • @sreegouriraju1248
    @sreegouriraju1248 7 месяцев назад +4

    അനിലിന്റെ നൊമ്പരം മനസിലായി.... നാണമില്ലെടാ അനിലേ പോയി ചാകു...

  • @JtubeOne
    @JtubeOne 7 месяцев назад +1

    ഈ ഷാജർ ഘാൻ എന്താണ് പറയാൻ ഉദ്ദ്യേശിക്കുന്നത്! ഗ്യാസ് അടിച്ചു വിടുകയാണ്!

  • @teense611
    @teense611 6 месяцев назад

    ശ്രീജിത്, നിങ്ങൾ അല്പം മാന്യൻ എന്ന ധാരണ തെറ്റാണെന്നു ഈ ചർച്ചയിൽ മനസ്സിലായി

  • @anilkumarkpkurikkaseri9697
    @anilkumarkpkurikkaseri9697 7 месяцев назад +17

    വിദൃഭാസൃമില്ലാത്ത.വിദൂഷകകരുട.നാടായ്.മാറിപ്പോയി.നവ കേരളം...കഷ്ഠം😅....

    • @manuutube
      @manuutube 3 месяца назад +1

      Up യിൽ പൊക്കോ

    • @sweetmaanu
      @sweetmaanu 2 месяца назад +1

      Education index പോയി നോക്കൂ ആദ്യം 😆

  • @sobhajames4563
    @sobhajames4563 6 месяцев назад +1

    Vidhyabhyasam illathaabhyasi aaya vidhyabhasa mandri

  • @sathianmk6814
    @sathianmk6814 7 месяцев назад +1

    We can see bharath in cureency notes also so Mr. Education kutty please bann currency also in kerala

  • @saivishnu3139
    @saivishnu3139 7 месяцев назад +31

    പണിക്കരോട് മാന്യമായി പ്രതികരിക്കണം ഇല്ലെങ്കിൽ പുള്ളി ദേഷ്യപ്പെട്ടു തെറ്റുകളെ വലിച്ചു കീറും with too agressive... വളരെ മാന്യമായി തന്നെ❤

    • @ummarmk2820
      @ummarmk2820 6 месяцев назад

      🫢

    • @dp-og9zr
      @dp-og9zr 6 месяцев назад +1

      💯

    • @balladofbusterscruggs515
      @balladofbusterscruggs515 6 месяцев назад +1

      ​@@ummarmk2820 ഹായ് പച്ച പൊട്ടൻ , മദ്രസ്സ കുണ്ടൻ 😂😂

  • @surendranku2667
    @surendranku2667 6 месяцев назад

    ചർച്ച ചെയ്യാത്ത ഒരു വിഷയം എടുത്ത് നിങൾ തന്നെ എന്തിന് മുന്നോട്ട് വരുന്നു.

  • @udayakumarvaliyavila1828
    @udayakumarvaliyavila1828 4 месяца назад

    രാജ്യത്തിൻ്റെ വിഷയം ഇത്രയും കൺഫൂഷൻ ഉണ്ടാക്കി കലക്കി കളയുന്നത് ഇന്ത്യ ഭാരതം എന്നും ഉപയോഗിച്ചിരുന്നു
    കൺഫ്യൂഷൻ അവിടെ നിന്നും കടന്നു വരുക

  • @supercuts1949
    @supercuts1949 7 месяцев назад +1

    ഇന്ത്യ ഇത് "east india company" thanna peralle, otherwise it could have been become bharath,

  • @krishnanandapai6652
    @krishnanandapai6652 5 месяцев назад +1

    Pavam Siva

  • @sivarajan5859
    @sivarajan5859 7 месяцев назад +27

    ശ്രീജിത്ത്‌പണിക്കർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @prakasantipsandvlogs8566
    @prakasantipsandvlogs8566 6 месяцев назад

    ഉന്നത വിദ്യാഭ്യാസ സമിതി എന്നു പറഞ്ഞ് ആവർത്തനങ്ങൾ എഴുതി തളളുകയാണ് ചെയ്യുന്നത്

  • @drisyadrisyadrisyadrisya5321
    @drisyadrisyadrisyadrisya5321 6 месяцев назад +1

    അതിന് ശിവൻകുട്ടി നിന്റെ അഭിപ്രായം വേണ്ടല്ലോ, അത് ആൺകുട്ടികൾ തീരുമാനിക്കും

  • @RAVIKIRAN118
    @RAVIKIRAN118 7 месяцев назад +8

    കേരളം പറയുന്നത് വേണേൽ ഇന്ത്യ കേൾക്കണം

    • @Sumesh-gh8zs
      @Sumesh-gh8zs 7 месяцев назад +1

      Sreegthgud

    • @PranavShajikumar.s
      @PranavShajikumar.s 7 месяцев назад

      ​@@Sumesh-gh8zs😊

    • @user-xd2vk5ez7f
      @user-xd2vk5ez7f 7 месяцев назад +1

      അങ്ങനെ കെട്ടിരുന്നേൽ ബീഫ് കഴിച്ചതിനു നീ akattha

  • @user-ne4ts1di1i
    @user-ne4ts1di1i 6 месяцев назад

    ബോംബെ, എങ്ങിനെ മുംബൈ ആയി, എന്നിട്ടും ബോംബെ എന്ന് പറയുന്നില്ലേ ഇപ്പോഴും. അതേപോലെ സാധാരണ മദ്രാസ്, എന്നത് എങ്ങിനെ ചെന്നൈ ആയി. എന്നിട്ട് ആ രണ്ടു പേരും ഇപ്പോഴും പറയുന്നില്ലേ. കൊൽക്കത്ത എന്നുള്ളത് കൽക്കട്ട. ഇത് രണ്ടും, ഇപ്പോഴും പറയുന്നില്ലേ?
    പക്ഷെ കേരളം എന്നുള്ളത് ഒന്നേ ഉള്ളൂ അതുകൊണ്ട് അതിനു അത് മാത്രമേ ഉള്ളൂ.

  • @anasmanalath
    @anasmanalath 2 месяца назад

    36:40 iPhone design was inspired from i-mate jam.

  • @vijaykumarkg4162
    @vijaykumarkg4162 6 месяцев назад

    അവതാരകൻ ഇങ്ങനെ ആകരുത് മറ്റുള്ളവരെ മണ്ടന്മാരാക്കരുത്

  • @karunakarannair6253
    @karunakarannair6253 7 месяцев назад +1

    വേണ്ട, നിങ്ങൾ ചൈനയേയും, ക്യൂബയേയും ചെഗുവരേയും കൂടി മാത്രം പഠിപ്പിച്ചാൽ മതി.

  • @lawrancethomas3496
    @lawrancethomas3496 Месяц назад

    Please do not make people to be killed I love India.i am Indian.😊till my last breath I am Indian

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 7 месяцев назад +1

    അധികാരം കൊണ്ടാണ് ഇത്തരത്തിലുള്ള പ്രവർത്തികളെല്ലാം ചെയ്തുകൂട്ടുന്നത് അധികാരം കോൺഗ്രസ് തിരിച്ചു പിടിച്ചാൽ ഭാരതം എല്ലാം ഞങ്ങൾ തിരുത്തി പഴയ ഇന്ത്യ ആക്കി മാറ്റും അതിന് ഇത്ര വലിയ പണിയൊന്നും വേണ്ട അധികാരമാണ് എല്ലാം അത് തിരിച്ചു പിടിച്ചാൽ മതിയാവും അതാണ് ഇവിടെ ഇപ്പോൾ അധികാരം കൊണ്ട് കളിക്കുന്ന കളിയാണ് അതിൽ കുറെ ചാരന്മാരും ചാര സംഘടനയും എല്ലാം ഒത്തിണങ്ങിയ ഒരു ഭാരതം എല്ലാം ഞങ്ങൾ ശരിയാക്കിത്തരാം ഭരണം ഇങ്ങോട്ട് കിട്ടി എന്നൊരു ന്യൂസ് ടിവിയിൽ വന്നാൽ അപ്പോൾ നിങ്ങൾക്ക് കാണിച്ചു തരാം എല്ലാവരും ബോട്ട് വെട്ടി മെഷീനിൽ കളങ്കം സൃഷ്ടിച്ചാൽ നിങ്ങൾക്ക് വീണ്ടും ജയിക്കാം മറിച്ചാണ് നിങ്ങൾക്ക് ഈ അടുത്തകാലത്തൊന്നും ഇനി ജയം 😊😊😊😊 ഇല്ല

    • @888------
      @888------ 6 месяцев назад

      😂അതെ മേതന് അധികാരം കിട്ടിയാൽ പിന്നെ ഹിന്ദു വിന് ബാക്കി വേക്കുമോ??പട്ടി?

    • @sibu8709
      @sibu8709 5 месяцев назад

      അഴിമതിയും തീവ്രവാദവും ആരാജകത്വവും വരണം കോൺഗ്രസ്സിനും

  • @FuhrerMarZ
    @FuhrerMarZ 5 месяцев назад

    കുട്ടികളെ ചരിത്രമല്ല പഠിപ്പിക്കേണ്ടത് ഇന്ത്യൻ നിയമം പഠിപ്പിക്കണം

  • @surendranku2667
    @surendranku2667 2 месяца назад

    മത വിദ്വേഷം പരത്തുന്ന ചർച്ചകൾ ചാനലുകൾ നടത്തരുത് പ്ലീസ്

  • @user-je4ms4wb3q
    @user-je4ms4wb3q 6 месяцев назад

    What is the problem if we call india as BHARAT...Why left is afraid of Bharat..

  • @junaisca3769
    @junaisca3769 5 месяцев назад

    ഇന്ത്യ 🔥

  • @anasnas8379
    @anasnas8379 2 месяца назад

    INDIA 🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤INDIA ❤❤❤

  • @sreegouriraju1248
    @sreegouriraju1248 7 месяцев назад +2

    അനിലിന്റെ കരണം അടിച്ചു പൊട്ടിക്കാൻ ആരുമില്ലേ...

  • @t.hussain6278
    @t.hussain6278 6 месяцев назад

    ഞാനൊരു മിടുക്കനാണ്!

  • @perumpayilharikumar7875
    @perumpayilharikumar7875 5 месяцев назад

    Again and again they are telling about Democracy. What is democracy. The opinion of the Majority is Democracy. Then what the opposition is talking about??

  • @aneesh1745
    @aneesh1745 7 месяцев назад

    വിദ്യഭ്യാസ മന്ത്രി. 🤣🤣🤣ചരിത്രം ഉച്ഛരിക്കാൻ വയ്യാ (ചറിത്രം )🤣🤣🤣🤣എന്റെ പൊന്നോ ചിരിപ്പിച്ചു കൊല്ലും

  • @dimbloos
    @dimbloos 6 месяцев назад

    അത് ഒന്നാം ക്ലാസ്സിൽ പഠിച്ച് അത് വീണ്ടും 11 th ഇലും പഠിപ്പിക്കണം

  • @pradeepchoorapetty1752
    @pradeepchoorapetty1752 Месяц назад

    ഷാജിറിനേ പൊലുള്ളവരല്ലേ കേരളത്തിലെ വിദ്യാഭ്യാസ നയം തീരുമാനിക്കുന്നത്, എങ്ങിനെ ശരിയാവാന്നാണ്

  • @AL-oi1cl
    @AL-oi1cl 3 месяца назад

    Bharatham ❤️🇮🇳❤️

  • @prakasantipsandvlogs8566
    @prakasantipsandvlogs8566 6 месяцев назад

    കോൺഗ്രസ്സ് ഇന്ത്യയെ എത്ര ത്തോളും പുറകോട്ട് നയിച്ചു എന്നത് ജനം മനസ്സിലാക്കിയതു കൊണ്ടല്ലേ കോൺഗ്രസ്സ് പുറകോട്ടു പോയത് മാത്രമല്ല സമ്പരണം പറഞ്ഞ് ഹരിജനാണ് എല്ലാം കൊടുക്കുന്നു എന്നു പറഞ്ഞ് എന്താണ് പാവങ്ങൾക്ക് കൊടുക്കുന്നത് അതേ പോലെ കോൺഗ്രസ്സ് എന്ന് അന്നുപറഞ്ഞത് എല്ലാ പാർട്ടിയിലും ഉള്ളവരാണ് [ഇന്ന് മറ്റു പാർട്ടിയിലുളവർ ] പിന്നെ അതികാര മോഹികൾ പേര് ഇട്ടക്ക് തമ്മിലടിക്കുന്ന പാർട്ടിക്ക് പേരിട്ടത് ഇന്ത്യ എന്നാണ് അത് മാറ്റാൻ ആദ്യം തയ്യാറാവണ o

  • @AKSabu-hh8fr
    @AKSabu-hh8fr 6 месяцев назад +1

    ഭാരതം എന്ന് പറയാൻ ഇഷ്ടമുള്ളവർ അങ്ങനെ വിളിക്കുന്നു അതിനെ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത് സത്യത്തിൽ ഭയം നിങ്ങൾക്കാല്ലേ സുഹൃത്തേ

  • @DeepakViswanadhan
    @DeepakViswanadhan 6 месяцев назад

    💞

  • @ashikmohan1985
    @ashikmohan1985 6 месяцев назад

    ❤❤❤

  • @RajaniLeela
    @RajaniLeela 6 месяцев назад +2

    Keralam prethyeka rajyamayo?

  • @radhikakurup9787
    @radhikakurup9787 2 месяца назад

    ഇന്ത്യ എന്ന് പറയുമ്പോ ഒരു ഗുമ്മുണ്ട്

  • @sumikallungal
    @sumikallungal 2 месяца назад

    ആ പാസ്പോർട്ടിന് പാസ്പോർട്ടിൻ്റെ പുറത്ത് ഭാരത് മഹാരാജ്യ എന്ന് എഴുതിയിട്ട് ഉണ്ട് അതുകൊണ്ട് ശിവൻകുട്ടി അതുപയോ ഗിക്കരുത്..K.Passport ഉണ്ടാക്കി എടുക്കു

  • @anupamdasbalan4126
    @anupamdasbalan4126 3 месяца назад

    ഈ തള്ള് ചരിത്രം പഠിപ്പിക്കുന്ന നേരത്തു കുട്ടികളെ വല്ല കാഫ്റ്റീരിയ കോഴ്സ് പഠിപ്പികയായിരുന്നെങ്കിൽ വിദേശത്തു പഠിക്കാൻ പോകോമ്പോൾ അവർക്കു പാർട്ട്‌ time ആയി ജോലി ചെയ്യാൻ എളുപ്പം ആയിരുന്നു 👍

  • @sandeepshivadas1824
    @sandeepshivadas1824 6 месяцев назад

    Bharath❤

  • @nazarar7992
    @nazarar7992 5 месяцев назад

    ഇന്ത്യ ❤️❤️❤️🌹

  • @beenanair9859
    @beenanair9859 7 месяцев назад

    ഭാരതം ഭാരതം ഭാരതം

  • @user-iq7lz7hs7b
    @user-iq7lz7hs7b 7 месяцев назад +3

    INDIA ❤

  • @manojsathyan7783
    @manojsathyan7783 7 месяцев назад

    Education less Education Minister holds ethics committee. Such a shame

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 6 месяцев назад

    Ithil full support

  • @vinodb2213
    @vinodb2213 6 месяцев назад +1

    Faratham allaaaa Bharatham

  • @Nallavanaaya-unni
    @Nallavanaaya-unni 6 месяцев назад

    Mugals ne patti parayumbo..forced conversions and killing ne patti koode padipikyanam..

  • @asdb-uw3bw
    @asdb-uw3bw 7 месяцев назад +1

    പരിഷ്കരണ സമിതിയുടെ കുഞമ്മയുടെ നായര് എന്നാകിയാ മതിയോ താഴ്ന്നവൻ പണ്ണിയ ഉയ൪ന്ന കുഞുങളേ😮😂

  • @sreekandannair6447
    @sreekandannair6447 6 месяцев назад +1

    Italy Annakiyaal Anil Boose Happy Aakumo😂.
    Nehru Family Anthekilum Cheyithaal Ha Ha ...Modji jee Anthenkilum Cheyyithaal OOHOA..😂😂

  • @jayaprakashjayaprakashan774
    @jayaprakashjayaprakashan774 7 месяцев назад +1

    Keralathil india alla ...gundagalanulladu

  • @ashrafkodibail3604
    @ashrafkodibail3604 7 месяцев назад +2

    Malayathil bhardham Hindi Bharath ksnnanada bharatha international you can say India

  • @beeranp1686
    @beeranp1686 3 месяца назад

    അധര വ്യായാമം നിർത്തി... പ്പോവൂ

  • @t.kbejoy8561
    @t.kbejoy8561 6 месяцев назад

    യഥാർഥ പേര് ആർഷ ഭാരതം എന്നാണ്.

  • @AshrafIm-vt9vo
    @AshrafIm-vt9vo 6 месяцев назад

    നൂ സൈറ്റി ആയത് കൊണ്ട് പലതും വിഷ്യസിക്കാൻ പ്രയാസമുണ്ട്

  • @midnightblack6711
    @midnightblack6711 7 месяцев назад

    ഇതിനു മുന്നേ എന്തിനാണാവോ സ്ഥാലനമങ്ങൾ മലയാളീകരിച്ചത്.... Calicut, trichur, trivndram, quilon, allappey,....

  • @awm5674
    @awm5674 6 месяцев назад

    " ഇന്ത്യ " മുന്നണി രൂപീകരിക്കുന്നത് വരെ ഈ ഭാരതപ്രേമികൾ എവിടെയായിരുന്നു 😎😎

  • @mustafathadathil2196
    @mustafathadathil2196 6 месяцев назад

    ആരാണ് ഈ ഐസക് ഒരു വിവരം ഇല്ലാത്ത ഇങ്ങനെ ഒരു കോമാളി

  • @jaseershihabudeen198
    @jaseershihabudeen198 2 месяца назад

    കൊള്ളക്കാരുടെ കല്ലപ്പനിക്കർ😊 ആരം ക്ലാസിലെ ഒരു വഴ നട്ടൂ

  • @sayedsayed4742
    @sayedsayed4742 7 месяцев назад +1

    Anil boss👍🏼

  • @udayakumarvaliyavila1828
    @udayakumarvaliyavila1828 4 месяца назад

    മഞ്ജുഷ തൻറെ കയ്യിൽ നിന്നും കാര്യങ്ങളൊക്കെ മാറിപ്പോയി

  • @psychotattoostudio1
    @psychotattoostudio1 4 месяца назад

    ചുവപ്പ് നിറത്തിൽ പുസ്തകം ആachadikkaml

  • @naatuvisesham
    @naatuvisesham 2 месяца назад

    Bharat❤

  • @nandubhaskar4519
    @nandubhaskar4519 6 месяцев назад

    ഈ വേട്ടവള്ളിയാന്റ സമ്മതം എന്തിനാ 😃