Swargachithra Appachan | Exclusive Interview | അപ്പച്ചന്റെ സ്വർഗ്ഗചിത്രങ്ങൾ

Поделиться
HTML-код
  • Опубликовано: 18 июл 2019
  • Watch Swargachithra Appachan | Exclusive Interview |അപ്പച്ചന്റെ സ്വർഗ്ഗചിത്രങ്ങൾ
    #SwargachithraAppachan#ExclusiveInterview
    Artist : Swargachithra Appachan
    Executive Editor : M.M Ragesh
    Content Co-ordinator : Roopesh Krishna
    Sub Editor : Sangeetha AR
    Camera : Praviraj V Nair
    Associate Camera : Gireesh P
    Publicity Design : Raheem Ichoos
    DIGITAL TEAM
    Visual Editor : Vineeth Madhavanunni
    Technical Head : Rabeesh Nair
    Online Promoter : Asneem Sait
    Please Subscribe- goo.gl/jWXBGL
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    GET SOCIAL WITH US!
    WEBSITE - celluloidonline.com/
    FACEBOOK - / celluloidmagazine
    INSTAGRAM - / celluloidfilmmagazine
    TWITTER - / celluloidkerala
    --------------------------------------­---------------------------------
    BUSINESS MAIL- celluloidmagazine@gmail.com
    ---------------------------------------­---------------------------------
    #celluloidmagazine #celluloid
  • РазвлеченияРазвлечения

Комментарии • 59

  • @madhusoodhanannair2677
    @madhusoodhanannair2677 3 года назад +6

    ഇദ്ദേഹത്തിന്റെ cinima യോടുള്ള attitude നമ്മളെ രോമാഞ്ചഭ രിത രാ ക്കുന്നു. നിഷ്കളങ്കമായ അവതരണം, വീണ്ടും കേൾക്കണമെന്ന് മോഹം, Safari TV യിൽ തീർച്ചയായും ഇദ്ദേഹത്തെ അവതരിപ്പിക്കണം

  • @abduaziz1293
    @abduaziz1293 3 года назад +37

    അപ്പച്ചാ നിങ്ങൾ അപ്പച്ചൻ അല്ല പൊന്നപ്പച്ചൻ ആണ്! ഞങ്ങൾക്ക്.

  • @Exploringtheworldforyou
    @Exploringtheworldforyou 4 года назад +17

    സത്യം ഒരു രെക്ഷയുമില്ല മോഹൽലാലിന്റെ ഡബ്ബിങ് and ഡയറക്ടർ (Fazil) + പടം മൊത്തത്തിൽ ചെയ്തവരും BIG SALUTE, ഫാസിലിന്റെ ശിഷ്യൻ മാരായി പ്രേവർത്തിച്ച അസിസ്റ്റന്റ് ഡിറക്ടർസ് ഭാഗ്യം.

  • @anoopkrishnanm
    @anoopkrishnanm 4 года назад +38

    മണിച്ചിത്രത്താഴ് പറ്റി പറയുമ്പോൾ എല്ലാവരും വിട്ടുപോകുന്നത് പശ്ചാത്തലസംഗീതം ആണ്. ജോൺസൻ. അദ്ദേഹത്തിന്റെ സംഭാവനയും കൂടി പറയേണ്ടതുണ്ട്.

  • @vmchanel9153
    @vmchanel9153 2 года назад +1

    ഈ മനുഷ്യൻ ഒരു ചരിത്രം ആണ്... മലയാള സിനിമയുടെ വിജയ ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ കൈകളിലൂടെ ആണ് നമുക്ക് ഇടയിലേക്ക് എത്തിയത്..ഇദ്ദേഹം വഴി തെറ്റി സിനിമയിൽ വന്ന ആളല്ല.. കർത്താവിൻ്റെ നിയോഗം അതി ശക്തമായി ഇദ്ദേഹത്തിൽ ഉണ്ട്... മലയാള സിനിമയുടെ നിഷ്കളങ്കൻ ആയ ചക്രവർത്തി തന്നെ ആണ് ഇദ്ദേഹം.. ഒരു നല്ല മനസ്സിന് ഉടമ.. ഒരു പച്ചയായ മനുഷ്യൻ .. എല്ലാത്തിലും ഉപരി സ്നേഹം ആണ്... ഇദ്ദേഹം ..❤️❤️👍👍👍

  • @kmrhari
    @kmrhari 4 года назад +11

    Malacinemayile one of the best producer and distributor .🙌

  • @noorpas143
    @noorpas143 3 года назад +6

    Thanks Sir for your glorious contribution to Malayalam cinema . Stay blessed

  • @arunkr3800
    @arunkr3800 2 года назад +1

    ഇതു പോലുള്ള ഇന്റർവ്യു കണ്ടിരിക്കാൻ തന്നെ സന്തോഷം

  • @bijumathew2519
    @bijumathew2519 4 года назад +79

    ഇദ്ദേഹത്തെ ഒക്കെ സഫാരിയിൽ കൊണ്ടു വരണം

    • @mahinbabu3106
      @mahinbabu3106 4 года назад +2

      Sathyam

    • @palayamkottu20
      @palayamkottu20 4 года назад +2

      Sathyam

    • @Exploringtheworldforyou
      @Exploringtheworldforyou 4 года назад +1

      സത്യം 💖

    • @RK-xp9oy
      @RK-xp9oy 3 года назад +1

      തമിഴ് നടൻ വിജയുടെ അച്ഛൻ കൊടുത്ത Money Laundering കേസിൽ, ഇയാളെ തമിഴ്നാട് കോടതി ജയിലിലിടാൻ വിധി ഉണ്ടാതിരുന്നല്ലോ .. ആ കേസ് എന്തായി ?

    • @jthn2897
      @jthn2897 3 года назад +1

      ചരിത്രം എന്നിലൂടെ സ്വർഗ്ഗചിത്ര അപ്പച്ചൻ..

  • @Exploringtheworldforyou
    @Exploringtheworldforyou 4 года назад +21

    ഇതു പോലെ ഉള്ള ഒരു പ്രൊഡ്യൂസർനെ എനിക്കും കിട്ടി ഇരുന്നങ്കിൽ, എന്റെ ജീവിതം ദന്ന്യം അയേനേം 💖🙏👏👍✌️

  • @athenaflamingo4109
    @athenaflamingo4109 Год назад +1

    Thankappan

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 года назад +5

    1991 le super hit Ente sooriya puthrikku 👌👌👌👌

  • @ebraheemebraheem2826
    @ebraheemebraheem2826 2 года назад +1

    ബുദ്ധികൊണ്ടുo എളിമ കൊണ്ടും സബൂർ കൊണ്ടുoവിജയിച്ച മനുഷ്യൻ.

  • @shihabali2026
    @shihabali2026 4 года назад +2

    Good man pacha aaya manushyan

  • @mahinbabu3106
    @mahinbabu3106 4 года назад +8

    One of the most successfull producer most of the movies were hits

    • @vysakhoudil7895
      @vysakhoudil7895 3 года назад +2

      Most of the movies were Mega Hits

    • @shiningstar958
      @shiningstar958 8 месяцев назад

      പണ്ടത്തെ പടത്തിൽ ഒക്കെ കിട്ടിയ ലാഭം ചെറുത് ആണ്. എല്ലാംകൊണ്ടുപോയി cbi 5 ഇല് ഇട്ട് .😮

  • @Mehmoodyahya
    @Mehmoodyahya 3 года назад +3

    സത്യസന്ധനായ മനുഷ്യന്‍

  • @Nithinah
    @Nithinah 2 года назад +1

    Baiju n Nair review 😍😍😍

  • @martingp2492
    @martingp2492 4 года назад +5

    Must see interview.. idheham verum oru producer alla, nishchayadharttyam enna vakkinu udhaharanam thanne. Thante first padam Fazil thanne cheyyan ethra bhuthimutti idheham, Athrayum prayatnichu 1st eduthu athil 90% cash poyittum veendum padam cheyyan ulla thantedam sammathichirkunu..
    Ippozhum adheham ellavarem kurichu enthu respectode aanu parayunne..
    Serikkum extra-ordinary manushyan!!

  • @sharannyaksharannyak7981
    @sharannyaksharannyak7981 3 года назад +1

    🌹🌹🌹

  • @mohammadrasheedShihab
    @mohammadrasheedShihab 4 года назад +4

    Super

  • @htallii1069
    @htallii1069 4 года назад +9

    The best portion of the interview : 24:56

  • @saleemekka1772
    @saleemekka1772 3 года назад +1

    Ingeru allelum superaa

  • @johnsonthomas3675
    @johnsonthomas3675 2 года назад +1

    Do you still own that maruti 800 with kED 6100-number

  • @gewupgs6495
    @gewupgs6495 3 года назад +4

    ഒരുരു. ഹിറ്റ്.ഫിലിം..kanda..sugam

  • @gewupgs6495
    @gewupgs6495 3 года назад +3

    സർ..ഓരു..യുട്യൂബ് ... ചാനൽ .... Start..cheyyu

  • @saneeshmpsani8874
    @saneeshmpsani8874 4 года назад +4

    Appachan sir good producer and distributor

  • @akbarmohamed812
    @akbarmohamed812 3 года назад +1

    🌹🌹🌹🌹🌹🙏✍️

  • @ebraheemebraheem2826
    @ebraheemebraheem2826 2 года назад +1

    First നഷ്ട്ടo..,.... പിന്നെ നേടി

  • @digu741941
    @digu741941 4 года назад +3

    Oru kalath malayala cinema bharichirunna banner

  • @dolby91
    @dolby91 5 лет назад +4

    Good work. Harihar nagar,Godfather scene short aakkamayirunnu. Kazhinja julyil Appachan sirine nerittu kandirunnu.

  • @asdfdfasdasf
    @asdfdfasdasf 4 года назад +8

    Appachan Sir ന്റെ നമ്പർ .... തരാമോ?

  • @aromalr2949
    @aromalr2949 4 года назад +3

    Manichithrathaazh collection chodikkaamaayirinnu

  • @salilsalil4871
    @salilsalil4871 4 года назад +1

    Inthehathe koodi charithram enniloode

  • @moonlight-iv8ou
    @moonlight-iv8ou 2 года назад +1

    പൂവിനു പുതിയ പൂന്തെന്നൽ... സോങ്... പീലിയെഴും വീശിവാ... മനസിന്‌ വളരെ കുളിർമയേകുന്ന.. സോങ് ആയിരുന്നു... പക്ഷെ ആ സിനിമയുടെ ക്ലൈമാക്സ്‌...ഇഷ്ടപ്പെട്ടില്ല. മമ്മൂട്ടി.. മരിക്കുന്നു..

  • @marcopolo77832
    @marcopolo77832 3 года назад +1

    H B D A10

  • @naveearain
    @naveearain 3 года назад +1

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 10 месяцев назад +1

    നിങ്ങൾ കാരണം ആണ് സിദ്ദിഖ് ലാൽ പിരിഞ്ഞത് എന്ന് പറയാൻ എന്താ ഇത്ര മടി.
    അവരുടെ കൂടെ ഒരുമിച്ച് ഒരു കട്ടിലിൽ ഉറങ്ങിട്ടും അവരെ മനസിലാക്കാൻ പറ്റില്ലാലോ അപ്പച്ചാ

  • @sreejisree3096
    @sreejisree3096 4 года назад +3

    16:40 ബാക്കിൽ ഒരാള് തല താഴ്ത്തി പോന്നു.. 😜

  • @RK-xp9oy
    @RK-xp9oy 3 года назад +7

    തമിഴ് നടൻ വിജയുടെ അച്ഛൻ കൊടുത്ത Money Laundering കേസിൽ, ഇയാളെ തമിഴ്നാട് കോടതി ജയിലിലിടാൻ വിധി ഉണ്ടാതിരുന്നല്ലോ .. ആ കേസ് എന്തായി ?

    • @j.tt.4877
      @j.tt.4877 2 года назад

      അയാൾ ഒരു അരവട്ട് മൈരനാണ്. വിജയ് തന്നെ അയാൾക്കെതിരെ കേസ് കൊടുത്തു.

    • @ultimatevideos8407
      @ultimatevideos8407 2 года назад

      വിജയിയെ സിനിമയിൽ നിർത്തിയത് ഇദ്ദേഹം ആണ്