മനുശ്യന് മുന്നിൽ നിഗൂഡമായ ജിന്നുകളെയും പിശാചുക്കളെയും കുറിച്ച് അറിയാം

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 25

  • @theuncrownedking9326
    @theuncrownedking9326 5 месяцев назад +3

    ജിന്ന് ,മനുഷ്യ ദേഹത്തിൽ കൂടുമോ??

  • @akuali9284
    @akuali9284 Год назад +6

    അൽഹംദുലില്ലാഹ്

  • @mohamedunaise216
    @mohamedunaise216 Год назад +1

    Wonderful 👍

  • @malappuramjaseervlog6000
    @malappuramjaseervlog6000 Год назад +1

    വളരെ അധികം നന്ദി ജിന്നിനെ പറ്റി വിശദീകരിച്ച് തന്നതിന് ഏർവാടി പള്ളിയിൽ ഞാൻ പോയാൽ എന്നെ ആ രോ വലിച്ചിടുന്ന പോലെയും ഉന്തി ഇടുന്നത്‌പോലെയും എനിക്ക് അനുഭവപെടാറുണ്ട്. പലതും വിളിച്ച് പറയുകയും ചെയ്യുന്നു. ഇത് എന്ത് കൊണ്ടാണ്. ഇവിടെ ഇങ്ങനെ കുറെ ആളുകളെ കാണാം. ഇങ്ങനെ സംഭവിക്കുന്നത് എന്ത് കൊണ്ടാണ് വിശദീകരിക്കാമോ?

    • @JamsheeraliNeerad
      @JamsheeraliNeerad  Год назад +2

      ഇതൊക്കെ വലിയ സങ്കതിയാണ് ഇത്തരം കാര്യങ്ങൾ വിശദീകരിക്കാനുള്ള അറിവ് എനിക്ക് ഇല്ല ♥️

  • @rishurishad1494
    @rishurishad1494 Год назад +1

    Incredible 😯😯😲

  • @SharafuDheen-vb1fw
    @SharafuDheen-vb1fw Год назад +1

    ബാക്കിപറയണം

  • @musthafam2542
    @musthafam2542 Год назад +1

    Mashah allah🤲🤲

  • @najmallorryvlogs5284
    @najmallorryvlogs5284 Год назад +2

    ഇത് ഒന്ന് വിവരിച്ചത് വളരെ നന്നായി
    ഇവിടെ ഇതെല്ലാമുണ്ട് നിങ്ങളുടെ പേരുമുണ്ട് വിളിച്ചു പറയുന്നു ഞാൻ എ ടവണ്ണപാറയിൽ ഇതൊക്കെ കേട്ടിരിക്കുമ്പോളാണ് വീഡിയോ കണ്ടത്

  • @danishmohammed8554
    @danishmohammed8554 Год назад +2

    Baaki eniyum parayanam

  • @Rhnzmhd-sh9rz
    @Rhnzmhd-sh9rz Год назад +6

    യജൂജ് മജൂജ് അതുപോലെ ദാബത്തുൽ അർള് എന്നിവയെ കുറിച്ച് വിഡിയോ ചെയ്യാമോ

  • @Afsiyaassis
    @Afsiyaassis Год назад +3

    ജിന്നിനെ നേരിട്ട് കണ്ടാൽ എന്റെ കാറ്റ് പോകും.... 😫😫😫പിന്നെയാ സിഹർ വെള്ളം കുടിക്കുന്നെ.... 😒😒😒

  • @thahir.ap786thahir7
    @thahir.ap786thahir7 Год назад +4

    മുസ്ലിം ജിന്നിന്റെ ബുക്ക് താങ്കൾ വായിച്ചു അല്ലെ.
    അതിന്റെ രണ്ടാം ഭാഗം ഇറങ്ങിയൊ

    • @JamsheeraliNeerad
      @JamsheeraliNeerad  Год назад +3

      ഏകദേശം 8 വർഷത്തോളം മുമ്പ് വാങ്ങി വായിച്ച ബുക്കാണ്. അതിലെ വിവരണങ്ങൾ വീഡിയോ ആക്കി ഷെയർ ചെയ്യാമെന്ന് കരുതി

    • @thahir.ap786thahir7
      @thahir.ap786thahir7 Год назад +1

      @@JamsheeraliNeerad
      അതിന്റെ രണ്ടാം ഭാഗം ഇറങ്ങിയൊ

    • @JamsheeraliNeerad
      @JamsheeraliNeerad  Год назад +3

      ഇറങ്ങിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇറങ്ങിയിട്ട് ഉണ്ടങ്കിൽ إن شاء الله അറിയിക്കാം

  • @pmohamedali2879
    @pmohamedali2879 Год назад

    Zhan kanditunde.jinnine

  • @najmaek0
    @najmaek0 Год назад +1

    😪🤐