ഇത്രേം നാളത്തെ കഷ്ടപ്പാട് ❤️🥺| 4MINNU X 24

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 520

  • @aswathyachu9646
    @aswathyachu9646 20 дней назад +233

    കണ്ടിട്ട് എനിക്കും സങ്കടം വരുന്നു മോളെ, മോളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാ, നല്ല മോള്, ചക്കരയുമ്മ 😘😘😘

  • @Sarga123-w7x
    @Sarga123-w7x 20 дней назад +560

    ഒരുപാട് അഭിമാനം തോന്നുന്നുണ്ട് നിന്നെ കാണുമ്പോൾ ...ഈ ചെറിയ പ്രായത്തിൽ ഇത്രയും ചെയ്യുന്നില്ലേ....ഇതൊക്കെ ഒരുപാട് ആണ്..... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.....ആരോഗ്യം ശ്രദ്ധിക്കണം....health is wealth.... മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കേണ്ട ആവശ്യം ഇല്ല....അവർ അങ്ങനെ പറഞ്ഞു കൊണ്ട് ഇരികും....നമ്മുടെ നല്ലത് ആഗ്രഹിക്കുന്നവരെ പരിഗണിക്കൂ..... എല്ലാ നന്മകളും ഉണ്ടാവട്ടെ ...🤍☘️

    • @4minnux24
      @4minnux24  20 дней назад +21

      🥰😘

    • @Tioalfaaceeeee
      @Tioalfaaceeeee 20 дней назад

      Muitos te acistem do Brasil poderia colocar a legenda em português amiga❤😊😊

    • @amminiamma3203
      @amminiamma3203 17 дней назад +5

      ഇനിയും ഇത് തുടരൂ മോളെ ഈശ്വരൻ അനുഗ്രഹിക്കും , പ്രതേകിച്ചു മോള് മോളുടെ ആരോഗ്യം ശ്രദ്ധിക്കണം ഞാൻ പഠിക്കുന്നത് +1 ഇൽ ആണ് , മോളുടെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് ❤️😘😘😘

    • @Hibas588
      @Hibas588 16 дней назад

      Njanu molle pole oru disighner avan orupad agrahichirunnu
      But muslims ayad kond nerathe kalliyannam kayinjhu.
      You tuble nokki ellam padichu
      Inn njhan eth modal vennelum thaikum.
      Instagram page thudangi
      Ellam shariyavum enn vijarikunnu.
      Vivaham kayinjhitt 18 varsham 3 makkal.
      18varshathin shesham inn njan ou tailor and disigner
      Ath ente oru vashiyum agrahavum ayirunnu.
      Molle pole enikum parayan und orupad orupad. 😢
      Agraham undel ellam nedan kayiyum❤

    • @noufalk8709
      @noufalk8709 16 дней назад

      ഇതൊക്ക വലിയ കാര്യം തന്നെ ഇനിയും ഉയരങ്ങളിൽ എത്തണം ഹാഡ് വർക്ക്‌ ചെയുക നമ്മൾ പരിശ്രമിച്ചാൽ വിജയം ഉറപ്പ് പിന്നെ പരാജയം അത് ഉണ്ടെങ്കിലേ അത് ഉണ്ടെങ്കിലേ വിജയിക്കാൻ കഴിയൂ ഞാനും മോളെപോലെ ഇതേ ജോലിചെയ്യുന്ന ഒരാളാണ് പ്രാർത്ഥിക്കുക 😍​@@4minnux24

  • @Soumya-l4y
    @Soumya-l4y 18 дней назад +130

    ഒന്നുമില്ലായ്മയിൽ നിന്ന് വന്നവർ ഉയർന്നുപോയ ചരിത്രമേ ഉള്ളു. മോളു മിടുക്കിയാണ്. 37വയസുള്ള വ്യക്തി ആണ് ഞൻ. ഞൻ ഇപ്പോഴും സീറോ ആണ്.😊. ഇനിയും ഇനിയും ഇനിയും മോളു ടെ ബിസ്സിനസ് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️🫶🏻🫶🏻🫶🏻🫶🏻🫶🏻

    • @firoosejahanahanief2563
      @firoosejahanahanief2563 13 дней назад +5

      @Soumya-l4y please dont consider yourself zero.. താങ്കൾ ചിലപ്പോ മക്കളെയും വീട്ടുകാരെയും വീടിനെയും ഏറ്റോം നല്ല രീതിയിൽ care ചെയ്യുന്ന ആളായിരിക്കും.. അതു നിസ്സാര കാര്യം അല്ല.. please be proud of yourself and also find time for yourself😊

    • @Verified_monster5107
      @Verified_monster5107 13 дней назад +1

      Midukki kutty God bless you

    • @user-cy7vi1lg8s
      @user-cy7vi1lg8s 7 дней назад

      ഞാനും

  • @Aryajoshy-r5r
    @Aryajoshy-r5r 20 дней назад +100

    മോളെ, ഇത്രയും കഴിവ് മോൾക്ക് ദൈവം തന്നിലെ Thanked to Him. പിന്നെ മോളെ ഇനി താൻ കരയാൻ പാടില്ല It's my Request.
    ജീവിതത്തിൽ നന്നായി പൊരുതാൻ നോക്കുക ധൈര്യമായി .
    മോളെ നീ ഒറ്റക്കാണ് ഇവിടം വരെ വന്നത് ഇനിയും ഒറ്റയ്ക്ക് തന്നെ ഉയർന്നു വരണം ഞങ്ങൾ കൂടെയുണ്ട്.
    Advance Happy New Year മോളൂട്ടി 😘

  • @raghups8916
    @raghups8916 20 дней назад +70

    മോളെ ഞങ്ങളെ പോലെ ഉള്ളവർക്ക് ഇതൊരു വല്യ തുക തന്നെയാണ്‌. മോള് മിടുക്കിയാണ് എന്നും നന്മകൾ ഉണ്ടാകും

  • @rasheeda3568
    @rasheeda3568 20 дней назад +45

    Keep it up..ഉണ്ടാക്കിയ പണം നല്ല രീതിയിൽ ഉപയോഗിക്കുക..ആർ വേണമെങ്കിലും ഓരോന്ന് പറഞ്ഞു വരും..അതിലൊന്നും വീണു പോകരുത്... Keep going..ആരോഗ്യം ശ്രദ്ധിക്കുക.

  • @d.p8959
    @d.p8959 20 дней назад +39

    Proud of you gurl...more power to you ❤

  • @sobhanalakshmanan6006
    @sobhanalakshmanan6006 18 дней назад +16

    മോളെ ഒത്തിരി കഷ്ടപ്പെട്ട് നീ അതു ഈ ചെറിയ പ്രായത്തിൽ ആ ഒരു മനസ്സ്ന് നമിച്ചു 🙏നന്നായി വരും god blesyou 🙏❤️

  • @sreyamol706
    @sreyamol706 20 дней назад +22

    ഒരിക്കലും തോന്നില്ല ഇത് ഒരു ചെറിയകാര്യന്നെന്നു എച്ചിയെ കാണുമ്പോൾ അഭിമാനം തോന്നുന്നു ഇനിയും നല്ല നിലയിൽ എത്തും 🙌🏼

  • @bindhubindhu1073
    @bindhubindhu1073 17 дней назад +11

    മോളെ നീ എല്ലാകുട്ടികൾക്കും പ്രചോതനമാണ്. ഇനിയും ഉയർന്നു ഉയർന്നു ഒരു ഫാഷൻ ഷോയും, ഒരു യൂണിറ്റിന്റെ ഉടമയും ആയിതീരട്ടെ. എന്റെ കണ്ണും നിറഞ്ഞു. സന്തോഷംകൊണ്ട്. 👍🙌🙌🙌🙌🙌🙌🙌🙌🙌🙌🙌❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @MonishaJose-u7n
    @MonishaJose-u7n 20 дней назад +23

    നീ എല്ലാവർക്കും അഭിമാനമാണ് മോളേ '. ❤❤❤❤❤

  • @reghudevivlogz
    @reghudevivlogz 16 дней назад +10

    ആ call വിളിക്കുമ്പോ കളിയാക്കുന്ന KSEB യിലെ ഒരാൾ ഈ വീഡിയോ കാണുമ്പോ ചേച്ചിയോട് respect തോന്നും🙌🏻🎀🌈💗

  • @Khaleesikidsboutique
    @Khaleesikidsboutique 20 дней назад +8

    Proud of u dear....... Karaythe nalla midukki ayi happy ayi irikkuttoo.. ❤️❤️❤️... God bless u... Take care ❤️❤️❤️...

  • @anntechz
    @anntechz 20 дней назад +47

    Your story is so inspiring💓, especially for girls like me. At such a young age, you’ve achieved so much through your hard work and sacrifices. I’m truly happy for you and wish you even more success ahead!🎉

  • @r_am_jo
    @r_am_jo 16 дней назад +5

    Brave girl🔥🔥🔥❣️❣️❣️. Minnuse ini ingane veettil cash sookshikkalle tto. Video koode vannappol it's not safe. Bankil save cheytha mathy. Iniyum munnotttt🔥🔥🔥❣️❣️❣️

  • @ikigaiakbar4083
    @ikigaiakbar4083 15 дней назад +6

    Selfish ayitulla makkal valarunna e kaalath parents nte Kashtappadu arinju manassilakki anallo valarunnath. Proud of you dear...

  • @snehams4529
    @snehams4529 18 часов назад

    Molee video kandapo othiri sandhoshamaaaayy🎉🎉fly moreee❤

  • @mr.tomboy77
    @mr.tomboy77 14 дней назад +3

    Enneppole orupaad perkk inspiration aavum chechi….❤️‍🔥

  • @Akasuki200
    @Akasuki200 19 дней назад +8

    Daa haters enthum parayette.. avr onnum ninte kashtapadinte 1/4 polum arinjitt illathavar aa.. avaroodu povan parayedo.. be brave, go ahead , we are rooting for youu❤❤
    Btw ini ingane savings inte video areem kaanikkendatto.. Just Thank God for everything and go chase your dreams ❤

  • @alpha2.017
    @alpha2.017 20 дней назад +35

    23:10 😎😎😎😎 mass 👏🏻👏🏻

  • @AnuRuby-b1w
    @AnuRuby-b1w 11 дней назад +3

    വീഡിയോ കണ്ടിട്ട് ഞാനും കരഞ്ഞു പോയി മോളെ 😭.. നീ ഇപ്പൊ ചെയ്യുന്നത് പോലെ തന്നെ നാച്ചുറൽ ആയിട്ടു അങ്ങ് കാര്യങ്ങൾ പറഞ്ഞു പോയാൽ മതി , അതാണ് കേൾക്കാനും നല്ലതു, ഇപ്പൊ പലരും യൂട്യൂബിൽ വൽഗർ videos ഒക്കെ ഇട്ടാണ് ക്യാഷ് ഉണ്ടാക്കുന്നത് , എന്തായാലും അതിൽ നിന്നൊക്കെ ദിഫ്ഫെരെന്റ്റ് അല്ലെ നീ അത് മതി 🥰😍, ലവ് ഫ്രം ദുബായ്.. നാട്ടിൽ വരുമ്പോൾ നിന്നെ മീറ്റ് ചെയ്യണം & ഡ്രസ്സ് ഡിസൈൻ ചെയ്യണം എന്ന് ഒണ്ടു , ഞാൻ ഇൻസ്റ്റയിൽ മെസ്സേജ് ഇടാം, പിന്നെ മാസ്ക് ഉപയോഗിക്കണം , ആദ്യമൊക്കെ ഒരു ചെറിയ ബുദ്ധിമുട്ടു കാണും, പിന്നെ ഓക്കേ ആയിക്കൊള്ളും..

  • @bushrasalam4215
    @bushrasalam4215 20 дней назад +4

    ♥️♥️♥️ii video kandappoo sangadaayi . Kashtappett nammalundaakkiya cash kaanumboo ulloru santhooshandalloo paranjariyikkaan kayiyillaa 😊😊😊😊big salute♥️♥️

  • @diyaminzaradm
    @diyaminzaradm 20 дней назад +5

    ❤dear ഫ്രണ്ട്..😊എപ്പോഴും ഹാപ്പി ആയിരിക്കു😊.. 2025 ഒരുപാട് അവസരങ്ങളും ബ്ലെസ്സിങ്സും ഹാപ്പിനെസ്സും നിറഞ്ഞതാകും ഉറപ്പ് 👍🏻🎉🎉🎉🎉❤❤❤❤

  • @DhayanaMinu
    @DhayanaMinu 12 дней назад

    Proud of u dear😍u r such a hardworking girl🥰keep going♥️all the best👍u deserve much more💯ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤സ്നേഹം മാത്രം 😘

  • @smithajoy9849
    @smithajoy9849 20 дней назад +33

    മിടുക്കി അഭിനന്ദനങ്ങൾ ❤️❤️❤️നിന്നോട് ഒരുപാട് ഇഷ്ടം തോന്നുന്നു..ശരീരം നോക്കി മുന്നോട്ടു പോവുക ചെറുപ്പം ആണ് ഇനിയും സമയം ഉണ്ട്.....🥰

  • @CKDILSHA
    @CKDILSHA 20 дней назад +6

    This is not small amount girl❤ it's huge 🎉
    Keep going
    You are an inspiration to us .

  • @nareefarha7623
    @nareefarha7623 20 дней назад +4

    God bless you dear.❤ ഇനിയും നിനക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ, ഈ ചെറുപ്രായത്തിൽ നിനക്ക് ഇത്രക്ക് ഉയരാൻ സാധിച്ചില്ലേ ഇനിയും സാദിക്കും 🥰.

  • @dhanyams255
    @dhanyams255 19 дней назад +6

    Keep growing dear... Ellam molu munnot uyarangalil ethanulla reasons anennu vicharicha mathi.. When people ignores you, it can turn into a powerful fuel for your success.

  • @Shabeeba.h
    @Shabeeba.h 20 дней назад +6

    You are the best girl ..🙌💗
    I really appreciate your works...

  • @shezonefashionhub4682
    @shezonefashionhub4682 5 часов назад

    നല്ലൊരു കഴിവ് ഉണ്ട്. 👍👍
    മിടുക്കി ആകും ആയല്ലോ ♥️♥️♥️♥️

  • @badhirabinthaneef5709
    @badhirabinthaneef5709 14 дней назад +2

    ഞാൻ ഒരു you tube വീഡിയോക്കും comment ഇടാത്ത ഒരാളാണ്. പക്ഷേ, ഇതിന് comment idathe pokan തോന്നുന്നില്ല. അത്രക്ക് മനസ്സ് നിറഞ്ഞു. Keep going dear. ദൈവം കൂടെ ഉണ്ട്. ❤❤❤❤

  • @Achuz_112
    @Achuz_112 20 дней назад +11

    kazhiv thana 😮❤ ee ageil oh my god enikum chechiye pole success aavanam 🙂 pine ee dress nalla cute aayitund 😍 you are a inspiration ❤ chechida valiya fan aa ❤

  • @Fennifemin
    @Fennifemin 18 дней назад +14

    Chechida aduthunn njn dress thaipichitind...nerit kand alav edutha oru tailor polm enik ithra perfect aayt dress thaich thannitila...so you deserve all this!! Paiseda apparth ee comments um snehom mathram madhyalloo🫂🤍

  • @sreelakshmimahesh4660
    @sreelakshmimahesh4660 18 дней назад +2

    Ellarum karayunnath okke video yil kaanich paisa undakkaan okke nokkum but than aa baagam full cut cheythu Sherikkum genuine aayi thonnido Inganey thanne munnott povu ❤❤🥹🥹
    Best wishes dear 😊

  • @ayshaabdulla6308
    @ayshaabdulla6308 19 дней назад +1

    Endhu innocent aaya kocha molu ❤korachude bold avanam ketooo❤❤ allenkil orupaad peru pattikum ketooo ❤ellarem onnum trust cheyyarth mole❤ daivam ninne rekshikatte💗💗

  • @fazilafazila7120
    @fazilafazila7120 15 дней назад +28

    ഇതിങ്ങനെ ഇടണ്ടായിരുന്നു 😮കണ്ണ് തട്ടാതെ ഇരിക്കട്ടെ 🤝

  • @thebunch743
    @thebunch743 20 дней назад +24

    Proud of u girl 🫵🏼u will have a great future inshallah

  • @DivyaMani-y9g
    @DivyaMani-y9g 20 дней назад +168

    Mole paisa engane open aayi kaanikkaruth. Savings ingane open aayi aareyum kaanikkaruth .mol cheriya kutty aayath kondu ithine patti onnum ariyilla. Paisa naatukare kaanikkunna videos cheyyaruth .athu nallathinalla. Njaan molde ammayude age ulla aalaanu athukond parayunnath aanu. All the best. Ummmmmma.

    • @Jaquelineseb
      @Jaquelineseb 16 дней назад +5

      Correct...take care of your health...pls use mask while cutting the clothes...eat well molu...❤

    • @sonianil1850
      @sonianil1850 16 дней назад +3

      Don't show your savings to public

    • @sreelajayan6979
      @sreelajayan6979 14 дней назад +2

      Correct..... Ini care cheyyanam

  • @Priyadarsini-t1d
    @Priyadarsini-t1d 12 дней назад +3

    മോളെ നിന്നെ കണ്ടിട്ട് എനിക്കി ഒരുപാട് അഭിമാനം തോന്നുന്നു. മോളുടെ അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ട് നമസ്കരിക്കാൻ തോന്നുന്നു. കാരണം. നല്ല ഒരു മിടുക്കിയെ ആണ്. മോളുടെ അമ്മ ജന്മം നൽകിയിരിക്കുന്നത്. ഒരുപാട് കഷ്ടപ്പാടുകൾ ഇടയിലും മോള് നല്ലതു പോലെ ഹാർഡ് വർക്ക്‌ ചെയ്യുന്നുണ്ടാലോ. സത്യം പറയുക ആണെകിൽ മോള് ഇപ്പോൾ എനിക്കി ഒരു റോൾ മോഡൽ ആണ്.നമ്മുടെ ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ വരും അതൊക്കെ മോള് അതിജീവിച്ചു കൊണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തണം. മോള് നന്നായി പഠിച്ച് അച്ഛനെയും അമ്മയെയും നന്നായി നോക്കണം നല്ലൊരു വീട് വയ്ക്കണം എന്നാ മോളുടെ ആഗ്രഹം സാധിക്കും. മോള് ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.... Best wishes... മോളെ ❤❤❤❤

  • @neethur8369
    @neethur8369 17 дней назад +1

    Ithonnum cheruthalla mole....molude okke ageil eggane okke cheyyunna kuttikale kurava❤❤❤❤ happy aayit irikke

  • @bindubindu8539
    @bindubindu8539 11 дней назад +1

    😭😭😭🥰🥰🥰🥰 ഉയരങ്ങളിൽ എത്തട്ടെ മോളെ 🙏🙏

  • @bettymathew2722
    @bettymathew2722 19 дней назад +2

    മോളേം ഇഷ്ടപ്പെട്ടു മോൾടെ വീഡിയോ യും ഇഷ്ടപ്പെട്ടു. ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. മോൾ ഒത്തിരി ഉയരത്തിൽ വറ്റും ട്ടോ. 🥰🥰🥰😍😍😍😘😘😘

  • @gourikrishna010
    @gourikrishna010 20 дней назад +5

    Subscribed❤️🥹 Enikum 20yrs aan thaikkunnem aan nalla budhimuttanu nadunum kanninum okke..Take care❤️🥰

  • @Reshmasona
    @Reshmasona 20 дней назад +74

    പിന്നീട് എന്തേലും വാങ്ങാൻ ആണെങ്കിൽ.. ഇത് വീട്ടിൽ വെക്കല്ലേ ട്ടോ..😊❤ബാങ്കിൽ deposit ചെയ്യ്... ഇല്ലെങ്കിൽ കയ്യിന്ന് പോയാൽ പിന്നെ ഇത്രേം കഷ്ടപ്പാട് വെറുതെ ആവില്ലേ... Anyway god bless you... Jeevitham anganokke aado enthayalum ee kashtappadin vijayam thanikkundakum dear.... Prarthikkam.. Njanum ethiluude okke kadann poyatha.. Thalarall tto... U can do it.... 🥰🫂pinne health okke shreddhikk... 😇🫂

    • @aarshamohandas2499
      @aarshamohandas2499 14 дней назад

      Ningalk problems oke mariyo

    • @Reshmasona
      @Reshmasona 13 дней назад

      @aarshamohandas2499 illeda..jeevithokke anganalle... Angane ponu.. Kurach smathanam und athanippo valuth☺️❤️

  • @kasreepriya
    @kasreepriya 20 дней назад +8

    All the best മോളെ ❤

  • @chikkuandsangi
    @chikkuandsangi 20 дней назад +32

    ബുദ്ധിമുട്ടായാലും മാസ്ക് ഉപയോഗിക്കൂ. പൊടി അകത്ത് ചെല്ലുന്നത് കുറയും. കാശ് വീട്ടിൽ ഇങ്ങനെ കൂട്ടിവെക്കരുത്. Nationalised bank ൽ account തുടങ്ങി അതിൽ Cash ഇടൂ.

  • @oh5h24
    @oh5h24 18 дней назад +1

    Video നന്നായിട്ട് ഇഷ്ട്ടപെട്ടു..അതിനേക്കാളേറെ മോളെ ഇഷ്ട്ട്പെട്ടു... ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും ❤🤝🥰🥰

  • @rithusmindblowingmusic914
    @rithusmindblowingmusic914 17 часов назад

    Ente chakkara mole❤ Umma❤

  • @salomyvarghese1363
    @salomyvarghese1363 20 дней назад +20

    ദൈവം അനുഗ്രഹിക്കട്ടെ മോളെ❤❤❤

  • @AkshayaNv-um1tv
    @AkshayaNv-um1tv 20 дней назад +3

    Health ok sredhikane sis🤗thante aghragal ok nadakte❤️‍🔥all the best dear🫶🏻

  • @bettymathew2722
    @bettymathew2722 19 дней назад +4

    Mol kochu കുട്ടിയല്ലേ. ഇനി ഒത്തിരി സമയ.സമയം ഉണ്ടല്ലോ. കരയരുത് ട്ടോ സന്തോഷിക്കുക. 😍🥰🥰❤️

  • @HabeebaRasheed-y5o
    @HabeebaRasheed-y5o 17 дней назад

    നീ എല്ലാർക്കും മാതൃക ആണ് മോളെ നന്നായി വരട്ടെ ഇത്ര ഒകെ കഷ്ടപ്പെട്ട് ഇവിടേം വരെ എത്തീലെ...ഗോഡ് ബ്ലെസ് യു ❤

  • @Aryakalakkaserry
    @Aryakalakkaserry 16 дней назад +1

    Enikku agane coment edano onnum thalpparyam ulla koottathil alla but your story makes me to do it🥺 lots of love da❤

  • @ShanhhShanu-l9p
    @ShanhhShanu-l9p 13 дней назад +1

    Njanum ninte vayyassulla oraal aaann enthaann ariualla 🥹 ninnod respect thonna ❤️ enikku indd oru veliya dream doctor aavanam enn next years( inshaallah ❤️) neet padikkaan poovann ninne poole thanne oru paad aalkkaar ennoodum pareyund poonda kittulaann enkilum njan athonnum kaaryam aakknilla poonam padikkanam doctor aavanam ❤️ ente familyum rich alla enkilum paisa oppich poovann nee praarthikk doctor avaan

  • @wewithtunsoffunz6000
    @wewithtunsoffunz6000 20 дней назад +3

    U are a blessed daughter..❤😊

  • @അനുഗ്രഹ-റ8ഢ
    @അനുഗ്രഹ-റ8ഢ 17 дней назад +3

    മിടുക്കി മോൾ ,കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ എന്നു പ്രാർത്ഥിക്കുന്നു ആരോഗ്യം ശ്രദ്ധിക്കണം.

  • @Sonykunju
    @Sonykunju 12 дней назад

    പാവം മോൾ നീ ഞങ്ങൾക്ക് ഒരു അഭിമാനം തന്നെ.... 🥰ദൈവം കൂടുതൽ ആയി അനുഗ്രഹിക്കട്ടെ ❤️

  • @Manju__Manju843
    @Manju__Manju843 20 дней назад +1

    Maalahakkuttiye daivam kaividilla. Orupaadu orupaadu uyarangalil yeththum. ❤❤❤❤❤❤❤. Happy new year molu.

  • @NimishaDas-w8t
    @NimishaDas-w8t 19 дней назад +2

    മുന്നോട്ടു ഉള്ള ജീവിതം മോളുടെ ആഗ്രഹം പോലെ നടക്കട്ടെ. കഷ്ടപാടുകൾ മാറുന്ന പുതിയ ഒരു വർഷം ആയി മാറട്ടെ. ഹാപ്പി ന്യൂ ഇയർ 🫂

  • @Anusree993
    @Anusree993 20 дней назад +11

    Ee varsham kandathil veach eattavum nalla vdo.. Manas niranju... Wishu u all the best dear❤️

  • @arathyarathy2878
    @arathyarathy2878 15 дней назад

    You are an amazing girl keep going ❣️❣️ love you dr 😘 kashttappadu arinju vannondanu thanikku ithrem pattiyath ❤

  • @rajeevn5521
    @rajeevn5521 19 дней назад +3

    Your effort is very big . Best wishes. Oneday your dream will come true.❤❤

  • @ambilyshijo773
    @ambilyshijo773 18 дней назад +2

    I am so proud of you dear.....go ahead..... God bless you ❤❤❤❤

  • @Santha_kitchen
    @Santha_kitchen 13 дней назад

    ഗോഡ് ബ്ലെസ് you മോളെ ഇതു സന്തോഷത്തിന്റെ കണ്ണുനീരാണ് ഇനിയും ഉയരത്തിൽ എത്തട്ടെ

  • @CraftDanceSaga
    @CraftDanceSaga 20 дней назад +6

    You done a great job. God bless you dear minnu

  • @Manj-Adi
    @Manj-Adi 13 дней назад

    Congrats Dear👏👏👏🎉 Really proud of you 🤝

  • @massentertainment7109
    @massentertainment7109 18 дней назад +3

    So happy to see your success dear..... All the best be happy❤‍🔥❤‍🔥

    • @4minnux24
      @4minnux24  18 дней назад

      Thank you so much 💗

  • @anupamathew661
    @anupamathew661 17 дней назад +1

    Congratulations mole❤
    So hardworking ❤

  • @loveandloveonly6818
    @loveandloveonly6818 13 дней назад +1

    നല്ല മോൾ ഒരുപാട് ബഹുമാനം തോന്നുന്നു ഇങ്ങനെ ഒരു മനസ്സുണ്ടല്ലോ 😢❤

  • @butterflygirl835
    @butterflygirl835 20 дней назад +26

    Short video kandu vannatha😢 sagadapedunnathu kandappo sahikkan pateela enik🥺please be happy always baby🫂

  • @sandhyaanas9740
    @sandhyaanas9740 9 дней назад

    ❤❤❤❤❤God bless you mole ❤️❤️❤️❤️

  • @annujohn3049
    @annujohn3049 20 дней назад +2

    Ni vere level aaanu muthee ❤

  • @lkshmiiee
    @lkshmiiee 20 дней назад +3

    Keep going girlll! Proud of u✨🥹❤️

  • @nishabiji2873
    @nishabiji2873 19 дней назад +1

    Ponnumole orupaadu ishtam❤ eppozhenkilum namukku kananam 🥰

  • @dearfriend-n4n
    @dearfriend-n4n 18 дней назад

    You are smart❤❤
    God bless you ..
    Iniyum orupadu uyarangalil ethatte...aarogyam shradhikkooo

  • @fahmak7868
    @fahmak7868 18 дней назад +5

    You are smart ...
    God bless you..

  • @shahanairfanshahanairfan5199
    @shahanairfanshahanairfan5199 20 дней назад +4

    ❤❤❤eda neyoke rakshapettillel pinna verar rakshappedum😊ithrem hardwork cheynna oru kutti👏🏻👏🏻ne peoliya mole

  • @miracle_branches
    @miracle_branches 20 дней назад

    Proud of you my GurL ❤ you made your own path ❤ mashaallah, may god bless you with all happiness and good health ❤ take care gurl🤗 don't let hates to affect your life 💟

  • @MarySinu-k5w
    @MarySinu-k5w 18 дней назад

    Midikky kutty. ❤ mloude agrahangal ellam nadkkum kto. God bless you ♥️

  • @minijogi
    @minijogi 11 дней назад

    All the best. God bless. U will touch the sky one day. Ur hard work will bloom and all ur dreams will come true.. keep going...

  • @jasmineashi-ur9mx
    @jasmineashi-ur9mx 16 дней назад

    Jeevithathil orupad uyarangalil ethatte…. Mole paisa ingane vedio cheyyaruth alukal pala Tharakkaranu ok eni sradhikuka uyarchakalil ethatteee❤

  • @priyankabinu1393
    @priyankabinu1393 20 дней назад +7

    അടുത്ത വർഷം ഇതിൽ കൂടുതൽ ഉണ്ടാകട്ടെ മോളെ 🥰🥰

  • @ak4sh10
    @ak4sh10 14 дней назад +2

    Proud of you daa❤️🫂

  • @Muneeema
    @Muneeema 9 дней назад

    Iniyum uyarathilu ethum❤❤❤❤

  • @JSR-bu7dm
    @JSR-bu7dm 18 дней назад +2

    Proud of you mole🔥

  • @ayshaabdulla6308
    @ayshaabdulla6308 19 дней назад

    We proud of you dear ❤❤ithreyum cheriya prayathil ithrem uyarangil ethitundelloo❤❤ iniyum orupaad uyarangalil ethatte💗💗🫶 inshallah 🤲🤲 This is true inspiration ❤❤iniyum thalraruth❤❤ but health nokkanam mole orupaad kashtapedunnedh kanunnund🫂🫂

  • @suryaks041
    @suryaks041 20 дней назад +10

    Cash igane veetil vekkunnathu safe alla. Bankil depost cheyyu.
    Ee video kandu ini vtl vella kalla marum keriyalo🫢

  • @AshaSunil-i3r
    @AshaSunil-i3r 18 дней назад +2

    Ente molu god bless you da🎉🎉

  • @ROSHNA-ce6se
    @ROSHNA-ce6se День назад

    Masha Allah ❤all the best

  • @gayathri6000
    @gayathri6000 20 дней назад +3

    Health nokane❤❤❤ god bless😊u dr

  • @akshaybright
    @akshaybright 16 дней назад +1

    Keep going forward ❤you got this 😊

  • @peek-a-boo6548
    @peek-a-boo6548 19 дней назад

    So proud of you dear ❤️❤️ may all yours dreams come true ❤️❤️

  • @devapriyadevu6357
    @devapriyadevu6357 16 дней назад

    Talented girl aada ne....❤️

  • @aniegeorge4104
    @aniegeorge4104 17 дней назад +2

    Moleee you are so innocent,please do not show your savings in public.
    God BLESS YOU❤

  • @drtalks829
    @drtalks829 5 дней назад

    Very good molu….God bless you ❤

  • @SajeelaS-v2v
    @SajeelaS-v2v 15 дней назад

    Than allu super annu ketto❤masha allahu injiyum uyarathil ethum. ❤

  • @sahlababu3626
    @sahlababu3626 18 дней назад +1

    Super..... മോളെ....❤❤❤❤

  • @Munnurumee
    @Munnurumee 19 дней назад +1

    Ma sha allah❤❤❤ god bless you girl🤗

  • @Nivya-i3r
    @Nivya-i3r 19 дней назад +1

    Parayan vakkukal illaaa......soo proud of youu ...🥹❤️

  • @bettyannaphilip3074
    @bettyannaphilip3074 20 дней назад +4

    You are smart
    Everyone is struggling dear
    I'm also like middle class like you