ഇന്നലെ ജോമോൻ ബസ് ഓടിച്ചത് ഇങ്ങനെ... - വടക്കാഞ്ചേരി അപകടത്തിന്റെ ഗ്രാഫിക്‌സ് വിവരണം.. | Tourist Bus

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,3 тыс.

  • @Safwanshaan13
    @Safwanshaan13 2 года назад +2072

    കുരുന്നുകളും അധ്യാപകരും യാത്രക്കാരും പലരും മരിച്ചിട്ടുണ്ട് പ്രിയപ്പെട്ട ചാനെൽ ഉടമകളെ ഇങ്ങനെ ഭാഗ്രൗണ്ട് മ്യൂസിക് ആഡ് ചെയ്ത് സിനിമയുടെ ട്രൈലെർ റിലീസ് ചെയ്യുന്ന പോലെ ചെയ്യുന്നത് വളരെ പ്രയാസകരമാണ് കാണുന്ന ഞങ്ങൾക്ക് ചെയ്യുന്ന നിങ്ങൾക്കതില്ലേലും പറയാതിരിക്കാൻ തോന്നീല്ല🙏🏻

    • @sanoops4609
      @sanoops4609 2 года назад +21

      സത്യം 😞

    • @ker__tsr5068
      @ker__tsr5068 2 года назад

      ഇവറ്റങ്ങൾക്ക് എങ്ങനെ ദുഃഖം ഉണ്ടാവും.. തീവ്രവാദികളുടെ സുടാപ്പി ചാനൽ അല്ലെ 👌👌 മൈ*** മ്മാര് cartoon ഇറക്കി മ്യൂസിക് കയറ്റി views കൂട്ടുന്നു

    • @fadhizaman
      @fadhizaman 2 года назад +1

      Igale oke vattano nigale igane vahan odikathirikan ane igane vides irakunathe athu polum aloyeekathe igane sad akii varthanam parayalee athum aa bagroundil pinee voice ketan patto😐 negative nokathe postive ayee nokee✨

    • @vipinvarghese9845
      @vipinvarghese9845 2 года назад +24

      താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു

    • @AbuMishari2022
      @AbuMishari2022 2 года назад +7

      Enda bgm pattule......ella news channelum ingane anu....

  • @IrshadAbdulah
    @IrshadAbdulah 2 года назад +225

    എല്ലാം ഒരു ബിസ്നസ്സ്‌ ,സ്കൂളായാലും അലങ്കാര ബസ്സായാലും അത്‌ എല്ലാം ആഘോഷിക്കുന്ന ഈ ചാനലുകളായാലും

    • @fadhizaman
      @fadhizaman 2 года назад +5

      Ithoke nigale ariyunathe eganthe chanil kude anee. Alathe avede poooi kanal nadakulaa.. inee igane ilathe irikan anee iganthe videos idunathe

    • @scorsesetommy2957
      @scorsesetommy2957 2 года назад +4

      Aysheri business athra valiya paapam aayirunno. Ini muthal schoolum busum channelum okke laabham illathe nashtam sahich free aayi odam ok aano?

    • @fadhizaman
      @fadhizaman 2 года назад

      @@scorsesetommy2957 😂

    • @pixelglobal8528
      @pixelglobal8528 2 года назад

      @@scorsesetommy2957 അയാൾ പറഞ്ഞ irony മനസിലാക്കാൻ തനിക്കു കഴിഞ്ഞില്ലല്ലോ 🤦🤦..
      ഇവിടെ അയാൾ buisness എന്ന് ഉദേശിച്ചത്‌ customer (here students) അവരുടെ safety, care യാതൊന്നും നോക്കാതെ ക്യാഷ് വാങ്ങിയ bus കാർ. carelessness കാണിച്ച (school), media(over cinematic with bgm, colour grade ഒക്കെ ഇട്ട് ന്യൂസ്‌ )
      That's what he ment by buisness here.

  • @abhijithanilkumar5359
    @abhijithanilkumar5359 2 года назад +6

    ഇപ്പളാണ് കാര്യങ്ങൾ വ്യക്തമായത്....
    ഇങ്ങനുള്ള വീഡിയോസ് കച്ചവടമാ.., മാങ്ങയാ..., തേങ്ങയ എന്നൊക്കെ കമന്റിൽ പറയുന്ന കൊറേ കുഞ്ഞച്ചന്മാര് ഉണ്ടാകും അവരെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞുകൊണ്ട് കാര്യങ്ങൾ വ്യക്തമായി ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്ക് ഒരു big salute

  • @shahusmedia588
    @shahusmedia588 2 года назад +87

    ഒരു ഇലക്ഷന് പോലെ ആഴ്ചകളോളം ആഘോഷിക്കാൻ ചാൻസ് കിട്ടിയ മീഡിയ 🙏🙏🙏🙏🙏

    • @Subinks5599
      @Subinks5599 2 года назад

      പറഞ്ഞിട്ട് കാര്യം ഇല്ല. പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ അവസ്ഥയാ

  • @arungoldmedal14
    @arungoldmedal14 2 года назад +330

    ആദരാഞ്ജലികൾ 💐
    നിങ്ങൾ മാധ്യമങ്ങൾ ആഘോഷിക്കും
    ഉറ്റവർ നഷ്ടപ്പെട്ടവർക്ക് അതിൻറെ വേദന അറിയൂ നിങ്ങൾക്ക് ഇത് കഴിഞ്ഞാൽ വേറെ എന്തെങ്കിലും കിട്ടും

    • @mariyajoseph7462
      @mariyajoseph7462 2 года назад

      Iiiii☺️☺️☺️☺️☺️☺️☺️☺️

    • @jubair.m
      @jubair.m 2 года назад +7

      Athin ivar ith agooshichathallallo...

    • @claradreamgirl7229
      @claradreamgirl7229 2 года назад +1

      Athinu ivarippo entha agoshiche?

    • @sinansaidmt
      @sinansaidmt 2 года назад +1

      മാധ്യമപ്രവർത്തകർക്ക് എങ്ങനെ ആഘോഷമാകും. അവരും മനുഷ്യർ തന്നെ സഹോദരാ.
      പല വാർത്തകളും അവർ വാർത്തയാക്കുന്നത് കൊണ്ടാണ് നമ്മളെല്ലാം ഈ കാര്യങ്ങളെല്ലാം അറിയുന്നത്.

    • @arunnikzzz9502
      @arunnikzzz9502 2 года назад +1

      Parayunna ketaa than jeevithakalam muzhuvanum ithum aloich bad adich jeevitham avasipikunna matta

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 2 года назад +121

    2 ബസും ഒരേ സ്പീഡ് ആണെങ്കിൽ ഇത്ര വലിയ ആക്‌സിഡന്റ് സംഭവിക്കില്ല... ഒന്ന് ഉരസിയെ പോകു.. But മുപിൽ പോയ ksrtc സഡൻ ചവിട്ടാൻ സാധ്യത കൂടുതൽ ആണ്

    • @skjp3622
      @skjp3622 2 года назад +6

      Ksrtc യും. 100 km സ്പീഡ് ആക്കാത്തതു ആണോ അപകടത്തിന്റെ കാരണം

    • @jasiiii7_
      @jasiiii7_ 2 года назад +12

      @@skjp3622 pottan aano?

    • @anandhuss3424
      @anandhuss3424 2 года назад +2

      @@jasiiii7_ 😂

    • @invisiblegamer6323
      @invisiblegamer6323 2 года назад

      Sathyam aanne bro

    • @invisiblegamer6323
      @invisiblegamer6323 2 года назад +3

      Ee video fullum thattaann ore thishayillott pokunna busint pinnil idichall urappayim ithra valiya accident undaavilla 100% sure

  • @joelbabu4273
    @joelbabu4273 2 года назад +2

    വൻ പരാജയം media..

  • @swadiqueali6200
    @swadiqueali6200 2 года назад +20

    ഇത്ര സിനിമാറ്റിക് ആയി bgm ഒക്കെ കയറ്റി വീഡിയോ ഇട്ട മീഡിയ വൺ ചാനലിന് അഭിനന്ദനങ്ങൾ

    • @Georgin661
      @Georgin661 2 года назад +2

      അത്‌ കാണാൻ വന്ന നിനക്കും ഇരിക്കട്ടെ ഒരു കുതിരപവൻ

    • @Rishinpv
      @Rishinpv 2 года назад

      കാണുന്നവർക്ക് എങ്ങനെ കാണിച്ചു കൊടുത്താലും കാണും അതിന് introyude ആവശ്യം ഇണ്ടോ

  • @MANUBABUKOTTAKKAL
    @MANUBABUKOTTAKKAL 2 года назад +2

    ഇതിൽ ഇപ്പോ കാണിക്കുന്നത് കൊല്ലാൻ മനഃപൂർവം ആ point എത്തിയപോ speed high ആക്കി ചെന്ന് ഇടിച്ചത് മറിഞ്ഞത് പോലെ 🤔

  • @salamhajiyarpalli
    @salamhajiyarpalli 2 года назад +24

    ഗ്രാഫിക്സിൽ രണ്ടുബസ്സും ഒരേ സ്പീഡിൽ പോകുന്നു 97 .7 പെട്ടന്ന് വേഗതകൂടി ടൂറിസ്റ്റുബസ് ksrtc യിൽ ഇടിക്കുന്നു ടൂറിസ്റ്റു ബസ് ഇടത്തേക്ക്മറിയുന്നു ....സത്യത്തിൽ ടൂറിസ്റ്റുബസ് മറിഞ്ഞത് വലതുഭാഗത്തേക്കാണ് ..ഡ്രൈവറുടെ ഭാഗംമുതൽ ബാക്കുവരെ റോഡിൽ ബോഡി ഉരസിയ പാടുകാണാം .

    • @fadhizaman
      @fadhizaman 2 года назад +1

      കൊള്ളാം🙏

    • @tech-stack5134
      @tech-stack5134 2 года назад +1

      Ksrtc was also going in the same speed. Need to take action against them. By the by, what is the speed of ksrtc. They don't have speed governance to track it?

    • @salamhajiyarpalli
      @salamhajiyarpalli 2 года назад +6

      @@tech-stack5134 ഒരേദിശയിലേക്കു ഓടിക്കൊണ്ടിരിക്കുന്ന ഒരുവാഹനത്തിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാൽ ഒരിക്കലും മുന്നിലെ വാഹനത്തിലേക്ക് പുറകിലെ വാഹനം ഇടിച്ചുകയറുകയില്ല രണ്ടും രണ്ടുദിശയിലേക്കുപോകും ....ഇവിടെ ഇത്രമാത്രം ഇടിച്ചുകയറണമെങ്കിൽ മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്കിടണം .അല്ലെങ്കിൽ നിർത്തിയിട്ടതാവണം ഈ അപകടം നടന്നത് ക്യാമറക്കുതാഴെയാണ് .അതുകൊണ്ടു ksrtc പെട്ടന്ന് ചവിട്ടിക്കാണും .ksrtc യുടെ സ്പീഡ് എത്രയെന്നു ചോദിക്കുമ്പോൾ മൗനം മറുപടി

  • @loopzreels219
    @loopzreels219 2 года назад +21

    എന്തുവാടേ... കമന്റുകൾ മുഴുവനും ഈ ചാനലിനും ഈ വീഡിയോക്കും എതിരാണല്ലോ.. ഇത്ര നല്ല രീതിയിൽ അപകടത്തിന്റെ തീവ്രത ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ അതിന്റെ കുറ്റവും കുറവും കണ്ടുപിടുക്കാൻ നിക്കുന്നു👀

  • @letstalk3929
    @letstalk3929 2 года назад +34

    Ithil oru car koodi undallo.... athevide ??? Car vettich pokumpol ennanu newsil...

    • @aswinpv2617
      @aswinpv2617 2 года назад +1

      Njan kettath oru lorry aanu kore katha ind ethammo sathyam

    • @JJ-zw6ro
      @JJ-zw6ro 2 года назад +1

      Athinte video manjaramma erakum

  • @Old_School_Pro
    @Old_School_Pro 2 года назад +7

    In this video it shows that both vehicles move at almost same speed. If so KSRTC was also above 90KM per hour.. so KSRTC Was also rash driving.
    Right?

  • @abdulsalamsalam3982
    @abdulsalamsalam3982 2 года назад +340

    മീഡിയ വൺ പോലെയുള്ള ചാനലുകൾ ഈ അപകടവും മരണവും ആഘോഷിക്കുകയാണ് എത്ര നീചമായ ചാനലുകൾ ആണിത്

    • @Shafee-x3b
      @Shafee-x3b 2 года назад +6

      ഇജ്ജാണല്ലോ തീരുമാനിക്കൽ 🤭

    • @harisperinchery
      @harisperinchery 2 года назад +5

      Correct 💯

    • @harisperinchery
      @harisperinchery 2 года назад +11

      @@Shafee-x3b ഇങ്ങനെയുള്ള മ്യൂസിക് എന്തിനാണ് കൊടുക്കുന്നത് എത്ര പിഞ്ചോമനകളാണ് മരിച്ചത്

    • @fadhizaman
      @fadhizaman 2 года назад +4

      Music kodekathe pinee voice kodakan patto mandatharam paryalle bro athum dj music onum alallo.....pottan anooo😹😹😹

    • @aashiquethecarspotter
      @aashiquethecarspotter 2 года назад

      @@fadhizaman അത് അങ്ങനെ കൊറേ നന്മയോളികൾ 😂😂😹

  • @shajahantp9329
    @shajahantp9329 2 года назад +242

    അപാരം തന്നെ..ഇനി ഒരു സിനിമ കൂടി ഇറക്കി ക്കോ...ജോമോൻ എന്ന പേരിൽ..

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 2 года назад +1

    എന്തൊരു പരാജയമാടോ ജമാഅത്തെ സ്ളാമി ചാനലെ 😢😢😢

  • @AJ-kc8gr
    @AJ-kc8gr 2 года назад +111

    എന്തോന്നെടേയ് പെട്ടെന്ന് nitro ഇട്ട് ഇടിച്ചതാണോ..... കഷ്ടം..... ഗ്രാഫിക്സ് കൊള്ളാം mwonu 🔥🔥🔥

    • @Anees-k2m
      @Anees-k2m 2 года назад +4

      😂😂😂

    • @Rizwin-fzl
      @Rizwin-fzl 2 года назад +12

      Kudiya course padichu erangiya graphic designer's anu..... 😂😂😂😂😂

    • @annctn4344
      @annctn4344 2 года назад +10

      സത്യം ഒരേ സ്പീഡിൽ പോയിട്ട് ഫാസ്റ്റ് ആൻഡ് ഫുരിയോസ് പോലെ ഒറ്റ കുതിക്കൽ .. പക്ഷേ ഈ അവസ്ഥയിൽ ഇതൊക്കെ ഉണ്ടാക്കി bgm ഇട്ടു views കൂട്ടുന്ന ഇവന്മാർ ഒക്കെ എന്ത് മാധ്യമ ദർമമ്മാണ് കാണിക്കുന്ന

    • @fadhizaman
      @fadhizaman 2 года назад

      കോളവുന്നത് കൊണ്ടല്ലേ ഇട്ട് 🙄

    • @gokulgokul2438
      @gokulgokul2438 2 года назад +1

      Athen bro nthoke kananam 😂😂😂😂

  • @bgmthedoc
    @bgmthedoc 2 года назад +8

    ഒരു ട്രാക്കിൽ കൂടെ വലതു വശത്തു പോകുന്ന കാറിനെ ഇടതു വശത്തു കൂടി overtake ചെയ്തു ksrtc യിനെ ഇടിച്ചു എന്നാണല്ലോ ഔദ്യോഗികം ആയി ഉള്ള വിവരം 🤔 ഇതിൽ കാണിക്കുന്നത് നേരെ തിരിച്ചു ആണല്ലോ?

  • @ITS_ME__ARJUN
    @ITS_ME__ARJUN 2 года назад +11

    Ksrtc അപ്പൊ എത്ര സ്പീഡിലാണ് വണ്ടിഓടിച്ചേ
    97 km speedil poya businu overtakecheyyan pattathond chothichathane😇😇

    • @jkexports8590
      @jkexports8590 2 года назад +1

      97 km സ്പീഡ് കേറുന്നത് ആക്‌സിഡന്റ് nu തൊട്ടുമുൻപാണ് സഹോദരാ

    • @fadhizaman
      @fadhizaman 2 года назад

      Serinah 100 ഈ നമ്പറിൽ വിളിച്ചാൽ mathi

  • @feelingweird867
    @feelingweird867 Год назад +2

    വേഗതയിൽ കേസ് ഉണ്ടേൽ ksrtc ക്കും വേണം കേസ് പുറകിലെ bus നു 97km ആണ് എങ്കിൽ മുന്നിലെ ബസ് എത്ര വേഗതയ അതിലും കൂടുതൽ ഉണ്ടാകുമല്ലോ

  • @arunvarmavj7486
    @arunvarmavj7486 2 года назад +51

    One of my friend was inside the KSRTC bus, he told me that the fault was the done by the ksrtc bus driver, he suddenly apply the brake to stop for a person who was to get out. The actual accident was that but some how it was turn against to the tour bus driver. His fate and lucky for the KSRTC driver.

    • @callmeAmateurViolinist
      @callmeAmateurViolinist 2 года назад +16

      Ok that can be the reason, trigger for the accident actually. But the tourist bus was really over speeding which lead to an accident like this. If the tourist bus was under normal speed range then the driver could have either stopped the bus or the severity of accident could have been less. Anyway I strongly believe that both ksrtc and tourist bus have equal responsibility, but ksrtc's name won't come into picture due to government dirty hands.

    • @azharvlogtrolls8727
      @azharvlogtrolls8727 2 года назад +8

      Evn though the tourist bus was moving at a speed of 97km/hr and that too with those small kids of age 15,16.and the otherthing is that in india the maximum speed to ride a vehicle is 80km/h. The other thing that if the bus stopped suddly, just think in a case that someone was crossing the road for saving the person we have to stop suddly right and a vehicle coming with a safe distand in a speed of 60 can easily slow down or stop the vehicle. Its not turn against the real victm of the crime is the bus driver and may be a 1% of it can be the ksrtc driver as he applied a sudden break. If you are a driver who knows driving and drive in this country, you can easily get it that we shuld me much much more carefull while driving and can u drive at a speed of 100 while your wife is pregnant of you are sitting with your baby in the vehicle?, mostly you wont mostly u will care about them.

    • @axxoaxx288
      @axxoaxx288 2 года назад +8

      Arun, still mistake is done by tourist bus driver. Whether front vehicle sudden brake is not matter. Did he keep safe distance? Did he keep speed allowance..
      If he hit backside then one who whose vehicle front is culprit not the one who sudden break

    • @JohnWick-pp4uy
      @JohnWick-pp4uy 2 года назад +5

      But my friend, the speed of Tourist bus was 90+ and a minimum distance must be kept between the two buses for that the speed should be in control

    • @JohnWick-pp4uy
      @JohnWick-pp4uy 2 года назад +3

      @@axxoaxx288 that's it 👍

  • @ponnachu3329
    @ponnachu3329 2 года назад +7

    KSRTC ബസ്സിന്റെ സ്പീഡ് കൂടി മെൻഷൻ ചെയ്യാമായിരുന്നു. ഒരു പക്ഷെ ആ ട്യൂറിസ്റ്റ് ബസ് KSRTC ബസ്സിനെ ഓവർടേക്ക് ചെയ്യാനുള്ള മത്സര ഓട്ടത്തിൽ KSRTC ബസ് പെട്ടന് ബ്രേക്ക്‌ പിടിച്ചപ്പോൾ അതിന്റെ ബാക്കിൽ പോയി ഇടിച്ചതകാനും സാധ്യത ഇല്ലേ ?

  • @firoz633
    @firoz633 2 года назад +31

    അപ്പോൾ ഒരു സംശയം,KSRTC യുടെ വേഗത എത്ര ആയിരുന്നു.
    KSRTC അത്ര വലിയ പുണ്യാളന്മാർ ഒന്നുമല്ല.

    • @xyzgamingHalal
      @xyzgamingHalal 2 года назад

      അതുക്ക് മേലെ.... ഈ വണ്ടിയും ആയി ഇതേ റോഡിൽ 120 പിടിച്ച എന്നോട് ഈ ksrtc ഡ്രൈവർ കട്ടക്ക് പിടിച്ചു നിന്നു അണ് കീഴടങ്ങിയത് അവൻ ഷൂമാക്കർ അണ് കാണാൻ ഒരു ലൂക് ഇല്ല എന്നെ ഉള്ളൂ

  • @blasterx10703
    @blasterx10703 2 года назад +1

    ലേ media one : എന്തുവന്നാലും ഞങ്ങൾ KSRTC ടെ speed കാണിക്കൂല 😜

  • @flexografics2329
    @flexografics2329 2 года назад +28

    ഇനി മുതല്‍ മുന്നലെ വണ്ടി ബ്രേക്കിടുമ്പോള്‍ 7 ദിവസം മുന്നെ പിന്നിലെ വണ്ടിക്ക് നോട്ടീസ് കൊടുക്കണം

    • @sujithmathewabraham9961
      @sujithmathewabraham9961 2 года назад

      Venda anganundel purke varunna vandi aramanikkur munpe purapadatte. Poda

  • @bibinpullattu667
    @bibinpullattu667 2 года назад

    Alla ningade animation il accident varea randu busum same speed and distance aanello maintain cheythea...pinnea ksrtc sudden brake ittapol aanu accident undayea ennu manasilakunnu appo ksrtcyudea brake light working aarunno ennu check cheyyanam athinulla data entry KSRTC yil undo

  • @sharafuvkdvlog2166
    @sharafuvkdvlog2166 2 года назад +103

    ജോമോന്റെ വണ്ടി 97 സ്പീഡ് അപ്പോൾ കെഎസ്ആർടിസി എത്ര സ്പീഡ് ഉണ്ടായിരിക്കും

    • @jkexports8590
      @jkexports8590 2 года назад +10

      അതിലെ യാത്രക്കാർ ഒന്നും പറഞ്ഞു കേട്ടില്ല ഇനിയിപ്പോ സഹോദരന് കുഴപ്പമുണ്ടെൽ അതും ഓവർസ്പീഡ് ആകാം

    • @rejo6107
      @rejo6107 2 года назад +10

      Ath kurachude munne edutha vandi aykoode...namde munne povuna ella vandiyum nammalekal speed avanem enn undo...ksrtc overspeed arnel ee idi poyt onn thodan kituarno

    • @labeebzy2783
      @labeebzy2783 2 года назад +1

      👍

    • @rxkaztro3827
      @rxkaztro3827 2 года назад +1

      @@rejo6107 crct

    • @hariskuttasseri6066
      @hariskuttasseri6066 2 года назад

      110

  • @MARCO-gh3ig
    @MARCO-gh3ig 2 года назад +1

    97 km speed il parallel ayi povunundel ksrtc ethra speedila pokunnath.
    Eee animation last time curect anel ksrtc sudden break applay cheythitavum

  • @mrkilipayyantrolls5107
    @mrkilipayyantrolls5107 2 года назад +52

    ഈ video കണ്ടിട്ട് മനഃപൂർവം കൊണ്ടിടിച്ചപോലുണ്ടല്ലോ... അപാരം തന്നെ

    • @saju4097
      @saju4097 2 года назад +1

      Ithinidayil oru car undayirunnu ...ath ivanmarude graphicsil illa

    • @fadhizaman
      @fadhizaman 2 года назад +2

      Riyeal ayee venel oru bus vediche odichooo 😐

  • @faisel_gb
    @faisel_gb 2 года назад

    Tourist bus ksrtc de pukake pokumbo tourist businte speed 97 km..... Appo ksrtc de speed athinekkkaal kuravaarnno? Athentha ksrtc de speedometer 40 km/h kazhinja odaaarille??

  • @fawasnalakath1993
    @fawasnalakath1993 2 года назад +15

    വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ അറിയലല്ലോ ഇനി തിരിച്ചു വരാത്ത യാത്ര ആണെന് ഒന്നും അറിയാത്ത പാവങ്ങളുടെ ജീവൻ നഷ്ടമായത് 😭

    • @gokulkrishna7548
      @gokulkrishna7548 2 года назад +2

      മരിച്ചാല്‍ എല്ലാവരും പാവങ്ങൾ ആവുവോ settaa???

    • @beast2530
      @beast2530 2 года назад

      @@gokulkrishna7548 Athu oru parama true aanu

    • @വാസുഅണ്ണൻ-ഞ2ഡ
      @വാസുഅണ്ണൻ-ഞ2ഡ 2 года назад +1

      @@gokulkrishna7548 marichal orikkalum arum pavagal avilla.
      Avar marichath avarde thett kond allallo
      Engne enn polum ariyathe jeevan poyille..
      Manushytham ullathukond pavangal enn paranju ..
      Avar pavangal thanneya 🙂🌹
      Rip

    • @Srehyahh
      @Srehyahh 2 года назад

      @@വാസുഅണ്ണൻ-ഞ2ഡ crct

  • @binoyachu4343
    @binoyachu4343 2 года назад +1

    97 km speedil 49 yathrakar undayirunna bus pinnilum 55 per undayirunna bus munnilum kollallo appo ksrtc yude speed ethra ? National highwayil bussinu 65 km speedile pokan padullu appo 97 km speedil poya bussinte munnil poya ksrtc bus over speed aayirunnille?

  • @drzmuhammed
    @drzmuhammed 2 года назад +5

    What I don't understand is why the mvd doesn't ensure standard seat width with seat belt for passenger safety ? Even if there was an accident I hope that seat belt could have prevented a mass catastrophe

  • @JUSTFORRASAMMMMM
    @JUSTFORRASAMMMMM 2 года назад

    വല്ലാത്ത ഗ്രാഫിക്സ് 👏👏👏👏👏ടുറിസ്റ്റ് ബസ്ന് റൈറ്റ് ഭാഗത്തുക്കൂടെ പോവാൻ അത്രയും സ്ഥലം ഉണ്ടായിട്ടും എന്തിന് അതിന്റെ പിന്നിലേക്ക് പോയി ഇടിച്ചു 😳😳😳😳😳ഇതൊക്ക ഉ ണ്ടാക്കിയവൻ ചിന്തിക്കണേ

  • @fitwithanulal4125
    @fitwithanulal4125 Год назад

    യഥാർത്ഥത്തിൽ സംഭവിച്ചത് അംഗീകരിച്ച് ഈ FAKE Reporting Delete ചെയ്യുന്നതല്ലേ മാധ്യമ ധർമ്മം. അല്ലാതെ കള്ളം വീണ്ടും പ്രചരിക്കുകയല്ലേ ഇപ്പോളും ചെയ്യുന്നത്.

  • @sageer23
    @sageer23 2 года назад +2

    ഇത്‌ റോങ് ആണ് അങ്ങനെ ഒരിക്കലും ആക്‌സിഡന്റ് ആവില്ല, KSRTC ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയിട്ടുണ്ട് അതിന് പുറകിൽ ആണ് വണ്ടി വന്നു ഇടിച്ചിരിക്കുന്നത് ജോമോൻ വണ്ടി വലതു വശത്തെക്കു വെട്ടിച്ചിട്ടുണ്ട് പക്ഷെ മുഴുവനായും വളഞ്ഞു കിട്ടിയില്ല അതു കൊണ്ടാണ് ഇടതുവശം മൊത്തം തകർന്നു പോയത്. എന്തായാലും അയാൾ ഒരു എക്സ്പീരിയൻസ്ട് ഡ്രൈവർ അല്ലേ.

  • @jishnu8224
    @jishnu8224 2 года назад +2

    96Kmph speed'll odichittum KSRTC overtake cheyyan kazhinjillenki.....KSRTC ethra speed'la odiche?

  • @benjaminabraham3506
    @benjaminabraham3506 2 года назад +11

    Where is the white car that was between the KSrtc bus and the tourist bus??

  • @adv11139
    @adv11139 2 года назад +1

    അമിത വേഗത്തിൽ ഉണ്ടായ ksrtc ബസ് Camera കണ്ടപ്പോൾ പെട്ടെന്ന് ബ്രേക്ക്‌ അപ്ലൈ ചെയ്തു... അപ്പോ പിറകിൽ നിന് ബസ് ksrtc യുമായി കൂട്ടിയിടിച്ചു....? ഇതായിരിക്കും നടന്നത്.... അല്ലെ ഗൂയ്‌സ്....? 🤔

  • @NSK1127
    @NSK1127 2 года назад +77

    ഒരു കാർ കൂടി ഉണ്ട് KSRTC യുടെ പുറകിൽ അത് പോലീസ് സ്ഥിരീകരിച്ചതാണ് ഇന്ന് പത്രത്തിൽ അടക്കം ഉണ്ടായിരുന്നു.

    • @rafeequeekek5908
      @rafeequeekek5908 2 года назад +6

      കാർ ചെറുതായതുകൊണ്ട് സാറ്റലൈറ് ലൻസിൽ കിട്ടിട്ടില്ലെന്ന് തോന്നുന്നു. ✨️

    • @alahfathima
      @alahfathima 2 года назад

      Yes car kudi und carne okke overtake cheyth anu ksrtc da aduthekk ethyth

    • @NEE777
      @NEE777 2 года назад +2

      @@rafeequeekek5908 yentharooo 🙂

    • @jackonvibe314
      @jackonvibe314 2 года назад

      @@rafeequeekek5908 😇

    • @muhammednoushadali9257
      @muhammednoushadali9257 2 года назад

      Ingane onnum allanne ksrtc kku Aro kai kanikkunnu ksrtc sudden idunnu tourist bus purakil idikkunnu. Randum nalla speedlayirunnu. Enthelum undaki vidaruthu

  • @oommenviju
    @oommenviju 2 года назад +1

    wrong graphical illustration. ? where is the car on the scene? It is not fast passenger, but superfast

  • @Akhilshiva99
    @Akhilshiva99 2 года назад +11

    This is not possible with out KSRTC bus sudden breaking ..

  • @mr.light1
    @mr.light1 2 года назад +1

    Overspeed ൽ ഓടിച്ചതിന് Private bus ഡ്രൈവർ കുറ്റക്കാരനാണ്.
    പക്ഷെ ഒരേ ദിശയിൽ സഞ്ചരിക്കുന്ന 2 ബസുകൾ തമ്മിൽ ഇടിക്കുമ്പോൾ ഇത്രത്തോളം തകർച്ച ഉണ്ടാകുന്നത് എങ്ങനെ ??!!
    മുന്നിൽ ഓടിക്കൊണ്ടിരുന്ന ksrtc bus signel ഒന്നും നൽകാതെ പെട്ടന്ന് slow ആക്കുകയോ പെട്ടന്ന് stop ചെയാൻ ശ്രമിക്കുകയോ ചെയ്യാതെ ksrtc ബസിനു ഇത്രത്തോളം ക്ഷതം ഏൽക്കുമോ ????!!!!

    • @fadhizaman
      @fadhizaman 2 года назад

      വണ്ടി വരുന്നത് കണ്ട് ksrtc സൈഡ് kodethathe avaam

    • @sujithmathewabraham9961
      @sujithmathewabraham9961 2 года назад

      Appo tourost bus thottu thottilla enna mattil vannittundakum karanom ravile ootyil avante thanthede marriage aa appo ethrem fastil chellonom

  • @thanzil.deutschland
    @thanzil.deutschland 2 года назад +28

    Adipurush നു ശേഷം മറ്റൊരു ഗ്രാഫിക്സ് അപാരത..😇

    • @fadhizaman
      @fadhizaman 2 года назад +2

      അത്രയൊക്കൊന്നും ഇല്ല കോമഡി അടിക്കാൻ പറ്റിയാ സ്ഥലം 👌

  • @sreekuttans8929
    @sreekuttans8929 2 года назад

    ഇതിനിടയിൽ ഉണ്ടായിരുന്ന car evida??

  • @johnlucas568
    @johnlucas568 Год назад +8

    wat an animation good work team.... oru logic engilum vendee ... This is what media does... don't bring out truth... spread fake things for views and rating.

  • @shameeralibeeran3885
    @shameeralibeeran3885 2 года назад

    മരിച്ചവരോട് എല്ലാവർക്കും ആദ ര വ് ഉണ്ട് ഇതിങ്ങനെയാണ് എല്ലാ ചാനലിലും അവതരിപ്പിക്കുന്നത്
    അവിടെയൊന്നും
    ഒരു കോലാഹലവും ബേജാറും ഇതുവരെ കണ്ടിറ്റില്ല ഇപ്പോൾ ഇങ്ങനെ ഇവിടെ തോന്നാൽ എന്താണാവോ പ്രചോദനം
    സിനിമയിൽ ആയാലും ചാനലുകളിൽ ആയാലും
    അവതരിപ്പിക്കുന്നത് .
    ശ്രദ്ധിക്കണം എന്നത് എല്ലാവർക്കും ബാധകം.

  • @MR_CHULIYANVLOGS...307
    @MR_CHULIYANVLOGS...307 2 года назад +38

    അപ്പോൾ ഇത് വിധി തന്നെ ksrtc യിൽ ഉള്ളവർക്കു ആയിസു ജാസ്തി ☹️☹️❤️❤️❤️പാവം പിഞ്ചു പൈതങ്ങൾ 😔 ഭൂമിയിൽ എത്ര വർഷം ഇനിയും ജീവിക്കേണ്ടതായിരുന്നു RIP.. MY BROTHERS AND SISTERS 🙌❤️❤️

  • @shiyas635
    @shiyas635 2 года назад +1

    Ksrtc bus inte speed etrayan aarkum ariynde?

  • @muba_x3
    @muba_x3 2 года назад +19

    അങ്ങനെ ആണെങ്കിൽ ksrtc ബസ്സും അതേ സ്പീഡിൽ തന്നെ അല്ലെ പോകുന്നത് 🤔

    • @Rz9a333
      @Rz9a333 2 года назад +1

      😄🤭

    • @xyzgamingHalal
      @xyzgamingHalal 2 года назад +1

      അതുക്ക് മേലെ ഈ വണ്ടിയും ആയി ഇതേ റോഡിൽ 120 പിടിച്ച എന്നോട് ഈ ksrtc ഡ്രൈവർ കട്ടക്ക് പിടിച്ചു നിന്നു അണ് കീഴടങ്ങിയത് അവൻ ഷൂമാക്കർ അണ് കാണാൻ ഒരു ലൂക് ഇല്ല എന്നെ ഉള്ളൂ

    • @fadhizaman
      @fadhizaman 2 года назад +1

      ബാക്കിൽ നിന്ന് anee വണ്ടി പോവുന്നത് അലാതെ ഒപ്പം alaa🙄

  • @ammuuma5344
    @ammuuma5344 2 года назад +2

    Munill pokunna ksrtc bus tee sped arum nokille?

  • @fozatoApp
    @fozatoApp 2 года назад

    ഒരു സംശയം അസുര ബസ്സിന്‌ 97 Km speed undayorunnenkil aa munnil poya ksrtc kke etra speed undavum 🤔

    • @sujithmathewabraham9961
      @sujithmathewabraham9961 2 года назад +1

      Purakinnu munpilotta idiche chetta
      Chilappo thattikalaju munpil keranayirunnu kanu.

  • @pyaroona
    @pyaroona 2 года назад +8

    ഭയങ്കരാ......മോനോരമയെ കടത്തി വെട്ടി.... 🙏

  • @ashwinachu8043
    @ashwinachu8043 2 года назад +1

    Keralathille odunna ella taxi vandikallude front ill oru camera vekkan motor vehicle department paranjude.... ???? Full time record cheyunnathupolle...

  • @adil.m4590
    @adil.m4590 2 года назад +18

    ആഹ ഇതിൻ്റെ കുറവ് ഉണ്ടായിരുന്നു.

    • @fadhizaman
      @fadhizaman 2 года назад

      ഇങ്ങനെലും മനസ്സിൽ ആകട്ടെ ബ്രോ രാത്രി ഡ്രൈവിംഗ് seen ആണെന്ന്

  • @mujeebepkyrmujeebepkyr1452
    @mujeebepkyrmujeebepkyr1452 2 года назад

    എത്ര മനോഹരമായ ആനിമേഷൻ. ഇതുപോലെ ഈ സമൂഹത്തിന് പോസിറ്റീവായ രീതിയിൽ ഉപകാരപ്പെടുന്ന എത്രയോ കാര്യങ്ങൽ ചെയ്യാനുണ്ട്, പക്ഷേ നമ്മുടേ നാട്ടിലെ മാധ്യമ പ്രവർത്തക വ്യവസായികൾ (SENSATIONAL) വാർത്തകൾ മാത്രം കൊടുത്ത് അവരവരുടെ ചാനലുകളുടെ RATING കൂട്ടുവാൻ നിരന്തരം പരശ്രമിക്കുന്നു,

  • @anandanpadmanabhan6890
    @anandanpadmanabhan6890 2 года назад +4

    Good animation. 👍 Janam ellam thirichariyanam. Ella nattu karyangalum.

  • @foodsavari3524
    @foodsavari3524 2 года назад

    ഇതിൽ ചെറിയ ഒരു പ്രശ്നം ഉണ്ട് ksrtc ബ്രേക്ക് ഇട്ട ശേഷം ആണ് ഇടിക്കുന്നത് സത്യസന്ദമായി ഗ്രാഫിക്സ് ചെയ്യൂ ആദരാജലികൾ

  • @abinjohny9861
    @abinjohny9861 2 года назад

    Car evide?

  • @sharafuvkdvlog2166
    @sharafuvkdvlog2166 2 года назад +14

    നിയമം എല്ലാവർക്കും ഒരുപോലെ കൊണ്ടുവരണം

  • @kochuzbanquet5357
    @kochuzbanquet5357 2 года назад

    പ്രിയ ചാനലുകാരെ എന്തായാലും നിങ്ങളുടെ പണി നമ്മുടെ രാജ്യത്തെ ന്യൂസ്‌ വാർത്ത ആയി ലോകത്തു എത്തിക്കുക എന്നതാണ്. കുറെ ഏറെ അഴിമതികൾ നിങ്ങൾക്ക് കണ്ടുപിടിക്കാൻ പറ്റും. യിതു പോലെ ജീവൻ പണയം വച്ചു ഓടുന്നവനെയും, മറ്റു പല വഴികളുലൂടെയും പണം സാമ്പത്തിക്കുന്നവനെയും എല്ലാത്തിനെയും ലോകത്തിന്റെ മുൻപിൽ കൊണ്ടുവരാൻ സാധിക്കണം. അതാണ് നിങ്ങളുടെ ജോലി. യിതു ചെയ്യാൻ ഉള്ള ലൈസൻസ് നിങ്ങൾക്ക് undu. മനുഷ്യന്റെ ഒടുക്കത്തെ ആർത്തി നിർത്തിയാൽ yee ഭൂമി എത്ര മനോഹരം.

  • @rjshreyas1886
    @rjshreyas1886 2 года назад +4

    Wow what a wonderful visuals.🙏🏻ithoke manasil vicharikan pattum

  • @peace8326
    @peace8326 2 года назад +1

    Ath engane munnile vandi sudden brake idathe ingane idikkunne...ath vare oodikkumdirunna speed alle ....athum alla KSRTC brake ittath kondanu ath adhikam move cheyyathirunnath...
    Enth parenjalum mistake Tourist bus ntedh thanne

  • @shajiap8249
    @shajiap8249 2 года назад +20

    ജോമോന്റെ സൂ"ക്കേട്"വിശേഷങ്ങൾ 🤦🏻‍♂️

  • @electricsupplies5948
    @electricsupplies5948 2 года назад

    തുടക്കം മുതൽ നുണ മാത്രം പറഞ്ഞ ഡ്രൈവർ ജോമോൻ പറഞ്ഞത് വിശ്വസിക്കാനും മാത്രം വിഡ്ഢികകളല്ല പോലീസ്. പക്ഷെ ഒരു ബസ് അപകടം ഉണ്ടായാൽ ഓണമോ വിഷുവോ പെരുന്നാളോ വന്ന സന്തോഷമാണ് ചില പോലീസുകാർക്ക്. നല്ലൊരു കോള് ഒത്ത സന്തോഷം. പ്രതികളെ രക്ഷപ്പെടുത്താൻ വെമ്പൽ പോലീസിനാണ്. അതിന് അവർ പറയുന്ന ന്യായീകരണം എക്കാലത്തും ഒന്നാണ് - "എന്തായാലും സംഭവിച്ചത് സംഭവിച്ചു. ഇനി ഇൻഷൂറൻസ് കിട്ടാനുള്ള വഴി നോക്കാം നമുക്ക്" എന്ന്.
    നുണ മാത്രം പറഞ്ഞു ശീലിച്ച ജോമോന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചാൽ സത്യം പറയാൻ ശീലിക്കും. അതിന് പറ്റിയ ഏമാന്മാർ പോലീസിൽ ഉണ്ടാവണം എന്ന് മാത്രം. അതല്ലെങ്കിൽ ജയിലിൽ എത്തുമ്പോൾ അവിടത്തെ ആരെങ്കിലും ഒന്ന് പെരുമാറിയാലും മതി. അത് സഹ തടവുകാരായാലും മതി

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +9

    വളരെ കരക്റ്റ്... അഭിനന്ദനങ്ങൾ

  • @pancodnsvlogs9728
    @pancodnsvlogs9728 Год назад

    ശരിക്കും മണ്ടത്തരം ആയിട്ട് ഉള്ള അനിമേഷൻ... കാരണം ഒരു വണ്ടിയും അങ്ങനെ ഇടിച്ചാൽ മറയുക ഇല്ല... പിന്നെ മറ്റേ വാഹനം ചവിട്ടി നിർത്തിയത് പെട്ടന്നു ആണെകിൽ വെട്ടിച്ചാൽ മറയും അത് ഉറപ്പാണ്

  • @TheCommonInvisible
    @TheCommonInvisible 2 года назад +4

    These bloody medias will do anything for getting Channel Rating, Views and Money! Just think about the seriousness and emotions which are involved in this particular incident. And these guys will talk about socio politics in programs like Out of Focus! Shame.

  • @Amj560
    @Amj560 2 года назад +1

    ടൂറിസ്റ്റ് ബസ്സിന്റെ സ്പീഡ് കൂടുകയല്ല ചെയ്തത് മറിച്,..
    KSRTEC ബസ്സ് പെട്ടന്ന് ബ്രേക്ക്‌ പിടിച്ചതാണെങ്കിലോ,...
    ഓടി കൊണ്ടിരിക്കുന്ന ബസിന്റെ പുറകിലിടിച്ചാൽ ഇത്രയൊക്കെ പരിക്ക് ഉണ്ടാകുമോ
    എന്തോ എനിക്ക് യോചിക്കാൻ സാധിക്കുന്നില്ല,...

  • @ananthuboss2834
    @ananthuboss2834 2 года назад +3

    KSRTC businte speed koode onnu mention cheyyarnu

    • @jkexports8590
      @jkexports8590 2 года назад

      അതെന്തിനാണാവോ ഇനിയിപ്പോ അവരെ kuttakkaaraakaanano

    • @jkexports8590
      @jkexports8590 2 года назад

      @@sethu5646 sahodharaa😂🤣

    • @jkexports8590
      @jkexports8590 2 года назад

      @@sethu5646 സഹോദരൻ വാഹനം ഓടിക്കാറുണ്ടോ

  • @gowthamcopz864
    @gowthamcopz864 2 года назад +1

    Ksrtc bus highrange road ilu thanne ethre speedila ponennu areyaamo 80 ilokeya ..pinne highway ilu engane pohuvennu parayano

  • @kannur12travel49
    @kannur12travel49 2 года назад +4

    കിട്ടിയ അവസരം മുൽ ആക്കുന്നുണ്ട് '

  • @crazyguyyt3505
    @crazyguyyt3505 2 года назад

    Njn oru samshayam chodikkuvaan
    Ee tourist bus inte speed 97.7 kmh aanenkil athilum frontil pokunna KSRTC yudeyum Car inten Speed entharikkum

  • @DirectGuppy
    @DirectGuppy 2 года назад +7

    Supper fast ന്റെ ഒരു ബ്രേക്ക് പിടിയുണ്ട്. അത് അനുഭവിച്ചവർ ഉണ്ടോ ......

  • @nonstopmp424
    @nonstopmp424 2 года назад

    പത്രത്തിൽ വായിച്ചത് ഒരു കാർ ന്റെയും KSRTC ബസ് ന്റെയും നടക്കിലൂടെ ആണ് ബസ് കടന്നു പോകാൻ ശ്രമിച്ചത് അപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ്....നിങ്ങൾക്ക് ഇത് റേറ്റിംഗ് കിട്ടാൻ വേണ്ടിയുള്ള വെറുമൊരു News മാത്രം ആയിരിക്കും... പക്ഷെ നഷ്ട്ടപെട്ടവർക്കേ അതിന്റെ വേദന അറിയൂ....

  • @salifklariputhoor5840
    @salifklariputhoor5840 2 года назад +1

    എല്ലാ വാർത്തകളിലും ബിജിഎം കേറ്റി വിടുന്നുണ്ട്
    അവർക്ക് ഇതൊക്കെ ഒരു ഹരം അല്ലേ

  • @manojkumargangadharan9263
    @manojkumargangadharan9263 2 года назад +11

    തെററാണ്.
    വലതു ട്രാക്കിൽ കാർ ഉണ്ടായിരുന്നു. കൂടാതെ മുന്നിലെ SFast പെട്ടന്ന് നിർത്തിയിട്ടുണ്ട്.

  • @vjtvpn2584
    @vjtvpn2584 2 года назад

    അപകടത്തിന്റെ രീതി കൃത്യമായി മനസ്സിലാകാൻ വേണ്ടി വ്യക്തമായ ഗ്രാഫിക്കൽ വീഡിയോ... സംഗതി sad news ആണേലും silent വീഡിയോ ആവാതിരിക്കാൻ വേണ്ടി ഒരു bgm ചേർത്തത് ഒരു വല്ല്യ അപരാധം ആയി കാണേണ്ട കാര്യം ഇല്ല... ഇത്‌ ഗ്രാഫിക്സ് ക്ലിപ്പ് ആണെന്ന് അറിഞ്ഞിട്ടു തന്നെയല്ലേ എല്ലാവരും ഓപ്പൺ ചെയ്തത്... title തന്നെ പറഞ്ഞിട്ടുണ്ടല്ലോ.... എല്ലാം കണ്ടതിനു ശേഷം നമ്മൾ bgm complaint പറയുന്നതിൽ എന്താ കാര്യം....

  • @aravindkrishnan.s6093
    @aravindkrishnan.s6093 2 года назад +12

    Raiting mukyam bigille😹😏

  • @POLAPPANBROZZ
    @POLAPPANBROZZ 2 года назад

    ഈ visuals il അസ്വാഭാവികതയുണ്ട് കാരണം ഇതിൽ കാണിക്കുന്നത് കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസ്സും ഒരേ സ്പീഡിൽ പോകുന്നതായാണ് may be ksrtc at 70or 80km speed. But ആ ഒരു സ്റ്റേജിൽ ഇടിച്ചാൽ ഇത്രയും ആഘാതം ഉണ്ടാവില്ല. പക്ഷേ നിയന്ത്രണം വിട്ടു വണ്ടി മറിയാൻ സാധ്യതയുണ്ട്. ടൂറിസ്റ്റ് ബസ്സിന്റെ ഫ്രണ്ട് ഏതാണ്ട് മുഴുവനായും പൊളിഞ്ഞു പോയിട്ടുണ്ട് അതുപോലെ കെഎസ്ആർടിസിയുടെ back side um നല്ല രീതിയിൽ പൊളിഞ്ഞു പോയിട്ടുണ്ട്. അങ്ങനെ സംഭവിക്കേണ്ട ഒരു സിറ്റുവേഷൻ:- ksrtc at 70km and tourist bus at 97km, ഈയൊരു സിറ്റുവേഷനിൽ കെഎസ്ആർടിസി പെട്ടെന്ന് ബ്രേക്ക് ഇട്ടാൽ മാത്രമേ ഇത്രയും ആഘാതം ഉണ്ടാവുകയുള്ളൂ or നിർത്തിയിട്ട കെഎസ്ആർടിസിയിൽ ടൂറിസ്റ്റ് ബസ് ഇടിക്കുകയാണെങ്കിൽ.

  • @VictorPulikodan
    @VictorPulikodan 2 года назад +5

    Kollam . Oodikondirikunna oru bus inte pinnil vere oru bus idichal ithra pattumo ennu police kar investigate cheyyatte ennu mathrame parayan ullu. Heartfelt condolences for those who lost their lives

  • @sajeevsaji6196
    @sajeevsaji6196 2 года назад +2

    ഭയങ്കര സങ്കടത്തോടെ നോക്കുമ്പോൾ ലാലിന്റെ ജംഗിൾ റമ്മി 😄😄😄

    • @peace8326
      @peace8326 2 года назад

      Aahdo kelavanu nanam illyo aavo ...ijjathi oombiya add il abinayich cash undakkan ...allenkil gathi illatha actor onnum Allallo😂

  • @jebinjose474
    @jebinjose474 2 года назад +4

    Tourist bus right side anallo charinjathe means driver side ennitt graphic video il left side anallo chariyunathayi kanikunne 🫤

  • @mad_6432
    @mad_6432 2 года назад +1

    അവടെ നടന്നത് എന്താണെന്ന് മനസിലാവാത്ത പൊട്ടൻമ്മാരല്ല മലയാളികൾ. നിങ്ങടെ വക ഡെക്കറേഷനൊന്നും വേണ്ട 😬

  • @manujanani9608
    @manujanani9608 2 года назад +10

    KSRTC speed enth kond kanikkunnilla

  • @JayakrishnanH007
    @JayakrishnanH007 2 года назад +1

    ഈ വീഡിയോ 100% തെറ്റ് ആണ്.. ഇതിൽ right സൈഡൽ കൂടെ പോകുന്നതായിട്ടാ tourist bus കനിച്ചേകുന്നെ.. ശെരിക്കും right ട്രാക്ക് ൽ ഒരു കാറുണ്ടയിരുന്ന്.. അതിനെ ജോമോന് left സൈഡിൽ കൂടെ ഓവർടേക്ക് ചെയ്ത് മുന്നിൽ ഉള്ള ksrtc യെ right side ൽ കൂടെ ഓവർടേക്ക് ചെയ്യാൻ ആയിരുന്നു ഉദ്ദേശം.. zig zag പരിപാടി ആണ് ജോമോൻ സാർ അവിടെ കാണിച്ചത്

  • @memories4368
    @memories4368 2 года назад +1

    KSRTC BREAK ഇടാതെ ഇങ്ങനെ ഒരു ഇടി വരാൻ സാധ്യത ഇല്ല

  • @aneesapollo
    @aneesapollo 2 года назад +41

    ഇങ്ങനെയാണെങ്കിൽ ksrtc sudden brake ഇട്ടതാവാനാണ് സാധ്യത . lane ട്രാഫിക്ക് എന്നത് നമ്മുടെ നാട്ടിലെ ചെറ്റകളായ driver മാർക്ക് അറിയില്ലല്ലോ

    • @sjk....
      @sjk.... 2 года назад +19

      അതിൽനിന്നൊക്കെ രക്ഷപ്പെടാനാണ് over സ്പീഡ് എടുക്കരുത് എന്ന് പറയുന്നത് .മാത്രമല്ല സേഫ്റ്റി ഡിസ്റ്റൻസ് കീപ് ചെയ്യാൻ പഠിക്കണം ....

    • @jaffermoideen9135
      @jaffermoideen9135 2 года назад +8

      ജോമോന്റെ ബസ് ഇടത്തോട്ട് പാളുന്നത് വ്യക്തമായിക്കാണാമല്ലോ

    • @ponnusworld4032
      @ponnusworld4032 2 года назад +8

      K S R T C ബ്രേക്ക് പെട്ടെന്ന് ഇട്ടതൊനുമല്ല കാരണം
      ഇവൻ ഉറങ്ങിയിട്ട് ഉണ്ടാവും അതാണ് അങ്ങോട്ട് പോയി ഇടിച്ചത്

    • @businessmail9412
      @businessmail9412 2 года назад +9

      എന്തിനു കെഎസ്ആർടിസിയുടെ വേഗത കാണിക്കണം പുറകിൽ നിന്ന് വരുന്ന വണ്ടി മുന്നിൽ പോകുന്ന വണ്ടിയെ ഇടിച്ചു കഴിഞ്ഞാൽ 100% പിറകിൽ വരുന്ന വണ്ടിയുടെ തെറ്റാണ് അതിൽ മുന്നിൽ വരുന്ന വണ്ടിയുടെ വേഗതയൊന്നും നോക്കിയിട്ട് യാതൊരു കാര്യവുമില്ല

    • @dimaz450
      @dimaz450 2 года назад

      @@ponnusworld4032 angane idichal ithrakkum impact undavilla.

  • @MS-xu8ss
    @MS-xu8ss 2 года назад +2

    KSRTC വേഗത എന്തുകൊണ്ട് കാണിക്കുന്നില്ല? KSRTC പെട്ടന് ബ്രേക്ക്‌ ഇട്ടത് എന്തിന്? കേരളത്തിൽ ഓടുന്ന മിക്ക KSRTC ബസിന്നും ബ്രേക്ക് ലൈറ്റ് ഇല്ല? ഇത്രകാലം ഈ ടൂറിസ്റ്റ് ബസ് മോഡിഫൈഡ് ചെയ്തു റോഡിലൂടെ പോയത് ആരും കണ്ടില്ലേ? അതോ കിട്ടേണ്ടത് കിട്ടിയപ്പോൾ മിണ്ടാതിരുന്നത് ആണോ? ഈ അപകടത്തിന്റെ പൂർണ ഉത്തരവാദിത്വം കേരളം ഭരിക്കുന്ന സർക്കാറിന്നാണ്

  • @vysakhac4941
    @vysakhac4941 2 года назад

    Karyam kstrc busile yathrakarodu chodhicha ariyam..sudden brake chavitiyo elleyo ennokke...eni ksrtc brake chavitiyitundel polum.. tourist bus driver de side um thettund... minimum distance keep cheythilla ... Main reason over speed thannea...iniyipo paranjit nth cheyyan kazhiyum🥲... iniyenkilum ith avarthikathirikate...road niyamangal undakiyath kond mathram karyammilla,ath ororutharum palikundo ennum...palichillenkil karshanamaya nadapadi edukanum sadhikkanam anganeyenkil oru parithi vare accident kuraykkan kazhiyum enn thonnunnu

  • @sharafuvkdvlog2166
    @sharafuvkdvlog2166 2 года назад

    ലൈറ്റും സൗണ്ട് സിസ്റ്റം ഒന്നുമില്ലാതെ ഓടുന്ന വണ്ടിയാണ് കെഎസ്ആർടിസി ദിനംപ്രതി ആക്സിഡന്റ് ഒരുപാട് മനുഷ്യന്റെ ജീവൻ നഷ്ടപ്പെടുന്നുണ്ട് അതിനെക്കുറിച്ച് നിങ്ങൾക്കാർക്കും ഒന്നും പറയാനില്ലേ

  • @Playzon_op
    @Playzon_op 2 года назад +1

    Allaa a ksrtc de speed ethrayaaa.

  • @kaaraadan48
    @kaaraadan48 2 года назад +1

    ഈ വീഡിയോ കാണുമ്പോൾ ആണ് ഒരു കാര്യം ഓർമ്മ വരുന്നത്, രണ്ടു ബസ്സും ഏകദേശം ഒരേ സ്പീഡ് ആണെങ്കിൽ പിന്നിൽ പോയി അടിച്ചാലും ഉരസി കടന്നു പോവുകയല്ലേ ഉള്ളൂ എനിക്ക് തോന്നുന്നു കെഎസ്ആർടിസി ബസ്സിൽ ബ്രേക്ക് ചെയ്തിട്ടുണ്ടാകും, അതുകൊണ്ടായിരിക്കും അപകടത്തിന്റെ ആഘാതം കൂടിയത്

  • @gowthamcopz864
    @gowthamcopz864 2 года назад +1

    Aaa aacident sambaviche place ilu cctv camera olladhalle onnu analysis cheyyu annetu baaki ulle kaaryangalu ningal update cheyyu

  • @traveltaxi9466
    @traveltaxi9466 2 года назад

    എന്ത് നടന്നാലും അതിന്റെ ട്രെൻഡ് തീരുന്നത് വരെ ആഘോഷിക്കുന്ന മാധ്യമങ്ങളും അവരുടെ ട്രെൻഡ് തീരുന്നതിനോടൊപ്പം പരിശോധനയും ജോലിയും നിർത്തി വെക്കുന്ന ഉദ്യോഗസ്ഥരുമാണ് ഈ നാടിന്റെ ശാപം

  • @swalih8233
    @swalih8233 2 года назад

    മരിച്ച കുടുംബത്തിന് പ്രാണവേദന
    News ചാനലിൽ BGM വീണവായന
    കഷ്ട്ടം തന്നെ 😐

  • @gunpointspraypaintingworks
    @gunpointspraypaintingworks Год назад

    Appo ksrtc yude speed ethra?

  • @helplessroute
    @helplessroute 2 года назад +1

    അപ്പൊ ksrtc യും വേഗത കൂടുതലായിരുന്നല്ലേ....
    അല്ലാ...97.7 km/h പോകുന്ന ബസിനു പോലും ഓവർ ടേക് ചെയ്യാൻ പറ്റുന്നില്ല അതോണ്ട് ചോതിച്ചതാ... 🫣🫣🫣

  • @mohammedsaleem3357
    @mohammedsaleem3357 2 года назад

    ഗ്രാഫിക്സ് അനുചിതം, BGMഉം .
    മീഡിയ വൺ പക്വതയും മൂല്യങ്ങളും കൈവിടരുത്.
    Infographics കൾക്ക് അടിസ്ഥാനപരമായി തന്നെ fake സ്വഭാവമുണ്ട്. ഈ ഗ്രാഫിക്സിൽ തന്നെ റോഡിലെ മറ്റു വാഹനങ്ങളും വെളിച്ചവും ഉൾപ്പെടെ നിരവധി മിസ്സിങ്ങ് ഉണ്ട്. മനസുകളിൽ തെറ്റായ visual ആണ് ഇവ നിർമിക്കുക. ഗോധ്ര സംഭവത്തിൽ ഇന്ത്യാ ടുഡെ നിർമിച്ച ഗ്രാഫിക്സ് കോടിക്കണക്കിന് പേരെയാണ് തെറ്റിദ്ധരിപ്പിച്ചത്.

  • @SalmanPooladan
    @SalmanPooladan 2 года назад

    ഇത് തെറ്റാണെന്ന് ഇന്നത്തെ നാക് പാക് റിപ്പോർട്ട്. KSRTC break ഇട്ടതാണ്. അല്ലാതെ ഇത്ര വലിയ damage KSRTC ബസിൽ ഉണ്ടാവില്ല...