വരൂ... ചിരിച്ചു മരിക്കാം | Comic Genius | Top Reels

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 181

  • @kunfukid8401
    @kunfukid8401 Год назад +33

    Pls pin

  • @useraccount140
    @useraccount140 Год назад +522

    സ്കൂളിന്റെ നാൽപ്പതാം ചരമ വാർഷികത്തിൽ പങ്കിടുക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് 🤣🤣🤣🤣

    • @BLJ-iv5pg
      @BLJ-iv5pg Год назад +9

      😅😅😂😂

    • @salinsalin4576
      @salinsalin4576 Год назад +4

      Bakil ulla maricha...😂

    • @RK-yo3bd
      @RK-yo3bd Год назад

      ​@@salinsalin4576എങ്കിൽ എത്ര നന്നായേനെ😂

    • @prithvi969
      @prithvi969 10 месяцев назад +3

      ചിലർ വരുമ്പോൾ ചരിത്രം വഴിമാറും

    • @Its_me_richuz
      @Its_me_richuz 10 месяцев назад +1

      🤣🤣

  • @kcvinu
    @kcvinu 10 месяцев назад +28

    അവസാനം കിക്കർ പൊളിഞ്ഞു പോകുന്ന കാഴ്ച കണ്ടപ്പോൾ എന്റെ ജീവിതത്തിലുണ്ടായ ഒരനുഭവം ഓർമ്മ വന്നു. 2008 ൽ ആശിചു മോഹി‌ച്ചു വാങ്ങിയ പുതുപുത്തൻ യമഹ ബൈക്ക് ഓടി‌ച്ച് ഗമയിലങ്ങനെ നാട്ടിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ പോയതായിരുന്നു ഞാൻ. വണ്ടി വാങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടേയുള്ളൂ. അന്നൊക്കെ ടെമ്പ് റെജിസ്ട്രേഷനാണ് ആദ്യം തരുന്നത്. അതു വ‌ച്ച് വണ്ടിയോടിക്കാൻ ഒരു ഗമയാണ്. പുതിയ വണ്ടിയാണെന്ന് നാലാൾ അറിയുമ്പോൾ ഒരു സുഖമുണ്ടല്ലോ. ഷോപിൽ നിന്നിറങ്ങി ബൈക്കിൽ കയറി ഇരുന്നിട്ട് കിക്കറിൽ ആഞ്ഞൊരു കിക്ക് കൊടുത്തപ്പോൾ ആ സാധനം ഇളകി റോഡിൽ വീണു. നല്ല സ്റ്റീൽ കളറിലുള്ള പുത്തൻ കിക്കർ! പക്ഷേ വണ്ടി സ്റ്റാർട്ടായിരുന്നു. അതുകൊണ്ട് വണ്ടിയിൽ ഇരുന്നു തന്നെ റോഡിൽ നിന്നാ കിക്കർ ഇങ്ങെടുത്ത് ബൈക്കിന്റെ ടാങ്ക് കവറിൽ വ‌ച്ചു. ആരെങ്കിലും കണ്ടോ എന്നു ചുറ്റും നോക്കി. ബസ് സ്റ്റോപ്പായിരുന്നതു കൊണ്ട് അവിടെ നിന്ന ചിലരതു കണ്ടു. ചമ്മലൊന്നും പുറത്തു കാണിക്കാതെ ഞാൻ നേരേ വണ്ടിയുമെടുത്തു യമഹയുടെ ഷോറൂമിലേയ്ക്കു വിട്ടു.

    • @beenakannan395
      @beenakannan395 6 месяцев назад +2

      സൂപ്പർ 😂😂😂

  • @subi-s
    @subi-s Год назад +113

    ബാലൻ പക്ഷേ ആലാപനം ആസ്വദിച്ചു!!😅😅😅

  • @AthiraRajeshRajesh-u6x
    @AthiraRajeshRajesh-u6x Год назад +180

    Barber ബാലൻ കലക്കി 😂ചിരിച്ചു വയ്യാതായി 😂😂

  • @nithin84
    @nithin84 Год назад +46

    2:08 ഹയ്യാ... മണിയന്റെ ഒരു ഇളി... പ്രശംസ ഞങ്ങൾ കമ്മികൾക്കിഷ്ടമുള്ള കാര്യമല്ല... മണിയനെ ബാർബർ ബാലനാക്കിയ ചേച്ചിമാർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ...

  • @whitecatgarden
    @whitecatgarden Год назад +175

    സ്കൂളിന്റെ ചരമ വാർഷികം ആഘോഷിച്ചവരും ബാർബർ മന്ത്രി ബാലനും🤣🤣🤣🤣

  • @abhilashkp9434
    @abhilashkp9434 2 месяца назад +3

    😂"അനക്ക് ഹിന്ദി അറിയില്ല"😅 what a genuine answer 👍👍👍...

  • @neethumolk8976
    @neethumolk8976 10 месяцев назад +13

    ആ കുട്ടി നന്നായി പാടി but കോഴി ഇടയിൽ കയറി പാടി 😁😁😁, കോഴി duet അടിച്ചതാകാം 😇🤪

  • @saniyasani56
    @saniyasani56 Год назад +64

    5:19 നന്നായി പാടി. But കോഴി ചതിച്ചു 💞💕👍🏼

    • @rainflowerkid
      @rainflowerkid Год назад +6

      പെൺകുട്ടികൾക്ക് കോഴികളെ കൊണ്ട് എന്നും ശല്യമാ 😅😅😅😂😂😂

  • @anands.k8225
    @anands.k8225 Год назад +65

    mm മണിയെ അപമാനിച്ചവരെ അദ്ദേഹം ആദ്യമായാണ് വെറുതെ വിടുന്നത്

  • @SHAKKS3
    @SHAKKS3 2 месяца назад +4

    വ്യത്യസ്തനായ ഒരു ബാർബറാം ബാലനെ 😄
    ഈ മന്ത്രി ആയോണ്ട് കൊള്ളാം 😍
    നമ്മുടെ മുഘ്യൻ ആയിരുന്നു എങ്കിൽ ഇപ്പോൾ എപ്പോഴേ കേസ് എടുത്തേനേ 😂

  • @josoottan
    @josoottan Год назад +40

    പാർട്ടിയുടെയോ സർക്കാരിന്റെയൊ പരിപാടികളെ കളിയാക്കിയാൽ ഞങ്ങൾ താങ്കളെ സംഘിയായി പ്രഖ്യാപിക്കും😅😅😅

    • @comicgenius1
      @comicgenius1  Год назад +1

      🙏🙏

    • @athulyag457
      @athulyag457 9 месяцев назад

      Ithil party akiyal dinka matha prathinidhi thanne

  • @findhappiness8204
    @findhappiness8204 Год назад +8

    രണ്ടാമത്തെ ചേച്ചിന്റെ പാട്ട് കേട്ടപ്പോൾ കല്പനനെ ഓർമ വന്നു, Dr. Pashupati movie

  • @PrasanthAP-c7w
    @PrasanthAP-c7w 9 месяцев назад +7

    ചിരിച്ചു 😂നല്ലവണ്ണം ചിചിരിച്ചു 😂😂

  • @useraccount140
    @useraccount140 Год назад +19

    ഞാൻ ഒച്ചയുണ്ടാക്കി കരഞ്ഞതുകൊണ്ടാണ് ലിഫ്റ്റിന്റെ back door തുറന്നത് കരഞ്ഞതിനു കാര്യമുണ്ടായി 😜

  • @basilkuriakose-fe7lh
    @basilkuriakose-fe7lh 7 месяцев назад +7

    *5:22** ക്യൂട്ട് ഗായിക & നൈസ് sound* 😍👌👌

  • @lal7991
    @lal7991 11 месяцев назад +7

    ചേച്ചിയുടെ ആ സോറി പറയാൻ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത്!

  • @lovelifevolge7042
    @lovelifevolge7042 Год назад +8

    Bus nu kiss kodukunathu , 😂😂😂😂😂😂😂

  • @renjuremesh4237
    @renjuremesh4237 9 месяцев назад +10

    വിഷമിച്ചു ഇരുന്നപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത് ഒരുപാട് ചിരിച്ചു വിഷമം എല്ലാം മറന്നു

  • @enigmaticbloke1129
    @enigmaticbloke1129 Год назад +51

    എല്ലാവരെയും പൊക്കി പാടുന്നത് ആണ് എന്നത് പാടുന്നവർക്ക് മാത്രമേ അറിയൂ, കേൾക്കുന്ന നാട്ടുകാർക്ക് അത് Sarcasm ആയിട്ട് ആണ് തോന്നുന്നത്.😂😂

  • @adithv3347
    @adithv3347 7 месяцев назад +2

    08:45 uff....🔥🔥🔥🔥

  • @ramagopalkannan6049
    @ramagopalkannan6049 Год назад +8

    തെക്കൻ പാട്ടും വടക്കൻ പാട്ടു പോലെ കേമം തന്നെ❤

  • @josoottan
    @josoottan Год назад +23

    ലിഫ്റ്റിനുള്ളിൽ ഞാനും കയറിയ വാതിലിൽ തന്നെ ആദ്യം ഇറങ്ങാനായി നിന്ന് ശശിയായിട്ടുണ്ട്😂😂😂😂😂
    കോട്ടയത്തെ കാരിത്താസ് ഹോസ്പിറ്റൽ ക്യാൻറീനിന്റെ മുമ്പിലുള്ള ലിഫ്റ്റിൽ!

    • @true5607
      @true5607 Год назад

      Josoottta puttayirunno kazhichathu nalla thallanallo 😅😅😅😅

    • @josoottan
      @josoottan Год назад

      @@true5607 അല്ലടോ പഹയാ, കോട്ടയത്തെ കാരിത്താസ് ഹോസ്പിറ്റലിൻ്റെ ക്യാൻ്റീനിൻ്റെ മുമ്പിലെ ലിഫ്റ്റിലാണെനിക്കബദ്ധം പറ്റിയത്🤨

    • @ushussuresh2503
      @ushussuresh2503 11 месяцев назад

      കാരിത്താസ് correct

    • @todaystopic6953
      @todaystopic6953 11 месяцев назад

      ശരിയാണ് കാരിത്താസ് ലിഫ്റ്റ്

  • @crazygirl8645
    @crazygirl8645 8 месяцев назад +34

    സ്കൂളിന്റെ ചരമ വാർഷികം പറഞ്ഞപ്പോ ഒരാൾക്കും അതിലെ തെറ്റ് മനസ്സിലായില്ലേ

  • @PriyankaKB-bk7gp
    @PriyankaKB-bk7gp Год назад +6

    😂😂😂😂😂😂 balan😂😂😂😂😂

  • @hibariyaz232
    @hibariyaz232 Год назад +11

    😂😂ബാലൻ

  • @neethumolk8976
    @neethumolk8976 10 месяцев назад +5

    പിണറായി അല്ലെ പങ്കെടുക്കുന്നെ പിന്നെ എങ്ങനെ അമളി പറ്റാതിരിക്കും 😂😂😂

  • @athulrajesh9991
    @athulrajesh9991 Год назад +7

    ലിഫ്റ്റ് 🤭😂😂😂

  • @ramagopalkannan6049
    @ramagopalkannan6049 Год назад +22

    മണിയാശാന്റെ റിയാക്ഷൻ കലക്കി.❤

  • @littleangels6883
    @littleangels6883 Год назад +10

    Barbaraa baalane😂😂😂

  • @ahzafaisal332
    @ahzafaisal332 6 месяцев назад +2

    8.41 👍😂😂😂😂🤣🤣

  • @dawn.ambrose
    @dawn.ambrose Год назад +13

    നന്നായി പാട്ട് പാടിയ ഇല്ലത്തിനേം മണി വൈദ്യുതി അടിപ്പിച്ചു kollanjath 😂

  • @latheefak988
    @latheefak988 9 месяцев назад +6

    മണി ആശാൻ ചിരി

  • @wafahch7642
    @wafahch7642 5 месяцев назад +2

    പ്രകൃതിയിലെ ഇഷ്ടപ്പെട്ട ശബ്ദം 😅😅😅ചോദിച്ചവൻറെ അവസ്ഥ

  • @Harisharis-nv4og
    @Harisharis-nv4og 11 месяцев назад +8

    യന്ത്രം ഊഞ്ഞാലിൽ കയറി പേടിച്ചവർ ഉണ്ടോ 😄😄😄🤣

  • @ajithcm5088
    @ajithcm5088 3 месяца назад +1

    ഇതുപോലെ ലിഫ്റ്റിൽ ഞാനും ചമ്മിയിട്ടുണ്ട്...!

  • @arunvk628
    @arunvk628 Год назад +6

    മണി 😁😁😁comedy

  • @sudheeshsudheeshshivaya3204
    @sudheeshsudheeshshivaya3204 Год назад +2

    Super super 😅😅

  • @sebastianfrancis387
    @sebastianfrancis387 8 месяцев назад +4

    കോഴിയുടെ പാട്ട് കലക്കി 🤓

  • @vinuputhiyakkal-xt8sx
    @vinuputhiyakkal-xt8sx 8 месяцев назад +2

    Sorry.. 😂😂😂

  • @shyam11601
    @shyam11601 11 месяцев назад +2

    വൈദ്യുതി മന്ത്രി തന്നെ ഇരുട്ടിലാണ്.... പറ്റിയ ഫീൽഡ് 😂😂

  • @Dosth438
    @Dosth438 8 месяцев назад +2

    ഭയങ്ങര അഭിമാനം 🤣🤣🤣🤣🤣....

  • @sunilk8351
    @sunilk8351 Год назад +8

    Mm mani de mugam😂

  • @SeethaLakshmi-kd2hc
    @SeethaLakshmi-kd2hc 9 месяцев назад +4

    Bus kiss....oru kick aane❤.......

  • @peaple123
    @peaple123 3 месяца назад

    ചിരിച്ചു ചത്തു 😂😂😂😂എന്റെ പൊന്നെ

  • @ClasonyClasony
    @ClasonyClasony Год назад +6

    Thudakkam 😂

  • @firdausekp6724
    @firdausekp6724 Год назад +6

    ബാര്ബര് ബാലൻ 🤣

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 8 месяцев назад +9

    ആധുനിക കാലത്തും ഒരു മാറ്റവും ഇല്ല അല്ലേ😂😂😂

  • @deliciousart9230
    @deliciousart9230 Год назад +2

    1st and the last one😂😂😂

  • @sunilkumarkp871
    @sunilkumarkp871 6 месяцев назад +2

    നമ്മുടെ നാടിൻ്റെ ഒരുശതി കേട്.

  • @manusivadas
    @manusivadas Год назад +5

    vere level !!!!!!!!!!!!!!

  • @vishnurk10
    @vishnurk10 9 месяцев назад +1

    9:23 tvm lullumall പോയ എന്റെ അവസ്ഥ 😂😂😂

  • @indianasharaf4477
    @indianasharaf4477 Год назад +28

    സജി ചെറിയാൻ.... രോമം ഒലിച്ച് പോയി😂😂
    സത്രീകൾ.. അപാരം തന്നെ😢😢😢

  • @malayalirealhero
    @malayalirealhero 10 месяцев назад +1

    Lift 😂😂😂😂😂

  • @gamingjappuzz5806
    @gamingjappuzz5806 9 месяцев назад +2

    Last one😂

  • @VimalRaj-cr3ip
    @VimalRaj-cr3ip Год назад +6

    അതെ.. തീർച്ചയായും നാല്പതാം ചരമ വാർഷികം

  • @wafahch7642
    @wafahch7642 5 месяцев назад +1

    Le saji Cheriyan: ഹേ.. എപ്പോ... ഞാൻ അറിഞ്ഞില്ലാല്ലോ... ഇതിപ്പോ എനിക്ക് വട്ടായോ..അതോ നാട്ടുകാർക്ക് മൊത്തം വട്ടായോ

  • @ksk4831
    @ksk4831 Месяц назад

    ഇതിലും ഭേദം ആറാട്ട് അണ്ണൻ 🤣🤣🤣🤣

  • @jesusissonofgod796
    @jesusissonofgod796 Год назад +2

    3:39 😂

  • @MpMp-wn2bo
    @MpMp-wn2bo Месяц назад

    ലിഫ്റ്റിൽ കുഞ്ഞാവ കരഞ്ഞു 😂

  • @subi-s
    @subi-s Год назад +22

    അയ്യോ! പാവം എന്നാ കരച്ചിൽ ആണ്... 🤣🤣🤣

  • @shameersha5985
    @shameersha5985 Год назад +10

    ഈ വീഡിയോ കണ്ട ആരും ഇനി മണി വില്ലനാണെന്നു പറയരുത് 😂😂😂😂😂😂

  • @Rolodex467
    @Rolodex467 Год назад +5

    9:54 angu nannam kettu ppyi😂🤣

  • @jithinunnyonline3452
    @jithinunnyonline3452 8 месяцев назад

    😂😂😂😂 ചിരിച്ചു മണ്ണ് തപ്പി

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 9 месяцев назад +2

    6:15 മൂന്നാമത്തെ pic

  • @jincy2468
    @jincy2468 8 месяцев назад +2

    Vedio eshtayiiiii...

  • @kozhiparambanfasil8096
    @kozhiparambanfasil8096 Год назад +4

    Vali😂😂😂😂

  • @shakunthalapankaj7760
    @shakunthalapankaj7760 10 месяцев назад +3

    ബുദ്ധി ജീവികൾ 🎉

  • @sanooppt1994
    @sanooppt1994 9 месяцев назад +2

    വളി ചേട്ടൻ mass

  • @manasishiva7247
    @manasishiva7247 Год назад +7

    ഒരുപാട് ചിരിച്ചു 😂😅😅

  • @lineeshmk9628
    @lineeshmk9628 Год назад +2

    1:06 അപമാനം ആണ് 1:40

  • @muralimp4868
    @muralimp4868 6 месяцев назад

    Chechikk padan pediyundu thonnunu virakkundu book😂😂

  • @fathimashezmi8861
    @fathimashezmi8861 Год назад +2

    😂😂😂chirich chirich oru vazhi ayi barbar balan

  • @josna65254
    @josna65254 8 месяцев назад +1

    Ayoo chirich chirich nja chakarayiii😂

  • @GokulVS-py8gl
    @GokulVS-py8gl Год назад +1

    ടീച്ചർ പറഞ്ഞതിൽ തെറ്റില്ല. 100%.പിണറായി വരുന്നതുകൊണ്ടാവും "ചരമ വാർഷികം " എന്നു പറഞ്ഞത്.

  • @sunimolvlogs123
    @sunimolvlogs123 Год назад +1

    😂😂😂🤣🤣🤣😍👌👍

  • @rahulc480
    @rahulc480 7 месяцев назад

    ബാർബർ ബാലൻ 😂😂😂

  • @subi-s
    @subi-s Год назад +4

    എന്താ ഇങ്ങളിങ്ങനെ!!!?😂😂😂

  • @jinuskariahjinu-lo4ql
    @jinuskariahjinu-lo4ql Год назад

    അടിപൊളി ❤❤

  • @vinuputhiyakkal-xt8sx
    @vinuputhiyakkal-xt8sx 8 месяцев назад

    മണി ആശാൻ നന്നായി ആസ്വദിച്ചു ആയ പാട്ട്.. 😂😂😂

  • @abhilashs9400
    @abhilashs9400 Год назад +2

    Pinu rocks 😂😂😂😂

  • @pachujani613
    @pachujani613 3 месяца назад

    Acha bharanam😂

  • @sanilsani2493
    @sanilsani2493 Год назад +2

    ശുപ്പാണ്ടി ശരിക്കും ഒണ്ടാരുന്നു

  • @Carsking7
    @Carsking7 Год назад +11

    Chirich uopad ooripoyi 😂😂

  • @sibi.b.s9292
    @sibi.b.s9292 6 месяцев назад +1

    Teacher alla @ school event. She was some local politician.

  • @lismapaulose7873
    @lismapaulose7873 8 месяцев назад +1

    Last lift comedy super😅

  • @NRNR-v1n
    @NRNR-v1n 6 месяцев назад +1

    Mambaram HSS . Njan padicha school

  • @saifusaifu4348
    @saifusaifu4348 Год назад +2

    👍🏻👍🏻❤

  • @bibinak455
    @bibinak455 3 месяца назад

    Best comedy

  • @abhijithkannan9625
    @abhijithkannan9625 Год назад +4

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Alapanam528
    @Alapanam528 Год назад +4

    😂

  • @Aryanunni18
    @Aryanunni18 9 месяцев назад +2

    ഇഷ്ടമുള്ള ശബ്ദം..വളി😂😂

  • @gbhd4u276
    @gbhd4u276 Год назад +1

    😂😂😂😂😂😂❤

  • @blackstanger10
    @blackstanger10 Год назад +5

    0:41 😅

  • @Kannan--123
    @Kannan--123 Год назад +9

    0:52 pinarayi pankedutha parupadi alle. Correctanu paranjee…. Charamavarshikam😂😂

  • @lijimolkj8
    @lijimolkj8 9 месяцев назад +2

    Charama varshikathinu vannavar kalyana kurim kaanichitte pokavollu

  • @rohinisr2821
    @rohinisr2821 Год назад +1

    😂😂🤣🤣w🤣🤣🤣😂😂😂🤣🤣😂😂🤣🤣😂😂🤣

  • @amruthasharoon143
    @amruthasharoon143 Год назад +6

    Hindi or English...? മലയാളം 🙊

  • @Flowers2442
    @Flowers2442 Год назад +6

    ഇഷ്ടപെട്ട sound വളി. പാവം ring tone ആക്കിയോ ആവോ. 😀