Types Of Tuition Teacher

Поделиться
HTML-код
  • Опубликовано: 14 ноя 2020
  • Hello Friends എല്ലാവര്ക്കും സുഖം ആണല്ലോ അല്ലെ. നിങ്ങൾ suggest ചെയ്ത topic ആണ് ഇനി അടുത്ത കുറച്ചു വീഡിയോസ്. നിങ്ങൾ എല്ലാവരുടെയും സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ഇടാൻ മറക്കരുതെറ്റൊ. അപ്പൊ അടുത്ത വീഡിയോ ആയിട്ട് ഉടനെ വരം . Till then Take Care Love you all...
    Meet Me On Instagram : / aaryaanoop
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    ruclips.net/channel/UCpKd...
    #aarya #simplysillythings #teacher #typesof #tutionteacher
  • РазвлеченияРазвлечения

Комментарии • 2,8 тыс.

  • @safvanasworld6511
    @safvanasworld6511 3 года назад +2527

    ഇതുവരെ ട്യൂഷൻ പോകാത്തവർ ഇവിടെ come on

  • @ayishashifa5552
    @ayishashifa5552 3 года назад +2189

    Tuition poyavar like adii 😁

  • @HibaFathima-mq5ic
    @HibaFathima-mq5ic 2 месяца назад +18

    2024ill kanunnavar undo

  • @ronogirl1289x
    @ronogirl1289x 3 года назад +426

    ആദ്യത്തെ ട്യൂഷൻ teacher polichu. 💜💜💜line set ayankil parayane enn🤣🤣🤣🤣🤣🤣🤣🤣

    • @user-vz2ui3zr4i
      @user-vz2ui3zr4i 3 года назад +8

      Hi armyy 💜

    • @ronogirl1289x
      @ronogirl1289x 3 года назад +3

      @@user-vz2ui3zr4i 𝐚𝐫𝐦𝐲𝐲𝐲

    • @AkZahir
      @AkZahir 2 года назад +3

      Hi army

    • @fathimasanapc8218
      @fathimasanapc8218 2 года назад +1

      Sheriyaan

    • @AkZahir
      @AkZahir 2 года назад +2

      Hi army njanum BTS army ann 💜💜💜💜💜💜💜

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +804

    ട്യൂഷൻ പോവാൻ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ ഗൂയ്‌സ്.... പോവാതിരിക്കാൻ പഠിച്ച പണി ഫുൾ കാണിച്ചു വീട്ടിൽ ഏൽക്കാതെ ട്യൂട്ടിഷൻ പോകുന്ന അവസ്ഥ 😂

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +328

    പണ്ട് രാവിലെ 7 മണിക്ക് ട്യൂഷന് പോയ കാലം ഓർമ വരുന്നു.. ട്യൂഷൻ ക്ലാസ് ഒരു ഭാഗത്ത്.. School വേറൊരു ഭാഗത്ത്.. പലപ്പോഴും സ്കൂളിനെക്കാൾ വർക്ക്‌ ഉണ്ടാകുക ട്യൂഷൻ ക്ലാസ്സിൽ ആകും...🤣

    • @SimplySillyThings
      @SimplySillyThings  3 года назад +18

      😄

    • @aiswaryakunjata5665
      @aiswaryakunjata5665 3 года назад +3

      @@SimplySillyThings hi chechi love you 😘😘😘😘😘

    • @muralikp3924
      @muralikp3924 3 года назад +4

      ഹായ് love you ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @muralikp3924
      @muralikp3924 3 года назад +2

      Hii

    • @ameersuhail8168
      @ameersuhail8168 2 года назад +1

      Yes correct

  • @aiswaryaarchana6026
    @aiswaryaarchana6026 3 года назад +104

    Usha teacher : moole aleene 2 ennam koodi ullu onnu odichu vekku...😊
    Le Aleena: innale beans aarunnu...
    innu payar... naale ini meen vettan parayuoo...😬... 😂😛😝🤣😅😆🤣

  • @minimolthomas9575
    @minimolthomas9575 3 года назад +286

    ചേച്ചി, അഭിനയം സൂപ്പർ ❤️❤️❤️❤️
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😊😊

  • @kl-2family401
    @kl-2family401 3 года назад +228

    *അടി പേടിച്ച് ട്യൂഷന് പോകാതിരിക്കാൻ പണ്ടാരോ പറഞ്ഞ ഐഡിയ ഓർത്ത് ഉള്ളി കക്ഷത്തിൽ വെച്ച് പനി പിടിക്കാൻ കാത്തിരുന്നു. ഉറങ്ങി പോയപ്പോൾ ഉരുണ്ട് കട്ടിലിനടിയിൽ പോയ ഉള്ളി രാവിലെ കണ്ടെടുത്ത 'അമ്മ വീട്ടിൽ ചുട്ട അടി തന്നിട്ട് ട്യൂഷന് കൊണ്ടാക്കി. കള്ളം കാണിച്ചതിന് അവിടെയും കിട്ടി അടി.* 🙂

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +618

    ഇതുവരെയും tution നു പോകാത്തതുകൊണ്ട് ഇതൊന്നും കാണേണ്ടി വന്നിട്ടില്ല.😂😂👍🏿✌🏿

    • @dezzuzare7408
      @dezzuzare7408 3 года назад +31

      Padippi anenn thonnunnu

    • @SimplySillyThings
      @SimplySillyThings  3 года назад +39

      😄

    • @devikaslittleplanet1047
      @devikaslittleplanet1047 3 года назад +46

      @@dezzuzare7408 Padippi onnum alla aashane nammal oru medium student aanu. Othiri last um alla ennal othiri high class um alla. 😉

    • @gmsgms2802
      @gmsgms2802 3 года назад +14

      yea.. me too😁

    • @saheeranizar204
      @saheeranizar204 3 года назад +10

      @@devikaslittleplanet1047 meee too

  • @jasisana4173
    @jasisana4173 3 года назад +40

    Eniku oru like tharumo like kittannula moham konda

  • @poojamanoj192
    @poojamanoj192 3 года назад +128

    Online tution maduthavar like cheyuuuu😴😴

  • @kl-2family401
    @kl-2family401 3 года назад +286

    *അടി കിട്ടിയാൽ രണ്ട് ദിവസം നന്നായിരിക്കും മൂന്നിന്റെ അന്ന് ഉഴപ്പ്‌ കാട്ടി വീണ്ടും അടി വാങ്ങും. കിട്ടിയ അടിയുടെ വേദന മാത്രം ബാക്കിയാവും. അത് അങ്ങനെയൊരു നീറുന്ന കുട്ടിക്കാലം.* 😊🤧😁

  • @PonnuAnnamanu
    @PonnuAnnamanu 3 года назад +232

    Pocket money ക്ക് വേണ്ടി തുടങ്ങിയതാ 🤣
    നിങ്ങൾ അങ്ങോട്ട് ഇങ്ങോട്ടു ചോദിക്ക് 😂😊

  • @ascreations1141
    @ascreations1141 2 года назад +64

    ലെ ഞാൻ : രണ്ടുദിവസം ട്യൂഷന് പോകും പിന്നെ ഞാൻ ട്യൂഷന് പോകില്ല😝😅👍🏻

  • @rajalakshmisiyer123
    @rajalakshmisiyer123 3 года назад +54

    Tuition Teacher's undo?💪🏼😁😁😁

  • @ismailpv9465
    @ismailpv9465 3 года назад +385

    Reethu fans like Arya's fans comment

  • @amisaji2895
    @amisaji2895 3 года назад +279

    Naturality + originality in acting= arya😍

  • @GopikaSmenon444
    @GopikaSmenon444 2 года назад +86

    എനിക്ക് ഇഷ്ട്ടപെട്ടത്
    Ambi sir🤣🤣
    കീർത്തി ടീച്ചർ പൊളി😁😁(നല്ല best teacher)
    Usha teacher അടിപൊളി👏👏

  • @joshytj2623
    @joshytj2623 2 года назад +30

    അലീന എന്ന് വിളിച്ചപ്പോൾ അറിയാണ്ട് വിളി കേട്ടു പോയി❤️❤️😘😘 Super video👍🏻👍🏻

  • @jessyjames2576
    @jessyjames2576 3 года назад +162

    ചേച്ചിക്ക് ഇതുപോലെ അഭിനയിച് അഭിനയിച് മുന്നേറ്റങ്ങളിൽ എത്തട്ടെ

  • @yeswanth9216
    @yeswanth9216 3 года назад +188

    ആ 5മത്തെ ടീച്ചർ 😆
    അത് ഞാൻതന്നെയാണ് 😜...
    ഒന്നാമത്തേത് എന്റെ പുന്നാര പെങ്ങളും 😁✌️...

  • @sunilmathew8805
    @sunilmathew8805 3 года назад +24

    1st tution teacher super🤣🤣

  • @sindhuchalil3275
    @sindhuchalil3275 2 года назад +16

    തികച്ചും Natural ആയ അഭിനയം👍🏽

  • @mrbrahmachari123
    @mrbrahmachari123 3 года назад +47

    കീർത്തി ടീച്ചറെ പോലെ ആണ് എന്റെ ട്യൂഷൻ ടീച്ചറും.😩😩😩😩

  • @Anu_editzzz
    @Anu_editzzz 3 года назад +142

    സാധാരണ ഒച്ച കൊറച്ചു വെക്ക്..ആ കൊച്ചു ഒന്നു വായിക്കട്ടെ.. ഇവിടെ ഒന്നു ഒച്ച കൊറച്ചു വായിക്.. ഒന്നു കാണട്ടെ അത്.. 👌👌🥰🥰

  • @niaannan6812
    @niaannan6812 3 года назад +113

    First teacher Athu njan thanne😁🤭😂😂😂😂

  • @thanhajebin3406
    @thanhajebin3406 2 года назад +5

    എപ്പോഴും ചേച്ചിടെ വീഡിയോക് waiting ഉള്ളവർ like here

  • @rohinisnair3614
    @rohinisnair3614 3 года назад +102

    Kuttikallk line set aaki kodukkunna endh nalla teacher 😂😂😂😂😂

  • @ziyakoormath294
    @ziyakoormath294 3 года назад +601

    Reethusine ishtamullavar comment adi
    Ariya chechiye ishatamullavar like adi

  • @rasiyamujeeb28
    @rasiyamujeeb28 3 месяца назад +3

    2024 il kanunnavar indo

  • @dhiya380
    @dhiya380 3 месяца назад +2

    ഇതുവരെ ട്യൂഷൻ പോവാത്തവർ ഹാജർ ആയിക്കോളി 😊😊

  • @Riya-ke3ly
    @Riya-ke3ly 3 года назад +161

    ആ കുഞ്ഞിന്റെ സൗണ്ട് ഇഷ്ടപ്പെട്ടവർ ആരൊക്കെ
    🤣🤣😂😂

  • @ammu7339
    @ammu7339 3 года назад +66

    Pediyodoppam kure nalla ormakal tution class thannind ..🥰🥰
    Super arnnu chechii🥰🥰

  • @user-ut2ov9oe6q
    @user-ut2ov9oe6q 3 года назад +7

    4:-10ലെ സാർ,5:-+1ലെ സാർ,6:-+2ലെ സാർ,7:-10ലെ ടീച്ചർ. Nostalgia 😄😄😄😄

  • @adithyan_deepu
    @adithyan_deepu 2 года назад +11

    10:07 എനിക്ക് ഒരു സംശയം...
    Pressure Cooker അല്ലേ കെടന്ന് Wistle അടിച്ചത്... എന്നിട്ട് Pressure Cooker-ൽ തൊട്ടത് പോലുമില്ലല്ലോ...🤔...🤣😂

  • @ajmal_ibn_jafarali
    @ajmal_ibn_jafarali 3 года назад +151

    മര്യാദക്ക് ട്യൂഷൻ എടുത്ത് കൊടുക്കുന്ന ഞാനൊക്കെ ആരായി...😢

  • @naafipommi3956
    @naafipommi3956 3 года назад +81

    Tution classil povathirikkan vendi പനി വരണേ എനന് prarthichavarundo.......😄😄

  • @rajuc8190
    @rajuc8190 2 года назад +3

    ട്യൂഷൻ പോയി അടിയും വാങ്ങി ട്യൂഷൻ നിർത്തിയവരുണ്ടോ

  • @sanashafi8700
    @sanashafi8700 3 года назад +28

    Aarya pwoliyaaa🥰💖😍😍😍

  • @Anu_editzzz
    @Anu_editzzz 3 года назад +52

    Aaryechi ഇതുവരെ ചെയ്തതിൽ വെച്ച് ലോങ്ങ്‌ video.. ഇനി പൊളിക്കും..

  • @yeswanth9216
    @yeswanth9216 3 года назад +122

    നൈറ്റ്‌ ക്ലാസ്സിന്റെ ഇടക്ക് മുറുക്ക് കഴിച്ചു പിടിക്കപ്പെട്ടൊരു ബാല്യം എനിക്കുണ്ടാരുന്നു 😁...
    അന്ന് കിട്ടിയ അടിയുടെ സൗണ്ടിനെക്കാൾ വലുതാരുന്നു ഞാൻ കഴിച്ച മുറുക്കിന്റെ സൗണ്ട് 🥺😜✌...

  • @teleglories6820
    @teleglories6820 3 года назад +79

    Tuition teacher പൊളിച്ചു ഇനി അടുത്ത വീഡിയോ ക്ക്‌ വേണ്ടി waiting aane

  • @kkjjuuu9943
    @kkjjuuu9943 3 года назад +47

    Next topics
    Types of wives
    Hospital scenes
    Supermarket scenes
    People in a train
    90s v/s 20s

  • @liya_saji
    @liya_saji 3 года назад +32

    സംശയരോഗി ടീച്ചർമാരെ വട്ടം ചുറ്റിച്ചവരുണ്ടോ? 😂🤣

  • @dddd9999
    @dddd9999 3 года назад +465

    Ariya ചേച്ചി😳 fans like അടി and types of mummy 👇Cheyenne chechi please chechii😥😥😁😳😳

    • @nivedhithaeluvungal6437
      @nivedhithaeluvungal6437 3 года назад +4

      Yes chechi please

    • @Sidnushka.aspire
      @Sidnushka.aspire 3 года назад +3

      Please chechi

    • @afrinshafeek9452
      @afrinshafeek9452 3 года назад +3

      Ente channel onnu support chryyoo

    • @devzzz001
      @devzzz001 3 года назад +2

      S chechi plz

    • @sajeevat4400
      @sajeevat4400 3 года назад +2

      S Chechi അതാവുമ്പോ ഒത്തിരികണ്ട് ചിരിക്കാനും ഉണ്ടാകും 😂🤩 പറ്റുകയാണെങ്കിൽ ച്ചെയ്യണേ......

  • @kandarees2947
    @kandarees2947 3 года назад +24

    suggestion for the next video:types of servants and types of parents

  • @rushaidarushi6181
    @rushaidarushi6181 3 года назад +32

    Idhu vare tuitionu pokathavar like her👇😂😂😂

  • @Ann-dl5bs
    @Ann-dl5bs 3 года назад +54

    Oru videok polum like cheythitt avatha arelum inda 😔

  • @epic___comment9407
    @epic___comment9407 3 года назад +32

    ചേച്ചി പൊളിയാട്ടോ ചേച്ചീടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് പോലീസ് സ്റ്റേഷൻ, അയൽവാസി, പിച്ചക്കാരി, റിയൽ ലൈഫ് VS സീരിയൽ അതൊക്കെ ഞാൻ 2 ഉം മൂന്നും തവണ കണ്ടിട്ടുണ്ട് ചേച്ചീടെ എല്ലാ വീഡിയോസിനും ഞാൻ ലൈക്‌ ചെയ്തിട്ടുണ്ട്
    You are the one of my favourite youtuber😍😍
    ഒരുപാട് വിഡിയോസ് ഇനിയും upload ചെയ്യണം കട്ട support ചേച്ചീ

  • @sreyasuresh9387
    @sreyasuresh9387 3 года назад +66

    Ijjathi video..😅👏👏🔥So relatable..💯
    Katta waiting for next video...🔥🔥🔥

  • @aleenaabraham3758
    @aleenaabraham3758 3 года назад +13

    Aleena,aleena
    Ente pera thank you chechi.
    I am in 9 std

  • @meemeeachilles4081
    @meemeeachilles4081 3 года назад +33

    Nale 7:15 ennik tuition und questions choikkum biology 😭😭😭 adi orapp

    • @meemeeachilles4081
      @meemeeachilles4081 3 года назад +5

      @@Anu_editzzz athe 9 th Anu chapter 4 breathing for energy

  • @johnsoncp9788
    @johnsoncp9788 3 года назад +91

    Perfectly perfect performance 👍

  • @undappiundu1234
    @undappiundu1234 2 года назад +2

    ഞാനും ട്യൂഷൻ എടുത്തിരുന്നു. "വീട്ടുജോലിക് ഇടയിൽ ഉള്ള ട്യൂഷൻ "🥰🥰🥰🥰🥰🥰

  • @saleemsalee1292
    @saleemsalee1292 3 года назад +14

    onnum parayan illa suppar ayittund ipol njan ചേച്ചിയുടെ fana🤩

  • @tharavlogs4030
    @tharavlogs4030 3 года назад +36

    Cheechii school life cheyyuoooo plzzzz.... Ath cheechikk patumm... Nalla poliyerkkum🤣🤣🤣😂😂

  • @amrutharam7983
    @amrutharam7983 3 года назад +53

    Arya teacher pwliyeiii🤩💯😍😘🤘💕💕💕💕💕💕

  • @marrygold9621
    @marrygold9621 3 года назад +9

    നിങ്ങൾ ശരിക്കും സ്കൂളിൽ പഠിപ്പിക്കാറുണ്ട്

  • @daliyaheric1491
    @daliyaheric1491 3 года назад +7

    Aareyenkilum tuition eduthitundoo😆😆
    (Njn 3 months😝) 👍👇

  • @pluspointkkl275
    @pluspointkkl275 3 года назад +81

    Types of velakari

  • @annthomas9292
    @annthomas9292 3 года назад +23

    Kidukki thimirthu kalakki ❤️❤️❤️
    Logo superrairikke🔥🔥

  • @birbalbirbal2958
    @birbalbirbal2958 Год назад +1

    ഇപ്പോഴാണ് ഈ എപ്പിസോഡ് കണ്ടത്. അടിപൊളി. പിന്നെ, 3:54 ഈ ടീച്ചർ ഏഴ്‌ പാഠം പഠിപ്പിച്ചതല്ലേ? അപ്പോൾ ഫീസ് മാത്രമാണ് മെയിൻ എന്ന് പറയാനാവില്ല. പാവം. ഇനി 6:22 വെരി കറക്ട്. ഈ സാറിന്റെ രൂപഭാവാദികൾ കണ്ടപ്പോഴേ എന്റെ അനിയത്തി പറഞ്ഞത് ഞങ്ങളുടെ വീടിന് ആറേഴ് കിലോമീറ്റർ അപ്പുറത്തുള്ള ഫിസിക്സ് സാറിനെ കുറിച്ചാണ്. ഞാനോ അനിയത്തിയോ അവിടെ ട്യൂഷൻ പഠിക്കാൻ പോയിട്ടില്ലെങ്കിലും പല കുട്ടികളും പറഞ്ഞ കാര്യങ്ങൾ അറിയാം. എങ്ങനെയാണ് ഈ സാർ ആ സാറിന്റെ അതേ രീതിയിലുള്ള ആളാണെന്ന് മനസ്സിലായത് എന്ന് ഞാൻ അനിയത്തിയോട് ചോദിച്ചു. Strict and punctual എന്ന് കണ്ടത് കൊണ്ടാണ് എന്ന് അവൾ പറഞ്ഞു. എന്നാൽ, എന്റെ മനസ്സിൽ അദ്ദേഹത്തിന്റെ പേര് വന്നത് മറ്റൊന്നും കൊണ്ടല്ല. രാവിലെ മുതൽ വൈകുന്നേരം വരെ ഗവൺമെന്റ് സർവീസിന് ശേഷമാണ് അദ്ദേഹം കുട്ടികളെ പഠിപ്പിക്കാൻ വീട്ടിലെത്തുന്നത്. ഇത് മനസ്സിൽ വന്നത് കൊണ്ടാണ് ഞാൻ അദ്ദേഹത്തെ ഓർത്തത് എന്ന് ഞാൻ ഇപ്പോൾ അവളോട് പറഞ്ഞു.

  • @thomasm.u4897
    @thomasm.u4897 3 года назад +14

    Types of mobile phone users cheyamo plz
    Arya chechy fans adi oru like
    👇

  • @farhasgallery5182
    @farhasgallery5182 3 года назад +77

    Next=types of doctors and patients
    Pls pls pls

  • @trendyfashion4673
    @trendyfashion4673 3 года назад +84

    പൊളി 😍😍reethus,aryas and neethuz creations പൊളി ✌️✌️✌️

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 года назад +89

    Usha teacher ❤️❤️
    Keerthi teacher 😂😂😂😂

  • @silu4479
    @silu4479 3 года назад +3

    സംസാരിക്കാൻ ഇഷ്ടമുള്ള ടീച്ചർ ആണെങ്കിൽ ടീച്ചറോട് സംസാരിച്ച് സംസാരിച്ച് അര മണിക്കൂർ കളയാൻ നോക്കും ട്യൂഷന് പോകുമ്പോൾ പ്രാർത്ഥിക്കും ഈശ്വരാ ഇന്ന് ട്യൂഷൻ ഉണ്ടാവല്ലേന്ന് 😂😂

  • @Gayathri_MS
    @Gayathri_MS 3 года назад +8

    Entaponoo arya chechi polichuttoo 😂😂serikkum nice ayind 🥰🥰

  • @mrs.anonymous22
    @mrs.anonymous22 3 года назад +132

    my father's name is James.. he is also very punctual... waw.. relatable.... all james's r like this i guess 😂😂😂😂

  • @amanaammus7674
    @amanaammus7674 3 года назад +5

    Njanum oru tusion teacher anu too😂😂😂....idayku meri techerum James sirum akarundu😂😂😂😂😂

  • @sanithajoby4887
    @sanithajoby4887 3 года назад +12

    Chechi sister's fight and love oru video edammo please

  • @mr_bean7777
    @mr_bean7777 3 года назад +100

    Tution povathavar like💕💕
    Arya sechi fanzz കൂടി likikko

  • @aiswaryaaks6228
    @aiswaryaaks6228 3 года назад +11

    𝐒𝐔𝐏𝐄𝐑 𝐂𝐇𝐄𝐂𝐇𝐈 𝐕𝐄𝐑𝐄 𝐋𝐄𝐕𝐄𝐋 𝐍𝐀𝐉𝐍 𝐏𝐀𝐑𝐀𝐂𝐇𝐀𝐘𝐈𝐑𝐔𝐍𝐔 𝐓𝐘𝐏𝐄 𝐎𝐅 𝐓𝐔𝐓𝐈𝐎𝐍 𝐓𝐄𝐀𝐂𝐇𝐄𝐑𝐒 𝐂𝐇𝐄𝐘𝐀𝐍 𝐂𝐇𝐄𝐂𝐇𝐈 𝐏𝐋𝐙𝐙𝐙𝐙 𝐏𝐈𝐍𝐍𝐄𝐃 ❤️❤️❤️❤️

    • @lathajayan3387
      @lathajayan3387 3 года назад +2

      ❤️❤️❤️𝐂𝐇𝐄𝐂𝐇𝐈𝐊𝐔𝐓𝐓𝐘 𝐔𝐘𝐈𝐑

  • @syammohan9050
    @syammohan9050 3 года назад +9

    REAL TUTION TEACHERSINE POLE THANNE

  • @nadiyah6113
    @nadiyah6113 3 года назад +21

    Type of Students
    Type of Mother's
    Type of Teachers
    ഇതിൽ ഏതെങ്കിലും ചെയ്യാമോ

  • @donadiaries
    @donadiaries 3 года назад +9

    Types of students during online classes

  • @biju.j7918
    @biju.j7918 3 года назад +19

    Uff ഇതു പോലെ line sate ആക്കി തരുന്ന teacher namukku കിട്ടിയെങ്കിൽ 😂😂😂😂😂😂😂😂😛😛😛😛😛😛😛😛

  • @isaqueputhanpidiyekkal4506
    @isaqueputhanpidiyekkal4506 3 года назад +5

    chechiyude acting eshttam avann karannam ella kariyangalum sathyathill nadakunathann🤣🤣🤣🤣😂😁😅😆😉😄

  • @Shivanivijeshh
    @Shivanivijeshh 3 года назад

    Chechi ingane ulla videos cheyyamo? 👇👇👇
    Types of Doctor's
    Types of mobile users
    Types of Thief
    Types of Drawing artists 💝💝💝💝💝💝💝
    Types students in indervel time
    Types of photo shoots
    Types of birthday celebration
    Types of home nurses..
    Types of mask users.
    Types of sanitricer users
    Types of vegetables sellers
    Ithil ethenkilum onnu cheyyamo.
    😊😊😊😊😊😊😊

  • @sheminariyas3437
    @sheminariyas3437 3 года назад +7

    Aarya chechi fans like here

  • @beenam.v2477
    @beenam.v2477 3 года назад +12

    Types of guests cheyumo

  • @anjananayar6048
    @anjananayar6048 3 года назад +19

    Pwoli, first time watching your video, now I'm addicted to it, love you chechi, purely talented❤️❣️

  • @salithomas522
    @salithomas522 3 года назад +12

    ആര്യ ചേച്ചി ഒരു request ഉണ്ട്, കോവിഡ് കാലം കഴിഞ്ഞിട്ടുള്ള PTA meeting എന്നൊരു video ചെയ്യുമോ, please 😁👆

  • @fidhanazar5195
    @fidhanazar5195 3 года назад +36

    Acting is feels like realness ✨😊

  • @dynamic_art347
    @dynamic_art347 3 года назад +7

    Types of students in a exam haul

  • @mohammedrinshadct3160
    @mohammedrinshadct3160 2 года назад +4

    സൂപ്പർ വീഡിയോ ടീച്ചറും കൊള്ളാം മാഷും കൊള്ളാം സൂപ്പറായിട്ടുണ്ട് എന്നും ഞാൻ വീഡിയോ കാണും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ചേച്ചീനെ സൂപ്പർ

  • @vinugs1359
    @vinugs1359 3 года назад +13

    cechi oru like hi edumo . plz...........................

  • @anishci1846
    @anishci1846 3 года назад +14

    Notification vannappo thanne odi vannAvarundo😁

  • @jasmineriyaz6848
    @jasmineriyaz6848 3 года назад +6

    Next video day in my life chaithude plzz day in life chaiyanam enn ullavar like adhi ok

  • @nishaninan5180
    @nishaninan5180 Месяц назад

    പണ്ട് എനിക്ക് ഒരു ട്യൂഷൻ sir വരുമായിരുന്നു വീട്ടിൽ വന്നു പഠിപ്പിച്ചിരുന്നു 5ദിവസം കഷ്ടിച്ച് വന്നു ഒരു ദിവസം അയാൾ എന്റെ ബുക്കിൽ ഐ ലവ് യൂ എന്ന് എഴുതി കാണിച്ചു ഞാൻ pappa വന്നപ്പോൾ പറഞ്ഞു പിന്നെ അയാൾ പോയ വഴിയിൽ പുല്ലു പോലും മുളച്ചില്ല 😊

  • @sreenandakodakkat23
    @sreenandakodakkat23 3 года назад +1

    Tutionukalil maari maari padichittullavar ibada comon😉

  • @dhanyaajay178
    @dhanyaajay178 3 года назад +43

    ചേച്ചി ഒരു like തരുമോ

  • @nourinsiyam
    @nourinsiyam 3 года назад +3

    Chechi i am a big fan of you and seen your all videos
    Chechiide videos okke nallathanu

  • @amnavm1914
    @amnavm1914 3 года назад +2

    Tution poyitt madiyayath kond nirthiyavar undo

  • @mariyammavarkey1709
    @mariyammavarkey1709 Год назад +2

    ഒന്നും പറയാനില്ല സൂപ്പർ ആൻഡ് സൂപ്പർ.. 👌👌❤❤

  • @elizabath889
    @elizabath889 3 года назад +4

    Alhoo aa കീർത്തി ടീച്ചർ ഞാൻ ആണ് 😁😁😁

  • @anjuruth5363
    @anjuruth5363 3 года назад +7

    Xactly relatable... 😂
    7th thott tuition padipichaa tr thott ithaveree padippicha teachernnee varee ipo ormma vanne...

  • @shajanvattaparambil
    @shajanvattaparambil 3 года назад +23

    ഇൻട്രോ കലക്കി ചേച്ചി വീഡിയോ പൊളിയാണ് 7:43 കീർത്തി ടീച്ചറെ ഒരുപാട് ഇഷ്ടമായി 🤣🤣😂😂😂

  • @manjuaneeshmanjuaneesh7024
    @manjuaneeshmanjuaneesh7024 2 года назад +1

    Nammukku oru tution teacher undayirunnu Sundaysil nammal kodukkunna Paisa kku chiken Rollum fruityum vaghi tharunne nammude sontham jamilthaa 😘😘