#my

Поделиться
HTML-код
  • Опубликовано: 25 фев 2023
  • അമ്മയ്ക്ക് ആഴ്ചയിൽ രണ്ടുദിവസം ഡയാലിസിസ് ചെയ്തിട്ടും.. നീര് മാറാത്തത് കൊണ്ട് പറഞ്ഞു വെള്ളം കുടി കുറയ്ക്കാൻ.. പക്ഷേ അമ്മയ്ക്ക് എപ്പോഴും വെള്ളം വേണം... ചോദിക്കുമ്പോൾ കൊടുക്കാതിരിക്കാൻ ഞങ്ങൾക്കും സങ്കടമാണ് 😔 പക്ഷേ എന്റെ "കുട്ടിക്കുറുമ്പൻ "അത് കണ്ടുനിൽക്കാൻ കഴിയില്ല... എത്ര പരിശ്രമിച്ചായാലും അവൻ അമ്മയെ എഴുന്നേൽപ്പിച്ച് വെള്ളം കൊടുക്കും.. എന്നിട്ട് പറയും" അമ്മേ! അമ്മൂമ്മ വെള്ളമല്ലേ ചോദിച്ചത് അതല്ലേ പൃഥ്വി കൊടുക്കുന്നത്......
    #prithvi #beinghuman #sonlove #proudmother

Комментарии • 4