കുടജാദ്രി യുടെ ഭംഗി മുഴുവൻ ഒപ്പി എടുത്ത വീഡിയോ....വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
നല്ലൊരു വീഡിയോ ആയിരുന്നു.കുടജാദ്രിമലയും സർവ്വജ്ഞപീഠവും ഒന്നും ഇതുവരെ കണ്ടിട്ടില്ല ഈ വീഡിയോയിലൂടെ ഇതൊക്കെ കാണാൻ കഴിഞ്ഞു.അതിന് ഒരുപാട് നന്ദിയുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
കുടജാദ്രി കാണണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ട് മൂകാംബിക ദേവി അനുഗ്രഹിച്ചാൽ എത്രയും പെട്ടന്ന് പോകാൻ സാധിക്കും നല്ലൊരു വീഡിയോ ആയിരുന്നു മോളു നന്നായിട്ട് പറഞ്ഞു തന്നു thanks dearrr
കുടജാദ്രിയിൽ എത്തിച്ചേരാൻ ഒരു ഭാഗ്യം തന്നെ വേണം 🙏🏼 മൂകാംബിയിൽ പലപ്പോഴും പോയിട്ടുണ്ടെങ്കിലും ഇതുവരെ അവിടെ പോകാൻ സാധിച്ചിട്ടില്ല നല്ലൊരു വീഡിയോകൾ പങ്കുവെച്ചത് 😍
2:02 സ്നാക്സ് ഒക്കെ വാങ്ങി കൊണ്ടു പോയി കൊറിച്ചു കൊറിച്ചു കഴിച്ചിരിക്കാൻ വിനോദ സഞ്ചാര കേന്ദ്രം ആണോ അത് 😁,,,കുടജാദ്രി പോകുന്ന വഴിയിൽ ഭക്ഷണം കഴിക്കാൻ കിട്ടുന്ന അവസാന സ്ഥലം എന്നു പറയൂ
Nalla adipoli kazchakal kudachadri nalloru vediolude kandirikkanum nalla rasam undu
അങ്ങനെ കുടജാദ്രി മലയും സർവജ പീoവും കാണാൻ പറ്റി. Thank you
Wow super beautiful places ഇത് ആദ്യ മായിട്ടാണ്കാണുന്നത് thanks for sharing 👍
Thank You
Woow beautiful view nice shering
Kandu erunnupokum
Thank You
Wow beautiful place and visuals i really enjoyed watching this video good presentation thanks for sharing
Wow Beautiful Plce.... Loved this Place... Expctng mre videos like this... Thnks fr shrng ths video
മനോഹരമായ സ്ഥലം ആണല്ലോ ഈ വീഡിയോയിലുടെ ഈ കാഴ്ച്ചക്കൾ ആണല്ലോ thankyou sharing 👍🏻😍😍
കുടജാദ്രി വളരെ നല്ല ഒരു സ്ഥലം anullo സൂപ്പർ ആയിട്ടുണ്ട്
Valare manoharom aayittundu kudajadri kazchakal, nalla views ,good presentation
Kudajaadri views so amazing. Will try to visit. Views ellam nalla rasamund. Nice share
കുടജാദ്രിയിൽ ഒരു ഗാനം ഞാൻ കേട്ടിട്ടുണ്ട് ആദ്യമായിട്ടാണ് ഈ സ്ഥലം കാണുന്നത് മനോഹരമായിട്ടുണ്ട്
looks so beautiful and good video
Thank you very much!
Woow അടിപൊളി സ്ഥലം ഇങ്ങനെ ഒരു സ്ഥലം ഞാൻ ഇതുവരെ കണ്ടിട്ടില്ല ഈ വീഡിയോ യിലൂടെ കാണാൻ സാധിച്ചു അവതരണം വളരെ നന്നായിട്ടുണ്ട്
Thank You
അമ്മേ ........ മൂകാംബികേ....... ശരണം ......
Valare manoharamaya video.. Nice place.. Good sharing
കുടജാദ്രി പാട്ടുകളിലും കഥകളിലും എല്ലാം പ്രശ്സ്ഥമാണ ലോ👍
കാണാൻ കഴിഞതിൽ സന്തോഷം
വെരി intresting traveling vlog. Valare nannayittund 👌👌
ആദ്യമായിട്ടു കാണുവാ ഇങ്ങനെ ഒരു സ്തലം മനോഹരമായിട്ടുണ്ട്
Beautiful place..... Vlog nannayitund......... Sthinte manohirathaye nannayi paranju manasilaki thannitund
Thank You
കുടജാദ്രി മലനിരകൾ കാണാൻ നല്ല ഭംഗിയുണ്ട് മനോഹരമായ സ്ഥലം . ഈ വീഡിയോ ഷെയർ ചെയ്തതിലൂടെ മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചു.
Thank You
Adipoli vedio .avidokke kanan nannayittundu.ithuvare povatha sthalam.aadhyamaynu kelkunnathu .nice vlogg
Thank You
Kudajadriyile kazhchakal valare manoharamaayirunnu..... Thanks for sharing
Views nalla rasamund nannayi visualize cheythu nalla vlog
Very good atmosphere, we're already visited, nice video
So beautiful place very nice presentation molu detail aayitt parnju tannu... Thanks for sharing with us
Kudajadri amazing visuals kanan kazingathil santhosham nalloru vlog ayerunnu 👌
Wow enthu rasa avdeyokke kanan. Nice video
Kudajadri yathrs adipoli nalla views aanallo
beautiful and amazing..Thank you for sharing.
Beautiful video aayirunnu othiri nerittu kanda feel ayirunnuttoo kudajaadrii kazhchakal 👍
Enjoy your holiday in hills thank you for sharing the video good presentation 💯🥰
കുടജാദ്രി യുടെ ഭംഗി മുഴുവൻ ഒപ്പി എടുത്ത വീഡിയോ....വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
Beautiful place, kettittundd ipo kandu, trip enjoy cheythu ennu thonnunnu
Thank You
So beautiful place very nice presentation ..kudajadriyil ithuvare pokaan kazhinjitilla..ennenkilum pokanam
Beautiful place very nice visuals.
Njn ithuvare avide poyitilla inganeyenkilm kanan patiyalloo
Valare adikm sathosham good sharing
Valare nalla kannuvan bhange ulla oru place, really liked it.
Valare nalla vedio aayirunnu, enjoyed lot wel capturing vedio
കുടജാദ്രി എത്ര ഭംഗിയാണ് കാണാൻ ഒരിക്കൽ പോയി കാണണം എന്ന് ആഗ്രഹിക്കുന്നുണ്ട് നിങ്ങളുടെ വീഡിയോയിലൂടെ നല്ല ഭംഗിയുള്ള കുറേ കാഴ്ചകൾ കാണാൻ കഴിഞ്ഞു
Wow beautiful place and visuals i really enjoyed watching this video good presentation thanks for sharing 👌👍🏼
ഗാന ത്തിലൂടെ മാത്രം കേട്ടിരുന്ന കുടജാദ്രി ദൃശ്യ വത്കരിച്ച് മനോഹരമാക്കിയ മഹത്വകൾക്കു അഭിനന്ദനങ്ങൾ
Woow beautiful video😍 orupad rasmulla kayichakkal e video kudi kannichu thannu 😍Thanku dear🥰
Kollam adipoli vlog aayirunnu all the best 😍
so wonderful place like to visit this place good view people can enjoy from this area.thanks for sharing.
Thank You
നല്ലൊരു വീഡിയോ ആയിരുന്നു.കുടജാദ്രിമലയും സർവ്വജ്ഞപീഠവും ഒന്നും ഇതുവരെ കണ്ടിട്ടില്ല ഈ വീഡിയോയിലൂടെ ഇതൊക്കെ കാണാൻ കഴിഞ്ഞു.അതിന് ഒരുപാട് നന്ദിയുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
Wow such a beautiful view captured...very well captured it...really enjoyed allot...can't wait for next family outing vlog
Kodjadri kazhchakal valare manoharamayirikkunnu, well captured all visuals and very good presentation
Kudajaadri hills okke kaanaan enthu bhangiyaanu, peaceful aaya sthalam 👌beautiful temple👍Nice vlog 👍
Hills are amazing....nice visuals....good presentation thanks for sharing 👍 Iniyum ithupolu la Nalla Videos pratheekshikkunnu....
kudajadri mala ethuvare kandittillayirunnu..nalloru travelling vlog aayittund..nice presentation..well done dear..sherikum allavarum enjoy cheytha trip aanalle..keep going well
കുടജാദ്രി യാത്രയും കൂടെ മനോഹരമായ കാഴ്ചകളും സൂപ്പർ.
എന്തു മനോഹരമായ സ്ഥലം ആണ് കുടജാദ്രി. ഒരു സ്വപ്നം ആണ് അവിടെ പോവുക എന്നുള്ളത്. നല്ല ഒരു വീഡിയോ. 👍👍
valare manoharamaya sthalangal aayirunnu.kudajdriyilethiyal vallathoru feel aanu prakrithiramaneeyamaya sthalangalum..mookambikadeviyude anugraham ellavarkkum undavatte..
കുടജാദ്രി പാട്ട് ഓർമ്മ വന്നു
Thank You
Wow a very attractive and beautiful
place.....very good place to visit with our loved ones.. thanks for sharing 👍
എത്രപോയാലും മതിയാവാത്ത ഭൂമി..... യോഗഭൂമി.. 🙏🙏🙏🙏
കുടജാദ്രി കാണണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ട് മൂകാംബിക ദേവി അനുഗ്രഹിച്ചാൽ എത്രയും പെട്ടന്ന് പോകാൻ സാധിക്കും നല്ലൊരു വീഡിയോ ആയിരുന്നു മോളു നന്നായിട്ട് പറഞ്ഞു തന്നു thanks dearrr
Woooow beautiful place 😍 amazing 👏 thanks for sharing 👍🏻
Beautiful views, well captured everything, thank u for sharing👍
കുടജാദ്രിയിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും അവിടുത്തെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്
Beautiful views. മനോഹരമായ കാഴ്ചകളും അതിലേറെ മനോഹമായ അവതരണവും . ഇനിയും എല്ലാം ഭംഗിയായി നടക്കട്ടെ
Superb 🕉️👍
Thanks 🤗
Kodajadri kazhechakal manoharam,. soo beautiful and amazing.Thank you for sharing....
beautiful view..loved this place..enjoyed a lot..expecting more such vedios..keep going..
Nalla bhangiyulla kaazhchakal...
Looks beautiful.... would love to visit it once... good sharing keep it up 👍👍
Nice.. Vedio👍🏻👍🏻
Amme Mookambika Devi Saranam 🙏🙏🙏 Njan kudajadri yil poyi Jeepil anu poyathu 🙏🙏🙏
Really beautiful place thanks for sharing
Thank You
Kudajadri is one of the places in my bucket list....nice place and beautiful visuals...👌👌
Beautiful place
evide elladavum poi kannannam..vallare nannaittundu
Kudajathri hills first time aanu kannune enik orupad ishtapettu 😍iniyum egana ulla vlog cheyuka❤
കുടജാദ്രിയിൽ എത്തിച്ചേരാൻ ഒരു ഭാഗ്യം തന്നെ വേണം 🙏🏼 മൂകാംബിയിൽ പലപ്പോഴും പോയിട്ടുണ്ടെങ്കിലും ഇതുവരെ അവിടെ പോകാൻ സാധിച്ചിട്ടില്ല
നല്ലൊരു വീഡിയോകൾ പങ്കുവെച്ചത് 😍
Thank you for sharing.... would love to visit this place at least once..... soo beautiful and amazing..... good to see these views
ഞങ്ങൾക്ക് കുടജാദ്രിയിൽ പോവാൻ സാധിക്കുമോ എന്നറിയില്ല എന്നാലും വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷമായി 👌🏻👌🏻
🥰🥰🥰kudjathri mala kaanam patti
Thank You
So beautiful place. Thanks for sharing your trip experience with us
കുടജാദ്രിയിൽ ഇതുവരെ പോയിട്ടില്ല..എന്നാലും ഈ വീഡിയോ കണ്ടപ്പോ ഒരുപാട് കാണാൻ സാധിച്ചു
Kudajadriyil kuda chooodumeee kodamanju pole eeee pranayam
Kure varsham munpubpoyathanu kudajadriyil eppozhum athe bhangiyundu
കാണാൻ കഴിഞ്ഞതിൽ 🙏🏻
The zeep fare is for up and down?
jeep fare alle 400 aakum
999th like 👍 ഇനി വിഡിയോ കാണട്ടെ
2:02 സ്നാക്‌സ് ഒക്കെ വാങ്ങി കൊണ്ടു പോയി കൊറിച്ചു കൊറിച്ചു കഴിച്ചിരിക്കാൻ വിനോദ സഞ്ചാര കേന്ദ്രം ആണോ അത് 😁,,,കുടജാദ്രി പോകുന്ന വഴിയിൽ ഭക്ഷണം കഴിക്കാൻ കിട്ടുന്ന അവസാന സ്ഥലം എന്നു പറയൂ
കൊച്ചു കുട്ടികൾ ഒക്കയുണ്ടങ്കിൽ വെള്ളവും സ്നാക്സ് ഒക്കെ കരുതണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. Comment ചെയ്തതിന് നന്ദി.
കുടജാദ്രിയിൽ ഒന്നുരണ്ടു തവണ പോയീട്ടുണ്ട് എത്ര തവണ പോയാലും മതി വരാത്ത പുണ്യസ്ഥലം
❤️❤️❤️
Full കറക്കമാണല്ലോ
marchil poyathanu
Booked last week, bt cancelled trip. 😭
ഇപ്പൊ മഴ കുറഞ്ഞോ .....?
കുടജാദ്രി എല്ലാ ദിവസവും ജീപ്പ് ഓടുന്നുണ്ടോ?
ഞങ്ങൾ മാർച്ച് അവസാന ആഴ്ച്ചയിൽ ആണ് പോയത്. മഴയുണ്ടന്നറിയുന്നു. എങ്കിലും ജീപ്പ് സർവ്വീസ് ഉണ്ട്.
@@AamisTechWorld ok