കഴിഞ്ഞദിവസത്തെ സീരിയൽ കണ്ടപ്പോൾ ആദ്യ അഭിയെ ഫോണിൽ വിളിക്കുന്നത് കണ്ടു അപ്പോൾ മുതൽ ഞാൻ ഓർത്തു ഒരു വീട്ടിലുള്ളവർ എന്തിനിങ്ങനെ ഫോണിൽ വിളിച്ച് വരാൻ പറഞ്ഞു സംസാരിക്കുന്നതെന്ന് 🤔 ഇപ്പോഴല്ലേ സംഗതി പിടികിട്ടിയത് 😬😬🫣😄
നല്ല voice നല്ല വീഡിയോ,പക്ഷേ ആരും എന്നോട് ദേഷ്യപ്പെടരുത്,ഇത്രയും കാശ് ചിലവാക്കി ഇത് പോലെ വൃത്തികെട്ട ഇൻ്റീരിയർ ചെയ്ത ഒരു വീട് കാണുന്നത് ഇതാ...എല്ലാ തരം wall tile um, എല്ലാ തരം wall paper um എല്ലാ കളറും വാരി പൊത്തി എന്തൊന്നിത്...സീരിയലിൽ ഓരോ ഓരോ പോഷൻ കാണുമ്പോൾ പോലും ഇത്രയും വൃത്തികേട് തോന്നില്ല😝
Hi vishnu... ഒരു doubt ചോദിച്ചോട്ടെ... ഈ വീടിന്റെ ഉടമസ്ഥർ ഇപ്പൊ എവിടെയാ ഉള്ളതെന്ന് അറിയോ??? ശരിക്കും ഈ വീട് എവിടെയാ ഉള്ളത്??? ഇത്രയും വലിയ ഒരു വീട്ടിൽ first floor ഇൽ 2 room മാത്രേ ഉള്ളോ????
സീരിയൽല് പോലും ഇത്രയും ക്ലിയർ ആയിട്ട് അനന്തപുരി കണ്ടിട്ടില്ല അടിപൊളി വീട് ✌️☺️
വിഷ്ണു..
സൂപ്പർ
Tvm ❤Andoorkonam❤❤
നന്ദു നല്ല സുന്ദരിക്കുട്ടിയാണ് അതാണ് നല്ലത്
കഴിഞ്ഞദിവസത്തെ സീരിയൽ കണ്ടപ്പോൾ ആദ്യ അഭിയെ ഫോണിൽ വിളിക്കുന്നത് കണ്ടു അപ്പോൾ മുതൽ ഞാൻ ഓർത്തു ഒരു വീട്ടിലുള്ളവർ എന്തിനിങ്ങനെ ഫോണിൽ വിളിച്ച് വരാൻ പറഞ്ഞു സംസാരിക്കുന്നതെന്ന് 🤔 ഇപ്പോഴല്ലേ സംഗതി പിടികിട്ടിയത് 😬😬🫣😄
Y not ... Njangal phn aan use cheyyal ... Upstairs il ullayale ...
Supper ആണ് kto... ഒരു jadayum illa.. 🥰🥰🥰
അനി അദ്ദേർഷിന്റെ അമ്മയെ ഒന്ന് മര്യാദ നിറുത്താൻ മുത്തച്ചനോട് പറയണം ഡയറക്ടർ സർ നിന്നോട് പറഞ്ഞാൽ മതി
Wow nalla resam ulla Soundanu😍
എവിടെ ഈ സ്ഥലം അടിപൊളി വീട് 👍❤
Super ❤
Wow super
Wow...😍super veed..
❤❤😊
Adipoli patharamat thanne veed
Super
Bro naad eviden
Ee വിട് എവിടെ ആണ്
😍❤️
Ani ishttem
Niyum njanum revi sr nte veed lle🤔
Namale ani bro
Eniyum vedios venam ❤
Super voice 💞
Avidayana..sthalam
Ithevideyaanu sthalam
Oman white house alle eth
Ith benoy marble s nde owner de veedalle
സ്ഥലം എവിടെ ആണ് വിഷ്ണു 🤦♀️😍
Hi. Ani
ചേട്ടാ ഈ വീട് എവിടെ സ്ഥിതി ചെയ്യുന്നു
❤
Place?
Ani🎉🎉
Helloo ani ee ananthapuri veetil ake 2 bedroome ollu
Trivandrum Oman white house aano .ente veedinte aduthanu
Ee veedinte yadhartha oner aaraa
☺️
Lachu..andhiya
😊❤
Aruda.veedana...veedano
Dddf
സീരിയലിലും സ്വന്തം voice തന്നെ dub ചെയ്താൽ പോരെ. അതിൽ ഒരുതരം എടുത്താൽ പൊങ്ങാത്ത സൗണ്ട് ആണ്. ഒട്ടും ചേർച്ച ഇല്ല. ഈ voice തന്നെ ആണ് നല്ലത്.
HUji
ഇനിയും onvoice വീഡിയോ ഇടണേ വിഷ്ണുchetta 😍😍
ഇതിലെ ബാക്ക്ഗ്രൗണ്ട് സംഗീതം അരോചകം. സംഭാഷണം കേൾപ്പിക്കാതെ ഉള്ള അലറൽ. ഹോ ഹോറിബിൾ
Onvoice അടിപൊളി ആണ് ഇനിയും പ്രേതിക്ഷിക്കുന്നു ❤
ഇതല്ലേ അണ്ടൂർകോണം ഒമാൻ വൈറ്റ് ഹൗസ്
കുന്നിൻപുറം jn. പണിമൂല temple jn നും അണ്ടൂർക്കോണം jn ഇടയ്ക്ക്ക്.
Ee veedu enikk ariyam oman white house. Andoorkkonam❤
നല്ല voice നല്ല വീഡിയോ,പക്ഷേ ആരും എന്നോട് ദേഷ്യപ്പെടരുത്,ഇത്രയും കാശ് ചിലവാക്കി ഇത് പോലെ വൃത്തികെട്ട ഇൻ്റീരിയർ ചെയ്ത ഒരു വീട് കാണുന്നത് ഇതാ...എല്ലാ തരം wall tile um, എല്ലാ തരം wall paper um എല്ലാ കളറും വാരി പൊത്തി എന്തൊന്നിത്...സീരിയലിൽ ഓരോ ഓരോ പോഷൻ കാണുമ്പോൾ പോലും ഇത്രയും വൃത്തികേട് തോന്നില്ല😝
Super വീട്.... നേരിട്ട് കാണാൻ തോന്നുന്നു പ്രതേകിച്ചു ആ main light...
ഹോ ആരുടേയ ഈ വീട് 😱
അപ്പോ ഇത് ശെരിക്കുള്ള വീട് തന്നെ ആയിരുന്നല്ലേ 🤔🤔ഞാനോർത്തു എവിടെയോ സെറ്റ് ഇട്ടിരിക്കുന്നതാണെന്ന്. ഇതിന്റെ ശരിക്കുള്ള owner ആരാണ്?? 🤔
അനന്തപുരം സൂപ്പർ
Ith anddoorkkonathe veedalle july 26 n etta seriel nte vdo shoot cheyth athil mukkampaalamood kshetra thinte aduthu vechalle adarsh nadann varunna vazhi
Ani super anu
Where this villa is located exactly where in kerala
അനിക്കുട്ടൻ കൊട്ടാരം വീട് നന്ദു കുട്ടനെ വളരെ ഇഷ്ടം ഉണ്ണിക്കുട്ടനെയും നിങ്ങൾ വിവാഹം ചെയ്തോളൂ നമസ്കാരം
സീരിയലിന് മാത്രം. ആണോ. ഈ വീട് വെച്ചത്
സ്ഥലം എവിടെ ❤അനന്ത പുരി അടിപൊളി 💞💞💞
Ee veedu pattabiraman moveil ulla veedalle.
Voice superrrr❤️❤️❤️
e. veedu injagaluda veedinaduthanu thiruvanandapuram
Tvm l evide
Nammude sthalam tvm vembayam aan engot shoot n edakku varaarundalle
Only 2 bedroom?
Evide e veedu? Arude veedaaa
Hi
Enthu kidilam veedu..😊
Manoharam Vishnu 👍ana thapuri ethu sthalathanennu koodi parayane iniyathe videoil👍
വിഷ്ണു ഞാൻ വാണിയംകുളം ആണ് അനി അടിപൊളി ആണ് . കാണാറുണ്ട് സീരിയൽ എല്ലാവിധ ആശംസകൾ അറിയിക്കുന്നു
E veed avideyanenu matram parajillaa🤪
TRIVANDRUM, Andoorkonam
Tvm palli purarathu ninnu kurachu maari Andoorkonam kunnupurathaanu ee veedu oman white house
മനോഹരമായ വീട് നല്ല അവതരണം വിഡിയോ supper
അനന്ദപുരി അല്ല അനന്തപുരി
Aniku ettavum ishtapetta serial Anu allavarum adipoli muthachan super 👌❤❤❤❤❤
Hi vishnu... ഒരു doubt ചോദിച്ചോട്ടെ... ഈ വീടിന്റെ ഉടമസ്ഥർ ഇപ്പൊ എവിടെയാ ഉള്ളതെന്ന് അറിയോ??? ശരിക്കും ഈ വീട് എവിടെയാ ഉള്ളത്??? ഇത്രയും വലിയ ഒരു വീട്ടിൽ first floor ഇൽ 2 room മാത്രേ ഉള്ളോ????
Enakkkum eee dbt und ithra rooms olluo sherkkk ivar eee veed endhin vendi edthathayrkkum appo ,thamasikkan vendi ayirunnel korachude rooms kanillerno
Tvm pothencode Andoorkonam
@@aparnavishnu06apo veetukaroke yevideya
Ee Veede Nammude Vidyabaysa Minister Sivan Kuttyude Veede Aane
No edhu serial shooting ayite ullada
Super, kottarsma. Etharudaya. Famili evidundo.
എവടെ സ്ഥലം.
TRIVANDRUM,Andoorkonam
മിക്കവാറും ഇ തറവാട് ഫിലിമിൽ എത്തും
Filmil undallo
@@jithumayooram6971 ഏതിൽ
അനി ഒന്ന് എല്ലവരെയും കണൻ പറ്റുമോ
അനി എന്തെ സ്വന്തം സൗണ്ട് കൊടുക്കാതെ സീരിയലിൽ
സൂപ്പർ വീട് ❤️❤️❤
ഹമ്മോ അടിപൊളി 🥰🥰🥰🥰🥰
Adipoli veedu
പുതിയ ആൾ ആണ്.supr ആകുന്നുണ്ട്👍
ഇത് നീയും ഞാനും സീരിയലിലെ വീട് അല്ലേ രവി ശ്രീയുടെ വീട് ആണോ
Adyam ithu ayirunu last vere veetileku mari
പൊന്നു മോനെ വീട് അല്ല കൊട്ടാരം 😊😊😊😊
Oru karyam mathram manassilayi ithinakathu aarelum pettal pettathu thanne
സൂപ്പർ അനി (വിഷ്ണു )😄👌👌👌💞💞💞👍👍
Ithu aarude veedanu orginal👍
ഈ സ്ഥലം ഏതാണ്?
ഞാനും സബ്സ്ക്രൈബ് ചെയ്തു 😄
അനന്തപുരി സൂപ്പർ
Evide any ee veedu???
അനന്ദപുരി വീട് എത് ജില്ലയിൽ ആണ് പറയോണോ
I am your fan❤
നന്തുന്നെ തന്നെ കിട്ടുമോ 😂
Location.. Trivandrum- pothencode.
വീട് patharamat ❤
Zee കേരളത്തി ലെ പല സീരിയലും ഈ വീടാണ്
Ith original arude House anne
വീട് എവിടെയാ ബ്രോ... അത് പറഞ്ഞില്ല
നീയും ഞാനും സീരിയലിലെ രവിവർമ്മന്റെ വീട്