Это видео недоступно.
Сожалеем об этом.
പ്രവാചകൻ ﷺ പഠിപ്പിച്ച നമസ്കാരം | ഹാരിസ് ബിൻ സലീം | Haris Bin Saleem
HTML-код
- Опубликовано: 6 июн 2019
- #wisdomislam #wisdomorganization #wisdommedia
പ്രവാചകൻ ﷺ പഠിപ്പിച്ച നമസ്കാരം | ഹാരിസ് ബിൻ സലീം | Haris Bin Saleem
എല്ലാ തിന്മകളിൽ നിന്നും മനുഷ്യനെ തടുക്കാൻ കഴിയത്തക്കവിധം അവന്റെ ഹൃദയത്തിൽ പ്രകാശം പരത്തുന്ന മഹത്തായ കർമ്മമാണ് നമസ്കാരം. തികഞ്ഞ ഇഖ്ലാസോടുകൂടിയും റസൂലിന്റെ ചര്യ പിൻപറ്റിക്കൊണ്ടുമുള്ള നമസ്കാരത്തിന് സ്വർഗമല്ലേ പ്രതിഫലം..?വരൂ.., ഓരോ നമസ്കാരവും ആ സ്വർഗത്തിലേക്കുള്ള പടികളാക്കാം..!
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യു
qr1.be/4M9V
kerala | malayalam islamic speech | slam | islam in kerala | islam kerala | malayalam islamic videos | islamic speech in malayalam | kerala islamic news | wisdom islamic conference | wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom youth | wisdom students | latest malayalam islamic speech | islamic conference | wisdom profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi | wisdom kerala | mujahid | knm | mujahid kerala | mujahid speech | mujahid history | mujahid balussery | sunni mujahid mugamugam | samastha munjahid | sunni mujahid samvadam | samastha | hussain salafi | salafi | salafi speech | hussain salafi speech | hussain salafi latest speech | islamic speech malayalam hussain salafi | anti samastha | mathaprasangam | hussainsalafipage | sneha samvatham | keralam | ek usthad | super islamic speech malayalam | islamic speech live | islamic speech videos | latest islamic speech in malayalam | islamic speech malayalam mp3 | malayalam islamic classes | new malayalam islamic speech | Haris Bin Saleem |ഇസ്ലാമിക സമ്മേളനം |മതപ്രസംഗം |മതപ്രഭാഷണം |ആദർശ സമ്മേളനം | ഹാരിസ് ബിൻ സലീം |
Mashallah
Insha allah
അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
ആമീൻ യാ റബ്ബ്
Aameen
Ameen
പടച്ചവൻ ഇനിയും ഒരു പാട് ആൾകാർ ക് നല്ലത് പറഞ്ഞു കൊടുക്കാൻ ആരോഗ്യം വും ദിർഗായസും തന്ന് അനുഗ്രഹിക്കട്ടെ
👍🏻
നമ്മുടെ കൗമിന്റെ ഒരു കാര്യം! പത്തും ഇരുപത്തഞ്ചും വർഷങ്ങളായി നമസ്കരിച്ചു കൊണ്ടിരിക്കുന്ന ആൾക്കാരോട് വീണ്ടും വീണ്ടും എങ്ങനെയാണ് ശരിയായ രീതിയിൽ നമസ്കരിക്കേണ്ടതെന്ന് പറയേണ്ടി വരുന്നല്ലോ. അത് പോലെ ഇത്രയും ദീർഘിച്ച കാലയളവിൽ ഓതിയിട്ടും ഫാത്തിഹയിൽ എന്താണ് താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതെന്ന് അറിയാത്ത എത്രയെത്ര ആൾക്കാരുണ്ട്!
നമസ്കാരം നാഥനുമായുള്ള ഒരു സംഭാഷണം എന്ന രീതിയിൽ കാണുന്നവനും അർത്ഥമൊന്നുമിയാതെ യാന്ത്രികമായി ഉരുവിടുന്നവനും തമ്മിൽ എത്ര അന്തരമുണ്ട്!
ആ വ്യത്യാസം അവരുടെ സ്വഭാവ പെരുമാറ്റമര്യാദകളിയും പ്രതിഫലിക്കും. എന്റെ നമസ്കാരവും എന്റെ ത്യാഗ പരിശ്രമങ്ങളും, ജീവിതവും മരണവും എല്ലാം, ദൈവമേ, നിനക്ക് വേണ്ടി തന്നെയെന്ന് ബോധപൂർവ്വം പറഞ്ഞ് നമസ്കരിക്കുന്ന ഒരാളെ നമുക്ക് കണ്ണുമടച്ച് വിശ്വസിക്കാൻ കഴിയും. അല്ലാത്തവരാകട്ടെ, വാക്ക് പറഞ്ഞാൽ പാലിക്കാത്തവരും ഒരുതരത്തിലും വിശ്വസിക്കാൻ കൊള്ളുന്നവരെന്ന് ഉറപ്പിച്ചു പറയാൻ കഴിയാത്തവരുമായിത്തീരുന്നത് കാണാം. സമയമാകുമ്പോൾ നമസ്കരിച്ചില്ലെങ്കിൽ എന്തോ ഒരു പോരായ്ക തോന്നുന്നത് ഒഴിവാക്കാൻ വേണ്ടി മാത്രം ധൃതിയിൽ നമസ്കരിക്കുകയും ശേഷം ദിക്റുകൾ ചൊല്ലാൻ ധൃതിയൊന്നുമില്ലാതെ കുറേ ഏറെ നേരം പള്ളിയിൽ ഇരിക്കുന്നവരെയും കാണാം.നമസ്കാരം എന്നത് ഏതാനും ശാരീരിക ചേഷ്ടതകൾ ആണെന്നും അത് നിർവ്വഹിക്കുന്ന തോട് കൂടി ആ നിർബ്ബന്ധ കാര്യം താൻ പൂർത്തിയാക്കി എന്നും സമാധാനിക്കുന്ന ആൾക്കാരാണ് ഇവർ.നമസ്കാരം കൊണ്ട് കിട്ടേണ്ട ഉൽകൃഷ്ട ഗുണങ്ങൾ ഒന്നും ഇത്തരം നമസ്കാരക്കാർക്ക് ഒരിക്കലും കിട്ടുന്നുമില്ല.
Usthad.thuayil.ulpaduthan
Harisbnusaleem in deergausum afiyathum nalkane alla gannathul firdavsil ulpeduthane Allah ameen ameen
Masha Allah
Nalla prabashanam
Mashaalla alhamdulilla allahuakbar
Alhamdhulilla masha Allah
Mashalla
Jaazhakkallah khair
Masha Allah 👌👌
Alhamdulillah
Jazakallah khair👍👍
Mahha allha
Masha allah
Aameen
Aallh
മാഷാ അല്ലഹാ
ഇതാണ് ഉൽബോധനം,,, ഖുതുബയുടെ ഉദ്ദേശ്യം,
Masha allah😊
മാഷാ അല്ലാഹ്
jazakkallah
Good information 🌹🌹💕
👌👌👌👌👌👍
ഹാരിസ് ബിൻ സലീം ഖുത്ബ good
Alhemdulillah
പത്ത്റകഅത്താണല്ലോഉസ്താദേഇത്വ്വരെമൂഅക്കതാക്കിനമസ്കരിച്ചത്
Masha Allah
Excellent Khutuba, Jazakhallah khaira.
അൽ ഹഠ ദുലില്ല പടച്ചവൻ ആയ സും ആരോഗ്യവും നൽകട്ടെ ആമീൻ
Knowledgeable class
Mashallah
മാഷാ അല്ലഹാ