Alhamdulillah.. ഉസ്താദിന്റെ വാക്കുകൾ ജീവിതത്തിൽ പകർത്തുവാനും തെറ്റുകൾ തിരുത്തി ജീവിതത്തിൽ വിജയം കൈവരിക്കുവാനും നമുക്കെല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ...
ഒരു കുട്ടി തന്റെ മാതാവിന്റെ മുലപ്പാൽ കുടിച്ചു കൊണ്ടിരിക്കെ പ്രൗഢവും , ഗംഭീരവും , അത്യാകർഷകവുമായ ഒരു വാഹനത്തിലേറി ഒരാൾ അതിലൂടെ കടന്നു പോയി .അത് കണ്ടപ്പോൾ കുട്ടിയുടെ മാതാവ് പറഞ്ഞു . *"അല്ലാഹുവേ , എന്റെ മകനെ ഇയാളെപ്പോലെയാക്കേ ണമേ* അന്നേരം കുട്ടി ഉമ്മയുടെ മാറ് ഉപേക്ഷിച്ച് അയാൾക്ക് നേരെ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു *"അല്ലാഹുവേ എന്നെ നീ അയാളെപ്പോലെ ആക്കരുതേ* കുട്ടി വീണ്ടും മുല കുടിക്കാൻ തുടങ്ങി .( കുട്ടി മുല കുടിക്കുന്ന രംഗം നബി (സ) തന്റെ ചൂണ്ടുവിരൽ വായിലിട്ടു ഈമ്പി കാണിച്ചു കൊടുത്തത് ഞാനിപ്പോഴും കണ്ണിൽ കാണുന്നുണ്ട് എന്ന് റിപ്പോർട്ടർ പറയുന്നു .) ശേഷം ആ ഉമ്മയും , കുഞ്ഞും ഒരിടമ സ്ത്രീയുടെ അരികിലൂടെ സഞ്ചരിച്ചു . ജനങ്ങൾ അവളെ വ്യഭിചാരവും , മോഷണവും ആരോപിച്ചു പ്രഹരിക്കുന്നുണ്ടായിരുന്നു അവളാകട്ടെ എനിക്ക് അല്ലാഹു മതിയെന്നും , അവൻ ഭരമേൽപ്പിക്കാൻ ഉത്തമ നാണെന്നും പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട് . ഇത് കണ്ടപ്പോൾ കുട്ടിയുടെ മാതാവ് പറഞ്ഞു . *" അല്ലാഹുവെ എന്റെ കുട്ടിയെ ഇവളെപ്പോലെ നീ ആക്കല്ലേ !* അന്നേരം കുട്ടി മുല കുടി ഉപേക്ഷിച്ച് അടിമസ്ത്രീയെ നോക്കിയിട്ട് പറഞ്ഞു . *"അല്ലാഹുവെ എന്നെ നീ ഇവളെപ്പോലെയാ ക്കേണമേ* പിന്നീട് മാതാവും മകനും അവിടെ വെച്ച് ഇതിനെ കുറിച്ച് ചോദ്യവും മറുപടിയും ആരംഭിച്ചു . പ്രൗഢഗംഭീരനായ ഒരാൾ കടന്നു പോയപ്പോൾ ഞാൻ അല്ലാഹുവോട് എന്റെ മകനെ ഇയാളെപ്പോലെ ആക്കണമെന്ന് പ്രാർത്ഥിച്ചു . നീ പറഞ്ഞു അല്ലാഹുവെ അയാളെ പോലെയാക്കല്ലേയെന്ന് . ജനങ്ങൾ പ്രഹരിച്ചു കൊണ്ടിരിക്കുന്ന അടിമ സ്ത്രീയെ കണ്ടപ്പോൾ അല്ലാഹുവേ ഇവളെ പോലെ എന്റെ കുഞ്ഞിനെ ആക്കല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചപ്പോൾ നീ അവളെ പോലെ ആക്കണമെന്നും പ്രാർത്ഥിച്ചു . കുട്ടി മറുപടി നൽകി: ആദ്യത്തെ മനുഷ്യൻ അഹങ്കാരിയാണ് .അത് കൊണ്ടാണ് അയാളെപ്പോലെ എന്നെ ആക്കല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചത് . അടിമസ്ത്രീ വ്യഭിചരിക്കുകയോ , മോഷ്ടിക്കുകയോ ചെയ്തവളല്ല .അത് കൊണ്ടാണ് എന്നെ അവളെ പ്പോലെയാക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചത് . (ബുഖാരി 3436 ) മുസ്ലിം 2550 )
Innale valare sangadamulla divasamayirunnu namaskarichum usthadinte prabhashanam kettum neram veluppichu ethrayo hridaya samadhanam Allah's thangalk deergayussu thannanugrahikatte amean
Alhamdulillah..
ഉസ്താദിന്റെ വാക്കുകൾ ജീവിതത്തിൽ പകർത്തുവാനും തെറ്റുകൾ തിരുത്തി ജീവിതത്തിൽ വിജയം കൈവരിക്കുവാനും നമുക്കെല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ...
ആമീൻ
Aameen
4
@@shaniyaka6389 memo
Aameen
അലാഹു എല്ലാവരുടെയും ജീവിതം സന്തോഷവും സമാധാനവും ഉള്ളതാക്കി മാറ്റാട്ടെ
ആമീൻ.....
0 00
JazzakAllha khair
Very informative speach 👍
ചിന്തനീയം മനേഹരം....!!
ദീർഘയുസ്സും ആരോഗ്യവും നല്കി പടച്ചവൻ അനുഗ്രഹിക്കട്ടെ.ആമീൻ
Masha Allah.Good speech.
ഒരു കുട്ടി തന്റെ മാതാവിന്റെ മുലപ്പാൽ കുടിച്ചു കൊണ്ടിരിക്കെ പ്രൗഢവും , ഗംഭീരവും , അത്യാകർഷകവുമായ ഒരു വാഹനത്തിലേറി ഒരാൾ അതിലൂടെ കടന്നു പോയി .അത് കണ്ടപ്പോൾ കുട്ടിയുടെ മാതാവ് പറഞ്ഞു .
*"അല്ലാഹുവേ , എന്റെ മകനെ ഇയാളെപ്പോലെയാക്കേ ണമേ* അന്നേരം കുട്ടി ഉമ്മയുടെ മാറ് ഉപേക്ഷിച്ച് അയാൾക്ക് നേരെ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു *"അല്ലാഹുവേ എന്നെ നീ അയാളെപ്പോലെ ആക്കരുതേ* കുട്ടി വീണ്ടും മുല കുടിക്കാൻ തുടങ്ങി .( കുട്ടി മുല കുടിക്കുന്ന രംഗം നബി (സ) തന്റെ ചൂണ്ടുവിരൽ വായിലിട്ടു ഈമ്പി കാണിച്ചു കൊടുത്തത് ഞാനിപ്പോഴും കണ്ണിൽ കാണുന്നുണ്ട് എന്ന് റിപ്പോർട്ടർ പറയുന്നു .)
ശേഷം ആ ഉമ്മയും , കുഞ്ഞും ഒരിടമ സ്ത്രീയുടെ അരികിലൂടെ സഞ്ചരിച്ചു . ജനങ്ങൾ അവളെ വ്യഭിചാരവും , മോഷണവും ആരോപിച്ചു പ്രഹരിക്കുന്നുണ്ടായിരുന്നു അവളാകട്ടെ എനിക്ക് അല്ലാഹു മതിയെന്നും , അവൻ ഭരമേൽപ്പിക്കാൻ ഉത്തമ നാണെന്നും പറഞ്ഞു കൊണ്ടേയിരിക്കുന്നുണ്ട് .
ഇത് കണ്ടപ്പോൾ കുട്ടിയുടെ മാതാവ് പറഞ്ഞു . *" അല്ലാഹുവെ എന്റെ കുട്ടിയെ ഇവളെപ്പോലെ നീ ആക്കല്ലേ !* അന്നേരം കുട്ടി മുല കുടി ഉപേക്ഷിച്ച് അടിമസ്ത്രീയെ നോക്കിയിട്ട് പറഞ്ഞു . *"അല്ലാഹുവെ എന്നെ നീ ഇവളെപ്പോലെയാ ക്കേണമേ*
പിന്നീട് മാതാവും മകനും അവിടെ വെച്ച് ഇതിനെ കുറിച്ച് ചോദ്യവും മറുപടിയും ആരംഭിച്ചു .
പ്രൗഢഗംഭീരനായ ഒരാൾ കടന്നു പോയപ്പോൾ ഞാൻ അല്ലാഹുവോട് എന്റെ മകനെ ഇയാളെപ്പോലെ ആക്കണമെന്ന് പ്രാർത്ഥിച്ചു . നീ പറഞ്ഞു അല്ലാഹുവെ അയാളെ പോലെയാക്കല്ലേയെന്ന് . ജനങ്ങൾ പ്രഹരിച്ചു കൊണ്ടിരിക്കുന്ന അടിമ സ്ത്രീയെ കണ്ടപ്പോൾ അല്ലാഹുവേ ഇവളെ പോലെ എന്റെ കുഞ്ഞിനെ ആക്കല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചപ്പോൾ നീ അവളെ പോലെ ആക്കണമെന്നും പ്രാർത്ഥിച്ചു .
കുട്ടി മറുപടി നൽകി: ആദ്യത്തെ മനുഷ്യൻ അഹങ്കാരിയാണ് .അത് കൊണ്ടാണ് അയാളെപ്പോലെ എന്നെ ആക്കല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചത് . അടിമസ്ത്രീ വ്യഭിചരിക്കുകയോ , മോഷ്ടിക്കുകയോ ചെയ്തവളല്ല .അത് കൊണ്ടാണ് എന്നെ അവളെ പ്പോലെയാക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചത് .
(ബുഖാരി 3436 )
മുസ്ലിം 2550 )
Very very very good speech😊👍👍👍👍👌👌👌👌👌👏👏👏👏👏👏
Jasakkalla
👍 jazzakallah khair
Masha allha
This usthad's speech is amazing👌👌💯
Jazakallah khair
🌹🌹👍അൽഹംദുലില്ലാഹ്
Al hamdu lillah
👍👍👍👍
Good speech
ഇന്ന് ഹാരിസ് മൗലവിയുടെ അമ്മായി മരിച്ചു (വ്യാഴം 23-01-2020) അള്ളാഹു ആ സഹോദരിക്ക് പൊറുത്ത് കൊടുക്കട്ടെ ആമീൻ
Aameen
Sufaida Firos
BBC BB bin
Aameen
Aameen
À
l
Insha allah
ആമീൻ
🤲🤲🤲
Allah kakkatte
Thala marchu👍
നമ്മുടെ ജീവിതം മാറ്റാൻ ഈ ക്ലാസ്സ് മതി ഹാരിസ് ബിനു സലീം മൗലവി ഒന്നും കേട്ടുനോക്കും
Shaheem Em ella salafikaludeyum
I too
Sooo
Oooooooooo
@@juvairiyarasheed4335 on o
Àlhàmdulillàh
Salafikalude khuthuba hadees klas nerit lkealkaan sadichitillenkilum ponilude kealkarund Mashaalla
ഉസ്താദ് പറഞ്ഞത് കിടങ്ങിന്റെ ആളുകളിൽ പെട്ട ഒരു കുട്ടിയാണ് മൂന്ന് കുട്ടികളിൽ ഒന്ന് എന്ന്
ഒന്ന് വ്യക്തമാക്കാമോ
Surat buroojinte tafseer onnu nokkuka
Masha allah
Very good speech
Jazakallah khair
Masha Allah
Masha allah
77
Very good speech
Excellent
Very good speech
Good speech
Masha allah
ماشاء الله