വേദനകൾക്കും പ്രയാസങ്ങൾക്കും! ഖുർആനിക ആശ്വാസവും പരിഹാരവും.. | Haris Bin Saleem

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 241

  • @m.rafsan.gaming2206
    @m.rafsan.gaming2206 Год назад +111

    കേട്ട് കൊണ്ടിരിക്കുമ്പോൾ വല്ലാത്തൊരനുഭൂതി .... മാഷാ അല്ലാന്

  • @navasmylapure9590
    @navasmylapure9590 Год назад +30

    അൽഹംദുലില്ല. അള്ളാഹു ഉസ്താദിനു ദീർഘായുസ് നൽകട്ടെ ആമീൻ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 4 месяца назад +3

    അല്ലാഹു സുബ്ഹാനവുതാല നമുക്കെല്ലാവർക്കും സ്വർഗ്ഗത്തിലേ ക്കുള്ള പാതയിൽ അടിയുറച്ച വിശ്വാസവും അവന്റെ തൃപ്തിയും കാരുണ്യവും
    ഹിദായത്തും തൗഹീദും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jasna0061
    @jasna0061 Год назад +12

    എത്ര വ്യക്തമായി കര്യങ്ങൾ പറഞ്ഞ് തരുന്നു. പച്ചയായ സത്യം

  • @swalihapp2545
    @swalihapp2545 Год назад +100

    ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ നീ ഉൾപ്പെടുത്തണേ .....آمين

  • @Ansiya-
    @Ansiya- 11 месяцев назад +7

    അല്ലാഹുവേ ഹിതായത് തരണേ

  • @petsworld0965
    @petsworld0965 Год назад +71

    അൽഹംദുലില്ലാഹ് വളരെ ശരിയാണ് ഖുർആൻ ഹദീസ് കേൾക്കുമ്പോൾ ഏതു പ്രതിസാണ്ടിയിൽ സമാദാനം കിട്ടാറുണ്ട് അള്ളാഹു അക്ബർ

    • @aboobackerdarussalam9163
      @aboobackerdarussalam9163 Год назад +5

      എത്ര സത്യം. ഇന്ന് ഭൂരിപക്ഷം മുസ്‌ലിം കളും ഖുർആൻ ആശയ ങ്ങളും, തത്വങ്ങളും പഠി ക്കാ ത്ത താണ് സമുദായ ത്തിന്റെ മുഖ്യ പ്രശ്നം. ഖുർആൻ പഠി ക്കൽ നിർബ്ബന്ധ മില്ല എന്നവിശ്വാസം തന്നെ തിരുത്താൻ വൈ കി.

    • @maimoonamammootty1554
      @maimoonamammootty1554 Год назад +2

      Satyam

    • @rahimmattummal3535
      @rahimmattummal3535 Год назад +1

      Jp,

    • @ibrahimmambally2974
      @ibrahimmambally2974 Год назад +1

      @@aboobackerdarussalam9163
      .
      .

    • @abdulgafoorkp8445
      @abdulgafoorkp8445 Год назад

      ​@@aboobackerdarussalam9163.d😊

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 4 месяца назад +3

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @ShareefaShareefa-tk6hr
    @ShareefaShareefa-tk6hr 11 месяцев назад +2

    Alhamdulilla good speech

  • @mubarakmubuzzz4901
    @mubarakmubuzzz4901 Год назад +76

    അല്ലാഹുവേ ഞങ്ങളെ തൗഹീതിൽ അടിയുറപ്പിച്ചു നിറുത്തി തരണേ 🤲നാഥാ 🤲🤲🤲🤲🤲

  • @ShareefaShareefa-tk6hr
    @ShareefaShareefa-tk6hr 11 месяцев назад +1

    Good speech alhamdulilla

  • @thanseeloathansi3623
    @thanseeloathansi3623 Год назад +8

    ഉറങ്ങാൻ കിടക്കുമ്പോൾ
    اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ ، وَفَوَّضْتُ أَمْرِي إِلَيْكَ ، وَوَجَّهْتُ وَجْهِي إِلَيْكَ ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَا وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ
    (البخاري, ومسلم)

  • @farsanaek1566
    @farsanaek1566 Год назад +8

    Masha Allah

  • @shibamehar545
    @shibamehar545 Год назад +6

    جزاك الله خىر

  • @abdulrazackrazack749
    @abdulrazackrazack749 Год назад +7

    അൽഹംദുലില്ലാഹ്

  • @ayshak6975
    @ayshak6975 Год назад +2

    Allahuvinde quran vananangalum nabi swallallahu alaihi vaswallam kanichu thanna sunnathukalilum adiyurachu vishyasikkan sarvashakethan anugahi. Kkatte ameen 🤲🤲🤲🤲ameen

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 5 месяцев назад

    തെറ്റുകളിൽ നിന്ന് നേർവയിലേക്ക് കൊണ്ടുവരികയാണ് ചെയ്യേണ്ടത് അതാണ് അല്ലാഹുവിനെ ഇഷ്ടം

  • @shoukathmt4272
    @shoukathmt4272 Год назад +7

    ما شاء الله بارك الله فيك

    • @shahanavk8464
      @shahanavk8464 Год назад

      മാഷാഅല്ലാഹ്‌ 🕋🕋🕋💞💞

  • @jabeenfarhana3762
    @jabeenfarhana3762 Год назад +7

    Alhamdulillah

  • @hadifadihadifadi2262
    @hadifadihadifadi2262 11 месяцев назад

    സുബ്ഹാനള്ളാ ഹ്❤
    അൽഹംദുലില്ലാഹ് ❤️
    അല്ലാഹുഅക്ബർ ❤️

  • @muthaman3724
    @muthaman3724 Год назад +3

    Barakallahu feekum 🖐️👍💐

  • @SaifAli-d9s3s
    @SaifAli-d9s3s 4 месяца назад

    may allah (swt) bless you

  • @jamalkolorth1578
    @jamalkolorth1578 Год назад +4

    അൽഹംദുലില്ലാ. ഒരു വിശാല മനസ്സോടെ നിങ്ങൾ ഒന്ന് കേട്ടു നോക്കൂ ,നിങ്ങൾക്ക് സമയം നഷ്ടമാവില്ല.

  • @addukkm3193
    @addukkm3193 Год назад +7

    Alhamdhulillaah

  • @fareedaabdulqader9828
    @fareedaabdulqader9828 Год назад +6

    Valare sheriyan peace radio kelkumbol manassinu kittunna sandoshavum dairyavum pradeekhayum.....alhamdulillah

  • @shymahumayoon9925
    @shymahumayoon9925 Год назад +4

    Mashaallah

  • @zulwin897
    @zulwin897 Год назад +14

    സലഫുകളുടെ മാർഗത്തിൽ നീ ഞങ്ങളെ നിലനിർത്തണേ നാഥാ...വഴിതെറ്റിക്കുന്ന മുസ്ലിയാക്കന്മാരിൽ നിന്ന് കാക്കണേ...

  • @mhmhmhmh563
    @mhmhmhmh563 Год назад +7

    Alhamdulillah
    Manasinu orupadi aswasam tharunna vaakkukal .

  • @ismailkerala7471
    @ismailkerala7471 Год назад +2

    Mashaallha. Alhmdulilla. Thavakkl. Tuu. Alallha.🤲🤲🤲

  • @rafeenaashkar9362
    @rafeenaashkar9362 Год назад +1

    جزاك الله خيرا كثيرا

  • @meharishihab9021
    @meharishihab9021 Год назад +1

    Masha Allah alhamdulillahlah ❤

  • @sajinayazir2392
    @sajinayazir2392 Год назад +10

    Peace radio , Allahu vijayipikkumarakatte..Aameen

  • @subaida-uy8un
    @subaida-uy8un 3 месяца назад

    Màshaalla❤❤❤❤

  • @esithak5677
    @esithak5677 11 месяцев назад

    جزاك الله خير

  • @nabeesakp4371
    @nabeesakp4371 Год назад +5

    Al hamdu lillah 👍 👍

  • @basheerv375
    @basheerv375 5 месяцев назад

    മാഷാ അല്ലാഹ്

  • @nafla5462
    @nafla5462 Год назад +8

    Super speec

  • @mammoomk7496
    @mammoomk7496 Год назад +1

    സുബുഹാനല്ലാഹ്,

  • @najmakt
    @najmakt 6 месяцев назад

    Maasha allah

  • @salmakp1446
    @salmakp1446 5 месяцев назад

    അൽഹംദുലില്ലാഹ്... 🤲🤲

  • @asiyakarandoth6496
    @asiyakarandoth6496 Год назад +2

    Msha allah

  • @MajeedkMajeed-s6c
    @MajeedkMajeed-s6c 11 месяцев назад

    Super..prabashanam

  • @muhammednihal3397
    @muhammednihal3397 Год назад +2

    Alhamdulilla uranguthathinte manipula Prashant ayuthikanikane

  • @shameelabdul
    @shameelabdul 9 месяцев назад

    Alhamdulillah ❤❤❤

  • @salaudeenph9699
    @salaudeenph9699 Год назад +6

    ഉറങ്ങുന്ന നേരത്തെ ദുആ ഡിസ്ക്രിപ്ഷനിൽ ചേർത്ത് കൂടെ 😍

    • @zulfaabdullah2657
      @zulfaabdullah2657 Год назад +1

      اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ ، وَفَوَّضْتُ أَمْرِي إِلَيْكَ ، وَوَجَّهْتُ وَجْهِي إِلَيْكَ ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَا وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ

    • @zulfaabdullah2657
      @zulfaabdullah2657 Год назад

      അല്ലാഹുവേ! എന്നെ ഞാന്‍ നിന്നില്‍ കീഴ്പ്പെടുത്തിവെക്കുകയും എന്‍റെ കാര്യങ്ങളെ ഞാന്‍ നിന്നില്‍ ഏല്‍പ്പിക്കുകയും എന്‍റെ മുഖം ഞാന്‍ നിന്നിലേക്ക്‌ തിരിക്കുകയും എന്‍റെ മുതുകിനെ ഞാന്‍ നിന്നിലേക്ക്‌ തിരിക്കുകയും ചെയ്തിരിക്കുന്നു. നിന്നില്‍ (നിന്നുള്ള പ്രതിഫലം) പ്രതീക്ഷിച്ച് കൊണ്ടും നിന്‍റെ (ശിക്ഷ) ഭയന്നു കൊണ്ടുമാകുന്നു അത്. നിന്‍റെ മാര്‍ഗത്തിലേക്ക് (പശ്ചാത്തപിച്ച്) മടങ്ങുകയല്ലാതെ (നിന്‍റെ ശിക്ഷയില്‍ നിന്ന് ) യാതൊരു രക്ഷയോ അഭയമോ ഇല്ലതന്നെ! നീ ഇറക്കിയ വേദത്തിലും നീ അയച്ച ദൂതനിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു

  • @liyafathima538
    @liyafathima538 Год назад +9

    Alhamdulillah good speach

  • @thahirabeevi1248
    @thahirabeevi1248 Год назад +5

    Alhamdulilla

  • @aminakallanaminakallan7981
    @aminakallanaminakallan7981 Год назад

    അൽ ഹംദുലില്ലാഹ്

  • @mariyammamu7735
    @mariyammamu7735 Год назад +2

    Mashallah

  • @saleelaanzari1185
    @saleelaanzari1185 Год назад +1

    👌mashaallah🤲🤲

  • @ashrafpalmland8747
    @ashrafpalmland8747 Год назад +5

    Jazakkallah khair

  • @haseenasalim9431
    @haseenasalim9431 Год назад +5

    ദുആ ചെയ്യണം. ആമീൻ

  • @sainudheenpallikkattil9851
    @sainudheenpallikkattil9851 Год назад +5

    Jazakallah khair

  • @ShaSha-cj6cu
    @ShaSha-cj6cu Год назад +8

    സുബ്ഹാനല്ലാഹ് 🤲
    അൽഹംദുലില്ലാഹ്🤲
    ലാ ഇലാഹ ഇല്ലല്ലാഹി 🤲
    അല്ലാഹു അക്ബർ 🤲❤️

  • @rahmathbeevi5519
    @rahmathbeevi5519 Год назад +25

    ഞാൻ അസ്സലാമു അലൈക്കും അൽഹംദുലില്ലാ ഞാനൊരു തയ്യൽക്കാരി ആണ് എനിക്കും എന്ത് ചെയ്യണം എങ്കിലും എനിക്ക് പീസ് റേഡിയോ കേൾക്കണം

    • @soudhaahmed3105
      @soudhaahmed3105 Год назад

      പമ്പ ൻപഫപൻഫബൻഫബബയഫബൻബZ£¥F_¢B BB ZX_Z നമസ്കാരം എസ്എന്‍ സബ്ബ്_V സാംബിയ _b xxx അസം, _₹_n mm അസാന്നിധ്യം_mmhs 6

  • @ilyasamanath2893
    @ilyasamanath2893 Год назад +11

    സൂപ്പർ പ്രഭാഷണം

  • @nabhanat6374
    @nabhanat6374 Год назад +1

    സത്യം

  • @sarachacko6513
    @sarachacko6513 Год назад +3

    Assalam alaikum
    Subhanallah
    Jazakallahu khairan

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад +6

    👌👌👌

  • @haseenasalim6371
    @haseenasalim6371 6 месяцев назад +1

    👌🏻👍🏻👏🏻🤲🏻🤲🏻🤲🏻❤️

  • @sareenashaheed7095
    @sareenashaheed7095 Год назад +1

    Mashallah.

  • @muhsinact3782
    @muhsinact3782 Год назад +1

    Mashaaa alllahh.. 😍😍😍😍🤲🏼🤲🏼🤲🏼

  • @MajeedkMajeed-s6c
    @MajeedkMajeed-s6c 11 месяцев назад

    Manasilakiparannu...alhamdulillha

  • @ansarci
    @ansarci Год назад +3

    എന്റ ഭർത്താവ് വലിയ ദേഷ്യം ആണ്. എന്നെ തല്ലുന്നു എനിക്ക് വേദന വരുന്നു. സഹിക്കാൻ കഴിയുന്നില്ല

    • @raziyaharis8683
      @raziyaharis8683 Год назад

      Allahu nigalku aasya beevyide pradifalamtharum shamikuka

    • @noufalvalapuzha8506
      @noufalvalapuzha8506 Год назад

      നിങ്ങളെ മരികോളം ഭർത്താവ് തല്ലും... അതിന് പരിഹാരം ഒന്നേ ഉള്ളൂ നാളെ തന്നെ, നിങ്ങൾ നിങ്ങളുടെ മുഴുവൻ ശക്തി യും പുറത്ത് എടുത്ത് തിരിച്ചും പ്രതികരിക്കു.
      നിങ്ങൾ തിരിച്ചു പ്രതികരിച്ചു എന്ന് കരുതി. നാളെ നിങ്ങളെ ത്വലാക് ചൊല്ലേ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ കൊണ്ടാ ക്കുകയോ ഇല്ലട്ടൊ. പേടിക്കണ്ട.

    • @faicilbasheer8724
      @faicilbasheer8724 11 месяцев назад

      തിരിച്ചു 2 എണ്ണം കൊടുക്ക്... എൻ്റെ ഭാര്യ അങ്ങനെ യാണ്

    • @danishn5676
      @danishn5676 6 месяцев назад

      😅

  • @MrDevil-ck7sr
    @MrDevil-ck7sr Год назад +1

    Good.speach.ellavarum.keelkkanam

  • @muhammednihal3397
    @muhammednihal3397 Год назад +2

    Alhamdulilla uranguthathite manipulate prarthana ayuthikanikane

    • @thanseeloathansi3623
      @thanseeloathansi3623 Год назад

      ഉറങ്ങാൻ കിടക്കുമ്പോൾ
      اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ ، وَفَوَّضْتُ أَمْرِي إِلَيْكَ ، وَوَجَّهْتُ وَجْهِي إِلَيْكَ ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَا وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ
      (البخاري, ومسلم)

  • @Fathimmashifa3552
    @Fathimmashifa3552 Год назад +6

    Aameen ya rabbal alameen

  • @reenajose5528
    @reenajose5528 Год назад +3

    Athea. Njanum. Parayunnu. Allahu akbar

  • @satharkp4409
    @satharkp4409 11 месяцев назад

    Sir paranjdh shariyanu enik our vishamam van spoil penne pidichu nirthiyadh quranum sirnte prabhasnanaglum Anu enik samadhanam thannadh

  • @user-wd1lz4is8p
    @user-wd1lz4is8p Год назад +6

    ماشاء الله

  • @sifanack9152
    @sifanack9152 Год назад

    Hlo enik usthathine counselling kittan endha cheyyuga enik ippol thannae kananm

  • @followershome
    @followershome Год назад +1

    👍🤲

  • @vaheedaajmal6331
    @vaheedaajmal6331 Год назад +1

    👍❤🌷

  • @v.p.k.pillai6849
    @v.p.k.pillai6849 Год назад +4

    App0le Quran allangil peace radio kelkathavar yellam chathinduavum alle?

    • @musthafapariyadath9402
      @musthafapariyadath9402 Год назад +3

      ചത്തില്ലങ്കിലും - ചത്തതിന് സമമാകും നൻമയുണ്ടാകട്ടെ ക്വാർ ആൻ പഠിക്കാൻ കഴിയട്ടെ - മരിക്കാൻ (ചാവാൻ) പേടിയില്ലാതിരിക്കട്ടെ

    • @asnaaizin4949
      @asnaaizin4949 Год назад +1

      @@musthafapariyadath9402 good rply

    • @subaidasubaida629
      @subaidasubaida629 Год назад +2

      ഖുർആൻ ഹൃദയത്തിൽ ഇല്ലാത്തവൻ മരിച്ചതിന് സമമാണ്. സഹോദരാ.... ഒരു ഖുർആൻ പരിഭാഷ എടുത്ത് മുഴുവൻ വായിച്ചു നോക്കൂ... നിഷ്‌പക്ഷമായി ചിന്തിക്കൂ.... ഒരിക്കലും നിങ്ങൾക്ക് ഇസ്ലാമിനെ എതിർക്കാൻ കഴിയില്ല ...

    • @sareena5090
      @sareena5090 Год назад

      Jasakallahu khairen

  • @jasmink9424
    @jasmink9424 Год назад +5

    ഭാര്യ അല്ല ഉമ്മ എന്ന് പറ സർ ഉമ്മക്ക് പകരം വെക്കാൻ അരിക്കും ആവില്ല സുഖം ഇല്ലാത്തപ്പോൾ ഉമ്മാന്റെ പ്രാർത്ഥന ഉത്തമം അൽഹംദുലില്ലാഹ്

  • @Hadiya691
    @Hadiya691 Год назад +2

    Ella vishamangalkkum manasika samadanavum vazhiyum paranhutharunna ustad paranhutharunnathellaam shariyanu ente jeevithathil.allahu dheerkhayuss nalki anugrahikkatte ameen

  • @kunjumoncp
    @kunjumoncp Год назад +6

    ماشاءالله ❤❤

  • @Yousuf75264
    @Yousuf75264 Год назад

    Wahthasimu fee Habilillahi
    Jameehen walaathafarraqu

  • @hashimhashim7998
    @hashimhashim7998 Год назад +5

    Asalamualikum

  • @SafiyaSulfikkar
    @SafiyaSulfikkar Год назад

    Subuhnalla❤❤

  • @JamseenaJamsi-k1i
    @JamseenaJamsi-k1i Год назад

    😊

  • @anvarsadiqkottankattil3549
    @anvarsadiqkottankattil3549 Год назад +2

    അല്ലാഹുമ്മ യാ മുഖല്ലിബൽ ഖുലൂബ് സബ്ബിത്ത് ഖുലൂബനാ.. അലാ ദീനിക്ക്

  • @khorfakkankhor6822
    @khorfakkankhor6822 Год назад +1

    ഈ ആയത് റസൂല്‍ കരീം سوره الحا قه40 ൽ നബി സ. അ. യെ കുറിച്ചും سوره التكوير ൽ Jibreel a. s മിനെ കുറിച്ച് ആണ് എന്നും ആണ് പഠിച്ചത്. Can understand this from the sentences before & after. Pl explain. جزاك الله خير

  • @zainaabas6030
    @zainaabas6030 Год назад +1

    Alhamtulilla.alahuanugrahikattee

  • @thenath3153
    @thenath3153 Год назад +1

    ❤️🌹👍

  • @bablu992
    @bablu992 4 месяца назад

    ഉസ്താദിന്റെ നമ്പർ കിട്ടുമോ

  • @zulwin897
    @zulwin897 Год назад +3

    Ya Allah...

  • @shaijalshaijal-xx1sq
    @shaijalshaijal-xx1sq 11 месяцев назад

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @SubaidaK-km8cl
    @SubaidaK-km8cl 7 месяцев назад

    Antha sukham 😮😮😮👌👌👌

  • @aboobackerpoyil5913
    @aboobackerpoyil5913 23 дня назад

    99 3:07

  • @noushadedk200
    @noushadedk200 Год назад +5

    جزاكم الله خير الجزاء

    • @hafsathm227
      @hafsathm227 Год назад +1

      തീർച്ചയായും; അലാ ബി ദികിരില്ലാഹി തത്മ ഇ ന്നുൽ ഖുലൂ ബ്.

  • @sheebashamsudheen5883
    @sheebashamsudheen5883 Год назад +2

    duakal parayumbol screenil ezhuthikanikkumo pls

    • @thanseeloathansi3623
      @thanseeloathansi3623 Год назад

      ഉറങ്ങാൻ കിടക്കുമ്പോൾ
      اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ ، وَفَوَّضْتُ أَمْرِي إِلَيْكَ ، وَوَجَّهْتُ وَجْهِي إِلَيْكَ ، وَأَلْجَأْتُ ظَهْرِي إِلَيْكَ رَغْبَةً وَرَهْبَةً إِلَيْكَ لَا مَلْجَا وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ
      (البخاري, ومسلم)

  • @asnaaizin4949
    @asnaaizin4949 Год назад +2

    Waiting....

  • @AboobackerParakkollil-zq9qq
    @AboobackerParakkollil-zq9qq Год назад

    Bankil kurachu kadamund palishayil ninnum rakshikkan prarthikuka

  • @saudahasin9961
    @saudahasin9961 10 месяцев назад

    💔💔💔

  • @ayshaashraf9447
    @ayshaashraf9447 Год назад +1

    Nervazhiyile nadathane allah

  • @shameenamujeeb9638
    @shameenamujeeb9638 Год назад +1

    Allhemdulilla

  • @ShajithaRamanath-uu1dy
    @ShajithaRamanath-uu1dy 9 месяцев назад

    Usthade quran othunnath mathram idoo plzz🫳🏻

  • @shamsuak5035
    @shamsuak5035 Год назад +4

    ജസാകള്ളാഹ്

  • @haseenahaseena3550
    @haseenahaseena3550 Год назад +2

    ഒക്കെ ശെരിയാ
    പക്ഷെ ഞാൻ അനുഭവിക്കുന്ന വേദന അല്ലാഹു കാണുന്നില്ലേ എന്ന എന്റെ തോന്നൽ
    കാരണം ഞാൻ അല്ലാഹുവിൽ സമർപ്പിച് ജീവിതം തള്ളിനീക്കുന്ന ഒരു സ്ത്രീയ നാലും
    വിഷമംങ്ങൾക് ഒരു കുറവും ഇപ്പോഴും ഇല്ലാ
    😞
    എനിക്ക് ഇപ്പോൾ എന്നോട് തന്നെയാ വെറുപ്
    തലവിധി ഓർത്തിട്