സന്തോഷമടക്കാൻ ആവാതെ നിറകണ്ണുകളോടെ മണികണ്ഠന്റെ മകൾ | Panchayath Jetty FDFS Response | Marimayam

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ഓരോ പ്രേക്ഷകരും നെഞ്ചോട് ചേർത്ത് പഞ്ചായത്ത് ജെട്ടി | Panchayath Jetty FDFS Response | Movie Review | Marimayam
    #panchayatjetty #marimayam #movireview #review #cinemanews #cinemaupdate #publicreview #publicresponse #sillymonksmollywood
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Other Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...
    © 2024 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/

Комментарии • 144

  • @sudinamns1122
    @sudinamns1122 Месяц назад +21

    മറിമായം ടീം തന്നെ വലിയൊരു വിജയമാണ്. അവരുടെ സിനിമ എന്നു കേട്ടപ്പോൾ നിരാശപ്പെടേണ്ടി വരില്ല എന്നുറപ്പുണ്ടായിരുന്നു. അവർ അനുഭവിച്ച മാനസീക സമ്മർദ്ദങ്ങൾ (ഇതു സിനിമയാക്കുവാൻ )എല്ലാത്തിനും ഒടുവിൽ വെന്നിക്കൊടി പാറിച്ചു കൊണ്ടു ജൈത്രയാത്ര......❤❤❤❤ ഇനിയും മറിമായം ടീമിൽ നിന്നും നല്ല പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകൾ പ്രതീക്ഷിക്കുന്നു❤❤❤ അതോടൊപ്പംത്തന്നെ സിനിമ പിടിച്ചില്ലെങ്കിലും വേണ്ടില്ല മറിമായം എന്ന ജനകീയ പ്രോഗ്രാം നിങ്ങൾ നിർത്തരുതെന്നും ഒത്തൊരുമയോടെ എല്ലാവരും ഈ പ്രോഗ്രാമിൻ എപ്പോഴും ഉണ്ടാകണമെന്നും ആഗ്രഹിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു❤❤❤❤

  • @muraleedharannair5321
    @muraleedharannair5321 Месяц назад +32

    ആ ടീമിലുള്ളവരെല്ലാം ഒന്നിനൊന്ന് മികച്ച താരങ്ങൾ തന്നെ ! ആശംസകൾ !❤❤❤

  • @Beerankutty.KBapputty
    @Beerankutty.KBapputty Месяц назад +39

    നല്ല ഒരു കൂട്ടം മനുഷ്യർ രുടെ അധ്വാനം വിജയിപ്പിക്കുക❤❤❤

  • @AirKeralam
    @AirKeralam Месяц назад +48

    ചെറിയ ടീമിന്റെ ചെറിയ പടം നന്നായി ഓടുമ്പോൾ എടുത്തവനും, കണ്ടു നിൽക്കുന്നവനും, പടം കണ്ടവനും ഒക്കെ സന്തോഷമാണ്. മണികണ്ഠൻ ചേട്ടനും ടീമിനും ഒരായിരം ആശംസകൾ

  • @Indian-qy7ez
    @Indian-qy7ez Месяц назад +74

    നല്ലൊരു ഫിലിം... ഫാമിലി ആയിട്ട് കാണാൻ പറ്റിയ സൂപ്പർ ഫിലിം.

  • @meenasuresh7751
    @meenasuresh7751 Месяц назад +47

    മാറിമായത്തിലെ എല്ലാപേരും എന്റെ സൂപ്പർ മെഗാ സ്റ്റാറുകൾ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍

  • @thankamanikarimbil
    @thankamanikarimbil Месяц назад +64

    മറിമായം ഇഷ്ടം സിനിമ നിരാസ്‌പെടുത്തില്ല കണ്ടു വിജയിപ്പിക്കൂ സത്യം

  • @vasuc.k9778
    @vasuc.k9778 Месяц назад +18

    ഈ ടീം എന്തുകൊണ്ട് ഒരു ഫിലിം എടുത്തില്ല എന്ന് കുറെ വർഷം ആയി ചിന്തിക്കുന്നു. Marimayum സ്ഥിരം കാണും. എല്ലാ നന്മകളും ഫുൾ ടീമിന് ഉണ്ടാവട്ടെ. Good start👏🏻👍🏻👍🏻👍🏻

  • @mathewkl9011
    @mathewkl9011 Месяц назад +20

    മോളു കരയണ്ട. സിനിമ നന്നായി. അച്ഛൻ സൂപ്പറാണ്. ♥️

  • @jexysoman2976
    @jexysoman2976 Месяц назад +49

    നല്ലൊരു സിനിമാ.. എല്ലാവരും തിയേറ്ററിൽ പോയി കാണണം.. കുടുംബമായി പോയി കാണുക.. സൂപ്പർ 🌹🌹🌹

  • @Mr-X_xj5
    @Mr-X_xj5 Месяц назад +7

    ഞാൻ ഫിലിം കണ്ടു അടിപൊളി സിനിമ ഒരു നല്ല സ്വപ്നം കണ്ടു കഴിഞ്ഞത് പോലെയുള്ള ഫീലിംഗ് മനസ്സിൻറെ ഉള്ളിൽ ഒരു കുളിർമയും മനസ്സ് എല്ലാം ഒന്ന് റിഫ്രഷ് ചെയ്തതുപോലെ❤❤❤❤❤

  • @Sreejeshpanthavoor
    @Sreejeshpanthavoor Месяц назад +50

    ആകെ മനസിനു ടെന്‍ഷന്‍ വരുമ്പോള്‍ കാണുന്ന മറിമായം
    അവരുടെ സിനിമ കാണാതിരിക്കുമോ കുടുംബത്തെ കൂട്ടിപോയി കാണണം

  • @jo-dk1gu
    @jo-dk1gu Месяц назад +16

    വളരെ വളരെ ഉയരത്തിൽ എത്തേണ്ട ആളുകളാണ് ഇവർ....❤❤

  • @yusufmuhammad2656
    @yusufmuhammad2656 Месяц назад +12

    ഫിലിം കണ്ടില്ല മറിമായം ടീമിന് അഭിനന്ദനങ്ങൾ.
    യൂസുഫ് ദുബൈ

  • @user-yw8cq5sv8s
    @user-yw8cq5sv8s Месяц назад +93

    ഞാൻ സിനിമാക്കാരുടെ ആളല്ല ധൈര്യമായി പടം കണ്ടോളൂ ചിരിക്കാനുണ്ട്
    മണ്ഡോദരിയുടെ കോമഡിയാണ്😂

  • @rasheedev7528
    @rasheedev7528 Месяц назад +30

    പടത്തിന് വിജയാശംസകൾ❤🎉

  • @sayanth9483
    @sayanth9483 Месяц назад +30

    ആ കുട്ടിയുടെ അച്ഛൻ ഒരുപാട് കാലം മലയാള സിനിമ industry യിൽ ഉണ്ടായിട്ടും ഇന്ന് ഒരു സിനിമ സ്വന്തമായി direct ചെയ്ത അത് കണ്ടപ്പോൾ അഭിമാനം തോന്നുന്നുണ്ടാവും. ❤

  • @AnithaSathyan-ii8so
    @AnithaSathyan-ii8so Месяц назад +25

    നമ്മുടെ കോഴിക്കോടിൻ്റെ അഭിമാനമായ വിനോദ് കോവൂർ

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 23 дня назад +1

    മറിമായം ടീമിനെ ഒരുപാടിഷ്ടം 😘❤😘❤

  • @rvr447
    @rvr447 Месяц назад +26

    വടക്കാഞ്ചേരിയിൽ വന്നാൽ തീർച്ചയായും കാണും. മറിമായം ടീം നല്ല അഭിനേതാക്കൾ ആണ്

  • @Sasura7349
    @Sasura7349 Месяц назад +22

    മറിമായം സൂപ്പർ പിന്നെ ഇതെ സൂപ്പർ duper aakaathe ഇരിക്കുമോ

  • @Shahul50391
    @Shahul50391 Месяц назад +84

    പ്രിയപ്പെട്ട സുഹൃത്ത് ജലജയുടെ ഭർത്താവും, അയൽ നാട്ടുകാരനും ആയ മണിയേട്ടൻ... വൻ വിജയം ആവട്ടെ നിങ്ങളുടെ സിനിമ...🎉🎉🥰

    • @sodee6136
      @sodee6136 Месяц назад +2

      അപ്പോൾ നമ്മൾ നാട്ടുകാരാണല്ലോ

    • @sodee6136
      @sodee6136 Месяц назад +3

      ജലജ എന്റെ കുഞ്ഞമ്മയുടെ മകളാണ് 😂😂😂

    • @Shahul50391
      @Shahul50391 Месяц назад

      @@sodee6136 ഞങ്ങൾ പുലാമന്തോൾ പാലൂർ സ്കൂൾ ഒരേ ബാച്ച്... 🥰

    • @Shahul50391
      @Shahul50391 Месяц назад

      @@sodee6136 നിങ്ങൾ എവിടെ സ്ഥലം?

    • @sreejayaravi4723
      @sreejayaravi4723 Месяц назад +2

      മറിമായം team ന് best wishes

  • @SanhafathimaSanha-pk1cp
    @SanhafathimaSanha-pk1cp Месяц назад +20

    അടിപൊളി 🌹🌹🌹🌹🌹

  • @lalithac9254
    @lalithac9254 Месяц назад +2

    മറിമായം ടീം നിങ്ങൾ സൂപ്പർ❤ പറയാൻ വാക്കുകളില്ല

  • @kgradhakrishnankrishnan4102
    @kgradhakrishnankrishnan4102 Месяц назад +7

    അടുത്ത ദിവസം തന്നെ കുടുംബ സമേതം കാണാൻ എറണാകുളം ഷേണായി സിൽ പോകുന്നുണ്ടു്
    നല്ല പ്രതീക്ഷയുണ്ട്😊😊

  • @adhilakshmin5400
    @adhilakshmin5400 Месяц назад +3

    മറിമായം ടീം എല്ലാവരും ഒറ്റക്കെട്ടാണ്, ഇതുപോലെ ഒത്തൊരുമയോടെ മുന്നോട്ട് പോകണം, ഏഴു കൊല്ലത്തേക്ക് ഡേറ്റ് ഇല്ലാത്ത നടി കണ്ടുപഠിക്കട്ടെ, ഒരു നല്ല സിനിമ എന്തെന്ന്, പ്രേക്ഷകരോടൊപ്പം നിൽക്കുക, അവർ നിങ്ങളെ ഉന്നതിയിലെത്തിക്കും, 👍👍🙏🙏🙏

  • @thasleesamad7432
    @thasleesamad7432 Месяц назад +6

    കാണണം 🥰 ഫാമിലി ആയിട്ട് ❤️

  • @VasanthakumariVasantha-ig7oj
    @VasanthakumariVasantha-ig7oj Месяц назад +22

    മറിമായം Team നെ അനുഗ്രഹിക്കണം പഞ്ചായത്ത് ജെട്ടി വിജയിപ്പിക്കണം പ്യാരി...❤❤❤❤❤❤❤😂😂😂😂

  • @latheefrose8893
    @latheefrose8893 Месяц назад +25

    മറിമായം ടീം ഒരിക്കലും ഒരിടത്തും പരാജയപ്പെടില്ല. കാരണം അവർ സത്യത്തിൽ അഭിനയിക്കുകയല്ല ഓരോ കഥാപാത്രങ്ങളിൽ ജീവിക്കുകയാണ്. മറിമായം ടീമിലുള്ള മണികണ്ഠൻ , സ്നേഹ ശ്രീകുമാർ , നിയാസ് ബക്കർ ഒരു സംഭവം തന്നെ യാണ് ട്ടോ...

  • @okok-fn7xe
    @okok-fn7xe Месяц назад +1

    മറിമായം,ഹൃദയത്തിലേറ്റിയ സീരിയൽ❤അഭിനന്ദനങ്ങൾ🌹🌹🌹

  • @linguafranca1790
    @linguafranca1790 Месяц назад +16

    Beautiful film!

  • @user-pn7zl3ze8h
    @user-pn7zl3ze8h Месяц назад +5

    മറിമായം,,ടീമിന്,,, അഭിനന്ദനങ്ങൾ,,,,സതൃഷീലേട്ടാ,,,,,,,,,,,,,,,

  • @k.p.geetha960
    @k.p.geetha960 Месяц назад +3

    Good Fiim. അഭിനന്ദനങ്ങൾ.... ശ്യാമളയെ വിട്ടുപോയതാണോ.... അപ്പോഴാണ് മറിമായം team മുഴുവൻ ആവുള്ള

  • @Xpin-vj3cl5xp7x
    @Xpin-vj3cl5xp7x Месяц назад +38

    എല്ലാവരും പോയി പടം കണ്ടോള്ളൂ..... ❤️

  • @VasanthakumariVasantha-ig7oj
    @VasanthakumariVasantha-ig7oj Месяц назад +7

    തീർച്ചയായും കാണും

  • @Ajit17171
    @Ajit17171 Месяц назад +4

    Must watch കിടിലം കോമഡി 💯🎉

  • @westernseas
    @westernseas Месяц назад +5

    മറിമായം കുറെ കാലമായി കാണുന്നു. വളരെ നല്ല കോമഡി പ്രോഗ്രാം ആണ്.
    അത് കൊണ്ട് തന്നെ സിനിമ കാണുന്നവർക്കു ഒരിക്കലും അതൊരു നഷ്ടം ആയിരിക്കില്ല
    എന്ന ഉറപ്പുണ്ട്, സിനിമ ഉറപ്പായും തീയറ്ററിൽ വച്ച് തന്നെ കാണും. എനിക്ക് ഇഷ്ടപെട്ട കലാകാരൻ മാർ ആണ് എല്ലാവരും.
    ഉറപ്പിച്ചു പറയാൻ പറ്റും ഇ സിനിമ റെക്കോർഡ് കളക്ഷൻ നേടും

  • @user-ny6vb3sl5r
    @user-ny6vb3sl5r Месяц назад +6

    വിജയാശംസകൾ❤❤❤❤

  • @nadiyamalu2547
    @nadiyamalu2547 Месяц назад +2

    Pravasikalkk sandoshikkan oru marimayam,daily kanunna pgm .congrats, god bless all team 🙏

  • @user-wp8qs7nw3n
    @user-wp8qs7nw3n Месяц назад +1

    Marimayam is my favourite program..... All the actors and our darling mandu... and everyone is realistic.. Very natural acting.... We all expect originality and real life stories filled with good moral and humour... And Marmayam team always entertains us with good humour. And updates us with day to happenings.. Hats off to the entire team..

  • @nikhilniki3539
    @nikhilniki3539 Месяц назад +5

    പ്രതീക്ഷ തെറ്റിച്ചില്ല ❤

  • @ravisharavi6153
    @ravisharavi6153 Месяц назад +6

    Athu pinne parayanundo?? They’re mega stars from long time…..
    let everyone from this movie arise to stardom very shortly 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-ih8qy6xt5l
    @user-ih8qy6xt5l Месяц назад +4

    മറിമായം ടീമിന് ആശംസകൾ നേരുന്നു

  • @soorajsajay2983
    @soorajsajay2983 Месяц назад +1

    മണികണ്ഠൻ അല്ല നമ്മുടെ സത്യശീലൻ.

  • @lathikanair9764
    @lathikanair9764 Месяц назад +1

    Marimayam team super ellavareum valare ishttamane mudaghathe kanunna programm ellavaru avare viyayippikku 👍❤

  • @jayakumarg6417
    @jayakumarg6417 Месяц назад +5

    ഈ സിനിമയുടെ ഭാഗമായവർക്കൊക്കെ ഇഷ്ടമായി. അവരുടെ മക്കൾ പൊട്ടികരയുന്നു. പ്രേക്ഷകർ കരയുമോ ചിരിക്കുമോ കണ്ടറിയാം .😃

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw Месяц назад +2

    Maniyettan❤❤❤

  • @user-dk8nu1mb9v
    @user-dk8nu1mb9v Месяц назад +11

    മറിമായം ടീമിന്റെ മറ്റൊരു പൊൻതൂവൽ

  • @sreekumarmammavil5236
    @sreekumarmammavil5236 Месяц назад +1

    Please encourage thank team they are really super..God bless them

  • @Kakkas
    @Kakkas Месяц назад +8

    Good movie 🎥

  • @dumak4055
    @dumak4055 Месяц назад +2

    Excellent movieeeeeee❤ must watchhhhhhhhhh

  • @jubimathew3169
    @jubimathew3169 Месяц назад +4

    Congratulations!!

  • @zubairzubair4011
    @zubairzubair4011 Месяц назад

    മണികണ്ഠൻ.. (ആണ്ണോ) എന്നു മറുപടി ഉഷാറായി മറിമായം പറയുന്നത് പോലെ തന്നെ 😂😂😂😂😂😂

  • @user-qp5fx1ds8k
    @user-qp5fx1ds8k Месяц назад +3

    100 കോടി ക്ലബിൽ കേട്ടേയെന്ന് ആശംസിക്കുന്നു....

  • @user-cr8ft9sl4k
    @user-cr8ft9sl4k Месяц назад +2

    Very Very good movie

  • @harickunnathchekunnath3081
    @harickunnathchekunnath3081 Месяц назад +1

    congrats to Mannnikandan and team

  • @jinilpaul8675
    @jinilpaul8675 Месяц назад

    Great man God bless you

  • @ajayakumar4079
    @ajayakumar4079 Месяц назад +2

    ആശംസകൾ ❤️

  • @aneeskkt3512
    @aneeskkt3512 Месяц назад +2

    കാണും

  • @ASDevu
    @ASDevu Месяц назад +2

    Good movie

  • @shanannouncement4409
    @shanannouncement4409 Месяц назад +7

    നല്ല പടം

  • @user-kc3en6ov8n
    @user-kc3en6ov8n Месяц назад

    ഞാൻ കണ്ടു. നല്ല സിനിമ സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @haneefach7138
    @haneefach7138 Месяц назад +2

    കാണണം

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Месяц назад

    Congratulations Marimayam Team. Ithu Oru Marimayam.

  • @mohennarayen7158
    @mohennarayen7158 Месяц назад +1

    All the best..go ahead ❤🎉🎉🎉

  • @J43445
    @J43445 Месяц назад +1

    It's a good film,everyone please go and watch

  • @Nazer-q6g
    @Nazer-q6g Месяц назад +1

    Great👍❤❤❤

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Месяц назад +1

    ഖാലിദ് ( സുമേഷ് ചേട്ടൻ ) ഇല്ലാതെ പോയത് ഒരു വിഷമം😢

  • @utharaammuz2738
    @utharaammuz2738 Месяц назад +1

    Salute teem ❤❤❤❤

  • @user-hi3xl8dg7t
    @user-hi3xl8dg7t Месяц назад +2

    സൂപ്പർ മൂവി

  • @sajanpeter365
    @sajanpeter365 Месяц назад +2

    all the best 🎉

  • @gkp7013
    @gkp7013 Месяц назад +2

    Nala movie anuu 🎉

  • @siyadgreenpark4361
    @siyadgreenpark4361 Месяц назад +2

    ഞമ്മടെ ചെങ്ങായി ഷാ പുറകിൽ നിൽക്കുന്നുണ്ടല്ലോ

  • @user-su7id8yc5v
    @user-su7id8yc5v Месяц назад +2

    nalla movie

  • @prakashantk9132
    @prakashantk9132 Месяц назад

    സൂപ്പർ , ഡ്യൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Reeba-sy5fj
    @Reeba-sy5fj Месяц назад +2

    ഇത് കണ്ടിരിക്കും

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 Месяц назад +1

    Best Wishes 👌

  • @sathyadasraman1361
    @sathyadasraman1361 Месяц назад +2

    ആശംസകൾ

  • @DA-dt5gm
    @DA-dt5gm 27 дней назад

    All the best for Marimayam team

  • @Tarif-br6fl
    @Tarif-br6fl Месяц назад +1

    Vijayikate aashamsakal 👍👍❤👌

  • @Shibusunanda
    @Shibusunanda Месяц назад

    A very good movie
    Pls support them by seeing in Theatre

  • @binuchutm4727
    @binuchutm4727 Месяц назад +1

    Great movie❤❤❤

  • @noushadpothukattil4513
    @noushadpothukattil4513 Месяц назад +2

    അടിപ്പൊളി

  • @aneesh1745
    @aneesh1745 Месяц назад +2

    നമ്മുടെ സുരേഷേട്ടൻ ഇല്ല പാവം. 😭😭😭

  • @user-xt3vi5rd5b
    @user-xt3vi5rd5b 27 дней назад

    Congrats....🎉🎉🎉

  • @jayakumar6489
    @jayakumar6489 Месяц назад +2

    ❤😄😄

  • @user-pg3vk3pm2f
    @user-pg3vk3pm2f Месяц назад +2

    It's great happy to see sathyaseelan,s family also

  • @haneefach7138
    @haneefach7138 Месяц назад +2

    കാണുന്നുണ്ട്

  • @rajagopalkunni2653
    @rajagopalkunni2653 Месяц назад +1

    very good🎉

  • @sudhakamalasan360
    @sudhakamalasan360 Месяц назад

    Super👍

  • @kairalivijayan5086
    @kairalivijayan5086 Месяц назад +1

    Good film.

  • @GladwinFrancis-i1l
    @GladwinFrancis-i1l Месяц назад

    Congratulations

  • @SunilkumarPr-iw4vl
    @SunilkumarPr-iw4vl Месяц назад +1

    Super movie

  • @sujithpillai1554
    @sujithpillai1554 Месяц назад

    മറിമായം team ❤️

  • @ramanimohan5603
    @ramanimohan5603 Месяц назад

    തീർച്ചയായും കാണും മറിമായം ടീമിൻ്റെ സിനിമയായത് കൊണ്ട് കണ്ടില്ലെങ്കിൽ നഷ്ടമാണ്. കാരണം മറിമായം പല എപ്പിസോഡുകളും രണ്ടു പ്രാവശ്യം കണ്ടിട്ടുണ്

  • @mahaboobumer8459
    @mahaboobumer8459 Месяц назад +4

    പഞ്ചായത്ത്‌ ജെട്ടി

  • @prasadvalayil
    @prasadvalayil Месяц назад +3

    ❤️👍🏻

  • @meuraldsilva4344
    @meuraldsilva4344 Месяц назад +1

    🎉

  • @ajith.n.knoorankunnath5245
    @ajith.n.knoorankunnath5245 Месяц назад +1

    മകൾ കരയാൻ മാത്രം ഒന്നും. ഇല്ല.😅

  • @ambujakshannair4553
    @ambujakshannair4553 Месяц назад

    ആദ്യമായി മണികണ്ഠാ തോരമയ്ക്ക് നന്ദി പറയണം