സാമ്പത്തികം; നല്ല മാറ്റമുണ്ട് | Team Marimayam Interview | Panjayath Jetti Movie

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 115

  • @AbdulAzeez-fe3pn
    @AbdulAzeez-fe3pn 4 месяца назад +6

    നാട്യങ്ങളില്ലാത്ത ഒരു ടീമാണ് മറിമായം ടീം....
    സാമൂഹികമായ ഒരു ദൗത്യം തന്നെയാണ് ഈ ടീം നിർവഹിക്കുന്നത്....
    ഇവരുടെ സിനിമ നന്നാവാതെ തരമില്ല...
    ഇതു വിജയിക്കുക തന്നെ ചെയ്യും.....

  • @sau.jiddha
    @sau.jiddha 4 месяца назад +7

    ഇതിൽ എല്ലാവരുടെയും അഭിനയം ഒരു രക്ഷയും ഇല്ല അത്രയും കഴിവുള്ളവർ ആണ് എല്ലാവരും .നിങ്ങളുടെ പടത്തിന് വേണ്ടി കാത്തിരിക്കുന്നു പടം സൂപ്പർ ഹിറ്റാവട്ടെ❤❤❤

  • @ashok554
    @ashok554 4 месяца назад +19

    ഈ .... സ്നേഹ ശ്രീകുമാർ ആ... ചിരിയും സംസാരവും വെറുപ്പിക്കലാണ് !നല്ല അഭിനേത്രിയാണ് മറിമായം ടീമിന് ഒരുപ്പാട് അഭിനന്ദനങ്ങൾ

    • @soorajps6242
      @soorajps6242 4 месяца назад +3

      സ്നേഹയുടെ ചിരി ആണ് അവരുടെ വിജയം ❤❤

  • @rasheedev7528
    @rasheedev7528 4 месяца назад +4

    മാറിമായം ടീം : എല്ലാവരേയും ഇഷ്ടം! സിനിമക്കായി കാത്തിരിയുന്നു

  • @Wanderingsouls95
    @Wanderingsouls95 4 месяца назад +46

    മന്മദൻ, ശീതളൻ, കോയാക്ക, സത്യശീലൻ, സുഗതൻ, രാഘവേട്ടൻ, ഉണ്ണിയേട്ടൻ, മൊയ്തുക്ക, മണ്ടു, പ്യാരി.
    എന്റെ സുമേഷേട്ടൻ 🥺 എല്ലാരേയും ഒരുപാട് ഇഷ്ടം ❤❤❤❤❤❤

    • @Nazer-q6g
      @Nazer-q6g 4 месяца назад +2

      Yess 🙏🙏

    • @jojophilipose8866
      @jojophilipose8866 4 месяца назад +2

      സുഗതൻ ഇല്ലേ

    • @Wanderingsouls95
      @Wanderingsouls95 4 месяца назад

      @@jojophilipose8866 ഉണ്ടല്ലോ. എഴുതിയിട്ടുണ്ട് 😊

    • @geethamohan6268
      @geethamohan6268 4 месяца назад +1

      Super

  • @radhaparvathy5765
    @radhaparvathy5765 4 месяца назад +5

    മറിമായം വളരെ ഇഷ്ടം

  • @nitheeshputhur5368
    @nitheeshputhur5368 4 месяца назад +5

    legends....... ethoru mattoru nalla thudakkam avatte. padam enthayalum kanum full support

  • @sabu3677
    @sabu3677 Месяц назад

    Riyasikka..oru police look undu.adipoli..nalla oru sahidaranum.nalla kalakatanum..ellarum ellarum 100 %talent aritist😂😂😂❤❤❤

  • @sabu3677
    @sabu3677 Месяц назад

    Snehama..smart girl..❤❤❤she is grate.drama aritist .all in all❤❤

  • @AbubakarAbu-b3o
    @AbubakarAbu-b3o 4 месяца назад +1

    നല്ല സിനിമ. കണ്ടു 🌹🌹🌹🌹🌹🌹🌹🌹

  • @beenasam879
    @beenasam879 4 месяца назад +3

    All time favourite people who are real in reel and real.
    Marimayam the best ..... Always
    🎉

  • @ans667
    @ans667 4 месяца назад +18

    Sumesh etta is my major missing ❤

    • @sabu3677
      @sabu3677 Месяц назад

      Paavam..appachan poyi..
      Sumeshappqan...grate man.
      Paavathinu.e lokam ..konnu..sathayam ...pettannu Pokanda aluminum alla..😢😢😢😢

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 4 месяца назад +2

    മാറിമായത്തിലൂടെ മണികണ്ഠൻ പട്ടാമ്പി, മണി ഷൊർണുർ, വിനോദ് കോവൂർ, റിയാസ് നർമകല, നിയാസ്, രാഘവേട്ടൻ, സ്നേഹ, ഉണ്ണി, പ്യാരി എന്നിവരൊക്കെ ജീവിക്കുകയാണ്. സുമേഷേട്ടന്റെ അഭാവം വല്ലാതെ feel ചെയ്യുന്നു. അദ്ദേഹത്തിന് പ്രണാമം

  • @routegrey
    @routegrey 4 месяца назад +19

    Vinod Kovoor ഇടത്തോട്ട് മുണ്ടുടുക്കുമ്പോൾ Salim വലത്തോട്ട്, ഇതാണ് മോനെ മലയാളി 💪💪💪

    • @matthai67
      @matthai67 4 месяца назад +1

      Truly, qe the mallus are superb

    • @matthai67
      @matthai67 4 месяца назад +1

      We

  • @santhammakunjamma7253
    @santhammakunjamma7253 4 месяца назад

    മറിമായം. Nalla👌🏻പരിപാടിയാണ്. മണ്ടു. ചിരി. Yo

  • @jafer-ayham
    @jafer-ayham 4 месяца назад

    maniyettan thanne hero

  • @Lpppppp1
    @Lpppppp1 4 месяца назад +11

    ii padam review enth kopp aanelum njan poyi kanum.... marimayam 🥰

  • @aleenamathew7468
    @aleenamathew7468 4 месяца назад +4

    Amazing actors, all the best for your movie, definitely I will see the movie

  • @venunathanpillai.r6807
    @venunathanpillai.r6807 4 месяца назад

    Great attempt, definetly the product will be awesome. Congrats

  • @vijayakumarikk2028
    @vijayakumarikk2028 4 месяца назад +1

    Chirikuttanum chirikuttiyum Sreekumar and sneha

  • @firozparammal613
    @firozparammal613 4 месяца назад

    എല്ലാവരും അടിപൊളി 🎉

  • @MPWDR
    @MPWDR 4 месяца назад +6

    നാടകക്കാരെ പരിഗണിക്കുന്നത് സിനിമയിൽ വളരെ കുറവാണ്...
    ഈ സിനിമയിൽ 15 ആളുകളോളം ആളുകൾ ഇതിൽ തന്നെയുണ്ട് എന്നാണ് പറഞ്ഞത്.
    അവരെ മീഡിയക്ക് മുമ്പിൽ കൊണ്ട് വരണം.
    അതും ഒരു പ്രൊമോഷൻ ആക്കുകയും ചെയ്യാം 🫂

  • @arshyjunu5570
    @arshyjunu5570 4 месяца назад +7

    Manju ille cinema il? She is an excellent actress

  • @yogawithrajesh3667
    @yogawithrajesh3667 4 месяца назад +3

    Waiting ❤

  • @Ujkskf4
    @Ujkskf4 4 месяца назад +1

    Njn vicharichath choodan sathyaseelan aanennaa aaloru pavam aanennna ippo parayne, grear actor 🔥

  • @dubaisown5842
    @dubaisown5842 4 месяца назад +1

    all the very best

  • @pravasi_blogs
    @pravasi_blogs 4 месяца назад

    എപ്പോഴും ചൂടാവുന്നവർക്ക് പെട്ടെന്ന് വയസ്സായ പോലെ തോന്നും എന്നാണ്.

  • @reji2485
    @reji2485 4 месяца назад

    All the very best 👍

  • @firozibrahimpp2997
    @firozibrahimpp2997 4 месяца назад +10

    സ്നേഹയുടെ ചിരി വല്ലാത്ത വെറുപ്പിക്കൽ 😬

  • @ashoksrisabarisam328
    @ashoksrisabarisam328 4 месяца назад +3

    ഇടക്ക് കോഴി കൊക്കുന്ന ശബ്ദം കേൾക്കുന്നു....

  • @RajeshK-bi3od
    @RajeshK-bi3od 4 месяца назад

    ഉണ്ണിരാജ്❤🎉

  • @valsalagopinath2012
    @valsalagopinath2012 4 месяца назад +2

    മാറിമായത്തിൽ എനിക്കും ഒരു റോൾ തരുമോ dears

  • @shabeelmk1219
    @shabeelmk1219 4 месяца назад +36

    സ്നേഹ നല്ല രീതിയിൽ ഇന്റർവ്യൂവിൽ വെറുപ്പിയ്ക്കുന്നുണ്ട്

    • @Greenland294
      @Greenland294 4 месяца назад +4

      Yes

    • @muhsinasathar
      @muhsinasathar 4 месяца назад +3

      വളരെ ശരി 😊

    • @santhoshkollakadavu4273
      @santhoshkollakadavu4273 4 месяца назад +6

      സഥാനത്തും ആസ്ഥാനത്തും ഉള്ള ആ വെറുപ്പിക്കുന്ന ചിരി ഫൂ

    • @arunp8191
      @arunp8191 4 месяца назад +4

      Sathyam ...avar marimayathilum ipo loka verupeera...

    • @binojchandra1135
      @binojchandra1135 4 месяца назад +3

      Avaldey karanam noki onnu pottikaan thonnum

  • @sureshkumarn8733
    @sureshkumarn8733 4 месяца назад

    മനമാടൻ..... 😎😎😎

  • @VineeshK-u2c
    @VineeshK-u2c 4 месяца назад

    💥💥💥💥💥💥💥മറിമായം ടീം 💥💥💥💥💥

  • @sabu3677
    @sabu3677 Месяц назад

    Pleae..maniyeytta this movie..start..net flix company ok😢😢😢❤❤

    • @sabu3677
      @sabu3677 Месяц назад

      Enti kartthavu😂😂pishardi.team avid undallo.
      😂😂😂

  • @ShahulHameed-yv5hw
    @ShahulHameed-yv5hw 4 месяца назад

    ഒരു അവസരം കിട്ടിയാൽ ഞാനും ഒരു അംഗമാവം 😊ഫ്രം മലപ്പുറം 🎉

  • @jojophilipose8866
    @jojophilipose8866 4 месяца назад +1

    മിസ്സിംഗ്‌ സുമേഷേട്ടൻ 😔

  • @syamkadakkal5703
    @syamkadakkal5703 4 месяца назад

    👍👍👍

  • @sulochanadevadas3154
    @sulochanadevadas3154 4 месяца назад

    All the very best for your flim

  • @paruskitchen5217
    @paruskitchen5217 4 месяца назад

    😊🎉❤

  • @smurf2842
    @smurf2842 4 месяца назад

    My childhood was wonderfull❤

  • @luminoushalo-sb2sb
    @luminoushalo-sb2sb 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shemeeribrahim5099
    @shemeeribrahim5099 4 месяца назад +3

    Gcc release ille 🎉

  • @sabu3677
    @sabu3677 Месяц назад

    Maniyettanu.oru villege officer style undu😂😂😂

  • @blacklover7279
    @blacklover7279 4 месяца назад

    ❤❤❤❤❤❤

  • @Jishnucreations2021
    @Jishnucreations2021 4 месяца назад

    Please kindly release in UK.

  • @deepikadeepa8381
    @deepikadeepa8381 4 месяца назад

    ❤❤👍👍

  • @joshymathew749
    @joshymathew749 4 месяца назад +1

    വയനാട് ജില്ല ൽ നിന്ന് ആരെങ്കിലും ഉണ്ടോ

    • @bincezionjy6393
      @bincezionjy6393 4 месяца назад

      വയനാട് ജില്ലയിൽ നിന്നും പ്രേക്ഷകലക്ഷങ്ങളുണ്ട്......❤❤❤❤

  • @sureshkumarn8733
    @sureshkumarn8733 4 месяца назад

    ഞാൻ ഇഷ്ടപ്പെടുന്ന പെട്ടെന്ന് ഓർമ വരുന്ന വീണ്ടും കാണുന്ന മറിമായം എപ്പിസോഡ്കൾ....
    1. TikTok നിരോധിച്ച എപ്പിസോഡ്
    2. പുതിയ ഫാസ്റ്റ് ഫുഡ് ഷോപ്പ് എപ്പിസോഡ്...

  • @AjithKumar-zd1kd
    @AjithKumar-zd1kd 4 месяца назад +1

    Pregnant ano

  • @sau.jiddha
    @sau.jiddha 4 месяца назад +1

    ആ പാട്ടൊന്ന് മാറ്റി പിടിക്ക് റിയാസ്ക്കാ 😅😅😅

  • @sabu3677
    @sabu3677 Месяц назад

    Snehama..gioid news for you are a belly mam..😂😂😂

  • @geomonthomas7110
    @geomonthomas7110 4 месяца назад +1

    Tara cinema

  • @basheeraluva-ct2bj
    @basheeraluva-ct2bj 4 месяца назад +5

    സ്നേഹ over

  • @fekuzzzgaming4716
    @fekuzzzgaming4716 4 месяца назад +1

    All the best ❤😊

  • @Ujkskf4
    @Ujkskf4 4 месяца назад

    Unni akhileshettan premam movie kallan😂

  • @SANTHOSHKUMAR-yz5jx
    @SANTHOSHKUMAR-yz5jx 4 месяца назад

    ഞാൻ ഈ സിനിമ കണ്ടു ഇതിൽ നിന്നും ഈ സമൂഹത്തിന് നിങ്ങൾ കൊടുത്ത മെസേജ് എന്താണ് ഒന്ന് വ്യക്തമാക്കാമോ? ഇതിലും നല്ലത് മറിമായം തന്നെ

  • @ivygeorge9386
    @ivygeorge9386 4 месяца назад

    Please 🙏 give me a chance,💐💞💐💞🙋🙏

    • @abz9635
      @abz9635 4 месяца назад

      New thudangu

  • @fekuzzzgaming4716
    @fekuzzzgaming4716 4 месяца назад +3

    Alex jose joining ❤😊

  • @thomsoncj1299
    @thomsoncj1299 4 месяца назад +1

    മജ്ജൂഇല്ലെ

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 4 месяца назад

    മണ്ടോ ദിരിയുടെ ചിരി വല്ലാണ്ട് ഓവർ ആവുന്നു ബോറഡിപ്പിക്കല്ലേ

  • @johnsonkt8155
    @johnsonkt8155 4 месяца назад

    Mandu shirt desine cheythathu. Suresh gopiyudey. Shirt. Coppiyadichathalley

  • @lalyappoose5969
    @lalyappoose5969 3 месяца назад

    Sneha chiri vallathe verukunnu onnu nirthumo

  • @signmedia9819
    @signmedia9819 4 месяца назад +4

    Kovoorinu real sound എടുത്താൽ പോരെ ഇവിടെയും അഭിനയം വേണോ

    • @juanjua7
      @juanjua7 4 месяца назад +2

      Athetha real sound?

    • @MPWDR
      @MPWDR 4 месяца назад +1

      വേറെ ഏതാ സൗണ്ട് 🤔

    • @signmedia9819
      @signmedia9819 4 месяца назад +1

      അയാൾ നമ്മളെ നാട്ടുകാരനാ

    • @MPWDR
      @MPWDR 4 месяца назад

      @@signmedia9819 അത് കൊണ്ടെന്താ?

    • @mujeebsoorppil8704
      @mujeebsoorppil8704 4 месяца назад +4

      സിനിമയിൽ അദ്ദേഹത്തിന്റെ പരാജയം അതാണ് എന്ന് എനിക്ക് തോന്നുന്നു, ഒരു കൃതിമതം ഫീൽ ചെയുന്നു, നല്ല നടൻ ആണ് 👌

  • @labistaytuned
    @labistaytuned 4 месяца назад

    Interview കൊടുപ്പ് നിർത്തിക്കോ, ബാക്കി ഞങ്ങൾ പടം കണ്ടിട്ട് പറയാം

  • @ashlybenny1152
    @ashlybenny1152 4 месяца назад +1

    Pishradinde chali😅😅

    • @abz9635
      @abz9635 4 месяца назад

      Supper chali

  • @nazima-nv6dl
    @nazima-nv6dl 4 месяца назад +3

    സ്നേഹ ഹ ഹ ഹ..... ഹ വെറും.... വെറുപ്പീര ബോർ....

  • @sufiyabeevi6145
    @sufiyabeevi6145 4 месяца назад

    E ppooriude chiri sahikanpattanilla

    • @abz9635
      @abz9635 4 месяца назад

      എന്നാ കൊത്തിൽ വിരൽ ഇട്ടു ഇരി..

    • @sufiyabeevi6145
      @sufiyabeevi6145 4 месяца назад

      @@abz9635 athuninnekondupatu nintammayudekothil kay edam

    • @abz9635
      @abz9635 4 месяца назад

      @@sufiyabeevi6145 ആ എന്നിട്ട് തീട്ടം വാരി തിന്നോ 🤣🤣

  • @ManiKandhan-t1c
    @ManiKandhan-t1c 4 месяца назад +6

    അമിത മായ കോൺഫിഡന്റെ അഹങ്കാരമായാൽ എങ്ങനെ എന്ന് സ്നേഹയുടെ പെരുമാറ്റത്തിലൂടെ വ്യക്തസ്മാവുന്നു, വെറുപ്പിക്കൽ.

    • @ckumarichandra
      @ckumarichandra 4 месяца назад +1

      സ്നേഹയുടെ ചിരി സഹിക്കാൻ പറ്റാത്ത രീതിയിൽ ആണ്. അത് അവർ ശ്രദ്ധിച്ച് അറിഞ്ഞു തന്നെ ചെയ്യുന്നതായേ തോന്നൂ. അല്ലാതെ സ്വാഭാവികമായി വരുന്നതായി തോന്നുന്നില്ല. അഭിനയം സൂപ്പർ തന്നെയാണ്. പക്ഷേ ചിരി വെറുപ്പിക്കൽ

    • @abz9635
      @abz9635 4 месяца назад

      ​@ckumarichaabinayam kandal porendra

    • @ckumarichandra
      @ckumarichandra 4 месяца назад

      @@abz9635 എല്ലാവരും കാണാൻ വേണ്ടിയല്ലേ ഇത്തരം vedios ഉം ഇടുന്നത്. ഇത്തരം vedios ൽ അവർ അഭിനയിയ്ക്കുകയല്ലല്ലോ. ഇതിലും എല്ലാവരും അഭിപ്രായം ഇടുമല്ലോ.

    • @ckumarichandra
      @ckumarichandra 4 месяца назад

      ​@@abz9635 പോരല്ലോ. ഇതിലെ അരോചകമായ ചിരിയും കൂടി കാണേണ്ടി വരുന്നതു കൊണ്ടാണല്ലോ ഇങ്ങനെ എഴുതേണ്ടി വന്നത്. ആ ഭാഗം മാത്രം മാറ്റി ബാക്കി ഭാഗങ്ങൾ കാണാൻ എന്തെങ്കിലും technic ഉണ്ടായിരുന്നെങ്കിൽ കൊള്ളായിരുന്നു.

    • @abz9635
      @abz9635 4 месяца назад +1

      @@ckumarichandra vedio download cheyth edit cheytha mathi.. Aa portion capcut vach cut cheyth kalanjit kandolu

  • @sabu3677
    @sabu3677 Месяц назад

    Riyasikka..oru police look undu.adipoli..nalla oru sahidaranum.nalla kalakatanum..ellarum ellarum 100 %talent aritist😂😂😂❤❤❤

  • @RamchadranPillai
    @RamchadranPillai 4 месяца назад

    ❤️❤️

  • @paruskitchen5217
    @paruskitchen5217 4 месяца назад

    😊🎉❤