സംഘർഷത്തിലേക്കോ? | MEET THE EDITORS

Поделиться
HTML-код
  • Опубликовано: 27 сен 2024
  • സംഘർഷത്തിലേക്കോ? | MEET THE EDITORS
    #pvanvarmla #CPIM #pinarayivijayan #DrArunkumar #unnibalakrishnan #smruthyparuthikad #SujayaParvathy #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 76

  • @mathewkurian7521
    @mathewkurian7521 3 часа назад +12

    ചുരുക്കം പറഞ്ഞാൽ മൊട്ടയും അൻവറിനെ കൈവിട്ടു ! ഇത്രയും കാലം അൻവറിനെ മൂപ്പിച്ച് കൊണ്ടിരുന്നത് ഈ റിപ്പോർട്ടർ ചാനെൽ ആയിരുന്നു! എന്തൊക്കെ ആയിരുന്നു...അൻവറിനെ breaking.... exclusive ഇൻ്റർവ്യൂ.... ഇപ്പൊ പണി പാളി എന്ന് കണ്ടപ്പം പ്ലേറ്റ് തിരിച്ചു വച്ചു! എന്നാലും ലേശം ഉളുപ്പ് വേണ്ടേ നിങ്ങൾക്ക്.... ഇങ്ങനെ വന്നിരുന്നു തള്ളാൻ എങ്ങനെ സാധിക്കുന്നു!

  • @hameedmayyerichira
    @hameedmayyerichira 3 часа назад +20

    അരുണേ താൻ സിപിഎംനെ എങ്ങനെ വെളുപ്പിക്കാൻ നോക്കിയാലും ഒരു കാര്യവുമില്ല. മലബാർ മേഖല എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് തദ്ദേശ തെരെഞ്ഞടുപ്പ് മുതൽ കാണാൻ കിടക്കുന്നതേയുള്ളു.

    • @shameerkarappam4409
      @shameerkarappam4409 2 часа назад

      poda moori kutta

    • @naeemsamoosappadi8103
      @naeemsamoosappadi8103 Час назад

      00p0😊00p00p0ppp0p0😊😊p00000p0000000😊😊00000😊0😊😊0⁰😊p0p00?0p😊00😊0p😊😊0😊😊😊😊😊😊😊0😊😊😊😊😊😊😊😊00😊😊0😊😊😊😊😊😊0😊😊😊😊😊😊😊😊😊0😊😊😊0😊😊😊😊😊😊😊😊😊😊😊😊0😊😊😊😊😊😊😊😊0😊😊😊0😊0😊😊0😊😊😊😊0😊😊😊00😊😊😊😊0😊😊😊0😊0😊😊0😊😊0😊0😊😊😊p0😊⁰😊😊😊😊😊0😊⁰😊⁰😊0p😊p😊😊😊😊😊😊😊😊😊0😊😊😊😊😊😊😊

  • @Ashikbh123
    @Ashikbh123 2 часа назад +11

    അരുണേ പഴയ പാർട്ടിയല്ല, ഇപ്പോൾ ഉള്ള പാർട്ടി-
    Cpim is wrong
    Cpi is right

  • @ajujacob4545
    @ajujacob4545 2 часа назад +10

    നിങ്ങൾ എത്ര ചർച്ചകൾ നടത്തിയാലും ജെനങ്ങൾ നിങ്ങളേക്കാലും വിവരമുള്ളവരാണന്ന് ഓർക്കണം

  • @KamarunnisaKkl
    @KamarunnisaKkl 3 часа назад +9

    ഈ വിഷയത്തിൽ അൻവറിന് ഒന്നും നഷ്ടം വരാനില്ല...,..... എറിയാൽ ഒന്നര വർഷ MLA സ്ഥാനം മാത്രം..... അടുത്ത ഇലക്ഷനിൽ തല കുത്തി നിന്നാലും....... Cpm വിജയിക്കില്ല....... നഷ്ടം CPM... ന് മാത്രം..... ആദ്യമേ..... ഈ ADGP.... യെ മാറ്റിയാൽ .... ഈ പ്രശ്നം അവിടെ തീർന്നിരുന്നു........ പിണറായിയുടെ... വാശി...... ഈ... ലെവലിൽ..... അൻവറിന്... Hi light കിട്ടി.........
    ഇനി ഒന്നര വർഷം MLA... ആയിട്ട് പഴയ.. പോലെ ഇരുന്നേനെ.... ഇപ്പോൾ പിണറായി... അൻവറിന..... പ്രതിപക്ഷത്തെ ക്കാൾ വലിയ hi light ഇൽ എത്തിച്ചു 😀😀😀😀😀😀
    അൻവർ ആണ് ശെരി....

  • @mujeeb4xbit
    @mujeeb4xbit 2 часа назад +2

    എന്തോ കിട്ടിയെ പൊലെ തോന്നുന്നു.. മനം മാറ്റം കാണുന്നു.. ജില്ലാ സെക്രട്ടറി അൻവറിൻ്റെ പ്രജരണത്തിന് വന്നിട്ടില്ല

  • @Rahman.T
    @Rahman.T Час назад +2

    നാളെ നിലമ്പൂരിൽ ചന്തക്കുന്ന് ബസ്റ്റാന്റ് പോരാതെ വരും ..നോക്കിക്കോ

  • @yakooobparammal6663
    @yakooobparammal6663 Час назад +2

    അരുണിനെയും സുജയയെയും ഇരട്ട പെറ്റതാണോ...?

  • @sivamy100
    @sivamy100 2 часа назад +1

    ഇതാണ് അൻവർ പറഞ്ഞ nexus......,
    എല്ലാത്തിനും ഒരേ സ്വരം......,

  • @You-og4gs
    @You-og4gs Час назад +1

    അരുൺ സാറ് മനസ്സിലാക്കിയതിൽ നിന്നും വിത്യസ്തമാണ് കേരളത്തിലെ CPIM ൻ്റെ ഇന്നത്തെ അവസ്ഥ.അൻവർ പറഞ്ഞതിനോട്CPIM അണികൾ യോജിക്കുന്നുണ്ട്... പ്രത്യേകിച്ച് മലബാറിലെ ന്യൂനപക്ഷം...

  • @SuperVahid1
    @SuperVahid1 2 часа назад +1

    അരുൺ പറഞ്ഞത് ശരിയാ ഇപ്പൊ ആർഎസ്എസിന് വേണ്ടി കുനിഞ്ഞു കൊടുക്കണം കാര്യം നടക്കാൻ അതാണ് പാർട്ടി ലൈൻ
    അതാണിപ്പോ ഓട്ടച്ചങ്കൻ ചെയ്യുന്നതും പാർട്ടി ചെയ്തുകൊണ്ടിരിക്കുന്നത്

  • @ANTONY-br6dg
    @ANTONY-br6dg 3 часа назад +1

    നിങ്ങൾക്കു അൻവർ നെ പോലെ ഒരു കൂട്ടുകാരനെ കൂടി കിട്ടി അല്ലെ?

  • @fawazali-e2m
    @fawazali-e2m 2 часа назад +1

    Sujayakum aruninum ore swaram

  • @KumarKumar-fs5io
    @KumarKumar-fs5io 3 часа назад

    Arun.please.atgp.norong❤. Ajith Kumar. Super support.from Tamilnadu cpm❤❤❤❤❤❤❤❤❤❤❤❤.cm❤❤❤❤❤❤❤❤❤❤❤❤

  • @arbmattul
    @arbmattul 3 часа назад +4

    മലപ്പുറത്തെ കുട്ടികൾ ജയിക്കുന്നത് കോപ്പി അടിച്ചിട്ടാണ് എന്ന് പറഞ്ഞത് ആരാണ് വി സ് എന്ന മാർക്കിസ്റ്റ് കാരനല്ലേ

  • @narayanankp3265
    @narayanankp3265 Час назад

    ഒരേ സമയം മുസ്ലീം പ്രീണനവും ഹിന്ദു പ്രീണനവും എങ്ങനെ സാധ്യമാവും?

  • @orderkab
    @orderkab 48 минут назад

    sudaappikal aake nirassayilanallo.. reporter channelum oompichu

  • @muhamedshafi3241
    @muhamedshafi3241 2 часа назад

    ചെറിയൊരു സംഖ്യ മായം ഉണ്ടല്ലോ അരുൺ കുമാറിൻറെ നിങ്ങളുടെ ഇപ്പോഴത്തെ പ്രസ്താവന

  • @jamshidnk
    @jamshidnk 32 минуты назад

    അരുണേട്ടൻ വല്ലാതെ പണിയെടുക്കുന്നുണ്ട് 😂

  • @subairmuhammed7570
    @subairmuhammed7570 2 часа назад

    അരുണിന്റെ വാധം ഫോർവെർഡ് ചെയ്തവർ ലൈക്..

  • @pkytghf2850
    @pkytghf2850 Час назад

    സിപിഎം ലെ rss കാരെ തുറന്നു കാണിക്കും എന്നായപ്പോൾ സുജയക്ക് സിപിഎം നോട്‌ എന്തൊരു സ്നേഹം.

  • @c.vsocialmedia4023
    @c.vsocialmedia4023 Час назад

    arun areyanu veluppikkunnath...ee veluppikkal oru veruppikkalayi

  • @indianlife1
    @indianlife1 35 минут назад

    @അരുൺ ,
    വെളുപ്പിക്കൽ തുടങ്ങിയിട്ടുണ്ട് ...
    ചാനൽ മാറ്റിപിടിക്കാൻ സമയമായി എന്ന് മനസ്സിലാക്കണം
    ഇനി ഈ വിഷയത്തിൽ ഒരു നിസ്പക്ഷത പ്രതീക്ഷിക്കാൻ വകയില്ല ..!!!!

  • @orderkab
    @orderkab 12 минут назад

    arun anavarine thechhu

  • @fazaltp6653
    @fazaltp6653 Час назад

    Dr. Arun aaraanennu manassilaayille, onnukil journalist aakuka, allenkil party pravarthakanaakuka

  • @rashidrashi0028
    @rashidrashi0028 Час назад

    Njan cpm anubavi anu pakshee anvarinte koodeyaanu anvaranu sheri🚩

  • @mtfsopnam6807
    @mtfsopnam6807 3 часа назад +4

    അൻവർ, ശരിയാണ്, ഏന്ന്, തെളിയുന്നു,, തുടങ്ങി, ചാപ്പ,
    അൻവർ❤❤❤

  • @HudaifVloges
    @HudaifVloges Час назад

    Arun pareyan povenne nthane adiyeee arije skipp cheyyunver like 😂

  • @jamalpp1657
    @jamalpp1657 2 часа назад

    Sangini athinte idayilude oru veluppikkal 😊

  • @AbdulSalam-dj9ky
    @AbdulSalam-dj9ky Час назад

    Motta theetavum sangini theetavum

  • @ajujacob4545
    @ajujacob4545 2 часа назад

    കഴുകൻ കണ്ണുമായി ചാനൽ കാർ നോക്കിയിരിക്കുന്നു

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 3 часа назад

    Mr Arun adgp can change the method like Jacob George

  • @epoxyexpress6579
    @epoxyexpress6579 Час назад +2

    മോട്ടേ നീ അജണ്ട വച്ചു സംസാരിക്കുന്ന കാര്യങ്ങൾ ശെരിക്കും വിലയിരുത്തിയാൽ നീ ഒരു bjp rss nu👍കുടപിടിക്കുന്നു

  • @muhammedsalim8595
    @muhammedsalim8595 35 минут назад

    സൈബർ സഖാക്കൾ പ്രതിരോധിച്ചോള്ളൂ.അൻവർ പൊയ്ക്കോട്ടേ.. അയാളുടെ ചോദ്യങ്ങൾ അവിടെ നിൽക്കുന്നുണ്ട്. അതെല്ലാം ശരിയാണെന്നു മലപ്പുറത്ത്‌ ഉള്ളവർക്ക് നല്ലോണം അറിയാം. അത് നിങ്ങൾക്ക് അടുത്ത പ്രാവിശ്യം മനസിലായോളും. 1 മണ്ഡലം നിങ്ങൾക്ക് മലപ്പുറത്ത്‌ നിന്നു കിട്ടില്ല

  • @shameerkarappam4409
    @shameerkarappam4409 2 часа назад

    sugaya oaruthikurunodu oarayu

  • @bijojose2342
    @bijojose2342 Час назад

    പുറത്തുള്ള കളികൾ വിടാം. അന്‍വര്‍ നിയമസഭയില്‍ വരുമോ സംസാരിക്കുമോ എന്ന് കാണാം. ഇവിടെ ആകെ ഉള്ള ഒരു സംശയം അരുണിനും സുജയക്കും എങ്ങിനെ ഒരേ അഭിപ്രായം ആയി എന്നതാണ്. അരുണിന്റെ രക്തശുദ്ധി സംശയിക്കുന്ന സമയം ആണ്.

  • @NabeelMusthafa-p1i
    @NabeelMusthafa-p1i 41 минуту назад

    ഒരു സഖാവ് എന്നഇതിൽ പറയുകയാ..അൻവർ ഉന്നയിച്ച കാര്യത്തിൽ കാര്യം ഉണ്ട് 💯കൂടെ ഉള്ളവൻ നേതൃത്വത്തെ വിമർശിച്ചു എന്ന്‌ വിചാരിച്ചു സത്യം ഇല്ലാതാവുന്നില്ല.ഇനി എങ്കിലും തിരുത്തി മുൻപോട്ട് പോയില്ലെങ്കിൽ ഇപ്പോഉള്ള പലപാർട്ടി പ്രവർത്തകരും കാല്മാറും 💯

  • @mujeebma5848
    @mujeebma5848 2 часа назад

    ശത്രുവിന്റെ ശത്രു മിത്രം....

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 3 часа назад

    Mr. Arun is correct Anwar will go like PC George no value in politics

  • @RajeshKp-x6p
    @RajeshKp-x6p Час назад

    ഡോക്ടർ അരുൺ കുമാർ പ്രസ്ഥാനത്തെപ്പറ്റി ഒന്നും അറിയില്ല എന്ന് താങ്കൾ പറഞ്ഞില്ലേ അത് തെറ്റാണ് പ്രസ്ഥാനത്തിന് ഒരു അടിത്തറയുണ്ട് അത് താങ്കൾ പറയുന്ന പോലെ ഈ പ്രസ്ഥാനത്തെപ്പറ്റി ആർക്കും ഒന്നും അറിയില്ല എന്നു പറയുന്നവരുടെ വാക്കുകേട്ട് ആവർത്തിക്കുന്നതല്ല വിട്ടുവീഴ്ചയില്ലാത്ത ആശയങ്ങളാണ് കമ്മ്യൂണിസം അതിൽ വീഴ്ച വരുത്തിയ എവിടെയും കമ്മ്യൂണിസം നിലനിന്നില്ല അതിന്റെ അടിത്തറയിൽ കല്ലിളക്കുന്ന പണി കേരളത്തിൽ നടക്കുന്നുണ്ട് അൻവർ പോയാൽ ആയിരം അൻവർ മാരെ പ്രസ്ഥാനത്തിന് കിട്ടും പക്ഷേ ആശയം നശിച്ചു പോയാൽ പകരം കിട്ടുക പ്രസ്ഥാനത്തിന്റെ അന്ത്യമാവും അതുകൊണ്ട് വ്യക്തികളെ വിമർശിച്ചോളൂ പ്രസ്ഥാനത്തിന്റെ ആശയങ്ങളെ വളരെ കുറച്ച് സമൂഹത്തിന്റെ മുമ്പിൽ അവതരിപ്പിക്കേണ്ട

  • @rashidrashi0028
    @rashidrashi0028 Час назад

    Anvaraanu sheri 🚩

  • @fasilkilimanoor1451
    @fasilkilimanoor1451 35 минут назад

    Dr. അരുണിന് ഭ്രാന്ത്‌ പിടിച്ചേ. നാട്ടുകാരെ ഓടിവരണേ.

  • @ibrahimchalil45
    @ibrahimchalil45 40 минут назад

    Arunu kumar 😂😂😂

  • @abduvengara8545
    @abduvengara8545 3 часа назад

    Nammuk khatirekham please

  • @shameerkarappam4409
    @shameerkarappam4409 2 часа назад

    pv anwarade thala vettum

  • @Ali-r8q7c
    @Ali-r8q7c 3 часа назад +3

    അരുൺ വല്ലാതെ ചായുന്നു...

  • @unnikuttan9683
    @unnikuttan9683 2 часа назад

    Sujaya

  • @ANEESHSL-n4p
    @ANEESHSL-n4p Час назад

    Arun❤

  • @Ankola-o3k
    @Ankola-o3k 2 часа назад

    Anwar❤

  • @muhamedshafi3241
    @muhamedshafi3241 2 часа назад +2

    അരുൺ ഒരേസമയം സംഖിയേയും സിപിഎമ്മിനെയും വെളുപ്പിക്കുന്നു

  • @abdurazackmadari8455
    @abdurazackmadari8455 Час назад

    കുഞ്ഞാലി യുടെ കാലത്തു കേൾക്കുന്ന നല്ല ഒരു നിലപാടുള്ള മുഖ്യനുണ്ടായിരുന്നു ഇന്ന് കൊള്ളതലവനായ ഒരു മുഖ്യൻ ആണ്

  • @ashrafarfu3302
    @ashrafarfu3302 3 часа назад +2

    മോനെ ഓവർ വെളുപ്പിക്കാൻ നോക്കണ്ട കേട്ടോ വർത്താനം കേൾക്കുമ്പോൾ തന്നെ അറിയാം

  • @Rahman.T
    @Rahman.T Час назад +2

    സുജയും അരുണും നന്നായി വെളുപ്പിക്കുന്നുണ്ട് ..
    # support pv 🔥🔥

  • @SIdheequecv
    @SIdheequecv 2 часа назад +2

    അരുൺ കുമാറിനോട് 1 ചോദിക്കാനുള്ളൂ പിണറായി വിജയനെ വെളുപ്പിച്ചെടുക്കാൻ നിനക്ക് എത്ര കോടി കിട്ടി

  • @madhavanmadhavan5212
    @madhavanmadhavan5212 4 часа назад +1

    യുഡിഫ് കാർ സഹായിക്കും. അല്ലാതെ മറ്റാരും അൻവറിന്റെ കൂടെ ഉണ്ടാകില്ല....

  • @madhavanmadhavan5212
    @madhavanmadhavan5212 4 часа назад

    പരുത്തിക്കുരു പറയുന്നതാണോ അവസാന തീരുമാനം... ഒന്ന് പോ കൊച്ചേ....

  • @sajithsbabu
    @sajithsbabu 3 часа назад

    പണ്ടിത് പോലെ നിസ്കരിക്കാൻ parti sammathikkillennu പറഞ്ഞു poya abdulla kuttti ippol bjp vice president ആണ് ennu orthal nallath
    ശ്രീമതി സ്‌മൃതിയോട് ഒരു റിക്വസ്റ്റ് ഉണ്ട്. മറ്റുള്ളവരുടെ അഭിപ്രായം അങ്ങോട്ടും ഇങ്ങോട്ടും മാറ്റി പറയുന്നതിന് പകരം കുറച്ച ഹോംവർക് നടത്തി സ്വന്തമായി അഭിപ്രായം രൂപപ്പെടുത്തുന്നത് നിങ്ങളുടെ വാല്യൂ വര്ദ്ധിപ്പിക്കും .

  • @sundumoncm
    @sundumoncm Час назад

    അൻവറിനെ കൂടെ പാർട്ടിയിലെ ഒരു വിഭാഗം ഉണ്ട് എന്ന് വിചാരിച്ച് തുടക്കത്തിൽ അൻവറിനെ അസാമാന്യമായ രീതിയിൽ സപ്പോർട്ട് ചെയ്ത മൊട്ട മുട്ടിൽ പേടിച്ചത് കൊണ്ടാണോ വാക്കുകളിലും ചോദ്യങ്ങളിലും കൺക്ലൂഷനുകളിലും ഒക്കെ ഒരു മാറ്റം വന്നിട്ടുള്ളത്😂