KSEB | Online Application | Ownership Change | Procedure For Electrical Ownership Change | Malayalam

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 244

  • @sunnymohini
    @sunnymohini Год назад +5

    I applied online. KSEB was prompt. Overseer visited me within a week. Collected a copy of documents and photograph. And the job was done. Thank you KSEB. Keep up the good work.

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 3 года назад +4

    ഉചിതമായ സമയത്ത് ഉചിതമായ വീഡിയോ. ans:-1912

    • @shishiram
      @shishiram  3 года назад +1

      Thanks.. For support ..

  • @arjunmdm7015
    @arjunmdm7015 3 года назад +2

    Thakzs broo.... Valare ubakarapradamaaya vdeo. Nalla vruthik parayugayum manasilaki tharugayum chaithu. Thakz a lot

  • @changamveetilvenugopalan5770
    @changamveetilvenugopalan5770 Год назад +1

    Good detailing.thankyou

  • @jkj1459
    @jkj1459 2 года назад +3

    Oru kaaryam aadhyam parayanam .
    Ee form fill cheyyendathu , previous owner( seller ), or proposed owner ??? (buyer ).

  • @ravitulsyan8865
    @ravitulsyan8865 3 года назад +4

    Sir its very helpful, actually I'm out of state,I applied online uploaded all asked original documents and paid the amount,is this necessary to send them documents?As I'm out of state for next 6 months

  • @vijaynair3841
    @vijaynair3841 4 месяца назад +1

    meter no ente perilanu ippol എന്റെഅനുജനാണ് വീട്ടിൽഅവന്റെപേരിലാണുവസ്തു വീട്

  • @pmrafeeque
    @pmrafeeque 2 года назад

    വളരെ ഉപകാരം

  • @Infotain5738
    @Infotain5738 3 года назад +2

    Useful video thank u❤️

  • @norisjas6072
    @norisjas6072 2 года назад

    Answer 1912.
    Also 1 doubt.
    ഞങ്ങളുടെ വീട്ടിൽ ഒരു കണക്ഷനും (LT) opposite വീട്ടിൽ വേറെ കണക്ഷനും ആണ്. അതായത് 2 different line. ഞങ്ങളുടെ connection ഇടക് ഇടക് current പോവും. പക്ഷെ അവരുടെ വീട്ടിൽ current ഉണ്ടാവും. So ഞങ്ങൾ 3 phase ആക്കിയാൽ ആ line connection കൂടി njangalude linil ഉൾപ്പെടുത്താൻ പറ്റുമോ?...
    Means option to shift line when current goes in 1 line.
    Sorry ee topic il oru lehman aan.

  • @user-fz1cj8rh6k
    @user-fz1cj8rh6k 4 месяца назад

    Applicant details il old owner de details aano new owner nte details aano kodukkende?

  • @abhilashmv4941
    @abhilashmv4941 28 дней назад

    സെക്യൂരിറ്റി എമൗണ്ട് പഴയ ഓണറുടെത് തന്നെ തുടരാൻ ഉള്ള ലെറ്റർ എങ്ങനെ തയ്യാർ ആക്കും

  • @vineeth8583
    @vineeth8583 3 года назад +3

    Ownership change അല്ല. ആദ്യം connection എടുത്തപ്പോൾ അച്ഛന്റെ അനിയന്റെ പേരിൽ ആയി. ഇത് മാറ്റാൻ എന്ത് ചെയ്യണം ? ഏത് ഓപ്ഷൻ ആണ് സെലക്ട് ചെയ്യേണ്ടത്

    • @vineeth8583
      @vineeth8583 2 года назад

      @Dodge Boss ownership change വീട് വിൽക്കുമ്പോൾ ആണ് വരുന്നത്. അതിന് വീട് വാങ്ങിച്ച documents കാണിക്കണം. ഇത് വീട് അന്നും അച്ഛൻ്റെ പേരിൽ ആണ്.

    • @vineeth8583
      @vineeth8583 2 года назад

      @Dodge Boss grandfather inte പേരിൽ ആയിരുന്നു. പക്ഷേ കണക്ഷൻ അച്ഛൻ്റെ അനിയൻ്റെ പേരിൽ ആയി

  • @anilnelp
    @anilnelp 4 месяца назад

    ഞാൻ ഓൺലൈൻ വഴി ആപ്ലിക്കേഷൻ നൽകി പണമടച്ചു പക്ഷേ എൻറെ പണം നഷ്ടപ്പെട്ടു, Failed At Pg എന്ന കാണിക്കുന്നു പണം അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടുകയും ചെയ്തു എന്താണ് ചെയ്യാൻ പറ്റുന്നത് സഹായിക്കുമോ

  • @manupillai4060
    @manupillai4060 2 года назад +3

    Hi .. good information. Can you please clear one of my doubt related with ownership. I have bought a land from a person. For eg. His name is Mohan ... and my name is Raju. It’s being 30 yrs , I bought the property from Mohan. Still in my electrical bill Mohan’s name is as consumer name. So I want to change from Mohan to Raju

  • @pkrajeshsinger837
    @pkrajeshsinger837 2 года назад

    വൈദ്യുതി ബന്ധം കട്ട്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതിപാദിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും.
    അതായത് വൈദ്യതി ബിൽ അടയ്ക്കാതിരിക്കുന്ന ഗുണഭോക്താക്കൾ സാധാരണ ഫ്യൂസ്ഊരി പോകുന്ന നടപടികൾ മാത്രം കണ്ടിട്ടുള്ളൂ. എന്നാൽ നിയമപരമായി എങ്ങനെയാണ് വൈദ്യുതി ബന്ധം കട്ട്‌ ചെയ്യുന്നത്. ഏതു തരം ഉദ്യോഗസ്ഥർക്കാണ് ഇതിനുള്ള അധികാരം. അങ്ങനെ കട്ട്‌ ചെയ്‌താൽ ഗുണഭോക്താവിന് അത് തിരികെ കിട്ടുവാൻ എന്തു നടപടി ആണ് സ്വീകരിക്കേണ്ടത് തുടങ്ങിയ വിശദ വിവരങ്ങൾ അടങ്ങിയ ഒരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും

  • @kareemap7897
    @kareemap7897 3 года назад

    വളരെ നല്ലത്

  • @ajeemsha13
    @ajeemsha13 3 года назад +4

    ഈ അപ്ലിക്കേന്റ് എന്ന് പറയുന്നത് പുതിയ ഓണർ അല്ലേ?

  • @AnnieYesudas
    @AnnieYesudas 10 месяцев назад

    Njangalude parambilulla post mattan enthellam cheyanam

  • @nithyasarosh
    @nithyasarosh 3 года назад +2

    Thank you 🙏🏻

  • @Shibili313
    @Shibili313 Год назад

    Document upload ചെയ്തു confirm ചെയ്യുമ്പോൾ site error കാണിക്കുന്നു അതില്ലാതാക്കാൻ എന്താ ചെയ്യണ്ടേ

  • @Prochamp679k
    @Prochamp679k 9 месяцев назад

    Name മാത്രം മാറ്റാൻ എന്ത് ചെയ്യണം?പഴയ bill ഇല്ല പുതിയത് ഉള്ളൂ

  • @IshaqueMoonniyur
    @IshaqueMoonniyur 3 месяца назад

    ഓണറുടെ പേരിലെ തെറ്റ് തിരുത്താൻ എന്ത് ചെയ്യണം
    അബ്ദുറഹ്മാൻ എന്ന പേര് KSEB ബില്ലിൽ അബുട്ടി എന്നാണ് തിരുത്താൻ എന്ത് ചെയ്യണം

  • @arfu1541
    @arfu1541 2 года назад +3

    പഴയ owner മരിച്ചാലോ?

  • @noushadmundanattu3719
    @noushadmundanattu3719 3 месяца назад

    Aplicant നിലവിലെ ഓണർ ആണോ അതോ വേടിക്കുന്ന ആൾ ആണോ?

  • @puleekkar
    @puleekkar 3 года назад

    Hai njan puthiya veedu vechu but kseb billil ente pazhaya veedinte address anu kidakunnathu. Address change cheyyan enthenkilum option undo?

  • @nishad8199
    @nishad8199 3 года назад +1

    2 perude bhoomiyilulla sthalamanu. Applicant name appol entha kodukkuka

  • @shamsudhinkassimkannu8471
    @shamsudhinkassimkannu8471 3 года назад +3

    1912
    Old owner died. What are the documents need to change

  • @Thakkudus5199
    @Thakkudus5199 3 года назад +1

    Sir entha ammayude peril aanu connection ippo amma died after e connection makenta peril mattan pattumo ethinu enthanu vendath
    Malkani ippo abroadil aanu nattil ulla arks enikilum cheyyan pattumo?ippol mattiyilenkil vera problems info?

  • @AAA_craft
    @AAA_craft 2 года назад

    How to get new connection for home more than 10 kw load ? Please answer

  • @razakkc1
    @razakkc1 3 года назад

    Good Information

  • @narayananm7119
    @narayananm7119 2 года назад

    Present connected load details കൊടുക്കേണ്ടി വരുമോ.

  • @kjjkkj8844
    @kjjkkj8844 Год назад

    പഴയ ഓണർ പിതാവ്. മരിച്ചു മകന്റെ പേരിലേയ്ക്ക് ഓണർഷിപ്പ് മാറിയിട്ടുണ്ട്.
    സെക്യൂരിറ്റി തുക പഴയതിൽ തുടരാൻ എന്ത് ചെയ്യണം

  • @soulcustoms9243
    @soulcustoms9243 2 года назад

    Business aavishyathinu 2hp motor use cheyan sanction idukanoo?

  • @safwan413
    @safwan413 3 года назад +2

    Kseb yude randamathe solar project inn application koduthu thudazhiyo??..
    Aarkkenkilum ariyumo??

    • @shishiram
      @shishiram  3 года назад +2

      Sorry bro ,, i also need to check..

  • @rinkujohn1533
    @rinkujohn1533 3 года назад +1

    പുതിയതായി ചെയ്ത വയറിങ് പോയിൻറ് കാൽക്കുലേഷൻ ksebil കൊടുക്കേണ്ട പേപ്പറുകളും പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @shishiram
      @shishiram  3 года назад +2

      for ownership change no need for this... but needed How to do online application for load, tariff, phase change and meter shifting...
      In my next coming video... Stay subscribed with bell button..
      Like and share this video to friends and family...

  • @ritwiklal7985
    @ritwiklal7985 3 года назад +2

    Security deposit എത്രയാണ്?? പഴയ വീട് വാങ്ങി 10വർഷം കഴിഞ്ഞു ownership മാറ്റിയില്ല.. ന്താണ് ചെയേണ്ടത്??

    • @vivekmp8721
      @vivekmp8721 3 года назад +1

      Njanum

    • @shishiram
      @shishiram  3 года назад +2

      Same procedure to change after 10 years also..

    • @shishiram
      @shishiram  3 года назад +1

      Security deposit according to connected load

  • @rahulradhakrishnan3383
    @rahulradhakrishnan3383 2 года назад

    ചേട്ടാ വീട്ടിൽ വർക്കിന്‌ വേണ്ടി വെച്ച മീറ്റർ മാറ്റി വെയ്ക്കുന്നതിന്നു എങ്ങനെ ആണ് apply ചെയ്യുന്നത്

  • @rajeshpk5655
    @rajeshpk5655 3 года назад +1

    ഭാര്യയുടെയും ഭർത്താവിന്റെയും പേരിലാണ് വസ്തു. പക്ഷെ kseb ബില്ല് ഭർത്താവിന്റെ പേരിലാണ്. ആ നിലക്കു ഭാര്യയുടെ പേരിലേക്കു ബില്ല് മാറ്റുന്നതിനു രണ്ടു പേരുടെയും പേരിലുള്ള ആ പഴയ ആധാരം തന്നെ മതിയോ

    • @rajeshpk5655
      @rajeshpk5655 3 года назад

      മുകളിൽ പറഞ്ഞ കേസിൽ ഭർത്താവ് മരണപ്പെട്ടതാണ്

  • @cclasherr8108
    @cclasherr8108 8 месяцев назад

    eppozhum enene tanneyano cheyandato?

  • @krishnankutty8109
    @krishnankutty8109 Год назад +1

    Pls answer the Qs in comment box

  • @myown_2030
    @myown_2030 3 года назад

    പഴയ consumer സെക്യൂരിറ്റി deposit change ചെയ്ത ആളിന്റെ പേരിലേക്ക് മാറുമോ ?അതോ സെക്യൂരിറ്റി ഡെപ്പോസിറ്റ് വീണ്ടും അടയ്ക്കാനോ ?

  • @ksbkallara
    @ksbkallara 3 года назад

    പ്രമാണത്തിൽ consent പറഞ്ഞിട്ടുണ്ട്. അല്ലാതെ seperat e consent ഇല്ല.അപ്പൊ എന്തു ചെയ്യും. എഴുതി തന്നവർ ഇപ്പൊ ഈ നാട്ടിൽ അല്ല. 11 വർഷമായി. ഇനി ചെയ് ഞ്ച്ച് ചെയ്യാമോ.

  • @mpjairaj
    @mpjairaj 2 года назад

    Please inform how to get the form to print indemnity bond?

  • @vijaynair8298
    @vijaynair8298 2 года назад

    I have changed the ownership from my mother to my name. I have registered the property owned by my mother in my name. So now I am the owner. So does this come under sale

  • @sabusvlog8382
    @sabusvlog8382 2 года назад +1

    Ante name ulla ownership ante wife nte name mattan antha cheyyendathu njan purattanu

  • @pkrasheedparammel5457
    @pkrasheedparammel5457 3 года назад

    Pyeetpole ഫ്രീ ആയി ചെയ്യാൻ വല്ല മാര്‍ഗം ഉണ്ടോ
    അല്ലെങ്കിൽ avede കിടക്കട്ടെ പേര്‌ എന്തായാലും kuyappamilla
    വെളിച്ചം കിട്ടിയാൽ mati
    Jan full chaytu 160rs കണ്ടപ്പോള്‍ മതിയാക്കി

  • @arjunmdm7015
    @arjunmdm7015 3 года назад

    Brooo.... Cash pay vare chaithu. Eni anthayrkum?? Nxt step anthaanu?? Pls rply

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 3 года назад +2

    Ownership change ന് ഇലക്ട്രിക്കൽ കോണ്ടാക്ട്രാരുടെ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ.

    • @shishiram
      @shishiram  3 года назад +1

      No...

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 3 года назад

      @@shishiram 🤔🤔ഒരാഴ്ച്ച ആയതെയുള്ളൂ kseb ക്കാർ ഈ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും അത് കൊടുക്കുകയും ചെയ്തിട്ട്.(kseb Pallickal , Pathanamthitta dis) ഓരോ സ്ഥലത്തും ഓരോ നിയമമാണോ😢😢😢

  • @claps6101
    @claps6101 3 года назад

    Online il ownership change chaithu but address mistake ane athu aganae mattum onlineil

  • @vsvlogzz3822
    @vsvlogzz3822 3 года назад

    പുരയിടത്തിലെ post മാറ്റി സ്ഥാപിക്കാൻ എന്താണ് ചെയ്ക

  • @sujithv.s1647
    @sujithv.s1647 2 года назад +1

    ചോദിക്കുന്നതിനൊക്കെ അറിയാമെങ്കിൽ റിപ്ലൈ കൊടുത്തൂടെ

    • @shishiram
      @shishiram  2 года назад +1

      what was the question....u asked.... if its regarding application u can call 1912 kseb customer care... if technical u can ask here.... but some time i miss sorry...if urgent u can WhatsApp

  • @kumara1382
    @kumara1382 9 месяцев назад

    Ok thanks

  • @nikhilrubykj
    @nikhilrubykj 3 года назад +1

    incomplete, how can you confirm the ownership is changed

  • @pranavks6160
    @pranavks6160 3 года назад +1

    payment cheythu kazhinjal verification nu vendi veettil avar varumo?

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 2 года назад

    േ ചട്ടാ എനിക്ക് ഒരു ഷോപ്പ് ഉണ്ട് ഓൺ ലൈൻ സർവീസ് ആണ് നടത്തുനത് ഇവിടെ KSEB യുടെ 7A കണക്ഷൻ ആണ് പവർ പ്ലഗ്ഗ് ഒന്നും തന്നെയില്ല..
    എന്നിക്ക് ഇതിന്റെ താരിഫ് പ്ലാൻ മാറ്റാൻ വല്ല വഴിയും ഉണ്ടോ
    ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ

  • @vsavilathur2137
    @vsavilathur2137 3 года назад

    Nangalk 14324 vannu ഇത് തവണ വ്യവസ്ഥയില്‍ Kseb യില്‍ അടക്കാന്‍ സാധിക്കുമോ

  • @fiyaspk3736
    @fiyaspk3736 2 года назад +1

    എമൗണ്ട് എത്ര ആകും?

  • @kochumonsurendran1384
    @kochumonsurendran1384 3 года назад

    Type of ownership ne kurichu parayuka

  • @johnmathew9043
    @johnmathew9043 3 года назад

    Father died so change the name to son? What will do to change the name.

  • @ashinmathew007
    @ashinmathew007 3 года назад +1

    Payment ചെയ്ത് കഴിഞ്ഞ് എന്ത് ചെയ്യണം പ്ലീസ് reply

  • @jibint3509
    @jibint3509 3 года назад +1

    ഓണർഷിപ്പ് മാറ്റാൻ ഉള്ള അപേക്ഷ നൽകിയതിനുശേഷം പ്രിൻറ് ഔട്ട് ഓഫീസിൽ കൊണ്ട് കൊടുക്കണോ

  • @suryac1451
    @suryac1451 2 года назад

    6:29 Consent Ewidey aanu upload cheyyendathu ??

  • @anurajs8177
    @anurajs8177 3 года назад

    Nice

  • @fasalrahimankv
    @fasalrahimankv 3 года назад

    please make a video about how to apply for a temporary connection

  • @abdullamuthu7026
    @abdullamuthu7026 2 года назад +6

    അച്ഛൻ മരിച്ചാൽ മകന്റെ പേരിലേക്ക് ഓണർഷിപ്പ് ചേഞ്ച് ചെയ്യേണ്ടതുണ്ടോ?

  • @josephv.t53
    @josephv.t53 3 года назад

    നിലവില്‍ ഉള്ള Address തന്നെ Just edit ചെയ്യണമെങ്കില്‍ എന്താണ് ചെയ്യേണ്ടത്...?

    • @vinuforvinu
      @vinuforvinu 3 года назад

      Can anyone tell me how to change address?

    • @josephv.t53
      @josephv.t53 3 года назад +1

      @@vinuforvinu bro...direct kseb officeil povendi varum..bt kurach nadathikkum avanmaaru..

    • @vinuforvinu
      @vinuforvinu 3 года назад

      @@josephv.t53 thank you so much❤

  • @fiyasck8567
    @fiyasck8567 3 года назад +1

    Hello, security depositine patti paranjilallo... Ethra avum ennum engane pay cheyyum ennum kanichilla ..
    Bakki ellam clear . Thank you.

  • @prasadttp326
    @prasadttp326 2 года назад

    Can this be done on kseb app?

  • @RohitGNairVB
    @RohitGNairVB 3 года назад

    Indemnity bond enthanu.aranu athu tharandath.

  • @titusmx9634
    @titusmx9634 3 года назад +6

    1912

  • @pkrasheedparammel5457
    @pkrasheedparammel5457 3 года назад

    160 rs അടയ്ക്കണം
    Adem ഫ്രീ ആയിരുന്നു കഷ്ടം

  • @binujakrishnan5475
    @binujakrishnan5475 3 года назад

    Enthokke documents venam

  • @hepsilopez3799
    @hepsilopez3799 2 года назад

    Address change process please

  • @praveenjob8037
    @praveenjob8037 2 года назад

    Id അഡ്രസ്സ് എല്ലാം പഴയ അഡ്രസ് ആണ് ഉള്ളത്.

  • @surejob2193
    @surejob2193 3 года назад

    കെ എസ് ഇ ബി പ്രോപ്പർട്ടി ക്രോസ് ചെയ്യുന്നതിനു് എന്തു ചെയ്യണം

    • @arjunbabu6
      @arjunbabu6 3 года назад

      Veedinte mukalil koodi vere line Cross cheyyunnathu ano issue?I mean nammude allatha powersupply nammude veetil koodi or compound koodi cross cheyyunnathu

  • @jugalseban8101
    @jugalseban8101 3 года назад

    Verification vendi veetil officers varumo

    • @jugalseban8101
      @jugalseban8101 Год назад

      @@jame487 Depends on officers. For me it was no.

  • @vijaynair8298
    @vijaynair8298 2 года назад

    Hi Amrit Shishi - Please respond

  • @theworld459
    @theworld459 3 года назад

    Applicant detail എന്ന സ്ഥലത്ത് വരുന്ന Premise Address Line, Survey Number ,Building Number എന്നിവ ഓണെർഷിപ് മറ്റുന ബിൽഡിംഗ് ആണോ അതോ അതേഹം താമസിക്കുന്ന വീടിൻ്റെ ആണോ

  • @sivansadanandan4245
    @sivansadanandan4245 3 года назад

    Owner ship change security deposit etrayanu

  • @eicherful
    @eicherful 3 года назад +1

    CUSTOMER CARE NUMBER 1912

  • @malavikab4506
    @malavikab4506 2 года назад

    1952

  • @lishamariashaju8677
    @lishamariashaju8677 2 года назад

    " 1912 "

  • @sreekanthpuzhakkal2624
    @sreekanthpuzhakkal2624 2 года назад

    Number onnu tharamo.. Oru dout chodhikan ane

  • @sabineshkurunengal6481
    @sabineshkurunengal6481 2 года назад

    thumbs down, not helpful

  • @sbijusudhakaran8968
    @sbijusudhakaran8968 3 года назад

    1912 is the help line number

  • @balannochiyil1679
    @balannochiyil1679 3 года назад

    Owner ship chnge ചെയ്യാൻ test report ആവസ്യമുണ്ടോ

    • @backerjamee2621
      @backerjamee2621 Год назад

      യൂസർ ഐഡി പാസ്‌വേഡ് മറന്നുപോയി എങ്ങിനെ കണ്ടെത്താം

  • @josephaloorthomas9313
    @josephaloorthomas9313 3 года назад

    ഹാർഡ് കോപ്പി KSEB യിൽ സബ്മിറ്റ് ചെയേണ്ടതുണ്ടോ?

    • @herorohithpothera
      @herorohithpothera 3 года назад

      no

    • @pravan8312
      @pravan8312 3 года назад

      @@herorohithpothera but kseb people are asking for original documents for filling?? this case its realy useless

  • @_mr.meoww_
    @_mr.meoww_ 3 года назад

    1086

  • @rajus2134
    @rajus2134 3 года назад

    1921

  • @augustineantony3083
    @augustineantony3083 3 года назад +1

    Reply

    • @shishiram
      @shishiram  3 года назад +1

      for what i should reply... Sorry i didnt get you....

  • @JasiSidharthan-tf6sf
    @JasiSidharthan-tf6sf 8 месяцев назад

    1912anu number

  • @praphulkumar6762
    @praphulkumar6762 3 года назад

    One nine one two

  • @madhusudanansrambikkal6190
    @madhusudanansrambikkal6190 2 года назад

    Thank you Sir

  • @jinsonxoxo5881
    @jinsonxoxo5881 3 года назад

    Pazha payment receipt online kittumo

  • @josemelookaranjose4147
    @josemelookaranjose4147 Год назад

    1957

  • @ravikumarb4601
    @ravikumarb4601 3 года назад +1

    1912

  • @mubarakap9987
    @mubarakap9987 3 года назад +1

    1912

  • @bappunilambur4501
    @bappunilambur4501 3 года назад +1

    1912

  • @muneerbadhariya3307
    @muneerbadhariya3307 3 года назад +1

    1912