Q&A Session | Answering to your Questions | Mentalist Anandhu

Поделиться
HTML-код
  • Опубликовано: 5 авг 2020
  • It was to my amazement our family has grown into a 40k family. Ever since I was a beginner I always wanted to interact with you guys. Since I couldn't connect with you all I came up with this Q&A session so that we can get to know each other better.
    I was really happy to see more and more questions coming through Instagram and RUclips and I have tried to answer them with the best of my knowledge.
    Now I know you guys are my strength. The support you provide gives me real positive
    energy to bring up more such contents.
    Thank you for all you love and support❤️
    Instagram : mentalist_anand...
    Facebook : / manthrikaanandhu
    #MentalistAnandhu #QandA
  • РазвлеченияРазвлечения

Комментарии • 2,1 тыс.

  • @rajrayan1625
    @rajrayan1625 3 года назад +1247

    22 വയസിൽ നീ വേറെ ലെവൽ മോനെ..... കാണാൻ വൈകിയതിൽ വിഷമം തോന്നുന്നു... All the very best ahead 👍😍😍👑👑

    • @safashifa7529
      @safashifa7529 3 года назад +5

      Yeeaahh.. Eee night aan kaanunne... Mooppere kurich ariyaan vallaatha oru Quito city... Annyooshich annyooshich Saadharana 10 manikk orangunna njaan dhee 12 aayee😁🤣

    • @sumab7874
      @sumab7874 2 года назад

      Mm

    • @mayughadineshanvk4255
      @mayughadineshanvk4255 2 года назад +5

      22 അല്ല 21 ആണ് bro

  • @aryamadhu6473
    @aryamadhu6473 4 года назад +3117

    നിങ്ങളുടെ sound ഒരു രക്ഷയുംഇല്ലാ✨✨✨

  • @user-hy5wk6sb9p
    @user-hy5wk6sb9p 3 года назад +31

    കൂടുതൽ വിജയ് കട്ട് വരുന്നത് ചേട്ടൻ ചിരിക്കുമ്പോൾ ആണ് 🙂🙂😇

  • @nayanps2868
    @nayanps2868 2 года назад +94

    15:56-16:55
    AGE IS JUST A NUMBER BRO
    IF YOU HAVE SKILL YOU CAN PROVE IT TO ANYONE,ANYWHERE
    KEEP GOING BROTHER

  • @myideas1269
    @myideas1269 4 года назад +1585

    ഒരുപാട് വിഷമിച്ചിരുന്ന സമയത്താണ് Notification വന്നത്.പക്ഷേ ഇപ്പോ വല്ലാത്തൊരു Positiveness.
    അനന്ദുവിൻ്റെ സംസാരവും മുഖവും ശബ്ദവും ഒരുപാട് Positive Feel നൽകുന്നുണ്ട്. എപ്പോ വീഡിയോ കണ്ടാലും ഒരു positive feel ആണ് .Mind ഒരുപാട് Refresh ആവുന്നുണ്ട്.

  • @jincyvjoseph2460
    @jincyvjoseph2460 3 года назад +400

    അനന്തുവിന്റെ സംസാരം കേള്കുന്നവർക് പോസിറ്റീവ് വൈബ് ആണ്..🥰🥰.. subscribe ചെയ്യാൻ late ആയി പോയതിൽ വിഷമം തോന്നുന്നു ... എല്ലാ വിധ ആശംസകളും നേരുന്നു സഹോദരാ......god bless u dr...😍😍😍

  • @5fsereenajacob43
    @5fsereenajacob43 3 года назад +52

    Friendship ; വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റുന്നത് അല്ലലോ 😍💞

  • @alen2075
    @alen2075 2 года назад +32

    Motivational king... Big salute🥺

  • @nishanthvelayudhan1428
    @nishanthvelayudhan1428 4 года назад +391

    ശരിക്കും എത്ര നന്നായിട്ടാണ് സംസാരിക്കുന്നത്.. ഞാൻ subscriber ഒന്നും അല്ല sugestion വന്നപ്പോൾ കണ്ടതാ കേട്ടിരുന്നു പോയി....its awesome.❤️

  • @anuranjvs1247
    @anuranjvs1247 3 года назад +1757

    Star magic I'll chettante mentalisam kande vannavar undoooooo......

  • @anupamap9574
    @anupamap9574 2 года назад +18

    മുട്ടേന്നു വിരിയുന്നതിനു മുൻപ് കാൽ എടുത്തുവച്ചെങ്കിൽ അത് ചേട്ടന്റെ മിടുക്ക് തന്നെയാ... അല്ലാതെ കുറവല്ല...

  • @darkdevil493
    @darkdevil493 3 года назад +18

    സൗണ്ട് പൊളിയാണല്ലോ.... അതേപോലെ കാണാനും cute.... 😘😍

  • @sarathleo1783
    @sarathleo1783 4 года назад +170

    Bro.ഭാവിയിൽ ലോകം മൊത്തം അറിയപ്പെടുന്ന ഒരു വ്യക്തി ആവട്ടെ. ആഗ്രഹിക്കുന്നതെല്ലാം നേടാൻ സാധിക്കട്ടെ

  • @praseetharavi1210
    @praseetharavi1210 4 года назад +368

    ഏട്ടന്റെ വീഡിയോ എത്ര length ആയാലും ബോറടിക്കില്ല......we get more positiveness.....

  • @raisesresmi
    @raisesresmi 3 года назад +14

    Hi.. Ananthu...
    Thank you for the inspiration 👍
    You are the First early winner of life what l knew🌹congrats 👍
    Njan oru language trainerum motivation trainerum anu
    Njan mentalism padikkan agrahikkunnu
    Athorikkalum areyum pattikkano
    Panamundakkano allla
    Mind stress anubhavikkunnavark
    Relief kodukkanam🙏🙏

  • @shelmashaji
    @shelmashaji 2 года назад +13

    Anandhu chettaaaa.... you just move on...❤️
    "Kill them with ur success bury them with ur smile"😌____❤️

  • @DileepsFactoryofHappiness
    @DileepsFactoryofHappiness 4 года назад +206

    Dejavu എനിക്ക് ഒരുപാട് തവണ തോന്നിയിട്ടുണ്ട്. പക്ഷേ തോന്നുന്ന സമയത്ത് അതിനു മുൻപ് എപ്പോ എവിടെ വെച്ച് തോന്നി എന്ന് വരെ അറിയാൻ പറ്ററുണ്ട്

  • @Mitsuahhh
    @Mitsuahhh 3 года назад +564

    Wife innem pillerem chodichappol aa expression kann. Ith kand arudeyenkilum face ill oru smile vanno atho ennikk mathram ayirunno😂😂😂pavam chettan 😂💖

  • @deva_prabha3115
    @deva_prabha3115 2 года назад +38

    ചേട്ടാ വയസൊന്നും ഒരു പ്രശ്നം അല്ല. ചേട്ടൻ ഇനിയും mentalism പഠിക്കു.ചേട്ടന് ഇനിയും ഉയരത്തിലേക്കു വളരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. പിന്നെ ചേട്ടന്റെ voice അടിപൊളി annu.

  • @dhanyaunnimol550
    @dhanyaunnimol550 2 года назад +7

    LET YOUR DREAM COME TRUE BRO.... ALL THE BEST BRO🔥❤

  • @nimmy9142
    @nimmy9142 4 года назад +266

    ഉയിരേ വാഴ്ക ഉലകം കാൺക🍃

  • @alicefama3485
    @alicefama3485 4 года назад +163

    Tiktok kandaanu njan ivide varunnathu. Chettante videos okke super aanu 👍👍👍👍👍

  • @soumyakrishnan9776
    @soumyakrishnan9776 3 года назад +6

    Poli voice....😍 interesting explanations....😘 Attractive talk and look....🤗 Vijay fan aaya njn chettante kuudi big fan aanu❤

  • @arunimasekhar3249
    @arunimasekhar3249 2 года назад +2

    Congrats🎉 and best wishes for the future...brother😍

  • @kttraveler8026
    @kttraveler8026 3 года назад +104

    ഇദ്ദേഹത്തിൻ്റെ expiriment കൂട്ടുകാരോട് പങ്കിടുന്നത് ഞാൻ മാത്രമാണോ

  • @irinjoy9263
    @irinjoy9263 4 года назад +144

    Orikalum weak avaruthto something is coming......😍😁

  • @chithrakuriakose1030
    @chithrakuriakose1030 2 года назад +5

    Keep going. Such a powerful voice, and motivation.

  • @avani.a6560
    @avani.a6560 2 года назад +5

    Ohh... your speaking style was so super..... continue your work and dedication, All the best...

  • @himachinnzz8547
    @himachinnzz8547 4 года назад +529

    ങ്ങളെ കല്യാണം കഴിക്കുന്ന പെൺകുട്ടിയുടെ അവസ്ഥ hoooo ആലോചിക്കാൻ വയ്യ 🤯😳😥😥

  • @ajaymathur1057
    @ajaymathur1057 4 года назад +96

    അപ്പോൾ കലാലയ മുത്തശ്ശിയുടെ മകൻ ആണല്ലേ...!! കൊള്ളാം

  • @athulyasubash8816
    @athulyasubash8816 3 года назад +1

    Positive feel kittum💝🤗 chettante video kaanumpol vere chindhakalo onnum thanne varula ethra vishamam anelum positive feel kittum

  • @gokulkrishna-xn8op
    @gokulkrishna-xn8op 2 года назад +8

    Bro, tht story was extremely mind blowing😍😍😍

  • @Gayathri_MS
    @Gayathri_MS 4 года назад +112

    You are soo talented 💯✨ keep going..and chase your dreams.. 🥰🌿

  • @yadu5409
    @yadu5409 4 года назад +262

    Ee vayassil itra level ethiyutenkil oru 30,40 vayassil bro yude level onn imagine cheyth nok😍

    • @anjanamk2044
      @anjanamk2044 3 года назад +15

      @@mentalistanandhu2375 Hi chettaa ethinu replay tharannee, marriage cheyan pookunna kutti egane avanam plz onnu parayavoo🤗🔥❣️
      ഇനിയും മുന്നോട്ടു തന്നെ പോകണം.
      തളരില്ല എന്നാ വിശ്വാസം ഉണ്ടാവണം 💯💯 be propped
      All the best ഇനി വരാനുള്ളതുനു 🥳🥳

    • @shabna5021
      @shabna5021 3 года назад +2

      Njanum adh chindhichu. Uyarangalil ethan kazhiytte 🤝

    • @vinuthomas4067
      @vinuthomas4067 3 года назад +2

      Ith verum samble.... Serikkum ullath coming soon....alle bro

  • @Amighasriya28
    @Amighasriya28 3 года назад +5

    Hai anandu..amm big fan of uu...u keep ur confidence to achieve ur aim...God bless uu...

  • @sanguthedude9844
    @sanguthedude9844 2 года назад +6

    Hi anandu chetta🤗you are just awesome, most talented❤....samsaram kelkkumbol thanne positive vibes aan... oru humble request ... chettane pole positivity spread cheyyunna nalla oru reading book suggest cheyyamo...

  • @Cinecut623
    @Cinecut623 3 года назад +82

    സത്യം പറഞ്ഞാൽ അനന്തു മച്ചാൻ എന്നു കേൾക്കുമ്പോൾ തന്നെ മനസിലോട്ട് ഓടിവെർന്നൊരു വാക്ക് മേന്റെലിസം.....❤💙❣

  • @ronishcwilson7482
    @ronishcwilson7482 4 года назад +128

    ഒന്നിലും തളരാതെ ഇനിയും ഇനിയും മുന്നോട്ട് പുവട്ടെ എന്ന് ആഗ്രഹിക്കുന്നു😍full fill your goal with your hardwork

  • @trippy8146
    @trippy8146 2 года назад +6

    Chetta negative parayunnavare mind Aakanda ,Avar Ikaneya Aareyekilum vishamippikanam Athanu Avarde happiness ,Avar santhoshichoote Ettan mind Aakanda🙏❣️❣️❣️❣️❣️❣️

  • @Learnwithme1434
    @Learnwithme1434 2 года назад +27

    Nice presentation..✨️ I like it ❤
    "Don't judge anyone by the cover of the book ❤ "
    God bless you...🙌❤
    Keep going bro ✨️🥰

  • @kunjusworldkunjuuu638
    @kunjusworldkunjuuu638 4 года назад +53

    Vijay face cutum samsarom und.. pinne god bless u broo... valyoru alavteee dreams oke achieve avtee.. ☺️☺️☺️☺️

  • @bijalinsworld
    @bijalinsworld 3 года назад +157

    *ഞാൻ ഇപ്പോളാണ് താങ്കളുടെ വീഡിയോ കാണുന്നത് ഈ സംസാരവും സൗണ്ട് ഉം ഒരുപാട് inspire ആവുന്നുണ്ട് എനിക്കും ഭാവിയിൽ ഇതുപോലെ ആവണം എന്നു ആഗ്രഹം ഉണ്ട്🥰🥳🥀*

  • @mohammedbasiim6646
    @mohammedbasiim6646 2 года назад +6

    You are so amazing 😍 die heart fan of you ✨️

  • @hedhuamuth5884
    @hedhuamuth5884 2 года назад +3

    Kazhiv undenkkil evide venelum yetham athin age venam yenn illa. You are really a talented person. Wish you all the best for your successful future😇

  • @aryakrishna8876
    @aryakrishna8876 4 года назад +26

    So happy to see you conquering heights mone❤️❤️ stay blessed always

  • @athulyab2663
    @athulyab2663 3 года назад +23

    ഏജ് ഒരിക്കലും നമ്മുടെ ആഗ്രഹങ്ങൾക്ക് തടസ്സമല്ല മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ ഇത്ര നെഗറ്റീവ് വന്നാലും അത് നേടിയെടുക്കുക തന്നെ വേണം

  • @jyothin6662
    @jyothin6662 3 года назад +10

    Chettante voicee...... Uffff🔥🔥🔥🔥🔥❣️❣️

  • @suvinapv3264
    @suvinapv3264 3 года назад +2

    Ayyoo.... Anathu bro.... Oru raksha ella... You are superb... Extraordinary...❤️❤️❤️ All the best wishes bro...... ❤️❤️

  • @gamingwithnie4964
    @gamingwithnie4964 4 года назад +123

    ചേട്ടന് ക്ലാസ്സ്‌ എടുതുടെ
    You are so telanted
    I love you

  • @arundhathinair7541
    @arundhathinair7541 3 года назад +173

    ഈ വിഡിയോയിക്കൊക്കെ dislike അടിക്കാനും ആളുകൾ ഉണ്ടല്ലോ 😠. ചേട്ടനെ first video കണ്ടത് star magic ഇൽ ആണ്. Pne ഇതുവരെ video കാണുന്നത് നിർത്തിയിട്ടില്ല. Positivity നിറഞ്ഞു നിൽക്കുന്ന വീഡിയോസ് ആണ്‌. ചേട്ടന്റെ Words ഒക്കെ കേൾക്കുമ്പോൾ ഉള്ളിലെ വിഷമങ്ങൾ ഒക്കെ മുക്കാലും മാറും. Keep going high ചേട്ടാ.

    • @anamikamp5686
      @anamikamp5686 2 года назад +2

      ❤️❤️❤️

    • @ismayilichu914
      @ismayilichu914 2 года назад +2

      ഞാനും 🖤🖤🖤

    • @ZainZain-ko2vh
      @ZainZain-ko2vh 2 года назад

      Evan pattikkukayanennu manassilaki tarunna oru video und

    • @akhila8322
      @akhila8322 2 года назад

      Army ano?.

    • @ZainZain-ko2vh
      @ZainZain-ko2vh 2 года назад

      അതിന് ഇവൻ ആരാണ് നാട്ടുകാരെ പറ്റിച്ച് ജീവിക്കുന്നവൻ അത്രെ ഉള്ളു .

  • @snehaks8709
    @snehaks8709 3 года назад +7

    Down aayttirikkumbum ee sound kekknnathh oru energy aaaaanuu.... 🥰🥰🥰🥰🥰🥰🥰🥰

  • @fathimafathima6789
    @fathimafathima6789 3 года назад +3

    Video kandalthanne positive aavunnhund chetta thank u so much ❤️❤️❤️❤️

  • @rejaniraju9490
    @rejaniraju9490 3 года назад +21

    നല്ല അറിവോടെ ഉള്ള നല്ല സംസാരം. All the best Anandu.

  • @abhilashkumar4320
    @abhilashkumar4320 4 года назад +26

    Wisdom at this age is awesome. Keep going 👏👏👏

  • @karnanissam82
    @karnanissam82 3 года назад +3

    Chetta angena kora team indakum alathinum negative paryunaver namela paryum eppoyum chettan poliyane 🔥🔥🔥

  • @darksoul9698
    @darksoul9698 3 года назад +2

    Inspiration❤️

  • @reshmaraicheljose5455
    @reshmaraicheljose5455 4 года назад +39

    Tiktok il aanu aadhym kandath.. Ippo valare ishtmanu ❤️

  • @sandraminnu3878
    @sandraminnu3878 4 года назад +48

    ഇനി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰😍😍😍😍😍

  • @renazeem568
    @renazeem568 3 года назад +6

    Dejavu ഞാൻ വിചാരിച്ചു ഇത് എനിക്ക് മാത്രം ഉള്ള ഒരു അപൂർവ്വ. കഴിവ് ആണെന്ന്
    ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിവുണ്ടെന്ന് കരുതി എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി കുറച്ചുസമയം എഴുന്നേറ്റ് നിന്നു 😁

  • @Ramsi573
    @Ramsi573 2 года назад +1

    You are great
    നല്ലൊരു പക്വതയുണ്ട്.
    നല്ല mentality
    പ്രായതിൽ കവിഞ്ഞ കാര്യ പ്രാപ്തിയുള്ള ഒരു ആളാണ് മോൻ
    ഏതൊരു ആൺകുട്ടികൾക്കും വേണ്ടത് ഈ പക്വതയാണ്.
    അതാണ് പ്രായം തോന്നുന്ന ആളായ് എല്ലാവരും കരുതുന്നത്.
    Gud personality. Varthamanathilude thonniyathanitto.
    Kooduthal ariyilla ..you keep it

  • @mithun1823
    @mithun1823 4 года назад +41

    *40k congrats brother*

  • @anjithaunni2377
    @anjithaunni2377 4 года назад +19

    Well answered..... ettante samsaaram thanne oru positive energy tharaarund... keep going brooo..... Always a big fan of you🥰🥰

  • @veenaanoop6072
    @veenaanoop6072 2 года назад +6

    നിങ്ങളുടെ ഓരോ വീഡിയോസ് പകുതി സങ്കടങ്ങളെ കുറയ്ക്കുന്നുണ്ട്. 👍👍👍👍👍

  • @karthikajaisree5938
    @karthikajaisree5938 2 года назад +17

    Thank you for spreading that positivity to us whenever we watch your video. Thanks for making me more ambitious. Wish to meet U when my dream is complete. Continue to inspire us ❤🔥🙏🏽

  • @lakshmys258
    @lakshmys258 4 года назад +16

    Bro ur attitude🔥...ee koch prayathile nalla vivaran Ulla samsaram..respect u man👏...passionodulla oru determination✨✨ videos kanmbol ariyan etra matrm determined anun.. ariyavunath pakarnu nalkan Ulla oru manas aan highlight..☺️👍

  • @zerinasunildutt4842
    @zerinasunildutt4842 4 года назад +12

    Keep going on anandhu chetta❤️

  • @appuztrickz7879
    @appuztrickz7879 2 года назад +1

    Onnu kanan pattoo😁😍Fan of you Anandhu chetta.. 🥰

  • @estherdelphyjt462
    @estherdelphyjt462 2 года назад +3

    1 st time aa nintte video full kaaney ....u r so simple, innocent smile 🙂

  • @pramodkumar22595
    @pramodkumar22595 4 года назад +244

    പരീക്ഷക്ക്‌ ടീച്ചറിന്റെ മൈൻഡ് റീഡ് ചെയ്തു എഴുതാലോ

  • @akhilraghavan7988
    @akhilraghavan7988 4 года назад +43

    Muthe nee poli aada ee vayasil eathryium valeya nelayel eathyillea keep it up.-ve parayunavanodu poye paninokan para.

  • @athiraksabu9323
    @athiraksabu9323 Год назад

    Chettante videos okke adipoliyaanu.. njn ippozhaanu ee videos okke kaanunnath.
    Skip cheyyaathe full um kandu.Ithil ninn inspired aayittulla othiri content um kitti..!
    I like it ❤️iniyum ithupoleyulla videos iduka.
    Thank you chettaa🥰
    Ellaa support um chettanoppam indaakum

  • @Abhila_Abi
    @Abhila_Abi 2 года назад

    Bro agrahikkunnapole valiya uyarangalil ethatte. All the best bro🥰

  • @akhilam1070
    @akhilam1070 4 года назад +44

    Nice presentation... ❤️❤️ orupad istanu chettante alla videosum...... with lots of love.... iniyum orupad videos prathekshikunnu.... keep going chetta...💕💕

  • @sreeparvathy4037
    @sreeparvathy4037 4 года назад +19

    FILLED WITH POSITIVE VIBES..☺️🤩👏

  • @nandithars5901
    @nandithars5901 2 года назад

    Ettante videos kanumbo endho oru possetive energy aanu. Chettan pwoli aanu. Sty blessed 🥰

  • @seethalakshmi3019
    @seethalakshmi3019 2 года назад

    Chettante ee video kanaan pattiyathil orupadu santhosham 😊chettante sound kelkkumbole oru positive vibe ane mansinu oru sugam kittum kure kariyangalum.mansilayi😇enthu undayalum neridam ennulla oru vaashi thonnum oru motivation ane chettan😍🤗

  • @danishct8581
    @danishct8581 4 года назад +81

    Hi..
    Thanks for picking my question...
    😍😍😍😍💓💓💓💓👍👍👍

  • @sandrajsaju6552
    @sandrajsaju6552 3 года назад +23

    Best Q and A ever scene🤗

  • @asikaprakash3738
    @asikaprakash3738 2 года назад +5

    Ethra depressed aayi erunalum... Chettende vdo kandal.... Perfect oke🙌🏼

  • @nandhukrishnan3087
    @nandhukrishnan3087 2 года назад +2

    Brooo u r such an amazing person 😍😍

  • @thalapathithalapathi4852
    @thalapathithalapathi4852 3 года назад +42

    ഇവന്റെ വോയ്‌സിൽ ആരും വീഴും ഞാൻ ഇവന്റെ ഇഗ്ലീഷിൽ വീണ്ണുപോയി

  • @ancytalkiesvincent7569
    @ancytalkiesvincent7569 4 года назад +75

    Nala polea ans cheythalo chetta
    Nice video

  • @littlekid8335
    @littlekid8335 3 года назад +5

    നല്ല VOICE all the best for your future

  • @haritham334
    @haritham334 Год назад +3

    U will acheive ur dream. definitely🔥💯
    Proud of u becuase u are doing a great job even in this age. 9 ൽ പഠിക്കുന്ന കുട്ടി business നടത്തുകയും ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യുന്ന കാലത്ത് ഈ negative comments ഒന്നും കേട്ട് തളരരുത്. Age does n't matter. Talent accept ചെയ്യാൻ മനസ്സുള്ള ഒരു വലിയ കൂട്ടം നിന്നോടൊപ്പമുണ്ട്. Just go ahead.. ❤️💯 wishes ✨️

  • @mridulapooja2751
    @mridulapooja2751 4 года назад +11

    Areyum motivate chyan pattillangilum negative commands itt thalatharuth . Keep going anandhu you are doing well . You will achieve your goals and dreams keep going. Anikke anandhune ishttamanu oru postiveness kittunund videos kanumbo ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @musicbeatz1606
    @musicbeatz1606 3 года назад +79

    നല്ല voice ആണുട്ടോ അനന്ദു 😍😍😍😍

  • @zaharavk3482
    @zaharavk3482 2 года назад +1

    Eyy bro thangale nik orupad ishtamyii da
    Thante performance kanumpol proud thonnunnu ipol njn orupad vdos kandu sure agrahichad pole uyarathil ethatte God bless🙏 daaaaa

  • @fathimashadiyashadiya6102
    @fathimashadiyashadiya6102 2 года назад

    Thank you bro🤗 kandu kazhinjappo enthokkeyo iniyum cheyyanundu ennoru feel

  • @rufaid4228
    @rufaid4228 4 года назад +29

    06:15
    Thanks for responting my question ❤️❤️❤️

  • @lifeinshorts1029
    @lifeinshorts1029 4 года назад +16

    Keep going chettaa..... May your big dream come true............. 😇😍❤

  • @resmirk1011
    @resmirk1011 2 года назад +4

    21:34 ee 22 minute poyath polum arinjilla..itrem, simple ayitum humble ayitum,oru alppam polum jada illathe ulla samsaram... bhayankara impressive aan..😍😍

  • @salmajiaudeen
    @salmajiaudeen 2 года назад

    Mashaallah.... 🤗🤗Oro Answer um.. 🔥🔥❤️❤️Negative. Coments orthu veshamikaruth... Achante.. Anugaraham epposhum... Koode undaavum.... ❤️Enium... Orupaad Uyaragalill..ethaan kashiyyattennu.. Prathikum..God bless you.... ❤️Keep Smile Always.... 🤗😊😊❤️❤️

  • @sumayyasajna2921
    @sumayyasajna2921 3 года назад +45

    I'm your big fan forever ✨️😇
    Your amazing and i trust your whole concepts💯
    You're stunning 💖

  • @roniyasaji7718
    @roniyasaji7718 4 года назад +12

    Keep going bro, loved it🥰👍✌🏻

  • @mubithamurali9790
    @mubithamurali9790 3 года назад +2

    Big big big fan of Uuu... Nandhu👏👏👏

  • @kochufamily6417
    @kochufamily6417 2 года назад +1

    കുറെ വീഡിയോസ് കാണാറുണ്ട് ഇന്നാണ് ഞാൻ അനന്ദു ന്റെ വീഡിയോ കാണുന്നത് ഒരു ബാഡ് ഇഷ്ടം ആയി ഇന്ന് കുറെ വീഡിയോ കണ്ടു ഒരു രക്ഷ ഇല്ല സൂപ്പർ ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ബിഗ് സല്യൂട്ട്

  • @thameeza_an
    @thameeza_an 4 года назад +6

    Super👌👏Good Presentation💖Answer parayunna reethi okke valare simple and beautiful ✨❤️Bore onnum adikkathe kandirunna video❤️Iniyum orupaad Q and A session cheyyuka...

  • @rabeeh
    @rabeeh 3 года назад +134

    Age is just a number.. Talent is the key.. Keep going bro👌

  • @vidyaaa1072
    @vidyaaa1072 2 года назад

    Chettante oro videos um nalla confidence aanu tharane..supr..pwoli voice..so calm..cute💞

  • @sreelekshmin9589
    @sreelekshmin9589 3 года назад

    Positive vibe super polichu bro full support🥰🥰🥰