തീർച്ചയായും ഈ അനന്തുവിനെ കുറിച്ച് അറിയുക പോലുമില്ലായിരുന്നു എനിക്ക് ഒരു ദിവസം എന്റെ ഒരു ഫ്രണ്ട് അനന്തുവിന്റെ വീഡിയോസ് കണ്ടപ്പോൾ അപ്രതീക്ഷിതമായി കാണാനിടയായി അങ്ങനെ അനന്തുവിനെ കുറിച്ച് കൂടുതലറിയാൻ അവനോട് ചോദിച്ചു പിന്നീട് instagramilum you ട്യൂബിലും അനനതുവിന്റെ ഒരുപാട് വീഡിയോസ് കണ്ടു ഇപ്പോൾ addict ആയി നല്ല രീതിയിലുള്ള അവതരണം നല്ല മോട്ടിവേറ്റർ എല്ലാം കൊണ്ടും ഒരുപാട് ഇഷ്ട്ടമായ വ്യക്തിത്വം
അനന്തുവിനോട് സംസാരിച്ചപ്പോൾ ഇത്രയും ഡൗൺ ടു എർത്ത് ആയിട്ടുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ♥️♥️🙏🏻
2021ൽ ജീവിതത്തിൽ വലിയ ഒരു അടി കിട്ടി. എങ്ങനെയെങ്കിലും ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ച നിമിഷങ്ങൾ. അങ്ങനെ ഇരിക്കുമ്പോൾ ആണ് അനിയൻ്റെ കുറച്ചു motivational videos കാണുന്നത്. അതാണ് എന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചത്..
ഹൃദയം തുറന്നുള്ള പറച്ചില്‍. ആത്മാര്‍ത്ഥമായ വിവരണം. ഇനിയും മുന്നേറുക...ആഗ്രഹിക്കുന്നത് നേടിയെടുക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ആശ്വാസമാണ് ഈ വാക്കുകള്‍ അനന്തു....എല്ലാ പ്രാര്‍ത്ഥനകളും .സന്തോഷം
DEAR BROTHER... ബി. കോം പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയാണ് ഞാൻ. പ്ലസ് ടു കഴിഞ്ഞ് പഠിക്കാൻ പോകാൻ പറ്റാതെ 3 വർഷം വീട്ടിൽ ഇരുന്നു. പഠിക്കാൻ വേണ്ടി കഴിഞ്ഞ 3 വർഷവും പരിശ്രമിച്ചു നോക്കുമ്പോൾ കളിയാക്കലുകൾ നേരിടേണ്ടിവന്നു നീ ഒരു പെൺകുട്ടിയാണ് നീ പഠിക്കണ്ട എന്ന് എറ്റവും കൂടുതൽ സ്നേഹിക്കുന്നവർ പറയാൻ തുടങ്ങി ആ സമയത്ത് ഞാൻ അനുഭവിച്ച വേദന...😭എന്റെ പരിശ്രമം ഇവിടെ അവസാനിക്കില്ല നേടി എടുക്കുന്നത് വരെ പരിശ്രമിക്കും കാത്തിരിക്കും. ഇതിൽ brother പറഞ്ഞ ഓരോ വാക്കും എനിക്ക് കരുത്തു നൽകുന്നത് ആണ്. അതുകൊണ്ട് ഇവിടെ എഴുതി ഇട്ടു...😊 ദൈവം അനുഗ്രഹിക്കട്ടെ❤️ Thank you🙏🏻
തോൽവികളിൽ തളരാതെ അതിൽ നിന്നും പുതിയ പാഠങ്ങൾ സ്വീകരിച്ചുകൊണ്ട് ഇനിയും ഒത്തിരിയേറെ ഉയരത്തിൽ എത്തിച്ചേരാൻ കഴിയട്ടെ... ഓരോ സ്വപ്നങ്ങളും നേടിയെടുത്ത് ഉയരങ്ങളിൽ ശോഭിക്കാൻ കഴിയട്ടെ... ഈ പുഞ്ചിരി എന്നും ഇതുപോലെ മായാണ്ട് നിൽക്കട്ടെ... ഞങ്ങളെ കൊണ്ട് കഴിയുന്നിടത്തോളം കാലം പൂർണ പിന്തുണ തരാനായി ഞങ്ങളുണ്ട് കൂടെ... ഒത്തിരിയേറെ സ്നേഹം നിറഞ്ഞ ആശംസകൾ 😍
1Million achieve ചെയ്തപ്പോൾ ഒരു video പ്രതീക്ഷിച്ചതാണ്. ഇങ്ങനെ ഒരു വീഡിയോയിലൂടെ Anandhu വീണ്ടും അത്ഭുതപ്പെടുത്തി. Quit ചെയ്യാതെ മുന്നോട്ടു പോകാൻ ഉള്ള അനന്ദുന്റെ quality നമുക്കു എല്ലാവർക്കും ഒരു പ്രചോദനമാണ്. Lots of Love and Respect❤️❤️. Will always support you👍👍🔥🔥🔥🔥❤️❤️❤️❤️. ANANDHU.... You are a BRAND🥰🥰🥰.
ചേട്ടാ... 💖 എനിക്ക് പറയാൻ കഴിയും ചേട്ടൻ ഒരു വലിയ സംഭവം തന്നെ ആണ് എന്നെ പോലുളവർക്ക് ചേട്ടൻ ഒരു inspiration ആണ് 💝 ഒട്ടു ജാഡ ഇല്ലാത്ത മനുഷ്യൻ അത് തന്നെ ആണ് ചേട്ടനെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നെ 💯💕
അനന്തു നിങ്ങൾ ഇപ്പോൾ തന്നെ എവിടെ ഒക്കെയോ എത്തി കഴിഞ്ഞിട്ടുണ്ട് . എന്നെ ആദ്യമേ ആകർശിചത് സംസാര ശൈലി യാണ് ഇനിയും നിങ്ങൾ വളരും ഈ ചെറിയ വലിയ മനുഷ്യന് എല്ലാ വിധ ആശംസകളും നേരുന്നു
എന്നെ ആദിയം ആയി മാജിക് പഠിപ്പിച്ചത് അനന്തു ചേട്ടൻ ആണെന്ന് പറയാൻ ഞാൻ വളരെ അധികം സന്തോഷിക്കുന്നു. അന്നു അദിയം അയി ചെട്ടൻ എനിക്ക് മാജിക് പഠിപ്പിച് തന്നപ്പോൾ ഒണ്ടായത്തിന്റെ ആയിരം ഇരട്ടി സന്തോഷം തോനുന്നു. congrats brother 😍❤️ 1 million 🔥 keep going 🔥 .
തോറ്റുപോയി എന്ന് തോന്നുമ്പോൾ വെറുതെ ഞാൻ ചേട്ടൻ്റെ വീഡിയോ കാണും.ഒരാൾക്കും തരാൻ കഴിയാത്ത ധൈര്യം അപ്പോ കിട്ടും.ഈ ലോകം പോലും എൻ്റെ മുന്നിൽ ഒന്നുമല്ല എന്ന തോന്നും. In my life ,you are one of my inspiration.. All the very best for your wonderful future ❤️❤️❤️❤️❤️
എന്തുകൊണ്ടാണെന്നറിയില്ല ഭയങ്കര ഇഷ്ടാണ്.... ഏട്ടന്റെ ശബ്ദം, തോൽവിയെ പേടിച് ഇരിക്കാതെ ധൈര്യത്തോടെ മുന്നോട്ട് പോകാൻ കാണിച്ച ആ മനസ്സ് അതൊക്കെ കൊണ്ടാവാം ഇത്ര ഇഷ്ടം..... ഇനിയു ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.... അതുപോലെതന്നെ ഞങ്ങളെപ്പോലെ ഏട്ടനെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും കൂടെ ഉണ്ടാകും ♥️🥰✨️
തോൽവിയും പരിഹാസങ്ങളും ഒരിക്കലും ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോണ്ടാനല്ല മറിച് മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് എന്ന് നീ ഓരോ തവണയും തെളിയിക്കുന്നു. ഇനിയും ഒരുപാട് വിജയങ്ങൾ കൈവരിക്കാനുണ്ട് 💯. എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. എന്റെ സ്നേഹവും പ്രാർത്ഥനയും എന്നും നിന്റെ കൂടെ ഉണ്ട്. ഒരു കാര്യം പറയാതിരിക്കാൻ വയ്യ നീ എത്ര long വീഡിയോ ഇട്ടാലും അത് skip ചെയ്യാതെ ഞാൻ കാണും. എല്ലാം വീഡിയോയിലും വല്ലാത്ത motivation ആണ് 🥰😘😘. Cngrtss broii😘😘.
Ee..summer season nu sheshem kaathirunn kaathirunn oru mazhakkalam kittumbo oru prethyeka feel aan... Adh poole oru paad failure sinu shesham oru success sill ethiya adhinum oru prethyeka sugam aayirikkum... Ee summer elladhe endh winter enn parayana pole failure ellatha endh success alle....... Dream it then make it happen enn aanallo❤ Ellavarude dreams sum nadakkatte all the very best...... ❤
ചേട്ടന്റെ വീഡിയോകൾ ആണ് എന്റെ പ്രചോദനം.. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചത് ചേട്ടന്റെ വാക്കുകളാണ്.. Thank you so much Anandhu ചേട്ടാ. ചേട്ടന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. ചേട്ടന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.. god bless you 💕
Yes, തീർച്ചയായും, അനന്തു ന്റെ ഒറ്റ വീഡിയോ ആണ് ഞാനും അനന്തു എന്ന വ്യക്തി യെ ഇഷ്ടപ്പെടാൻ കാരണം ആയത്, എന്റെ മോളുടെ same age ആണ് അനന്തു നും, എന്റെ മോളും 2000 ത്തിൽ ആണ് ജനിച്ചത്. അതോണ്ട് തന്നെ ആൺകുട്ടികൾ ഇല്ല്യാത്ത എനിക്ക് ഒരു ആൺകുട്ടി യെ കിട്ടിയ പോലെ ഉള്ള സന്തോഷം സ്നേഹം എല്ലാം ഉണ്ടായിരുന്നു. അനന്തു ന് വിജയത്തിൽ എത്താൻ ഭഗവാൻ സഹായിക്കും. 😍😍😍😍
ഒരു യൂട്യൂബ് ചാനൽ തുടങ്ങി strugle ചെയ്യുമ്പോഴാ ഈ വീഡിയോ കാണുന്നെ ഞാനും ശ്രെമിക്കും എനിക്ക് മെന്റാലിസം അറിയില്ലാ but ഒരു സ്റ്റാറ്റസ് എഡിറ്റിംഗ് പേജ് aaahnu കഴിയുന്ന എല്ലാരും സപ്പോർട്ട് cheyyanam🙏🏼 താങ്ക്സ് ബ്രോ ❤️
ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് അനന്തു സ്വന്തം ജീവിതം കൊണ്ട് പറഞ്ഞ് തന്നു. കഠിനാധ്വാനം കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ചു. എനിക്കേറെ ഇഷ്ടപ്പെട്ടത് ഇപ്പോഴത്തെ താരപരിവേഷത്തിൽ ഒട്ടും അഹങ്കരിക്കുന്നില്ല എന്നതാണ്. പിന്നെ പിന്നിട്ട വഴികളും വളർച്ചയിൽ ചവിട്ടുപടിയായി നിന്ന വരേയും മനസ്സ് കൊണ്ടായാലും ട്രെയിനിങ്ങ് തന്നായാലും സഹായിച്ചവരെ ഇപ്പോഴും ഓർമ്മിക്കാനും പിന്നോട്ട് വലിക്കാൻ ശ്രമിച്ചവരെ മറക്കാനും സാധിക്കുന്നത് തന്നെ മഹത്തരമാണ്. അനന്തു അന്താരഷ്ട്ര നിലവാരത്തിൽ എത്തിക്കഴിഞ്ഞു. ഇനി സ്ട്രീറ്റ് മെന്റലിസവുമായി വിദേശങ്ങളിൽ പരിചയമില്ലാത്ത ആളുകളെ ഞെട്ടിച്ച് കൊണ്ട് മുന്നേറാനാവട്ടെ
Mentalist Anandhu here eannu parayunnath klkkumbol thanne Oru positive mind Anu ✨ Ettante dream nthayalum nadakkatte ettn paranja polea thanne "better days are waiting for you ettaaaa❤
Congratulations chetta🤩🤩🎉🎉🎉... U are inspiration and motivation for many people😍😍 keep going best wishes for future goals🥰🥰and lots of love and respect 😊🙏
തോൽവിയുടെ ഒരു ചാകര തന്നയായിരുന്നു എന്റെ ലൈഫിലും. മുന്നോട്ട് എന്തുചെയ്യണം എന്നറിയില്ലായിരുന്നു. Nanbante life എനിക്കൊരു വഴികാണിച്ചു തന്നു.so Thanku so much Nanbaaa🥰🥰🥰.... Nanban ആഗ്രഹിച്ചപോലെ ഒരുപാട് ഒരുപാട് ഉയരത്തിലെത്തും. God bless you Nanbaa🤗🤗🤗❤️
Brother, you proved the Alchemist theory is true and possible by hard work ,perseverance and humbleness... 😍😍😍I greatly inspired by your life journey from failures to success...🎉🎉keep it up Chetta.. Thank you so much for this vedieo..😃💕💕
_ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ addict ആയിപോയ വ്യക്തി,ഈ പഹയൻ 1M അല്ല അയിന് അപ്പുറം ഉയരത്തിൽ എത്തും....ആശംസകൾ അനന്ദു മച്ചാ..!
❤🩹☺️
ruclips.net/channel/UCZpXjTX2wMim56Cf46XaQQg
O
Chetta mentalist arjun enna channelil parayuna karyagal sathayano nn aryila ath cheta kanarudo ath fake ano
തീർച്ചയായും ഈ അനന്തുവിനെ കുറിച്ച് അറിയുക പോലുമില്ലായിരുന്നു എനിക്ക് ഒരു ദിവസം എന്റെ ഒരു ഫ്രണ്ട് അനന്തുവിന്റെ വീഡിയോസ് കണ്ടപ്പോൾ അപ്രതീക്ഷിതമായി കാണാനിടയായി അങ്ങനെ അനന്തുവിനെ കുറിച്ച് കൂടുതലറിയാൻ അവനോട് ചോദിച്ചു പിന്നീട് instagramilum you ട്യൂബിലും അനനതുവിന്റെ ഒരുപാട് വീഡിയോസ് കണ്ടു ഇപ്പോൾ addict ആയി നല്ല രീതിയിലുള്ള അവതരണം നല്ല മോട്ടിവേറ്റർ എല്ലാം കൊണ്ടും ഒരുപാട് ഇഷ്ട്ടമായ വ്യക്തിത്വം
Love you brother❤
അനന്തുവിനോട് സംസാരിച്ചപ്പോൾ ഇത്രയും ഡൗൺ ടു എർത്ത് ആയിട്ടുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ♥️♥️🙏🏻
മോനേ, സ്വന്തം അധ്വാനത്തിൽ, വളരെ ചെറിയ പ്രായത്തിൽ ഇവിടെ വരെയെത്തിയ കുഞ്ഞേ ദൈവം ഇനിയും ഉയരങ്ങളിലെത്തിക്കട്ടേ
Great effort iniyum orupad uyarangalil ethatte
Anandhu നിന്നെ കണ്ടാൽ കൊച്ചു പയനാണെകിലും സംസാരത്തിൽ നിനക്കു നല്ല പ്രായം feel ചെയ്യും ❤️❤️❤️
2021ൽ ജീവിതത്തിൽ വലിയ ഒരു അടി കിട്ടി. എങ്ങനെയെങ്കിലും ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ച നിമിഷങ്ങൾ. അങ്ങനെ ഇരിക്കുമ്പോൾ ആണ് അനിയൻ്റെ കുറച്ചു motivational videos കാണുന്നത്. അതാണ് എന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചത്..
മുഴുവനും കണ്ടു ....... കേട്ടു ,
ഒരുപാട് സന്തോഷം അനു 🌹🌹🌹🌹
ഞാൻ പ്രതീക്ഷിച്ച പ്രായം തന്നെ 😘😘😘
ഹൃദയം തുറന്നുള്ള പറച്ചില്‍.
ആത്മാര്‍ത്ഥമായ വിവരണം.
ഇനിയും മുന്നേറുക...ആഗ്രഹിക്കുന്നത് നേടിയെടുക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ആശ്വാസമാണ് ഈ വാക്കുകള്‍ അനന്തു....എല്ലാ പ്രാര്‍ത്ഥനകളും .സന്തോഷം
DEAR BROTHER...
ബി. കോം പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയാണ് ഞാൻ. പ്ലസ് ടു കഴിഞ്ഞ് പഠിക്കാൻ പോകാൻ പറ്റാതെ 3 വർഷം വീട്ടിൽ ഇരുന്നു. പഠിക്കാൻ വേണ്ടി കഴിഞ്ഞ 3 വർഷവും പരിശ്രമിച്ചു നോക്കുമ്പോൾ കളിയാക്കലുകൾ നേരിടേണ്ടിവന്നു നീ ഒരു പെൺകുട്ടിയാണ് നീ പഠിക്കണ്ട എന്ന് എറ്റവും കൂടുതൽ സ്നേഹിക്കുന്നവർ പറയാൻ തുടങ്ങി ആ സമയത്ത് ഞാൻ അനുഭവിച്ച വേദന...😭എന്റെ പരിശ്രമം ഇവിടെ അവസാനിക്കില്ല നേടി എടുക്കുന്നത് വരെ പരിശ്രമിക്കും കാത്തിരിക്കും. ഇതിൽ brother പറഞ്ഞ ഓരോ വാക്കും എനിക്ക് കരുത്തു നൽകുന്നത് ആണ്. അതുകൊണ്ട് ഇവിടെ എഴുതി ഇട്ടു...😊
ദൈവം അനുഗ്രഹിക്കട്ടെ❤️
Thank you🙏🏻
All the best💖
@@aswathidas5362 😊❤️
❤️
All the best dear 😇
മോനെ നീ പൊളിയാണ് .നീ ആഗ്രഹിക്കുന്നതിലും ഉയരത്തിൽ നീ എത്തിയിരിക്കും .ദൈവം അനുഗ്രഹിക്കട്ടെ 🌹
തോൽവികളിൽ തളരാതെ അതിൽ നിന്നും പുതിയ പാഠങ്ങൾ സ്വീകരിച്ചുകൊണ്ട് ഇനിയും ഒത്തിരിയേറെ ഉയരത്തിൽ എത്തിച്ചേരാൻ കഴിയട്ടെ... ഓരോ സ്വപ്നങ്ങളും നേടിയെടുത്ത് ഉയരങ്ങളിൽ ശോഭിക്കാൻ കഴിയട്ടെ... ഈ പുഞ്ചിരി എന്നും ഇതുപോലെ മായാണ്ട് നിൽക്കട്ടെ... ഞങ്ങളെ കൊണ്ട് കഴിയുന്നിടത്തോളം കാലം പൂർണ പിന്തുണ തരാനായി ഞങ്ങളുണ്ട് കൂടെ... ഒത്തിരിയേറെ സ്നേഹം നിറഞ്ഞ ആശംസകൾ 😍
🖒💜
anikku chettanta daryamanu ishttam atta amma chattan fbil idunna alla video yum kannum chattanta oru fan anu
Neymar words😍 "WORK HARD IN SILENCE LET YOUR SUCCES MAKE NOISE"❤️
1Million achieve ചെയ്തപ്പോൾ ഒരു video പ്രതീക്ഷിച്ചതാണ്. ഇങ്ങനെ ഒരു വീഡിയോയിലൂടെ Anandhu വീണ്ടും അത്ഭുതപ്പെടുത്തി. Quit ചെയ്യാതെ മുന്നോട്ടു പോകാൻ ഉള്ള അനന്ദുന്റെ quality നമുക്കു എല്ലാവർക്കും ഒരു പ്രചോദനമാണ്.
Lots of Love and Respect❤️❤️.
Will always support you👍👍🔥🔥🔥🔥❤️❤️❤️❤️.
ANANDHU.... You are a BRAND🥰🥰🥰.
All the best wishes n prayers
Machane kannu niranju poyi ineem uyarangalil ethatte❤️ Bro
ചേട്ടാ... 💖 എനിക്ക് പറയാൻ കഴിയും ചേട്ടൻ ഒരു വലിയ സംഭവം തന്നെ ആണ് എന്നെ പോലുളവർക്ക് ചേട്ടൻ ഒരു inspiration ആണ് 💝 ഒട്ടു
ജാഡ ഇല്ലാത്ത മനുഷ്യൻ അത് തന്നെ ആണ് ചേട്ടനെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നെ 💯💕
😍😍😍👍👍👍❤❤
It's really really😢😢 .....no words to say...any way proud of you...keep going brother...your hard work, courrage ,self confidance really inspired
ചെറു പുഞ്ചിരിയോടെയല്ലാതെ ഈ വീഡിയോ തുടങ്ങി തീർക്കാൻ പറ്റില്ല ☺️☺️
Nothing is impossible 🔥🔥
Every moments is unexpected and every step 🪜 is deficult ✨
മകനെ...നിൻ്റെ സ്വപ്നം സാഷത്കരിക്യൻ ഈശ്വരൻ സഹായിക്കട്ടെ ..ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാദ്ധിക്യട്ടെ...God bless you..
അറിയില്ല ഞാൻ എവിടെയോ inspired ആയി പ്പോയി 🥺.. തീർച്ചയായും നിങ്ങൾക്ക് ഒരുപാട് ഉയരങ്ങളിലെയ്ക് എത്താൻ സാധിക്കും 💯
ഈ വ്യക്തി നാളേകളിൽ പുതു ചലനങ്ങൾ സൃഷ്ടിക്കും .. തീർച്ച !! ❤️
അനന്തു നിങ്ങൾ ഇപ്പോൾ തന്നെ എവിടെ ഒക്കെയോ എത്തി കഴിഞ്ഞിട്ടുണ്ട് . എന്നെ ആദ്യമേ ആകർശിചത് സംസാര ശൈലി യാണ് ഇനിയും നിങ്ങൾ വളരും
ഈ ചെറിയ വലിയ മനുഷ്യന് എല്ലാ വിധ ആശംസകളും നേരുന്നു
എന്നെ ആദിയം ആയി മാജിക് പഠിപ്പിച്ചത് അനന്തു ചേട്ടൻ ആണെന്ന് പറയാൻ ഞാൻ വളരെ അധികം സന്തോഷിക്കുന്നു. അന്നു അദിയം അയി ചെട്ടൻ എനിക്ക് മാജിക് പഠിപ്പിച് തന്നപ്പോൾ ഒണ്ടായത്തിന്റെ ആയിരം ഇരട്ടി സന്തോഷം തോനുന്നു. congrats brother 😍❤️ 1 million 🔥 keep going 🔥 .
നിൽകുന്നവനുള്ളതല്ല വിജയം.... ഓടുന്നവനുള്ളതല്ല വിജയം.....
മെല്ലെ ആയാലും നടന്നു നീങ്ങുന്ന വർക്കുള്ളതാണ് വിജയം☺️💯
💯💯💯💯💯💯💯💯💯
തോറ്റുപോയി എന്ന് തോന്നുമ്പോൾ വെറുതെ ഞാൻ ചേട്ടൻ്റെ വീഡിയോ കാണും.ഒരാൾക്കും തരാൻ കഴിയാത്ത ധൈര്യം അപ്പോ കിട്ടും.ഈ ലോകം പോലും എൻ്റെ മുന്നിൽ ഒന്നുമല്ല എന്ന തോന്നും.
In my life ,you are one of my inspiration..
All the very best for your wonderful future ❤️❤️❤️❤️❤️
Innum muthal njum💯🫂♥️
DEFFICULT DOES NOT MEANT IMPOSSIBLE.IT MEANS THAT YOU HAVE TO WORK HARD🙂❤️🔥
Bro, നിങ്ങൾ ഒരു സംഭവമാണ്.. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ........ 🥰🥰
അത്ഭുതത്തോടെയും ആകാംഷയോടെയുമാണ് ചേട്ടന്റെ ഓരോ വീഡിയോയും കാണാറുള്ളത് ✨️🦋
An amazing video...May God Almighty shower all His Blessings upon you...Great dear...ente aim
..ongand oru video thanne ... 🙏🙏
Adi poli chetta 🌺
ജീവിതത്തിൽ തോറ്റുപോയി എന്ന് തോന്നിയ time എല്ലാം ജീവിക്കണം എന്ന് ഒരു മനസ് ഇടക്കിയെടുത്തത് നിങ്ങൾ കാരണം അന്ന് ഇന്നും
എന്തുകൊണ്ടാണെന്നറിയില്ല ഭയങ്കര ഇഷ്ടാണ്.... ഏട്ടന്റെ ശബ്ദം, തോൽവിയെ പേടിച് ഇരിക്കാതെ ധൈര്യത്തോടെ മുന്നോട്ട് പോകാൻ കാണിച്ച ആ മനസ്സ് അതൊക്കെ കൊണ്ടാവാം ഇത്ര ഇഷ്ടം..... ഇനിയു ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.... അതുപോലെതന്നെ ഞങ്ങളെപ്പോലെ ഏട്ടനെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും കൂടെ ഉണ്ടാകും ♥️🥰✨️
Mone divathinde anugraham ninde kude ennum undavatte ennu prarthikkunnu iniyum uyarangal keezhadakkan kazhiyatte👍👍👍👍❤❤❤
ഒരു മനുഷ്യൻ എന്നും കഷ്ടപ്പെടില്ല...എന്നെങ്കിലും രക്ഷപ്പെടും... അതുപോലെ ചേട്ടന്റെ കഷ്ടപ്പാടിന്റെ ഫലം ഉണ്ടായി... ഇനിയും ഉയരട്ടെ❤️എന്ന് ഒരു അനിയത്തി🕊️💎
We all are with you 😍😍🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘
തോൽവിയും പരിഹാസങ്ങളും ഒരിക്കലും ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോണ്ടാനല്ല മറിച് മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് എന്ന് നീ ഓരോ തവണയും തെളിയിക്കുന്നു. ഇനിയും ഒരുപാട് വിജയങ്ങൾ കൈവരിക്കാനുണ്ട് 💯. എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. എന്റെ സ്നേഹവും പ്രാർത്ഥനയും എന്നും നിന്റെ കൂടെ ഉണ്ട്. ഒരു കാര്യം പറയാതിരിക്കാൻ വയ്യ നീ എത്ര long വീഡിയോ ഇട്ടാലും അത് skip ചെയ്യാതെ ഞാൻ കാണും. എല്ലാം വീഡിയോയിലും
വല്ലാത്ത motivation ആണ് 🥰😘😘. Cngrtss broii😘😘.
yes yes yes
Good ananthu. God bless uuuu🌹🌹🌹🙏❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
കാണാൻ ചെറുത് ആണേലും. സംസാരം പിടിച്ചു ഇരുത്തികളയുവാണ് anandhu ❤❤❤ great achievement ❤❤🙌🙌 go on
Sound ഒരു രക്ഷയും ഇല്ല.... Love u അനന്ദു.... Age പറഞ്ഞത് കൊണ്ട് എന്റെ അനിയൻ ആയി പോയി... U r great.......
ഓരോ പരാജയവും വിജയത്തിലേക്കുള്ള വയിത്തിരിവാണ്..💯
Enik othiri ishttapetta motivated clss anadhu ettantedhann I like you🔥 iniyum idhupole iniyum elleam vediosum idannam plzz😊❤️
കഠിനധ്വാനം വിജയത്തിലേക്കുള്ള വഴി എന്ന് പറയുക മാത്രമല്ല സ്വന്തം ജീവിതത്തിലൂടെ അത് കാണിച്ചു കൊടുക്കുകയും ചെയ്ത അനന്ദു മച്ചാൻ മാസ്സ് അല്ലെ 🔥🔥
എന്റെ മോനെ, ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. എനിക്ക് കണ്ണുനിറഞ്ഞിട്ട് ഒന്നും കാണാൻ വയ്യ 🙏🙏🙏🙏 god bless you🙏🙏🙏
ഏട്ടാ ഒരുപാട് സന്തോഷം🥳 എനിയും ഉയരങ്ങളിൽ എത്തട്ടെ. എപ്പോഴും കൂടെ ഉണ്ടാവും ❤🥰 ഏട്ടന് നല്ലത് മാത്രം വരട്ടെ 💕
കട്ട സപ്പോർട്ട്.. അല്ലാഹു ഉയർത്തട്ടെ
Congratulations eatta..... 😻
Njanum orupaad agrahichayirunnu 1 Million adikkan....
Finally you got it..... 🦋💝❤❤🥳🥳🥳
Thanks for motivating us... 💞
Iniyum palathum keezhadakkan pattatte.... 🙌🏻🙌🏻🥰
ഞങ്ങളുടെ full supportum snehavum chettante kude ond ❤️❤️
Ee..summer season nu sheshem kaathirunn kaathirunn oru mazhakkalam kittumbo oru prethyeka feel aan... Adh poole oru paad failure sinu shesham oru success sill ethiya adhinum oru prethyeka sugam aayirikkum... Ee summer elladhe endh winter enn parayana pole failure ellatha endh success alle....... Dream it then make it happen enn aanallo❤
Ellavarude dreams sum nadakkatte all the very best...... ❤
🙌❤
Anandhu....ningalokke sharikkum oru inspiration aanu....etrayokke tholvikalundayalum thalarathe pidichu nilkkaan......Iniyum uyarangalil ethatte enna prarthanoyede.....🥰🥰🥰
Congratualtions...
Really inspired from you...Thank you bro..
One day we will meet.
The success will meet.
Keep going. Keep Smiling...
ചേട്ടന്റെ വീഡിയോകൾ ആണ് എന്റെ പ്രചോദനം.. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചത് ചേട്ടന്റെ വാക്കുകളാണ്..
Thank you so much Anandhu ചേട്ടാ. ചേട്ടന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. ചേട്ടന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.. god bless you 💕
ശെരിക്കും ഏട്ടൻ ഒരു വല്യ സംഭവം തന്നെ ആണ്.... കൂടുതൽ അറിയുംതോറും ആരാധന കൂടുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല.... 💯💯🌝♥️✨️🥰🥰🥰
Masha Allah...... ❤❤❤❤ we Love U bro..... A Dubai Golden Visa Waiting for u...
Congratulations Bro.. Ni oru Motivation ആണ് എല്ലാർക്കും. കൂടുതൽ ഉയരങ്ങൾ കിട്ടട്ടെ ❤❤🔥🔥
യാദൃശ്ചികമായി ഒരു വിഡിയോ കണ്ടു പിന്നെ ചാനലില്‍ പോയി subscribe ചെയ്തു ഇപ്പൊ ഒരു ആരാധിക ആയി 😊😊
Congratss ettaa..🖤✨️
Your hardwork always reflects in your success.. 💫
Yes, തീർച്ചയായും, അനന്തു ന്റെ ഒറ്റ വീഡിയോ ആണ് ഞാനും അനന്തു എന്ന വ്യക്തി യെ ഇഷ്ടപ്പെടാൻ കാരണം ആയത്, എന്റെ മോളുടെ same age ആണ് അനന്തു നും, എന്റെ മോളും 2000 ത്തിൽ ആണ് ജനിച്ചത്. അതോണ്ട് തന്നെ ആൺകുട്ടികൾ ഇല്ല്യാത്ത എനിക്ക് ഒരു ആൺകുട്ടി യെ കിട്ടിയ പോലെ ഉള്ള സന്തോഷം സ്നേഹം എല്ലാം ഉണ്ടായിരുന്നു. അനന്തു ന് വിജയത്തിൽ എത്താൻ ഭഗവാൻ സഹായിക്കും. 😍😍😍😍
Congratulations Brother🥳🎉🥳🎉
GOD BLESS YOU ❤️
100 മോട്ടിവേഷൻ വീഡിയോ കണ്ട ഫീൽ. Level❤️❤️🔥🔥🔥. ഉയരങ്ങളിൽ എത്തും. ഉറപ്പ് 🔥🔥🔥
YOU REAL HARDWORKER 💖
Congrats broo 💖💖orupad uyarangil ethatteee 💖💖
Bro🤗 എന്ത് പറയണം എന്ന് അറിഞ്ഞുട ഇ വാക്കിന്. വീണുകിടന്നിടത്തു നിന്നും വീണ്ടും വീണ്ടും ഓടാൻ ഊർജം തന്നതിന് 🥰❤
God bless you... Anandhu 🙏
All the best Anandhu....🤩🤩🤩🤩
Super da🥰👍Achan swargathil irunnu ithellam kandu sandhoshikunnundavum..Achan ningalodoppam thanneyund..dream achieve cheyyu vegam..inium uyarangal thaandu.. njangalude abhimanam Anadhu🥰🥰🥰
If you never know failure, you will never know success ❤
ഒരുപാട് ഇഷ്ടണ് വീഡിയോസ് കാണാൻ കാണണം എന്ന് ആഗ്രഹം ഉണ്ട് എപ്പോഴെങ്കിലും കാണും 🥰🥰👌🤲🤝🤝🤝
Mentalist anandhu here!!!
Ath kekkumbothanne😍uff kettirikaaan thonnum😍cngrts anandhuchettaaaaaaa😍😍😍
Congratulations 👏💐 Wishing you lifetime happiness and blessings.
ഒരു യൂട്യൂബ് ചാനൽ തുടങ്ങി strugle ചെയ്യുമ്പോഴാ ഈ വീഡിയോ കാണുന്നെ ഞാനും ശ്രെമിക്കും എനിക്ക് മെന്റാലിസം അറിയില്ലാ but ഒരു സ്റ്റാറ്റസ് എഡിറ്റിംഗ് പേജ് aaahnu കഴിയുന്ന എല്ലാരും സപ്പോർട്ട് cheyyanam🙏🏼 താങ്ക്സ് ബ്രോ ❤️
Ningalude maturity ulla samsaram aanu pwoli....
ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് അനന്തു സ്വന്തം ജീവിതം കൊണ്ട് പറഞ്ഞ് തന്നു. കഠിനാധ്വാനം കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ചു. എനിക്കേറെ ഇഷ്ടപ്പെട്ടത് ഇപ്പോഴത്തെ താരപരിവേഷത്തിൽ ഒട്ടും അഹങ്കരിക്കുന്നില്ല എന്നതാണ്. പിന്നെ പിന്നിട്ട വഴികളും വളർച്ചയിൽ ചവിട്ടുപടിയായി നിന്ന വരേയും മനസ്സ് കൊണ്ടായാലും ട്രെയിനിങ്ങ് തന്നായാലും സഹായിച്ചവരെ ഇപ്പോഴും ഓർമ്മിക്കാനും പിന്നോട്ട് വലിക്കാൻ ശ്രമിച്ചവരെ മറക്കാനും സാധിക്കുന്നത് തന്നെ മഹത്തരമാണ്. അനന്തു അന്താരഷ്ട്ര നിലവാരത്തിൽ എത്തിക്കഴിഞ്ഞു. ഇനി സ്ട്രീറ്റ് മെന്റലിസവുമായി വിദേശങ്ങളിൽ പരിചയമില്ലാത്ത ആളുകളെ ഞെട്ടിച്ച് കൊണ്ട് മുന്നേറാനാവട്ടെ
U are inspiration of those who face failures.... ❤️ luv u mentalist one day i will see u .........
Eniyum valiya uyaramgalil ethum bro sure❤️❤️all the best
Congratulations🎉🥳👏👏🎉
Enikyum ഒരുപാട് ഉയരങ്ങളിലേക്ക് ethattae🙏🙏🙏🙏🙏
Mentalist Anandhu here eannu parayunnath klkkumbol thanne Oru positive mind Anu ✨ Ettante dream nthayalum nadakkatte ettn paranja polea thanne "better days are waiting for you ettaaaa❤
Skip cheyyathe kanda vedio .....
You are such a jem😍😍😍
God bless you dear bro......
Congratulations chetta🤩🤩🎉🎉🎉... U are inspiration and motivation for many people😍😍 keep going best wishes for future goals🥰🥰and lots of love and respect 😊🙏
Chettante vedios ellam orupaad ishtan..❣️🤗...iniyum uyarangaliilethattee.....God bless you ✨😊❤️
U r my inspiration always Etta... Move ahead bravely.. ❤️
GREAT MY DEAR BROTHER...AWESOME MOTIVATION
You are truly a inspiration for me to never stop trying no matter what comes in the way. 🙏🙏🙏
Oru madium kuudathai chettanta video kandu...... 🥰🥰🥰❤️❤️❤️Chettanta videos okkai valiya inspiration aaane njangalk tharunnee......
You are such a great person 😍😍 congrats brother 💕💕💕
ഇനിയും ഉയരങ്ങളിലേക് എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു bro
You are a real fighter.....heartly congratulations to you 💓 thank you so much for giving us the fire 🔥🔥
All the best monu. Nannayi varu
If we focus everything is possible. You are among one example👍 congrats Anandu
You did a great job man in your life..keep going..❤❤
All the best for your dream broo❤️ bro allaa age same aahh ...ennaalum☺️ anyway all the best for your dream ❤️
പരിശ്രമിക്കാനുള്ള ഈ മനസും ആത്മവിശ്വാസവും മതി ജീവിതത്തിൽ വിജയിക്കാൻ 😊
തോൽവിയുടെ ഒരു ചാകര തന്നയായിരുന്നു എന്റെ ലൈഫിലും. മുന്നോട്ട് എന്തുചെയ്യണം എന്നറിയില്ലായിരുന്നു. Nanbante life എനിക്കൊരു വഴികാണിച്ചു തന്നു.so Thanku so much Nanbaaa🥰🥰🥰.... Nanban ആഗ്രഹിച്ചപോലെ ഒരുപാട് ഒരുപാട് ഉയരത്തിലെത്തും. God bless you Nanbaa🤗🤗🤗❤️
Oru video kand addict aayi poyi 🥰super bro ❣️
Hai Anandu
താങ്കളുടെ കഴിവിനെ അത്യധികം ബഹുമാനിക്കുന്നു. ചിലപ്പോൾ ഒരു തരി എന്റെ മനസ്സിലും കാണുമായിരിക്കും. അതായിരിക്കും ഇത്രയും ആകർഷണം തോന്നാൻ കാരണം
Congratulations ❤️🦋🥺we all are with you!!
നിന്റെ പരിശ്രമം. നിന്നെ വിജയിപ്പിച്ചു 🥰❤️👍🏻സൂപ്പർ ടാ മോനെ 🥰😘👌👌🌹🌹
Brother, you proved the Alchemist theory is true and possible by hard work ,perseverance and humbleness... 😍😍😍I greatly inspired by your life journey from failures to success...🎉🎉keep it up Chetta.. Thank you so much for this vedieo..😃💕💕
എനിക്കും ഒരു പാഷൻ ഉണ്ട്. അതിൽ ഒന്നും നേടിയില്ല. പക്ഷെ പരിശ്രമം തുടരും. അനന്തുവിന്റെ മോട്ടിവേഷൻ 👌. ഒരു നാൾ ലക്ഷ്യം കൈവരിക്കും
🔥🔥🔥 inshallah
മറ്റുള്ളവരുടെ നന്മക്കു വേണ്ടി പ്രവർക്കുമ്പോൾ അല്ലാഹു ആ നന്മ നിങ്ങൾക്ക് പത്തു മടങ്ങായി തിരിച്ചു നൽകും.... ❤
സ്നേഹത്തോടെ ഒരു സഹോദരൻ...🌹🌹🌹