മൊബൈൽ ഫോണിൽ ചിത്രമെടുക്കുന്ന കാലം തൊട്ട് എനിക്കൊരു ക്യാമറ വാങ്ങിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. ജയരാജ് ചേട്ടൻ ഒരു ക്യാമറ വാങ്ങിച്ച്ലോ. ഒരുപാട് സന്തോഷം.
ഇതിലും നല്ല ക്യാമറ canon 250d ആണ്. കാരണം m50 4 k ഷൂട്ട് ചെയ്യുമ്പോൾ നന്നായി ചൂടാകുന്നു. ബാറ്ററി ചാർജ് ചാർജ് വളരെ കുറവാണ്. M50 ലെൻസുകൾ വളരെ വില കൂടിയതാണ്. സാധാരണ ലെൻസ് ഇടണമെങ്കിൽ മൗണ്ട് അഡാപ്റ്റർ വാങ്ങണം. എൻറെ ഉപയോഗിച്ചിട്ടുള്ള അഭിപ്രായത്തിൽ ഇതിൽ 250d ആണ് മികച്ചത്. വിലയും കുറവുണ്ട്. ഇതിൻറെ മൂന്നിരട്ടി സമയം ബാറ്ററി നിൽക്കും. ചൂട് പ്രശ്നമില്ല. 4k 24fps ഷൂട്ട് ചെയ്യാം
Hi Jayaraj, Please don't mention this is the Best camera for vlogging purpose compared to other Models/Brands..Sony and Fuji has many high end device models with the mirror-less technology and they came into this game first before Canon bring Mirror less out of this world..As a reviewer you should not give more importance to one brand..It depends on the requirements of a person about the device and how good it is for them to fulfill their needs..Canon M-50 is a an good mid range camera and the quality of the output depends on what kind of lenses you choose based on the purpose..also when you use the mount adapter, quality may reduce. However, review is good..all the best for your future !!
കൊള്ളാം നന്നായിട്ടുണ്ട്. ഇനി ചേട്ടൻ വാട്ടർഡ്രോപ്പ് നോച്ചൊക്കെയുള്ള ഒരു നല്ല മൊബൈൽ ഫോൺ കൂടി വാങ്ങണം.. ഇപ്പോൾ റിവ്യൂ ചെയ്യാൻ തരുന്ന ഫോണുകളൊക്കെയല്ലേ ചേട്ടൻ ഉപയോഗിക്കുന്നത്. പിന്നെയുള്ളത് സാസംങ്ങ് s7edge. അതാണെങ്കിൽ ഒരുപാട് പാഴയതുമാണ്.
ജയരാജേട്ടാ ഞാനും എടുത്തു ഒരെണ്ണം. ദുബായിലാണ് ഞാൻ. ഇവിടെ 2700 dhs ആയി full കിറ്റ് ഉണ്ടായിരുന്നു.32 gb ടെ 3 മെമ്മറി കാർഡ് കിട്ടി. ബാഗ്, മൈക്,tripod, വലുതും ചെറുതും undayirunnu
ഞാൻ ഈ M51 വാങ്ങിയിട്ട് അഞ്ച് മാസമായി കുഞ്ഞൻ കേമറ ടച്ച് സ്ക്രീൻ പെർഫോമൻസ് അതൊക്കെ തന്നെ ഇഷ്ടമാകാൻ കാരണം ഞാൻ യൂടൂബർ ഒന്നും അല്ല ചുമ്മാ വാങ്ങിയതാ മുന്നെ Canon SX 60 hട ആയിരുന്നു .2300 രിയാൽ ആയി M51 സൗദിയിൽ ..... യൂ ടൂബർമാർക്ക് കിടു കേമറയാ.....
എന്റെ ഒരു സ്വപ്നം ആണ് ഒരു ക്കാമറ വാങ്ങണം എന്നുള്ളത് . എല്ലാ giveaways യിലും പങ്കെടുക്കും . പക്ഷെ ഇതുവരെ ഒരെണ്ണം പോലും കിട്ടിയിട്ടില്ല... 😔. എന്തായാലും സന്തോഷം ....
Hey, Could you please tell whether there is any issue with the lasting of battery? Just happened to see another review that informs that battery won't last much. So could you please tell how long the battery last after charging it once?
മാഷേ.., overhead shots A roll എടുക്കുമ്പോ തന്നെ ഈ M50 ഉപയോഗിച്ച് എങ്ങനെ എടുക്കാനാണ് plan..? Camera എങ്ങിനെ set ചെയ്യും..? അതിനായി എന്തൊക്കെ equipments use ചെയ്യും..? വല്ല ഐഡിയയും ഉണ്ടോ..? തലയ്ക്ക് മുകളിൽ camera A roll shoot ചെയ്യുന്ന camera യില് പതിയാതെ fix ചെയ്തു shoot ചെയ്യണ്ടേ? ആ പറഞ്ഞ website link(ക്യാമറ വാങ്ങിയ)ഒന്ന് ഇടുമോ..?
ബായ് എനിക്കോരു ഡിസ്ലർ ക്യാമറ വാങ്ങണം എന്നുണ്ടെങ്കിൽ മാക്സിമം ബഡ്ജറ്റ് 30000. Wi fi, 4k/HD, lens attaching aayirickanam. Oru nalla model suggest cheyyumo
Bhai enikki oru camera vankanam ennu undu vlogging + photo ithinanu important im a beginner from in this field ithu nalla camera ayirikkumo ur opinion please
I bought a lense from ima student .. after watching this video... They didn't ship the order... after 3..4 days .. So i bought a lense from.. Kottayam camera scan And contacted ima student team to.. Cancel the order and refund my token advance.." before shipping.." They didn't respond...and shipped it after a week then i refused to accept it from courier.. Now when I contacted... They are saying..token advance payment is not refundable... I have all the communication...i made with ima student..as evidence. This is my experience...
Bro,,,,യാത്രകൾക്കിടയിൽ കണ്ട മനോഹര ചിത്രങ്ങൾ മാത്രം കൂട്ടിച്ചേർത്തു നല്ലൊരു background music കും ചേർത്തു ഒരു 10--15 മിനുറ്റ് ഉള്ള ഒരു വീഡിയോ ഇടൂ...കാരണം യൂട്യൂബിൽ ചിത്രങ്ങൾ ഒന്നിച്ചു post ചെയ്യാൻ കഴിയില്ല...ഒന്നു ശ്രമിചു നോക്കു....അങ്ങനെയാണെങ്കിൽ നമ്മുടെ യാത്ര vlog വീഡിയോ പ്രത്യേകം ഇടേണ്ട👍👍
@@മലപ്പുറത്തെമൊഞ്ചൻ 50k ബഡ്ജറ്റിൽ ഏറ്റവും മികച്ച ഫോട്ടോഗ്രാഫിക്ക് പറ്റിയ ക്യാമറ Nikon D5600 തന്നെ ആണ്... ഫോട്ടോഗ്രാഫിക്ക് ഇത് മികച്ച ക്യാമറ ആകാനുള്ള കാരണം ഇതിന്റെ സെൻസർ വലിപ്പം ഇതേ റേഞ്ചിലുള്ള മറ്റു ക്യാമെറകളെക്കാളും വലുതാണ്.. സെൻസർ valuthaavnthorum അതി ലെടുക്കുന്ന ഫോട്ടോ യുടെ ഡീറ്റൈൽ koodum... കാരണം വലിയ സെൻസർ ഒരുപാട് വെളിച്ചം അകത്തേക്ക് കടക്കുന്നതിന് karanamanu... അപ്പോൾ ഫോട്ടോയിലെ ഡീറ്റെയിൽസ്ഉം koodum... ഈ പ്രൈസ് റേഞ്ചിൽ ഫോട്ടോഗ്രാഫിക്ക് കൊള്ളാവുന്ന മറ്റൊരു ക്യാമറ koodiyundu.. sony a68... but ithu oralpam pazhaya technology ആണ് ഉപയോഗിച്ചിരിക്കുന്നത്... അത് മാത്രമല്ല ഇതിന്റെ lens availability kuravanu.... lens availability യുടെ കുറവിന് കാരണം ഇതിനു "a:mount"(ഏ മൗണ്ട് ) lens type aanu use cheythirikkunnathu... athukondu athinu oru mount adapter illa... അതിനർത്ഥം വേറെ camerayude lens ഉപയോഗിക്കാൻ kazhiyilla... പിന്നെ ഞാൻ neerthe പറഞ്ഞ nikon d5600 വാങ്ങാൻ ഉള്ള budget ഇല്ലെങ്കിൽ നിക്കോണിന്റെ തന്നെ d3500 vangavunnathanu.. but അതിനു touchscreenum... ചില features ഉം d5600 യെക്കൾ kuravanu.. അതുകൊണ്ട് ഞാൻ prefer ചെയ്യുന്നത് nikon d5600 വാങ്ങാൻ thanneyanu....
ചേട്ടാ ഞങ്ങൾക്കു ഒരു ക്യാമറ മേടിക്കണമെന്നുണ്ട്. ഫോട്ടോ ക്ലാരിറ്റിയും വിഡിയോ ക്ലാരിറ്റിയും അത്യാവശ്യമുള്ള ഒരു ക്യാമറ പറഞ്ഞു തരാമോ? അധികം പ്രൈസ് ഇല്ലാത്തത്
Purchase Link : www.imastudent.com/canon-eos-m50-mirrorless-camera-15-45mm-lens
Plz canon 70 d review onnu idavo plz
ഇപ്പോ canon M50 camera എങ്ങനെയിണ്ട്
@@malayali_thirumali7292 its really poli aanu ❣👍🏻
Imastudent Ivark cash on delivery undo ? Plz reply
Ithilere nallathalle Sony a 6000 series cameras
മൊബൈൽ ഫോണിൽ ചിത്രമെടുക്കുന്ന കാലം തൊട്ട് എനിക്കൊരു ക്യാമറ വാങ്ങിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു.
ജയരാജ് ചേട്ടൻ ഒരു ക്യാമറ വാങ്ങിച്ച്ലോ.
ഒരുപാട് സന്തോഷം.
Canon m50 kolilla bro
Kuranja budjetil nalloru camera etha
@@shanvlogs1522 canon 200d mark ii 50k rs
Canon 70d and canon M50 still photo ഏതാണ് നല്ലത്
@@charlsthomas3284 kollille?
ഇതിലും നല്ല ക്യാമറ canon 250d ആണ്. കാരണം m50 4 k ഷൂട്ട് ചെയ്യുമ്പോൾ നന്നായി ചൂടാകുന്നു. ബാറ്ററി ചാർജ് ചാർജ് വളരെ കുറവാണ്. M50 ലെൻസുകൾ വളരെ വില കൂടിയതാണ്. സാധാരണ ലെൻസ് ഇടണമെങ്കിൽ മൗണ്ട് അഡാപ്റ്റർ വാങ്ങണം. എൻറെ ഉപയോഗിച്ചിട്ടുള്ള അഭിപ്രായത്തിൽ ഇതിൽ 250d ആണ് മികച്ചത്. വിലയും കുറവുണ്ട്. ഇതിൻറെ മൂന്നിരട്ടി സമയം ബാറ്ററി നിൽക്കും. ചൂട് പ്രശ്നമില്ല. 4k 24fps ഷൂട്ട് ചെയ്യാം
Mirror less camera aan M50 athukond charge adhikam nilkilla...
RUclipsrs spent lot of money for buying camera for shooting high quality vedios 👍👍 and
Me: watching those at 240p 😄😄 lol ......
Ayyo... ithonnum onnumalla... There are people like MKBHD and Linus who use RED camera rig that cost 100k+ dollars to shoot their youtube videos... :)
@@AnoopKammaran sathyam
It does affect the quality
@@adithyanrsmusical7837 fun bro 😊
@@sheelaantony4556 😄
Canon m50 review ന് വേണ്ടി search ചെയ്തു കിട്ടിയ channel ആണ്. വളരെ നല്ല അവതരണം. നന്നായി explain ചെയ്തു.
ഈ ക്യാമറയിലാണ് ഞാനും വ്ലോഗ് ചെയുന്നത്. വ്ലോഗിനായി ചാനലിൽ കയറി നോക്കു. ❤
Illa
Hi Jayaraj,
Please don't mention this is the Best camera for vlogging purpose compared to other Models/Brands..Sony and Fuji has many high end device models with the mirror-less technology and they came into this game first before Canon bring Mirror less out of this world..As a reviewer you should not give more importance to one brand..It depends on the requirements of a person about the device and how good it is for them to fulfill their needs..Canon M-50 is a an good mid range camera and the quality of the output depends on what kind of lenses you choose based on the purpose..also when you use the mount adapter, quality may reduce. However, review is good..all the best for your future !!
പൊളി വീഡിയോ
ജയരാജ് ഏട്ടാ..
കിടു ആണ്...
🤯⚡️😍✌️😎😱😘
ഇതുപോലെ ക്യാമറകളുടെ റിവ്യൂ ഞാൻ ഇനിയും പ്രതീക്ഷിക്കുന്നു
ഞാൻ വാങ്ങി , good result , battery backup പോരാ , 1 battery extra must
കൊള്ളാം നന്നായിട്ടുണ്ട്. ഇനി ചേട്ടൻ വാട്ടർഡ്രോപ്പ് നോച്ചൊക്കെയുള്ള ഒരു നല്ല മൊബൈൽ ഫോൺ കൂടി വാങ്ങണം.. ഇപ്പോൾ റിവ്യൂ ചെയ്യാൻ തരുന്ന ഫോണുകളൊക്കെയല്ലേ ചേട്ടൻ ഉപയോഗിക്കുന്നത്. പിന്നെയുള്ളത് സാസംങ്ങ് s7edge. അതാണെങ്കിൽ ഒരുപാട് പാഴയതുമാണ്.
Beautiful video and very informative ! I have couple of cameras but this one looks more tempting ! Thank you for sharing !
DSLR Camera vanganamennu Kure nalayi agrahikkunnu...angane njan Canon 200D Mark 2 vangi...
Nalla avatharanam ...thanks
ith innale njan vaangi❤️❤️❤️
poli saanam oru ramshayilla👍
cheriya size attractive.
Image quality okke engane indu ?
@@anonymous-wp1pd super aanu.
ente friend nte vloging chanelin video record cheyyaanaan use cheyyunnath.
sambavam kollaam👍
@@NoVanity0999 Online aayaano eduthe ?
Ethra roopa aayi ?
@@NoVanity0999 Nature photography cheyyaan kollaamo ?
@@anonymous-wp1pd mm kozhappamillada. quality product aanu❤️❤️👍.nalla auto focus aanu❤️
ജയരാജേട്ടാ ഞാനും എടുത്തു ഒരെണ്ണം. ദുബായിലാണ് ഞാൻ. ഇവിടെ 2700 dhs ആയി full കിറ്റ് ഉണ്ടായിരുന്നു.32 gb ടെ 3 മെമ്മറി കാർഡ് കിട്ടി. ബാഗ്, മൈക്,tripod, വലുതും ചെറുതും undayirunnu
ഞാൻ ഈ M51 വാങ്ങിയിട്ട് അഞ്ച് മാസമായി കുഞ്ഞൻ കേമറ ടച്ച് സ്ക്രീൻ പെർഫോമൻസ് അതൊക്കെ തന്നെ ഇഷ്ടമാകാൻ കാരണം ഞാൻ യൂടൂബർ ഒന്നും അല്ല
ചുമ്മാ വാങ്ങിയതാ മുന്നെ Canon SX 60 hട ആയിരുന്നു .2300 രിയാൽ ആയി M51 സൗദിയിൽ .....
യൂ ടൂബർമാർക്ക് കിടു കേമറയാ.....
DSLR enna Swapnam iniyum bakki😀
Enteyum 😊
കൊള്ളാം ചേട്ടാ... സൂപ്പർ..
Kidu camera...best in class Mirrorless... Njan vangiyitt 1year ayi..,👌👌👍
What about battery? Does it last?
@@stephynikhil it's good but it'll be better if you have an extra one..👍
എന്റെ ഒരു സ്വപ്നം ആണ് ഒരു ക്കാമറ വാങ്ങണം എന്നുള്ളത് . എല്ലാ giveaways യിലും പങ്കെടുക്കും . പക്ഷെ ഇതുവരെ ഒരെണ്ണം പോലും കിട്ടിയിട്ടില്ല... 😔.
എന്തായാലും സന്തോഷം ....
Njanum giveaway ittittun ttaa
1 year aayi M50 user aanu...Battery aanu problem..charge pettanu theerum...bakki ellam ok aanu ......
Hey,
Could you please tell whether there is any issue with the lasting of battery?
Just happened to see another review that informs that battery won't last much. So could you please tell how long the battery last after charging it once?
Nikon d3500 ano m50 ano nallath? Please reply i have budget to buy m50 but im thinking if i buy d3500 i can spend rest to lenses
നല്ല കാമറ ആണ്. ഞാൻ ഒരു മാസമായി ഉപയോഗിക്കുന്നു.ലൈറ് weight... ബാറ്ററി മാത്രമേ ഒരു പ്രശ്നമായി തോന്നിയത്. ഇന്ത്യയിൽ 50k ആണ് വില,(കിറ്റ് ലെൻസ് ഉൾപ്പെടെ).
My camera is same m50 📸❤️
HBR GRAPHY engane undu eth lensaanu photographyikk nallathaano
Camera powliyane👍, kit lens average ane, njn use chyunnathe Canon 70-250mm and Canon 50mm 1.8 ane photography kke ee lens vere level-thane.
HBR GRAPHY 200d mark ii edukkan plan undayirunnu..
@@TheSreejith1004 nyc cam ane, almost spec yellame same ane when comparing the m50
@@TheSreejith1004 entha 200dii edukathe
Sir can you suggest canon 200d ii vs m50 which is better for long and short period shoots...For taking musical videos etc...
Chetta new camera edukkan padillayirunoo
Fuji Film ,canon r edukkan padillayirunoo
That must be a good updated ayene
Canon 200 D യുമായി compare ചെയ്യുമ്പോൾ ഏതാണ് നല്ലത്?
മാഷേ.., overhead shots A roll എടുക്കുമ്പോ തന്നെ ഈ M50 ഉപയോഗിച്ച് എങ്ങനെ എടുക്കാനാണ് plan..? Camera എങ്ങിനെ set ചെയ്യും..? അതിനായി എന്തൊക്കെ equipments use ചെയ്യും..? വല്ല ഐഡിയയും ഉണ്ടോ..? തലയ്ക്ക് മുകളിൽ camera A roll shoot ചെയ്യുന്ന camera യില് പതിയാതെ fix ചെയ്തു shoot ചെയ്യണ്ടേ?
ആ പറഞ്ഞ website link(ക്യാമറ വാങ്ങിയ)ഒന്ന് ഇടുമോ..?
Best photography camera etha ബഡ്‌ജറ്റ്റിൽ ഒതുങ്ങുന്നത്
Enikum vanganam
Insha Allah
പുതിയ ക്യാമറ വാങ്ങിയെന്ന് Intro പറഞ്ഞപ്പോൾ ജയേട്ടന്റെ മുഖത്ത് വിരിയുന്ന ചിരി ....... എന്റെ സാറേ ....... ❤️❤️❤️❤️❤️❤️
11:08
Mount adapter and 50 mm lens nte link tharamoo please
5:32 അത് പോയിന്റ്..ചേട്ടാ...
By a camera man....
Bro.... നിങ്ങൾ ഈ വീഡിയോയിൽ ഉപയോഗിച്ച മൈക് ഏതാണ്.?
Canon 50m vagi 😍😍
with 50 mm lens
but adpter kittiyilla🙁🙁
Canon 200d
Canon 200d mark 2
Which is best for RUclips videos
Very useful information dear...wish to buy one ❣
2:47 ഇതെന്താ.. ടെലിപ്രോംറ്ററാണോ?
Yes
Athe
ബായ് എനിക്കോരു ഡിസ്ലർ ക്യാമറ വാങ്ങണം എന്നുണ്ടെങ്കിൽ മാക്സിമം ബഡ്ജറ്റ് 30000. Wi fi, 4k/HD, lens attaching aayirickanam. Oru nalla model suggest cheyyumo
Canon 1500d single lens und
Pinne canon 3000d und
5:44 athokke pand . Inn smartphone okke dslrinte pani cheyyunund😊
Enikum polichu enikum ithupolorennam vanganam photography video graphy improve cheyan enthayalum specification video cheyithathil tankyoux broi sry chetoi😍😘😎
How I can buy extra battery, for m50 which type battery can use in this
Cooking channel cheyyan churungiya budgettil kittunna camera onn parijayappeduthumo sir
Njan m50 vaangiyappo
50k aayi
Athinoppam 16gb sd card and mount adapter koode kitti.
Eviduna vaghiye ??
M50 or mark 2, 200 canon which one is best for videography and back ground blurring
Bhai enikki oru camera vankanam ennu undu vlogging + photo ithinanu important im a beginner from in this field ithu nalla camera ayirikkumo ur opinion please
What about still photography bro.....is it good for still photography..... what about the image quality during still photography...
Jayettan ee video yil use cheytha mic ethanu...reply please
Could you please compare it with Sony Alpha 6000 series?
അധികം റേറ്റ് ഇല്ലാത്ത മൈക് ഏതാണെന്നു പറഞ്ഞു തരോ
I bought a lense from ima student
.. after watching this video...
They didn't ship the order... after 3..4 days ..
So i bought a lense from.. Kottayam camera scan
And contacted ima student team to..
Cancel the order and refund my token advance.." before shipping.."
They didn't respond...and shipped it after a week
then i refused to accept it from courier..
Now when I contacted... They are saying..token advance payment is not refundable...
I have all the communication...i made with ima student..as evidence.
This is my experience...
Bro,,,,യാത്രകൾക്കിടയിൽ കണ്ട മനോഹര ചിത്രങ്ങൾ മാത്രം കൂട്ടിച്ചേർത്തു നല്ലൊരു background music കും ചേർത്തു ഒരു 10--15 മിനുറ്റ് ഉള്ള ഒരു വീഡിയോ ഇടൂ...കാരണം യൂട്യൂബിൽ ചിത്രങ്ങൾ ഒന്നിച്ചു post ചെയ്യാൻ കഴിയില്ല...ഒന്നു ശ്രമിചു നോക്കു....അങ്ങനെയാണെങ്കിൽ നമ്മുടെ യാത്ര vlog വീഡിയോ പ്രത്യേകം ഇടേണ്ട👍👍
Last ulla visualil ulla, sound quality super aanu. Eatha mic?
Mount Adapter evdunna purchase cheythe? link tharuo chetta?
Bro canon m50 ano 200 mark 11 ithil etha better. Photography mukhyam. Pls rply
live focus undo ?
ജയരാജ ചേട്ടാ ഒരു 5.1 amplifier with sub video chyamo
Canon.. Nikon.. Sony..?? Best.
Dji...??,,,, ഒരു ഡ്രോൺ ... കുടിയും vanam.. New cam... Poli
swaroop krishnan skp canon
Canon always be the king
Fujifilm the king try
@@shareejkk9937 Mm
Ipo DSLR il ninnu Mirrorless il ku ellavrm switch cheithondrka ..Mirrorless il Sony alpha anu king
Canon Mark II
Canon Mark III
Canon M50
GoPro Hero 8
Ithil etavum nalathu ethanu ?
Eniku orenom vanganam
Canon M200 Mirrorless camera review cheyyamo?? Please, vangan udhesikkunund,
കൊള്ളാം ആശംസകൾ
4 th coment 😍😍
Hey. Nikon 50mm lens canon m50 yil use cheyyanulla adapter undo? Any idea?
കാനോൻ EOS 600D ഉണ്ടോ. വീഡിയോ ഇടാമോ?
How about Coming Sony ZV1?
cannon vs sony. pls advise
V.useful video.can you do one video about your editing tool
Hi mam ..I'm a regular viewer of Jayaraj g nath ( uncle ) 👍🏻
Jayaraj etta... video edukuvanel Battery Etrhra samayam kittum..
ഏട്ടാ... ഒന്ന് ഹെല്പ് cheyyanm.. വട്സപ്പിലെ old ചാറ്റിങ് ഹിസ്റ്ററി എല്ല്ലാം erase aay... അത് റിക്കവറി ചെയ്യാനുള്ള വല്ല മാർഗവും undo...
നല്ല ഡിസൈൻ ക്യാമറ. സൊ very beaty
ഫോട്ടോ എടുക്കാൻ പറ്റിയ dslr ക്യാമറ ഏതാണ് നല്ലത്. Self using ആണ്. ഒന്ന് പറഞ്ഞു തരാമോ
Bro budget paranjal njan paranju tharam..
Will help u to get a good one
@@തള്ള്താടി 50k
@@മലപ്പുറത്തെമൊഞ്ചൻ 50k ബഡ്ജറ്റിൽ ഏറ്റവും മികച്ച ഫോട്ടോഗ്രാഫിക്ക് പറ്റിയ ക്യാമറ Nikon D5600 തന്നെ ആണ്... ഫോട്ടോഗ്രാഫിക്ക് ഇത് മികച്ച ക്യാമറ ആകാനുള്ള കാരണം ഇതിന്റെ സെൻസർ വലിപ്പം ഇതേ റേഞ്ചിലുള്ള മറ്റു ക്യാമെറകളെക്കാളും വലുതാണ്.. സെൻസർ valuthaavnthorum അതി ലെടുക്കുന്ന ഫോട്ടോ യുടെ ഡീറ്റൈൽ koodum... കാരണം വലിയ സെൻസർ ഒരുപാട് വെളിച്ചം അകത്തേക്ക് കടക്കുന്നതിന് karanamanu... അപ്പോൾ ഫോട്ടോയിലെ ഡീറ്റെയിൽസ്ഉം koodum... ഈ പ്രൈസ് റേഞ്ചിൽ ഫോട്ടോഗ്രാഫിക്ക് കൊള്ളാവുന്ന മറ്റൊരു ക്യാമറ koodiyundu.. sony a68... but ithu oralpam pazhaya technology ആണ് ഉപയോഗിച്ചിരിക്കുന്നത്... അത് മാത്രമല്ല ഇതിന്റെ lens availability kuravanu.... lens availability യുടെ കുറവിന് കാരണം ഇതിനു "a:mount"(ഏ മൗണ്ട് ) lens type aanu use cheythirikkunnathu... athukondu athinu oru mount adapter illa... അതിനർത്ഥം വേറെ camerayude lens ഉപയോഗിക്കാൻ kazhiyilla... പിന്നെ ഞാൻ neerthe പറഞ്ഞ nikon d5600 വാങ്ങാൻ ഉള്ള budget ഇല്ലെങ്കിൽ നിക്കോണിന്റെ തന്നെ d3500 vangavunnathanu.. but അതിനു touchscreenum... ചില features ഉം d5600 യെക്കൾ kuravanu.. അതുകൊണ്ട് ഞാൻ prefer ചെയ്യുന്നത് nikon d5600 വാങ്ങാൻ thanneyanu....
Thanks for the information 🙂.friend it's very useful. I love dis camera.but I need more information . anyway ?
Etta,Minimum one hour live stream weekly cheyyan best video camera ethan?! Please reply (Budget below one Lakh)
Sony A6400 best camera+ sigma 16 mm 1.4 lense
50mm vechu selfie mode vlogging cheyyaan pattumo?? no rt??
Jayarajetta, 2:50 il kanikkunna square shapelulla lens attachmenth enthanu? Filter ano?
Jerin Joy its a Teleprompter..
Athil dialogues ezhuthi athu noki vaikam.
ഒരു ഒറ്റ സംശയം മാത്രം, റിപ്ലൈ തരണം pls... ഈ ചെറിയ കാമറയിൽ ഏത് ലെൻസും ഉപയോഗിക്കാൻ കഴിയുമോ അതായത് വലിയ നീളം കൂടിയ ലനക്സ്
Jayarajetta puthiya camera vangiyille athu kond ith giveaway nalkumo
Giveaway agrahikkunnavar
Adi like 👇
ചേട്ടാ ഞങ്ങൾക്കു ഒരു ക്യാമറ മേടിക്കണമെന്നുണ്ട്. ഫോട്ടോ ക്ലാരിറ്റിയും വിഡിയോ ക്ലാരിറ്റിയും അത്യാവശ്യമുള്ള ഒരു ക്യാമറ പറഞ്ഞു തരാമോ? അധികം പ്രൈസ് ഇല്ലാത്തത്
Sir,
Ee camera youtube beginners nu recommended aano?...
Battery backup ndo?...
Is it good for photography?? Please reply
Cooking videos okke ithil cheyyamo?
Ithinu stabilizer umdo?
Road to 1m
Ethil ethokke lens use cheyyam ennu koodi parayamo
ചേട്ടാ m50 ൽ stabilisation ഉണ്ടോ
ഒരു പോയിന്റ് sharpness.. കുറക്കൂ...ബാക്കിയെല്ലാം.നല്ലതാണ്...
*കൊള്ളാം പൊളി സാനം*
മൈര്
Battery engane. Charge nikkunnundo ? M50 yil pettann charge theerum ennu kettu. ??
*കൊള്ളാം പോളി സാദനം*
😍😍Canon ishttam ✌️✌️
M50 gymbal is must for vlogging i guess
Ithil slow motion video record patumo
Sony A6600 ക്യാമറയുടെ performance എങ്ങിനെ ഉണ്ട്?പറ്റുമെങ്കിൽ ഈ ക്യാമറ ഒന്ന് review ചെയ്യുക.
Camera adipoliyane pakshe aa cashine fujifilm xt3 vangikkam better than a6600 you can check RUclips reviews Pinne avarude kit lens poliyane
ചേട്ടാ... Jio sim uae യിൽ work avumo?
ആകും
Chetta,ithinte battery backup mosham aano engane undu feedback pls rply
New youtuber aanu. Enik 20000rs budjetil oru dslr camera suggest cheyyo?? 🙏
Ith professional camera ayitt use cheyan patto
Ithinthe Oru after using review kude idavoo
ആ പഴയ ക്യാമറയിൽ ഒന്ന് തരുമോ
Hi. Nikon d3300.. auto flash off ആണ്.. അത് എങ്ങനെ on ആക്കും? ആർകെങ്കിലും അറിയുമെങ്കിൽ help me..