DSLR ബാറ്ററി ബാക്കപ് കൂടുതൽ കിട്ടും, പിന്നെ ലെൻസ് പ്രൈസ് കുറച്ചൂടെ കുറഞ്ഞു കിട്ടും. ഇത് രണ്ടും ഒഴിച്ചാൽ ഫോട്ടോ ഗ്രാഫി വിഡിയോ ഗ്രാഫി. ടെക്നോളജി വൈസ് മികച്ചത് mirorrles ആണ് 🔥🔥
Good video, ഇക്ക stabilazation ഉള്ളതും ഇല്ലാത്തതും ആയ ലെൻസ് കളെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യാമോ,ക്യാമറ വാങ്ങുമ്പോൾ കൂടെ വാങ്ങേണ്ട ലെൻസ് ഏത് ആണ് എന്നും എന്നെപോലെ പലർക്കും സംശയം ഉണ്ട്,അങ്ങിനെ ഉള്ളവർക്ക് വളരെ ഉപകാരം ആയിരിക്കും.Thanks for the video❤️🥰
Ekka...oru camara suggests cheyan pattumoo... Travel cheyan pokumbole edukkuvan vendiyan.... Not for a professional purpose...... Photography oru hobby akki mattananu.... DSLR or mirrorless anoo best
ഞാൻ ക്യാമറ ഉപയോഗിച്ചിട്ടില്ല.. ഒരെണ്ണം മേടിക്കാൻ ആഗ്രഹിക്കുന്നു....അത്യാവശ്യം യാത്രയൊക്കെ ചെയ്യുമ്പോൾ ഫോട്ടോസ് വീഡിയോസ് എടുക്കാൻ ഏതായിരിക്കും നല്ലത്....
Hi , I'm trying to buy Fujifilm x-t100 which is mirrorless should buy that? or I'm thinking about eos3000d too but I'm confused which to buy you know and I'm a beginner at photography too i heard Fujifilm x-t 100 is good
Buy XT200 instead of xt100...new model with Electronic viewfinder (xt100 don't have) and the image quality is as good as the Sonys... plus it's a low light champion on beginner cameras and cost less than 50k in shops with 15-45 lens. Or you can consider alpha 6400(expensive) EOS 3000d os outdated.
നല്ല വിവരണം. എന്‍റെ കയ്യില്‍ കനോണ്‍ മിറര്‍ലെസ് ക്യാമറ ( കനോണ്‍ എം-5 18-150 ലെന്‍സ് സഹിതം) ഉണ്ട്. എനിക്ക് ബേര്‍ഡ് ഫോട്ടോഗ്രഫിക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒരു ലെന്‍സെ നിര്‍ദ്ദേശിക്കാമോ ? അഡാപ്റ്റര്‍ വച്ച് പഴയ കനോണ്‍ ലെന്‍സുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലേ ? 300 എം.എം
Ikka ente requirements ithre ollu 1) point and shoot with interchangeable lens 2)full frame 3)high res pic edukkan pattanam 4)oru 1L inu thazhe aavanam...
Bro .vedioyil paranjille powebank use chaith charge cheyyam enn.ath normal mobile phone powerbank aano atho athinu vendi special powerbank vallathum aano
Big companies minting money from Photographers , just for a 1.4 f stop , they charge lakhs of rupees, same about Camera , India need a Camera brand to stop this exploiting
If your an nikon fan i prefer you nikon z50 or z5 mirrorless camera or you are an canon person you can buy canon EOS pr or R models or looking for other brands like Sony , Fujifilm etc there are Fujifilm x-t3, x-s10, x- t4 etc and Sony has alpha ilce 7m3k...
വളരെ നന്ദി. ഒരു ചോദ്യത്തിന് ഉത്തരം തരാമോ? Canon M50 Mark II or Sony a6100 ഫോട്ടോഗ്രാഫി ആണ് പ്രധാനം. ഒരു ലോങ്‌ടേം ഇൻവെസ്റ്റ്മെന്റ് ആണെങ്കിൽ ഏതായിരിക്കും നല്ലതെന്ന് പറഞ്ഞ് തരാമോ?
In my opinion i prefers sony instead of m50 mark ii because it has 4k vedio recording without any extra cropping and it also 6k downscaled 4k so Sony's footage is more detailed.and it has also have more autofocus point...but if we compare the build quality i prefer m50.it feel more premium than a6100 and it has a nice grip also. For conclusion.if you are mainly focused on vlogging m50 is best.if you are wish to take high quality vedio or low light vedio sony is best
@@randomclips3342 thank you for your valuable opinion. I was reading number of reviews and watched many videos about it. In fact, I couldn't reach out a conclusion as I'm not an experienced person in this subject. Appreciating your effort and time.
A6100 is far better than canon m50. But canon is a bit more cheaper and has easier menu for beginners…4K video, Autofocus and real time tracking are all far better in a6100(same as a6600)..Lens options also better in Sony E mount than Canons EFM especially if you plan to upgrade to a full frame system in the future..(E mount is universal and works in both apsc and full frame)
Hi brother, canon 700d 2 year used ipo edukkunath worth ano? Price 30000rs .kit includes Body + 18-55 mm + 75-300 + yashica flash Purpose : travelling, family events, entertainment
DSLR ബാറ്ററി ബാക്കപ് കൂടുതൽ കിട്ടും, പിന്നെ ലെൻസ് പ്രൈസ് കുറച്ചൂടെ കുറഞ്ഞു കിട്ടും. ഇത് രണ്ടും ഒഴിച്ചാൽ ഫോട്ടോ ഗ്രാഫി വിഡിയോ ഗ്രാഫി. ടെക്നോളജി വൈസ് മികച്ചത് mirorrles ആണ് 🔥🔥
Canon Mirrorless camera battery വളരെ ശോകം ആണ്.sony ലേറ്റസ്റ്റ് Mirrorless ക്യാമറ കളിൽ കുറച്ചു കൂടി better ആണ് battery perfomance.
Sony is best for mirror less camera
@@anaswara8859 yes
@@anaswara8859 സോണിയും ഫുജി filim ഉണ്ട് ഫുജി ആരും ഉപോയോഗികത്തു കൊണ്ടാണ് കളർ ഒക്കെ ചുമ്മാ പൊളി ആണ്
Thanks bro😊✌️
സ്വപ്നത്തിൽ എന്നും ഞാൻcamera സ്വന്തമാക്കുന്നത് കാണാറുണ്ട് .😊എന്നാണ് സ്വന്തമാക്കാൻ പറ്റുകാന്ന് മാത്രം ഒരു പിടുത്തവും ഇല്ല😔
Work hard
സ്വന്തം ആക്കാൻ പറ്റും 👍👍
പഴയ വീഡിയോ യെ കാൾ ഇതിൽ കൂടുതൽ information കിട്ടി 🥰🥰 thank you ikka ❤
വളരെ informative ആയ വീഡിയോ തന്നെ . അവതരണത്തിൽ കുറച്ചുകൂടെ ശ്രദ്ധിക്കുക, കാരണം മിക്ക featuresm പരസ്പരം മാറിപ്പോകുന്നുണ്ട്
Good video, ഇക്ക stabilazation ഉള്ളതും ഇല്ലാത്തതും ആയ ലെൻസ് കളെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യാമോ,ക്യാമറ വാങ്ങുമ്പോൾ കൂടെ വാങ്ങേണ്ട ലെൻസ് ഏത് ആണ് എന്നും എന്നെപോലെ പലർക്കും സംശയം ഉണ്ട്,അങ്ങിനെ ഉള്ളവർക്ക് വളരെ ഉപകാരം ആയിരിക്കും.Thanks for the video❤️🥰
Lens oro use nu anusarich anu vangendath
Example
Portraits aneki 50mm, 85mm
Landscaping anki 20mm 14mm
Birds flight oke anki 300, 400, 600
അനുഭവസ്ഥർ പറയുന്നു. Well experienced discription 'thank u
എന്റെ കുറേ നാളത്തെ ഡൌട്ട്സ് എങ്ങ് ക്ലിയർ ആയി.. Thnq
Super video.. explained in simple words ❤❤
Canon 200d 2 or canon m50 mark 2 aano better. Professional use alla. Arelum onnu prefer cheythu tharavo
Best gimbals for beginners ennu oru video cheyyamo sir
Bro,
Sony zev10 vs Nikon z30,
Which is good for videography?
Bridge cameras ne patti oru video cheyyumo.. worthy ano ath vangunnath
90d വീഡിയോക്ക് നല്ല ട്രാക്കിങ് ആണ്, 4k യിലും 👍
DSLR Forever ❤
വളരെ വ്യക്തമായ വിവരണം. ഒരു പാട് ഉപകാരപ്രദം. നന്ദി. 🙏💖
EosM200 camera openion.. For beginner..
Mirrorless 🔥🔥🔥
6.15 മുതൽ 6.45 വരെ ഒന്നുകൂടി കേട്ടു clear ചെയ്താൽ നന്നായിരുന്നു.
Okay
പുതിയത് ആയി പഠിക്കാൻ ഏത് ക്യാമറ+ലെൻസ് ആണ് താങ്കളുടെ അഭിപ്രായം.
Which Camara is best for beginner photographer 🙄🙄🤔🤔
Video graphic parita oru camera um lense um suggest chayamo.oru 3-4feet hight inu edayil use chayana.
Hi,
Canon m50 mark ii anno, go pro 10 anno more useful. Purpose vlogging annu. Oru gift kodukana. Usernu camera knowledge limited annu.
Please reply
Nala photos and videos edukkan pattona camara etha
Best cam Nikon z6 mark 2
Aa vere cam onum illenkil 😂
thanku sir. very help full
Chetta long term use n nikon z50 nalla option ano .....i want to buy that one
Go for sony A6300 or A6400
@@INSHAD007 nikon z50 eduthu
According to me this is great definition
Tnk u orupad information kitti
Eos mark 2 നല്ല ക്യാമറ ആണോ..വേറെ ഓപ്ഷൻ ഉണ്ടോ..
ചെറിയ രീതിയിൽ wildlife photography ഇഷ്ടപ്പെടുന്ന ആളാണ്...
Ekka...oru camara suggests cheyan pattumoo... Travel cheyan pokumbole edukkuvan vendiyan.... Not for a professional purpose...... Photography oru hobby akki mattananu.... DSLR or mirrorless anoo best
Mirrorles
@@ishootphotography thanks ekka
@@ishootphotography same requirement... budget 40000 including lens... please suggest
DSLR
Hi സാർ.
ഫുഡ് ഫോട്ടോഗ്രാഫി ക്കു പറ്റുന്ന costly അല്ലാതെ ഒരു കാമറ suggest ചെയ്യുമോ
Nikon 5600 with 50mm
you are amazing Bro
Mirrorless എടുക്കാം അല്ലെ
2022 ൽ Sony a7iii എടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം ?...
ഞാൻ ഒരു പഴയ sony a7ii use ചെയുന്ന ആൾ ആണ്
ഞാൻ ക്യാമറ ഉപയോഗിച്ചിട്ടില്ല.. ഒരെണ്ണം മേടിക്കാൻ ആഗ്രഹിക്കുന്നു....അത്യാവശ്യം യാത്രയൊക്കെ ചെയ്യുമ്പോൾ ഫോട്ടോസ് വീഡിയോസ് എടുക്കാൻ ഏതായിരിക്കും നല്ലത്....
Nikon mirrorless
നിങ്ങളെ ബഡ്‌ജറ്റ് അതാണ് ഏറ്റവും ഫസ്റ് നോക്കണ്ടത്
@@sujeeshputhanveettil 35 to 40
DSLR700D
DSLR4000D
ഇവ രണ്ടിന്റെയും അഭിപ്രായം എന്താണ്
Thanks 😍😍😍🤝
Pleasr suggest sime mirrorless cameras...
Sony a7 Iv ne patti oru video cheyyu
Hi , I'm trying to buy Fujifilm x-t100 which is mirrorless should buy that? or I'm thinking about eos3000d too but I'm confused which to buy you know and I'm a beginner at photography too i heard Fujifilm x-t 100 is good
Buy XT200 instead of xt100...new model with Electronic viewfinder (xt100 don't have) and the image quality is as good as the Sonys... plus it's a low light champion on beginner cameras and cost less than 50k in shops with 15-45 lens.
Or you can consider alpha 6400(expensive)
EOS 3000d os outdated.
ഞാൻ യൂസ് ചെയ്യുന്നത് Canon550D Dslr ആണ് നല്ല ബാറ്ററി ബാക്ക് അപ്പ് കിട്ടുന്നുണ്ട്
etra price
@@nidhinchandranr7723 യൂസ്ഡ് വാങ്ങിയതാണ് 16000 with kit lens
What about portrait photography
@@Nibundz its good 50mm lens upayokikkumbol onnukoode better anu for portrait photography
@@davidsongvlogsvintage bro, evidunnana camera vangiye, reply
Good Information 👌👌👌
കൂടുതൽ information കിട്ടി
ഇക്കാ ഇപ്പോൾ ഷൂട്ട് ചെയ്യുന്നത് ഏത് ക്യാമറയിലാണ്
Hey bro, hope you are good
Can you make a video on Nikon Z fc please?
നല്ല വിവരണം. എന്‍റെ കയ്യില്‍ കനോണ്‍ മിറര്‍ലെസ് ക്യാമറ ( കനോണ്‍ എം-5 18-150 ലെന്‍സ് സഹിതം) ഉണ്ട്. എനിക്ക് ബേര്‍ഡ് ഫോട്ടോഗ്രഫിക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒരു ലെന്‍സെ നിര്‍ദ്ദേശിക്കാമോ ? അഡാപ്റ്റര്‍ വച്ച് പഴയ കനോണ്‍ ലെന്‍സുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലേ ? 300 എം.എം
Thnkuuuuu
ഇക്കാ ഇപ്പോൾ നമ്മൾക്ക് ചെറിയ വീഡിയോസ് ഒക്കെ ഷൂട്ട് ചെയ്യാൻ പറ്റിയ ക്യാമറ ഏതാണ്
Fashion photography kku pattiya camera eathanu ,cheriya budgetil?
No1 Wedding & photography camara eedanannu parayumo budject 1lakh
Canon 90d
Canon rp ചേട്ടായി രണ്ട് ക്യാമറയിലെ നല്ല ക്യാമറ ഏതാണ്
Rp aanu because its full frame mirrorless
90D is good for wildlife and RP is full frame mirrorless camera
ഉപയോഗം പോലെ
Sony alpha a6400 mirrorless camerakke pattiya nalla lens parayamo
Kidilam cam anu i have..
ഒരു 25,000 തയേ വരുന്ന വാങ്ങാൻ പറ്റുന്ന ഒരു ക്യാമറ പറഞ്ഞു തരാമോ,,
sony 💖
Jewellery shoot nu eathanu mikachathu.. athinte requirements koodi onnu parayamo...
കോഴിക്കോട് വീണ്ടും ഒരു പരിശീലന കളരി വെക്കാമോ?
Can you explain about Canon M50
Better don't buy it
Photo shoot pettiya camera?
Ikka ente requirements ithre ollu
1) point and shoot with interchangeable lens
2)full frame
3)high res pic edukkan pattanam
4)oru 1L inu thazhe aavanam...
EOS RP kittum..
@@arunv.r8361 thankyou bro....💖
Nikon p1000 നെ പറ്റി എന്താണ് അഭിപ്രായം?
Bro .vedioyil paranjille powebank use chaith charge cheyyam enn.ath normal mobile phone powerbank aano atho athinu vendi special powerbank vallathum aano
Normal
Njn ഇത് വരെ ക്യാമറ use cheythittilla
ഒന്ന് vanganam ന്നുണ്ട്
Nikon ആഹ്‌ണോ canon aahno nalla camara 35000 il thaazhe
Canon
Nikon d5600 good choice
Canon 1500d kollam
ഞാൻ canon 77d ക്യാമറ വാങ്ങാൻ ആഗ്രഹിക്കുന്നു നല്ല ക്യാമറ aano
blurred video edukan kayiyunna Cheriya paisayk kittunna nalla cam onnu suggest cheyuo
chettayi , mirrorless camerayil lag varum ennu paranjallo athu eethu price range il varunna lens aanu udheshikunne
ഞാൻ DSLR ANU use cheyyunathu
Chetta Canon R3 camera features India and UK il differences undo?
1dx🥰
Sound valare kurava chetta
Thanks for information
Hi sir, തതാങ്കൾ wedding photography ചെയ്യുന്നുണ്ടോ? place calicut
Used kitunna place undoo
Bro anik oru camara tharoo
Big companies minting money from Photographers , just for a 1.4 f stop , they charge lakhs of rupees, same about Camera , India need a Camera brand to stop this exploiting
Top 10 mirrorless cameras oru list parayamo ?
Great video
Bro nte 52 k budget oru cam suggest cheyyamo beginner ann so plz ?
200 D mark II
@@arunv.r8361 m50 mark 2 is good
50k budget cameras suggestion video cheyumo
Canon m50 mark 2
Nikon d5600
Fujifilm XT 200
@@മിന്നൽദാമു-ഠ6ബ ath 50k mugalil poaagum...
@@storiesoffaris offline shoppukalil 50k kk kittum bro , xt200 with 15-45mm lens
DSLR Camera Mirrorless Camera , third party battery നല്ലതാണോ അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ
ഹായ് ഇക്കാ... ഒരു തുടക്കക്കാരനു ഫോട്ടോഗ്രാഫി ക്കു പറ്റിയ ഒരു നല്ല mirrorless/dslr ക്യാമറ ഏതാണ്??? Under60k..
Canon M50 mark II
Canon Eos R
@@arunv.r8361 - ഇതിന് ഈ വിഡിയോയിൽ പറഞ്ഞപോലെ lag വരുമോ??
Bro mirrorless cam etha nalath sony nikon or canon
sony the best
Super
Dslr വാങ്ങിയാൽ spare parts ഇനി അവൈലബിൾ ആവില്ല എന്നൊക്കെ കേട്ടു.. ശരി ആണോ?
No..u will get warranty and service
അതെ
Sir, I'm interested to buy a mirrorless camera Sony a7c is it worth lens with that camera. I have only 1.5 lack. Rs only.
If your an nikon fan i prefer you nikon z50 or z5 mirrorless camera or you are an canon person you can buy canon EOS pr or R models or looking for other brands like Sony , Fujifilm etc there are Fujifilm x-t3, x-s10, x- t4 etc and Sony has alpha ilce 7m3k...
വളരെ നന്ദി. ഒരു ചോദ്യത്തിന് ഉത്തരം തരാമോ? Canon M50 Mark II or Sony a6100 ഫോട്ടോഗ്രാഫി ആണ് പ്രധാനം. ഒരു ലോങ്‌ടേം ഇൻവെസ്റ്റ്മെന്റ് ആണെങ്കിൽ ഏതായിരിക്കും നല്ലതെന്ന് പറഞ്ഞ് തരാമോ?
In my opinion i prefers sony instead of m50 mark ii because it has 4k vedio recording without any extra cropping and it also 6k downscaled 4k so Sony's footage is more detailed.and it has also have more autofocus point...but if we compare the build quality i prefer m50.it feel more premium than a6100 and it has a nice grip also.
For conclusion.if you are mainly focused on vlogging m50 is best.if you are wish to take high quality vedio or low light vedio sony is best
Sony a6100
@@randomclips3342 thank you for your valuable opinion. I was reading number of reviews and watched many videos about it. In fact, I couldn't reach out a conclusion as I'm not an experienced person in this subject. Appreciating your effort and time.
@@muhammedsanah6921 Thank you bro!
A6100 is far better than canon m50. But canon is a bit more cheaper and has easier menu for beginners…4K video, Autofocus and real time tracking are all far better in a6100(same as a6600)..Lens options also better in Sony E mount than Canons EFM especially if you plan to upgrade to a full frame system in the future..(E mount is universal and works in both apsc and full frame)
ഇതിന് ethra രൂപ ആകും
Poli saanam
❤❤❤
👍👍👍
3 lakh ullil vaangan pattiya mirrorless cam etha??
Sony 9 or Nikon z7 mark 2
👌👌❤
mirrorless camerayil still fotosinu etavum nalla camera ethanu sony ? canon? Nikon?
Fujifilm is best..
@@arunv.r8361 അപ്പോ വീഡിയോസിനു sony ആണോ?
@@earthen8552 both are good..depends on ur need
@@arunv.r8361 എനിക്ക് videography ക്കാണ്... Fuji ആണ് നോക്കുന്നത്... ബ്രോടെ അഭിപ്രായം??
Hello canon 200d mark ll camera mirror less aano ??
🙏
♥️👍
ഇക്കാടെ എല്ലാ വീഡിയോയും കാണുന്നതാ ഒരു സെക്കന്റ് ഹാൻഡ് ക്യാമറ ഗിഫ്റ്റ് ആയിട്ട് കിട്ടുവോ 🙈🙈🙈 dremmm
✌️❤
👌👌👏👏👍👍🌹
Hi brother, canon 700d 2 year used ipo edukkunath worth ano? Price 30000rs .kit includes
Body + 18-55 mm + 75-300 + yashica flash
Purpose : travelling, family events, entertainment
Prices kuduthalanu
Bruh talk. Hindi . Punjabi . Global reach .for india