Canon VS Sony I Abhirami Creations I Baburaj Kadalundi I Canon EOS R I Sony 7m3 I Malayalamfography
HTML-код
- Опубликовано: 7 фев 2025
- Canon VS Sony
Abhirami Creations RUclips Channel
Watsup 9847501530
abhiramistudio@gmail.com
My Gear
Camera. Canon EOS 80D
Editing Adobe Premier Pro
Mic Road Wireless Go
#canoneosr7malayalam
#canoneosr7
#canoncamera
#canon
Sony MLC ക്ക് Canon MLC camera ടെ അത്ര durability ഇല്ല... സ്ഥിരമായി അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരാൾ ആണെങ്കിൽ സോണി വാങ്ങുന്നത് നന്നാവും, ഒരു ക്യാമറ കുറെ നാളത്തേക്ക് ഉപയോഗിക്കണം എന്നുള്ള തീരുമാനം ആണെങ്കിൽ 100% Canon ആണ് btr
I would say It depends on the user and his skills. I started with Nikon and now using Sony A7iii. Sometimes I use Canon 6D mark ii.
Ente ponnu njan canon eos R 5, R6,Nikon z6 2,sony m3 and m4 use cheythittund... Enikk manasilayath eth cam ayalum picture edukkanaum grade cheyyanum arinjal mathi... Eee year last sigma lens irangum rf mount dont worry... Sony edukkunnath vere onnum kondalla thirdparty lens kittum athanne.... Skill indel etha camera anelum no seen bro
👍🏻
@@KL.GOLD.67821yes m4
Sony camera വാങ്ങിച്ചിട്ട് samyang, tamron, sigma ഈ ലെൻസുകൾ വാങ്ങാതിരിക്കുന്നതാണ് നല്ലത് "g master അല്ലെങ്കിൽ zeiss " ലെൻസുകൾക്ക് മാത്രമേ യഥാർത്ഥ ഫലം തരാൻ പറ്റു sigma കുടുതലും ഉപയോഗിക്കാറുണ്ടെങ്കിലും autofocus മറ്റത്തിനെ അപേക്ഷിച്ച് കുറച്ച് slow ആണ്.
Q
In my opinion, brand conscious is good, but always cant follow, as other cameras also updates, only thing, it should have full frame, image stabilization, and 4k video (if video is primary) with 40fps, ...under budget means, that will be good camera...
Canon r6 mark ii eduthu….rf lens nte vila kaarnam next day thanne maati Sony a7 iv eduthu, ippo 3 sigma lenses und and nalla work um kittunund.
Nml apolum mattuvr camera nokkitt athu iddknm ennu vachu nadaktha. Nmlkda kayil ulla ethu camera ayyilum nalla oru out koddkka. Apo pinna camera baghm nokknda avshim undoo?
ഇല്ല
Very good comment
Photographyk a6100 nallathano , ithilum best camera ee price rangil undo,
Eos r or Sony 7m3 ithil etha better
രണ്ടും കുഴപ്പമില്ല
Cannon 3000d ഒരു bigginer ine പറ്റിയ നല്ല quality ഫോട്ടോസ് എടുക്കാൻ പറ്റിയ ക്യാമറ ആണോ
Ok
Camera with talent person is the main factor. I am engineer as well as photographer. I like photography more. I like Canon camera. It very easy to program. But Sony is so easy to program. Again its Cost is more than Canan. Canan is the Best in all sense. Ok . Ok all the Best.
.
സോണി കളർ ടോണിൽ ലൈറ്റ് കുറവ് ആണെങ്കിൽ പിച്ചർ കറുപ്പ് കൂടുന്നു എന്ന് പറയുന്നത് ശരിയാണൊ?
Light കുറയുമ്പോൾ അല്ല. പൊതുവെ മൊത്തം കളറും ബൂസ്റ്റ് ചെയ്യും
Enik Eos R8 edkkaan bayankara thalparyam und... pakshe 28-70 lens thanne venamenn und..🥺.. aa lens nu lakshangal aanu vela... thirdparty lens vallathum undo? 28-70? Canon camerak?
തേർഡ് പാർട്ടി ലെൻസ് 24-70 വരുന്നില്ല
Njaaan R8 aaan use cheyyne 💥 with battery grip ❤ vere level aaan
Canon eos r കമ്പനി നിർത്തിയോ. സോണി difarace entha...
R ഇപ്പോൾ ഇറങ്ങുന്നില്ല
Fujifilm X-S10
👍🏻
Nikon mark 7ll
കല്യാണ പരിപാടി ഇല്ല പിന്നെങ്ങനെ ക്യാമറ അപ്ഡേറ്റ് ചെയ്യുന്നത് ഉള്ള ഡിഎസ്എൽആർ ആണ് ഇപ്പോൾ എടുത്തു കൊണ്ടിരിക്കുന്നത് നിക്കോൺD810
വർക്ക് കുറവാണ് അല്ലേ 😃😃👍🏻
😔😔
Sony ആണ് eppol college പയ്യന്മാർ എടുത്തു trend ആക്കിയേ ... പിന്നെ എങ്ങനെ ഫോടോഗ്രസ്‌ഫേർസ് നു വർക് ഉണ്ടാവും ... Sony low rate ayond eppol ellavarum happy ayille
👍👍നല്ല വീഡിയോ thanks 🥰🥰🥰
Thanks
നിങ്ങൾ പറഞ്ഞ അഭിപ്രായത്തോട് 100 ശതമാനം യോജിക്കുന്നു.
👍🏻
Yes dear sony best also G master super . For video A7S3 BEST. photo A7M5 COMING NEXT MONTH. sony auto focus AI technology no one have in the world
Thanks for sharing
Recently all the companies increase the price 😔
അതെ
ചിപ്പ് ക്ഷാമം പുതിയ മോഡലുകൾ ഇറക്കുന്നതിന് പ്രതിബന്ധം ആയിരിക്കുന്നു. അത് മൂലം വില്പനയിലും ഒരു ബൂസ്റ്റ് കാണാനില്ല. നിലവിൽ ഉള്ള മോഡലുകൾക്ക് വില കൂടാൻ, വിലക്കയറ്റം പോലുള്ള സ്വാഭാവികമായ കാരണങ്ങൾക്കൊപ്പം ഇതും ഒരു കാരണമായി.
Nikon camera mossam ennano
അങ്ങനെ ഞാൻ പറഞ്ഞില്ല
Sony 7Miv 🔥🔥🔥📸🎥
👍🏻
Sony fx30 indialeku Vero?
സോണിയുടെ കളർ ടോൺ ചെയ്യാൻ പറ്റുമൊ
sony colour tone best
പറ്റും
Sony nalla sharp aanu photokal. But color tone etavum nallath canon anu
👍🏻
1.8 അല്ല 2 opening anu 85
അതെ. അറിപോയതാണ്
Canon lover ♥️♥️♥️
👍🏻
Sony te thatt tharunn irikum 💥
Sony a7m3
👍🏻
സോണിയുടെ ലെൻസുകൾക്കൊക്കെ വലിയ വില കൂടുതൽ അല്ലേ
തേർഡ് പാർട്ടി ലെൻസ് എടുക്കാലോ
only Sony
👍🏻
ഞാൻ Eos R ആണ് use cheyyunnath Rate കുറഞ്ഞ camera നോക്കുന്നവരാണെങ്കിൽ fuji യുടെ camera എടുക്കുന്നതാവും നല്ലത് 2 lack ന് 3 lens with body എടുക്കാൻ പറ്റും... Exposing work ന് പോകുന്നവരാണെങ്കിൽ sony എടുക്കാം
Eos ർ എങ്ങനെയുണ്ട്
Photography+vediography ആണെങ്കിലോ
Sony 7M3
എങ്ങനെയുണ്ട്
👍
Camera first time വാങ്ങുന്ന ആളാണ് ഞാൻ. എനിക്കുള്ള സംശയം ഫോണിൽ software updation വരുന്നപോലെ camera യിൽ updation undo?
Firewire അപ്ഡേഷൻ ഉണ്ട്
തീർച്ചയായും ഉണ്ടാകും...
Canon R7 Sony a7iii,a7iv ,canon R ഇതിനെക്കാൾ ഒകെ ബെറ്റർ അല്ലെ...
sony is very overpriced 😶
👍🏻
Athentha bro angane paranjath?
@@harikuttan1028 rate kooduthal aaya kond aa paranja
@@XPLOD911 EOS R vech compare cheyumbo a7iii kurachude value ayitta enikk thoniyath
ചെയിഞ്ച്