എലി, വവ്വാൽ, പ്രാവ് ഇവ ശല്യമാകാറുണ്ടോ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ!

Поделиться
HTML-код
  • Опубликовано: 19 окт 2024
  • വീടുകളിലെ സ്ഥിരം ശല്യക്കാരായ എലി, വവ്വാൽ, പ്രാവ് ഇവയെ തുരത്താനുള്ള ഒരു അടിപൊളി ഇലക്ട്രോണിക് സർക്യൂട്ട്!! #trending #electronicsmalayalam #electronics #science #electrical #diy #lifehacks #engineering #facts
    Pizeo electric disk
    amzn.to/3XK9dBa
    High frequency twitter
    amzn.to/3XN91ku
    Assorted Box Big
    amzn.to/3zoDF9P
    Assorted Box Small
    amzn.to/3W2iPpE
    Tweezer set
    amzn.to/45NAULl
    Assorted resistors
    amzn.to/3RQNa89
    Assorted capacitors
    amzn.to/4eLjeUx
    Circuit diagram
    drive.google.c...

Комментарии • 118

  • @sijokjjose1
    @sijokjjose1 3 месяца назад +10

    ഇത് കൊള്ളാം 👌പക്ഷിയായ കൊതുകി🦟നുള്ളതും കൂടി വേണായിരുന്നു 😜

  • @HamidHussain-wc4pf
    @HamidHussain-wc4pf 3 месяца назад +4

    Sir network jammer making videos please

  • @naveent7546
    @naveent7546 3 месяца назад +2

    TRIAC ൻ്റെ ഒരു വീഡിയോ ചെയ്യാമോ

  • @aliaseldho8386
    @aliaseldho8386 3 месяца назад +2

    Very well usefull. 🎉കൊതുകിനെ തുരത്താൻ വല്ല വഴിയും ഉണ്ടോ ഇതുപോലെ..

  • @arshidthiruvali5597
    @arshidthiruvali5597 3 месяца назад +1

    നിങ്ങളുടെ ഓരോ വീഡിയോകളും നല്ല രീതിയിൽ വിശദീകരിക്കുന്നു. 👍
    അടുത്തത് automatic water pump controller ന്റെ വീഡിയോ ചെയ്യുമോ

  • @navaneethperalam1322
    @navaneethperalam1322 3 месяца назад +1

    Koduthirikkunna diagram 2 amathe section correct aano diagrathil ulla components um ningal cheythirikkunna board le componentum chilathu diffrents undallo njan cheythu noki led blink avunnundu buzzer thudakkatthil maathram work akunnu pinneedu avunnilla, 9 volt aanu koduthathu

  • @vasum.c.3059
    @vasum.c.3059 3 месяца назад +1

    സൂപ്പർ,ഇതു ഒരെണ്ണം ഉണ്ടാക്കാൻ ശ്രമിക്കാം.എറണാകുളത്തു നിന്നാണ് ഞാൻ വാങ്ങാറുള്ളത്.🎉

  • @anonymousecyber7170
    @anonymousecyber7170 3 месяца назад +1

    Pcb layout കിട്ടുമോ???😊

  • @G_O_U_T_H_A_MR_A_JJ_R
    @G_O_U_T_H_A_MR_A_JJ_R 3 месяца назад

    Hi sir എനിക്ക് amplifier ഒരു Master control എങ്ങനേ
    add ച്ചെയാം

  • @manilkr4255
    @manilkr4255 3 месяца назад +1

    0.1 micro farad circuit diagram il athu position il annu fix chayunathu ? Diagram il 0.1(disk capacitor 104) symbol koduthittilla !

  • @sureshkarunakaran8500
    @sureshkarunakaran8500 3 месяца назад +1

    Exhaust fan controlled by smoke detector for kitchen chimney ഇതിൻ്റെ ഒരു സർക്കീട്ട് ഉണ്ടാക്കാമോ മാഷേ (അടുക്കളയിലെ പുകശല്യം ഓട്ടോമാറ്റിക്കായിഎക്സ്ഹോസ്റ്റ് ഫാൻ വർക്ക് ചെയ്യിച്ച് മാറ്റാൻ)

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад

      Definitely I will consider your suggestion ☺️

  • @telsonlancycrasta
    @telsonlancycrasta 3 месяца назад +1

    Nice👍
    I had made a similar circuit for mosquito but didn't work at all
    I wish this will work for pigeon

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад +1

      By adding pulsed tone and bright flash it will definitely run away the pegions and bats

  • @sureshkarunakaran8500
    @sureshkarunakaran8500 3 месяца назад

    സൂപ്പർ ... ഏറെ സഹായകരമായ വീഡിയോ താങ്ക്സ് മാഷേ👌👍👍👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад

      വീഡിയോ താങ്കൾക്ക് ഉപകാരപ്രദമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰

  • @akhilmohammed1232
    @akhilmohammed1232 3 месяца назад

    Bro oru RF amplifier circuit indakkuvo brooi

  • @mtprasad5958
    @mtprasad5958 3 месяца назад +1

    നായ, പൂച്ച, മരപ്പട്ടി (മെരു) എന്നിവയ്ക്ക് ഇത് ഉപയോഗിക്കാമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад

      Yes.....but some patience required to find their repelling frequency

  • @Viperanz09Blogspot
    @Viperanz09Blogspot 3 месяца назад +1

    Patta palli iva odikkan valla idea undo?

  • @ALPHA-MAAN
    @ALPHA-MAAN Месяц назад

    frog poovumoo bro

  • @manilkr4255
    @manilkr4255 3 месяца назад

    0.1micro farad (104) disk capacitor (2) circuit diagram il symbol Ella Karanam anthanu ? Disk capacitor symbol camment chayamo ?

    • @Calvin-305
      @Calvin-305 3 месяца назад

      Ath oru filter capacitor aayittan evde use cheyyunnath.555 ic yude 5th pin oru 104 pf nte capacitor through ground cheyyum (ith common aayittulla oru karyam aan, with no use of 5th pin in this circuit for other purpose ).
      Supply line l undakunna high frequency noise ne capacitor vazhi ground lekk bypass cheyyum.

  • @josemonvarghese3324
    @josemonvarghese3324 3 месяца назад

    Very nice explanation and useful episode. Onnurandu circuits cheythu nokkiyappol kurach doubts undayirunnu. Instagramiloode personal ayi doubts clear cheyyan pattimo?

  • @resmipradeep4088
    @resmipradeep4088 3 месяца назад

    ഇതിന്റെ maximum ഫ്രഖ്ൻസി എത്ര minimum frequency എത്ര

  • @herschel1969
    @herschel1969 3 месяца назад

    what is the working frequency of this circuit? also does this circuit really work? to repel these animals (including dogs), the frequency might need to go more than 16Khz...

  • @ibrahimkutty9695
    @ibrahimkutty9695 3 месяца назад +1

    Transformer winding calculation I hope ‘

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад

      Thanks for watching and posting the suggestion

  • @abhijithaz
    @abhijithaz 3 месяца назад

    Speakerinu pakaram tutor upayokikan patumo

  • @bineshm7626
    @bineshm7626 3 месяца назад

    Buzzer alle kooduthal response aavuka ,

  • @wireflow_projects
    @wireflow_projects 3 месяца назад

    Nice 👍
    I hope this will work for pigeon

  • @BajpanGoshv
    @BajpanGoshv 3 месяца назад +1

    ESP 32 വെച്ചുകൊണ്ട് സോളാർ പാനൽ സ്റ്റാറ്റസ് കാണിക്കുന്ന ഒരു iot app ഉണ്ടാക്കാമോ?

    • @FutureElectronics-gt2dy
      @FutureElectronics-gt2dy 3 месяца назад

      അതിനു കുറച്ചു പുളിക്കും. ഏതെങ്കിലും ഒരു പ്രോഗ്രാം ലാംഗ്വേജ് കൃത്യമായി അറിയണം . സി , CC+..........

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад +1

      To measure the voltage from a solar panel using an ESP32, start by setting up a voltage divider circuit with resistors. This circuit will step down the solar panel's higher voltage to a range suitable for the ESP32's analog input (up to 3.3V). Calculate resistor values such that the output voltage from the divider falls within this range. Connect the solar panel's positive terminal to one end of the voltage divider and its negative terminal to the ground of the ESP32. Connect the output of the voltage divider to an analog input pin on the ESP32, ensuring all connections are secure and consistent. Write and upload the corresponding Arduino code that reads the analog input, converts it to voltage using the known resistor values, and displays the result on the Serial Monitor. Finally upload the code to web server application

  • @casa-blanca3684
    @casa-blanca3684 3 месяца назад +1

    Blank PCB rate എത്ര വരും ഇലക്ട്രോണിക് ഷോപ്പിൽ

  • @Electrohub360
    @Electrohub360 3 месяца назад

    Very usefull video I like it sir❤❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад +1

      Very glad to hear that it's useful to you 😊

  • @nishadnichu7243
    @nishadnichu7243 3 месяца назад +1

    കാറിൽ എലി കയറുന്നതിനു ഈ സർക്യൂട്ട് ഉപയോഗപ്പെടുത്താൻ പറ്റുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад +1

      Sure..it's works well

    • @ottakkannan_malabari
      @ottakkannan_malabari 3 месяца назад

      കാറിൽ കയറുന്ന എലി
      സൈക്കിളിൽ കയറുന്ന എലി ഇങ്ങനെ വേറേ വേറെ ഉണ്ടോ ?...

  • @remesanpilla8599
    @remesanpilla8599 3 месяца назад

    ഇത് ഒരു പീസ് ഓൺലൈനിൽ അയച്ചു തരുമോ

  • @Vishnumavelikara
    @Vishnumavelikara 3 месяца назад

    Sir oru mw am radio receiver circuit cheyamo

  • @dilnivasd-kl9qi
    @dilnivasd-kl9qi 3 месяца назад +2

    Monkey shallyathinu enthelum margam undo bro🙏🙏🙏🤔🥰

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад

      Same circuit workout aakum, kurach power boost chydhu kodukknam, pinney tune chyanam frequency+ PIR sensor koode undel nalladh😊😊

    • @dilnivasd-kl9qi
      @dilnivasd-kl9qi 3 месяца назад

      @@ANANTHASANKAR_UA anganeyulla device shopil vaangan kittuo electronic shopil enkil rekshapettene🙏🤔

  • @abduraheemraheem7619
    @abduraheemraheem7619 3 месяца назад

    ഓട്ടോ റിക്ഷ യുടെ സീറ്റ് പൂച്ച മാന്തി ഒരു
    വഴിക്കായി.... ഇനി പുതിയ സീറ്റ് കവർ വെച്ചിട്ട് ഈ ഉപകരണം വെച്ചാൽ ഉപകാരമാവും ലെ 🎉🎉🎉🎉🎉
    ബട്ട്‌ പൂച്ച വരുമ്പോൾ മാത്രം വർക്ക് ആവുന്ന രൂപത്തിൽ സെൻസർ വെച്ച് ചെയ്യാൻ പറ്റുമോ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад

      Yes it's useful for that purpose. First Connect the system with PIR sensor and relay . It will automatically trigger when a cat is detected and make a powerful sound⚡

    • @abduraheemraheem7619
      @abduraheemraheem7619 3 месяца назад

      ഒന്ന് ഉണ്ടാക്കി കൊറിയർ അയച് തരുമോ ബ്രോ.... പൈസ എത്ര ആണെങ്കിലും തരാം 🎉🎉​@@ANANTHASANKAR_UA

  • @urmilamenon8173
    @urmilamenon8173 3 месяца назад +1

    ഒരെണ്ണം ഉണ്ടാക്കാൻ എത്ര ചെലവ് വരും, വില്പന നടത്താൻ ശ്രമിച്ചു കൂടെ ❤

  • @techstricksarts290
    @techstricksarts290 3 месяца назад

    വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് ultrasonic sound അസഹനീയമായതിനാൽ അവയ്ക്ക് ബുദ്ധിമുട്ടുണ്ടാകും.
    Ultrasonic sound 20Khz ന് മുകളിലായതിനാൽ നമ്മുക്ക് കേൾക്കാൻ കഴിയില്ല . പക്ഷേ അവ സ്ഥിരമായി നമ്മുടെ ചെവിയിലെ ഡയഫ്രത്തിൽ തട്ടിയാൽ കേൾവിക്കുറവിന് കാരണമാകും എന്നാണ് ഞാൻ എതോ science മാസികയിൽ വായിച്ചത്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад +1

      Thanks for watching and sharing your findings⚡😊എന്നിരുന്നാലും എലി, വവ്വാൽ ഇവയുടെ സ്ഥിര ശല്യത്തേക്കാൾ ഭേദമായിരികും

    • @techstricksarts290
      @techstricksarts290 3 месяца назад

      @@ANANTHASANKAR_UA
      പട്ടിയ്ക്കും, വൗവ്വാലിനും, കൊതുകിനും, എലിയ്ക്കും ഒരേ frequency അല്ല irritation ഉണ്ടാക്കുന്നത്. Different frequencies ഉപയോഗിയ്ക്കണം. ആ particular frequency കറക്ടായി കിട്ടണമെങ്കിൽ OSCILLOSCOPE ഉപയോഗിച്ച് exact ആയി set ചെയ്യണം. ഇല്ലെങ്കിൽ output frequency continuous ആയി vary ചെയ്യുന്ന രീതിയിലുള്ള circuit ചെയ്യണം.
      Circuit ൻ്റെ out ൽ വരുന്ന frequency യ്ക്ക് match ചെയ്യുന്ന range ൽ ഉള്ള piezo speaker / tweeter ( സ്വീക്കർ work ആകത്തില്ല) ഉപയോഗിച്ചില്ലെങ്കിൽ യാതൊരു പ്രയോജനവും കിട്ടില്ല.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад +1

      Yes , optimum tuning is essential. Otherwise we can use sweep generator circuit to automatically shift the frequency over a wide range

  • @AbdulRehman-yc1rr
    @AbdulRehman-yc1rr 3 месяца назад

    👌👌👌

  • @ithoosservice
    @ithoosservice 3 месяца назад

    അടിപൊളി
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад +1

      Thanks for watching ☺️ and stay connected ⚡

  • @noushad2777
    @noushad2777 3 месяца назад

    👍👍 super

  • @aizhamedia378
    @aizhamedia378 3 месяца назад

    ഈ black box എവിടുന്നു വെടിക്കാൻ കിട്ടും

  • @baburaj210
    @baburaj210 3 месяца назад

    ❤❤

  • @haidiph
    @haidiph 3 месяца назад

    CO2 monitor nte circuit idamo?

  • @anilkumarsreedharan6452
    @anilkumarsreedharan6452 3 месяца назад

    👍

  • @ayoobedayoor3182
    @ayoobedayoor3182 3 месяца назад +1

    ഇതിന്റെ ശബ്ദം കേട്ട് വീട്ടിലെ വളർത്തു മൃഗങ്ങൾ പേടിച്ചോടുമോ ?.

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 месяца назад

      യെസ് 😂

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад

      May be ..... Allenkil place it far away

    • @techstricksarts290
      @techstricksarts290 3 месяца назад

      ഓടും. പേടിച്ചിട്ടല്ല അവ ഓടുന്നത്. Ultrasonic sound കേൾക്കുമ്പോൾ അവയ്ക്ക് irritation ഉണ്ടാകും. അതു കൊണ്ടാണ് അവ മാറിപ്പോകുന്നത്.
      നിലാവുള്ള രാത്രിയിൽ ചന്ദ്രനെ നോക്കി പട്ടി മോങ്ങുന്നതിൻ്റെ കാരണം, space ൽ നിന്ന് വരുന്ന ultrasonic sound അവയ്ക്ക് irritation ഉണ്ടാക്കുന്നതു കൊണ്ടാണ് , ഓടിയാൽ എവിടെ വരെ ഓടും. എവിടെ ചെന്നാലും ഇതു തന്നെ ആയിരിയ്ക്കും അനുഭവം. അതു കൊണ്ടാണ് അവിടെത്തന്നെ ഇരുന്ന് മോങ്ങുന്നത്.

  • @sreeragashok7458
    @sreeragashok7458 3 месяца назад

    bro ithinte components eganeya select cheyyunne

  • @monish0093
    @monish0093 3 месяца назад

    കാറിൽ എലി ശല്യം ഒഴിവാക്കാന്‍ എന്തെങ്കിലും ഉണ്ടോ

  • @ചാൾസ്3629
    @ചാൾസ്3629 3 месяца назад

    Bro.. നമ്മുടെ ജോമോനെ ഞാൻ കൊല്ലം ഹാം ഫെയർ ഇൽ കണ്ടുമുട്ടി 😃

  • @ceeyess
    @ceeyess 3 месяца назад

    ഒരെണ്ണം assamble ചെയ്തു തരാമോ?😂

  • @rajankskattakampal6620
    @rajankskattakampal6620 3 месяца назад +7

    കമ്പോണേന്റ്സ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്, ഇപ്പോൾ ആസംബ്ലിങ്ങും , സെർവിസിങ് ഒന്നും ഇല്ല എല്ലാം smd യിൽ ആയതുകൊണ്ട്,, കമ്പോണേന്റ് കിട്ടുന്ന ഷോപ്പുകളോ, ലിങ്ക് കളോ ഉണ്ടെങ്കിൽ,, ഡിസ്ക്രിപ്ഷനിൽ ഇടുമെന്നു പ്രതീക്ഷിക്കുന്നു,, 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад +7

      Thanks for watching!!എറണാകുളത്ത് ഒരുവിധം എല്ലാ കംപോണൻ്റുകളും ലഭ്യമാകും - Roni Electronics, Thomson Electronics, Matha Electronics etc....

    • @bijuabraham5251
      @bijuabraham5251 3 месяца назад +1

      Kerala Electro Components, Post Office Road - Thrissur Town

    • @Bini392
      @Bini392 3 месяца назад +1

      Adithya Electronics OV Road Thalassery Kannur District.

    • @sarathmd1510
      @sarathmd1510 3 месяца назад

      ​@@bijuabraham5251അവിടെ ഇലക്ട്രോണിക്സ് പഠിക്കുന്നവർ പോയാൽ ഒരു ദിവസം മുഴുവൻ നിൽക്കേണ്ടിവരും , കസ്റ്റമറെ മൈൻഡ് ചെയ്യില്ല, പിന്നെ തിരക്കുണ്ടെങ്കിലും , ചെറിയ കമ്പോണേണ്ട്‌സ് ആണ് വേണ്ടെതെങ്കിലും അവർ അവിടെ ഇല്ല എന്ന് പറയും 😌😌😌

    • @shejuthomas1120
      @shejuthomas1120 3 месяца назад +1

      City Elections Tiruvalla

  • @SivadasCK-v3d
    @SivadasCK-v3d 3 месяца назад

    കാട്ടുപന്നിയെ തുരത്താനുള്ള ഒരു സർക്യൂട്ട് ലഭിക്കുമോ

  • @anandroshan7557
    @anandroshan7557 3 месяца назад

    555 yathra rs aavum

  • @Manjusr-rf8lt
    @Manjusr-rf8lt 3 месяца назад

    കുട്ടികൾക്ക് വേണ്ടി ഒരു എക്സിബിഷൻ പ്രൊജക്റ്റ്‌ വിഡിയോ ഇടാമോ. അതു എല്ലാവർക്കും ഉബകാരം ആണ് ചേട്ടാ pls

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад +1

      Kindly check my playlist after the ending point of this video. it contains a list of good Hobby circuit for kids

    • @Manjusr-rf8lt
      @Manjusr-rf8lt 3 месяца назад

      Thanks brother

  • @jkcutz9586
    @jkcutz9586 3 месяца назад

    Contact ചെയ്യാൻ നമ്പർ തരാമോ...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  3 месяца назад

      Kindly write enquires to electrotechnet@gmail.com

    • @jkcutz9586
      @jkcutz9586 3 месяца назад

      @@ANANTHASANKAR_UA കഴിഞ്ഞ smps വീഡിയോ കണ്ടു ഞാൻ smps circuit ചെയ്തു. അതിന്റ ഒരു dbt ഉണ്ട്. എന്റെ കോൺടാക്ട് നമ്പർ തന്നാൽ ഒന്ന് കോൺടാക്ട് ചെയ്യാമോ.

  • @sijokjjose1
    @sijokjjose1 3 месяца назад

    ഇത് കൊള്ളാം 👌പക്ഷിയായ കൊതുകി🦟നുള്ളതും കൂടി വേണായിരുന്നു 😜

  • @aflahshadil-go4vx
    @aflahshadil-go4vx 3 месяца назад +2

    ❤❤

  • @shijuzamb8355
    @shijuzamb8355 3 месяца назад

    👍👍👌