MALLUFAMILY ❌ മല്ലു ഫാമിലിയിലെ സുജിനും സഹോദരിയും ചേർന്ന് വൻ തട്ടിപ്പ് 😲 ഉടനെ പോലീസ് പിടിയിൽ???

Поделиться
HTML-код
  • Опубликовано: 23 сен 2024

Комментарии • 395

  • @zayutipsvlog4853
    @zayutipsvlog4853 23 часа назад +114

    ഇവരെ subscribe ചെയ്യാത്തവരും വീഡിയോ കാണാത്തവരും ഉണ്ടോ എന്നെപ്പോലെ 😂😁

    • @kanthariz_16
      @kanthariz_16 3 часа назад +1

      Me

    • @SabanaAmeer
      @SabanaAmeer 2 часа назад

      🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️

    • @nimisha3814
      @nimisha3814 Час назад

      Yes..

  • @Neha.538
    @Neha.538 5 дней назад +843

    ഈ അലവലാതികളെ ഇപ്പോഴും സപ്പോർട്ട് ചെയ്യന്ന കുറെയെണ്ണം

  • @rsr1887
    @rsr1887 5 дней назад +771

    ആദ്യം മുതലേ ഇവറ്റകളെ എനിക്ക് ഇഷ്ടമല്ല 😡😡😡

  • @busharahakeem378
    @busharahakeem378 22 часа назад +30

    ആദ്യമൊക്കെ ഇവരുടെയൊക്കെ വീഡിയോ കണ്ടിരുന്നു സുജിന്റെയും ഭാര്യയുടെയും വേർപിരിയൽ നാടക വീഡിയോ കണ്ടു തുടങ്ങിയത് മുതൽ വീഡിയോ കാണാറില്ല

  • @VahidaSakariya
    @VahidaSakariya 2 дня назад +86

    Ivar നല്ലതോ ചീത്തയോ athonnum അറിയില്ല but എനിക്ക് ഇഷ്ട്ടം അല്ല വീഡിയോസ് കാണാറും ഇല്ലിയാ

  • @Malavikamalu-sd2ey
    @Malavikamalu-sd2ey 5 дней назад +10

    Ithil sathyamund ketto noki kalichal fund kittunnund 4k ittu kalichitt enik 9k kitty .. pinne mandanmaronnum allallo ellarum noki kalikan avaru thanne parayunnund , nammude account details kodukumbol thanne notification und risk anu ennu ennit munnit pokunnavare alle parayandath allathe ithoke cheyunnavare ano parayandath …

  • @hafsarafi9152
    @hafsarafi9152 3 дня назад +65

    സ്വർണ്ണം പുതിയത് വാങ്ങുമ്പോൾ
    റോസ് പേപ്പർ ഉണ്ടാവും അത് എന്താ ഇല്ലാത്തത്

  • @Lyfstylstoryz_byAnu
    @Lyfstylstoryz_byAnu 5 дней назад +331

    Mallu family odukathe udayippa.....

  • @MrFs1919
    @MrFs1919 5 дней назад +197

    ഇതിലും നല്ലത് അവർക്ക് കാക്കാൻ ഇറങ്ങുന്നത

  • @zakkirvlogs3911
    @zakkirvlogs3911 5 дней назад +43

    അതുകൊണ്ടാണ് അതിൽ സ്വന്തം റിസ്ക് എന്ന് പ്രത്യേകം പറയുന്നത് സ്വന്തം റിസ്കിൽ ചെയ്യാൻ ഒരാൾ പറഞ്ഞാൽ അതിന് അർത്ഥം നിങ്ങൾ ആ പറഞ്ഞ ആളെ റിസ്കിൽ ചെയ്യേണ്ടത് എന്നാണ്

    • @parvendhu
      @parvendhu 3 дня назад +2

      Ath manasilaakkaanulla vivaram matullavark vende

  • @anjudileep3135
    @anjudileep3135 4 дня назад +99

    എനിക്ക് ഈ അലവലാതികളെ കണ്ണിന് കാണുന്നത് തന്നെ കലിയാണ്😡😡

  • @Akhilaammu123
    @Akhilaammu123 5 дней назад +320

    ഇവരെ ഒകെ ഇനിയും വിസ്വാശിക്കുന്നവർ ഉണ്ട് എന്ന് അറിയുന്നത് തന്നെ അത്ഭുതം ആണ്

  • @sameera2087
    @sameera2087 5 дней назад +115

    ഈ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു 🤝🤝

  • @sunitharanjith3912
    @sunitharanjith3912 5 дней назад +76

    Ithreyum oke arinjittum orupad peru avare ipolum viswasikkunnallo.. Kashtam

  • @jishperado
    @jishperado 5 дней назад +219

    താട്ടാ ആണ് മെയിൻ 😂😂

  • @Water_jet
    @Water_jet 5 дней назад +125

    ചെന്നു കേറിക്കൊടുക്കുന്നവരെ സമ്മതിക്കണം 🫡

  • @MYDREEMS-wl9td
    @MYDREEMS-wl9td 3 дня назад +7

    അതുലേ തന്നെപ്പോലെ ഉടായിപ്പ് വേറെ ആരും ഇല്ല താൻ മറ്റുള്ളവരുടെ വീഡിയോ എടുത്ത് വിറ്റല്ലേ താൻ ജീവിക്കുന്നത്

    • @AthulVlogs1998
      @AthulVlogs1998  3 дня назад +3

      ഇപ്പൊ അങ്ങനെ ആയോ... ഇവിടെ ഓരോരുത്തർ കാണിച്ചു കൂട്ടുന്നത് അല്ലെ വിളിച്ചു പറയുന്നേ...?

    • @DineeshDineesh-x1h
      @DineeshDineesh-x1h 2 дня назад

      Good msg

    • @busharahakeem378
      @busharahakeem378 22 часа назад

      👍🏼👍🏼👍🏼

  • @ponnus550
    @ponnus550 2 дня назад +7

    വീഡിയോക്ക് എന്തെങ്കിലും content വേണ്ടേ... അധ്വാനിക്കണ്ടല്ലോ game കളിക്കാതെ പിന്നെ ചെയ്യാം

  • @Lifetimeshemeera951
    @Lifetimeshemeera951 4 дня назад +68

    അങ്ങനെയാണങ്കിൽ തട്ടേയുടെ കയ്യിൽ നിന്ന് പണയം വെക്കാൻ കൊണ്ടുപോയതാകും ഇപ്പോൾ പയിസകിട്ടി യപ്പോൾ എടുത്തു കൊടുത്തു അതൊരു സർപ്രെസ് ആക്കി 😊😊😊😊

    • @AnsaSuhana
      @AnsaSuhana День назад +2

      ഞാൻ ഇത് പറയാൻ ഇരുന്നത 😂😂😂

  • @sanusam3298
    @sanusam3298 4 дня назад +43

    RUclips vlog aggu ban ayirunnel.

  • @NishaJoy-qp6eq
    @NishaJoy-qp6eq 5 дней назад +40

    Ottum ishtamillatha Family.Mallu family

  • @SreekalaS-xv3ot
    @SreekalaS-xv3ot 5 дней назад +19

    ഇവർക്ക് എന്താ പ്രശ്നം. അറിയില്ല. അതാ ചോദിച്ചേ.

  • @Roaring_Lion
    @Roaring_Lion 2 дня назад +32

    അവൻ ചെയ്യുന്നതും പറയുന്നതും എല്ലാം ചെറ്റത്തരമാണ്😊 അത്യാവിശ്യം ബോധമുള്ള എല്ലാവർക്കും അത് മനസ്സിലാകും .ഇതുപക്ഷേ താനും മണ്ടത്തരമാണ് പറയുന്നത്😮 ഇത് ഇല്ലീഗൽ ആയിട്ടില്ല. ഇന്ത്യയിൽ തന്നെ എല്ലാ സെലിബ്രിറ്റി സും ഈ മാതിരിയുള്ള ആപ്പുകളും കാര്യങ്ങളും എല്ലാം പ്രമോട്ട് ചെയ്യുന്നുണ്ട്.... ബുദ്ധിയില്ലാത്തവർ കൊണ്ട് കാശ് കളയട്ടെന്നെ😮 എന്തോരം അനുഭവം ഉണ്ടായാലും ഒരുത്തനും പഠിക്കില്ലല്ലോ...

  • @kashisaran1054
    @kashisaran1054 4 дня назад +18

    ഇവർ മാത്രം അല്ലല്ലോ ഈ game നെ കുറിച്ച് പറയുന്നത്. അങ്ങനെ എങ്കിൽ psychoaliyanz ചാനൽ ഉം nick vlogs ഉം ഒക്കെ ഈ game നെ കുറിച്ച് add ചെയിതിട്ടു ഉണ്ട്. ഇവരെ മാത്രമേ നിങ്ങൾ കണ്ടുള്ളൂ...???? സ്വന്തം റിസ്കിൽ ചെയ്യാൻ എത്ര പ്രാവശ്യം പറയുന്നുണ്ട് ആവശ്യം ഉള്ളവർ ചെയ്താൽ പോരെ

    • @nssnr
      @nssnr 4 дня назад +7

      They promote..dats the problem..athinu vendi WhatsApp group vare thudagiii influence cheyanu...its like a crime

    • @kashisaran1054
      @kashisaran1054 4 дня назад +1

      @@nssnr ok👍🏻

    • @faseelafameesh7778
      @faseelafameesh7778 4 дня назад +1

      Correct👍🏻

    • @athirasaajan2264
      @athirasaajan2264 2 дня назад +1

      ആഹഹാ വന്നല്ലോ സപ്പോർട്ട്

    • @kashisaran1054
      @kashisaran1054 2 дня назад

      @@athirasaajan2264 support ഒന്നും ഇല്ല. ഞാൻ അവരുടെ subscriber ഉം അല്ല വിഡിയോയും കാണാറില്ല. Add കണ്ടപ്പോൾ പറഞ്ഞു അത്രയും ഉള്ളു

  • @sreekuttzzofficial1068
    @sreekuttzzofficial1068 2 дня назад

    Chetta... Vishukaineettam ennu paranju ente 1000 poyi.. Iratti ittukodukkunnath kand ente anoyathi cheyithatha.. Annaram 1000 roopayude avisham koode undarunnu.. Atha agane oru abatham pattiyathiyath

  • @selmaabbas4028
    @selmaabbas4028 День назад +5

    ഇത് ഇവർ മാത്രമല്ലല്ലോ ഇത്‌ പോലെയുള്ള വീഡിയോ ചെയ്യുന്നത്

  • @ZainaShameer
    @ZainaShameer 4 дня назад +34

    അവർ മാത്രമല്ല ഇവരെപ്പോലെ ഇനിയുമുണ്ട് പ്രമോട്ട് ചെയ്ത ജനങ്ങളെ പറ്റിക്കുന്നവർ

  • @siasvlog9875
    @siasvlog9875 5 дней назад +33

    താട്ടനും കാട്ടവും 😂

  • @priyajitheshjithesh1990
    @priyajitheshjithesh1990 День назад +9

    Evattakal udayippukal anennu ethrayi nalu ayii manasilayitui....enitu ithineyoke support chaiuna Kure ennagal unduu...athoke alle ethonyoke ee vidam ethichathuu....ineyenkilum ithoke nirthuu

  • @Parvhh
    @Parvhh 5 дней назад +24

    പണയം വെച്ചത് കളിച്ചു എടുത്തു കൊടുത്തു കാണും 😂😂😂😂😂😂

  • @nayanavinod9
    @nayanavinod9 День назад +4

    എല്ലാരും റിപ്പോർട്ട്‌ അടിച്ചു സഹകരിക്കുക 😌 പ്രൊമോഷൻ വഴി കിട്ടുന്ന നക്കാ പിച്ചക്ക് വേണ്ടി അവരെ വിശ്വസിക്കുന്ന സബ്സ്ക്രൈബ്ഴ്‌സിനെ എന്തിനാ വഞ്ചിക്കുന്ന കുറെ ക്യാഷ് ആയപ്പോൾ അഹങ്കാരം 😏

  • @Jinas-fw2bx
    @Jinas-fw2bx 4 дня назад +8

    ഞൻ കളിക്കാറുണ്ട് എനിക്ക് ഒരു പ്രോബ്ലം വന്നിട്ട് ഇല്ല നല്ലോണം ക്യാഷ് earn ചെയ്യാനും പറ്റി

    • @petergeorge8280
      @petergeorge8280 2 дня назад +2

      കളിക്കുന്ന എത്ര % ആളുകൾക്ക് പണം നഷ്ടപ്പെട്ടു

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf 5 дней назад +33

    മല്ലു ഫാമിലി യൊക്കെ.. ഏതാ?... 🤔🤔🤔

    • @anusai2962
      @anusai2962 4 дня назад

      Search cheye

    • @anjusss598
      @anjusss598 4 дня назад

      ഫേമസ് ആണല്ലോ 😂

    • @SmilingBasketball-mp6pf
      @SmilingBasketball-mp6pf День назад

      ​@@anusai2962 എന്റെ പൊന്നെ വേണ്ട... ഞാൻആകെ കാണുന്നത് ഇന്ദ്രജിത്... എന്ന പയ്യന്റെ..വീഡിയോ ആണ് അവൻ ഒരുപാട് charity ചെയ്യുന്നത് കണ്ടിട്ട്... 🙏🙏🙏

  • @sajithadinesh4360
    @sajithadinesh4360 5 дней назад +45

    സൂപ്പർ വളരെ കറക്റ്റ് 👍👍👍

  • @nssnr
    @nssnr 5 дней назад +14

    Family motham udayippanu...

  • @sujith_sooryabhadra9949
    @sujith_sooryabhadra9949 4 дня назад +35

    ഇവൻ മാത്രം അല്ല വയനാടൻ വ്ലോഗർ.... ഒക്കെ ഇല്ലേഗൽ ഗെയിം പ്രമോട് ചെയ്യുന്നു.. ഇവരെ യൂട്യൂബ് കമ്മ്യൂണിറ്റി പുറത്താക്കിയിട്ടുണ്ട്

  • @Neethu3322
    @Neethu3322 5 дней назад +10

    താട്ടാ ന്നു വെച്ചാൽ ന്താ? Meaning? സത്യം അറിയാത്ത കൊണ്ടാണ്. Any one explain?

    • @dronatricks951
      @dronatricks951 5 дней назад +2

      Ettan .it's a collocial useage.

    • @darsanaps8604
      @darsanaps8604 4 дня назад +7

      Theettam😂

    • @aksharapv2915
      @aksharapv2915 4 дня назад

      Chettan

    • @abhinavniya207
      @abhinavniya207 4 дня назад

      ​@@darsanaps8604😂😂

    • @archanaprasannan6219
      @archanaprasannan6219 2 дня назад +2

      വള്ളുവനാട് ഭാഗത്ത് ബ്രദർനെ വിളിക്കുന്നതാണ്.. താട്ടൻ എന്നാണ്.. ഏട്ടൻ എന്നും ഓപ്പ എന്നും ഒക്കെ വിളിക്കും..താത്തി, ഓപ്പോൾ എന്ന് ചേച്ചിയെ വിളിച്ചിരുന്നു മുൻപൊക്കെ.. ഇപ്പോൾ അധികവും ഏട്ടാ, ചേച്ചീ വിളിയാണ്..

  • @kunnikkuruvlogs629
    @kunnikkuruvlogs629 5 дней назад +39

    Njnum.vishu nte annu 500 ayachu....ayale personally ariyam...same naattukara anganoke vicharicha ittuu koduthe...but thirichu ittila....1000 vendarnnh 500 mathiyarnnu 😢😢.....Kure msge ittuu insta Lu seen cheyum athinonnum Rply Illa...athu kazhinju ayacha msge nu okke Rply und....full udayipaa....angeru aanu adhyam.ingotu msge ittath...annit angotu Rply kodutha time Lu aalu afhyam ingotu ayacha msge dlt aaki...enthinoo wntho...we don't know ....nthayalum udayip😮😮😮

    • @baluaromal9463
      @baluaromal9463 5 дней назад +11

      Aa cash kondu aarekelum oru nerathe food vangi koduthirunel 🙏🏻🙏🏻

    • @kunnikkuruvlogs629
      @kunnikkuruvlogs629 5 дней назад +5

      @@baluaromal9463 😭😭 athe...aghe Ulla cash aa ayachu koduthu....vishu nte annu thanne loss😭 avarku athonnum upakarikila...mukkiya cash 👍🙏

    • @kunnikkuruvlogs629
      @kunnikkuruvlogs629 5 дней назад

      @@baluaromal9463 ethrayo pavangalu vishu Alle iratti cash kitum vicharichu pillerku dress vangan vacha cash hus oke ariuand avane viswasichu ayachu...iratti illengilum same amount engilum thirichu ittu kodukanayirunnu....ithrak pere vishamipichit aa cash avanu engane upakarikum...IPO Ulla Veedu polum.vikkanda gathi ayi .....kuttam ayit parayalla....pattikkapetta Kure aalkaru und ingane

    • @SmilingBasketball-mp6pf
      @SmilingBasketball-mp6pf 5 дней назад +6

      @@kunnikkuruvlogs629 അല്ലേലും, ഇവരെയൊക്കെ എന്തിനാ സപ്പോർട്ട് ചെയ്യുന്നേ... സമൂഹത്തിനു എന്തെങ്കിലും, ഉപകാരം ചെയ്യുന്നവർക്ക് ചെയ്യുക... അല്ലാതെ യുള്ളതൊക്കെ.. നമ്മുടെ time waste തന്നെ...

    • @kunnikkuruvlogs629
      @kunnikkuruvlogs629 5 дней назад +1

      @@SmilingBasketball-mp6pf av
      aru support cheyunu ....😂 Oru kayyabatham ...cash poyi

  • @shamsiyap3082
    @shamsiyap3082 4 дня назад +8

    Njn kanareyilla mallufamily.karanam ponnune olipich drama kalichadhinushasham

  • @RoshiniGayathiri
    @RoshiniGayathiri 4 дня назад +27

    അല്ലെങ്കിലേ ഈ കുടുംബം കള്ളത്തരങ്ങൾ ആണെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ട് ഭയങ്കര ഉടായിപ്പ് കുടുംബമാണ് ആ പെണ്ണ് ഉണ്ടല്ലോ സഹോദരി എന്ന് പറയുന്നത് ലോക ഉടായിപ്പ്

  • @vinuvineesh55500
    @vinuvineesh55500 2 дня назад +15

    ഇവർ മാത്രമല്ലല്ലോ ഈ പ്രൊമോഷൻ ചെയ്തിരിക്കുന്നെ ഇവർ ഇതു ചെയ്യുന്നതിന് മുൻപേ പലരും ചെയ്തു അവരെപ്പറ്റി എന്താ video ചെയ്യാതെ

  • @MeenuNair-94
    @MeenuNair-94 3 дня назад +7

    താത്ത എന്തോ പാട്ട🤣🤣🤣🤣

  • @anilaok5981
    @anilaok5981 2 дня назад +5

    ആവശ്യമില്ലാത്ത കാര്യങ്ങൾക്കു ചെന്ന് കേറാതിരിക്കുക... അതാണ്‌ better

  • @malenadubeats309
    @malenadubeats309 5 дней назад +12

    Bro video ellam super .... God bless u ❤❤❤❤

  • @ponnusvlogs2808
    @ponnusvlogs2808 Час назад +3

    Enthayalum udayippu kanichu angalem pengalum kure undakki... Valya house,,, car,, set up ellam kollammmm.pattiya oru wife um....

  • @crazypetloverKL
    @crazypetloverKL 5 дней назад +4

    Cherpulassery areyil ellarum ettane thattann enna vilikunnath😂😂😂

  • @abhijithsoman4768
    @abhijithsoman4768 5 дней назад +6

    Oliviya de cash mecich manyan aakan nokkunno athule😂

  • @siasvlog9875
    @siasvlog9875 5 дней назад +11

    ഉടായിപ്പ് ഫാമിലി

  • @thealienfighter-z8f
    @thealienfighter-z8f 3 дня назад +11

    ചേട്ടൻ പറഞ്ഞത് ശരിയാണ്... ചെറിയ പൈസ തന്നു വലിയ പൈസ ആണ് കൈയിൽ നിന്ന് പോകുന്നത്. ഇവരെ പോലെ ഒകെ ഉള്ളവർ കാണിക്കുന്നത് കണ്ട് ഒരുപാട് കുട്ടികൾ ഇതുപോലെ കളിച്ചു കടക്കെണിയിൽ പെട്ട് പോകുന്നുണ്ട്.. അവസാനം ജീവിക്കാൻ പോലും പറ്റാതെ നാട് വിടുന്ന സാഹചര്യത്തിലും ആകുന്നുണ്ട്. കൈയിൽ നിന്ന് പൈസ പോകുമ്പോൾ അത് പിടിക്കാൻ അതിലും വലിയ amound ഇട്ട് കളിച്ചു എല്ലാം നഷ്ടപ്പെട്ടവരെ എനിക്ക് നേരിട്ടറിയാം.. ഇത് പോലെ ഉള്ളവ പ്രൊമോഷൻ ചെയ്യുമ്പോൾ ദയവായി നിങ്ങളെ ഒകെ വിശ്വസിച്ചു ഇതുപോലെ ക്യാഷ് ഉണ്ടാക്കാമെന്നും ഒകെ വിചാരിച്ചു പറ്റിക്കപ്പെടുന്നവർ ഉണ്ട്.. അതുകൊണ്ട് അഭ്യർത്ഥന ആണ് ഇതുപോലെ ഉള്ള പ്രൊമോഷൻ ആരും ചെയ്യരുത്.. അതിൽ ഒരുപാട് ആളുകളുടെ കണ്ണീറുണ്ടാകും. ചെറിയ കുട്ടികൾ ആവും പ്രധാനം ആയും ഇതിന്റെ ഒകെ ഇര ആകുന്നത്.. വീട്ടിലും പറയാൻ പറ്റാതെ... ഒരുപാട് അനുഭവിച്ച്.. കഷ്ടപ്പെട്ട്.....
    നമ്മൾ എല്ലാരും വിചാരിക്കും പൈസ വച്ച് കളിക്കുമ്പോൾ സൂക്ഷിക്കണ്ടേ... എന്നൊക്കെ.. പക്ഷെ ഇതുപോലെ ഒകെ പെട്ടാൽ ഇതിൽ നിന്ന് രക്ഷപെടാൻ ആണ് വീണ്ടും വീണ്ടും കളിച്ചു ഇതിലും വലിയ അപകടത്തിൽ പെടുന്നത്.
    ഇതുവരെയും ഒരു ചാനലിലും ഒരു കമന്റും ഇടാത്ത ആളാണ് ഞാൻ.. ഇപ്പോൾ ഇത് കണ്ടപ്പോൾ ഇട്ടത് പോലും എനിക്ക് നേരിട്ടറിയാവുന്ന ഒരു വ്യക്തി ഇതുപോലെ ഉള്ളവരുടെ പ്രൊമോഷൻ വീഡിയോ കണ്ട്... അത് വിശ്വസിച്ചു കളിച്ചു, ആദ്യം ചെറിയ amound ഒക്കെ കിട്ടിയപ്പോൾ കടം തീർക്കാൻ ഒകെ ആയി വലിയ amound ഇട്ട് കളിച്ചു.. അത് പോയപ്പോൾ പലരുടെയും കളിൽ നിന്ന് കടം വാങ്ങിയും ഒകെ കളിച്ചു അവസാനം almost 7 lakh ന് മുകളിൽ കടം ആയി സ്വന്തം നാട്ടിൽ നിൽക്കനോ ഒന്നും കഴിയാതെ നാട് വിടേണ്ടി വന്നതും ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചതും ഒകെ നേരിട്ട് കണ്ടത് കൊണ്ടാണ്.. നമ്മുക്ക് പലർക്കും തോന്നും ശ്രദ്ധിച്ചു ചെയ്യേണ്ടവ അല്ലേ എന്നൊക്കെ.. ഇതിൽ ഇവരെ ഒകെ കുറ്റം പറഞ്ഞിട്ട് eanthu കിട്ടാനാ എന്നൊക്കെ.. പക്ഷെ പലപ്പോളും പിടി വിട്ടു നിൽക്കുന്ന സമയങ്ങളിൽ ഇങ്ങനെ രക്ഷ പെടാൻ പറ്റുവോ എന്നൊക്കെ നോക്കി ഇതുപോലെ ഉള്ള പല ഗെയിംമും കളിച്ചു ജീവിതം വരെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിൽ പോകുന്നവർ ഉണ്ട്.. അതുകൊണ്ട് ഇതുപോലെ ഉള്ളവ ആരും പ്രൊമോഷൻ ചെയ്യരുത്.

    • @AthulVlogs1998
      @AthulVlogs1998  3 дня назад +1

      M

    • @sunshine-ds7xd
      @sunshine-ds7xd 2 дня назад

      💯💯എന്റെ വീടിനടുത്തു ഒരു പെൺകുട്ടിയും ഇതുപോലെ എന്തോ game കളിച്ചു 30 പവൻ നശിപ്പിച്ചു 🙆🏻അവളുടേത് കൂടാതെ നാത്തൂന്മാരുടെയും കൂടെ സ്വർണം അവർ അറിയാതെ എടുത്തു... എന്തോ ആവശ്യത്തിന് ആ ചേച്ചി സ്വർണം നോക്കിയപ്പോ കാണുന്നില്ല... ആരും എടുത്തില്ലെന് ഉറപ്പ് പറഞ്ഞപ്പോ പോലീസ് നെ അറിയിച്ചു.. അവർ വന്നു എല്ലാരേയും ചോദ്യം ചെയ്തപ്പോഴാ പോലീസ് പറഞ്ഞത് പുറത്തു നിന്ന് ആരും വന്നിട്ടില്ല.. അകത്തു ഉള്ള ആൾ തന്നെ എന്ന്.. അങ്ങനെ ആ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാ ആൾ പറഞ്ഞത് എന്തോ game കളിച്ചതാണെന്ന്.. പാവം ആ കുട്ടിയുടെ hus ചേച്ചിമാരുടെ സ്വർണം കൊടുത്തു...30 പവൻ ചില്ലറ കാര്യം അല്ലാലോ... അതും ആ പെണ്ണിന്റ സ്വന്തം.. അതുകൊണ്ട് ആ കാര്യം ആ ചേട്ടൻ നോക്കിയില്ല.. അവളായി നശിപ്പിച്ചതല്ലേ

  • @ramiummer
    @ramiummer 2 дня назад +7

    സത്യം പറയാലോ .. എന്തൊക്ക ഉണ്ടായിപ്പ് കാണിച്ചാലും ഇമ്മാതിരി youtubers നെ support ചെയ്യുകയും എതിർക്കുന്നവരെ തെറി വിളിക്കുന്ന വല്ലാത്ത ഒരു സോസിറ്റി വളർന്നു വന്നിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന സത്യം 😰😡😡😡😮😮

  • @Businessuse-q7u
    @Businessuse-q7u 2 дня назад +2

    ഒന്നാമത് ഇവരെ ഇഷ്ടം അല്ല അതിനു ഇടയിൽ ഇവരുടെ വീഡിയോസ് കേറി വരും

  • @NithinKrishnaAp
    @NithinKrishnaAp 5 дней назад +11

    എന്റെ നാട്ടിൽ ഉള്ള 2 മൈരുകൾ
    സുജിൻ & കാന്താരി 😢

  • @pssatheesh9189
    @pssatheesh9189 5 дней назад +13

    Right bro.

  • @sillytalkz5306
    @sillytalkz5306 5 дней назад +9

    നമ്പോലൻ ഉടായിപ്പ് ആണ് പണ്ടേ

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 5 дней назад +40

    ഒരു കാര്യം ചോദിച്ചോട്ടെ.. തനിക്ക് സ്വന്തമായിട്ട് ഒരു creative condent ഇട്ട് ചാനൽ മുന്നോട്ട് പൊയ്ക്കൂടേ.. മറ്റുള്ള യു ട്യൂബ്ഴ്സിനെ കുറ്റം പറഞ്ഞിട്ട് അരി മേടിക്കുന്ന ഗതികേട്... ഇതിലും ഭേദം കുടുംബശ്രീ പെണ്ണുങ്ങളാ.. കഷ്ടം

    • @REDAPE45
      @REDAPE45 5 дней назад +27

      Kuttam undel parayuka thanne cheyyum
      Nee vere reaction videos onnum kaanalille,
      Pinne nee ee parayunna creativity content channelinte kaaryam, ee news channels okke nthanu cheyyunnath ariyaalo..?

    • @nssnr
      @nssnr 5 дней назад +5

      Aa angalem pengalum cheyunna chettatharam support cheyanno..

    • @dhanaasree.g.s2.d930
      @dhanaasree.g.s2.d930 5 дней назад

      @@REDAPE45 നീ എന്ന് നിന്റെ വീട്ടിലുള്ളോരേ വിളിച്ചാ മതി.. സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാൻ കുടുംബത്തിൽ നിന്ന് പഠിക്കണം.. അല്ലെങ്കിൽ ഇങ്ങനെ തൂറ്റൽ തിന്ന് ജീവിക്കേണ്ടി വരും.. തനിക്ക് ഒരു കുറ്റവും കുറവും ഇല്ലേ.... നിലവാരം കണ്ടാൽ അറിയാം

    • @dhanaasree.g.s2.d930
      @dhanaasree.g.s2.d930 5 дней назад +1

      @@nssnr അങ്ങനെ പറഞ്ഞതല്ല സുഹൃത്തെ.. നമ്മുടെ creativity കൊണ്ട് condent ഉണ്ടാക്കുന്നതല്ലേ അന്തസ്സ്.. ഇതിപ്പോ കുറ്റപ്പെടുത്തുന്നവരുടെയും കൂടി ഭാഗമല്ലേ അയാളുടെ വ്യൂസ്

    • @REDAPE45
      @REDAPE45 5 дней назад

      ​@@dhanaasree.g.s2.d930news channels cheyyunnath enthanu??

  • @basithishan5167
    @basithishan5167 5 дней назад

    Ningal paranjadhoke okay pakshe avaru vilikkunnadhu avarude persanal anu adhu abamanikkunnadhu shariyalla

  • @lekshmipriya3126
    @lekshmipriya3126 4 дня назад +1

    E game genuine anu doubling anu kalikandavark kalikam ingane parayan anel rummy add cheyyunna filmstars ne parayan vdo cheyyan ee kizhanganu pattulla

    • @AthulVlogs1998
      @AthulVlogs1998  3 дня назад

      എല്ലാം ഉടായിപ്പ് ആണ്

  • @sanalsanall4738
    @sanalsanall4738 5 дней назад +3

    അവർ ചെയ്യുന്നത് തെറ്റ് ആയിരികാം. അത് നീ പറയു പക്ഷെ അവർ ആങ്ങള പെങ്ങൾ എല്ലാം ബന്ധങ്ങളിലും സ്നേഹത്തോടെ ഒരു ഓമന പേര് എല്ലാ ഉണ്ടാകും. നീ അത് വരെ എന്തിനു മോശമായി പറയുന്നു. നിന്റെ അവതരണം കൂടി റെഡി ആക്കു.നിന്റെ ഈ വീഡിയോ കാണുന്നവർക് മനസിലാകും. തെറ്റുകൾ പറയാം ആരുടെയും. അവർക്ക് ഒരു വാല്യൂ കൊടുകാം

    • @nssnr
      @nssnr 5 дней назад +2

      Nattukare pattikkunathine aano nigal support cheyunnathu...

    • @sanalsanall4738
      @sanalsanall4738 4 дня назад

      @@nssnrsupport ചെയ്യുന്നത് അല്ല. ഒരു public flat foamil ഒരു കാര്യം പറയുമ്പോൾ അവരുടെ ഫാമിലിയിൽ ഉള്ള എല്ലാ കാര്യങ്ങളും കളിയാക്കി അല്ലെങ്കിൽ ഒരു നെഗറ്റീവ് രീതിയിൽ അവതരിപ്പിക്കരുത്. അവർ ചെയ്തത് തെറ്റ് തന്നെ ആണ്. But ഇവനും ഉണ്ടാകും വീട്ടിൽ സിസ്റ്റർ അമ്മയും അങ്ങനെ എല്ലാവരും. ആ relationu ഒരു വില കൊടുത്ത് സംസാരിക്കണം

  • @subin583
    @subin583 3 дня назад +2

    These bloodies are earning money like this and we are giving the money like this to the company

  • @HaseenaSalim-su3dr
    @HaseenaSalim-su3dr День назад +2

    Panikk pokaathe kaashundaakkiya thaattan😂😂

  • @Sinushah324
    @Sinushah324 5 дней назад +3

    Nokki kalikkn paryunn indallo iavr mthrm allallo ignthe game video chyyunnath 😊

  • @rosejohn1434
    @rosejohn1434 5 дней назад +12

    😂🤣🤣🤣🤣🤣🤣🤣 My goodness....these comedy pieces .... No words to explain 😂

  • @anukp280
    @anukp280 5 дней назад +2

    Perly manney okke health care products okkr promote cheyarundaĺo??
    Bigger clebariities promote bigger brand
    Smaller ones promote smaller branda
    Pinne Financial literacy ulla oru alum ithil onnum invest cheyilla

  • @fanare6600
    @fanare6600 5 дней назад

    Naanam,ulupp thonunnille ningalk ithupole asooya vaariyeriyan public il vann!avardeyo thangaldeyo subscriber alla Njan pkshe oraal cheyyunna karyathodu ethurp pragadippikkunnathin oru minimum artham vende..pattikkappedumbo sujinde kudumbam anubhvikkum ath ellavarkum ariyunna kaayaman,kore navarasangal kanichukondu ingane vannirunn paranhale ath ariyullo? ,ivide naatukare pattikkunnath ningalan .caption kanumbo swabhavikamayum enthin/enthupatti ..ennariyanvendi ethrayo per video open chyyum ,avide thudakkm muthale kanendivarunnth/kelkndivarunnth asooyayaal niranha ningalde mughvum swaravuman..enthayalum avarde kudumbathe moshapeduthiparanhalentha ,aa ariyum Ninde veetilethunundallo alle ..khashtam thanne!!!

  • @Ummalu_kolusu
    @Ummalu_kolusu 5 дней назад +9

    ഇങ്ങനെയും കുറെയെണ്ണം

  • @rajikannan9642
    @rajikannan9642 4 дня назад +3

    ഇതിങ്ങനെ എനിക്കിഷ്ടമില്ല

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 День назад +1

    തട്ടാ ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കും 😂😂😂😂🤣🤣🤣🤣

  • @zahrafathima1480
    @zahrafathima1480 5 дней назад

    Influencers mathram alla vere koree ac indd ee games okke promote cheyyana oru afeefa nn parayana girl te ac indd athum ethee polle ahnn

  • @AnjalianjaliAnjali-o1d
    @AnjalianjaliAnjali-o1d 5 дней назад +22

    സുജിനെ കാണുമ്പോ തന്നെ 😬😬😬

  • @Sheejaskitchen-v2s
    @Sheejaskitchen-v2s 5 дней назад +6

    🤣🤣🤣 ടോട്ടോ 🤣

  • @ronaldolover9045
    @ronaldolover9045 3 дня назад +5

    E penn ente junior aayirunnu schoolil ...appo thanne oru udayippa ...ithine aarkkum ishtamundarnilla ...aanungale pole nadakka...vrithiketta varthanam parayum .ou vruthiyum undavilla ...ann udayippan ....e chekkanum nan ariyam ...full udayippukal aan

  • @vineeths2554
    @vineeths2554 5 дней назад +38

    ഉടായിപ്പ് പിടിച്ച വീഡിയോ ഒന്നും ഞാൻ ആദ്യമേ കാണാറില്ല. അവൻ ഉടായിപ്പ് ആണെന്ന് ആദ്യമേ വീഡിയോ കണ്ടപ്പോഴേ മനസ്സിലായി. ഇവനൊക്കെ താങ്ങി നടക്കുന്ന വേട്ടാവളിയന്മാരെ പറഞ്ഞാൽ മതിയല്ലോ

  • @ChinkyDays
    @ChinkyDays 4 дня назад +17

    കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ഞങ്ങളെ പോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലാലോ

    • @AthulVlogs1998
      @AthulVlogs1998  3 дня назад +1

      ഞാൻ ഉണ്ട് 😢

    • @rameshcppodcasts
      @rameshcppodcasts 2 дня назад +1

      എന്നെയും ചെയ്യണേ.. ഞാനും ചെയ്യാം

    • @RATHEESH-BRO
      @RATHEESH-BRO 2 дня назад

      Njan subscribe cheythu.

    • @RATHEESH-BRO
      @RATHEESH-BRO 2 дня назад

      @@rameshcppodcasts OK bro

  • @sajnaakbar8003
    @sajnaakbar8003 5 дней назад +10

    Petta😂😂😂

  • @SeemaNp-g3z
    @SeemaNp-g3z 5 дней назад +5

    Thattayoo😂😂😂

  • @saleenap3417
    @saleenap3417 2 дня назад

    Panayam vachath eduthu koduthath ennu paranjal pore chettaykum pengalkum avihitha wife nu😂

  • @BinduAlex-gl6sy
    @BinduAlex-gl6sy 16 часов назад +1

    Thani chettakal nanamillathasadhanaghal

  • @Sameera_Ramshad.8089
    @Sameera_Ramshad.8089 День назад

    അതേ,,,,,പോലൊരു മാല തന്നെ അനിയത്തി വീണ്ടും വാങ്ങിയതാണ് താട്ടാ 🤭😜

  • @elfiemat9897
    @elfiemat9897 3 дня назад +4

    The whole mallu family from small to big should go to jail

  • @VismayaVidya-q9j
    @VismayaVidya-q9j 5 дней назад +18

    Ithupoloru udayippu family...ithineoke support cheyunnavare paranjal mathi...

  • @shahijashanavas109
    @shahijashanavas109 5 дней назад +5

    സത്യം

  • @soniajose4569
    @soniajose4569 20 часов назад

    Eganathe game promote cheyunathu Shari Ala.
    But alukal avrauda bhudikanusarichu perumaruk.
    Athil parayunadalo shooshichu kalikan

  • @Anuprsd
    @Anuprsd 5 дней назад +22

    താട്ടയോ.. മാട്ടയോ?

  • @manujohn9907
    @manujohn9907 4 дня назад +2

    ഇവന്റെ വീഡിയോ കണ്ടപ്പോ തന്നെ എനിക്ക് മനസിലായതാ ഉടായിപ്പ് ആണ് എന്ന് 😂😂😂

  • @richna.v.m.6736
    @richna.v.m.6736 Час назад

    Engane ulla games promotion cheyunnath nirthanam, kore alukal ee RUclips vlogersine kannumpooti vishwasikund

  • @thankusirthomas46
    @thankusirthomas46 4 дня назад +1

    Orepole ore chainathrame kanu😂. Orenname undaku

  • @rinurinu8082
    @rinurinu8082 19 часов назад

    ഇതിൻറെ മുന്നേ വേറെ 2വ്ലോഗ്റെ കുറ്റം പറഞ്ഞു ഓരോരുത്തർ വന്നിരുന്നും ഇതുപോലെ എല്ലാരും കണക്കാന്നെ ഈ പറയുന്ന ആളും കണക്കാന്നെ ആവും എന്ധോങ്കിലും പറഞ്ഞു ഇവർക്കും പൈസ ഉണ്ടക്കണ്ടേ 😂

  • @rashmivijeesh393
    @rashmivijeesh393 2 дня назад +1

    ഉടായിപ്പ് ഫാമിലി മല്ലു ഫാമിലി

  • @nimisha3814
    @nimisha3814 Час назад

    Time traveller 😅

  • @smathew9722
    @smathew9722 День назад

    Chinduamma de ponnu makkal aaa

  • @Nisha-C
    @Nisha-C 5 дней назад +6

    I hat mallu family 😂

  • @Sheejaskitchen-v2s
    @Sheejaskitchen-v2s 5 дней назад +7

    👍👍👍👍👍👌👌👌 സൂപ്പർ അതുലെ 👌

  • @anishatkrishnankutty8722
    @anishatkrishnankutty8722 День назад

    Oh ivarano.. ivary bharyem bharthavum divorce avunnu paranjarnnallo kore kalam minne alkkare pattichondu irunne. RUclips ivare oke barn cheyyande anu

  • @ÂYYÃPÄß
    @ÂYYÃPÄß 7 часов назад

    Nammale pole ullavark like ella comment ella evarkkoke like comment etheaya😢😢😢

  • @lambooji2011
    @lambooji2011 4 дня назад

    Guys NEVER EVER PROMOTE THIS KIND OF GAME!!!!!!

  • @vineethavini9050
    @vineethavini9050 2 дня назад +1

    Hello bro ethrayo ariyapedunna celebrates ithupole pala game'kalum promote cheyyunnund. Athonnum ningal enthukond chodyam cheyyunnilla. Athokke ningalkku Nakku virakkum alle??? Kashtam thanne bro thangalkku nanam aakunnille😂??? Thangalum oritharude video vachalle cash indakkunnath😅. Ningalu channel ulpede athyavasyam thirichariyunna ellavarudem channel follow aakkiyittulla oral aanu njan. Enthinanu ellavareyum thangal ingane target cheyyunnath? Athinu RUclips prethyekam varumanam tharunnundo?? Eeeee parayunna ningalum, sujinum, kunjus'm ellavarum njangal tharunna Like and comment kond indakunna cash kond aanu jeevikkunnath. Athu marakkaruth 😂😂😂❤

  • @swarooparenju8285
    @swarooparenju8285 4 дня назад

    Pls share this video maximum and report such fake channels

  • @remyagogul6000
    @remyagogul6000 5 дней назад +2

    ട്ടാട്ടാ😂😂😂😂

  • @babuj1805
    @babuj1805 5 дней назад +5

  • @alone-123_alone
    @alone-123_alone 5 дней назад +5

    Kalakki bro🎉