സത്യം. എന്നിട്ട് അവൾക് ഒരു കുഴപ്പവും ഇല്ല, അവൾ ചാനൽ തുടങ്ങി, അത് റീചായപ്പോൾ അവളെ തിരിച്ചു വിളിച്ചു. ഒരുപാട് ട്രോൾ കണ്ടിരുന്നു. കാശിനും റീച്ചിനും വേണ്ടി എന്തും ചെയ്യുന്നവർ. എന്നിട്ട് അതിനെ താങ്ങി നടക്കാൻ കുറെപേരും 🤷🏻♀️
സത്യം. ഇവനൊക്കെ second ശോക്ക് പോയി അത് വ്ലോഗ് ചെയ്തിട്ട് കിടന്നുറങ്ങുമ്പോൾ അതിന് പാതിരാത്രി 2 മണിക്ക് വരെ കമെന്റ് ഇടുന്നവർ ഉണ്ട്. കഷ്ടം. ആശയം പറയുന്നവരെ ആർക്കും വേണ്ട ഇത് പോലെ കൂതറകൾക്ക് പിറകെ ആണ് എല്ലാരും,,
വലിയ അത്ഭുതം എന്താണെന്നു വച്ചാൽ. ഇവരുടെ ഒക്കെ family ലൈഫ് കണ്ടിട്ട് നമുക്ക് എന്താണ് കാര്യം ഉപകാരം ഉള്ള ഒന്നും ഇല്ല. അങ്ങനെ ഉള്ള videos ചെയുന്നവർക്ക് ആണെങ്കിൽ കമെന്റും ലൈക്കും ഒന്നും ആരും കൊടുക്കുകയും ഇല്ല. ഇവരൊക്കെ കക്കൂസിൽ പോവുന്നതിനു വരെ ചേച്ചി ചേട്ടാ സൂപ്പർ എന്നൊക്കെ പറഞ്ഞു കമെന്റ് ഇടാൻ എത്ര പേരാ കഷ്ടം 😂😂
മറ്റുള്ളവരുടെ family ലൈഫിൽ എന്താണ് നടക്കുന്നത് എന്നറിയാൻ ഉള്ള നാട്ടുകാരുടെ ആവേശം ആണ് ഇവരെ പോലുള്ളവരെ വളർത്തിയത്. അല്ലാതെ എന്തു valuable content ആണുള്ളത്
ഇതിനോട് ഞാൻ 100% യോജിക്കുന്നു.ഇത് കൂടാതെ product കൾ പ്രമോട്ട് ചെയ്യുന്നവരെ ചെറുപ്പൂരി അടിക്കണം. അതൊന്നും അല്ല അതിലെ ട്വിസ്റ്റ്. ഈ പ്രേമോഷൻ videos inte കമെന്റ് off ആയിരിക്കും. ആരേലും ഈ product നെ കുറിച്ച് സത്യം പറഞ്ഞാലോ. ഇപ്പോൾ അതുപോലത്തെ videos കണ്ടാൽ dislike ചെയ്യും
Enikke ithe pole rummy game nde vanirunnu promotion cheyyan pakshe ende followers ne subscribers ne patikan thalparym illathond njn athe patilla paranj reject cheyth kalanj nalla oru amount polum tharaa nne avar paranj pakshe i just dint want that money influencer aavunathine munne njn personally ee game kalichitte enikke cash poyitt und soo i dont want my followers or subscribers to be hurted by me athukond cheyilla paranj❤
Ananthu you have to correct that...Amrutha oru interviewvilum Balaye mosham aay paranjittilla ethuvare but he is actually doing it in every video. Athil thanne oru preshnam ille. Oru kallam sathyam akkan alle ath ethrayum repeat aay parayunne. Then kochile sambavicha mosham karyangal oru minnayam pole enikk ormayund, if it effect us so badly we will remember a bit. Bala nalla oru actor aanu..Bigbossil vannappo thanne manasilay Amritha is a gentle person..ishtamallengil ishtam alla enn parayunna aal.even if she didn't ask support from the public athinu vendi 14 varsam avar onnum paranjilla... Be wise don't get emotive.❤
Chetta njhn ighane oru game kalichu 30k loss aayi adhyam enikhu cash kitty pinnem nammal athil idum cash appo avar kalayum please pin for others
,gd
ഇത്രേം ധൈര്യത്തോടെ ഈ മാറ്റർ ഓപ്പൺ ആയി സംസാരിച്ചതിന് 👏👏👏
മല്ലുഫാമിലി സ്വൊന്തം ഭാര്യക്ക് അവിഹിതം എന്ന് പറഞ്ഞു 10 എപ്പിസോഡ് ചെയ്ത കാട്ടവരാധി ആണ് ഇതിനപ്പുറം, അവർ ചെയ്യും
സത്യം. എന്നിട്ട് അവൾക് ഒരു കുഴപ്പവും ഇല്ല, അവൾ ചാനൽ തുടങ്ങി, അത് റീചായപ്പോൾ അവളെ തിരിച്ചു വിളിച്ചു. ഒരുപാട് ട്രോൾ കണ്ടിരുന്നു. കാശിനും റീച്ചിനും വേണ്ടി എന്തും ചെയ്യുന്നവർ. എന്നിട്ട് അതിനെ താങ്ങി നടക്കാൻ കുറെപേരും 🤷🏻♀️
@@ajeeshjohny3 ethoke sambhavichittum aaa bhagathek thirinju nokkatha nj
ഭാര്യയെ കൊടുത്തോ എന്ന് നോക്ക്
@@kaalan877 ?
വിയർക്കാതെ ക്യാഷ് ഉണ്ടാക്കാൻ നടക്കുന്ന ഫാമിലി വ്ലോഗ്ഴ്സ് 😂😂😂😂😂😂 അന്നും ഇന്നും അവരുടെ വീഡിയോ കാണാത്ത ഞാൻ 😂😂😂
Pinna ninak engane ath ariya
@@SwathiKrishna-yj4gf ivarude video oke kandu ariyunnath thanne... Allandu engane ariyaan
@@itZ__mE__AnN ningal alle paranje video kanarilan
@@SwathiKrishna-yj4gfee video ennu paranjathu thanikku manassilaayille ?
@@SwathiKrishna-yj4gf paranjath manasilaayille... Reaction videos kanunna karyam aanu🙄
ഓഹ്... അനന്ദു നീ പൊളിച്ചു.... Presentation ഒന്നും പറയാനില്ല.... ഗുഡ് luck.... 👍🏻👍🏻👍🏻👍🏻
Thanks you for the information 🙏
അനന്തു സൂപ്പർ ഞാൻ സബ്സ്ക്രൈബ് ചെയ്യാൻ ബാക്കിയുണ്ടായിരുന്നു ഇപ്പത്തന്നെ ചെയ്യാം ഇത്രയും പറഞ്ഞു തന്നതിന് ഉള്ള സമ്മാനം
Anadhu ഈ വീഡിയോ ചെയ്തത് കൊണ്ട് ഇങ്ങോനെയൊരു ആപ്പും ഇങ്ങനെകുറച്ചു ഫാമിലിസും ഉണ്ടെന്ന് മനസിലായി 🥰👍
കടകളിലും ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്ത് പുറം വേദനയും കാലുവേദനയും മാത്രം.ആളുകളെ പറ്റിക്കുന്നവർ സുഖമായി നടക്കുന്നു
Exactly
ചേട്ടാ എനിക്ക് ഈ അവതരണം ഒത്തിരി ഇഷ്ടം ആയി.😂😂😂😂👌👌👌👌👌👌 പുതിയ വീഡിയോക്ക് കട്ട് വെയ്റ്റിങ്
Completely agree with you, RUclips il inganathe Gambling promote cheitha, RUclips adhyam warning kodukum ,pinnem cheithal Ac Block aakum,athukond avar utubebil cheyillaa
എനിക് ഇഷ്ടമില്ലാത്ത രണ്ട് ഫാമിലി 😆
എനിക്കും 🔥
Ellavarukm agana aahu😂
Loka udayippa
കഷ്ടപ്പെടാതെ cash ഉണ്ടാക്കാനാണ് മലയാളിക്ക് ഇഷ്ടം... അതുകൊണ്ടാണ് ഇത് പോലുള്ള തട്ടിപ്പുകളിൽ പെട്ട് പൈസ നഷ്ടപ്പെടുന്നത്.....
Not everyone
കാട്ടം familyക്ക് പറ്റിയ വിളി താട്ട😂
😂😂😂
😂😂😂😂😂😂
Machane polichu..
Iniyum ithupole ulla udaypukale purathu kondu varane..
Anandhu ..... സുഖമാണോ? നല്ല വീഡിയോ, എനിക്ക് ഇത് ഒരു പുതിയ ഇന്‍ഫര്‍മേഷന്‍ ആണ്, thank u, ഇങ്ങനെ ഒരു വീഡിയോ cheythathinu❤❤
Indian government should ban such apps. Kurae udayippu apps 😡
അനന്തു പറയുന്നത് ശെരിയാ ചെറിയ മക്കൾ ഇതിൽ പെട്ടു പോകും
ഇ family vloggers നെ ഓക്കേ കാണുന്നവരെ സമ്മതിക്കണം 😄
സത്യം. ഇവനൊക്കെ second ശോക്ക് പോയി അത് വ്ലോഗ് ചെയ്തിട്ട് കിടന്നുറങ്ങുമ്പോൾ അതിന് പാതിരാത്രി 2 മണിക്ക് വരെ കമെന്റ് ഇടുന്നവർ ഉണ്ട്. കഷ്ടം. ആശയം പറയുന്നവരെ ആർക്കും വേണ്ട ഇത് പോലെ കൂതറകൾക്ക് പിറകെ ആണ് എല്ലാരും,,
വലിയ അത്ഭുതം എന്താണെന്നു വച്ചാൽ. ഇവരുടെ ഒക്കെ family ലൈഫ് കണ്ടിട്ട് നമുക്ക് എന്താണ് കാര്യം ഉപകാരം ഉള്ള ഒന്നും ഇല്ല. അങ്ങനെ ഉള്ള videos ചെയുന്നവർക്ക് ആണെങ്കിൽ കമെന്റും ലൈക്കും ഒന്നും ആരും കൊടുക്കുകയും ഇല്ല. ഇവരൊക്കെ കക്കൂസിൽ പോവുന്നതിനു വരെ ചേച്ചി ചേട്ടാ സൂപ്പർ എന്നൊക്കെ പറഞ്ഞു കമെന്റ് ഇടാൻ എത്ര പേരാ കഷ്ടം 😂😂
മറ്റുള്ളവരുടെ family ലൈഫിൽ എന്താണ് നടക്കുന്നത് എന്നറിയാൻ ഉള്ള നാട്ടുകാരുടെ ആവേശം ആണ് ഇവരെ പോലുള്ളവരെ വളർത്തിയത്.
അല്ലാതെ എന്തു valuable content ആണുള്ളത്
100%👍🏻
ലൈഫിൽ ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന എത്രയോ ചാനെൽ ഉണ്ട്. അവരെ ഒന്നും ആർക്കും വേണ്ടാ 😔
കൊള്ളാം നല്ല ഒരു വീഡിയോ ആയിരുന്നു ❣️
Well presented. Thank you.
ഇവനെയെല്ലാം പോലിസ് കൊണ്ട് പോകണം മനുഷ്യരെ നശിപ്പിച്ചു കളയുന്നവൻ മാർ
വയനാടൻ വ്ലോഗിൻ്റെ fb പേജിലെ കമെൻ്റ് ബോക്സിൽ പുഴുത്ത തെറി വരുന്നതിൻ്റെ കാര്യം ഇപ്പൊഴല്ലേ മനസ്സിലായെ 😂
വെറും ഉഡായിപ്പാണ് വയനാടൻ വ്ലോഗ് ഞാൻ അൺ സബ് അടിച്ചു
Well said broh ❤ keep going
Thanks അനന്ദു, for this awareness about Online Dacoits🙏🤗
ഇതിനോട് ഞാൻ 100% യോജിക്കുന്നു.ഇത് കൂടാതെ product കൾ പ്രമോട്ട് ചെയ്യുന്നവരെ ചെറുപ്പൂരി അടിക്കണം. അതൊന്നും അല്ല അതിലെ ട്വിസ്റ്റ്. ഈ പ്രേമോഷൻ videos inte കമെന്റ് off ആയിരിക്കും. ആരേലും ഈ product നെ കുറിച്ച് സത്യം പറഞ്ഞാലോ. ഇപ്പോൾ അതുപോലത്തെ videos കണ്ടാൽ dislike ചെയ്യും
Good information...Bro...👍
Parayanullath parayum. .well said🤝
താട്ടന്റെ അndi
മല്ലു family❌️ തിരുട്ട് ഫാമിലി ✔️
Nammaloke lokathode parayan aagrahicha karyam aanu bro parayunnea.......good.....luv u broi
Very informative video 👏👏👍
Enikk estam ella two familys
Very good information.
🙌🙌🙌polichu chettaa
ഓസിനുകിട്ടിയാൽ ആസിടും കുടിക്കുന്ന കുറേ ആളുകൾ ഇപ്പോഴും ഉണ്ട്. ഒരുകാര്യം ഓർക്കുക ആരും വെറുതെ cash തരില്ല.
ഇവർ മുൻപും ഇതു പോലെ ഉടായിപ്പ് പറഞ്ഞു വന്നിരുന്നു. ഇതാ ഇപ്പോൾ വീണ്ടും 😂😂😂
അനന്ദു......... ചെറിയ ഒരു request ഉണ്ടേ......... പറ്റുമെങ്കിൽ എല്ലാ comentes ഉം ഒരു reply ഇടാൻ ശ്രമിക്കുക........ ഞങ്ങൾക്ക് അതാണ് ഒരു സന്തോഷം 😁😁
Wokkeee done✌🏼✌🏼✌🏼
Hai anandhu super ❤❤❤👍👍👍
വയനാടൻ ബ്ലോഗിനെ പരിച്ചയമുണ്ടെങ്ങിൽ അവരോട് പറയാമോ ബ്രോ ഗെയിം കളിച്ചു ക്യാഷ് ഉണ്ടായിക്കോ വീഡിയോസ് ഇട്ടു വൈറുപ്പിക്കല്ലേ എന്നു
😂
Enikke ithe pole rummy game nde vanirunnu promotion cheyyan pakshe ende followers ne subscribers ne patikan thalparym illathond njn athe patilla paranj reject cheyth kalanj nalla oru amount polum tharaa nne avar paranj pakshe i just dint want that money influencer aavunathine munne njn personally ee game kalichitte enikke cash poyitt und soo i dont want my followers or subscribers to be hurted by me athukond cheyilla paranj❤
നിങ്ങടെ presentation അടിപൊളി ആണ്. ചിരിക്കാൻ ഉള്ള വകയുണ്ട് 😂😂
Super bro you are a great person
അനന്ദുട്ടാ നന്തുട്ടാ പൊളിച്ചു ❤️❤️❤️❤️
Very informative video keep going😊
.
, 100%.correct
അവരുടെ കമൻ്റ് സെക്ഷൻ ഓഫ് ആണ് 😂
ഇങ്ങനെയുള്ള ഉടായിപ്പുകളുടെ വീഡിയോ ഇനിയും കൊണ്ടുവരിക
Thanks for the valuable information 🤗🤗🤗🤗🤗
Ithrem depth il paranjathinu u deserve a 🫂
Very good man appreciated
അനന്ദു വിശ്വാസമുള്ള വ്ലോഗ്റാണ് ❤️
ANANDU........നിങ്ങളൊരു സംഭവം തന്നെ 😀😀😀😀😀😀😀👍👍👍👍👍
😁😁
Well said bro 👌🔥
Proud brohh.....ee👍👍👍
❤️❤️❤️അനന്ദു 👌👌👌👌
Well said bro
Polichu ❤❤❤❤❤❤
Bro color prediction...kalikande rithe kalicha nala prfit kitum 😊
Cash വേണമെങ്കിൽ പോയി പണി എടുക്കണം അല്ലാതെ ഉടായിപ്പിന്റെ പിറകെ പോകാതെ
Super chetta
presentation poliii
Ananthu you have to correct that...Amrutha oru interviewvilum Balaye mosham aay paranjittilla ethuvare but he is actually doing it in every video. Athil thanne oru preshnam ille. Oru kallam sathyam akkan alle ath ethrayum repeat aay parayunne.
Then kochile sambavicha mosham karyangal oru minnayam pole enikk ormayund, if it effect us so badly we will remember a bit.
Bala nalla oru actor aanu..Bigbossil vannappo thanne manasilay Amritha is a gentle person..ishtamallengil ishtam alla enn parayunna aal.even if she didn't ask support from the public athinu vendi 14 varsam avar onnum paranjilla...
Be wise don't get emotive.❤
ഏറ്റവും ഇഷ്ടം ഉള്ള യൂട്യൂബർ അനന്തു 🔥🔥
❤️🤗
@Ertyyjj-ey1bxl വെറുതെ ഇരിക്കുകയാണെങ്കിൽ എല്ലാം യൂട്യൂബ്സ്ന്റെയും കമന്റ് ബോക്സ് കേറി നോക്ക് അപ്പോൾ മനസിലാവും
NOW DAYS : FAMALIY VLOGERS ❌ GAMERS ✅😂😂
Great bro👍
Last❤polichu virakum❤
😂😂😂😂😂super brother...lam from kasaragod
Keep up the good work bro.... you are a life saver for many...
അണ്ണൻ പൊളി ❤️
superb bro..👍
Valuable info 👍🏻
Good job 👍
ഇതെല്ലാം നിർത്തി malawi diaries കാണാൻ തുടങ്ങിയപ്പോ മനസ്സിന് ഒരു ആശ്വാസം... അവരുടെ പരിശ്രമത്തിന്റ ഭാഗം ആവാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം #Malawidiaries#
പുലിക്കുട്ടൻ ❤
Nee poliyada muthe👍👍✌️✌️✌️
Very informative video ❤
Well done 👍
Superrr❤
Good information 👍
Mallu famil comment Box off akki vechekuvaa 😂😂😂
😂😂😂
വയനാടൻ vloger ക്ക് വീടുപണിയുടെ കാശ് ഇത്ര കുറഞ്ഞ view വെച്ച് എങ്ങനെ കിട്ടിയോ എന്ന് ഞാൻ വിചാരിച്ചതാണ്
നമ്മൾ കണ്ണ് മഞ്ഞാലിക്കാതില്ല തെണ്ടിയാൽ പോലും
💯 sathyam
Anathu chettaa... Eee mallu family view kittan vendi nthu thendi thanavum cheyum ... Evare oke subscribe cheyunavare paranja matilo ....hatsoff u kurachu per engilym manasilakatte evare oke swabhavam
Le Sanju Techy: Iam trapped
Stay Blessed mone
2.29 correct 😂😂😂
സൂപ്പർ
Nayichu thinnunna ore oru youtub vloger "all round constraction" machan❤
Anandhu 😂set
പൊളിച്ചു മച്ചാനെ പൊളിച്ചടുക്കി ഉടായിപ്പ് 🤣🤣🤣🤣
ഇവരെ ഈ വീഡിയോയിൽ മാത്രം അറിഞ്ഞ ഞാൻ ഒരേ പൊളി 😅
Thankalude. Acting. Super. Bro. Parayathe. Vaiya
Very good.
വല്ലാത്ത കഷ്ടം ലെ 🤣🤣
Thaattanu kurachu theettam kodukku
😂😂😂
😂😂😂🤣🤣😂😂😂
Sathyam എനിക്ക് ഒട്ടും ഇഷ്ടല്ലാത്ത teams aanu
Mallu family verum pakka udayipaaa......
Good content ❤