ഒത്തിരി അനാവശ്യ വിവരണങ്ങൾ അതിലുണ്ട്. അതെല്ലാം ഒഴിവാക്കണം. പനീർ ഉണ്ടാക്കുന്ന കാര്യം സംസാരിക്കുമ്പോൾ അത് മാത്രമേ സംസാരിക്കാവൂ. മനസ്സിൽ തോന്നുന്നത് എല്ലാം വിളിച്ചു പറയാനുള്ള സ്റ്റേജ് അല്ല ഇത്. വീഡിയോ സ്വയം നാല് തവണ കേൾക്കുക അപ്പോൾ എല്ലാം മനസ്സിലാവും.
Ithu oru old video anu..annu paneer undakunna video onnum common alla..athu kond detail ayi cheytha video anu..pinne ithu ente channel anu..eniku parayan ulla stage anu.njan ithra detail ayi paranjitu polum doubt varunnathu kandille...athinanu ella details um parayunnathu..innu chilapol ellarkum ariyumayirikum..ennal 5 years before angane alla...
Adipoli Adipoli👏👏👏👏👏😍👍nanayi thanne undakkiyittundu spr
Chechi🥳🥳🥳
@@sreethukrishnanaddictgirl4197 😍🙋
Njan innu undaaki adipoli aayitt kitti thanks
Vallamalla chechi.vellam ennu parayu. Superato try cheyth nokanam👍👍👍
Supper Chechi. Adipoli recipe
Super ... I will try soon
Vinegar , ഉപയോഗിക്കാവൊ
Aada upayogikkam koshappamilla
Lemon nde pakaram vinegar use cheyyan pattumo
Use ചെയ്യാം
Super വീഡിയോ മുഴുവൻ കണ്ടു Full support👍👍👍
നന്ദി
Superb thanks
Helpful video chechi👍👍
Orupadu santhosham dear😍👍
കൊള്ളാം 👍 ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് video കണ്ടു നോക്കൂ 👍
Good❤️
Super 👌👌🏻
ഇഷ്ടമായി
Can we use milkpowder?
yes
No🙄
Helpful video
കൊളളല്ലോ സന്തോഷം നന്ദി നീതു ജീ
Thank you 😊👍
@@Southernmenuz24 😄❤
😢
❤
Paneer butter masala undakiyathu kandappol vijarichollu paneer undakunnathu Thanks
😊😊welcome👍ini paneer butter masala undakkikolu😍👍
@@Southernmenuz24 👍
👍
👍👍
super😋😋👌👌
Super
6.5 നും 6.10നും ഇടയിൽ എന്തോ തകരാറു സംഭവിച്ചു അല്ലേ ?
🤔🤔🤔
Paneer enthundakkan upayogikkunnathu parayumo
Paneer butter masala undaakam,pinne fry cheyyam,snacks undakam,rolls undakumbo use cheeyam.nalloru protein source anu.healthy meals ayi use cheyyam
👏👏👏👏
ഞാൻ വീഡിയോ ഫുൾ കണ്ടു പന്നീർ നാളെ undakum തിരിച്ചും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Sooooooooper
🎉
അടിപൊളി
ഞാനൊരായിരം ലൈക്.... ബെർതെയിരുന്നു മടുത്തു.... ഒന്ന് പരീശിക്കാം.... അല്ലപിന്നെ...
Eth freesar ano store cheyedath
Super Paneer
Thank you..😊👍
Thanks
You are welcome😊👍
Hello.. പാട മാറ്റിയ പാൽ കൊണ്ട് പനീർ ഉണ്ടാകാൻ പറ്റുമോ അറിയുന്നവർ കമന്റ് ചെയ്യമോ
super
Thank you 😍👍
പിരിഞ്ഞ പാൽ paneer ഉണ്ടാക്കാൻ എടുക്കാമോ
antem samshayam adayornnu rply pls
😍😍😍😍😍😍😍😍😍😍
Sound low
Enthina paneer use cheyya ..
Paneer use cheythu karikal undaakkam, fry cheyyam..Paneer use cheythu paneer butter masala ee channel il thanne njan upload cheythittund.kandolu😊👍
@@Southernmenuz24 kk thangu
പിരിഞ്ഞ പാൽകൊണ്ട് ഇതുണ്ടാകാൻ പറ്റുമോ
Illa
അപ്പോ ഷുഗർ വേണ്ടേ
ശരിക്കും ഉള്ളതാണോ
ഇത് എങ്ങനെയാ കഴിക്കാ...
കറി vayykam

സൂപ്പർ
👍
👍
Super
Super