സ്‌മൃതി പഥങ്ങൾ: നൂറുൽ മശാഇഖ് ശൈഖുനാ കണ്യാല മൗല അനുസ്മരണം (06-03-2020)

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 60

  • @noushadthakku5763
    @noushadthakku5763 4 года назад +38

    അൽഹംദുലില്ലാഹ് വളരെ നല്ല ഉപദെശം മൗല തങ്ങളെ അറിഞ്ഞവർക്കറിയാം ഹജ്റത്തിന്റെ മഹത്വം പലർക്കും പറയാൻ പല അൽഭുതങ്ങളും ഉണ്ടാവും കാരണം മുത്ത് മൗല മറുകരയില്ലാത്ത സമുദ്രം പൊലെയാണ് അള്ളാഹുവിന്റെ കാരുണ്യത്താൽ ഹയാത്ത് കാലത്ത് മജ്ലിസിൽ പല പ്രാവശ്യങ്ങൾ ഉൾപെടാൻ കഴിഞ്ഞിട്ടുണ്ട് ആ അനുഭൂതി അനുഭവിച്ചറിയെണ്ടത് തന്നെയാണ് എല്ലാ ആശിഖീങ്ങൾക്കും മൗലയിലൂടെ ആത്മീയ ലഭിക്കട്ടെ മുത്ത് മൗലയുടെ ഹഖാൽ കാരുണ്യവാനായാ അള്ളാഹു വിന്റെ രിള ലഭിക്കട്ടെ മുത്ത് മൗലയുടെ ദറ ജ അള്ളാഹു ഉയർത്തട്ടെ (ആമീൻ ) (കാന അഹ് യാനൻ യുറ ബീ മൻ യശാ ബീ നള്റത്തി ഫൻളുറൻ ഔലാദകും യാ ശൈഖ് നള്റൽ ഖുദ്‌റത്തീ ) ചില സന്ദർഭങ്ങളിൽ തർബിയത്തിന്റെ നൊട്ടത്താൽ പലരെയും സംസ്കരിക്കുന്ന മുത്ത് മൗലാ..... നിങ്ങളുടെ മക്കളായ ഞങ്ങളെയും അത്ഭുതത്തിന്റെ കണ്ണാൽ നൊക്കണെ....... യാ മൗലാ മുറബ്ബീ......

  • @favasparuthi9614
    @favasparuthi9614 4 года назад +6

    Muth moula yude barkath kond namme padachavan namme nannnakatte

  • @swafwanchampadchampad9556
    @swafwanchampadchampad9556 3 года назад +2

    الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰

  • @navasnavas1522
    @navasnavas1522 3 года назад +4

    യാ മൗലാ

  • @SalmaMohammedali-n2h
    @SalmaMohammedali-n2h 11 месяцев назад +1

    Aameen🤲

  • @kunhimohamed6348
    @kunhimohamed6348 4 года назад +8

    ശരിയാണ് അമൽ കിട്ടിയവർ അത് വിടാതെ ഫാതിആ പെരുപ്പിച്ചാൽ മതി എന്ന് പലപ്പോഴും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്

  • @swafwanswafi2266
    @swafwanswafi2266 4 года назад +7

    Ente murabbi moula

    • @shahmilshahm1535
      @shahmilshahm1535 4 года назад

      swafwan swafi മുറബ്ബി . പോറ്റുന്ന ആ ൾ

  • @dailyearning2869
    @dailyearning2869 4 года назад +4

    വളരെ നല്ല ഉപദേശം അൽഹംദുലില്ലാ

  • @ameerpk9586
    @ameerpk9586 4 года назад +5

    ആമീൻയാറബ്ബൽ ആലമീൻ

  • @nafeerms5564
    @nafeerms5564 4 года назад +5

    ماشاءالله 👍

  • @aseezkuvvappuram1455
    @aseezkuvvappuram1455 4 года назад +4

    പൂർണ്ണമായും യാഥാർത്യം

  • @sma9416
    @sma9416 4 года назад +4

    Maa Shaa Allah...💐💐♥️♥️

  • @പുനർവിചിന്തനം

    അൽഹംദുലില്ലാഹ്

  • @shalutalks639
    @shalutalks639 4 года назад +5

    യാമൗലാ.......

  • @basheerbasheer7116
    @basheerbasheer7116 8 месяцев назад

    Al hamdhu lillah

  • @usmank8241
    @usmank8241 3 года назад +1

    ആമീൻ

  • @basheerbasheer7116
    @basheerbasheer7116 8 месяцев назад

    അൽ ഹംദുലില്ലാഹി

  • @sajidp.k.1099
    @sajidp.k.1099 4 года назад +2

    ആമീൻ. ആമീൻ

  • @hakeemvpt5610
    @hakeemvpt5610 4 года назад +3

    Super

  • @fasalabu4882
    @fasalabu4882 4 года назад +2

    Yaa murabi moula

  • @abdulrabeeh9131
    @abdulrabeeh9131 4 года назад +6

    യാമൗല

  • @FaizalKoladi
    @FaizalKoladi 3 года назад +2

    After one years hiring again now ☝🏻ya mowla uppaa

  • @jaleeljalee2960
    @jaleeljalee2960 4 года назад +3

    Alhamdulillah

  • @mohammedrappi
    @mohammedrappi 3 года назад

    Mashallah

  • @sabithm3732
    @sabithm3732 8 месяцев назад

    ❤️❤️❤️❤️❤️❤️

  • @fathimajalal519
    @fathimajalal519 4 года назад +2

    👌🤲🤲🤲🤲😪😪😪😪🌹🌹🌹muth moula

  • @FaizalKoladi
    @FaizalKoladi 4 года назад +3

    🌷🌷

  • @mohammedrappi
    @mohammedrappi 3 года назад

    Ameen ya rabbal alameen

  • @abdulazeezchokly3214
    @abdulazeezchokly3214 4 года назад +3

    👍👍👍👍👍

  • @mohammedrappi
    @mohammedrappi 3 года назад

    Subhaanallaa

  • @basheernoorengal2470
    @basheernoorengal2470 3 года назад +1

    💕💕💕🌹

  • @tk26group56
    @tk26group56 4 года назад +3

    ❣️❣️

  • @shameershameer7754
    @shameershameer7754 4 года назад +1

    Yaaa moulaa

  • @abdurahman-mp
    @abdurahman-mp 4 года назад +3

    💞🌷🌷🌷

  • @mohammedrappi
    @mohammedrappi 3 года назад

    Ya maula

  • @AbdulKareem-oj3oh
    @AbdulKareem-oj3oh 4 года назад +2

    🤲🤲🤲🤲🤲👌👌👌👌👌👌

  • @BabuVk-k3x
    @BabuVk-k3x Месяц назад +1

    ഞാൻ മൗലാന നേരിട്ട് കണ്ടിട്ടില്ല.മൗലാന്റെ മൂന്ന് ഖലീഫമാരെയും ഞാൻ കണ്ടിട്ടുണ്ട്. രണ്ടുപേരും അമൽ തന്നിട്ടുണ്ട് ഇപ്പോൾ മനസിന് സമാദാനം ഇല്ല പലരോടും ഇതിനെക്കുറിച്ചു സംസാരിച്ചു അവർ പറയുന്നു ഏതെങ്കിലും ഒരാളെ പിടിക്കേണ്ണം എന്ന് പറയുന്ന മൗലനെ സോപ്പനം കണ്ടു എന്നോട്പറഞ്ഞു 4 ലും ഒരുനാള്ളുടെകയ്യിൽനിന്ന് വാങ്ങണം എന്ന് പറഞ്ഞു ആരുടെ കയ്യിൽ നിന്ന് എന്ന് പറഞ്ഞില്ല എന്ത് ചെയ്യും. ഇത് ആദ്യം ബന്ധപ്പെട്ട ആളോട് പറഞ്ഞു അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല.

    • @BabuVk-k3x
      @BabuVk-k3x Месяц назад

      @@WadiTayyibahIslamicClassRoom ഒരുപാട് പ്രാവശ്യം ഞാൻ പറഞ്ഞു ഒരുവിവരവും തന്നില്ല ഞാൻ ഇനി മറ്റൊരു ഷെയ്ക്കിന് പിടിക്കേണ്ടി വരുമോ

    • @WadiTayyibahIslamicClassRoom
      @WadiTayyibahIslamicClassRoom  Месяц назад

      @@BabuVk-k3x ഉള്ളത് മുറുകെ പിടിക്കുക

    • @BabuVk-k3x
      @BabuVk-k3x Месяц назад

      @@WadiTayyibahIslamicClassRoom. ഫസ്റ്റ് ഏലംകുളം ചിസ്തി പിന്നെ ചപ്പാരപടവ് ഉസ്താദ് ഖദിരി. അവിടുന്ന് പറഞ്ഞു രിഫാഹി തരാം എന്ന് ചോദിക്കാതെ പറഞ്ഞു വാങ്ങിയിട്ടില്ല

  • @arshufreefire183
    @arshufreefire183 4 года назад +2

    Moula

  • @muhammedbadusha9452
    @muhammedbadusha9452 4 года назад +2

    Muth Moula

  • @saheerperunda2372
    @saheerperunda2372 4 года назад +2

    Aameen

    • @muhammedshafi2664
      @muhammedshafi2664 4 года назад

      എനെ ഗ്രുരൂപ്പിൽ ചെർക്കാമോ 9072785972

  • @SulikaHamza
    @SulikaHamza 11 месяцев назад

    Douhaveeiyth

  • @AkAk-rc5lr
    @AkAk-rc5lr 2 года назад

    A

  • @noushadnoushu5545
    @noushadnoushu5545 4 года назад +3

    ആട്ടി ഓടിച്ചത് വരുന്നവരുടെ കൂടെ ഉള്ള പിശാചിനെ യാണ്

  • @muhammedsuhail3437
    @muhammedsuhail3437 4 года назад +2

    Ya moulaaa.. unsurneeee

  • @salimfaizykaippuram1051
    @salimfaizykaippuram1051 4 года назад +4

    അൽഹംദുലില്ലാഹ്

  • @annoosblog4804
    @annoosblog4804 4 года назад +3

    അൽഹംദുലില്ലാഹ്