ശൈഖ് കണ്യാല മൗല ❤️ നാസർ ഹയ്യ് ശിഹാബ് തങ്ങൾ അവരുടെ അനുഭവം പറയുന്നു - ISHQ MEDIA

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 48

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 9 месяцев назад +27

    കണ്യല മൗല പലരും അറിയാതെ പോയ വലിയ്യ്.
    മനസ്സറിയുന്ന സൂഫി വര്യർ.😢
    അള്ളാഹു ധറജ ഉയർത്തി കൊടുക്കട്ടെ 🤲😢

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 9 месяцев назад +32

    ഒരിക്കൽ മൗല തങ്ങൾ എന്നെയും അടിച്ച് ഓടിച്ചു.
    പിന്നാലെ ഓടി നിരവധി തവണ അടിച്ചു.
    ഞാൻ അവിടെ നിന്ന് നിരാശനായി മടങ്ങി.
    പിന്നീട് മൗലയുടെ വഫാത്തിൻ്റെ രണ്ടാഴ്ചമുമ്പ് മൗലയെ സ്വപ്നം കണ്ടു. തുടർന്ന് ഒരാഴ്ചകഴിഞ്ഞു മൗലചെന്നു കണ്ടു.
    അപ്പോൾ സന്തോഷത്തോടെ സ്വീകരിച്ചു. കുറച്ച് നേരം അവരോട് സംസാരിച്ച് ഇരിന്നു. ചായ തന്നു.
    പോരുമ്പോൾ ഓതാനും തന്നു.അൽഹംദുലില്ലാഹ്.
    അല്ലാഹു മഹാൻ്റെ ദറജ ഏറ്റി കൊടുക്കട്ടെ. ആമീൻ.

    • @ishqmedia4451
      @ishqmedia4451  9 месяцев назад

      ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭

    • @MOHAMMEDMOHAMMED-oe3kr
      @MOHAMMEDMOHAMMED-oe3kr 9 месяцев назад +2

      എല്ലാ കിട്ടിയ ഭാഗ്യവാൻ
      ദുആ യിൽ ഉൾപ്പെടുത്തുക കിഡ്‌നി ഓപ്പറേഷൻ കഴിഞ്ഞു റെസ്റ്റ ആണ് അൽഹംദുലില്ലാഹ്
      മൗല താനേ എന്നെ നോക്കുന്നത്

    • @shejeermohammed4315
      @shejeermohammed4315 9 месяцев назад

      Aameen

    • @mohammedyasin4764
      @mohammedyasin4764 4 месяца назад

      എന്റെ തല വെട്ടാനും ഞാൻ കൊടുത്താനെ എനിക്കറിയുന്നില്ല ഇനി ഒന്നും

    • @inssmedia9221
      @inssmedia9221 2 месяца назад +1

      ആ അടി ഇന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നെ നന്നാക്കാൻ 😢

  • @2010mubashir
    @2010mubashir 9 месяцев назад +13

    റജബ്-10 കണ്യാല
    മൗലയുടെ ആണ്ട് ദിനമാണ്
    വല്ലാത്ത അനുഭൂതിയാണ് മൗലയുടെ മഖാം സിയാറത്ത് ചെയ്യുന്ന വേളയിലൊക്കെ കിട്ടാറുള്ളത്
    പ്രസിദ്ധമായ 4 തരീഖത്തുകളുടെ ശൈഖ് ആണ് മഹാനവറുകൾ...
    ഇന്ന് മഹാനവറുകളുടെ പേരിൽ സൽകർമങ്ങൾ ചെയ്തു ഹദിയ ചെയ്യുക..അള്ളാഹു മഹാനവറുകളുടെ ദറജ ഉയർത്തട്ടെ..മഹാന്റെ മദദ് നമ്മളിൽ ചൊരിയട്ടെ...ആമീൻ
    🤲

  • @QasmiKoppam
    @QasmiKoppam 9 месяцев назад +10

    ആമീൻ യാറബ്ബൽ ആലമീൻ

  • @G--pg6vc
    @G--pg6vc 6 месяцев назад +2

    ആമീന്‍ ആമീന്‍ ആമീന്‍ yarabalalameen 🤲

  • @mustafakv20
    @mustafakv20 9 месяцев назад +3

    Aameen

  • @fousiyak8570
    @fousiyak8570 9 месяцев назад +2

    ആമീൻ 🤲😊

  • @mohammedyasin4764
    @mohammedyasin4764 4 месяца назад +7

    ഉസ്‍താദേ എന്നെ നയിക്കാൻ എനിക്കൊരു ശൈഖ് വേണം ആരെന്ന് അറിയില്ല...... ന്റെ മൗല ഉണ്ടായിരുന്നെങ്കിൽ അവരെപോലത്തെ ഞാൻ ആരെ പിടിക്കണം? കണ്ടിട്ട് കാണാതെ നിക്കല്ലേ ഞാൻ വഴിയറിയാതെ നിൽക്കുകയാണ് ഇരുട്ടിൽ

    • @mohammedrafi8268
      @mohammedrafi8268 4 месяца назад

      എവിടെ സ്ഥലം നിങ്ങളുടെ

    • @shahulhameed0010
      @shahulhameed0010 4 месяца назад

      അൽഹംദുലില്ലാഹ്.

    • @zainabdulla1178
      @zainabdulla1178 4 месяца назад +3

      Ningalk thoufeeq undenkil chapparapadavu sheikh ne pidicholu

    • @mohammedyasin4764
      @mohammedyasin4764 4 месяца назад

      @@mohammedrafi8268 മലപ്പുറം തിരുരും കൊപ്പം പുലാമന്തോൾ ഇവിടെയാണ് ഞാൻ അധികം ഉണ്ടാവാറ്. ഉപ്പന്റെയും ഉമ്മന്റേയും വീടാണ്, സഹോദര താങ്കളുടെ റിപ്ലൈ ഞാൻ കണ്ടിരുന്നില്ല...

    • @mohammedyasin4764
      @mohammedyasin4764 4 месяца назад +1

      @@zainabdulla1178 ഇന്ഷാ അല്ലാഹ് കാണണം എന്ന് ആഗ്രഹം ഉണ്ട്

  • @myvideo2549
    @myvideo2549 9 месяцев назад +1

    ماشا الله

  • @ayishaisha3371
    @ayishaisha3371 5 месяцев назад +1

    Nasar hayy shihab thangal address parayumo kozhikode ano

  • @mohammedyasin4764
    @mohammedyasin4764 4 месяца назад

    ന്റെ മൗല എന്നെ കൊല്ല് മൗലാ. ...

  • @Muhammad-du5ks
    @Muhammad-du5ks 4 месяца назад

    ശൈഖു൦ മുരീദു൦ ആകുന്നത് കുഴപ്പമില്ല. പക്ഷേ വർണിച്ച് വർണിച്ചു മുഹ്യിദ്ദീൻ ശൈഖിനേക്കാളു൦ മേലെയാക്കരുത്.

    • @Aburushada
      @Aburushada 3 месяца назад

      അങ്ങനെ മേലയാണ് എന്ന് പറഞ്ഞോ? എഴുതാപുറം വായിക്കല്ലേ

    • @shahidc.m.3841
      @shahidc.m.3841 2 месяца назад +2

      പറയുന്നത് ആരാണ് ആരെ പറ്റിയാണ് പറയുന്നത്... ഇത്ര മാത്രം മതി താങ്കളുടെ ജഹ്ലിന്റെ അവസ്ഥ അറിയാൻ റബ്ബ് കാക്കട്ടെ 🤲🏻