ഇബാദ്‌ക്ക ഞാൻ ജയരാജ് ഏട്ടന്റെ വീഡിയോ കണ്ടിട്ട് ഈ product വാങ്ങിയിരുന്നു.. എനിക്ക് ഒരു ലാഗ് ഒന്നുമില്ല ഫുൾ സ്പീഡ് work ആണ് ... net speed ഉണ്ടായാൽ മതി പക്കാ സാധനമാണ്
HDMI ഉള്ള എനികാസ്റ്റ് എന്നു പറയുന്ന സ്റ്റിക്ക് ഞാൻ മേടിച്ചു അത് എവി (3pin) കേബിൾ ഉള്ള പഴയ മോഡൽ ടിവിയിൽ എച്ച്ഡിഎംഐ കൺവെർട്ടർ ഉപയോഗിച്ച് വർക്ക് ചെയ്യുന്നുണ്ട് 👍
Hi, ഇത് *OLD* *TV* (CRT Monitor) യിൽ കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റും...... *HDMI TO AV* converter Use ചെയ്താൽ മതി.... ഞാൻ ഉപയോഗിച്ചതാണ് *100%* വർക്കിംഗ് ആണ് ..... Good clarity യിൽ ഇത് work ചെയ്യും.. no lagg
ഇക്കാ എന്റെ LED TV യിൽ ഒരു HDMI സ്ളേട്ട് മാത്രമേ ഉള്ളൊ അതിൽ ഞാൻ SUN ഡയറക്റ്റ് HD കണക്ക്ട് ചെയ്തിട്ടുണ്ട് ഞാൻ ഇപ്പോൾ ഒരു ആമസോൺ ഫയർ സ്റ്റിക്ക് വേടിച്ചു ഇത് രണ്ടും കൂടി കണക്ക്ട് ചെയ്യാൻ എന്തു ചെയ്യണം ഇക്കാ
HDMI to Composite കേബിള്‍ യൂസ് ചെയ്താല്‍ MI ബോക്സ് വര്‍ക്ക് ചെയ്യണ്ടത് അല്ലേ (സംശയം ആണ്). അദ്ദേഹം വാങ്ങിയത് HDMI to Composite ആണോ അതോ Composite to HDMI ആണോ...
Bro.... There is a mistake in ur statement.... We can use MI box to our old crv TV with av cables.... With hdmi converter... In my home I have one led TV and one old crv TV.... I made both smart.......
ഇന്ന് ഒരു mi tv stick വാങ്ങി. പക്ഷേ കണക്റ്റ് ആവുന്നില്ല. Mi dts എന്നൊക്കെ കാണിക്കുന്നുണ്ട്. ഈ വീഡിയോയിൽ കണ്ടപോലെ റിമോട്ട് പെയർ ചെയ്യാനുള്ള ഓപ്ഷൻ വരുന്നില്ല. പാനാസോണിക് led tv ആണ്... എന്താവും പ്രശ്നം??? Please help 👏
@@abhileshk510 Mi box il 4k output onde Tv stickil 1080p Pinne Mi box il external sound output um unde Njn Mi TV stick vangi , athil nalla heating onde Enthekondum Mi TV box anu nallathe bro
എന്റെ ടിവി impex ന്റെ smart tv ആണ് അതിൽ ഇപ്പോൾ ഉള്ള റിമോട്ട് നോർമൽ റിമോട്ട് ആണ് അത് ബ്ലൂട്ടൂത് ആക്കാൻ വല്ല വഴിയും ഉണ്ടോ ഞാൻ കുറെ ആയി അന്വേഷിക്കുന്നു ഇതു എന്റെ മാത്രം സംശയം അല്ല എന്തായാലും റിപ്ലൈ തരും എന്നു പ്രതീക്ഷിക്കുന്നു..
ഇബാദ്‌ക്ക ഞാൻ ജയരാജ് ഏട്ടന്റെ വീഡിയോ കണ്ടിട്ട് ഈ product വാങ്ങിയിരുന്നു.. എനിക്ക് ഒരു ലാഗ് ഒന്നുമില്ല ഫുൾ സ്പീഡ് work ആണ് ... net speed ഉണ്ടായാൽ മതി പക്കാ സാധനമാണ്
Ante ..lg smart annuu..but Android akkan pattooo
Net 10mbps mathiyo?
Whatsapp install cheyyan pattumo
Njanum vangittund kuzhappam illa
@@BK-xn8wj aa rate ene kollaaamo? Nalla speed net veno?
Amazon fire stick or mi stick ethann nalath
Please reply
ഞാൻ ഇക്കാടെ വീഡിയോ കണ്ടു ബട്ട്
പിന്നീട് അമസോൺ ഫയർ ടീവി സ്റ്റിക്ക് മേടിച്ചു പൊളി 4k
Hi bro 🙏🙏 plese say about vle bazar mi stick
Phone gallery il ulla videos , stream cheyyan patumo ?
Yes
Ibadikka kerala vision hd aano use cheyyune. Clarity engane und.
HDMI ഉള്ള എനികാസ്റ്റ് എന്നു പറയുന്ന സ്റ്റിക്ക് ഞാൻ മേടിച്ചു അത് എവി (3pin) കേബിൾ ഉള്ള പഴയ മോഡൽ ടിവിയിൽ എച്ച്ഡിഎംഐ കൺവെർട്ടർ ഉപയോഗിച്ച് വർക്ക് ചെയ്യുന്നുണ്ട് 👍
@Ameen Swalih yes bro
Ithinte power connection plug lekku kodukkaathe direct t v yude thanne usb porttilekku kodukkan pattumo,,?
First ibadkaaa😍😍🇶🇦👌👍✌️
Hello.ithil android phones aayitt connect chyunath kandu. iphones aayit pairing patumo.i phone users eduthall paazhaakumo ??
Product purchase cheyyanullaaa link tharamoo
Ikka njan use cheyyunnad lg web os tv aanu athil sony live app kittaan enthelum vazhi undo
Please reply arenkilum ariyumo
HDMI 1.8venname paraynduloo
Hi,
ഇത് *OLD* *TV* (CRT Monitor) യിൽ കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റും......
*HDMI TO AV* converter Use ചെയ്താൽ മതി....
ഞാൻ ഉപയോഗിച്ചതാണ് *100%* വർക്കിംഗ് ആണ് .....
Good clarity യിൽ ഇത് work ചെയ്യും.. no lagg
Hdmi to av converter buy link undo
@@rohandb7 Flipkart il undu, njn Flipkart il ninnanu vedichathu...
*HDMI TO AV* ennu search cheithal mathi..
wifi nirbandham aahno, mobile hotspot use akkikkooodde
Mi stick ella tv companikk support avumo
നല്ല അറിവ് കിട്ടി
Ith orikalum vaangaruth.Because ath orupad heat aakum, pendrive use cheyyan patilla,4k illa, slow aakum orupad ,1 gb ram ollu
Oru 700 /- kooduthal koduthal mi box kittum
s
Mi aahno nalath atho amazon stick o plz reply
ഇക്കാ എന്റെ LED TV യിൽ ഒരു HDMI സ്ളേട്ട് മാത്രമേ ഉള്ളൊ അതിൽ ഞാൻ SUN ഡയറക്റ്റ് HD കണക്ക്ട് ചെയ്തിട്ടുണ്ട് ഞാൻ ഇപ്പോൾ ഒരു ആമസോൺ ഫയർ സ്റ്റിക്ക് വേടിച്ചു ഇത് രണ്ടും കൂടി കണക്ക്ട് ചെയ്യാൻ എന്തു ചെയ്യണം ഇക്കാ
Hdmi to AV converter vangiyal mathi bro
Sony bravia W67F model, smart tv android aakkiyal mathram pora, athil play store kittanam enthanu cheyyendath???
നിലവിൽ set up Box ന്റെ Hdmi ൽ നിന്ന് converter cable ഉപയോഗിച്ചാണ് മോണിറ്ററിൽ Tv കാണുന്നത് ഇതിലേക്ക് mi stick വർക്ക് ആവുമോ?
Which one is best..Mi Box 4K
or Mi TV Stick ?
Box sure
BRO ENTE ADUTHUM VU SMART TV JND 65INCH
Which the best 32ench TV?
Vu
Sony live app kittumo
HDMI to Composite കേബിള്‍ യൂസ് ചെയ്താല്‍ MI ബോക്സ് വര്‍ക്ക് ചെയ്യണ്ടത് അല്ലേ (സംശയം ആണ്). അദ്ദേഹം വാങ്ങിയത് HDMI to Composite ആണോ അതോ Composite to HDMI ആണോ...
Ethu work avukayikl
5Gb അല്ല 8GB ഉണ്ട്
നമ്മുക്ക് 5GB മാത്രം ആണ് ഉപയോഗിക്കാൻ പറ്റുക.
Mi boxinte new update full scenaan ayine patty video idumo ikka
Entha scene bro? Enik update vannittilallo?
?
lag varunathu netinte ayirikum ,
Hey google enn parayumbo ente assistant on aavunnu
fssai licence registration ചെയ്യുന്ന വീഡിയോ ചെയ്യാമോ?
35k budget il varunna best android smart uhd tv suggest cheyyamo ..??
samsung ultra hd (4k) led smart tv (UA43TUE60FKXXL)
its a good one in my opinion👍
Vu premium smart led 32 inch or mi 4a pro 32 inch.. which one you suggest?
Vu നൈസ് ടീവി ആണ്
Mi stickinu heating problem undo?
Yes bro
ഇത് മൊബൈലും tv യുമായി കണകട് ചെയ്യാൻ സാധിക്കുമോ
youtube connect akunnath onn paranju tharumo
Amazon fire stick use cheyan ordinary jio wifi mathiyavuo?
Android box vs Mi stick video chayoo
Live malayalam tv channel ithil kanan enthanu option
Bro can we add jio cinima in this .? From the play Store
ikkaude internet etha?
Impex 24 inch il, കണക്ട് ആകുമോ
TVill wireless mouse connect cheyyuthu use cheyan patto pinne mi stickum vangitt
Bro ഇതു കമ്പ്യൂട്ടർ മോണിറ്റർ ഇൽ എങ്ങനെ ഉപയോഗിക്കാം
If there's Jio modem,will it be okay for smooth streaming?
*ഇൗ Video Mi TV Stick il കാണുന്ന ലേ ഞാൻ 💪🏻*
Bro phonil kalikkunna game screenil kanan patum
@@muhammedroshan5808 youtube search cheyy video undu
Search cheytu kittiyilla phone cast cheyyan pattunnilla
@@muhammedroshan5808 google inte entho app undu njan eatho videoyil kandatha
@@captain_america_ Ath install cheytu nokki appol cast ayi ennit moveavunnilla
Bro vu tv തങ്ങൾ ഉപയോഗിക്കുന്നുണ്ടല്ലോ അതിന് issues വലതും ഉണ്ടോ
Smart Tv I am very Happy
Castor TV ile ithe support akiuavo and protect link amzone
ചേട്ടാ ഞാനും വാങ്ങിയിരുന്നു. പക്ഷെ നോ സിംഗ്നൽ എന്ന് കാണിക്കുന്നെയുള്ളു. റെഡി അവൻ എത്ര സമയം എടുക്കും
No dectiting avanila
Mi box ano stick ano better
Mi box vangi kidu saanam
Hi cheatta... which one is better mi tv stick or mi box 4k??
Ente veetil und mitv stick
I get in 12 aug poli aanu mitv stick😍😍
Bro.... There is a mistake in ur statement.... We can use MI box to our old crv TV with av cables.... With hdmi converter... In my home I have one led TV and one old crv TV.... I made both smart.......
ഇതിൽ screen mirroring നടക്കുവോ ???.... അവതരണം ശൈലി പൊളിച്ചു
Yes
1M celebration illaaa. Pin plzz
Ikka Nice Presentation 😍😍😍
Projectorill use cheyan pattoo
നിങ്ങളുടെ vU TV എങ്ങനെയുണ്ട് നല്ല TV ആണോ
Google chrome ms word oky support chyuo?
Phon canacton patto
Mobile mirroring undo
Ikka mi box 4k video kande medichu but after update chromecast work aakunilla what to do
Ethu phone annu use cheyyunathu
@@ebadurahmantech realme 3 pro
@@ebadurahmantech before update work aakunundayirunnu
@@ebadurahmantech customer care vilichappol service centre pokan paranju but 32 km distance unde
@@ebadurahmantech replace cheyte taramonne chodichapol service centre pokan paranju
*ഇബാദ് ഇക്കാടെ വീഡിയോസ് സ്ഥിരം കാഴ്ചക്കാർ ണ്ടോ 🙄🤒*
Illa
Phonil kalikkunna game tv kanan patumo
Remote is not connecting with tv
Without internet , mobile to tv cast ചെയ്യാന്‍ വേണ്ടി മാത്രം ഉപയോഗിക്കാന്‍ പറ്റുമോ ?
ഇപ്പോൾ ഏതു സ്മാർട്ട് ടിവി ആണ് vaangikkan നല്ലത്
Sony
ഇന്ന് ഒരു mi tv stick വാങ്ങി. പക്ഷേ കണക്റ്റ് ആവുന്നില്ല. Mi dts എന്നൊക്കെ കാണിക്കുന്നുണ്ട്. ഈ വീഡിയോയിൽ കണ്ടപോലെ റിമോട്ട് പെയർ ചെയ്യാനുള്ള ഓപ്ഷൻ വരുന്നില്ല. പാനാസോണിക് led tv ആണ്... എന്താവും പ്രശ്നം??? Please help 👏
Njaan vaangi nallaa pooduct aanu
സാധനം കൊള്ളാമോ
Kollillaa speed ellla vedikkanddaaaa
Flipkart a sale may be price more less
Ith smart tv ill use cheyan pattumo??
Nokia 5.3 unboxing video please
ഇനി വീട്ടു ചിലവുകൾ കുറക്കാം. വരുമാനവും നേടാം
Vagiyitt etrayayi
Mi android 4k box or mi stick better
Convertor work cheyyum. But external powerl ull convertor vanganam. Vrde oru convertor work cheyyilla. Njn convertor aanu upyogikunnadhu
Terabyte hdmi to av
Ebadu ikka najn oru phone onlinil order cheythu but aa website oru scam aayirunnu ente cash poyi but kittilla. Can you give any smartphone
ഇതിന്റെ ഡബിൾ സ്റ്റോറേജ് ഉള്ള കിടിലൻ ആൻഡ്രോയ്ഡ് 9 , tv ബോക്സ് 4 usb port ഉള്ളത് ഞാൻ വിൽക്കുന്നുണ്ട്. ഇതിനെ ക്കാൾ 800 രൂപ കുറവും ആണ്..call me
9744211190
@@eart2020 ningalude swanthm product ano
It’s working without connecting micro usb cable for me..
ഞാൻ ആമസോൺ fire സ്റ്റിക്ക് recommend ചെയ്യുന്നു. Because internet just ഒന്ന് കിട്ടിയാൽ മതി.
Android perfect internet ഇല്ലെങ്കിൽ അനങ്ങില്ല
Fire stick android alle
Bro idhum mi box um same purpose alle entha difference
Pls rply njn eadh product aan vangendadh mi box or mi stick
@@abhileshk510 Mi box il 4k output onde Tv stickil 1080p
Pinne Mi box il external sound output um unde
Njn Mi TV stick vangi , athil nalla heating onde
Enthekondum Mi TV box anu nallathe bro
Ethu vachuuu vedio call chayiyan pattumooo
എന്റെ ടിവി impex ന്റെ smart tv ആണ് അതിൽ ഇപ്പോൾ ഉള്ള റിമോട്ട് നോർമൽ റിമോട്ട് ആണ് അത് ബ്ലൂട്ടൂത് ആക്കാൻ വല്ല വഴിയും ഉണ്ടോ ഞാൻ കുറെ ആയി അന്വേഷിക്കുന്നു ഇതു എന്റെ മാത്രം സംശയം അല്ല എന്തായാലും റിപ്ലൈ തരും എന്നു പ്രതീക്ഷിക്കുന്നു..
TCL49SC4000 HOW TO INSTALL GOOGLE PLAY STORE PLEASE
Can i use with hdmi 5.1 audio extractor
Ethil Netflix and Amazon use cheyth kanichillallo
ഇക്ക mi box ഉം stick ഉം തമ്മിൽ ഉള്ള വ്യത്യാസം എന്താ
Mibox 3500 stick 2800 better mi box
Mi tv stick or fire tv stick...which is better?
Phone Screen sharing undo?
Ikkakke ite vangikkanulla link ittukuude
very helpful video ikka🔥
ബ്രോ അവിടുന്ന് വാങ്ങേണ്ടത്
Bro game kaikan pattumo
Ithukond enikkoru upakaravumilla.Appol njan enthu cheyyum 😉
This is better giveaway product
Chrome cast upayigikkunnathinu net veenoo
Same wifi
Good information ഇക്കാ