ഇതിലൊന്നും വലിയ കാര്യമില്ല ... ഒരു കഥ മോഷ്ടിച്ച് അതിന്റെ മുകളിൽ 3൦ കോടി മുടക്കേണ്ട കാര്യമില്ല .... പടം നല്ലതാണേൽ വിജയിക്കും ... ഞാൻ തന്നെ എഴുതിയ ഒന്ന് രണ്ടു കഥകൾ ഇപ്പോൾ തന്നെ സിനിമ ആയി ... ഞാൻ ആരോടും ഈ കഥകൾ പറഞ്ഞിട്ട് പോലുമില്ല ... അതൊക്കെ യാദൃശ്ചികമായി നടക്കാവുന്നതാണ് ...
Stars ആണ് ഏറ്റവും സംഭവം എന്ന് ആണെങ്കിൽ Manjummel Boys Premalu ഒക്കെ ഇത്രയും collect ചെയ്യുന്നത് Malayalm industry is different imo Tamil, Thelugu ഒക്കെ അങ്ങനെ ആണ് star driven ആണ് But i think in malayalam Story, script and Director is the main part of every industry but the winner of most movies in Malayalam
Athoke theatrilek alkare akarshikunna rethyil olla contents ahnn athond nedi pakshe stars ondenkil padem athyavisham nanayal padem super hit agum neru,kannur squad okke ithinte example rendum decent films arunne athil lalettan mamooka ollond atrem crowd aa filmsine keri prethyakich neru oru ott kind of films arunne athinne positive nedyiit itrem crows keriyengil ath star value thanne ahnn.athepole irrata,soubinte illaviya poonjira,attam ,anchkalkokan ithokke ntha hit akkathe poyath athum positive nedyiit because ith okke theatrilek crowdine kond varunna reethyil olla films alla ith jeyikanem ngil stars venam anchkalkokan ill chembante villain vesham mamooty arunengil bramyugam pole 50cr polus urapayiirunne athepole attam filmil lalettan oru main rolil ondarunnengil neru pole hit ayenem
ലിസ്റ്റിൻ ഈ പക്വത നേരത്തെ കാണിച്ചിരുന്നെകിൽ ഒരു പ്രോബ്ലം ഉം ഉണ്ടാകില്ലായിരുന്നു 🙋🏻♂️ മഞ്ഞുമ്മൽ ബോയ്സ് ന് പെണ്ണ് കേസ് തൊട്ട്... ക്യാഷ് പറ്റിച്ചു എന്തൊക്കെ പ്രോബ്ലം ഉണ്ടായി പക്ഷെ അവർ പക്വത യോടെ കൈകാര്യം ചെയ്തു 👍
സിനിമ റിലീസിന് ശേഷം ഇന്റർവ്യൂവിന് നീ ഇങ്ങനെ അല്ലല്ലോ ലിസ്റ്റിനെ സംസാരിച്ചത് സിനിമയ്ക്ക് മൊത്തം അപമാനം എന്നല്ലേ നീ കോയപ്പറ്റി സംസാരിച്ചത് ഡിജോ സംവിധായകൻ തന്നെ ഒരു ഉടായിപ്പ് ആണ്
ഇതെല്ലാം യാദൃശ്ചികമാണെന്നു കരുതമായിരുന്നു നിഷാദിനും ടിജോയ്ക്കും ഇടയിൽ ജയസൂര്യ എന്ന ലിങ്ക് ഇല്ലായിരുന്നേൽ .അതായത് നിഷാദ് പറയുന്നത് പ്രകാരം അദ്ദേഹം ഈ കഥ ജയസൂര്യയോട് പറഞ്ഞു ( ഒരുപാടു പേരോട് പറഞ്ഞിട്ടുണ്ട് എന്നാണ് നിഷാദ് പറയുന്നത് പ്രത്വി ,മമ്മൂട്ടി , ജോഷി ,വേണു കുന്നപ്പള്ളി ഉൾപ്പെടെ ) ജയസൂര്യ ഒരു ad ഷൂട്ടിങ്ങിന്റെ സമയത്തു ഈ കഥ ടിജോയോട് പറഞ്ഞു . അപ്പോൾ അതുവെറും യാദൃശ്ചികം ആകാം എന്ന് കരുതാൻ പറ്റുമോ പ്രേത്യേകിച്ചു ഇതുപോലൊരു അത്ര സാധാരണമല്ലാത്ത ഒരു കഥ ? നിഷാദ് പറയുന്നത് പ്രകാരം ഇതുവെറുമൊരു oneline ത്രെഡ് ഓർ പ്ലോട്ട് അല്ലഒരു developed സ്റ്റോറി തന്നാരുന്നു . ഇവിടെ ലിസ്റ്റിന് ഇതിനെപറ്റി അറിവില്ലായിരിക്കാം അല്ലെങ്കിൽ അറിഞ്ഞപ്പോളേക്കും നല്ല ഒരു തുക ഇൻവെസ്റ്റ് ചെയ്തിരിക്കാം . പിന്നെ കഥ അടിച്ചു മാറ്റി തിരക്കഥ എഴുതി പടം എടുക്കുന്ന ഏർപ്പാട് പണ്ടുമുതലേ ഉള്ളതുതന്നാണ് .അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് ഇതുപോലെ വിവാദമാകില്ലായിരുന്നു എന്നെ ഉള്ളു .ഉദാഹരണം:നാടോടിക്കാറ്റ് .ഇന്ന് മിക്ക തിരക്കഥയും രജിസ്റ്റർ ചെയ്യാറുണ്ട് (കോപ്പിറൈറ് നിയമങ്ങൾ )കഥ എത്രപേർ രജിസ്റ്റർ ചെയ്യും?അതുകൊണ്ടുതന്നെ ലീഗലി പോയാലും അനുകൂലമായ വിധി കിട്ടാൻ പ്രയാസമാണ് അത് ഈ കഥ എടുത്തു തിരക്കഥ ഉണ്ടാക്കിയവർക്കു നല്ല ബോധ്യം കാണും . ഒരു തിരക്കഥ അടിച്ചുമാറ്റിയാൽ യാദൃശ്ചികം എന്ന് ആരും പറയില്ല പക്ഷെ കഥ ആണേൽ അതുവെറും യാദൃശ്ചികമാണെന്നു പറഞ്ഞു തള്ളിക്കളയാം . പിന്നെ ഇതുപോലെ പല പ്രൊഡ്യൂസഴ്സ് ആക്ടര്സ് ഡിറക്ടർസ് നോട് ഒരാൾ കഥപറയുമ്പോൾ അവർ ഈ കഥ ആ കഥാകൃത്തിന്റെ അനുവാദമില്ലാതെ casual ആയി മറ്റുള്ളവരോട് ഷെയർ ചെയ്യുമ്പോൾ സ്വാഭാവികമായും ഇത് പോലുള്ള അടിച്ചു മാറ്റലുകൾ ഇനിയും ഒരുപാടു പ്രതീക്ഷിക്കാം . ഇവിടെ "live and let live " എന്ന വാചകം ഓർക്കുന്നത് നല്ലതാണു എന്റെ പണം എന്റെ കഷ്ടപ്പാട് എന്റെ നിലപാട് എന്റെ നിലനിൽപ്പ് ഇതൊന്നും മറ്റുള്ളവർക്കില്ല എനിക്ക് മാത്രമേ ഉള്ളു എന്ന ആറ്റിട്യൂട് ആണ് പലർക്കും
The comedy is that Thuramukh old producer erakan pattatha ayalo Puli vanghi erangi release cheythu ബോസ്സ് & co Puli alla producer. Petten annu producer ayath Athinte.. Malayalee from India Ayirunu adhyam plan ayath athinu Sheshama Evduno keri boss & co vanath
Nivin Pauly - raajeev ravi(thuramukham) padam varshangal aaytu pettu kidakkunu Listin stephen paisa koduthu thuramukham release cheyunu but mega flop, listin paisa nashtam Padam irakiyene pakaram aayi nivin pauly listin continous dates kodukunu only condition continous dates aanu gap illa Boss and co kazinju nivin dates available aanu but katha illa( athu kazinja nivin thamizh padam pokum)ethrem pettanu oru padam on aakanam Dijo de entry, pandu ketta ee katha ondannu parayunna but puliiku puleede team aaytu work cheyan aanu thalparyam Full team iyale manapoorvam ozhivakkunu
ആറാട്ടണ്ണൻ അപ്പിയിട്ടാൽ വാർത്തയാക്കുന്ന നിങ്ങളെ പോലുള്ള ഓൺലൈൻ ചാനലുകൾ സിയാദ് കോയയുടെ പ്രതികരണം വാർത്തയാക്കാതെ വന്നപ്പോൾ തന്നെ ചോറ് തിന്നുന്ന മലയാളികൾക്ക് സത്യം അദ്ദേഹത്തിന്റെ ഭാഗത്താണെന്ന് മനസിലായി
പടത്തിന്റെ ഷൂട്ടിംഗ് 135day പോയത് തന്നെ, ഡയറക്ടർ ആദ്യം ഷൂട്ട് ചെയ്ത ഭാഗങ്ങൾ പ്രശ്നം ഉണ്ടാകും എന്നറിഞ്ഞപ്പോൾ മാറ്റി എടുത്തിട്ടല്ലേ, ഡയറക്ടർ അറിഞ്ഞു കൊണ്ട് ചെയ്ത പരിപാടി തന്നെ എന്ന് ഇന്റർവ്യൂ ൽ ഡിജോ മുഖം കണ്ടാൽ അറിയാം
@@ajayraj-wh3qcഇറ്റാലിയൻ movie The Girl in the Fog എന്ന കഥയുടെ കോപ്പി ആണ് പോയ് കണ്ടു nokk 👀👀 പോയ് സമയം പോലെ കണ്ട് nokk എന്നിട്ട് പറ. Ningal കണ്ടില്ല എന്ന് വെച്ച് മറ്റുള്ളവർ പറയുന്നത് തള്ളാണ് എന്നർത്ഥം ഇല്ല
Neither Sharis or Dijo have the balls to make a film or a mockery about muslim league or communist parties. Because they know they'll not see the next days sunrise.
നി ആ മെസ്സേജ് തുറന്നു നോക്കാതെ ഇരുന്നപ്പോൾ തന്നെ നാട്ടുകാർക്ക് മനസിലായി നിന്റെ ഉടായിപ്പ് 😂😄😄 നിനക്ക് അറിയാം ആയിരുന്നു ആ കഥ തന്നെ ആണെന്ന് അതുകൊണ്ട് ആണ് നി മനപ്പൂർവം തുറന്നു നോക്കാതെ ഇരുന്നത്
ഇതിലൊന്നും വലിയ കാര്യമില്ല ... ഒരു കഥ മോഷ്ടിച്ച് അതിന്റെ മുകളിൽ 3൦ കോടി മുടക്കേണ്ട കാര്യമില്ല .... പടം നല്ലതാണേൽ വിജയിക്കും ... ഞാൻ തന്നെ എഴുതിയ ഒന്ന് രണ്ടു കഥകൾ ഇപ്പോൾ തന്നെ സിനിമ ആയി ... ഞാൻ ആരോടും ഈ കഥകൾ പറഞ്ഞിട്ട് പോലുമില്ല ... അതൊക്കെ യാദൃശ്ചികമായി നടക്കാവുന്നതാണ് ...
True 👍
അയിന് നീ ആരാ😂
@@user-hy2tm1dh2e MT 😄
😂
ഞാൻ കണ്ടു.... അതിൽ ഒന്ന് കിന്നാര തുമ്പികൾ അല്ലേ....
Can you interview Nishad Koya like this?
Mr. Anchor, it's very clear that you got paid from Listin. Do you have the courage to take interview of Nishad.
Silly monks Team ഒരു രൂപ എങ്കിലും ലിസ്റ്റിൻ സ്റ്റീഫൻ്റെ കയ്യിൽ നിന്നും മേടിച്ചിട്ടാണ് ഈ ഇൻ്റർവ്യൂ ചെയ്തത് എന്ന് തെളിയിച്ചാൽ ഈ പണി അന്ന് നിർത്തും 👍
അതിനുള്ള ആബിയൻസ് ഇവർക്കൊന്നും ഇല്ല.. ലിസ്റ്റിനെ പേടി അത്ര തന്നെ
ആണോ എങ്കിൽ നിഷാദ് കോയയുടെ ഇന്റർവ്യൂ എടുക്കു @@SillyMonksMalayalam
@@SillyMonksMalayalam അത് തറവാടിത്തം
@@SillyMonksMalayalamനിങ്ങൾ എന്തുകൊണ്ട് നിഷാദ് കോയയുടെ ഇൻറർവ്യൂ എടുക്കുന്നില്ല
മലയാളികൾ പൊട്ടന്മാർ അല്ല സുഹൃത്തേ
Stars ആണ് ഏറ്റവും സംഭവം എന്ന് ആണെങ്കിൽ Manjummel Boys Premalu ഒക്കെ ഇത്രയും collect ചെയ്യുന്നത്
Malayalm industry is different imo
Tamil, Thelugu ഒക്കെ അങ്ങനെ ആണ് star driven ആണ്
But i think in malayalam Story, script and Director is the main part of every industry but the winner of most movies in Malayalam
Athoke theatrilek alkare akarshikunna rethyil olla contents ahnn athond nedi pakshe stars ondenkil padem athyavisham nanayal padem super hit agum neru,kannur squad okke ithinte example rendum decent films arunne athil lalettan mamooka ollond atrem crowd aa filmsine keri prethyakich neru oru ott kind of films arunne athinne positive nedyiit itrem crows keriyengil ath star value thanne ahnn.athepole irrata,soubinte illaviya poonjira,attam ,anchkalkokan ithokke ntha hit akkathe poyath athum positive nedyiit because ith okke theatrilek crowdine kond varunna reethyil olla films alla ith jeyikanem ngil stars venam anchkalkokan ill chembante villain vesham mamooty arunengil bramyugam pole 50cr polus urapayiirunne athepole attam filmil lalettan oru main rolil ondarunnengil neru pole hit ayenem
Ratchasan Okey hit ahle Tamil Nadu vil , pinned arjun reddy hit aayile teluguvil , don't generalize
ലിസ്റ്റിൻ ഈ പക്വത നേരത്തെ കാണിച്ചിരുന്നെകിൽ ഒരു പ്രോബ്ലം ഉം ഉണ്ടാകില്ലായിരുന്നു 🙋🏻♂️ മഞ്ഞുമ്മൽ ബോയ്സ് ന് പെണ്ണ് കേസ് തൊട്ട്... ക്യാഷ് പറ്റിച്ചു എന്തൊക്കെ പ്രോബ്ലം ഉണ്ടായി പക്ഷെ അവർ പക്വത യോടെ കൈകാര്യം ചെയ്തു 👍
Listen has changed a lot...who does he think he is
Allenkilum ithil producer enth cheyyaan pattum !!! .. pulli ore kadha kettu .. ishtapettu .. produce cheythu .. cinema aakki .. ketta kadha moshtichathaano alleyo ennoke listin engane ariyaan pattum !!! Ithil ettavum kooduthal vishamikkunnathum negative aayte affect cheyyunnathum producer aane .. Avasanam nashtam sambhavikunnath producer ne maathram 🚶🚶🚶🚶🚶
Listin thanneyaanu kaaryangal vashalaakkiyathu, ahankaaram kondu!!Ayaal post ittu delete cheythu! Adhikamaarum arinhurunilla!! Listin thanneyalle industrykku apamaanam ennokke paranhu ayaale apamaanichathu?
മെയ് 1 ന് ഇറങ്ങുന്ന സിനിമയുടെ കഥ എന്നും പറഞ്ഞിട്ട് പറക്കും തളികയുടെ കഥ എഴുതിയിട്ടാൽ നിങ്ങൾ ഡിലീറ്റ് ചെയ്യിക്കുമായിരുന്നോ?
നല്ല പടം..❤.Degrade illarunnegil padam keri poyenne
Thenga 🥥
ഇവനെ താങ്ങാൻ നിനക്ക് ഉളുപ്പ് ഇല്ലേ...
U R A GOOD PRODUCER WITH KNOWLEDGE ABOUT ALL THE AREAS OF A MOVIE.ALL THE BEST.
സിനിമ റിലീസിന് ശേഷം ഇന്റർവ്യൂവിന് നീ ഇങ്ങനെ അല്ലല്ലോ ലിസ്റ്റിനെ സംസാരിച്ചത് സിനിമയ്ക്ക് മൊത്തം അപമാനം എന്നല്ലേ നീ കോയപ്പറ്റി സംസാരിച്ചത് ഡിജോ സംവിധായകൻ തന്നെ ഒരു ഉടായിപ്പ് ആണ്
Story kallan😂😂😂😂 uluppu undo da mone
Ee moonjiya padathinu adipidi
ഇതെല്ലാം യാദൃശ്ചികമാണെന്നു കരുതമായിരുന്നു നിഷാദിനും ടിജോയ്ക്കും ഇടയിൽ ജയസൂര്യ എന്ന ലിങ്ക് ഇല്ലായിരുന്നേൽ .അതായത് നിഷാദ് പറയുന്നത് പ്രകാരം അദ്ദേഹം ഈ കഥ ജയസൂര്യയോട് പറഞ്ഞു ( ഒരുപാടു പേരോട് പറഞ്ഞിട്ടുണ്ട് എന്നാണ് നിഷാദ് പറയുന്നത് പ്രത്വി ,മമ്മൂട്ടി , ജോഷി ,വേണു കുന്നപ്പള്ളി ഉൾപ്പെടെ ) ജയസൂര്യ ഒരു ad ഷൂട്ടിങ്ങിന്റെ സമയത്തു ഈ കഥ ടിജോയോട് പറഞ്ഞു . അപ്പോൾ അതുവെറും യാദൃശ്ചികം ആകാം എന്ന് കരുതാൻ പറ്റുമോ പ്രേത്യേകിച്ചു ഇതുപോലൊരു അത്ര സാധാരണമല്ലാത്ത ഒരു കഥ ? നിഷാദ് പറയുന്നത് പ്രകാരം ഇതുവെറുമൊരു oneline ത്രെഡ് ഓർ പ്ലോട്ട് അല്ലഒരു developed സ്റ്റോറി തന്നാരുന്നു . ഇവിടെ ലിസ്റ്റിന് ഇതിനെപറ്റി അറിവില്ലായിരിക്കാം അല്ലെങ്കിൽ അറിഞ്ഞപ്പോളേക്കും നല്ല ഒരു തുക ഇൻവെസ്റ്റ് ചെയ്തിരിക്കാം . പിന്നെ കഥ അടിച്ചു മാറ്റി തിരക്കഥ എഴുതി പടം എടുക്കുന്ന ഏർപ്പാട് പണ്ടുമുതലേ ഉള്ളതുതന്നാണ് .അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് ഇതുപോലെ വിവാദമാകില്ലായിരുന്നു എന്നെ ഉള്ളു .ഉദാഹരണം:നാടോടിക്കാറ്റ് .ഇന്ന് മിക്ക തിരക്കഥയും രജിസ്റ്റർ ചെയ്യാറുണ്ട് (കോപ്പിറൈറ് നിയമങ്ങൾ )കഥ എത്രപേർ രജിസ്റ്റർ ചെയ്യും?അതുകൊണ്ടുതന്നെ ലീഗലി പോയാലും അനുകൂലമായ വിധി കിട്ടാൻ പ്രയാസമാണ് അത് ഈ കഥ എടുത്തു തിരക്കഥ ഉണ്ടാക്കിയവർക്കു നല്ല ബോധ്യം കാണും . ഒരു തിരക്കഥ അടിച്ചുമാറ്റിയാൽ യാദൃശ്ചികം എന്ന് ആരും പറയില്ല പക്ഷെ കഥ ആണേൽ അതുവെറും യാദൃശ്ചികമാണെന്നു പറഞ്ഞു തള്ളിക്കളയാം . പിന്നെ ഇതുപോലെ പല പ്രൊഡ്യൂസഴ്സ് ആക്ടര്സ് ഡിറക്ടർസ് നോട് ഒരാൾ കഥപറയുമ്പോൾ അവർ ഈ കഥ ആ കഥാകൃത്തിന്റെ അനുവാദമില്ലാതെ casual ആയി മറ്റുള്ളവരോട് ഷെയർ ചെയ്യുമ്പോൾ സ്വാഭാവികമായും ഇത് പോലുള്ള അടിച്ചു മാറ്റലുകൾ ഇനിയും ഒരുപാടു പ്രതീക്ഷിക്കാം . ഇവിടെ "live and let live " എന്ന വാചകം ഓർക്കുന്നത് നല്ലതാണു എന്റെ പണം എന്റെ കഷ്ടപ്പാട് എന്റെ നിലപാട് എന്റെ നിലനിൽപ്പ് ഇതൊന്നും മറ്റുള്ളവർക്കില്ല എനിക്ക് മാത്രമേ ഉള്ളു എന്ന ആറ്റിട്യൂട് ആണ് പലർക്കും
1:03 നല്ല T-shirt ഞന്നായിട്ടുണ്ട് 😆😆🤣🤪
താങ് താങ് അവന്റ ക്യാഷും വേടിച്.... ചന്തി താങ്ങി നടക്ക് 😂
ലെസ്റ്റിൻ വിഷമിക്കണ്ട...
1) തുറമുഖം
2) ബോസ്കോ,
3) മലയാളി ഫ്രം ഇന്ത്യ
അടുത്ത പടം ജന പ്രിയ നായകനോപ്പമല്ലേ
അപ്പോൾ
ഇവിടെ ഒക്കെ കാണും......
The comedy is that
Thuramukh old producer erakan pattatha ayalo
Puli vanghi erangi release cheythu
ബോസ്സ് & co
Puli alla producer.
Petten annu producer ayath
Athinte..
Malayalee from India Ayirunu adhyam plan ayath athinu
Sheshama
Evduno keri boss & co vanath
Gestures.....Face....Talk.... everything says loudly that I am a Fraud
Nice movie❤
Nivin Pauly - raajeev ravi(thuramukham) padam varshangal aaytu pettu kidakkunu
Listin stephen paisa koduthu thuramukham release cheyunu but mega flop, listin paisa nashtam
Padam irakiyene pakaram aayi nivin pauly listin continous dates kodukunu only condition continous dates aanu gap illa
Boss and co kazinju nivin dates available aanu but katha illa( athu kazinja nivin thamizh padam pokum)ethrem pettanu oru padam on aakanam
Dijo de entry, pandu ketta ee katha ondannu parayunna but puliiku puleede team aaytu work cheyan aanu thalparyam
Full team iyale manapoorvam ozhivakkunu
Listineee thug evdeeee
😂😂
😂
Listin stephen അല്ല നീ... Even Listin ആണ് ഇനി മുതൽ...
Padamm potiii...vitteku dear... adutha padam pidikku...oru ORIGINAL story!
കട്ട നി നല്ലവൻ മറ്റവൻ അപ്പോൾ കള്ളൻ അല്ലെ 😂😂😂😂സൂപ്പർ 👍
✅✅
ആറാട്ടണ്ണൻ അപ്പിയിട്ടാൽ വാർത്തയാക്കുന്ന നിങ്ങളെ പോലുള്ള ഓൺലൈൻ ചാനലുകൾ സിയാദ് കോയയുടെ പ്രതികരണം വാർത്തയാക്കാതെ വന്നപ്പോൾ തന്നെ ചോറ് തിന്നുന്ന മലയാളികൾക്ക് സത്യം അദ്ദേഹത്തിന്റെ ഭാഗത്താണെന്ന് മനസിലായി
പടത്തിന്റെ ഷൂട്ടിംഗ് 135day പോയത് തന്നെ, ഡയറക്ടർ ആദ്യം ഷൂട്ട് ചെയ്ത ഭാഗങ്ങൾ പ്രശ്നം ഉണ്ടാകും എന്നറിഞ്ഞപ്പോൾ മാറ്റി എടുത്തിട്ടല്ലേ, ഡയറക്ടർ അറിഞ്ഞു കൊണ്ട് ചെയ്ത പരിപാടി തന്നെ എന്ന് ഇന്റർവ്യൂ ൽ ഡിജോ മുഖം കണ്ടാൽ അറിയാം
Fatherillayma ennu parayum😂...genetically incorrect.but cinimatically correct😆
Ithe listinte garudan oru spanish padathinte copyaa apazhan
Lokesh nte cinemas ne kayyadich ningal okke aahno eee dialogue adikunne😂
Chumma angu thalliyekuva... Copy adi annenum paranj... Onnu podee.. Spanish padathinte copy.... Uveee... Vishwasich
@@JIGIN_SK lokesh padathil inspired എന്ന് paranju ക്രെഡിറ്റ് കൊടുത്തിട്ടാണ് പടം തുടങ്ങുന്നത് മിസ്റ്റർ ഒന്ന് പോയ് കാണ്
@@ajayraj-wh3qcഇറ്റാലിയൻ movie The Girl in the Fog എന്ന കഥയുടെ കോപ്പി ആണ് പോയ് കണ്ടു nokk 👀👀 പോയ് സമയം പോലെ കണ്ട് nokk എന്നിട്ട് പറ. Ningal കണ്ടില്ല എന്ന് വെച്ച് മറ്റുള്ളവർ പറയുന്നത് തള്ളാണ് എന്നർത്ഥം ഇല്ല
Sharis alla dijo ann kallan🤬🤬,,,dijo ,, Nishad koyene oombichann 🥴🥴🥴
Njammada aal aano?
@@sthenosperformancephysiore1646doubt വേണ്ട 😂😂😂ഇവിടെ ഞമ്മന്റെ ആളുകൾ മാത്രം പടം ചെയ്താല്‍ മതി. അല്ലെങ്കില്‍ അടിമ ആയിരിക്കണം. പ്രിത്വിരാജ് പോലെ.
Prithviraj ivante company vital prithvikku kollam😂😂😂
Listinae kuttam paranjittu karyamilla..
Pulli dijoyae vishwasichu padam produce cheyyan irangi..
Nivinum pattunna reethiyil valippichu..
Ippo paisayum poyi maanavum poyi..
Aarkku aanenkilum vishamam undakum..
Neither Sharis or Dijo have the balls to make a film or a mockery about muslim league or communist parties. Because they know they'll not see the next days sunrise.
Nee pottanano. Malayali from india padam kandille 😂
നി ആ മെസ്സേജ് തുറന്നു നോക്കാതെ ഇരുന്നപ്പോൾ തന്നെ നാട്ടുകാർക്ക് മനസിലായി നിന്റെ ഉടായിപ്പ് 😂😄😄 നിനക്ക് അറിയാം ആയിരുന്നു ആ കഥ തന്നെ ആണെന്ന് അതുകൊണ്ട് ആണ് നി മനപ്പൂർവം തുറന്നു നോക്കാതെ ഇരുന്നത്
Nanamille katta padathine ingane njayeekarikan
Iwan verum binami aanu
Killappatti listin
Poda kunne
George annanta aano kunna😅
Padam nallathanelum vendila ithu oola padam athinte molil bahalam
Sherikkum kollule ?
5 പൈസക്ക് ഇല്ല
@@eagleyt5595 illa bro sherikkum
@@eagleyt5595 kollam bro naladha pdm
@@moviereviews7803enna netti umbu polyadi mwone
Ithra vivaram illathavanmarundo keralathil. 😂😂😂. Copy adich athaanu ithaanu. Nonsense film industry ullork illa ithrem chori
Cash ulavane vellapooshunu
Fraud 😂