സഹകരണബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമാണെന്ന് കഴിഞ്ഞ ആഴ്ചയിലും പിണറായിൽ പറഞ്ഞു. 😌പ്രതികരിക്കാനറിയാത്ത മൊണ്ണകൾ നേതാക്കളെ വിശ്വസിച്ചു പണം നിഷേപിച്ചാൽ ഇതാണ് അനുഭവം. 😌ഇടതനുംവലതനും നടുവനും തുല്യരാണ്. 😌
പോസ്‌റ്റോഫീസ് വഴി കേന്ദ്ര സർക്കാർ 8.2 % പലിശ നൽകി നിക്ഷേപം സ്വീകരിക്കുന്നുണ്ട് 100 % സുരക്ഷിതം, ഇനിയും ആരെങ്കിലും അറിയുവാൻ ഉണ്ടെങ്കിൽ അറിയുന്നതിന് വേണ്ടി മാത്രം ഇത് പോസ്റ്റ് ചെയ്യുന്നു.
ഈ സർക്കാർ സഹകരണ ബാങ്കുകൾ തകർത്തു എന്നു പറഞ്ഞത് വീണ്ടും വീണ്ടും ശരിയാവുകയാണ്. നിങ്ങൾ ചാനലുകാർ കേരളത്തിലെ ഓരോ സഹകരണ ബാങ്കുകളിലും തിരക്കുക, പലയിടത്തും പാവപ്പെട്ട നിക്ഷേപകർക്ക് പണം കൊടുക്കാതെ വിഷമിപ്പിക്കുകയാണ്. ചോദിക്കുമ്പോൾ തിരിച്ചടിക്കുന്ന അവസ്ഥ! ഇപ്പോൾ ഇടുക്കിയിൽ ഒരാളുടെ ജീവൻ ഇല്ലാതാക്കി. ഇനിയും ഇതുപോലെ പലയിടത്തും വരാൻ കാത്തിരിക്കുകയാണോ?
Bharana samithi avarude bhagam sariyakki. Eni marichayalude avastha??? Pinu kai malathum. Motham oru oombikkal total thinnumudicha parti. Eni kodathi enthunparayumo avo?
കേരളത്തിലെ എല്ലാ സഹകരണ ബാങ്ക് നിക്ഷേപകൻ്റെയും അവസാനം ഒരു തന്നെ ... ആത്മഹത്യ.
ഈ മരണത്തിനുത്തരവാദികളെ ശിക്ഷിക്കയും മുഴുവൻ തുകയും നഷ്ടപരിഹാരവും ഈടാക്കി കുടുംബത്തിന് നൽകയും വേണം.
സഹകരണബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമാണെന്ന് കഴിഞ്ഞ ആഴ്ചയിലും പിണറായിൽ പറഞ്ഞു. 😌പ്രതികരിക്കാനറിയാത്ത മൊണ്ണകൾ നേതാക്കളെ വിശ്വസിച്ചു പണം നിഷേപിച്ചാൽ ഇതാണ് അനുഭവം. 😌ഇടതനുംവലതനും നടുവനും തുല്യരാണ്. 😌
അതെ സുരക്ഷിതം ആണ് മരിച്ചാൽ അവിടെ എത്തിക്കും
KJP എന്ന നപുംസക വർഗ്ഗം ഇവിടെ ഉള്ള കാലത്തോളം ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം.
നേരം വെളുക്കാത്തവർ😢😢😢😢😢
കമ്മ്യൂണിസ്റ് ഭരണം അവസാനിക്കണം
പോസ്‌റ്റോഫീസ് വഴി കേന്ദ്ര സർക്കാർ 8.2 % പലിശ നൽകി നിക്ഷേപം സ്വീകരിക്കുന്നുണ്ട് 100 % സുരക്ഷിതം, ഇനിയും ആരെങ്കിലും അറിയുവാൻ ഉണ്ടെങ്കിൽ അറിയുന്നതിന് വേണ്ടി മാത്രം ഇത് പോസ്റ്റ് ചെയ്യുന്നു.
ഈ സർക്കാർ സഹകരണ ബാങ്കുകൾ തകർത്തു എന്നു പറഞ്ഞത് വീണ്ടും വീണ്ടും ശരിയാവുകയാണ്. നിങ്ങൾ ചാനലുകാർ കേരളത്തിലെ ഓരോ സഹകരണ ബാങ്കുകളിലും തിരക്കുക, പലയിടത്തും പാവപ്പെട്ട നിക്ഷേപകർക്ക് പണം കൊടുക്കാതെ വിഷമിപ്പിക്കുകയാണ്. ചോദിക്കുമ്പോൾ തിരിച്ചടിക്കുന്ന അവസ്ഥ! ഇപ്പോൾ ഇടുക്കിയിൽ ഒരാളുടെ ജീവൻ ഇല്ലാതാക്കി. ഇനിയും ഇതുപോലെ പലയിടത്തും വരാൻ കാത്തിരിക്കുകയാണോ?
എന്നും പ്രശ്നങ്ങൾ തന്നെ. ജനം വലഞ്ഞു
Banking is a Union subject. States CANNOT run banks under any cover, including cooperative societies.
അട്ട സംഗീ നിനക്ക് 25 ലക്ഷം വേണോ...
Reji ye koodi konnitte chathu koodayirunno
Bharana samithi avarude bhagam sariyakki. Eni marichayalude avastha??? Pinu kai malathum. Motham oru oombikkal total thinnumudicha parti. Eni kodathi enthunparayumo avo?
Oruchukumella.c.p.m.alle.police.
Parttykkaran.marechayaluday.fameley.poye.
Addaa mannadda .since. There are so many nationlised bk and post office .depositing money in service bks is highly condemned
.