അലമോളെ കൂട്ടി ആദ്യം പോയത് ഇങ്ങോട്ടാണ്​⁠

Поделиться
HTML-код
  • Опубликовано: 8 июл 2024

Комментарии • 522

  • @noufalftkd2822
    @noufalftkd2822  19 дней назад +94

    silvan
    instagram.com/silvan.musthafa?igsh=MXZwNTV3ZXNhM2dr

  • @hish6990
    @hish6990 19 дней назад +311

    നൗഫലിന്റെ വീഡിയോക്ക് ഞാൻ ഒരിക്കലും കമന്റ് ഇടാറില്ല,പക്ഷേ പണി തീർന്നിട്ടില്ലെങ്കിലും ആ ഉപ്പാനെ ആ വീട്ടിൽ ഒരു ദിവസം എങ്കിലും എത്തിക്കണം ഒരുപാട് കഷ്ടപ്പെട്ടവരാണ് അവർ നിനക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനങ്ങൾ ഒന്നായിരിക്കും അത്

  • @izinworldwide9536
    @izinworldwide9536 15 дней назад +33

    Naufalinte uppa marichathinu shesham kaanunnavarundo😢

  • @safiyabeevikvk
    @safiyabeevikvk 19 дней назад +122

    പുതിയ വീട്ടിലേക്ക് ഉപ്പാനെയും മോളെയും കൊണ്ടരാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. 🤲🤲

  • @fathimathriza4158
    @fathimathriza4158 19 дней назад +724

    നൗഫലെ നീ എടുത്ത തീരുമാനം നല്ലതാണ്......എത്രയും വേഗം പണി തീർത്തു ഉപ്പാനെ ഒന്ന് പുതിയ വീട്ടിൽ കേറ്റാൻ പടച്ചോൻ തുണക്കട്ടെ ആമീൻ 🤲🏼

  • @user-qn9sp9fq9d
    @user-qn9sp9fq9d 19 дней назад +251

    എത്രയും പെട്ടെന്ന് മോളെയും ഉപ്പാനെയും പുതിയ വീട്ടിലേക്ക് കേറി കൂടുവാൻ അള്ളാഹു സാധിപ്പിച്ചു തരട്ടെ 🤲🏻🤲🏻

  • @KadeejaT-eg9ev
    @KadeejaT-eg9ev 19 дней назад +216

    അള്ളാഹു നിന്റെ ഉദ്ദേശം വേഗം പൂർത്തിയാക്കി തരട്ടെ ആമീൻ

  • @Samaha-jv4yu
    @Samaha-jv4yu 19 дней назад +16

    Mashaallah super abipoli ❤🤲🏻🤲🏻🤲🏻🥰

  • @HasanathAlikkal
    @HasanathAlikkal 19 дней назад +14

    Insha allah noufalintte agraham rabbe sathichu tharatte ameen🤲

  • @haznathedpl9305
    @haznathedpl9305 19 дней назад +7

    noufalkkantey alla agrahaggalum allahu sadhippichu kodukkattey Aameen uppayum allavarum koodattey Aameen

  • @suvarnakichu713
    @suvarnakichu713 19 дней назад +36

    എല്ലാം നല്ലതായി നടക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @Animubi
    @Animubi 19 дней назад +204

    ആര് എന്ത് പറഞ്ഞാലും നീ എടുത്ത തീരുമാനം വളരെ വലുതാണ്

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 19 дней назад +165

    എത്രയും പെട്ടന്ന് ഉപ്പാന്റെ രോഗം ഷിഫയാക്കട്ടെ ആമീൻ.. 🤲🏻 എത്രയും പെട്ടന്ന് വീട് ആയിട്ട് കയറികൂടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.... 🤲🏻

  • @user-ct7jj9fk4j
    @user-ct7jj9fk4j 19 дней назад +24

    Uppak aarogyathodudulla deergayuss rabb nalkat aameen

  • @nuhmanmalappuram8077
    @nuhmanmalappuram8077 18 дней назад +5

    അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ വാപ്പാക്ക് എത്രയും പെട്ടന്ന് ശിഫ കൊടുക്കണേ അള്ളാഹ്

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 19 дней назад +134

    മോനെ എല്ലാംവേണം. വീട് പണി പെട്ടന്ന് ശെരിയാക്കി ഉപ്പയെ കൂട്ടി അവിടെ താമസിക്കുന്നത് കാണണം അള്ളാഹു ആഗ്രഹംസഫല മാക്കി തരട്ടെ
    🤲കുഞ്ഞുമോളെ ❤️❤️

  • @haseenahaseena1265
    @haseenahaseena1265 19 дней назад +4

    Uppante asugem petennu sugavete.ella agrhangelum nadennukitan rabb thuna nalkete aameen🤲🤲🤲

  • @aishabeevi906
    @aishabeevi906 19 дней назад +37

    എത്ര യും പെട്ടെന്ന് വീട് പണി തീർത്തു കേറി കൂടാൻ allahu തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @shareefas7588
    @shareefas7588 19 дней назад +67

    ഇൻ ഷാ അള്ളാ അല്ലാഹുവിധിക്കു തരട്ടെ ആമീൻ മോനെ വിഷമിക്കണ്ട ഉപ്പാനെയും അല മോളെയും കൂട്ടി പുതിയ വീട്ടിൽ കയറാൻ അല്ലാഹു വിനോട് പ്രാത്ഥിക്കാം🤲🤲🤲

  • @jesnashafi7312
    @jesnashafi7312 19 дней назад +5

    എല്ലാംഇത്രയും പെട്ടന്ന് നന്നായി നടക്കട്ടെ 🤲🏻 പടച്ചോൻ തുണയുണ്ട് നൗഫു 🤲🏻🤲🏻🤲🏻🤲🏻

  • @rajeenashabeerrajeenashabe111
    @rajeenashabeerrajeenashabe111 19 дней назад +66

    നാഫൽ നല്ല തീരുമാനമാ അള്ളാഹു വേഗം നടത്തി തരട്ടെ

    • @hafsac2131
      @hafsac2131 19 дней назад

      Ameen ameen yarabal alameen

  • @MhdHafiz-ug3tw
    @MhdHafiz-ug3tw 19 дней назад +5

    Inshallah. Dua cheyyam.

  • @Yamiz-im6ss
    @Yamiz-im6ss 19 дней назад +4

    Allahu...ethrayum pettonnu ninte aagraham poortheekarichu tharatte

  • @minhafathima4250
    @minhafathima4250 19 дней назад +45

    ഈ ആഗ്രഹം എത്രയും പെട്ടെന്ന് പടച്ചവൻ സാധിച്ച് തരട്ടെ❤️ ആത്യവശ്യം കാര്യങ്ങൾ പെട്ടെന്ന് നടത്തിട്ട് മോളുട്ടിനെയും. ഉപ്പാനെയും വീട്ടിലേക്ക് കയറ്റ് മോനെ❤️ നിന്റെ ഈ മനസ്സ് നല്ലതാണ്.ആര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ അത് ഒന്നും നോക്കാതെ പെട്ടെന്ന് പണിതീർക്കാൻ നോക്ക് അള്ളാഹുവിന്റെ കാവലും അനുഗ്രഹവും ഉണ്ടാകട്ടെ❤️🥰🤲🤲

  • @user-sl5it1lz4j
    @user-sl5it1lz4j 19 дней назад +5

    ഉപ്പാനെ വേഗം പുതിയ വീട്ടിലേക്ക് കൊണ്ട് വരാൻ സാദിക്കട്ടെ മോനെ❤❤

  • @alikoyataxi2146
    @alikoyataxi2146 19 дней назад +6

    നൗഫൽ മോൻ നല്ല അഭിപ്രായം എത്രയും പെട്ടെന്ന് വീടുപണി തീർത്ത്
    ഒപ്പനയും അല മോളേയും അതിൽ കയറ്റാൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ എന്ന് ദുആ ചെയ്യുന്നു❤

  • @user-bf1ec2po5e
    @user-bf1ec2po5e 19 дней назад +5

    Noufale ninte Aagraham ethrayum pettenn padacha rabb sadipich tharatte 🤲

  • @risananavas5685
    @risananavas5685 19 дней назад +1

    Allahuu thavfeek cheyate Ameeen Ameen

  • @RasinaNoshad
    @RasinaNoshad 19 дней назад +4

    എല്ലാം ശരിയാകും ഇൻശാ allah 🤲

  • @rinanrashid6894
    @rinanrashid6894 19 дней назад +15

    Nalla theerumanam uppakk puthiya veetl thamasikkan Allahu thaoufeek cheyyatty

  • @kunjimonvloags7719
    @kunjimonvloags7719 19 дней назад +7

    ഇവടന്ന് തന്നെ ഞാനും എടുക്കാൻ പോയീന്നത്. Kajariya കൊണ്ടോട്ടി 👍♥️

  • @nazeemaaliyar7623
    @nazeemaaliyar7623 19 дней назад +12

    Alhamdhulillah.nalla.kaariyamanu🤲🤲🤲

  • @rushdaok7334
    @rushdaok7334 19 дней назад +2

    അല്ലാഹു അതിനുള്ള തൗഫീഖ് നൽകട്ടെ🤲🏻🤲🏻🤲🏻

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 18 дней назад +4

    നൗഫൽ ഇക്ക പറഞ്ഞത് നല്ലൊരു തീരുമാനമാണ് ❤❤

  • @UsmanK-qq5wd
    @UsmanK-qq5wd 19 дней назад +3

    മനസ്സിലുള്ള ആഗ്രഹം റബ്ബ് നിറവേറ്റി തരട്ടെ..... Aameen

  • @NABEESAOA
    @NABEESAOA 19 дней назад +3

    എത്രയും വേഗം പടച്ചവൻ ആഗ്രഹം സാധിച്ചു തരട്ടെ നൗഫൽ

  • @KairunneesahusnaKanjuuchu
    @KairunneesahusnaKanjuuchu 19 дней назад +2

    അള്ളാഹു നിന്റെ ഉദ്ദേശം പെട്ടന്ന് സാദിച്ച് തരട്ടെ ന ഉപ്പാക്ക് പരിപൂർണ ശിഫ ആക്കി തരട്ടെ ആമീൻ🤲🤲🤲😭😭

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 19 дней назад +1

    മാഷാ അല്ലാഹ് നല്ല കാര്യം എളുപ്പത്തിൽ പടച്ചോൻ സാധിപ്പിക്കട്ടെ

  • @abhijithabhi8339
    @abhijithabhi8339 19 дней назад +8

    ദൈവം അനുഗ്രഹിക്കട്ടെ🙏🏼🙏🏼🙏🏼

  • @shajimishaji4218
    @shajimishaji4218 19 дней назад +5

    നൗഫലിന്റെ ആഗ്രഹം പേട്ടന്ന് സാധിക്കട്ടെ ഇന്ഷാ അള്ളഹ

  • @Shahanafebin1
    @Shahanafebin1 19 дней назад +3

    മാഷാ അല്ലഹ് 🤲🤲സൂപ്പർ👌👌

  • @rasheedboliyar2996
    @rasheedboliyar2996 19 дней назад +1

    Masha Allah super selection

  • @fanufilufilu7536
    @fanufilufilu7536 19 дней назад +12

    ഉപ്പാനെ എത്രയും പെട്ടെന്ന് പുതിയ വീട്ടിൽക്ക് ആക്കണം. പണി ഫുൾ കഴിഞ്ഞില്ലെങ്കിലും വേഗം അതൃവിശൃ പണികൾ കഴിഞ്ഞ് കുടിയിരിക്കാൻ ശ്രമിക്കുക നൗഫലെ.
    പിന്നീട് ജീവിതത്തിൽ എന്നക്കും ഉള്ള ഒരു ഖേദം ഉണ്ടാകാൻ പാടില്ല. ഇത്രയും പണി എടുത്ത് ഉപ്പാന്റെ ആഗ്രഹം നടന്നില്ല എന്ന് ഒരിക്കലും കുറ്റബോധം ണ്ടാവരുത്😢😢😢😢
    മുത്ത് നബിയുടെ ഹഖ് ജാഹ് ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് ഷിഫയാകട്ടെ ഉപ്പാന്റെ അസുഖങ്ങൾ
    آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲🤲🤲

  • @naseeranaseera1492
    @naseeranaseera1492 19 дней назад +4

    നൗഫു ഇത് നല്ല ഒരു തീരുമാനമാണ് masha allah 🥰🥰

  • @user-up5or6oq3q
    @user-up5or6oq3q 19 дней назад +13

    മാഷാ അള്ളാ എല്ലാം റാഹത്തട്ടെ

  • @user-bw6mm8wf7q
    @user-bw6mm8wf7q 19 дней назад

    Allahu barakath cheyyatte veedinte pani pettann poorthiyakatte insha Allah

  • @shihabshibu5924
    @shihabshibu5924 19 дней назад +2

    അൽഹംദുലില്ലാഹ്.... നല്ല തീരുമാനം 👍🏻👍🏻👍🏻👍🏻👍🏻
    അള്ളാഹു ഹൈർ ആക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @FathimaVolg523
    @FathimaVolg523 19 дней назад +16

    വിഷമിക്കേണ്ട എന്തായാലും പടച്ചു ആഗ്രഹം സാധിച്ചു തരട്ടെ നൗഫൽ ഇക്ക

  • @ramseenagafoor9980
    @ramseenagafoor9980 19 дней назад +33

    ആഗ്രഹം നിറവേറാൻ സാധിക്കട്ടെ... ഇൻഷാ അള്ളാ ദുആ ചെയാം 🤲🏻🤲🏻🤲🏻

  • @MappiNaza
    @MappiNaza 19 дней назад +14

    ഉപ്പാന്റെ എല്ലാ അസുഖങ്ങളും മാറട്ടെ സന്തോഷത്തോടെ ആ പുതിയവീട്ടിൽ കേരാന്ന്. അല്ലാഹുവിനോട് ഞങ്ങളും പ്രാർത്ഥിക്കും

  • @RamlaPP-bl3ln
    @RamlaPP-bl3ln 19 дней назад +1

    നല്ല തീരുമാനമാണ് അള്ളാഹു സാധിപ്പിച്ച് തരട്ടെ

  • @kairunisha1460
    @kairunisha1460 19 дней назад +2

    Ikkante video ynk orupad ishtman

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 19 дней назад +7

    Nalla karym aan ethre Vegam uppanett aa veettil koodaan pttatte

  • @FathimaSanha-ol5zo
    @FathimaSanha-ol5zo 19 дней назад +4

    Naufal.. Ninde. Teerumanam. Rabb. Nadatty. Taratteeeeee. Ameen

  • @naheezathesni615
    @naheezathesni615 19 дней назад +1

    Madeena ceramaic.... Cherppulsseri.... ഉണ്ട്.... അവിടെ എല്ലാ ലോക്കൽ ടൈൽസ് ആണ്

  • @noufalramsiyanoufal5050
    @noufalramsiyanoufal5050 19 дней назад +6

    Padachon aagraham sathipichu tharatte

  • @aburabeehaburabeeh1571
    @aburabeehaburabeeh1571 19 дней назад +1

    അല്ലാഹു ഹൈറ് നൽകട്ടെ

  • @nasarnas3108
    @nasarnas3108 19 дней назад +1

    Noufal nee cheyyunnathu sheriyaanu 🤝 ellaaam nallareediyil hair avatte🤲🏻

  • @shareejat4551
    @shareejat4551 19 дней назад +2

    എത്രയും പെട്ടെന്ന് ഉപ്പയുടെ രോഗo ഷിഫാ ആവട്ടെ

  • @kimeh_world
    @kimeh_world 19 дней назад +1

    Insha Allah🤲🏻👍🏻

  • @sulaikhapsulaikha2380
    @sulaikhapsulaikha2380 18 дней назад +1

    അല്ലാഹു നാ ഫലിന്റെ ആഗ്രഹം പെട്ടെന്നു സാധിപ്പിച്ചു കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @shafnarasheed909
    @shafnarasheed909 17 дней назад

    njan full item calicut silvanil ninnan eduthadh. nalla adipoli collection und. njan veed vechath cherpulachery yil aan. (secratry padi).

  • @najiyakc6207
    @najiyakc6207 18 дней назад +1

    Ethraum pettennu nadakkatte noufalinte agraham 🤲🏻🤲🏻🤲🏻

  • @user-mn3ct6ft8v
    @user-mn3ct6ft8v 19 дней назад +3

    അമീൻ. ആമീൻ

  • @nadhilali6332
    @nadhilali6332 19 дней назад +1

    Masha Allah bro

  • @FathimaShifa-lg9br
    @FathimaShifa-lg9br 15 дней назад +3

    വിധി ണ്ടായില്ല.. പാവം... സ്വർഗത്തിൽ ഇനി എല്ലാ സൗഭാഗ്യങ്ങളും kitate😮ആമീൻ 😭

  • @shanoofmon8318
    @shanoofmon8318 19 дней назад

    Noufale ninte theerumanam valare sheriyan padachon anugrahikkatte

  • @mehabushanu2051
    @mehabushanu2051 19 дней назад

    Monte aagraham polee Allahu saadipikkatte

  • @NashwanNas
    @NashwanNas 19 дней назад

    MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen superb

  • @nusaibauaq479
    @nusaibauaq479 19 дней назад +2

    ആഗ്രഹം സഫലമാകട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @harisharisk7367
    @harisharisk7367 19 дней назад +2

    നൗഫൽക്ക നല്ല തീരുമാനമാണ് മാഷാ അള്ളാ

  • @muhammedsameer8356
    @muhammedsameer8356 19 дней назад +1

    Uppak pudhiyaveetil kayaranulla vdhi kodukkanee allah ameen

  • @user-dq3qo1tb9z
    @user-dq3qo1tb9z 19 дней назад +37

    Masha Allah 🤲നൗഫലിന്റെ ഈ തീരുമാനത്തിന് കൊടുക്കണം ഒരു 👍അള്ളാഹു എത്രയും വേഗം ആഗ്രഹം സഫലമാക്കട്ടെ 🤲ആമീൻ ഉപ്പാടെ അസുഖം ഷിഫാ നൽകണേ അള്ളാഹ് 🤲🤲🤲

    • @jesnashafi7312
      @jesnashafi7312 19 дней назад +2

      അതാണ് പടച്ചോനെ എത്രയും പെട്ടന്ന് തന്നെ വീട് പണി പൂർത്തിയായി വാപ്പയും കുഞ്ഞുമോളെയും കൊണ്ട് പുതിയ വീട്ടിൽ കയറി താമസിക്കാൻ വിധികൂട്ടണേ allha 🤲🏻

    • @sainabat824
      @sainabat824 19 дней назад

      ​@@jesnashafi7312ആമീൻ

  • @Fareedamp-zs3jn
    @Fareedamp-zs3jn 18 дней назад

    അല്ലാഹു നിങ്ങളെ ഉദ്ദേശം വേഗം പൂർത്തീകരിച്ചു തരട്ടെ 🤲inshallah

  • @nihlathannu9335
    @nihlathannu9335 19 дней назад +30

    ഇന്ഷാ അല്ലാഹ് നിന്റെ akraham അല്ലാഹു നടത്തി തരട്ടെ ആമീൻ 🤲🤲

  • @ranasvlog2183
    @ranasvlog2183 19 дней назад +13

    Nallaaagrahah. Padachon. Saadich. Tharattey. Aameen🍒🍒🍒

  • @user-sr3ze3il2h
    @user-sr3ze3il2h 19 дней назад +2

    ഇന്ഷാ അല്ലാഹ്,

  • @shamnanishad4672
    @shamnanishad4672 19 дней назад +2

    Good Opinion

  • @user-pl1ex8ox3m
    @user-pl1ex8ox3m 19 дней назад +36

    അല്ലാഹ് നിന്റെ ആഗ്രഹം നടത്തി തരട്ടെ

  • @Mrarfaqe22
    @Mrarfaqe22 15 дней назад +2

    إنا الله و إنا إليه راجعون നൗഫലിന്റെ ഉപ്പ മരണപെട്ടു എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക 😢😢

  • @muhammadhanannp8594
    @muhammadhanannp8594 19 дней назад +10

    അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @shazadshaji6296
    @shazadshaji6296 19 дней назад +4

    ❤❤❤

  • @ShabnaAfeef
    @ShabnaAfeef 19 дней назад +4

    👍

  • @thahiraashraf5524
    @thahiraashraf5524 19 дней назад

    Agraham padachavan ethrayum pettanu sadhikatay

  • @asmapk911
    @asmapk911 19 дней назад

    etrayum pettann veed sheriyaki uppaneyum moleyumkod kayaruu veetil. duayil ulpedutharund. daily veedio eduuu.

  • @Ayishafahad-ey9ep
    @Ayishafahad-ey9ep 19 дней назад +1

    Sinunth dress adipolliii

  • @shinushifu9691
    @shinushifu9691 19 дней назад +4

    Ningalude uppanteyum ummanteyum dhuniyavile bagyam ningalan noufalka ningale poleyulla makkal ellavarkkum undayirunnengi vrdha sadhanangal oooro nattilum undakumayirunnilla masha allaaah orupad snehavum bahumanavum thonunnu ingalod

  • @shamnaasi9748
    @shamnaasi9748 19 дней назад

    മഞ്ചേരിയിൽ ആണോ ഞങ്ങളും സിൽവാനിൽ നിന്നാണ് ടൈൽസ് എടുത്തത്.

  • @user-uo2ow2yi5v
    @user-uo2ow2yi5v 19 дней назад +1

    Inshaalla.allathunakathea.Alhamdurila

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 19 дней назад +1

    Aameen yah rabble alameen❤

  • @Ummulmalikkk
    @Ummulmalikkk 19 дней назад +5

    കഴിയുന്നതും കുട്ടിയെ കൊണ്ട് മെഡിക്കൽ കോളേജിൽ ഒന്നും പോയി കറങ്ങാതിരിക്കുക പല അസുകം ഉള്ളോർ ഉണ്ടാവും

    • @neshwa2528
      @neshwa2528 17 дней назад

      അതിനു അവൻ ഇവിടെ ഹോസ്പിറ്റൽ പോയി,സിൽവൻ ടൈൽസ് ഷോറൂമിലേക്ക് പോയത്

  • @user-xj5xo3id1c
    @user-xj5xo3id1c 19 дней назад +5

    prayer god bless you ❤❤❤❤

  • @suhail.aboo4aboo736
    @suhail.aboo4aboo736 19 дней назад

    അള്ളാഹു അനുഗ്രഹിക്കട്ടേ

  • @user-kh3og5eu1v
    @user-kh3og5eu1v 19 дней назад +55

    പടച്ചോൻ ആഗ്രഹം സാധിച്ചു തരട്ടെ 🤲🤲

  • @user-rx5xh9pd2k
    @user-rx5xh9pd2k 19 дней назад +3

    ഞാൻ ടൈൽസ് കട യുടെ ഉടമ ആണ് ടൈൽസ് കടയിൽ ആണ് വർക്ക്‌ ചെയ്യുന്നത് പക്ഷെ ഞാൻ ടൈൽസ് എടുത്തത് കുരിക്കൾ സാനിറ്റേഷൻ നിന്ന് ആണ് എന്റെ വീട്ടിലേക്ക്

  • @najmathMm
    @najmathMm 19 дней назад +3

    മനസ്സിൽ വിജാരിച്ച് ത് പോലേ നടക്കട്ടേ

  • @Ayyan-cq4sh
    @Ayyan-cq4sh 19 дней назад

    Nintte aagraham pettannu sathipichu tharatte🤲

  • @shajnafaisal6038
    @shajnafaisal6038 18 дней назад

    എത്രയും പെട്ടെന്ന് ആഗ്രഹം അള്ളാഹു സാദിപ്പിച്ചു തരട്ടെ 🤲

  • @anuninuennu3935
    @anuninuennu3935 19 дней назад +2

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shameemshameem3564
    @shameemshameem3564 19 дней назад

    എത്രയും പെട്ടെന്ന് ആഗ്രഹം സഫലമാകട്ടെ