യൂട്യൂബിലെ വരുമാനം വന്നു | എനിക്ക് ഈ പൈസ വേണ്ട ..കാരണം ഇതാണ് | Revenue

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 408

  • @hananshareefshareef1149
    @hananshareefshareef1149 2 месяца назад +26

    താഹിർ ഇക്ക ഇത് മൂന്നും കൂടി എത്ര പൈസ ആവും

    • @Aboothahirvlogs
      @Aboothahirvlogs  2 месяца назад +2

      Oil 360 shampoo 170 Facewash 199 contact 9856203999

    • @Madeenayodmoham..
      @Madeenayodmoham.. 2 месяца назад +1

      @@Aboothahirvlogs ടോട്ടൽ 800😄

  • @ShahanaNijasVlogs
    @ShahanaNijasVlogs 3 месяца назад +144

    Anyway Congratulations Bro❤🎉

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i 3 месяца назад +74

    ഇതുപോലെ ഉള്ള ചാനലുകൾ എല്ലാരും സപ്പോർട്ട് ചെയ്യു പാവങ്ങൾക്ക് ഉപകാരം ഉണ്ടാവട്ടെ 🙏🙏🙏

  • @SurayyaAk
    @SurayyaAk 3 месяца назад +225

    യൂട്യൂബ് വരുമാനം എത്ര കിട്ടി പറഞ്ഞതിൽ സന്തോഷം ആരും അങ്ങനെ പറയില്ല. നല്ല ഒരു മനസ് ഉണ്ട് നിങ്ങൾക്ക് 👍👍👍👍

    • @MuthuMon-zz9dx
      @MuthuMon-zz9dx 3 месяца назад +1

      താഹിർ ഇക്കാ യൂട്യൂബ് വരുമാണം അങ്ങനെ ഫുൾ ഇത്ര കാശ് കിട്ടി പറയാൻ പാടില്ല ആരും അങ്ങനെ പറയാറില്ല

  • @anwarshanu
    @anwarshanu 3 месяца назад +39

    😍😍😍masha allah 👍

  • @Rajani519
    @Rajani519 3 месяца назад +21

    ആ നല്ല മനസിന്‌ നന്ദി ഇനിയും ഒരുപാട് പേരെ സഹായിക്കാൻ സാധിക്കട്ടെ....❤❤

  • @fousiaripra1812
    @fousiaripra1812 3 месяца назад +20

    അൽഹംദുലില്ലാഹ്. സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @ShezinSalah
    @ShezinSalah 3 месяца назад +381

    RUclips വരുമാനം പറഞ്ഞ ഒരു വ്യക്തി ........ ആരും ഇത് വരെ correct സംഖ്യ പറഞ്ഞത് ഞാൻ കണ്ടിട്ടില്ല

  • @nushaibalatheef5836
    @nushaibalatheef5836 3 месяца назад +106

    മാഷാഅല്ലാഹ്‌ വലിയ മനസ്സിന് ബിഗ് സല്യൂട് ഉയരങ്ങളിൽ എത്തട്ടെ 🤲

  • @Shamna-g2s
    @Shamna-g2s 3 месяца назад +61

    കാണുന്ന നമുക്ക് സന്തോഷം തോന്നുന്നു 👍🏻😘

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 2 месяца назад +3

    യൂട്യൂബിൽ നിന്ന് കിട്ടുന്ന കാശ് എത്ര എന്നുള്ളത് എന്താ എല്ലാവരും പറയാൻ മടിക്കുന്നത് ആവോ... കാശ് കരിഞ്ഞു പോകുമോ ആവോ 🤣🤣

  • @sajnaAbdulkabeer
    @sajnaAbdulkabeer 3 месяца назад +56

    യൂ ട്യൂബ് വരുമാനം പറഞ്ഞതിൽ സന്തോഷം 👍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲

  • @ShameemaIsmail-qe1jo
    @ShameemaIsmail-qe1jo 3 месяца назад +70

    മാഷാഅല്ലഹ നല്ല ഒരു തീരുമാനം അൻവർ ഒരുപാട് ഉയരങ്ങളിൽ ethette

    • @AYISHA_NUSHA
      @AYISHA_NUSHA 3 месяца назад +2

      അൻവർ അല്ല താഹിർ ആണ്

    • @ShameemaIsmail-qe1jo
      @ShameemaIsmail-qe1jo 3 месяца назад +1

      @@AYISHA_NUSHA സോറി രണ്ടാളെ വിഡിയോ കാണുന്നത് കൊണ്ട് maripoyatha

  • @nabukk4165
    @nabukk4165 3 месяца назад +11

    മാഷാഅല്ലാഹ്‌ 🥰🥰 video കണ്ടപാടെ സബ്സ്ക്രൈബ് ചെയ്തു കേട്ടോ

  • @salimsalu8973
    @salimsalu8973 3 месяца назад +24

    നല്ലരു മനുഷ്യൻ ആണ് ഇങ്ങൾ
    ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുന്നുണ്ടല്ലോ

  • @ff-op4pn
    @ff-op4pn 3 месяца назад +24

    noufalnte uppante vivaram ariyikan parayooo

  • @Sharba22jamalSharba22jamal
    @Sharba22jamalSharba22jamal 3 месяца назад +11

    മാഷാ അള്ളാ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @soudhafaisal8026
    @soudhafaisal8026 3 месяца назад +6

    സർജറി ഇല്ലാതെ സുഖമാക്കുന്ന ആ ടോക്ടറുടെ നമ്പർ ഞങ്ങൾക്കും വേണം

  • @naseemapm
    @naseemapm 3 месяца назад +5

    അള്ളാഹു hair നൽകട്ടെ ആമീൻ ya rabbal ആലമീൻ 🤲🤲🤲

  • @m46-g5x
    @m46-g5x 3 месяца назад +19

    Cash kittiyad paranjadil orupad santhosham❤

  • @nazrinvlog5525
    @nazrinvlog5525 3 месяца назад +6

    നല്ല മനസിന് ഒരായിരം ആശംസകൾ ഉയരങ്ങളിൽ കീഴടക്കട്ടെ 👍

  • @najeemsabah5361
    @najeemsabah5361 3 месяца назад +1

    യുട്യൂബ് വരുമാനം ആരും പറയില്ല താങ്കൾ മാത്രമേ പറഞ്ഞു കേട്ടോളു

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 3 месяца назад +2

    ഒരു പാട് സന്തോഷം ഞങ്ങളെ കാണിച്ചതിനുഠ അർഹതപ്പെട്ട ആൾക്ക് കൊടുക്കാൻ തീരുമാനിച്ചതിന് 👍 റബ്ബ് അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲❤❤

  • @abdulnazarabdulnazar3138
    @abdulnazarabdulnazar3138 3 месяца назад +6

    ഉറക്കെ പറയാൻ പറഞ്ഞപ്പോ സൗണ്ട് കൂട്ടിയ njan😁😁😃😃😍👍😊

  • @hanananu-qw4du
    @hanananu-qw4du 3 месяца назад +6

    Masha allah 🤲 Aadhyamaayittaan oraal RUclips varumanam kittiyath inghane subscribers inod paranju tharunnath ninghale eee manassin orupaad nanniyund
    Iniyum orupaad uyaranghalil yethatte 🤲

    • @hanananu-qw4du
      @hanananu-qw4du 3 месяца назад

      Aameen Aameen Aameen yarabbal 🤲

  • @diyasmn
    @diyasmn 3 месяца назад +2

    മാഷാ അള്ളാ നല്ല മനസ്സ് ഉയരങ്ങളിൽ എത്തട്ടെ 😘😘😘
    ഞാനും എന്റെ അയൽവാസികളും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എന്നെങ്കിലും ഇതുപോലെ ഞങ്ങൾക്കും നല്ല കാര്യം ചെയ്യാൻ കഴിയട്ടെ

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 3 месяца назад +33

    നല്ല കുട്ടിയാണ് നീ മോനേ❤❤❤❤❤❤❤

  • @Inah-b9w
    @Inah-b9w 3 месяца назад +16

    മാഷാ അല്ലാഹ് റബ്ബ് സ്വീകരിക്കട്ടെ

  • @banukc8604
    @banukc8604 3 месяца назад +15

    മാഷാ അല്ലാഹ്.. അല്ലാഹുബർക്കത്ത് ചെയ്യട്ടെ...ആമീൻ...

  • @soujukk2193
    @soujukk2193 3 месяца назад +4

    Enik nalla agraham und thahirka utub chanal thudangan engane thudanganamenn ariyilla

  • @muthusworld1277
    @muthusworld1277 2 месяца назад +1

    ന്ക് ചാനൽ ഉണ്ട് 600 സബ് ullu😢

  • @haseenahasi3248
    @haseenahasi3248 2 месяца назад

    താഹിർക്ക youtub വരുമാനം kittialle അൽഹംദുലില്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 3 месяца назад +2

    മാഷാ അല്ലഹ ഇനിയും ഉയർച്ചയിൽ എത്തട്ടെ 👍👍

  • @rafeekmihraj2843
    @rafeekmihraj2843 3 месяца назад +1

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഇത് പോലത്തെ യുട്ടൂബ് മ്മാരെ യാണ് ഞമ്മൾ സപ്പോർട്ട് ചെയ്യേണ്ടത് ❤️

  • @Ali-d6v6r
    @Ali-d6v6r 2 месяца назад

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ട്ആണ് കാണുന്നത്. നിങ്ങളുടെ തീരുമാനം വളരെ നല്ലത്.

  • @raas650
    @raas650 3 месяца назад +2

    എല്ലാം സത്യസന്ധമായും ആത്മാർഥതയോടും കൂടി പറഞ്ഞു, നല്ല വ്യക്തിത്വം 👍🏻👍🏻❤️❤️

  • @hafsathk790
    @hafsathk790 2 месяца назад

    Heavens uniform ആണല്ലോ മോൻ ഇട്ടത്... എവിടെയാണ് നിങ്ങൾ

  • @hannahan868
    @hannahan868 3 месяца назад

    അൽഹംദുലില്ലാഹ് ഞാൻ കണ്ട പാടെ sabskarayb ചെയ്തു ഇതുപോലത്തെ നല്ല കാര്യം ചെയ്യാൻ അള്ളാഹു തുണക്കട്ടെ

  • @GamingShortskL54
    @GamingShortskL54 3 месяца назад +2

    Njan10thil Pdikkunnamonanu ente chanal sappott cheyyumo
    Uppakk kure kadam und uppane sahayikkanani

  • @lenasvlog321
    @lenasvlog321 3 месяца назад +1

    എന്റെ വീഡിയോ 9.30k ശേഷം upload രാത്രി ചെയ്യാറുണ്ട് pin cheyyo😍😍

  • @HarisHaris-w5l
    @HarisHaris-w5l 3 месяца назад +4

    Noifalkkanty uppnty vivaram entha

  • @lifewithsisters1490
    @lifewithsisters1490 3 месяца назад +1

    ഇന്ന് നൗഫൽ ന്റെ ഉപ്പ ടെ വിവരം onnum അറിഞ്ഞില്ലല്ലോ

  • @safiyaazeez5139
    @safiyaazeez5139 3 месяца назад +2

    തുടക്കം മുതൽ നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറുണ്ട് ❤️

  • @suhrabiaravangara2605
    @suhrabiaravangara2605 3 месяца назад +21

    Nalla manasinde udama allahu barakath cheyyate

  • @junu_junu-w9s
    @junu_junu-w9s 3 месяца назад +1

    ചെറുപ്രായത്തിൽ മുടി നരക്കുന്നതിന് മരുന്നുണ്ടോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം

  • @HaseenaHaseena-oc2sz
    @HaseenaHaseena-oc2sz 3 месяца назад +6

    എല്ലാ വരിൽ നിന്നും വ്യത്യസ്തം ആണ് താഹിർ നല്ലത്. മാഷാഅല്ലാഹ്‌

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 3 месяца назад +5

    Masha allah alhamdulillah nalla karyam nalla barkath ettitharatte

  • @innovativei6375
    @innovativei6375 3 месяца назад +11

    അൽഹംദുലില്ലാഹ്

  • @najinajeeb4070
    @najinajeeb4070 3 месяца назад +1

    മാഷാ അള്ളാഹ് ഉയരങ്ങളിൽ എത്തട്ടെ ഈ നംബർ മറന്നിട്ടില്ല എന്ന് വിജാരിക്കുന്നു

  • @baivika1439
    @baivika1439 2 месяца назад

    ഞാൻ തുടങ്ങി sub ella വ്യൂ ഇല്ല 😂😂

  • @kappadkitchen
    @kappadkitchen 3 месяца назад

    അൽഹംദുലില്ലാഹ് 👍🤲🤲

  • @richuuzzreenu2190
    @richuuzzreenu2190 3 месяца назад +2

    Daily video cheyyaaam shaanunod paray thaahirka

  • @ayishaminha9138
    @ayishaminha9138 3 месяца назад +6

    Masha അല്ലാഹ്

  • @muhsinap3057
    @muhsinap3057 3 месяца назад +4

    Innathea lik thahirkakke adicholi

  • @ArifaKitchenvlog
    @ArifaKitchenvlog 2 месяца назад

    എന്റെ വീഡിയോസും ആരും കാണാറില്ല 😂എന്നാലും എനിക്ക് ഒരു ടെൻഷനും ഇല്ല 😂 കാരണം നിങ്ങൾ പറഞ്ഞ പോലെ പൈസ കിട്ടും എന്ന് പ്രതീക്ഷിച്ചിട്ട് നമ്മൾ വീഡിയോസ് ഇടാൻ പാടില്ല നമുക്ക് ഇതില് ഒരു സന്തോഷം കിട്ടാൻ ഉണ്ട് വീഡിയോസ് ഇടുമ്പോഴും ടെൻഷൻ കാര്യങ്ങളൊക്കെ ഉണ്ടാവുമ്പോൾ അതെല്ലാം മറക്കും ഒരു ദിവസം വിജയം ഉണ്ടാവും എന്ന് പ്രതീക്ഷയോടെ ഇടുക ഞാനും അത്രയേ വിചാരിക്കുന്നു ❤❤

  • @safiyabeevikvk
    @safiyabeevikvk 3 месяца назад +5

    Alhamdulilla iniyum uyarangalil ethate

  • @nihlathannu9335
    @nihlathannu9335 3 месяца назад +12

    മാഷാ അല്ലാഹ് 👍👍

  • @saheedakolleni8727
    @saheedakolleni8727 3 месяца назад +4

    അല്ഹമ്ദുലില്ല അള്ളാഹു നല്ലത് tharatte

  • @ArifaKitchenvlog
    @ArifaKitchenvlog 2 месяца назад

    ഈ വീഡിയോ ഈ വീഡിയോ ഞാൻ ഇപ്പോൾ രണ്ട് മിനിറ്റ് കണ്ടിട്ടുള്ളൂ അതിന്റെ മുന്നേ സത്യമായും അള്ളാനെ സത്യം ഞാൻ മനസ്സിൽ വിചാരിച്ച പോലെയാണ് സഹോദരൻ പറയുന്നത് രണ്ടുമൂന്ന് ഒരു പൈസ കിട്ടിയപ്പോൾ ഞാൻ ഇതുപോലെ തന്നെയാണ് ചെയ്തത് യൂട്യൂബിൽ നിന്ന് വരുമാനം ഒന്നും കിട്ടിയില്ല ഇതുപോലെ കിട്ടിയാൽ സത്യമായിട്ടും ഞാൻ ഇങ്ങനെയാണ് ചെയ്യാം നിങ്ങൾ പറയുന്ന അതേ പോലെയാണ് ഞാനും മനസ്സിൽ വിചാരിച്ചത് നിങ്ങൾ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അങ്ങനെ ആഗ്രഹം ഉള്ളവർക്കും പടച്ചതമ്പുരാൻ ഒരുപാട് ഉയരങ്ങൾക്ക് എത്താൻ വിധി കൂട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇനി ബാക്കി വീഡിയോസ് കാണട്ടെ❤❤❤❤

  • @NurulAneen
    @NurulAneen 3 месяца назад +2

    ഇങ്ങൾ പൊളിയാണ് bro❤️❤️🥰🥰🥰👍👍

  • @rannans2978Suhara
    @rannans2978Suhara 2 месяца назад

    ഞാനും യൂടൂബ് ചാനൽ തുടങ്ങീട്ടുണ്ട് വിഡിയോ ഇഷ്ടമായി.👍👍👍👍👍🌹🌹🌹

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb 3 месяца назад

    Inshaallah....ഞാൻ ചക്കരയുടെ mrge സമയത്ത് ആണ് സുബസ്ക്രിബെ ചെയ്തത്....അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീൻ
    യൂട്യൂബ് ചാനൽ ങ്ങനെ ആണ് തുടങ്ങേണ്ടത്....കുറേ ക്യാഷ് വേണ്ടേ...ഡീറ്റെയിൽസ് pls...❤

  • @RaseenaRaseena-gn2td
    @RaseenaRaseena-gn2td 3 месяца назад

    നല്ല കുട്ടിയാണ്നീ മോ േന❤❤❤❤

  • @Fasinasi
    @Fasinasi 3 месяца назад +5

    മാഷാ അല്ലാഹ 👍🏻

  • @Shahana-sl6jf
    @Shahana-sl6jf 3 месяца назад

    ആ വിമർശനങ്ങൾ പേടിച്ചിട്ടാണ് ഞാൻ യൂട്യൂബിൽ ചാനൽ തുടങ്ങതതും.. ആഗ്രഹം ഉണ്ട്..

  • @youme-te7gk
    @youme-te7gk 3 месяца назад +3

    Masha allah നല്ല മനസ്സിന്റെ ഉടമ

  • @shahinasshahinashahishahina
    @shahinasshahinashahishahina 3 месяца назад +1

    Njangalude veed panikk sahayikkumo... Kurachenkilum pls

  • @niyaskkv8428
    @niyaskkv8428 3 месяца назад

    എന്നാലും യൂട്യൂബ് വരുമാനം എത്ര കിട്ടി എന്ന് പറഞ്ഞല്ലോ അൽഹംദുലില്ല ആരും അങ്ങനെ പറയാറില്ല അതുകൊണ്ട് എന്നും ഈ ബ്ലോഗ് സബ്സ്ക്രൈബ് ഞങ്ങൾ ചെയ്യും

  • @SheelaSHEELA.V-zb9fc
    @SheelaSHEELA.V-zb9fc 3 месяца назад +3

    Santhosham Good

  • @dilumashaallah6511
    @dilumashaallah6511 2 месяца назад

    Masha allah

  • @BasheerBabu-e1x
    @BasheerBabu-e1x 3 месяца назад +3

    ഇങ്ങനെയാവണം. സന്തോഷം

  • @reniyasherin6604
    @reniyasherin6604 3 месяца назад +1

    Noufalinte puthiya apdation vannilla athu nokkirikkuva

  • @NaseeraNazar-gx5nq
    @NaseeraNazar-gx5nq 3 месяца назад

    അൽഹംദുലില്ലാഹ്. അദിയംകുടുംബത്തിലുള്ള പാവങ്ങളെ സഹായിക്കണം. പിന്നെസുഹൃത്തുക്കളുടെ ഇടയിൽസാമ്പാത്തികമായി ബുദ്ദിമുട്ടുന്നവരെ. പിന്നെ...

  • @dilumashaallah6511
    @dilumashaallah6511 2 месяца назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😊😊😊😊😊😊

  • @Nisathahaks5652
    @Nisathahaks5652 3 месяца назад +1

    Enikum kudi oru Like tharumo Sub kudi .njan 1 varsham munb thudangiyittund pakshe ithu vere oru like polum illa. Ipol enik orupaad kashttapaadugal und 1 Like tharumo.👍🏻

    • @Nisathahaks5652
      @Nisathahaks5652 3 месяца назад

      Thanku എന്റെ ചാനലിനും

  • @Rasiya.K-z1x
    @Rasiya.K-z1x 3 месяца назад +3

    നല്ല manas 👍🏻

  • @abdaljalill7829
    @abdaljalill7829 3 месяца назад

    മാഷാ അള്ളാ. നല്ല കാര്യം. അല്ലാഹു നിന്റെ കൂടെ ഉണ്ടാകും. അബൂ താഹിർ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rajeenarajee8676
    @rajeenarajee8676 3 месяца назад +2

    മുന്നിനും കൂടെ എത്ര യാണ്

  • @ShamseerTm-f6i
    @ShamseerTm-f6i 2 месяца назад

    യൂട്യൂബ് വരുമാനം ഹറാം

  • @Maimoona.40
    @Maimoona.40 3 месяца назад +4

    Ahlhamdulilla

  • @hafsathk790
    @hafsathk790 2 месяца назад

    നൗഫലിന്റെ ആരാണ് നിങ്ങൾ

  • @falahak9581
    @falahak9581 3 месяца назад

    RUclips ന്റൈ പൈസ ആയാലും വലതു കൈ കൊടുക്കുന്നടെ ഇടതു കൈ അറിയരുത്

  • @sainabat824
    @sainabat824 3 месяца назад

    നൗഫലിനോട് ഉപ്പൻ്റെ വിവരം ചോദിച്ച് നീ എങ്കിലും പറയണം അവൻ ഇന്ന് ഒരു വിവരവും തന്നിട്ടില്ല

  • @Rasal.k-hq8ue
    @Rasal.k-hq8ue 3 месяца назад +6

    Mashaallah

  • @ashipandikkad6455
    @ashipandikkad6455 2 месяца назад

    all the best brother❤

  • @ourchichoos9355
    @ourchichoos9355 2 месяца назад

    Congrats🎉🎉🎉❤❤❤😍

  • @AshuChappy-wq6ff
    @AshuChappy-wq6ff 3 месяца назад

    വർഷങ്ങളായിട്ട് കൊഴിയുവ, കഷണ്ടി യോടടുത്തു .മുടി കൊഴിച്ചിൽ മാറാനുള്ള ഓയിൽ ആവശ്യമുണ്ട്. മാറിയാലും ഇല്ലങ്കിലും കമൻറിടുവേ😅

  • @safiyakv8965
    @safiyakv8965 3 месяца назад

    താ രൺകും മുടി കോഴിച്ചില്നും ഉള്ള മരുന്നിനു എത്ര രൂപ ആണ് ന്ന് പറയോ

  • @richuuzzreenu2190
    @richuuzzreenu2190 3 месяца назад +1

    Bilaalka faansinodum nanni പറയണം😮

  • @faisalkk9164
    @faisalkk9164 3 месяца назад +3

    Alhamdulilla allahu rahathilakkatte ellam😊

  • @Shahana-sl6jf
    @Shahana-sl6jf 3 месяца назад

    നല്ല മനസ്സിന് ഉടമയാണ് നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻

  • @sheenamuhammed7347
    @sheenamuhammed7347 3 месяца назад

    Nijasum paranjilla ethra kittinnu. Nammal kanunnad kondalle kittunnad

  • @shamlabasheer5998
    @shamlabasheer5998 2 месяца назад

    Alhamdulila

  • @melethilmusthafa4361
    @melethilmusthafa4361 3 месяца назад

    നീ യാണ് യഥാർത്ഥ യുട്യൂബർ പൈസ പറഞ്ഞല്ലോ ഗുഡ്

  • @yoosafyoosaf7962
    @yoosafyoosaf7962 3 месяца назад +5

    അൽഹംദുലില്ലാഹ് താഹിർ ❤❤

  • @SafaShizan-du7zq
    @SafaShizan-du7zq 2 месяца назад

    Ikkapwopiyaa🎉

  • @seenathk6699
    @seenathk6699 3 месяца назад

    നിങ്ങളെ ചാനൽ ഞാൻ ഇനി എന്നും കാരണം നിങ്ങൾ യൂട്യൂബിൽ നിന്ന് കിട്ടിയ വരുമാനം പറഞ്ഞല്ലോ. ആരും പറയാറില്ല.മാസത്തിൽ എത്രയാണ് കിട്ടുക അതും കൂടിപറഞ്ഞുതരാമോ.. നിങ്ങളത് കണ്ടിട്ട് ആരെങ്കിലും യൂട്യൂബ് ചാനൽ തുടങ്ങുകയാണ് തുടങ്ങട്ടെ ആ കൂലി നിങ്ങൾക്ക് കിട്ടും. അല്ലാതെ ആരും അറിയരുത് ആരും കാണരുത് എന്ന് വിചാരിച്ച് ആരും അഹങ്കരിക്കരുത് പൈസ കിട്ടുമ്പോൾ. ഇപ്പോഴാണ് വലിയ ആളായത്. വലിയ ആളായത് എന്ന് പറഞ്ഞത് കുറ്റം പറഞ്ഞതല്ല ട്ടോ അവനെ പൈസ കിട്ടിയിട്ട് നല്ല ആളായത് എന്ന് പറഞ്ഞത്. അല്ലാതെ അവനെ അഹങ്കാരം എന്ന് പറഞ്ഞതല്ല. വരുമാനത്തെ കുറിച്ച് വീഡിയോ ചെയ്യണേ

  • @hadibasheer8918
    @hadibasheer8918 3 месяца назад

    Thahire നൗഫലിനോട് വീഡിയോ ഇടാൻ പറ

  • @Suhaila-eg2ox
    @Suhaila-eg2ox 2 месяца назад

    Maasha allah njhaanum video kandapolthanne subscribe cheythutto

  • @najlak7900
    @najlak7900 3 месяца назад +1

    Noufalinod video idan parayumo