നൗഫലിന്റെ ഉപ്പാടെ മരണത്തിന്റെ സത്യാവസ്ഥ |Family ​⁠

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ‪@noufalftkd2822‬ ‪@ummayummonum2.032‬ ‪@anwarshanu‬ ‪@ShahanaNijasVlogs‬ ‪@sanamiyaz6042‬
    #noufaltkd #ummayummonum #shahnanijas #wedding #couple #malayalam #family
    #mallu #kerala #familyvlog #couplegoals #keralawedding #hometour #love #malayalamhomily

Комментарии • 628

  • @Aboothahirvlogs
    @Aboothahirvlogs  2 месяца назад +456

    നൗഫലിന്റെ ഉപ്പാക്ക് വേണ്ടി എല്ലാവരും പള്ളിയിൽ വെള്ളിയാഴ്ച മയ്യത്ത് നിസ്കരിക്കാൻ പറയണം ഉപ്പാടെ പേര് ഫൈസൽ കോണിക്കൽ

    • @HamzakuttiKambakudayan
      @HamzakuttiKambakudayan 2 месяца назад +7

      എല്ലാം അറിയാൻ ayi😢

    • @JaseelaK-mg2yt
      @JaseelaK-mg2yt 2 месяца назад +3

      Ok😊

    • @Raihanath-p9q
      @Raihanath-p9q 2 месяца назад +1

      Insha Allah

    • @fidhaashraf4617
      @fidhaashraf4617 2 месяца назад +1

      Insha allah

    • @mohammedpkthalappil8901
      @mohammedpkthalappil8901 2 месяца назад +9

      ഏത് വീട്ടിലായിരുന്നു മയ്യത്ത് പുതിയ വീട്ടിലോ പഴയ വീട്ടിലോ റിപ്ലൈ തരൂ പ്ലീസ്

  • @anwarshanu
    @anwarshanu 2 месяца назад +462

    എല്ലാവരും ദുആ ചെയ്യുക 🤲😥 ഇനി അത് മാത്രം ആണ് നമുക്ക് ഒക്കെ ചെയ്യാൻ ഉള്ളൂ, നമുക്ക് ഒക്കെ ആരോഗ്യമുള്ള ദീർഘായുസ്സ് നാഥൻ ഏറ്റി ഏറ്റി നല്കട്ടെ 🤲

  • @AshmilK-gv3id
    @AshmilK-gv3id 2 месяца назад +96

    ഉപ്പാന്റെ ഖബറിൽ ഒരു ശിക്ഷയും ഇല്ലാതെ കബർ വിശാലമാക്കണേ അള്ളാ 🤲🤲🤲

  • @koyakutty2589
    @koyakutty2589 2 месяца назад +117

    നൗഫൽലിന്റെ വിവരവും ഇനിയും പറയണം വീട്ടിൽ പോയി വിവരം തിരക്കണം ബിലാലിന്റെ വിവരം എന്താ അവൻ പാവ അവന്റെ വളൻ കൈ ആണ്

  • @abubhakkar7616
    @abubhakkar7616 2 месяца назад +38

    ഓരോ ആൾക്കാരും പല വിധം ആണ് എല്ലാം ഹൈറാകാട്ടേ.... ആ ഉമ്മ നല്ല വണം കഷ്ട്ടം പെട്ടു നോക്കി യിട്ട് ഉണ്ട് എല്ലാം സഹിക്കാനും ക്ഷമികാനും ഉള്ള കരുത്തു കൊടുക്കണം റമ്പേ 🤲🤲🤲😢ആമീൻ

  • @Jameela-dw3mc
    @Jameela-dw3mc 2 месяца назад +2

    നിങ്ങൾഅവരുടെകാര്യംഇനിനിങ്ങൾഇടണംഎന്നാലേഞങ്ങൾക്ക്അറിയുകയൊള്ളു
    കാരണംനൗഫൽഇപ്പോയൊന്നും
    വിഡിയോഇടുന്നുണ്ടാവില്ല
    അത്കൊണ്ട്അവരുടെവിവരം
    നിങ്ങൾഅറിയിക്കണം
    നൗഫൽഇപ്പോൾവിഡിയോഇട്ടാൽഅതിനെകുറ്റപ്പെടുത്താൻ
    കുറേപേര്ഉണ്ടാവും
    അത്കൊണ്ട്താഹിറോ
    ഷാനുവോഅറിയിക്കണം
    അവരുടെവിശേഷങ്ങൾ

  • @sivapriya7433
    @sivapriya7433 2 месяца назад +220

    നൗഫൽ ikkaa vlog ആദ്യം മുതൽ കാണുന്ന ഒരാളാണ് ഞാൻ. ഉപ്പാന്റെ വിവരങ്ങൾ എല്ലാം സ്ഥിരമായികാണുമായിരുന്നു. ഒരുപാട് സങ്കടമായി ഉപ്പ കണ്ടപ്പോൾ പഴയതിനെ കാട്ടിലും ഒരുപാട് മോശമായിരുന്നു വീഡിയോ കാണുമ്പോൾ ഒരുപാട് സങ്കടത്തോടെ കൂടിയാണ് കാണുന്നത്. നൗഫൽ വീഡിയോസുകൾ ആയല്ലോ ഫാമിലിയിലുള്ള എല്ലാരും വീഡിയോ ഉപ്പാന്റെ വിവരങ്ങൾ സ്ഥിരമായി അറിയുമായിരുന്നു. മരണവാർത്ത കേട്ടപ്പോൾ ഒരുപാട് സങ്കടമായി. നിങ്ങളെല്ലാം വീഡിയോ ഇട്ടാൽ എന്തായി വിവരങ്ങൾ എന്നറിയാൻ പറ്റും. ഉപ്പയുടെ കബർ വിശാലമായി കൊടുക്കട്ടെ ആമീൻ. 🤲🏻🤲🏻🤲🏻🤲🏻

  • @ZiyaZayshaZayan
    @ZiyaZayshaZayan 2 месяца назад +3

    നൗഫൽ ഇക്കാക്ക് പനിയൊക്കെ എങ്ങിനെ ഉണ്ട് കുറവുണ്ടോ ഞങ്ങളെല്ലാവരും ഉപ്പാക്ക് വേണ്ടി ദുആ ചെയ്യുന്നുണ്ട് ഉപ്പാടെ കബർ കണ്ണെത്താദൂരത്തോളം വിശാലമാക്കി കൊടുക്കട്ടെ🤲🤲 ഉപ്പാക്ക് പൊറുത്തു കൊടുക്കട്ടെ 🤲🤲 എന്റെ ഉപ്പയും ഞങ്ങളെ വിട്ടു പോയിട്ട് മൂന്നുവർഷം കഴിഞ്ഞു എന്റെ ഉപ്പാക്കും വേണ്ടി ദുആ ചെയ്യണം 🤲🤲😢 ഉപ്പ ഇല്ലാത്ത ജീവിതം താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ് 🤲🤲🤲 ജീവിച്ചിരിക്കുന്ന എല്ലാ ഉപ്പമാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ മരണപ്പെട്ട എല്ലാ ഉപ്പമാരുടെയും കബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കട്ടെ 🤲🤲 ആമീൻ

  • @RabiyaPp-cj7nc
    @RabiyaPp-cj7nc 2 месяца назад +46

    ആ ഉപ്പാന്റെ കബർ ജീവിതം സന്തോഷമാക്കട്ടെ 🤲🤲🤲🤲🤲

  • @safnamoly1844
    @safnamoly1844 2 месяца назад +29

    ഉപ്പാക് സ്വർഗം കൊടുക്കണേ അല്ലാഹ്. ഞങ്ങളും വിഷമത്തിലാണ്. നൗഫൽ, ഷാനു, താഹിർ,സൗഫി,ചക്കര, നിജാസ്, ജില്ഷാദ് നിങ്ങളുടെ വീഡിയോ മാത്രമാണ് കാണാറുള്ളത്.വേറെ vlogers ഉപ്പ മരിച്ചത് you tub ൽ ഇട്ടപ്പോൾ കാണാൻ നിന്നില്ല. ജില്ഷാദ് കാര്യങ്ങളൊക്കെ പറഞ്ഞു തന്നു.

  • @diludil4754
    @diludil4754 2 месяца назад +40

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് ശരിക്കും ക്ലാരിറ്റി കിട്ടിയത് ഓക്കേ എപ്പയും ഉപ്പക്കും വേണ്ടി ദുഹാ ചെയ്യിന്നുണ്ട് 🤲🤲🤲🤲കുടുബത്തിന് സമാധാനം കൊടുക്കട്ടെ ആമീൻ 🤲🤲

  • @nasimohd-w8d
    @nasimohd-w8d 2 месяца назад +1

    യൂട്യൂബ് സഹോദരന്മാർ എല്ലാവരും കൂടി എത്ര ഖതു്മു oathaam,,,അത് ഒന്ന് paranjhoode,,,,,നൗഫലിനും പറയാം,,,juzh എറ്റ് എടുതാൽ മതി,,,ഓരോരുത്തരും

  • @Jameela-dw3mc
    @Jameela-dw3mc 2 месяца назад +140

    ദുആചെയ്യാംനൗഫലിനോട്
    പറയണം
    ബിലാലിനെഒരിക്കലുംഒരുകാരണവശാലുംബിലാലിനെമറ ക്കരുത്എന്ന്
    നിങ്ങളുംകൂട്ടുകാർതന്നേ
    നിങ്ങൾനിങ്ങളേസാഹജര്യം
    കൊണ്ട്നിൽക്കാൻപറ്റാത്തത്
    കൊണ്ടാവും
    നിങ്ങളേകുറ്റപ്പെടുത്തുകയല്ലകേട്ടോ
    ഒരിക്കലുംവിചാരിക്കരുത്
    സ്വന്തംകൂടപ്പിറപ്പിനെപോലും
    ചിലബുദ്ധിമുട്ടുള്ളസമയത്ത്കിട്ടില്ല
    ബിലാൽഅന്ന്പോയിട്ട്ഉപ്പമരിക്കുന്നത്വരെവീട്ടിൽപോലുംപോവാദേഅവിടെനിന്ന്ഓടിനടന്ന്
    ആഉപ്പാന്റെഒരുമോനെപോലേ
    നോക്കിമരി പ്പിച്ചു നിങ്ങൾആരുംമറക്കരുത്
    അവനെ
    ആഉപ്പാന്റെകബറിടംസ്വർഗ്ഗമാ
    കണ്ണേ അള്ളാഹ്🤲🤲

    • @MusthfaKv
      @MusthfaKv 2 месяца назад

      സത്യം ബിലാലിന് എന്താ വർക്ക് ചുമ്മ അറിയാൻ വേണ്ടിയാണ്

    • @sakeenakareemsakeenathadat3775
      @sakeenakareemsakeenathadat3775 2 месяца назад

      ആമീൻ 🤲🤲

    • @nihalak588
      @nihalak588 2 месяца назад

      P

    • @Kuttippa-i2b
      @Kuttippa-i2b 2 месяца назад

      ആരാ ബിലാൽ.

    • @Jameela-dw3mc
      @Jameela-dw3mc 2 месяца назад +1

      ബിലാലിനെഅറിയില്ലേനൗഫലിന്റെകൂട്ടുകാരൻഷാനുവിന്റെയും
      താഹിറിന്റെയുംപോലേഒരുകൂട്ടുകാരൻആകുപ്പാന്റെസ്വന്തം മോനെപോലേഓരോകാര്യത്തിനുംആഉപ്പാക്ക്
      വേണ്ടിമെഡിക്കൽകോളേജ്
      ആകേഓടിനടക്കുകയായിരുന്നു
      അവൻ അവര് മറക്കാൻപറ്റുമോ
      അവനെ

  • @RamlaSainu-uw6zr
    @RamlaSainu-uw6zr 2 месяца назад +12

    ഉപ്പ ചെയ്ത ചെറിയ ദോഷങ്ങളും വലിയ ദോഷങ്ങളും ഒക്കെ പുറത്തു കൊടുത്ത് മാപ്പാക്കി കൊടുക്കേണമേ കബറിടം വിശാലമാക്കണമേ സ്വർഗ്ഗ പൂന്തോപ്പ് ആക്കണമേ 🤲🤲🤲🤲😢😢😢

  • @YaseenramzanYaseenramzan
    @YaseenramzanYaseenramzan 2 месяца назад +98

    നല്ല ഒരു മാസം ആ ഉപ്പ മരിച്ചത് 🤲🏻🤲🏻

  • @nazinnazi-xp7lq
    @nazinnazi-xp7lq 2 месяца назад

    ഞങ്ങളുടെ ഉപ്പയും കോഴിക്കോട് മെഡിക്കൽകോളേജിൽ ആയിരുന്നു നൗഫലിനെയും ഉപ്പയെയും കണ്ടിരുന്നു ഉപ്പ വ്യാഴാഴ്ച മരണപ്പെട്ടു എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം

  • @BinthAlimuhsiBinth
    @BinthAlimuhsiBinth 2 месяца назад +88

    പാവം ഉപ്പ...😢😔ഒരുപാട് സഹിച്ചു ആ പാവം ഉപ്പ... 🥹🥹😔സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ 🤲

  • @ajmalaju5714
    @ajmalaju5714 2 месяца назад +34

    നിങ്ങൾ വീഡിയോ ഇട്ടാൽ അല്ലേ ഞങ്ങൾക്ക് വിവരംഅറിയൂ

    • @SainabaPk-en5il
      @SainabaPk-en5il 2 месяца назад

      7:03

    • @SainabaPk-en5il
      @SainabaPk-en5il 2 месяца назад

      ഞാനും കുറെ വിഷമിച്ചു വിവരം അറിയഞ്ഞിട്ട് നൗഫലിന് സുഖം ഉണ്ടെ പാനി മാറിയെ വെറെ അരുക്കു പന്നി ഇല്ലാ എന്ന് കരുതുന്നു. മക്കളെ വിവരം അറിയാന്നിട്ട് വലിയ വിഷമം ആയി ഉപ്പക്കും വേണ്ടി 5 നോരവും പ്രർതി കുന്ന് ഉണ്ട് എൻ്റെ ഉമ്മയും ബപ്പായുമാരിച്ചു പോയത് ആണ് അവർക്ക് കുടി നിങ്ങടെ പ്രർത്തന്ന വേണം മറക്കരുത് നൗഫാലിനെട് വിഷമിച്ച് ഇരിക്കരുത് എനി ഉമ്മാക്ക് വോണി എല്ലാം സതോഷമായി ജിവിക്കുക

  • @suharaummar7026
    @suharaummar7026 2 месяца назад +1

    നൗഫലിന്റെ പനി കുറവില്ലേ ബിലാലിന് കുഴപ്പം ഒന്നും ഇല്ലല്ലോ സുഖമല്ലേ ബിലാൽ പാവം ആണ്

  • @febinafebi9039
    @febinafebi9039 2 месяца назад +4

    മാഷാ അള്ളാ ഇങ്ങനെ ഒരു വീഡിയോ ഏതായാലും നല്ലതായി കാരണം ഉപ്പാൻ്റെ മരണത്തെ കുറിച്ച് ഉമ്മാൻ്റെയും ഉപ്പാൻ്റെയും ഫോട്ടോ പ്രദർശിപ്പിച്ച് വീഡിയോ ചൈതിട്ട് വല്ലാത്ത സങ്കടം ആയിരുന്നു
    അതിൻ്റെ വിഷമം ആ ഉമ്മാക്കും മക്കൾക്കും അല്ലെ അറിയു

  • @suharakaliate9687
    @suharakaliate9687 2 месяца назад +29

    ഞാൻ കാത്തിരിക്കുകയായിരുന്നുനിങ്ങളാരെങ്കിലും ഒരു മെസ്സേജ് ഇടൂ എന്ന് വിചാരിച്ച്വിവരങ്ങൾ അറിയാത്ത ഭയങ്കര വിഷമം ഉണ്ടായിരുന്നുനിങ്ങൾ മൂന്നാള്വീഡിയോ കാണൽ ഉണ്ട്നിങ്ങൾ രണ്ടുപേരും വീഡിയോ കിട്ടിയില്ലഇപ്പോൾ ഒരു സമാധാനമായി എല്ലാ വിവരവുംപറഞ്ഞല്ലോഇനി ഉപ്പക്ക് വേണ്ടി ദുആ ചെയ്യണംഅതാണ്വേ

  • @naseeranaseera1492
    @naseeranaseera1492 2 месяца назад +48

    Insha allah ദുആ എന്നും ഉണ്ടാവും വേണ്ടപ്പെട്ടവരോട് പള്ളിയിൽ വെച്ച് നിസ്കരിക്കാൻ പറയാ Allahu ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻

  • @raneeshajamal8111
    @raneeshajamal8111 2 месяца назад +1

    നിങ്ങളെ നൗഫലിന്റെ വീഡിയോ കാത്തിരിക്കുന്ന ആൾക്കാരാണ്❤️❤️❤️❤️❤️

  • @rishan2073
    @rishan2073 2 месяца назад +1

    ഒരു പെണ്ണിൻ്റെ വീഡിയോ kanddu നിങ്ങൾ paràjadshariyann😢

  • @FathimaFathima-el2mo
    @FathimaFathima-el2mo 2 месяца назад +11

    😢അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വിവരംഅറിഞ്ഞതി l

  • @afianu3012
    @afianu3012 2 месяца назад +7

    എന്തായാലും ആ ഉപ്പാക് മരണ മായിരിക്കും ഖൈർ കബർജീവിതം സന്തോഷമുള്ളതാകട്ടെ 🤲🏻ആമീൻ നല്ല നല്ല ആലിമീങ്ങൾ ഈമാസത്തിൽ നമ്മോട് വിടപറഞ്ഞഒരുമാസം കൂടിയാണ്. സ്വാലിഹീങ്ങളെ കൂടെ സ്വർഗത്തിൽ ആഉപ്പക്കും ഒരുഇടം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @naseemanaseema9517
    @naseemanaseema9517 2 месяца назад +17

    ആഉപ്പാക്ക് സ്വർഗം കൊടുക്കണെ അള്ളാ

  • @aneeshanijas2613
    @aneeshanijas2613 2 месяца назад +5

    നിങ്ങളുടെ ഈ ഒരു വിഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. അൽഹംദുലില്ലാഹ്. ഒരുപാട് സന്തോഷം എൻ്റെ കുടുംബത്തിലെ ഒരാൾ നഷ്ടപ്പെട്ട വേതനയായിരുന്നു ഇതുവരെ . കറക്റ്റ് വിവരങ്ങൾ തന്നതിൽ വളരെ സന്തോഷം. നിങ്ങൾ തന്നെ നൗഫലിൻ്റെ വീട്ടിലെ വിശേഷങ്ങൾ നങ്ങളെ അറിയിക്കുക

  • @BasheerBabu-e1x
    @BasheerBabu-e1x 2 месяца назад +16

    നൗഫലിന്റെ എല്ലാം വീഡിയോകളും ഞങ്ങൾ കാണാറുണ്ട്. പാവം. ഉപ്പ. വെള്ളി ഴാഴ്ച്ച മരണപ്പെട്ടത്.നല്ല മരണമാണ്.. ഭാഗ്യം തന്നെ ഖബർ സ്വർഗമാക്കി കൊടുക്കട്ടെ..

  • @fidaParveen-ek9zz
    @fidaParveen-ek9zz 2 месяца назад +1

    പുതിയ വീട്ടിൽ ആണോ മയിത്ത് കൊണ്ട് പോയത്

  • @hai1668
    @hai1668 2 месяца назад +7

    നൗഫൽ ബിലാൽ ഇവർക്ക് രണ്ട്പേർക്കും സുഖമല്ലേ വിവരം അറിയിക്കണം അവരുടെ കുടുംബത്തിന് ഒരു സമാധാനം നൽകണമേ ആമീൻ 🤲🤲🤲 കബറ് വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @Faizumon-b5y
    @Faizumon-b5y 2 месяца назад +5

    അല്ലാഹുവേ ഉപ്പാക്ക് സ്വർഗം കൊടുക്കണേ അദ്ദേഹത്തിൻറെ എല്ലാ ചെറുതും വലുതുമായ എല്ലാ ദോഷങ്ങളും പാപങ്ങളും പൊറുത്തു കൊടുക്കണേ അവരോടൊപ്പം നാളെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെ എല്ലാവരെയും ഒരുമിച്ച് ചേർക്കണേ🤲🤲

  • @kulsubeevi-nw3de
    @kulsubeevi-nw3de 2 месяца назад

    ഉപ്പാടെ ഖബർ വിശാലമക്കടെ സ്വർഗനൽക്കി അനുഗ്രഹിക്കട്ടെ🤝🤲🤲🤲

  • @bafithmohamed8307
    @bafithmohamed8307 2 месяца назад +11

    വിവരം അറിഞ്തിലിൽ വളരെ സന്തോഷം

  • @jinisaji3209
    @jinisaji3209 2 месяца назад

    ഒരിക്കലും peradishikathe maraanm ഒരിക്കലും വിശോസിക്കാനും പോലും പറ്റുന്നില്ല 😭😭😭😭

  • @SufaidaSamad
    @SufaidaSamad 2 месяца назад

    സന്തോഷം. നിങ്ങടെ വീഡിയോക്ക് wait ചെയ്യുകയായിരുന്നു. ഒരുപാട് പേർ വീഡിയോ ഇട്ടെങ്കിലും ഞാൻ അത് കണ്ടിട്ടില്ല. അവർ റീച് കിട്ടാൻ വേണ്ടി ചെയ്യുന്നതാണെന്നു അറിയാം.
    പടച്ചോൻ ഉപ്പാക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ 🤲

  • @ramlak4120
    @ramlak4120 2 месяца назад +3

    ദുആയിൽ എന്നും ഉണ്ട്. പാവം ബിലാൽ സ്വന്തംഉപ്പാനെ നോക്കുന്ന മാതിരി എല്ലാം ഉത്തരവാതിത്തോടെ ചെയ്തു. നിങ്ങൾകെല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ. ആ ഉപ്പാക്ക് ഖബറിൽ സ്വർഗത്തിലെ ഉന്നത സ്ഥാനം നൽകട്ടെ. ആ വീട്ടുകാർക് ക്ഷമ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @AyshaAyshu-r6x
    @AyshaAyshu-r6x 2 месяца назад +14

    ആമീൻ 🤲🏻🤲🏻ആ ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 2 месяца назад

    Uppaneneyum nammaleyum സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ aameen.... 🤲🏻

  • @jamsheerptu372
    @jamsheerptu372 2 месяца назад +22

    ഉപ്പയുടെ കബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ 🤲🤲

  • @salihath9481
    @salihath9481 2 месяца назад +2

    നൗഫലിനും കുടുംബത്തിനും അള്ളാഹു ക്ഷമ നൽകട്ടെ,, ഉപ്പയുടെ ഖബർ അള്ളാഹു സ്വർഗ്ഗ പൂന്തോപ്പാക്കട്ടെ,,امين امين يا رب العالمين 🤲🤲🤲🤲🤲🤲

  • @raneeshajamal8111
    @raneeshajamal8111 2 месяца назад +1

    ഏറ്റവും വലിയ ബിഗ് സല്യൂട്ട് ബിലാലിനാണ് ബിലാലി നൗഫലിന്റെ കൂടെ നിന്ന എല്ലാ കാര്യവും ചെയ്തു മാഷാ അള്ളാ

  • @hanananu-qw4du
    @hanananu-qw4du 2 месяца назад +1

    Hospitalil ninn Uppaane yevidekkaan konduvannath

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 2 месяца назад

    ഉപ്പായുടെ ആഹിറം സ്വർഗപൂതോപാകി കൊടുക്കട്ടെ ആമീൻ ❤❤

  • @izaanNAyisha123
    @izaanNAyisha123 2 месяца назад +3

    ഒരുപാടു വേദന സഹിച്ചു പാവം അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @BinthAlimuhsiBinth
    @BinthAlimuhsiBinth 2 месяца назад +21

    താഹിർkaa.. Nofal ka യോടും ഫാമിലി യോടും നിങ്ങൾ അവിടെ പോകുബോൾ സൂറത്ത് തബറക്ക തഹ്‌ലീൽ, 40വരെ ചെയ്യാൻ പറഞ്ഞു കൊടുക്കണം.... ആ ഉപ്പാക് ഖബരിൽ രക്ഷ യ്ക്ക് ആണ് ഞാൻ പറയുന്നത്. 4മാസം 10ദിവസം ഉമ്മ ഇദ്ധ ഇരിക്കണം അപ്പോൾ മതി ഖുർആൻ ഖതം അതു ഉമ്മയും 40വരെ സൂറത്ത് മുൽക്, തഹ്‌ലീൽ ചൊല്ലണം, സൂറത്ത് ഖുൽ കുവ അള്ളാഹഅഹദ് ചൊല്ലണം.. ഞാൻ ഹദിയ കുട്ടി ആണ്.... വര്ക് പറഞ്ഞു കൊടുക്കണം പ്ലീസ്..... 🥹🥹🥹😔

  • @raneeshajamal8111
    @raneeshajamal8111 2 месяца назад

    നൗഫലും കുടുംബത്തിനും ഞങ്ങളെല്ലാം അന്വേഷണം അറിയിക്കണം അന്വേഷിച്ചതായി ദുആ ചെയ്യുന്നുണ്ട്

  • @abdullatheeflatheef9037
    @abdullatheeflatheef9037 2 месяца назад +1

    Kabar jeevidam santhoshattil akatte 😢

  • @alimongammongam91
    @alimongammongam91 2 месяца назад +2

    വിവരം അറിച്ചതിൽ സന്തോഷം അള്ളാ ആ ഉപ്പയുടെ കബർ വിസായമാക്കി കൊടുക്ക് അള്ളാ .🤲🤲🤲

  • @Ashfana-lv2fg
    @Ashfana-lv2fg 2 месяца назад +33

    എല്ലാം തെറ്റ്‌ കുറ്റങ്ങൾ അള്ളാഹു പൊറുത്തു കൊടുക്കട്ടെ ഉപ്പാന്റെ കബർ ജീവിതം അള്ളാഹു സന്തോഷത്തിൽ ആകട്ടെ 🤲🤲🤲🤲

  • @raneeshajamal8111
    @raneeshajamal8111 2 месяца назад

    എല്ലാ വിവരത്തിനും നിങ്ങളെങ്കിലും വീഡിയോ ചെയ്യണം🤲🤲🤲

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 2 месяца назад +1

    വെള്ളിയാഴ്ച പകലിൽ മരണപെട്ടാൽ ഖബറിൽ ചോദ്യം ഉണ്ടാവില്ല. അള്ളാ സ്വർഗം നൽകണേ 🤲

  • @raneeshajamal8111
    @raneeshajamal8111 2 месяца назад

    ദുആ ചെയ്യുന്നുണ്ട് ഫ്രണ്ട്സ് ആയാൽ ഇങ്ങനെ ആയിരിക്കണം മക്കളെ 🤲🤲🤲🤲❤️❤️❤️❤️

  • @najmathMm
    @najmathMm 2 месяца назад

    ഉപ്പാന്റെ കബർ ജീവിതം സന്തോഷത്തിലാകട്ടേ കുടുംബത്തിന് സമാധനം ക്ഷമയും കൊട്ക്കെട്ടേ

  • @ninuninzzz3833
    @ninuninzzz3833 2 месяца назад +1

    നൗഫലിന്റെ പനി മാറിയില്ലേ... എന്താ അവസ്ഥ. അതുകൂടെ അറീക്കണം. ബിലാൽ ന് കുഴപ്പം ഒന്നും ഇല്ലല്ലോ. വിവരം അറീച്ചാൽ നന്നായിരുന്നു. ഞങ്ങള്ക് ഇങ്ങള് പറഞ്ഞാൽ അല്ലെ അറിയുക. അവിടം വരാൻ പറ്റൂലല്ലോ

  • @JasnaJasnamol-lq7ol
    @JasnaJasnamol-lq7ol 2 месяца назад

    നൗഫൽ ന്റെ എല്ലാ വീഡിയോ സും കാണാറുണ്ട്
    വിവരം അറിയൻ എന്നും 😢ഉപ്പാന്റെ മരണ വാർത്ത കേട്ടപ്പോൾ നമ്മളെ വീട്ടിൽ മരണം നടന്നു എന്ന് അനുഭവം ആണ് ഉണ്ടായത് 🤲അല്ലാഹ് ആ ഉപ്പാന്റെ കബർ ജീവിതം ഹൈറാക്കണേ 😢

  • @Madeenayodmoham..
    @Madeenayodmoham.. 2 месяца назад +4

    Parayunnavar reach koottan palathum paranj konde irikkum

  • @raneeshajamal8111
    @raneeshajamal8111 2 месяца назад

    അനയൻ എന്തായാലും പലരും പറഞ്ഞ വീഡിയോ കൊണ്ട് ഞങ്ങളെല്ലാം അറിഞ്ഞു പാക്ക് വേണ്ടി ഒരുപാട് ദുആ ചെയ്യുന്നുണ്ട്🤲🤲🤲🤲

  • @rihanshanu5445
    @rihanshanu5445 2 месяца назад

    ഡയാലിസിസ് ചെയ്തിട്ടില്ലേ അത് ഏതായാലും നന്നായി ഡയാലിസിസ് ചെയ്യാൻ ഒരുങ്ങുമ്പോൾക് പടച്ചോൻ കൊണ്ട് പോയല്ലേ കബർ വിശാലമാക്കി കൊടുക്കട്ടെ

  • @JamsheenaCk-vj8ti
    @JamsheenaCk-vj8ti 2 месяца назад

    ഞാൻ ഇപ്പോയാ അറിയുന്നത്. വ്ലോഗ് എന്നും കാണാറുണ്ട് ഇപ്പൊ 2day ആയി കാണാത്തത്. 🤲🤲🤲

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 2 месяца назад +1

    അസ്സലാമു അലൈക്കും ഉപ്പാക്ക് പെട്ടെന്ന് അസുഖം അധികം ആയില്ലേ എനിക്കും മരിച്ചു എന്ന് പറഞ്ഞപ്പോൾ തന്നെ വളരെ സങ്കടം ആയി ഉമ്മാക്ക് കുഴപ്പമൊന്നുമില്ലല്ലോ നൗഫലിക്കാന്റെ പനി മാറിയോ സിനു മോളും ഇജാസും ചക്കരയും എല്ലാരും എത്തിയില്ലേ

  • @nazernazer2065
    @nazernazer2065 2 месяца назад

    ജാനും നിങ്ങളെ ചാനൽ നോക്കി നിൽക്കുകയാണ് അവരെചാനൽ ജാൻ കണ്ടിട്ടില്ല
    ജിൽസയത്തിന്റെ ചാനൽ കണ്ടു

  • @nazernazer2065
    @nazernazer2065 2 месяца назад

    ജാനും നിങ്ങളെ ചാനൽ നോക്കി നിൽക്കുകയാണ് അവരെചാനൽ ജാൻ കണ്ടിട്ടില്ല
    ജിൽസയത്തിന്റെ ചാനൽ കണ്ടു

  • @fabirashid7848
    @fabirashid7848 2 месяца назад

    ഇന്നാലില്ലാഹി വഹിന്ന ഇല്ലാഹി റാജിഹൂൻ 🤲🤲. ഉപ്പ മരിച്ചു അല്ലെ 😢😢.. ഞാൻ അറിഞ്ഞില്ല ഞാൻ ഉംറ യിൽ ആയിരുന്നു 🤲... കബറിടം വിശാലമാക്കി കൊടുക്കല്ലാഹ് 🤲.. Jannatthul ഫിർദൗസിൽ ഒരുമിപ്പിക്കണേ അല്ലാഹ് 🤲🤲

  • @muhsinmuhafiz3760
    @muhsinmuhafiz3760 2 месяца назад

    nigla വീഡിയോ ക് വേണ്ടി kathirikukayayirunu

  • @GinaGafoor-vj6yb
    @GinaGafoor-vj6yb 2 месяца назад +1

    നിങ്ങൾ രണ്ട് പേരും ഒരുപോലുണ്ടല്ലോ
    നിങ്ങൾ ബ്രദർ ആണോ

  • @liyaranafamily
    @liyaranafamily 2 месяца назад +1

    ഷാനു താഹിറേ മരിച്ചത് നൗഫലിന്റെ ഉപ്പ ആണെങ്കിലും അതെ എന്റെയും ഉപ്പ തന്നെയാണ് ഞാൻ നൗഫലിനെ കണ്ടത് മുതൽ എന്റെ ഫാമിലിക്ക് ഷെയർ ചെയ്തു കൊടുത്തിരുന്നു അതുപോലെതന്നെ എന്റെ ഫാമിലി അറിയാനും വേണ്ടിയിട്ട് ഞാൻ ഉപ്പ മരിച്ച വിവരം അറിയിച്ചിരുന്നു അതിൽ ഞാൻ ഒരു വേണ്ടാത്തതൊന്നും പറഞ്ഞിട്ടില്ല എന്റെ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ പാപങ്ങളെല്ലാം പുറത്ത് സ്വർഗ്ഗ പൂന്തോപ്പിൽ ഒരുമിച്ചു കൂട്ടട്ടെ ഉപ്പാനെയും നമ്മളെയും ഉമ്മാക്കും മക്കൾക്കും ക്ഷമ കൊടുക്കട്ടെ ആമീൻ🤲🏻

  • @y4tech98
    @y4tech98 2 месяца назад

    ഉപ്പയുടെ കber വിshalaമാക്കി കൊടുക്ക് റബ്ബേ

  • @raneeshajamal8111
    @raneeshajamal8111 2 месяца назад

    അതേ മൂപ്പര് മരിച്ചപ്പോൾ ഒരുപാട് വീഡിയോസ് വന്നു ഫുള്ള് വീഡിയോ തന്നെ അവരുടെ പറ്റിയുള്ള

  • @MubeenaMubeena-ql3un
    @MubeenaMubeena-ql3un 2 месяца назад +50

    ആ ഉപ്പ ഭാഗ്യം ചെയ്ത ആളാണ്‌. Muhram മാസം വെള്ളിയാഴ്ച രാവിൽ മരണപെട്ടു. ആ ഖബർ ജീവിതം ഹൈറിൽ ആക്കട്ടെ. സ്വർഗ്ഗ പൂങ്കാവനമാക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

    • @sabnanazar5587
      @sabnanazar5587 2 месяца назад +3

      രാവിലല്ല. വെളളിയാഴ്ചയാണ്

    • @ayishakutty6013
      @ayishakutty6013 2 месяца назад +3

      ശനിയാഴ്ച രാവിൽ ആണ് മരിച്ചത്. ശനിയാഴ്ച പകൽ മറവ് ചെയ്തു

  • @jesnafathimajesi4418
    @jesnafathimajesi4418 2 месяца назад

    ഷാനു കുറെ പേർക്ക് മറുപടി കൊടക്കുകയും ചെയ്തു നിങ്ങളെ വേറെ ചാനൽ കാര് പറഞ്ഞു വേണ്ടല്ലോ അറിയാൻ

  • @RiyusVlogsRFR
    @RiyusVlogsRFR 2 месяца назад +1

    കണ്ടന്റ് ക്ഷാമം ഉള്ള കുറെ ചാനൽ ഉണ്ട് നൗഫൽ ഉപ്പാടെ മരണം പറഞ്ഞു കൊണ്ട് പല വിഡിയോ ഇടുന്നു റീച്ചു കിട്ടുന്നു അറിയുന്നത് കൊണ്ട് അത് തന്നെ കണ്ടന്റ് ആക്കുന്നത് അങ്ങനെ ഉള്ള ചാനൽ ഡിസ്‌ലൈക് ബാഡ് കമന്റ് റിപ്പോർട്ട് അടിക്കുവാ അതെ വഴി ഉള്ളു ഉപ്പാടെ ഖബർ വിശാലമാക്കി കൊടുക്കുമാറാകട്ടെ പിന്നെ നൗഫൽ ഉമ്മ ചക്കര അവരുടെ അവസ്ഥ എന്താ ചോദിക്കുന്നില്ല നിങ്ങൾ അവരെ ശ്രദ്ധിക്കുക

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 2 месяца назад +2

    ഞാൻ നൗഫൽ ന്റെ വീ ടി യോ എ പ്പോ യും കാ ണും
    ഇ പ്പോൾ ഈ വീ ടി യോ യിൽ കാ ണാ ൻ സാ ദി ച്ചു ഉപ്പാ ക്ക് വേ ണ്ടി ദു ആ ചെ യ്യു ന്നു ണ്ട്

  • @sahrakk3991
    @sahrakk3991 2 месяца назад

    നൗഫലിന്റെ വിവരം എന്താണ് . പനി മാറിയോ സിനു അവിടെ ഉണ്ടാ

  • @Shadiya803
    @Shadiya803 2 месяца назад +2

    അള്ളാഹു ഉപ്പാനെ സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിച്ചവരിൽ ഉൾപെടുത്തട്ടെ
    കുടുംബത്തിന് അള്ളാഹു ക്ഷമയും സഹനവും നൽകട്ടെ ആമീൻ ആമീൻ ആമീൻ😢

  • @sahaidha_latheef2510
    @sahaidha_latheef2510 2 месяца назад

    നൗഫൽ ന് പനി നുമോണിയ ആയി പറഞ്ഞിരുന്നല്ലോ. ബേധമായോ.

  • @shameerasulfiker8761
    @shameerasulfiker8761 2 месяца назад

    ഓരോ വീഡിയോസിന്റെ കണ്ടന്റ് കണ്ടാൽ അവരുടെ വീഡിയോ എടുത്ത് കാണാൻ തോന്നും. നൗഫലിന്റെ ഉപ്പ മരിക്കുന്നതിനുമുമ്പ് നൗഫലിനോട് പറഞ്ഞത് എന്ന് പറഞ്ഞിട്ടൊക്കെ ഓരോരുത്തർ വീഡിയോ ഇടുന്നത്

  • @bilumon9592
    @bilumon9592 2 месяца назад

    നിങ്ങൾ വിവരങ്ങൾ അറീച്ചില്ലങ്കിലും ഇല്ലാത്ത കഥകൾ വെച്ച് ഓരോ നായകൾ വീഡിയോ ഇട്ടിരുന്നു... ആ പാവം മനുഷ്യനെ മരിച്ചിട്ടു വിറ്റ് കാശാക്കുക ആയിരുന്നു ഓരോ ചെറ്റകൾ... നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു ഞങ്ങൾ

  • @Vafiyya_h7075
    @Vafiyya_h7075 2 месяца назад

    നൗഫലിന്റെ വീഡിയോ കാണാൻ വലിയ വിഷമം ഉണ്ട് എനിക്ക് ക്ഷമ കൊടുക്കട്ടെ എന്നിട്ട് അവൻ

  • @ArifaKitchenvlog
    @ArifaKitchenvlog 2 месяца назад

    എനിക്കും ഒരുപാട് ഇഷ്ടമായിരുന്നു നൗഫലിനെയും നൗഫലിന്റെ ബാപ്പനെയും പാവം ബാപ്പയാണ് ഞാനും വാപ്പക്ക് വേണ്ടി ദുആ ചെയ്തു നമ്മുക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അവർക്കുവേണ്ടി ചെയ്തിട്ടുണ്ട് ഇൻഷാ അള്ളാ അവരുടെ കബറിടം സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedbasith-c2v
    @muhammedbasith-c2v 2 месяца назад

    നിങ്ങൾ വീഡിയോ ഇടുമ്പോൾ ഇനി ആരും ഉമ്മയെ കാണിച്ചു വീഡിയോ ഇടരുത് പറയണം ഉമ്മ മറ ഇരിക്കുമ്പോൾ മറ്റുചിലർ ഉമ്മയുടെ ഫോട്ടോ വച്ചു വീഡിയോ ഇടുന്നുണ്ട് അത് നിങ്ങൾ പറയണം ഉമ്മാനെ ഇപ്പോൾ കാണിക്കാൻ പാടില്ല പാവം ഉമ്മ അറിയില്ല 🤲🏼🤲🏼🤲🏼😢😢😢😢😢

  • @sumayyapathoor3213
    @sumayyapathoor3213 2 месяца назад

    Noufalkkante padentha ....
    Aa kudumbathin kshamikkanum sahikkanumulla manass nalkane rabbe 🥲🥲

  • @asyagafoor5458
    @asyagafoor5458 2 месяца назад

    വിവരം അറിയാഞ്ഞിട്ട് ടെൻഷൻ ആയിരുന്നു. നൗഫലിന്റെ അവസ്ഥ എന്താണ്. മറ്റ് ഒരുപാട് ചാനലുകൾ ഉപ്പാന്റെ മരണം വിറ്റ് ക്യാഷ് ആക്കുന്നുണ്ട്. അവരോട് പുച്ഛം മാത്രം. നിങ്ങൾ വിവരം പറഞ്ഞപ്പോൾ സന്തോഷം ആയി

  • @jameelaarif3355
    @jameelaarif3355 2 месяца назад

    ഉപ്പാക് പുതിയ വീട്ടിൽ താമസിക്കാൻ കഴിഞ്ഞില്ല എന്നൊരു വിഷമം മാത്രമേ ഉള്ളൂ. എന്ത് ചെയ്യാനാണ്. എല്ലാം അള്ളാന്റെ വിധിയാണ്. ഇനി നമുക്ക് ദുആ ചെയ്യാം. അള്ളാഹു കബർ ജീവിതം റാഹത്തിലാക്കട്ടെ ആമീൻ

  • @AshuChappy-wq6ff
    @AshuChappy-wq6ff 2 месяца назад

    നൗഫൽ മാനസികമായി ശക്തി പ്രാപിക്കട്ടെ ഉമ്മ ഇദ്ദയിലാവുമല്ലോ? ഈ സന്ദർഭത്തിൽ അവനൊറ്റയ്ക്കെന്തിടാനാണ് . ഉപ്പയുടെ വിവരങ്ങൾ അറിയാനേ നു വന്നു നോക്കാറ്. ഖബർ ജീവിതം റാഹത്തിലാക്കട്ടെ കുടുംബത്തിന് ക്ഷമ കൊട്ക്കട്ടെ

  • @SRJkitchen-srj
    @SRJkitchen-srj 2 месяца назад

    Velliyayicha ravilo pakalilo marichaal avaru swargathilaanu noufalinte uppak swargam kittattey

  • @shalusvlog3649
    @shalusvlog3649 2 месяца назад

    അള്ളാഹു ഉപ്പാൻ്റെ കബർ വിശാലമാക്കണെ നാഥാ 🤲

  • @ShafeequeK-l8t
    @ShafeequeK-l8t 2 месяца назад +23

    ഭാഗ്യം ഉള്ള ഉപ്പയാണ് ഞമ്മളെ എല്ലാരെ ഉപ്പയും ആണ് . അള്ളാഹു കബർ ജീവിതം സ്വാർഗ്ഗ പുന്തോപാകി കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @sharafunnisaummer8658
    @sharafunnisaummer8658 2 месяца назад +64

    സത്യം.. കുറേ ചാനലിൽ ഞാൻ കണ്ടു.. റീച്ചിന് വേണ്ടി അറിയാത്ത ഓരോന്നും ഇടുന്നു..കണ്ടിട്ട് എനിക്ക് സങ്കടം വന്നു. കാരണം നിങ്ങളൊക്കെ ഒരു കുടുംബം ആയിട്ടാണ് കാണുന്നത്.അപ്പൊ അങ്ങനെ ഒക്കെ കാണുമ്പോൾ 😢😢😢 പടച്ചോനെ ആ ഉപ്പാന്റെ കബർ നീ വിശാലമാക്കി സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲

  • @FousiyaMuneer-li7pk
    @FousiyaMuneer-li7pk 2 месяца назад +2

    Noufal ok ayittu vedio idatte. Uppante kabar vishalamakikodukatte allah. Aameen.

  • @MuhammedHashir-k2l
    @MuhammedHashir-k2l 2 месяца назад +1

    Noufalin te pani maariyille... Yepploum dua cheyyund uppakum. Kudubathillulavark shaamma kodukkan vendiyum🤲🤲

  • @SabiraSabira-ls2mh
    @SabiraSabira-ls2mh 2 месяца назад +1

    അത് തന്നെ എത്ര വിഡിയോ അങ്ങനെ കണ്ടു വെറുതെ എല്ലാം നൗഫലിന്റെ വിഡിയോ എപ്പം കാണുന്നത്

  • @shaimusadi8467
    @shaimusadi8467 2 месяца назад +1

    🤲🏻🥺🥺

  • @muhaseenamanafa9784
    @muhaseenamanafa9784 2 месяца назад

    ബ്രോ നിങ്ങളുടെയും നൗഫലിന്റെ വീഡിയോ ആത്യം മുതൽ കാണുന്നവൾ ആണ് അതുകൊണ്ട് എല്ലാം വിവരം അറിയാം അത് കൊണ്ട് ഫൈക് വീഡിയോ കാണുബോൾ ഞാൻ അത് നോക്കാറില്ല എന്തായാലും ഉപ്പാന്റെ വിവരം അറിഞ്ഞപ്പോൾ വല്ലാതെ വിഷമം ആയി എന്തായാലും ഉപ്പാന്റെ ഖബർ വിശാലമായി കോടിക്കനും ജനോത്തിൽ ഫിർദഔസിൽ അവരെയും നമ്മളെയും ഒരുമിച്ച് കൂട്ടട്ടെ ദുഹാ ചെയാം നൗഫാൽന്റെ കുടുബത്തിൽ എല്ലാവർക്കും ക്ഷമ നൽകട്ടെ അള്ളാ

  • @MuhammedHaris-o8q
    @MuhammedHaris-o8q 2 месяца назад +19

    സിനു അവളെ വീട്ടിൽ ആണോ അതോ നൗഫൽ വീട്ടിൽ ആണോ ഉള്ളത് കുട്ടിനെ അവളെ വീട്ടിൽ കൊണ്ട് വന്നിരുന്നോ

    • @ruksanafiroz7855
      @ruksanafiroz7855 2 месяца назад +3

      Endokke kinnaram ariyannam...pinne varoole

    • @MuhammedHaris-o8q
      @MuhammedHaris-o8q 2 месяца назад +1

      @@ruksanafiroz7855 90ആയിട്ടില്ലല്ലോ അപ്പൊ വന്നു പോയിട്ടുണ്ടാവില്ലേ പിന്നെ നൗഫൽ പറഞ്ഞിരുന്നത് മോളെ പുതിയ വീട്ടിലേക് കൊണ്ട് varollu എന്നല്ലേ

    • @Afi.minnu-annu
      @Afi.minnu-annu 2 месяца назад

      Maraichaal puthiya veed nnokke yundooo aval varooole avarude uppayalle

  • @AlaviKuttiyath
    @AlaviKuttiyath 2 месяца назад +1

    🤲🤲🤲 നൗഫലി ന്റെ ഉപ്പാന്റെ ഖബ്ർ വിശാലമാക്കണെ അള്ളാഹ്🤲 മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രി ക്കണെ നാഥാ ആമീൻ.... 🤲🤲🤲

  • @noushanousha8219
    @noushanousha8219 2 месяца назад

    Vekthamaayi Ella vivaravum paranju,chothikkan vijaricha kaaryangalkk full answer kitti,adhehathinte kabar vishalamaakatte

  • @LifeWayMedia
    @LifeWayMedia 2 месяца назад

    നൗഫൽ ഇക്കൻ്റെ എല്ലാ വീഡിയോകളും കാണാറുണ്ട്.
    ഉപ്പയുടെ മരണവിവരം അറിഞ്ഞപ്പോൾ വളരെ വിഷമം ആയി .തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചു.
    എന്തായാലും ഉപ്പയുടെ ഖബർ ജീവിതം നന്നാക്കി കൊടുകട്ടെ . കുടുംബത്തിന് അല്ലാഹു ക്ഷമയും സഹനവും നൽകടെ ആമീൻ .

  • @nihlathannu9335
    @nihlathannu9335 2 месяца назад +24

    Upantte കബറിടം വിശാലമാക്കട്ടെ ആമീൻ 🤲🤲🤲

  • @wahidwahid7776
    @wahidwahid7776 2 месяца назад

    Aallahu:mahferattkodutsekarekkada:aameen🤲🏼🤲🏼🤲🏼🤲🏼🤲🏼😭