വീട്ടിന്നു🥺 ഇറങ്ങിപ്പോകാൻ പറഞ്ഞിരിക്കാണ് മോളെ 2000 രൂപ വാടക കൊടുക്കാൻ ഇല്ല ഭക്ഷണം ഇല്ല Silutalks

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Seluzen@gmail.com
    9946541004

Комментарии • 890

  • @Fathima.Farook
    @Fathima.Farook Месяц назад +402

    കണ്ണീരോടെയല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല. അത് സിലു ചെയ്യുന്ന സൽപ്രവൃത്തി കണ്ടിട്ടാണോ ആ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞത് കൊണ്ടാണോ എന്ന് തിരിച്ചറിയാൻ വയ്യ. എന്തായാലും സന്തോഷവും സങ്കടവും കൂടി കലർന്ന കണ്ണീരാണ്. മാഷാ അല്ലാഹ്.. ഇനിയും ഇത്പോലെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ആയുസ്സും ആഫിയത്തും പണവും അത് ചെയ്യാൻ ഉള്ള മനസ്സും അല്ലാഹു നൽകട്ടെ 🤲🤲
    ഇത് കാണുന്ന ഞങ്ങൾക്കും ഒരുപാട് ആഗ്രഹം ഉണ്ട്. ഇങ്ങനെയൊക്കെ ചെയ്യാൻ.. ഇന്ഷാ അല്ലാഹ്. ഇപ്പോഴുള്ള കടങ്ങൾ തീർന്നിട്ട് വേണം ഇങ്ങനെയൊക്കെ ചെയ്യാൻ. ഇപ്പോഴും നമ്മുടെ കഴിവിന് അനുസരിച്ചു ചെയ്യാൻ ശ്രമിക്കാറുണ്ട്

    • @SiluTalksSalha
      @SiluTalksSalha  Месяц назад +12

      ആമീൻ 🫂🫂🫂

    • @aynaah___hezz
      @aynaah___hezz Месяц назад +2

      ❤❤❤❤❤

    • @Minzaminza_J1d_45
      @Minzaminza_J1d_45 Месяц назад +3

      @@SiluTalksSalha itha enneum kudi parikanikkane athrakum budhimuttanu pls itha

    • @HayaFathima1
      @HayaFathima1 Месяц назад +14

      siluu നി ജാതി മതം നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന നിന്നെ പടച്ചോൻ കൈവിടില്ല സുഹൃത്തുക്കളെ എത്രെയോ പേരെ നിങ്ങൾ suport ചെയുന്നു ശരിക്കും ഇതുപോലെ ഉള്ളവരെ അല്ലെ suport ചെയേണ്ടത് ഈ പുണ്യത്തിൽ നമുക്കും ഒരു പങ്കു കിട്ടും എല്ലാരും share ചെയ് ഇത് 🥹

    • @user-nb1cg6kl1u
      @user-nb1cg6kl1u Месяц назад +1

      Njangale sahayikko. Vadaka kodkkaana. Naale kodthillenkil irangana paranjath 😢

  • @sharafudheenottathengan6089
    @sharafudheenottathengan6089 Месяц назад +102

    എന്നും റബ്ബിന്റെ സഹായം സുലുവുന്നുണ്ടാവുംആര് എന്തും പറയട്ടെ ഈ നല്ല മനസിന് റബ്ബിന്റെ കരുണയും കാവലും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻ഈ കുടുംബം സ്നേഹത്തോടെ എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk Месяц назад +28

    സിലുവിനും സിലുവിനെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന ഹസ്ബന്റിനും ആരോഗ്യവും ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സും അള്ളാഹു നൽകട്ടെ.. ആമീൻ

  • @sarithababu2745
    @sarithababu2745 Месяц назад +17

    എന്റെ പൊന്നേ നിങ്ങളുടെ നല്ല മനസിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല കണ്ണ് നിറഞ്ഞു കൊണ്ട് മാത്രമേ ഈ വീഡിയോ കാണാൻ കഴിയൂ... നിങ്ങളുടെ മക്കൾക്കും നിങ്ങക്കും ആരോഗ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ 🙏🙏🙏🙏🙏

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 Месяц назад +54

    പണം ഉണ്ടായിട്ടും സഹായിക്കാൻ manassillatha എത്രയോ പേരുണ്ട്. ഇത്താ നെ പോലെ ഉള്ള മനസ്സ് allahu എല്ലാർക്കും കൊടുക്കട്ടെ 🤲

  • @sinuchachusvlog818
    @sinuchachusvlog818 Месяц назад +40

    അള്ളാഹുവേ വാടകക്ക് നിൽക്കുന്ന അവസ്ഥ നന്നായിട്ട് അറിയുന്ന ഒരു ആൾ ആണ് ഞാൻ ഇന്നും വാടക കാഷ് ചോദിച്ചിട്ട് വിളിച്ചിട്ടൊള്ളോ 😔.താത്താക്കും കുടുംബത്തിനും പടച്ചവന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲🤲. ഇനിയും ഒരുപാട് പേരെ സഹായിക്കാൻ പറ്റട്ടെ.

  • @JaseelaJaseela-oz3sy
    @JaseelaJaseela-oz3sy Месяц назад +121

    നിങ്ങളെ ഉപ്പാടെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲🤲🤲

  • @mohammedsajankizhakkethala1805
    @mohammedsajankizhakkethala1805 Месяц назад +23

    സിലൂ. നിന്റെ അത്ത പോയിട്ടില്ല . നിന്നിലൂടെ ജീവിക്കുന്നുണ്ട്. 🥰🥰കരഞ്ഞുപോയി. നമുക്കു ചുറ്റും ഇങ്ങനെ യൊക്കെ ആളുകൾ ഉണ്ടെന്നു അറിയുന്നില്ലല്ലോ. നീ അന്വേഷിച്ചു കണ്ടെത്തി ചെയ്യുന്നു. ലവ് you മോളെ അള്ളാഹു ഹൈറും ബർകതും നൽകട്ടെ 🤲🏻🤲🏻🤲🏻.

  • @shoukatali307
    @shoukatali307 Месяц назад +98

    ആ ഉപ്പാക് സർഗം നൽകി അനുഗ്രഹിക്കട്ടെ റബ് ആമീൻ

  • @jencyabhi9311
    @jencyabhi9311 Месяц назад +10

    സിലു ഇതിലും പാവപ്പെട്ട ഒരമ്മ എൻ്റെ വീടിൻ്റെ അടുത്ത് താമസിക്കുന്നുണ്ട്.ബന്ധുക്കളോ മക്കളോ ആരുമില്ല.രോഗിയുമാണ്.എനിക്ക് പറ്റും പോലെ സഹായിക്കാറുണ്ട്.സിലു സഹായിക്കുന്ന വരുടെ കൂട്ടത്തിൽഅവരെ കൂടി ഉൾപ്പെടുത്തിയാൽ വളരെ സന്തോഷമായിരുന്നു.

  • @WorldofApposNichoos
    @WorldofApposNichoos Месяц назад +30

    Masha allah
    കരയാതെ ഈ വിഡിയോ കണ്ട് തീർക്കാൻ കഴിഞ്ഞില്ല.
    സുലുതാ നിങ്ങളെ റബ് കൈവിടില്ല.

  • @arshal3666
    @arshal3666 Месяц назад +367

    😭😭😭 എത്രയോ ചാനൽ നല്ല reechil പോകുന്നുണ്ട് അവരാരും ഇങ്ങനെ ചെയ്യുന്നത് കാണാറില്ല 👍🏻👍🏻👍🏻 കയ്യിൽ കാശ് മാത്രം പോരാ ചെയ്യാനുള്ള നല്ല മനസ്സും വേണം 🥰 പിന്നെ ഇത്‌ കാണിക്കുമ്പോൾ മറ്റുള്ളവർക്കും തോന്നുമല്ലോ ഇങ്ങനെ ചെയ്യാൻ അതിനു വേണ്ടിയാകും കാണിക്കുന്നത് 👍🏻

    • @MalikAmin-js3jf
      @MalikAmin-js3jf Месяц назад +2

      Hi

    • @ThasniThanu-hd6ui
      @ThasniThanu-hd6ui Месяц назад +4

      ഞാനും ചിന്തിക്കാറുണ്ട് എന്താ ഇങ്ങനെ എന്ന്

    • @MalikAmin-js3jf
      @MalikAmin-js3jf Месяц назад +1

      Diecz nxuwoi nxiwa

    • @bathibathi2590
      @bathibathi2590 Месяц назад +4

      mattullavrk kodukunnad areyum ariknde karyam iallo avr scretai cheyunne indaavuu

    • @MalikAmin-js3jf
      @MalikAmin-js3jf Месяц назад

      Xhsoyackzeew oyacj

  • @muhammadk4265
    @muhammadk4265 Месяц назад +37

    നല്ലത് കണ്ടാൽ നല്ലത് പറയണ്ടേ, ഒരുപാടിഷ്ട്ടമായി❤. ഇനിയും ഒരുപാട് ആളുകൾക്ക് ഉപകാരം ചെയ്യാൻ കയ്യെട്ടെ Aameen .

  • @Jasiyaashiq
    @Jasiyaashiq Месяц назад +21

    Silutha😍🥺🤲

  • @kareemct6176
    @kareemct6176 Месяц назад +12

    സിലു ചെയ്യുന്ന ഈ കാര്യം വളരെ നല്ലത് ആണ്. Ma sha allah. ഇതിനോക്കെ ആണ് ma sha allah പറയേണ്ടത്. ശെരിക്കും നമ്മൾ വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയാൻ പാടില്ല എന്നാണ്. പക്ഷെ ഇതു കണ്ടിട്ട് ആർക്കെങ്കിലും രണ്ട് കുടുംബത്തെ എങ്കിലും സഹായിക്കാൻ തോന്നുന്നത് നല്ലത് അല്ലെ. എനിക്കും ഇതു പോലെ സഹായിക്കാൻ നല്ല ആഗ്രഹം ആണ്. അതിനുള്ളത് കിട്ടാൻ പടച്ചവനോട് ദുആ ചെയ്യൽ ഉണ്ട്.വലിയ രീതിയിൽ സഹായിക്കാൻ പറ്റിയില്ലെങ്കിലും ചെറിയ രീതിയിൽ എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ സഹായം ചെയ്യൽ ഉണ്ട്.നമ്മൾ മക്കൾ ഇങ്ങനെ ചെയ്യുന്നതിന് നമ്മുടെ മാതാപിതാക്കൾക്കും അതിന്റെ പ്രതിഫലം ലഭിക്കും. അവർ കാരണം അല്ലെ നമ്മൾ ഈ ഭൂമിയിലേക്ക് വന്നതും ഇങ്ങനെ ചെയ്യുന്നതും എല്ലാം.

  • @user-kr2jw4iu8q
    @user-kr2jw4iu8q Месяц назад +73

    പുണ്യമാക്കപെട്ട ഇ മാസത്തിൽ ഇങ്ങനെ ഉള്ള സൽപ്രവർത്തികൾ.ചെയ്യാൻ ഭാഗ്യം ലഭിച്ചല്ലോ. അള്ളാഹു അത്ര ഏറെ ഇഷ്ട്ടപെടുന്നുണ്ട്.👌👍💖💙❤️

  • @suhrathahir3176
    @suhrathahir3176 Месяц назад +44

    കണ്ടപ്പോ കരചില് വന്നു ,ഇത് പൊലെ ഇനിയും ആളുകളെ സഹായിക്കാന് ഉള്ള വരുമാനം അല്ലാഹു നല്കട്ടെ ,ആമീന്‍

  • @faseelakt6689
    @faseelakt6689 Месяц назад +51

    Vangan aarkum കഴിയും .ennal കൊടുക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്..അതിനുള്ള മനസും കൂടെ വേണമല്ലോ..നിങ്ങള്ക് നാഥൻ്റെ തൗഫീഖ് എപ്പോഴും കൂടെ ഉണ്ടാവട്ടെ❤❤

  • @JaseelaJaseela-oz3sy
    @JaseelaJaseela-oz3sy Месяц назад +29

    താങ്ങുന്ന കയ്യികൾ തളരത്തല്ലെ 🤲🤲🤲

  • @mariaantony9432
    @mariaantony9432 Месяц назад +25

    Silu എഴുതാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് heart touching ആയിരുന്നു വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി silu you are a good human being lots of love❤❤❤

  • @Taseetaali
    @Taseetaali Месяц назад +45

    ശരിക്കും കരഞ്ഞു പോയി സിലു. അല്ലാഹ് ഇനിയും എല്ലാരേയും സഹായിക്കാൻ കഴിയട്ടെ Aameen

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef Месяц назад +66

    Silutha പടച്ചോൻ നിങ്ങളെ കൂടെ ഉണ്ടാകും. പലരും പലതും പറഞ്ഞോട്ടെ പക്ഷെ നിങ്ങൾ ചെയ്യുന്നത് നന്മയല്ലേ അതുകൊണ്ട് അല്ലാഹു അനുഗ്രഹം ചെയ്യും. പിന്നെ ഷെയ്യ്താൻ പലരുടെ രൂപത്തിലും നമ്മളെ കുത്താൻ നോക്കും അതൊന്നും കാര്യമാക്കണ്ട 😊നമ്മുടെ എല്ലാ പ്രാർത്ഥനയും കൂടെയുണ്ട്. നമ്മളെ കൊണ്ടോ ഒന്നിനും സാധിക്കുന്നില്ല എന്നാൽ നിങ്ങളെ പോലുള്ളവർ കൊടുക്കുന്നത് കാണുമ്പോൾ സന്തോഷം മാത്രം 🤲🤲🤲🤲

  • @Nafila76
    @Nafila76 Месяц назад +23

    ലക്ഷങ്ങൾവരുമാനം ഉള്ള കുറെ youtubers und അവരാരും എങ്ങനെ ചെയ്യുന്നില്ലല്ലോ സൊളുത്ത e video ഏറ്റകരണം 100 ആളുകൾക്ക് എങ്കിലും ഇത് പോലെ കൊടുക്കണം എന്ന് തോന്നീട്ട് ഉണ്ടാവും enkum ഒരു വീട് ആയിട്ട് തൊട്ടടുത്തുള്ള ഒരാൾക്കെങ്കിലും എങ്ങനെ കൊടുക്കണം

    • @mubithahameed
      @mubithahameed Месяц назад +2

      അവർ ചെയ്യുന്നില്ല എന്ന് നിങ്ങൾ ക്ക് എങ്ങനെ മനസ്സിൽ ആയി അവർ ഇതു പോലെ വീഡിയോ ഇടാത്തത് കൊണ്ടാണോ

  • @sharmilasherin1758
    @sharmilasherin1758 Месяц назад +13

    ഒന്നും പറയാനില്ല ഇത്താ... ♥️♥️😘😘🫂🫂
    ശരിക്കും കരഞ്ഞു പോയി... 😥♥️
    ഇനിയും ഇതുപോലെ ഒരുപാട് പാവങ്ങളെ സഹായിക്കാൻ നിങ്ങൾക്ക് കഴിയട്ടെ...🤲🤲♥️♥️
    അതിനുള്ള ആയുസ്സും ആരോഗ്യവും സമ്പത്തും തന്ന് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.... ആമീൻ...🤲🤲🤲

  • @shabanunasar7961
    @shabanunasar7961 Месяц назад +4

    ❤❤❤പറയാൻ വാക്കുകളില്ല, പ്രാർത്ഥനയിൽ ഉൾപെടുത്തുക, അള്ളാഹു ബർകത് നൽകട്ടെ ❤

  • @bilafathimavlog
    @bilafathimavlog Месяц назад +3

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി സന്തോഷത്തേക്കാൾ കൂടുതൽ സങ്കടമാണ് തോന്നിയത് ഈ കാലത്ത് ഇതൊന്നും ആരും ചെയ്യാൻ ഓർക്കാറില്ല ഞാനും ഒരു പാലക്കാട്ടുകാരിയാണ് താമസിക്കുന്നത് ജോലി കാരണം ഇയാളെ ബ്ലോക്ക് ഞാനെപ്പോഴും കാണാറുണ്ട് എനിക്ക് ഭയങ്കര സന്തോഷമായി വീഡിയോ കാണാറുണ്ട് സന്തോഷത്തേക്കാൾ വലുത് തന്നെ മനസ്സിന് അള്ളാഹു തനിക്കും തന്റെ കുടുംബത്തിലും ദീർഘായുസ്സ് തരട്ടെ എനിക്കും വേണ്ടി ദുആ ചെയ്യണം

  • @junutips6052
    @junutips6052 Месяц назад +10

    സന്തോഷം കൊണ്ട് കരഞ്ഞുപ്പോയി. ഇത് പോലെ സൽപ്രവർത്തി ചെയ്യാൻ കഴിയട്ടെ

  • @noushadmanathanath971
    @noushadmanathanath971 Месяц назад +1

    ആ ഉപ്പാ സ്വർഗത്തിൽഅല്ലാതെ എവിടെ പോകാൻ
    ഇവരെ പോലെ എത്ര പേരുണ്ടാവും ഭക്ഷണം പോലും ഇല്ലാതെ ഇതുപോലെ കൊണ്ട് പോയി കൊടുക്കാൻ പറ്റട്ടെ.....
    പ്രാർത്ഥനയോടെ......

  • @Shabeera-vl3yz
    @Shabeera-vl3yz Месяц назад +3

    പറയാൻ വാക്കുകളില്ല❤
    അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ❤മരണപ്പെട്ട ഞങ്ങളുടെ മാതാപിതാക്കളുടെ ആഹിറം വെളിച്ചമാക്കി കൊടുക്കണേ അള്ളാ🤲🏻😭

  • @RamseenaKt-b3l
    @RamseenaKt-b3l Месяц назад +2

    ആരെങ്കിലും എന്തെങ്കിലും നല്ല കാര്യം ചെയ്താലും അതിനും എന്തെങ്കിലും കുറ്റം കണ്ടെത്താൻ ചിലരുണ്ടാകും

  • @arifapp1465
    @arifapp1465 Месяц назад +18

    Masha allah 😍👍🏻ഇനിയും ഒരുപാട് പേർക്ക് അന്നം കൊടുക്കാൻ സാതികട്ടെ 🤲🏻ആമീൻ

  • @irfanamkd2082
    @irfanamkd2082 Месяц назад +10

    ഇത്രയും നല്ല മനസ്സിന്റെ ഉടമയാണ് സിലു താ.... അനുഗ്രഹം ചൊരിയട്ടെ
    ഇനിയും സഹായിക്കാൻ കഴിയട്ടെ

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk Месяц назад +2

    അള്ളാഹു ഉപ്പാന്റെ ഖമ്പർ വിശാലമാക്കികൊടുക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @manjusha5002
    @manjusha5002 Месяц назад +7

    Silu നിങ്ങൾ ദീർഘായുസായിട്ട് ഇരിക്കട്ടെ. ❤️

  • @user-ew5yu7ru9k
    @user-ew5yu7ru9k 14 дней назад

    മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @noorjahanbaneesbanoo
    @noorjahanbaneesbanoo Месяц назад +8

    ഞാനും ഇങ്ങനൊക്കെ ചെയ്യാൻ ആഗ്രഹമുള്ള ആളാണ്. പറ്റുന്ന പോലെ ചെയ്യാറുമുണ്ട്. സിലുതാക്ക് ദീര്ഗായുസ്സ് ഉണ്ടാവട്ടെ. ഇങ്ങനൊക്കെ ചെയ്യുന്നത് കാണുമ്പോ ഭയങ്കര സന്തോഷം

  • @naseemakt-tq4zn
    @naseemakt-tq4zn Месяц назад +4

    ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ

  • @user-xs7cd7ru5l
    @user-xs7cd7ru5l Месяц назад +13

    Hi silutha.iniyum uyarangalil Ethan nadhan thofeek nalkate ameen

  • @muhammednazal22
    @muhammednazal22 Месяц назад +3

    mashaallah സിലുതാ കണ്ണ് നിറഞു പോയി.അല്ലഹു ഹൈരും ബർകത്തു ചെയ്യട്ടെ.aniyum aniyum ഉയരങ്ങളിൽ എത്തട്ടെ

  • @shiyasp4051
    @shiyasp4051 Месяц назад +1

    ഇത്ത ശരിക്കും സങ്കടായി 😢കണ്ണീരോടെ ആണു ഞാൻ ഇ വീഡിയോ കണ്ടു തീർത്തെ ഇത്ത നിങ്ങൾക്ക് അള്ളാഹു ആയുസും ആരോഗ്യംവും തരട്ടെ 🤲🏻

  • @kamarlaila5005
    @kamarlaila5005 Месяц назад +4

    അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ🌝🤲🏻

  • @suneersuni8716
    @suneersuni8716 Месяц назад +3

    Allahuve a uppaak ne svrgham nalgi anugrahikkane.... 🤲🏻
    E molk ne deergaayus nalagane allah 🤲🏻aameen.

  • @shoukatali307
    @shoukatali307 Месяц назад +8

    അള്ളാഹു അനുഗ്രഹിക്കട്ടെ സുലു വിന് റബ് ദീർഘായുസ് നിൽക്കട്ടെ

  • @shereefp4210
    @shereefp4210 Месяц назад +6

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ all the best 👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️

  • @saheenasaheena1427
    @saheenasaheena1427 Месяц назад +2

    പാവങ്ങളെ സഹായിക്കുന്ന നിങ്ങളെയും കുടുംബത്തെയും അല്ലാഹു ചേർത്ത് പിടിക്കും ഈ നന്മ നിങ്ങളെക്ക് എത്തിച്ച നിങ്ങളുടെ ഉപ്പാക്ക് അല്ലാഹു സ്വർഗ്ഗീയ ഭക്ഷണം കഴിപ്പിക്കട്ടെ ആമീൻ ആമീൻ

  • @user-jk8ue2fz5z
    @user-jk8ue2fz5z Месяц назад +7

    നല്ല വീഡിയോ. ഇനിയും സഹായ്ക്കാനുള്ള മനസ്സ്. സിലുവിനു ഉണ്ടാവട്ടെ. കൂടെ ഉണ്ടാവും insha allah

  • @KamarunnisaMamaathu
    @KamarunnisaMamaathu Месяц назад +2

    ഈ ഒരു സഹായം അള്ളാഹു സ്വീകരിക്കട്ടെ🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk Месяц назад +6

    അനുജത്തിയുടെ ഈ നല്ല മനസ്സിനെ എത്ര അഭിനന്ദച്ചാലും മതിയാവില്ല. ഇനിയും ഒരുപാട് പേരെ സഹായിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. ബര്കത് നൽകട്ടെ ആമീൻ

  • @musthafaan9844
    @musthafaan9844 21 день назад

    ഈ സഹോദരിക്കും ഭർത്താവിനും എല്ലാ അനുഗ്രഹിക്കരട്ട അവരുടെ ഉപ്പാക്ക് സ്വർഗ്ഗം നൽകി റബ്ബ് അനുഗ്രഹിക്കട്ട ആമീൻ♥️🤲

  • @user-kj7pq6hb4h
    @user-kj7pq6hb4h 24 дня назад

    അള്ളാഹു അങ്ങയുടെ പിതാവിന്റെ കബറിടം വിശാലമാക്കി ദോഷങ്ങൾ പൊറുത്തു കൊടുത്തു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.അങ്ങയുടെ സൽപ്രവർത്തികൾക്ക് അള്ളാഹു തക്കതായ പ്രതിഫലം പ്രധാനം ചെയ്യട്ടെ ആമീൻ

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 10 дней назад

    😭അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @echumashu4921
    @echumashu4921 Месяц назад +1

    Help cheyyunnadoke nalladanu but orukayi kodukunnad marukayi ariyarudy ennalle 😓

  • @hameenahameena4300
    @hameenahameena4300 Месяц назад +4

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @aseesha68
    @aseesha68 Месяц назад +2

    നിങ്ങൾ സൂപ്പർ ആണ് ❤️
    നിങ്ങളെ പോലുള്ള മനസ് മറ്റുള്ളവർക്കും ഉണ്ടാകട്ടെ 🤲🤲🤲

  • @shalujijo1353
    @shalujijo1353 Месяц назад +4

    Jaathiyum mathavum nokkathe mattullavare help cheyyunna siluvine daivam anugrahikkatte

    • @SiluTalksSalha
      @SiluTalksSalha  Месяц назад +4

      നമ്മൾ എല്ലാരും മനുഷ്യന്മാർ അത്രേ ഉള്ളു 🫂❤️

  • @RiyanaYN121
    @RiyanaYN121 Месяц назад +7

    Mashaallah proud of u silu... well done❤❤

  • @plzsupport574
    @plzsupport574 Месяц назад

    ഇതൊരു നല്ല കാര്യമാണ് മറ്റുള്ളവരെ സഹായിക്കുന്നത് സിലോക്കും മക്കൾക്കും അതിന്റെ ബർക്കത്ത് പടച്ചവൻ ചൊരിഞ്ഞു തരട്ടെ 🤲🤲🤲

  • @kamarukariparambu882
    @kamarukariparambu882 Месяц назад

    ഈ വീഡിയോ കണ്ടു ഒരുപാട് കരഞ്ഞു നിന്റെ ഈ സൽപ്രവർത്തിക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @babuvarghese6786
    @babuvarghese6786 23 дня назад +1

    Very kind hearted
    God bless you Silu
    and family !
    💞👍🙏

  • @jubi5122
    @jubi5122 Месяц назад +6

    Silu iniyum orupaad uyarangalil ethatte inshallaah enikkum inganeyokke kodukkanam ennund padachoon adhinnu saadhippikkatte inshallaah

  • @sidiqsidiq1284
    @sidiqsidiq1284 Месяц назад

    മനുഷ്യർ ക് ഉപകാരമുള്ള ചാനൽ അൽഹംദുലില്ലാഹ് അല്ലാഹു നിങ്ങൾ ക്ക് റഹ് മത്ത് നൽകട്ടെ ആമീൻ
    ഓരോ രോ ചാനൽ കാർ ഉണ്ട്
    അതിൽ മുയുവൻ തോന്നി വാസങളാണ് മനുഷ്യർ ക് ഒരു ഉപകാരവുഇല്ല

  • @Chekuthan4118
    @Chekuthan4118 Месяц назад +1

    എല്ലാവരും നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കും

  • @user-hh3oq4lj9d
    @user-hh3oq4lj9d 22 дня назад

    കണ്ണ്നെനയാദേ ഈദ് കാണാൻപറ്റുന്നില്ല അമോൾക്ക് അള്ളാഹു ഇരു ലോകത്തും ഗുണംതരട്ടെ അള്ളാഹുവലിയവനാണ് അവന്റഖജനാവ് ബഹർപോലെയാണ്. ആമീൻ a

  • @SharafiyaSharu
    @SharafiyaSharu Месяц назад +1

    Enta silutha njnum vijarikkum inganokka chyyanmn evde nadakkunnillaa inshallah orikal enginelum ath nadathanm inshalla😢😢😢

  • @hanoonafathima7450
    @hanoonafathima7450 23 дня назад

    നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായിസ് റഹ്മാനായ റഹീമായ രാജസയ്യിതായ രാജാ തിരാജനായ റബ്ബ് നൽകട്ടെ ഇത്തരം നല്ല കാര്യങ്ങൾ മരണം വരെ ചെയ്യാൻ അള്ളാഹു തൗഫീക്ക് ചെരിയട്ടെ നിങ്ങളുടെ ഉപ്പാക്ക് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ സ്വർഗത്തിൽ നിന്നുള്ള ഒരു തവാടം അള്ളാഹു അവരുടെ കബറിലേക്ക് തുറന്ന് കൊടുക്കട്ടെ അവരെയും നമ്മെളെല്ലാവരെയും അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് കൂട്ടട്ടെ.... അമീൻ
    ദുആയിൽ ഉൾപ്പെടുത്താം

  • @abdulrasheed4261
    @abdulrasheed4261 Месяц назад +2

    🥰🥰🥰🥰അള്ളാന്റെ കാവൽ എന്നും ണ്ടാവട്ടെ. ആമീൻ

  • @user-hu5bp5mb2z
    @user-hu5bp5mb2z Месяц назад +1

    അൽഹംദുലില്ലാഹ്.... ഇനിയും ഇനിയും സിലുവിന് ഒരുപാട് പേരെ സഹായിക്കാനുള്ള ഭാഗ്യവും അതിനുള്ള കഴിവും അള്ളാഹു തരട്ടെ ആമീൻ...

  • @shereefap8678
    @shereefap8678 Месяц назад

    അൽഹംദുലില്ലാഹ് 🤲🤲🤲 ഇനിയും ഒരുപാടു പേർക്ക് ഇതുപോലെ നന്മചെയ്യാൻ ത്വഫീഖ് നൽകി അനുഗ്രഹിക്കട്ടെ

  • @refiqrefiq323
    @refiqrefiq323 Месяц назад +1

    Siluvinu ennum ithupole orupadorupaad pere sahayikanulla arogyavum ayussum tharatte... Ningale kudumbathinu allahu nallath mathram varuthatte aaameen... ❤

  • @Salwahafi
    @Salwahafi Месяц назад +1

    Allah ennum kodukkanulla manassum sampadyavum nalgattte🙌

  • @user-db3gl8ws3x
    @user-db3gl8ws3x Месяц назад

    മോളെ ഈ നല്ല പ്രവർത്തി... അത്തക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിച്ചട്ടുണ്ടാവും... ധർമം തല കാകും എന്നാണ്... എല്ലാ ആപത്തിൽ നിന്നും മോളെയും കുടുംബത്തെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ

  • @eppubadreppubadr666
    @eppubadreppubadr666 Месяц назад

    റബ്ബ് അനുഗ്രഹിക്കട്ടെ നല്ല നീയ്യത്തോടെ ഇനിയും കാര്യങ്ങൾ ചെയ്യുക ..അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുബത്തിൽ നിന്നും മരണപെട്ടവർക്ക് ഇതിന്റെ ഫലം ഖബറിൽ അള്ളാഹു കാണിച്ചു കൊടുക്കട്ടെ

  • @Ansar-jg5xr
    @Ansar-jg5xr 20 дней назад

    ഇത്താത്തായെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @rasiyaali8692
    @rasiyaali8692 Месяц назад +1

    Vaalikum salam 🥰 mashaallah ♥️ ആര് എന്തു വേണമെങ്കിലും പറഞ്ഞോട്ടെ ഇത്താ അത് ഒന്നും വഗ വെക്കേണ്ട. ഇത്താക് ശെരി എന്ന് തോന്നുന്നത് ചെയുക ♥️ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ♥️♥️♥️🤲❤️❤️💞

  • @nishapv2718
    @nishapv2718 Месяц назад +1

    Silu onnum parayanilla mole 😢 Allahu kaividilla orikkalum iniyum orupaduperude kanneroppan molkku kazhiyatte Aameen 🤲🏻🤲🏻🤲🏻 dua vasiyathode oru sahodari ❤️🥰

  • @Henna12345
    @Henna12345 Месяц назад +2

    Siluvin Allahu arogyathode ulla dheergayuss pradhanam cheyyate ..Aameen

  • @mariyathshaji-sw5uj
    @mariyathshaji-sw5uj Месяц назад

    ശെരിക്കും സങ്കടം വന്നു വീഡിയോ കണ്ടപ്പോൾ......😢അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @Moluty-wc8qt
    @Moluty-wc8qt Месяц назад +3

    Phone illaannu avaru parayunnadh kettille.....avarkk oru phone vedichkoduthoode

  • @AbdulRazak-hu8rz
    @AbdulRazak-hu8rz Месяц назад +1

    പാവപെട്ടവരെ സഹായിക്കുവാൻ അള്ളാഹു നമുക്ക് എല്ലാവർക്കും നല്ലമനസ്സ് മാത്രം തരട്ടെ ആമീൻ ഈ സഹായം ചെയ്യുന്ന സഹോദരിക്കും കുടുംബത്തിനും അള്ളാഹു ദീര്ഗായുസും ആരോഗ്യവും നല്ലമനസ്സും സന്തോഷവും സമാധാനവും അള്ളാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimaashraf-ye3gd
    @fathimaashraf-ye3gd Месяц назад +1

    Aa nalla uppayude nalla molaayi iniyum inganeyulla karyangal cheyyan allahu thoufeeq cheyyatte..ameen

  • @arifaarifa7994
    @arifaarifa7994 Месяц назад +1

    അള്ളാഹു മോള ഉയരങ്ങളിൽ എത്തിക്കട്ടെ

  • @jumilaeed9206
    @jumilaeed9206 Месяц назад

    ചേച്ചിന്റെ കണ്ണു നിറഞ്ഞ ഉ. ഇത്താക്കു അതു മതി റബ്ബ്‌ എല്ലാം കാണുന്നുണ്ട്.ഇതു കണ്ടപ്പോ ഞങ്ങളെ സഹായിക്കുന്നവരെ നീ സഹായിക്കണേ അല്ലഹ്.

  • @ZeenushaSha
    @ZeenushaSha Месяц назад

    Silu ഈ വീഡിയോ കണ്ട് എൻ്റെ കണ്ണ് നിറഞ്ഞു പോയി സിലൂന് ഇതിൽ കൂടുതൽ കൊടുക്കാൻ അല്ലാഹു തരട്ടെ ആമീൻ

  • @mohammedsaleemsm2479
    @mohammedsaleemsm2479 День назад

    തീർച്ചയായും പ്രാർത്ഥന യുണ്ടാവും ❤

  • @ullasumarali9877
    @ullasumarali9877 Месяц назад

    എന്റെ ഒരു ഫ്രണ്ട് ഉണ്ട്‌ പാലക്കാട്‌ . വളരെ ബുദ്ധിമുട്ടിൽ ആണ്... അവരെ help ചെയ്യാൻ പറ്റുമോ... ഇത്താടെ ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി.. ഇനിയും ഇതുപോലെ ഒരുപാട് പേരെ സഹായിക്കാൻ ഇത്താക്ക് കഴിയട്ടെ 🤲🏼🤲🏼

  • @user-zy1gr8hu2h
    @user-zy1gr8hu2h Месяц назад

    മാഷാ അല്ലാഹ് മറ്റൊരാളുടെ കണ്ണുനീർ ഒപ്പാൻ നിനക്ക് അള്ളാഹു ആയുസ്സും ആരോഗ്യവും ഏറ്റി തരട്ടെ... സിലു 😘

  • @sumayyasidhik
    @sumayyasidhik Месяц назад +1

    Ellarkkum prajodhanamanu ee video... Silunte nalla manassinu rabb anugrahikkum😊

  • @muhammedshazin1111
    @muhammedshazin1111 Месяц назад +1

    Matullavare sahayikuned etavum punyamulla karyama.namukum ingane matullavare sahayikkan rabb thoufeek nalkatte.

  • @javadck6963
    @javadck6963 Месяц назад

    ഇതിലും വലിയ പുണ്യം ഒന്നും ഇല്ല മോളെ നിൻ്റെ മനസ്സ് അതാണ് ഇഷ്ടമായത്

  • @divyanair5560
    @divyanair5560 Месяц назад +1

    Silu orupade nanma ulla alane God anugraham epozhum undakete silu 💞💞🙏🙏

  • @ayshanoushad917
    @ayshanoushad917 Месяц назад

    Alhamdulillah.. ഇനിയും ഒരുപാട് പേരെ സഹായിക്കാനുള്ള ഭാഗ്യവും.. അതിനുള്ള കഴിവും അള്ളഹു തരട്ടെ..
    എനിക്കും ആഗ്രഹം ഉണ്ട് അതിനുള്ള അവസ്ഥ ഇല്ല.. ഒരു പാട് കടങ്ങൾ ഉണ്ട്... ഇത്‌ എല്ലാം കാണുന്പോൾ നമ്മൾ എല്ലാം.🤲🏻എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആ..

  • @naseera489
    @naseera489 Месяц назад

    ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ റബ്ബ് 🤲🤲

  • @ShaazWorld123
    @ShaazWorld123 Месяц назад

    Allahu സിലു ന് ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ ❤🤲🤲

  • @adhinankt369
    @adhinankt369 Месяц назад

    ഇത് പോലെ എത്ര ചാനലുകൾ ഉണ്ട് ഇങ്ങനെ നല്ല കാര്യം ചെയ്യുന്നത് കണ്ടത് സിലുവിന്റെ ചാനലിലാണ്.ഞാൻ കാണുന്ന ചാനലിൽ ആണ് പറഞ്ഞ ത് .സിലു ഓരോ കാര്യം ചെയ്യുമ്പോഴും ഇത് പോലെ ചെയ്യണം എന്ന് ഭയങ്കര ആഗ്രഹമാണ് റബ്ബ് അതിനുള്ള അനുഗ്രഹം തരട്ടെ .ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲

  • @pvharidasan8745
    @pvharidasan8745 14 дней назад

    താത്ത ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ 🙏🏼

  • @user-dk5dj4ym3z
    @user-dk5dj4ym3z Месяц назад

    ഇത്താത്ത ചെയുന്ന സൽകർമങ്ങൾ ഉപ്പാന്റെ മണ്ണാറ യിൽ നാഥാൻ ഏതിക്കട്ടെ 🤲😔🤝

  • @RizwanAhammed-ke4sc
    @RizwanAhammed-ke4sc Месяц назад +2

    നാട്ടുകാരെ കാണിക്കൽ അതാണ് മെയിൻ

  • @FNstories123
    @FNstories123 Месяц назад +3

    ഒരുപാട് പേരെ സഹായിക്കാനും ഒരു പാട് ഉയരങ്ങളിൽ എത്താനും ഇത്താക്ക് ഇനിയും സാധിക്കട്ടെ

  • @pariparijan2212
    @pariparijan2212 Месяц назад

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് മോൾക്ക്‌ ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ നമ്മുടെ നാഥൻ ആഫിയത്തോടുകൂടിയുള്ള ദീർഘായുസും ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്റെ വീടിന്റെ അടുത്ത് ആയിരം രൂപ മാസ വാടക കൊടുത്ത് താമസിക്കുന്ന ഒരു ഉമ്മയും രണ്ടു മക്കളും ഉണ്ട് കഴയുമെങ്കിൽ ഒരു പങ്ക് അവർക്കും കൂടി ഒരു മാസമെങ്കിലും മോൾക് കോക്കാൻ പറ്റുമോ പാലക്കാട്‌ ജില്ലയാണ് സ്ഥലം

  • @naseebamujeeb723
    @naseebamujeeb723 Месяц назад

    സിലുനോടൊരുപാട് ഇഷ്ടം തോന്നുന്നു.. Ummmah 😘😘😘😘😘... ഇനിക്കും ഇങ്ങനെ കൊടുക്കാൻ റബ്ബ് തരട്ടെ