ലോറൻസ് ബിഷ്ണോയി- മുംബൈയുടെ പുതിയ ഡോൺ?|Lawrence Bishnoi - Mumbai's New Don?| Vallathoru Katha Ep

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 1,1 тыс.

  • @ananthu8414
    @ananthu8414 3 месяца назад +201

    Asianet news ന്റെ നിലനിൽപ്പിന് ആധാരമായി നിൽക്കുന്ന ഏക പ്രോഗ്രാം🙌

    • @HaneefAchi-q8t
      @HaneefAchi-q8t 2 месяца назад +5

      ഗം അടിപൊളി ആണ്

    • @arjunm40023
      @arjunm40023 2 месяца назад +1

      💯

    • @gokulnathp912
      @gokulnathp912 Месяц назад

      കുറച്ചെങ്കിലും വിശ്വസിക്കാവുന്ന ന്യൂസ് ചാനൽ ഇപ്പഴും ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ്

  • @ajmalet215
    @ajmalet215 3 месяца назад +635

    ഈയൊരു കഥ നിങ്ങളിൽ നിന്നും കേൾക്കാൻ waiting ആയിരുന്നു

    • @idealmotors5538
      @idealmotors5538 3 месяца назад +16

      ❤❤ഇന്ത്യൻ ആർമി ❤❤

    • @Johnythankan
      @Johnythankan 3 месяца назад +16

      അടുത്ത ബിജെപ്പി നേതാവ്... ബിനായി 😂

    • @nandakumarannair216
      @nandakumarannair216 3 месяца назад +11

      അതിനും ബിജെപി ടെ നെഞ്ചത്തോട്ടു ​@@Johnythankan

    • @Illaysillays-c9e
      @Illaysillays-c9e 3 месяца назад +1

      ​@@nandakumarannair216'BJP അല്ല. സംഘ് ആണ്.

  • @princekuriakose4766
    @princekuriakose4766 3 месяца назад +84

    വളരെ നാളുകൾക്ക് മുൻപ് തുടങ്ങിയ പരിപാടി, അത് അവിചാരിതമായി കേൾക്കാനുണ്ടായ സാഹചര്യത്തിന്റെ കഥ, പിന്നീട് അതിനോട് തോന്നിയ വല്ലാത്തൊരു ആരാധനയുടെ കഥ. അത് ഒരു വല്ലാത്ത കഥയാണ്. 🥰

  • @kaveed987
    @kaveed987 3 месяца назад +79

    വല്ലാത്തൊരു കഥ ഫാൻ 🔥🥰❤️😍

  • @sibincm799
    @sibincm799 3 месяца назад +424

    എനിക്ക് തോന്നി 😊😊ബാബുവേട്ടാ ഇങ്ങള് ഈ ആഴ്ച ഈ സ്റ്റോറി എടുക്കുമെന്ന് 😅😅
    കുറെ ആയില്ലേ ഇങ്ങളെ കാണാൻ തുടങ്ങിയിട്ട്

  • @mohamedfasil7999
    @mohamedfasil7999 3 месяца назад +215

    കുറേ ചാനൽ പറഞ്ഞ കഥ
    കുറേ വേർഷൻ കേട്ട കഥ
    പക്ഷേ
    ഇങ്ങളെ കഥയാണ് കഥ
    ബല്ലാത്തൊരു കഥ❤

    • @Sudheepraman
      @Sudheepraman 3 месяца назад +2

      😂

    • @mejevlogs
      @mejevlogs 2 месяца назад

      ഒരു ബല്ലാത്ത പഹയൻ തന്നെ 😅😂😂

  • @roshinisatheesan562
    @roshinisatheesan562 3 месяца назад +21

    വളരെ നല്ല വിവരണത്തിന് താങ്കൾക്ക് big selute🤝💐 പയ്യനെ കാണുമ്പോൾ സുന്ദരാ എന്നു വിളിക്കാൻ തോന്നുന്നു

    • @me-c7t
      @me-c7t 2 месяца назад +1

      കഷ്ട്ടം

  • @shyamganesh1451
    @shyamganesh1451 3 месяца назад +363

    കാനഡയിലെ കാലിസ്ഥാനികളെ കൊന്ന ഒറ്റ സംഭവം മതി ബിഷനോയ് യുടെ പവർ അറിയാൻ 🔥
    Any way one day ഇവനും തീരും

    • @jitheshkr
      @jitheshkr 3 месяца назад +10

      🧡

    • @anuthomas9288
      @anuthomas9288 3 месяца назад +30

      Adukonda ayale kendra govt supportcheyunadu.ayale gujarathil nu transfer cheyan patatha rithiyil crpc vare maati eduthu

    • @vijinvijay
      @vijinvijay 3 месяца назад +12

      അത് ചെയ്തത് ഇയാളുടെ ഗാങ് ആണെന്ന് എങ്ങനെ ഉറപ്പിക്കാം 🤔

    • @ShanthaShanthapk
      @ShanthaShanthapk 3 месяца назад +17

      Hero Iwarence❤

    • @SnijderJacob
      @SnijderJacob 3 месяца назад +5

      ചുമ്മാ വിടുവാതം പറയാതെ

  • @yadukrishnan7121
    @yadukrishnan7121 3 месяца назад +30

    Full support ❤ L B

  • @bigzero2911
    @bigzero2911 3 месяца назад +58

    ഇതാണ് നോക്കി ഇരുന്നത് വല്ലാത്തൊരു കഥ തന്നെ ❤❤❤

  • @jismyjames209
    @jismyjames209 3 месяца назад +102

    Bishnoi ഫാൻ ആക്കിയല്ലോ 😌😂❤️

    • @Safepvc-v2o
      @Safepvc-v2o 3 месяца назад +1

      Hmmm.. NIA രാജ്യദ്രോഹ കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും ആയുധം കടത്തിയ കേസിൽ.. Enjoyyyy

    • @me-c7t
      @me-c7t 2 месяца назад +2

      😮

  • @ShakhilKL
    @ShakhilKL 3 месяца назад +6

    ബിഷ്ണോയ് എന്ന വ്യക്തിയെ മലയാളീസ് അറിയുന്നത് ഇപ്പോളാണ് 😂 ഡൽഹി ഹരിയാന പഞ്ചാബ് മുംബൈ.... അങ്ങനെ ഒരുപാട് സംസ്ഥാനങ്ങളിൽ വലിയ ഗ്യാങ്സ്റ്റർ ആണ്‌ ലോറൻസ് 🔥. Sopu group 🔥🔥
    5 വർഷം മുന്നേ ഞാൻ ഫാൻ ആയതാണ് ♥️♥️

  • @HaneefAchi-q8t
    @HaneefAchi-q8t 2 месяца назад +3

    അശ്വിൻ മാടപള്ളി വീഡിയോ മുന്നേ കണ്ടു പക്ഷെ ഈ പഞ്ച് ഇല്ല അത് കണ്ടത് കൊണ്ട് ഇത് കാണണ്ട എന്ന് വിചാരിച്ചു വല്ലാത്തൊരു കഥ ആയോണ്ട് കാണാണ്ട് നിക്കാനും കയ്യില്ല ഇതു കണ്ടപ്പോ ആണ് എല്ലാം മനസിലായത് 😊😊😊😊❤❤❤

  • @lucashoodlucashood18
    @lucashoodlucashood18 3 месяца назад +283

    Bishnoi 🔥ഖാലിസ്ഥനികളുടെ പേടിസ്വപ്നം..❤

    • @shrinikasalu663
      @shrinikasalu663 3 месяца назад +8

      Dawud Ibrahim ayitt relation undenn ktu bishnoi gang nu

    • @NEYMAR-zi8dv
      @NEYMAR-zi8dv 3 месяца назад +41

      ​@@shrinikasalu663 ഇല്ല. സൽമാനെ save ചെയ്യുന്ന ദാവൂദിന് എതിരെ ആണ് ...

    • @jitheshkr
      @jitheshkr 3 месяца назад +2

    • @streetfighter8617
      @streetfighter8617 3 месяца назад +19

      @@shrinikasalu663ദാവൂദിന്റെ എതിര് ടീം ആണി . ഇന്ത്യയിൽ ഇപ്പോൾ ഇവരക്ക് ആണ് പവർ

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 месяца назад +20

      ​@@shrinikasalu663ദാവൂത് ഗ്യാങ്ങിനെതിരെയാണ് ബിഷ്‌ണോയി റ്റീം.ബിഷ്‌ണോയി ഗ്യാങ്ങാണ് പാകിസ്ഥാനിൽ റോയുടെ മിഷനുകൾ നടപ്പാക്കുന്നത്.

  • @yourfriend4385
    @yourfriend4385 3 месяца назад +8

    സൂപ്പർ 👌....വല്ലാത്തൊരു കഥയും, സിനി മാജിക്കും super presentaion ആണ്

  • @Shivaya-r4z
    @Shivaya-r4z 3 месяца назад +23

    I am waiting babuetta to hear narration of bishnoi story thankq ❤

  • @ajo4129
    @ajo4129 3 месяца назад +3

    നിങ്ങളുടെ അവതരണം അത് വല്ലാത്തൊരു കഥയായിരുന്നു ..... കേട്ടിരിക്കാൻ ❤

  • @pvshanker
    @pvshanker 3 месяца назад +55

    A thrilling story of current times. Brilliant narration and excellent packaging ❤

  • @Usha-i4o
    @Usha-i4o 3 месяца назад +41

    Poli❤️

  • @ai66631
    @ai66631 3 месяца назад +68

    Bishnoi bhai 😍😍😍
    RIP Salmon khan🤣🤣🤣

  • @karthikpr4017
    @karthikpr4017 3 месяца назад +55

    ബിഷ്ണോയ് ❤❤

  • @AnilKumar-Signals
    @AnilKumar-Signals 3 месяца назад +10

    My hero Lawrence Bhishnoi❤❤❤

  • @Marcos12385
    @Marcos12385 3 месяца назад +45

    ബിഷനോയ് 😍😍❤❤❤🔥🔥🔥🔥🔥💪💪💪

  • @n-vo2cq
    @n-vo2cq 3 месяца назад +50

    uff ഫാനാക്കി മാറ്റി❤

    • @Johnythankan
      @Johnythankan 3 месяца назад +1

      അടുത്ത ബിജെപ്പി മന്ത്രി 🤣😂💩

  • @manikuttanvvijayan114
    @manikuttanvvijayan114 3 месяца назад +21

    എന്റെ ബാബുവേട്ടാ... നോക്കിയിരിക്കുവാരുന്നു... 😁😁😁
    താങ്കൾ ഈ കഥയുമായി വരുന്നതും നോക്കി.. 👍👍👍

  • @imjerrin1
    @imjerrin1 3 месяца назад +8

    Finally.. ithinaayirn Waiting 🥰🤩

  • @sreerajtp3685
    @sreerajtp3685 3 месяца назад +187

    ഒറ്റപേര്..സുന്ദര കാലമാടൻ..😊

  • @amalbabu4730
    @amalbabu4730 3 месяца назад +125

    കാര്യം gangster ആണേലും ഇയാളുടെ look🔥🔥

    • @Purplehu
      @Purplehu 3 месяца назад +18

      Chapri 🤡

    • @Nihal38372
      @Nihal38372 3 месяца назад +8

      What about Salman bhai bruh
      Bros walk ,Bros gang ,Bros style,Bros movie,
      90% percent of his income donations kodukkunnu only 10% percentage mathrme persanal use cheynnullu,
      they became the first individuals to donate bone marrow through MDRI.

    • @srusree
      @srusree 3 месяца назад

      Another chapri star​@@Nihal38372

    • @Popeye551
      @Popeye551 3 месяца назад

      ​@@Purplehufar good looking than Chapri steroid salman khan😂😂

    • @shamilmuhammad8761
      @shamilmuhammad8761 3 месяца назад +4

      ജയിൽ സേഫ് ആണ്

  • @philipthomas7452
    @philipthomas7452 3 месяца назад +100

    Lawrence bishoni 💯💪💪

    • @shamilmuhammad8761
      @shamilmuhammad8761 3 месяца назад +8

      Jaiൽ ഇറങ്ങിയാലുള്ള അവസ്ഥ

    • @shibinkb2374
      @shibinkb2374 3 месяца назад

      Dead​@@shamilmuhammad8761

    • @anishkhudheibam2325
      @anishkhudheibam2325 3 месяца назад

      EDOKKE TIRICHU CHAIYYAN PATADADU ALLA

    • @Jayaraj98866
      @Jayaraj98866 3 месяца назад +2

      @@shamilmuhammad8761Avande gangilulla oruthane konnathinanu Baba Siddiquiye polulla orale thattiyathu. Purathirangiyal Govt allathe aarum onnum cheyyan dairyapedilla

    • @shamilmuhammad8761
      @shamilmuhammad8761 3 месяца назад +2

      @@Jayaraj98866 ബാബ sidhiqi ആണോ കൊന്നത് അല്ല അയാള് ഇപ്പോ മിനിസ്റ്റർ ആയിരുന്നോ എക്സ് അല്ലെ പിന്നെ enthun

  • @noblekishor
    @noblekishor 3 месяца назад +28

    He is one hell of a gangster. Good looking, fit, smart, rich, influential n fearless.

  • @Thrilling_Trails123
    @Thrilling_Trails123 3 месяца назад +15

    ഇനിയിപ്പോ ആര് ആരെകൊന്നാലും ലോറൻസ് ബിഷ്ണോയിആണെന്ന് പറഞ്ഞാൽ മതി... ഇതുതന്നെയാണ് ഇപ്പോഴും നടക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്..

  • @subhashchandrabose2986
    @subhashchandrabose2986 3 месяца назад +138

    ബിഷ്നോയ് 🧡🧡🧡🧡🧡🧡

    • @sulthantejinn
      @sulthantejinn 3 месяца назад +13

      😂😂😂kashtam

    • @sarathchandranthayyil6001
      @sarathchandranthayyil6001 3 месяца назад +11

      ​@@sulthantejinnola Uber..... Dawood, Shakeel, Moslim leaders from different parts of the country... All are doing same

    • @sulthantejinn
      @sulthantejinn 3 месяца назад

      @@sarathchandranthayyil6001 have you ever seen my comment supporting any of them…you cant …because whatever they have been doing is inhuman and completely anti national for money…it the same
      And its you not me who brought religion to this issue😂so you think one has to support them for the fact that they belong to the same religion unfortunately
      Its the same for him also
      Infact he killed one of the opponent student party leader who won the election during his college days …and what was his fault? Winning a college union is lection?
      He has the right to live too…imagine someone close to us instead of the student

    • @sulthantejinn
      @sulthantejinn 3 месяца назад

      God🤷‍♀️it doesn’t matter whether they are hindu or christian or islam or sikh whatever
      I don’t support any of them as they are doing inhuman activities ,so do you think you have to support them if they belong to your religion,
      I heard that he killed one of his oppression who belongs to the opponent party during campus election just because he won the silly college union election? Do you think he deserves to die just because he won an election…put yourself in that innocent boys shoes the only you will never support

    • @rambo9816
      @rambo9816 3 месяца назад

      @@sarathchandranthayyil6001 who is supporting them
      Criminals are criminals, no religions make them holy

  • @nidhinnajzz2566
    @nidhinnajzz2566 3 месяца назад +10

    Much Awaited ❤️

  • @Mrperfect007-d4l
    @Mrperfect007-d4l 3 месяца назад +263

    ഹമാസ്, തലിബൻ vare ഫാൻസ്‌ ഉണ്ട് അപ്പൊ ഒരു രാജ്യസ്നേഹിക്ക് ഫാൻസ്‌ ഉണ്ടായാൽ കുഴപ്പം 🧡❤️✌️☝️

    • @niyas254
      @niyas254 3 месяца назад +83

      Ithokke enn muthal rajyasneham aayi 😂

    • @jitheshkr
      @jitheshkr 3 месяца назад +1

      🧡

    • @rajeevcr-yn3ty
      @rajeevcr-yn3ty 3 месяца назад +64

      ​@@niyas254എന്നാണോ ഹമസിന് ഫാൻസ്‌ ഉണ്ടായതു അന്ന് മുതൽ

    • @happinessdose
      @happinessdose 3 месяца назад +14

      ​@@rajeevcr-yn3ty Ath pinne pande agane Alle muslimsnu vellam indayaal appo njnglkum ath pole vennam enn aanalo😂

    • @happinessdose
      @happinessdose 3 месяца назад

      Hamasum thalibaanum oru bharanakada ulla oru nattil konakaan ninna aalukal alla, oru bharanakada ulla nattil konakunna aale vilikunna per aanu terrorist

  • @Thahira-d2b
    @Thahira-d2b 3 месяца назад +50

    എന്തായാലും നല്ല look ulla chekkan🤭

  • @ShebaSherlyAbraham
    @ShebaSherlyAbraham 3 месяца назад +12

    As always, excellent narration plus your voice ❤️

  • @rajamani9928
    @rajamani9928 3 месяца назад +4

    എല്ലാ പോയിൻ്റും കറക്റ്റ് ആയി ഉൾപ്പെടുത്തി വല്ലാത്തൊരു കഥ🎉❤

  • @rameeshc
    @rameeshc 3 месяца назад +4

    ബിഷ്നോയ് 😍😍😍

  • @justinjose7453
    @justinjose7453 2 месяца назад

    Super episode babu ചേട്ടാ

  • @HarshaVAcharya
    @HarshaVAcharya 3 месяца назад +17

    Ee vallaathoru katha kku vendi vallathoru kathirippanu❤❤❤❤

  • @Girijakumari-y8w
    @Girijakumari-y8w 3 месяца назад +6

    Most trustful version of this story

  • @Azrael_Enoch
    @Azrael_Enoch 3 месяца назад +19

    Ufff chekkan poliyane sundara kalamadan 🔥🔥🔥

  • @vijayakrishnannair
    @vijayakrishnannair 3 месяца назад +5

    informative.👍

  • @GodVishnu999
    @GodVishnu999 3 месяца назад +7

    Informative.

  • @pramodkv3481
    @pramodkv3481 3 месяца назад +35

    ഇത് കണ്ട് അധോലോകം തുടങ്ങാൻ തീരുമാനിച്ച ചങ്ക്
    😂😂

  • @AK-ow1rf
    @AK-ow1rf 3 месяца назад +68

    Balasaheb Thackeray പറ്റി ഒരു എപ്പിസോഡ് ചെയ്യ്

    • @vijinvijay
      @vijinvijay 3 месяца назад

      ചെയ്തിട്ടുണ്ടല്ലോ

    • @AK-ow1rf
      @AK-ow1rf 3 месяца назад

      @@vijinvijay ഇല്ല

    • @leonidas7689
      @leonidas7689 3 месяца назад +7

      Mad mad hindu

  • @Ratheesh-v9x
    @Ratheesh-v9x 3 месяца назад +88

    ലോറൻസ് ബിഷ്ണോയി. 👌💪🔥

  • @NeenuSunil-b6k
    @NeenuSunil-b6k 3 месяца назад +22

    I think manifestations work. I was wondering when will you come up with it and look what I just saw. This made my weekend sir.

  • @AswathyRanjith-AR
    @AswathyRanjith-AR 3 месяца назад +170

    കുറെ നാളുകൾക്കു ശേഷം വീണ്ടും മുംബൈ അധോലോകം..

    • @naseerasiyas5327
      @naseerasiyas5327 3 месяца назад +21

      Ith bjp yude gundda

    • @Misslolu_ff
      @Misslolu_ff 3 месяца назад

      ​@@naseerasiyas5327 ആണെങ്കിൽ നന്നായിപ്പോയി.. 😂😂

    • @Pvtil1
      @Pvtil1 3 месяца назад +9

      Rajyam bharikkunnathe adholokam aan😅😅

    • @sanjeevannair9446
      @sanjeevannair9446 3 месяца назад

      ​@@naseerasiyas5327Ayinu ippo eantha

    • @sajinas8622
      @sajinas8622 3 месяца назад +15

      ​@@naseerasiyas5327 avilum malarum teams ne support cheyyunnavarkku Lorence team ne pidikkilla.. swabhavikam!!!😂

  • @yahiyav6435
    @yahiyav6435 3 месяца назад +26

    ലോറൻസ് പുലി തന്നെ 😌😌😌 കേരളത്തിൽ ഫാൻസ്‌ coming 🥰🥰🥰

  • @Mrperfect007-d4l
    @Mrperfect007-d4l 3 месяца назад +128

    സുടാപ്പി കൾക്ക് ഹമാസ് ബിസ്മയം നമ്മക്ക് ലോറൻസ് ഭായ് 🧡❤️✌️✌️✌️

    • @jitheshkr
      @jitheshkr 3 месяца назад +6

      🧡

    • @binuwahab2952
      @binuwahab2952 3 месяца назад +5

      Dawood Ibrahim 😊

    • @Misslolu_ff
      @Misslolu_ff 3 месяца назад +30

      ​@@binuwahab2952 മടയിൽ ഒളിച്ചിരിക്കുന്ന മാന്തൽ വീര൯ പെരുച്ചാഴി😂😂😂

    • @DilshadAli-zh7ve
      @DilshadAli-zh7ve 3 месяца назад

      എടാ സംഖി വാണമേ
      Lawrence ആര്‍.എസ്. എസ് അല്ല
      Lawrence ഗാങ്ങ് പ്രധാനികളിൽ പലരും മുസ്ലിംസാണ്. ബാബ siddiqe യെ കൊന്ന സൂത്രധാരന്‍ പോലും

    • @kattukulath
      @kattukulath 3 месяца назад

      ഗാന്ധിജിയെ കൊന്ന രാജ്യ ദ്രോഹികളാണ് ബിഷനോയിയുടെ ഫാൻസ്‌.

  • @manu-ch7ju
    @manu-ch7ju 3 месяца назад +73

    *ഒരൊറ്റപ്പേര് 🔥 ബിഷ്ണോയ് 🔥*

    • @shan-eo2wo
      @shan-eo2wo 3 месяца назад +9

      പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തൽ ആണ് ഇവരുടെ മെയിൻ ബിസിനസ്

    • @manu-ch7ju
      @manu-ch7ju 3 месяца назад +7

      @@shan-eo2wo *അതിനു അവൻ മേത്തനല്ല 😜*

    • @Questioncorner22
      @Questioncorner22 3 месяца назад

      ​@@manu-ch7ju
      മേത്തൻ ആയാലും അല്ലെങ്കിലും പറഞ്ഞത് ശരിയാണ്. ഡ്രഗ്സ് ഡീലിങ് ആണ് ഇവന്റെ തുടക്കം.
      നിരവധി പേരെ കൊന്നിട്ടുമുണ്ട്. അതിൽ ഹിന്ദുവും മുസ്ലിമും ഉണ്ട്
      ക്രിമിനൽസിനെ ജാതിയും ലൂക്കും നോക്കി ആരാധിക്കുന്ന കുറെ 🤮

  • @rajeevraju3585
    @rajeevraju3585 3 месяца назад +6

    നല്ല അവതരണം, എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു ❤❤❤❤👍👍👍👍👍

  • @chinduprasad7244
    @chinduprasad7244 3 месяца назад

    ബാബുവേട്ടാ...... ഇത് കേട്ടു നമ്മൾ അറിയാതെ ഒരു അധോലോകം ആയെന്ന തോന്നുന്നത് 😍😍😍😍😍

  • @AKASHHALLIGERI
    @AKASHHALLIGERI 3 месяца назад +3

    Lawrence bishnoi ❤❤❤❤❤❤

  • @AjayanPillai-p2z
    @AjayanPillai-p2z 3 месяца назад +117

    എന്തെന്നറിയില്ല കളിയാക്കാൻ പറയുന്നതുമല്ല രാത്രി ചേട്ടന്റെ വീഡിയോ കണ്ടാൽ കുറേ കഴിയുമ്പോൾ ഉറങ്ങിപോകും...❤

    • @lostworld5667
      @lostworld5667 3 месяца назад +17

      yes me too .. urangan vendi aanu ippo kanunnath

    • @SAHIL-wy2dl
      @SAHIL-wy2dl 3 месяца назад +9

      Aaha 😂appo njan mathram alla alle

    • @vipingameofthrones6515
      @vipingameofthrones6515 3 месяца назад +10

      രാത്രി കിടക്കാൻ നേരെത്തെ വീണ്ടും കേൾക്കും നല്ലോണം ഉറങ്ങും

    • @spread_the-love
      @spread_the-love 3 месяца назад +5

      ഇത് കേട്ടുകൊണ്ടാണ് ഞാനും കിടക്കാറ്

    • @harisant5487
      @harisant5487 3 месяца назад +5

      Nalloru story teller aanu pulli..athanu

  • @kabaddibeats1223
    @kabaddibeats1223 3 месяца назад +11

    അടുത്ത സിനിമയ്ക്കുള്ള കഥ അല്ലെ ഈ കേട്ടത് 🤔🤔🤔🤔🤔

  • @iamhere4022
    @iamhere4022 3 месяца назад +23

    ഇതിനൊക്കെ പുറകിൽ രാഷ്ട്രീയ നേതാക്കൻമാർ തന്നെയാണ്.

  • @aswandaswand6183
    @aswandaswand6183 3 месяца назад +56

    Bishnoi fans

  • @Sneha-u6t
    @Sneha-u6t 3 месяца назад +18

    Cute gangster 😂❤

  • @Vithurakkaran
    @Vithurakkaran 3 месяца назад +3

    പല ചാനൽ ഇട്ടേക്കുന്ന കണ്ടിട്ടും നോക്കിയില്ല ഇപ്പഴാണ് തൃപ്തി ആയത് 💥

  • @Mr_John_Wick.
    @Mr_John_Wick. 3 месяца назад +2

    അപ്പോൾ ബാബ സിദ്ദിഖി തീരേണ്ടവൻ തന്നെ ആയിരുന്നു... ബിഷ്ണോയ് ആ കാര്യത്തിൽ 🔥🔥🔥

  • @blessonThankachan
    @blessonThankachan 3 месяца назад +26

    കാത്തിരിപ്പിൻ്റെ കഥ
    അത് വല്ലാത്തൊരു കഥയാണ്..🫵🫶😁

  • @lissybabu5681
    @lissybabu5681 3 месяца назад +2

    വല്ലാത്തൊരു കഥ ഇഷ്ടം👍

  • @vinilphilip
    @vinilphilip 3 месяца назад +52

    Lawrence Bishnoi 😎

    • @Trippyguymad
      @Trippyguymad 3 месяца назад

      തീവ്രവാദി

    • @shamilmuhammad8761
      @shamilmuhammad8761 3 месяца назад +3

      Jail aan avan safe

    • @idealmotors5538
      @idealmotors5538 3 месяца назад +3

      😎❤️‍🔥 INDIAN ARMY ❤️‍🔥❤️‍🔥❤️‍🔥

    • @theoptimist475
      @theoptimist475 3 месяца назад

      @@shamilmuhammad8761 അവനു അമിത്ഷായുടെ പരോക്ഷ പിന്തുണ ഉണ്ടെന്നു പറയപ്പെടുന്നു.... So ഒരുത്തനും തൊടില്ല...

  • @kaushikn9028
    @kaushikn9028 3 месяца назад +7

    Lawrence Bishnoi ❤❤❤❤

  • @suhailevs32
    @suhailevs32 3 месяца назад +3

    26:08 … മുതൽ യഥാർത്ഥ പറയുന്നു 💯 true
    |
    കുറ്റകൃത്യങ്ങളാണ് ഹീറോയിസം എന്ന് കരുതി നടക്കുന്ന പുതിയ തലമുറ ഈ എപ്പിസോഡ് കാണുമെന്ന് ഞാൻ വിചാരിക്കുന്നു😢😢😢

  • @asn5676
    @asn5676 3 месяца назад +15

    വീഡിയോ കണ്ട് അവസാനത്തെ ഒന്നര മിനിറ്റ് മുമ്പ് വരെ LB യെക്കുറിച്ച് പല മോശം അഭിപ്രായം ഉണ്ടായിരുന്നെങ്കിലും, ആ ഒന്നര മിനിറ്റ് ഇൽ പറഞ്ഞ justin trudo യുടെ അഭിപ്രായത്തിന്റെ seriousness കൊണ്ട് മനസ്സിലായി ചെക്കൻ പൊളിയാണെന്ന്....

  • @MaheshUnni-v8q
    @MaheshUnni-v8q 3 месяца назад +17

    Lawrence Bishnoi 🧡🧡🔥

  • @karollaisa-zb1vu
    @karollaisa-zb1vu 3 месяца назад +4

    Waiting ayirunnu

  • @aparnakj6727
    @aparnakj6727 14 дней назад

    Superb

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 3 месяца назад +13

    മഹാരാഷ്ട്ര ഇലക്ഷൻലെ തക്കറേ,പവാർ ഉൾപ്പെടുന്ന മാറാത്ത രാഷ്ട്രീയം ഒരു വല്ലാത്ത കഥ എപ്പിസോഡ് പ്രതീക്ഷിക്കുന്നു

    • @sampreethsomaraj8465
      @sampreethsomaraj8465 3 месяца назад

      😊😊😊😊

    • @vijinlalvijin8314
      @vijinlalvijin8314 3 месяца назад

      ഇപ്പൊ താക്രെ പാവർ ഒക്കെ ബിജെപി കു ഒപ്പം ആണ് കൂടുതൽ

  • @anvarar9730
    @anvarar9730 3 месяца назад +5

    I was waiting only You ❤️

  • @Alleyesonindia.
    @Alleyesonindia. 3 месяца назад +9

    We love bishoni ❤

  • @shyamprasad7979
    @shyamprasad7979 3 месяца назад +22

    What a look man 🥰🥰🥰🥰 bisnoi❤❤❤

  • @VelayudhanVelayudhan-gb4ix
    @VelayudhanVelayudhan-gb4ix 3 месяца назад +11

    Good

  • @vishwapremam2855
    @vishwapremam2855 3 месяца назад +76

    സൽമാൻ ചാവട്ടെ 👍💯

    • @murshidashihab8840
      @murshidashihab8840 3 месяца назад +1

      👍👍👍

    • @Jon-wx7es
      @Jon-wx7es 3 месяца назад +20

      Shakha chanaka matha branthan spotted😂

    • @ajikumar3495
      @ajikumar3495 3 месяца назад +9

      ​@@Jon-wx7essudappiyude appi spotted

    • @samadpk1983
      @samadpk1983 3 месяца назад +3

      കാരണം

    • @vishwapremam2855
      @vishwapremam2855 3 месяца назад

      @@samadpk1983 കൊന്ന് കഴിഞ്ഞ് പറയാം

  • @majanav
    @majanav 3 месяца назад +3

    വല്ലാത്തൊരു കഥ 👍🏻

  • @suhassivan8055
    @suhassivan8055 3 месяца назад

    No wonder many youngsters are admiring the 💪💪Nationalist Ganster Lawrence Bishnoi 🔥🔥

  • @redcrize3874
    @redcrize3874 3 месяца назад +16

    Bishnoy♥️🔥

  • @Padaveedan1999
    @Padaveedan1999 3 месяца назад +10

    ഒറ്റപ്പേര്......Lawrance Bishnoi🔥

  • @Vaisakhyedhu
    @Vaisakhyedhu 3 месяца назад +47

    Lawrence bishnoy 🧡🧡🧡 khalistani nightmare

    • @jitheshkr
      @jitheshkr 3 месяца назад +1

    • @absharkc692
      @absharkc692 3 месяца назад +1

      🥥

    • @atheist6176
      @atheist6176 3 месяца назад

      ഖലിസ്ഥാനികളെ കൊല്ലാൻ ഇന്ത്യക്ക് ഇവനേപ്പോലെ ഒരു ഗുണ്ടയുടെ സഹായം വേണോ 😂😂
      ഇന്ത്യയുടെ ഭരണം എന്നാൽ ഇവനെ ഏൽപ്പിക്കാം

  • @vishnupmkl007
    @vishnupmkl007 3 месяца назад +103

    ഈ ആളുകളെ ഇങ്ങനെ പൊക്കി നടക്കുന്നവൻ മാര് ഒരു കാര്യം ആലോചിക്കണം ഇവൻ ഒരു ക്രിമിനൽ ആണ്

    • @vishnukm6007
      @vishnukm6007 3 месяца назад +40

      രാഷ്ട്രീയ നേതാക്കൾ ക്രിമിനലുകൾ ആണ് അവരെ പൊക്കി നടക്കുന്നത് കുഴപ്പം ഇല്ലേ😂😂

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 месяца назад +32

      ചില വൈറസുകളെ നശിപ്പിക്കാൻ അതിനേക്കാൾ ശക്തിയുള്ള വൈറസുകളെ ഉപയോഗിക്കാറുണ്ട്.

    • @Nihal38372
      @Nihal38372 3 месяца назад +8

      @@vishnulalkrishnadas6262oru maaanine konnathin aahnn😂

    • @Nihal38372
      @Nihal38372 3 месяца назад

      @@vishnulalkrishnadas6262🐀🦍🐄🦌🐘🐵

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 месяца назад

      @@Nihal38372 മാനിനെ കൊന്നതാണെന്ന് പുറമെ പറഞ്ഞതല്ലേ ?ബിഷ്ണോയുടെ ലക്ഷ്യം ദാവൂദിനെ ഇവിടെ സഹായിക്കുന്നവരാണ്.ബിഷ്ണോയെ വളർത്തുന്നതും എല്ലാവരുടെയും അറിവോടെയാണ്.

  • @aruns8918
    @aruns8918 3 месяца назад +25

    ലോറൻസ് ബിഷ്നോയി 🔥🔥🔥

  • @VishakVk-i3y
    @VishakVk-i3y 2 месяца назад +4

    𝖧𝖾 𝗂𝗌 𝖺 𝗂𝗇𝖽𝗂𝖺𝗇 𝗁𝖾𝗋𝗈 ..❤

  • @abhisrt18426
    @abhisrt18426 3 месяца назад

    വല്ലാത്തൊരു കഥ...❤

  • @pranav4878
    @pranav4878 3 месяца назад +3

    The real problem is Bishnoi looks better than salman 😅

  • @nidhinkj7933
    @nidhinkj7933 3 месяца назад +22

    Boss

    • @shamilmuhammad8761
      @shamilmuhammad8761 3 месяца назад +2

      അവൻ പുറത്തു വന്നാൽ ഉള്ള അവസ്ഥ

  • @i_am_sreehari_
    @i_am_sreehari_ 3 месяца назад +12

    28:48 അവസാനം പറഞ്ഞ ആ ഡയലോഗ് ആ സത്യം.

  • @nidhin055
    @nidhin055 3 месяца назад +33

    LB❤️

  • @Vahidvahi-z2i
    @Vahidvahi-z2i 3 месяца назад +2

    വല്ലാത്ത ഒരു കഥ ❤❤

  • @Rahulmarar-j4i
    @Rahulmarar-j4i 3 месяца назад +11

    ബാലസാഹെബ്‌ തക്കരേ ടെ ഒരു എപ്പിസോഡ് ചെയ്യു

  • @roshsuresh4430
    @roshsuresh4430 3 месяца назад +2

    Waiting for this story in your voice❤

  • @Mrperfect007-d4l
    @Mrperfect007-d4l 3 месяца назад +11

    L b♥️⚡

  • @LOHARvishwakarma108
    @LOHARvishwakarma108 3 месяца назад +1

    Real hero lowrence bishnoi 🎉❤

  • @Babycomenggo
    @Babycomenggo 3 месяца назад +105

    *Lawrence bishnoi fans kerala* 🧡💪🏼

    • @jitheshkr
      @jitheshkr 3 месяца назад +7

      🧡

    • @mioVanz
      @mioVanz 3 месяца назад +10

      Enthinu

    • @hj9xy
      @hj9xy 3 месяца назад +3

    • @JibinMathew-k2w
      @JibinMathew-k2w 3 месяца назад

      കഷ്ടം 💩🙏

    • @worldride78
      @worldride78 3 месяца назад +3

      Nthinu ark vendi jeevikanu??

  • @sabuc5892
    @sabuc5892 2 месяца назад

    Super 👌

  • @Popeye551
    @Popeye551 3 месяца назад +8

    ബിഷ്ണോയ് ഗ്യാങ്ങ് 🔥🔥 LB 📿❤️

  • @Mrperfect007-d4l
    @Mrperfect007-d4l 3 месяца назад +68

    വെക്ഫ് കൊള്ളകാർക്ക് കൊടുക്കാൻ ഉള്ളതല്ല വോട്ട് പോപ്പുലർ ഫ്രോന്റിന്റെ mood താങ്ങി നിൽക്കുന്ന ഇടതനും വലതനും no വോട്ട്, only ബിജെപി 🧡❤️☝️☝️☝️☝️☝️💯💯💯💯☝️☝️☝️☝️☝️

    • @benz1874
      @benz1874 3 месяца назад +3

      Ok ശരി

    • @HafsathHafsath-y8p
      @HafsathHafsath-y8p 3 месяца назад +3

      അതേ രാജ ഭരണം ആകെ ഉള്ള ഒരുത്തൻ രായാവ് ആകാൻ പെടുന്ന പാട് അവനെ അറിയുള്ളു അപ്പോഴാണ് വീണ്ടും 😂😂

  • @malikabi3793
    @malikabi3793 3 месяца назад +9

    പണ്ട് കാട്ടിൽ ഒരാളുണ്ടായിരുന്നു
    പേര് വീരപ്പൻ അയാളെ മുന്നിൽ നിർത്തി
    രാഷ്ട്രീയകരും ,കുത്തക മുതലാളി മാരും കൊറേ 🐘ആനക്കൊമ്പും ,മരവും മുറിച്ചു കടത്തി ,അത് പോലെയുള്ള ഒരു നാടകം ഞമ്മൾക് തീർക്കണ്ട വരെ തീർകാം ഇരുത്തണ്ടേ വരെ ഇരുതാം ,പേര് bishnoy
    നാടകമേ ഉലകം 😊