എന്ത് നീതിയാണ് നടപ്പിലായത്... ഒരാൾ കൊലപാതകി ആണെന്ന് തെളിഞ്ഞാൽ പിന്നെ അയാൾക്ക് വധശിക്ഷ കൊടുക്കുന്നതാണ് ഉത്തമം. ആദ്യമേ അത് നടപ്പാക്കിയിരുന്നെങ്കിൽ ഒരുപാട് പേരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.
ടir താങ്കൾ പൊളിയാണ് ശരിക്കും ഒരു നാടകം കാണും പോലെ ആസ്വാദകമാണ് ...... താങ്കൾ വായിച്ചും പഠിച്ചും കിട്ടിയ വലിയ അറിവുകൾ ക്യാപ്സ്സൂളുകൾ പോലെ ഞങ്ങൾക്ക് തരുന്നതിൽ നന്ദിയുണ്ട് മികച്ച അവതരണം...... സൂപ്പർ അഭിനന്ദനങ്ങൾ
എനിക്കിതൽ നിന്ന് മനസ്സിലായത് മക്കളെ നല്ലതും ചീത്തയും ആക്കുന്നത് രക്ഷിതാക്കള്‍ ആണ്..... ചെറുപ്പത്തിലെ നിരാശ ആവാം മാനസികമായി മാറി ഇത്രയും ക്രൂരമായ മനുഷ്യാൻ ആക്കിയത്...
He is handsome and brilliant criminal.... He travels faster than news... അവതാരകൻ പറഞ്ഞപോലെ ചാൾസിനും അയാളുടെ കുറ്റകൃത്യങ്ങൾക്കും രാജ്യാന്തര അതിർത്തികളോ നിയമങ്ങളോ ബാധകമല്ല.... ഒരു ഹോളിവുഡ് മൂവിയെ വെല്ലുന്ന കഥ... 👍😍
താങ്കളുടെ ഇന്നുവരെ അപ്പ്ലോഡ് ചെയ്യ്ത ഒരു വീഡിയോ ഒഴിയാതെ ഡൗൺ ലോഡ് ചെയ്ത് 10 പ്രാവശ്യമോ 100 തവണയോ ഏറ്റവും കുടുതൽ കാണുമ്പോൾ ഒരു വീഡിയോ കാണുമ്പോൾ ഒരു രൂപ വച്ച് കിട്ടുമായിരുന്നു എങ്കിൽ ഞാന്‍ ലക്ഷ പ്രഭു ആയെന്നെ.. തികച്ചും ഒരു സിനിമ കാണുന്ന ഫീൽ ആണ് ഓരോ വീഡിയോയും... Really Great Presentation ❤❤❤❤❤
കൊല്ലം ജില്ലയിൽ പരിപ്പള്ളിയിൽ KR വസന്തകുമാർ എന്നൊരു കോടീശ്വരാനുണ്ടായിരുന്നു.. എൺപതോളം KR ബസുകൾ ഒരേ സമയത്ത് സർവീസ് നടത്തിയിരുന്ന ഒരു കാലം.. അദ്ദേഹത്തിന്റെ പതനം... അത് വല്ലാത്തൊരു കഥയാണ്.. ഇന്നും നിഗൂഢമായ കഥ...പറ്റിയാൽ ഒരു വീഡിയോ ചെയ്യാമോ?? KR💔
A correction - Henry Kissinger was never US president. He was the Secretary of State. Also, the name Jacques should ideally be pronounced as Jack. Good job Babu in putting this together. Enjoyed it. 🤠
ഒരു മനുഷ്യന്റെ personality development അവന്റെ കുടുംബത്തിൽ നിന്നുമാണ് എന്നതിനുള്ള നല്ല ഉദാഹരണം ആരും കള്ളന്മാരും കൊലപാതകികളും ആയി ജനിക്കുന്നില്ല ! സാഹചര്യങ്ങൾ അവനെ രൂപപ്പെടുത്തി എടുക്കുന്നു
ചാൽസിനെ വിശുദ്ധൻ ആക്കാൻ നോക്കുന്നുണ്ട് കുറച്ചു പേര്..ഇന്നത്തെ വിസ്മയകിരണും, ഉത്രസൂരജും .,കഷായം ഗ്രീഷ്മയും. പണ്ടത്തെ ചാൽസ് എന്ന കാര്യം അത് വല്ലാത്തൊരു കഥയാണ്
Babu brother Mind blowing narration.. Thank for your findings.. I red the book ON THE TRAIL OF SERPENT long back.. It was an amazing experience. . Thank you very much for your Storytelling.. Just like movie. God bless you abundantly With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
അത് ലോകത്ത് എല്ലായിടത്തും മനുഷ്യൻ്റെ ഒരു സ്വഭാവം ആണ് വില്ലന്മാർക്ക് വീര പരിവേഷം കൊടുക്കൽ. ഇപ്പൊ സിനിമയിൽ പോലും നയക്നമരേക്കൾ വില്ലന് ആണ് വേഷം. അല്ലെങ്കിൽ പിന്നെ Rolex, എന്ന കതാപ്ത്രങ്ങൾക്ക് ഒക്കെ പ്രചാരം കിട്ടും
@@jaisnaturehunt1520 നായക പ്രാധാന്യമോ പ്രതിനായക പ്രാധാന്യമോ അല്ല ഇവിടെ പ്രശ്നം, നായകൻ ആണെങ്കിലും പ്രതിനായകൻ ആണെങ്കിലും അവരുടെ ചെയ്തികളെ ഇതു വെളിച്ചത്തിൽ ഫിലിമിൽ കാട്ടുന്നു എന്നതിൽ ആണ് പ്രാധാന്യം.സമൂഹത്തിനു ദോഷം ചെയ്തവനെ ദോഷി ആയും, കൊലപാതക്കിയേ കൊലപാതകി ആയും തന്നെ അവതരിപ്പിക്കണം.അല്ലാണ്ട് അവരുടെ കൊല്ലാൻ ഉള്ള കഴിവിനെ പ്രശംസിക്കുക അല്ല വേണ്ടത്
Messi വേൾഡ് കപ്പ് ജയിച്ച നിമിഷത്തെ കുറിച്ച് ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കാമോ, ലോകത്താകമാനമുള്ള അർജന്റീന ഫാൻസിന്റെ ഇത്രയും നാളത്തെ കാത്തിരിപ്പിനു വിരാമം ഇട്ട ആ ചരിത്ര മുഹൂർത്തത്തെ കുറിച്ച്
Very interesting story, broken families bring havoc in the psych of children, Shobharaj must have gone through hell in his childhood, as psychologists say our character is influenced a lot by our childhood traumas and experiences. Children who have a happy childhood , secure in their parents love turn out to be self confident.
I can't fully agree with you. Not everyone with broken families turn into criminals. Moreover, his mother and stepfather appear to be loving and caring. He must have been born with certain character which can be described as anti-social disorder.
@@elizabethvarghese5511 not everyone turns into criminals as you said, but majority of those who don’t have a normal happy childhood have to face certain problems later on, few are able to overcome them .
@@fathima8732 Not majority, all are influenced by their childhood, whether it is happy or not. Shobhraj had loving parents. His stepfather is described as being responsible and caring. A good number of marriages end in divorce especially these days. Its effects vary in each case. Parents getting separated needn't be very intolerable in all cases. Society does not produce as many criminals as will be expected,if you relate all crimes to the sad experiences in childhood. Shobhraj had parental support to overcome the psychological challenges in childhood, at least to an extent. The childhood experiences can influence the personality in later life, including confidence, trust in others, sociable nature, openness etc. Shobhraj's childhood experiences don't seem to be severe enough to have made him a hardcore criminal. Genetic factors are seen to play an important role in his criminal nature.
crop circles, nazca lines എന്നിവയെ കുറിച്ച് ഒക്കെ വീഡിയോ ചെയ്യാമോ.. പല കിമ്പതന്തികളും പ്രചരിക്കുന്നുണ്ട്.. താങ്കളുടെ അവതരണ ശൈലിയിൽ മികച്ചത് ആയിരിക്കും..
Hi Sir, I'm a big fan of your work. It's well-researched. Oru cheriya correction und. Henry Kissinger was not an American Prez. He was the Secretary of State and National Security Advisor. Waiting for your episode on Khmer Rouge and Pol Pot.
"ഇത്രയും ധൈര്യം ഞാൻ എൻ്റെ ചാൾസ് ശോഭരജ് ന്ന് മാത്രമേ കണ്ടിട്ടുള്ളൂ" dhamodhar ji യുടെ Epic dialogue 🔥
എന്ത് നീതിയാണ് നടപ്പിലായത്...
ഒരാൾ കൊലപാതകി ആണെന്ന് തെളിഞ്ഞാൽ പിന്നെ അയാൾക്ക് വധശിക്ഷ കൊടുക്കുന്നതാണ് ഉത്തമം.
ആദ്യമേ അത് നടപ്പാക്കിയിരുന്നെങ്കിൽ ഒരുപാട് പേരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.
ഈ വീഡിയോ തയ്യാറാക്കാൻ താങ്കൾ എടുത്ത ധൈര്യത്തെ അഭിനന്ദിക്കുന്നു. ഇതിനുമുമ്പ് ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ.
🤓😎😂
😂😂😂😂😂
😜😜😜
🤣
ഈ വിഡിയോ ചെയ്യാൻ എന്തിനാണ് ഇത്ര വലിയ ധൈര്യം?!
കുഞ്ഞ് പ്രായത്തിൽ കിട്ടുന്ന സ്നേഹവും കരുതലും വളരെ വലുതാണ്. കിട്ടിയില്ലെങ്കിൽ ഒരുപാട് നഷ്ടവും.😭😭😭😭
Yes
സത്യം❤❤❤❤❤❤❤😊
Exactly 👍
ടir താങ്കൾ പൊളിയാണ് ശരിക്കും ഒരു നാടകം കാണും പോലെ ആസ്വാദകമാണ് ...... താങ്കൾ വായിച്ചും പഠിച്ചും കിട്ടിയ വലിയ അറിവുകൾ ക്യാപ്സ്സൂളുകൾ പോലെ ഞങ്ങൾക്ക് തരുന്നതിൽ നന്ദിയുണ്ട് മികച്ച അവതരണം...... സൂപ്പർ അഭിനന്ദനങ്ങൾ
എനിക്കിതൽ നിന്ന് മനസ്സിലായത് മക്കളെ നല്ലതും ചീത്തയും ആക്കുന്നത് രക്ഷിതാക്കള്‍ ആണ്..... ചെറുപ്പത്തിലെ നിരാശ ആവാം മാനസികമായി മാറി ഇത്രയും ക്രൂരമായ മനുഷ്യാൻ ആക്കിയത്...
ചാൾസ് ശോഭരാജിൻ്റെ വാർത്ത കണ്ടത് മുതൽ എല്ലാവരും കാത്തിരുന്ന എപ്പിസോഡ്🔥
satyam
അതാണ്
ശരിയാണ്
'ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമെ കണ്ടിട്ടുള്ളു....' എന്ന് ദാമോദർജി പറഞ്ഞതിന്റെ പൊരുൾ ഇപ്പൊ പിടികിട്ടി...!! വല്ലാത്തൊരു കഥതന്നെ...!!!!👌
ചാൾസ് ശോഭരാജുo ദശമൂലം ദാമുവും കണ്ടുമുട്ടുന്ന ഒരുനാൾ..😍... തീപാറും അന്ന് 🔥🔥
He is handsome and brilliant criminal.... He travels faster than news... അവതാരകൻ പറഞ്ഞപോലെ ചാൾസിനും അയാളുടെ കുറ്റകൃത്യങ്ങൾക്കും രാജ്യാന്തര അതിർത്തികളോ നിയമങ്ങളോ ബാധകമല്ല.... ഒരു ഹോളിവുഡ് മൂവിയെ വെല്ലുന്ന കഥ... 👍😍
അച്ഛനോടുള്ള സ്നേഹം ufff🥰🥰🥰
ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് തിലകൻ ചേട്ടൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു... ഇപ്പോളോ 🤣
😂😂😂
🤣😂rr😂lll🤣😂😂
പ്രേക്ഷകൻ്റെ മനസ് വായിക്കാൻ ഉള്ള കഴിവ് അത് വല്ലാത്തൊരു കഥയാണ്, ശോഭരാജ് റിലീസ് ആകുന്ന വാർത്ത കണ്ടപ്പോഴേ ഓർത്തതാണ് ഇങ്ങനെ ഒരു എപ്പിസോഡ്
നേരത്തെ എടുത്തു വച്ചു 😜
ശരിയാണ്
Rtss e as
Correct
Njn kazhinja episodil commentum ittarnnu
Sathym
നന്ദി പറയേണ്ടത് തിലകൻ ചേട്ടന് ആണ് മലയാളികളുടെ ഇടയയിൽ ഇങ്ങേര് കുറച്ചെങ്കിലും അറിഞ്ഞത് തിലകൻ കാരണം ആണ്
Athengane movie undo
@@muhsinaharispk2109 ഒരു ഡയലോഗ്🔥
പുള്ളി കൊറേ മനുഷ്യരെ കൊന്നാരുന്നു. ഇയാളെ കുറിച്ച് തീപ്പൊരി comment ഇടുന്നവർ ഒക്കെ ഓർത്താൽ കൊള്ളാം.
Yes
താങ്കളുടെ ഇന്നുവരെ അപ്പ്ലോഡ് ചെയ്യ്ത ഒരു വീഡിയോ ഒഴിയാതെ ഡൗൺ ലോഡ് ചെയ്ത് 10 പ്രാവശ്യമോ 100 തവണയോ ഏറ്റവും കുടുതൽ കാണുമ്പോൾ ഒരു വീഡിയോ കാണുമ്പോൾ ഒരു രൂപ വച്ച് കിട്ടുമായിരുന്നു എങ്കിൽ ഞാന്‍ ലക്ഷ പ്രഭു ആയെന്നെ..
തികച്ചും ഒരു സിനിമ കാണുന്ന ഫീൽ ആണ് ഓരോ വീഡിയോയും...
Really Great Presentation
❤❤❤❤❤
സ്വാതന്ത്രനായി ഇനി അയാൾ നമ്മുക്ക് ഇടയിൽ ഉണ്ട്. അയാളുടെ ക്രിമിനൽ മെന്റാലിറ്റി ഇനിയൊരു വല്ലാത്ത കഥക്കുള്ള അവസരം ഉണ്ടാക്കാതിരിക്കട്ടെ.
എന്തൊരു മനുഷ്യൻ ഹൊ ശെരിക്കും വല്ലാത്തൊരു കഥ തന്നെ 👌 presentation ഒരു രക്ഷയുമില്ല
Direct example of how childhood trauma molds a human behaviour.
ഈ ആഴ്ച പ്രതീക്ഷിച്ച വല്ലാത്തൊരു കഥ 👍
ജ്യാ മോനേ!!!! ശോഭരാജ് വരുമെന്ന് പ്രതീക്ഷിച്ചു, ശോഭരാജ് വന്നു😮🔥🔥🔥🔥
കൊല്ലം ജില്ലയിൽ പരിപ്പള്ളിയിൽ KR വസന്തകുമാർ എന്നൊരു കോടീശ്വരാനുണ്ടായിരുന്നു.. എൺപതോളം KR ബസുകൾ ഒരേ സമയത്ത് സർവീസ് നടത്തിയിരുന്ന ഒരു കാലം.. അദ്ദേഹത്തിന്റെ പതനം... അത് വല്ലാത്തൊരു കഥയാണ്.. ഇന്നും നിഗൂഢമായ കഥ...പറ്റിയാൽ ഒരു വീഡിയോ ചെയ്യാമോ?? KR💔
വന്നോ ഞാൻ ഇന്നലെ വരെ വിചാരിച്ചു വല്ലാത്ത കഥ ഈ വിഷയം വരാൻ സാധ്യത ഉണ്ട് എന്ന് 🥰❤
സീസൺ പദ്മരാജൻ ലാലേട്ടൻ മൂവി ഇൻസ്പിറേഷൻ ♥️😌
കഴിഞ്ഞ ദിവസം news കണ്ടപ്പോൾ ഓർത്തതേയുള്ളു അടുത്ത, "വല്ലാത്തൊരു കഥ" ദാമോദർ ജിയുടെ സ്വന്തം ചാൾസ് ശോഭരാജിന്റെ ആയിരിക്കുമെന്ന് 🤩
അല്പം നീണ്ടു പോയി എങ്കിലും ബോർ അടിക്കാതെ പറഞ്ഞു തീർത്തു....
മനോഹരമായി..❤
വേട്ട അവസാനിച്ചു എന്ന് തന്റെ ഇരകളെ വിശ്വസിപ്പിക്കുന്ന വേട്ടക്കാരൻ ആണ് യഥാർത്ഥ ബുദ്ധിമാൻ ⚡️
ദാമോദർജിയുടെ അരുമ ശിഷ്യൻ... ചാൾസ് ശോഭരാജിന്റെ കഥ... അത് വല്ലാത്തൊരു കഥയാണ് 👍
ദാമോദർജിയുടെ അഭിമാനം 🔥🔥ചാൾസ് ശോഭരാജ് 😁😁
Damodarji
lool :P
By the by he killed HUMANS.
@@anandas3523 Thats why Damodar Ji adored him.. get the point :P :P :P
Sabash bettta
പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാൽ മതി.... ബാബുവേട്ടൻ 🔥🔥🔥🔥🔥
സ്വന്തം പിതാവിനെ അളവറ്റു സ്നേഹിച്ച ഒരു നാല് വയസ്സുകാരന്റെ നിരാശയിൽ നിന്നാണ് ചാൾസ് ശോഭരാജ് എന്ന ക്രിമിനലിന്റെ ജനനം..
Thegenes
Cromosomesandgenesdidsomethingponhim
Hilivedmanylivesbefore
Threerepliesgiven
Iknownothingelsebutafoolcanotdoallthis
ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭാരാജിൽ മാത്രമേ കണ്ടിട്ടൊള്ളൂ എന്ന തിലകൻ ചേട്ടന്റെ ഡയലോഗിനപ്പുറം ഇയാളെ കുറിച്ച് എന്തെങ്കിലും അറിയുന്നത് ഇപ്പൊഴാ 😂
ശ്രീ. ബാബു രാമചന്ദ്രൻ... അത് വല്ലാത്തൊരു കഥയാണ് എന്ന് താങ്കൾ പറയുമ്പോൾ വല്ലാതെ മനസ്സിനെ സ്പർശിക്കുന്നു...
A correction - Henry Kissinger was never US president. He was the Secretary of State. Also, the name Jacques should ideally be pronounced as Jack. Good job Babu in putting this together. Enjoyed it. 🤠
എനിക്ക് ഉറങ്ങുബോൾ കേൾക്കാനിഷ്ടം ❤
ഒരു മനുഷ്യന്റെ personality development അവന്റെ കുടുംബത്തിൽ നിന്നുമാണ് എന്നതിനുള്ള നല്ല ഉദാഹരണം
ആരും കള്ളന്മാരും കൊലപാതകികളും ആയി ജനിക്കുന്നില്ല ! സാഹചര്യങ്ങൾ അവനെ രൂപപ്പെടുത്തി എടുക്കുന്നു
ഏറ്റവും ദൈർഖ്യം കൂടിയ ഒരു എപ്പിസോഡ്.
ഒറ്റപ്പേര് ചാൾസ് ശോഭരാജ് 🔥🔥🔥.
മുസ്‌തഫാ കേമാൽ അറ്റാതുർക്കിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 💯💯
ഏറെ പ്രതീക്ഷിച്ച ഒരു video🙌🏻
നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല 💞
Katta waiting aayirunnu...... 🔥❤️😍😍
ഞാൻ ഒന്ന് പ്രവചിക്കട്ടെ... അടുത്ത എപ്പിസോഡ് പെലെ എന്ന കാൽ പന്ത് കളിയിലെ മാന്ത്രികന്റെ വല്ലാത്തൊരു കഥ... 😉
Sure💯🔥🔥അത് ഉറപ്പ് ആണ്
.
ഇദ്ദേഹത്തിന്റ എല്ലാ വിഡിയോസും 1 M മുകളിൽ വ്യൂസ് കാണും. അതാണ് വല്ലാത്തൊരു കഥ 💥
This man made me a fan of History ❣️ Babuvettan
Love the way you present it …keep it up…and make more videos..
അച്ഛനോടുള്ള സ്നേഹം കണ്ടപ്പോ പാവം തോന്നി
ചാൽസിനെ വിശുദ്ധൻ ആക്കാൻ നോക്കുന്നുണ്ട് കുറച്ചു പേര്..ഇന്നത്തെ വിസ്മയകിരണും, ഉത്രസൂരജും .,കഷായം ഗ്രീഷ്മയും. പണ്ടത്തെ ചാൽസ് എന്ന കാര്യം അത് വല്ലാത്തൊരു കഥയാണ്
അവരെക്കളൊക്കെ ക്രൂരൻ ആണ് ചാൾസ്. ആളുകളെ പറ്റിക്കുക, കൊല്ലുക എന്നതൊക്കെ ഒരു ലഹരി പോലെ ആവുന്ന psychopath ആയിരുന്നു അയാൾ.
@@annageorge1992 childhood trauma is big reason maybe abu sed by his own mother
Babu brother
Mind blowing narration..
Thank for your findings..
I red the book ON THE TRAIL OF SERPENT long back..
It was an amazing experience.
.
Thank you very much for your Storytelling.. Just like movie.
God bless you abundantly
With regards and prayers..
Sunny Sebastian
Ghazal Singer
Kochi Kerala.
He's using others findings, he's not an investigative journalist
വല്ലാത്തൊരു കഥക് വേണ്ടി കാത്തിറികയായിരുന്നു. ചാൾസ് ശോഭരാജിനെ കുറിച്ച് വേറെ reportu കൾ ഒന്നും കേട്ടിട്ടും ഒരു തൃപ്തി വന്നിരുന്നില്ല...
21:22 Henry Kissinger was not US president, but secretary of state.
അഭിനവ യൂട്യൂബർമാർ കണ്ടുപഠിക്കട്ടെ, ഇദ്ദേഹത്തിൻറെ അവതരണ ഭംഗി...
പണ്ടത്തെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമ റിലീസിന് കാത്തിരിക്കുമ്പോലെയാണ് വല്ലാത്തൊരു കഥയ്ക്ക് കാത്തിരിക്കുന്നത്.
താങ്കളുടെ വിവരണം ഒരു രക്ഷയും ഇല്ല❤❤❤
“Athu vallathoru kathayanu” ennu thankal parayumbol ulla aa feel !!
Pwoli aanu😊
അവതരണം 🔥
പൊളിച്ചു ബാബെട്ട..പല RUclips ചാനലിലും വന്നെങ്കിലും വല്ലാത്തൊരു കഥ യില് വന്നിട്ട് കണ്ടാൽ മതി എന്ന് കരുതി വെയ്റ്റ് ചെയ്യുകയായിരുന്നു. 👍
sathyam
"Athu vallaathoru kadhayaane "❤👍🏻
താങ്കൾ എത്ര മനോഹരമായി ആണ് സംഭവങ്ങൾ വിവരിക്കുന്നത്...അഭിനന്ദനങ്ങൾ
*കൂടുതൽ ഡെക്കറേഷൻ, ഗ്ലോറിഫൈ ഒന്നും വേണ്ട "കൊലപാതകി" അതാണ് ചാൾസ് ശോഭാരജ്*
Exactly I am shocked to see this type of applause and fire emoji given to a serial killer.who took lives of so many HUMANS!!☹️😓
@@anandas3523 *ചമ്പൂർന്ന ചാച്ചരത കൂടിപ്പോയതിന്റെ കഴപ്പാണ്*
@@anandas3523true🤦♀️
അത് ലോകത്ത് എല്ലായിടത്തും മനുഷ്യൻ്റെ ഒരു സ്വഭാവം ആണ് വില്ലന്മാർക്ക് വീര പരിവേഷം കൊടുക്കൽ. ഇപ്പൊ സിനിമയിൽ പോലും നയക്നമരേക്കൾ വില്ലന് ആണ് വേഷം. അല്ലെങ്കിൽ പിന്നെ Rolex, എന്ന കതാപ്ത്രങ്ങൾക്ക് ഒക്കെ പ്രചാരം കിട്ടും
@@jaisnaturehunt1520 നായക പ്രാധാന്യമോ പ്രതിനായക പ്രാധാന്യമോ അല്ല ഇവിടെ പ്രശ്നം, നായകൻ ആണെങ്കിലും പ്രതിനായകൻ ആണെങ്കിലും അവരുടെ ചെയ്തികളെ ഇതു വെളിച്ചത്തിൽ ഫിലിമിൽ കാട്ടുന്നു എന്നതിൽ ആണ് പ്രാധാന്യം.സമൂഹത്തിനു ദോഷം ചെയ്തവനെ ദോഷി ആയും, കൊലപാതക്കിയേ കൊലപാതകി ആയും തന്നെ അവതരിപ്പിക്കണം.അല്ലാണ്ട് അവരുടെ കൊല്ലാൻ ഉള്ള കഴിവിനെ പ്രശംസിക്കുക അല്ല വേണ്ടത്
നിങ്ങളിലൂടെ കേൾക്കാൻ കാത്തിരുന്ന കഥ
അത് വല്ലാത്തൊരു കഥയാണ്... ♥️
Salman Rushdie യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ????
Messi വേൾഡ് കപ്പ് ജയിച്ച നിമിഷത്തെ കുറിച്ച് ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കാമോ, ലോകത്താകമാനമുള്ള അർജന്റീന ഫാൻസിന്റെ ഇത്രയും നാളത്തെ കാത്തിരിപ്പിനു വിരാമം ഇട്ട ആ ചരിത്ര മുഹൂർത്തത്തെ കുറിച്ച്
കഴിഞ്ഞ ആഴ്ച വാർത്ത കണ്ടപ്പോൾ തന്നെ തോന്നി ഈ ഈ ആഴ്ച ഇതായിരിക്കും വല്ലാത്തൊരു കഥയിലെ വിഷയം എന്ന്
@asianet news . Eeey videos ellam podcast akkiyal nannayi erikkum.
Engne kittunnu ithrem detail ayitt ulla informations😱😱😱😱
നേപ്പാളി പോലീസാണ് മിടുക്കന്മാർ !!!
1:03 paavam aduthirikunna sthreeyude nottam kando😬
ബോംബെ നഗരത്തെ കിടുകിടാ വിറപ്പിച്ച നമ്മുടെ ദാമോദർജിയുടെ ഉറ്റ സുഹൃത്ത്🤗
പ്രതീക്ഷിച്ചിരുന്നു.... നന്ദി 🙏🏻
Kidukki...othiri wait cheythu... mention cheythirunu ithonu cheyan
നന്ദിയുണ്ട്. പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
21:21 Henry Kissinger wasn't the president. He was Nixon's National Security Advisor
Very interesting story, broken families bring havoc in the psych of children, Shobharaj must have gone through hell in his childhood, as psychologists say our character is influenced a lot by our childhood traumas and experiences. Children who have a happy childhood , secure in their parents love turn out to be self confident.
I can't fully agree with you. Not everyone with broken families turn into criminals. Moreover, his mother and stepfather appear to be loving and caring. He must have been born with certain character which can be described as anti-social disorder.
@@elizabethvarghese5511 not everyone turns into criminals as you said, but majority of those who don’t have a normal happy childhood have to face certain problems later on, few are able to overcome them .
@@fathima8732 Not majority, all are influenced by their childhood, whether it is happy or not. Shobhraj had loving parents. His stepfather is described as being responsible and caring. A good number of marriages end in divorce especially these days. Its effects vary in each case. Parents getting separated needn't be very intolerable in all cases.
Society does not produce as many criminals as will be expected,if you relate all crimes to the sad experiences in childhood. Shobhraj had parental support to overcome the psychological challenges in childhood, at least to an extent. The childhood experiences can influence the personality in later life, including confidence, trust in others, sociable nature, openness etc. Shobhraj's childhood experiences don't seem to be severe enough to have made him a hardcore criminal. Genetic factors are seen to play an important role in his criminal nature.
I think boarding school life and separation of his parents had a bad influence on him although he had a inherent criminal gene
Babusir
ഈയിടെ കാത്തിരുന്നു ഇങ്ങേരെ കുറിച്ച് അറിയാൻ.. അപ്പോ ഇതാ മുന്നിൽ... 👏👏👏
crop circles, nazca lines എന്നിവയെ കുറിച്ച് ഒക്കെ വീഡിയോ ചെയ്യാമോ.. പല കിമ്പതന്തികളും പ്രചരിക്കുന്നുണ്ട്.. താങ്കളുടെ അവതരണ ശൈലിയിൽ മികച്ചത് ആയിരിക്കും..
ഇത് full വീഡിയോ kaanathavar ഉണ്ടോ 😄
Rating കൂട്ടി കൂട്ടി ഇനി enthokke
🏃
1980 ഇല് ഞങ്ങളുടെ PYS ലൈബ്രറിയിൽ പോകുമ്പോൾ "ചന്ദ്രിക" ആഴ്ചപ്പത്തിൽ ശോഭരാജിൻ്റെ ചരിത്രം എപ്പിസോഡായി വന്നിരുന്നത് സ്ഥിരമായി വായിച്ചിരുന്നു
Hi Sir, I'm a big fan of your work. It's well-researched.
Oru cheriya correction und. Henry Kissinger was not an American Prez. He was the Secretary of State and National Security Advisor.
Waiting for your episode on Khmer Rouge and Pol Pot.
ദാമോദർജിയുടെ സ്വന്തം ശോഭരാജ് 🔥
ഇത്രയും ധൈര്യം ഞാനെൻറെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ (മലയാളികൾക്ക് പരിചിതമായ പേര്)
Raachasan ile Christopher nte look charls shobaraj nu illeyy
..😐
Njan parayan varuvayirunnu correct aa look
@@aiswaryaprasannakumar6569 😁😁
Thanks for this episode babueatta…🥰
Jinnah yude videoyude thazhe njan comment ittirunu Charles sobharajinte oru episode cheyyumonu. Adutha episodeil thanne varum ennu pratheekahichilla. So agin thanks 🙏
Pls do an episode about joffrey dahmer
What a miracle,I was expecting this yesterday ☺️
അത് വല്ലാത്തൊരു കഥയാണ്.. എന്തൊരു actraction ❤️❤️❤️👍
Well explained 😊
നല്ല അവതരണം. Congrats !
ബാബു ചേട്ടാ ഭഗത് സി൦ഗ് പ്ലീസ് 🙂
The serpent എന്ന വെബ് സീരീസ് ഉണ്ട്. ചാൾസ് ശോഭരാജ്നെ കുടുക്കാൻ കിണഞ്ഞു പരിശ്രമിച്ചത് ഡച്ച് എംബസി ഓഫീസർ ആയിരുന്ന ക്നിപ്പെൻ ബെർഗ് ആയിരുന്നു.
ന്തേ ഈ കഥ വരാതെ എന്നു ഞാനും വിചാരിച്ചു 🙂🙂👍🏻
Thanks for accepting my request within one week....😉😉
എനിക്ക് അറിയാമായിരുന്നു ഉടനെ ഈ എപ്പിസോഡ് വരുമെന്ന് ❤❤🙏🙏
നല്ല അവതരണം sir👏🏻
Expected this week 😊
Ippozhathey avastha yil prasakthamaya Video, many thanks sir🙏
Awaited story. Thanks for presenting it fast😍
വല്ലാത്തൊരു യഥാർത്ഥ കഥ
Was waiting for this 😊
E manushyan swanthamayi oru RUclips channel thudangiyal super hit aayene aa channel
I was just waiting for this I know it will come without any delay ☺️