ഇത് കൊള്ളാം കേട്ടോ നല്ല effective ആണ്. Result ഉണ്ടെങ്കിൽ മാത്രേ like കൊടുക്കുന്നുള്ളൂ എന്ന് വിചാരിച്ചാണ് video ആദ്യം കണ്ടത്.3 ദിവസം കൊണ്ട് നല്ല result കിട്ടി. Liked and subscribed.Thankyou so much😊❤️
നല്ല ടിപ്സ് ആണ്...പിന്നെ സവാള മിക്സിയിൽ അരച്ച് ശേഷം അത് എന്തിനാണ് അരിക്കുന്നത്..അതെ പടി ചായ തിളപ്പിക്കുമ്പോൾ ചേർക്കുക അതിനു ശേഷം എല്ലാം കൂടി ഒടുവിൽ അരിച്ചു എടുത്താൽ പോരേ... സമയം save ചെയ്യാം.. കൂടാതെ സവാളയിൽ ഉള്ള full content കിട്ടുകയും ചെയ്യും...
ഞാൻ ഇത് തീർച്ചയായും ട്രൈ ചെയ്യും ഇൻശാ allah 👍👍👍🥰ഞാൻ നിങ്ങളെ വിശ്വസിക്കുന്നു dear എനിക്ക് അലർജി thairoid എന്നാലും എങ്ങനെ ഉപയോഗിക്കണം എന്നതി നെ പറ്റിയെല്ലാം വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് thanks 🤝🥰🥰
Enikk nalla change und ttooo....really thankful to this video...amazing result....ith vare maaraatha mudi kozhichil ippo nalla kuravund.....valiyoru tension kuranju....thank you so much ❤️❤️❤️❤️
ചേച്ചി ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്.. എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഒരു വർഷമായി.. വീഡിയോ ഫുള്ളായിട്ട് കണ്ടു നല്ല അവതരണം ..കേൾക്കുമ്പോ തന്നെ നല്ല ആത്മ വിശ്വാസം തോനുന്നു...ഇൻശാഅല്ലാഹ് നാളെ മുതൽ ചെയ്യണം...ഒരു ദിവസത്തേക്ക് ചെയ്യുബോൾ ഇത്രയും സാധനങ്ങൾ വേണ്ടല്ലോ... ഫ്രിഡ്ജിൽ വെക്കാതെ ഒരു നേരം ഉപയോഗിക്കാനുള്ള അളവ് പറഞ്ഞു തരുമോ ചേച്ചി...
താത്ത ഞാനീ ടിപ്സ് കണ്ടിട്ട് രണ്ടു ദിവസമേ ആയുള്ളൂ കണ്ട അന്ന് തന്നെ ഞാൻ ഒരു ദിവസം മാത്രമേ ഈ ടിപ്സ് ചെയ്തിട്ടുള്ളൂ എന്റെ മുടി കൊഴിയുന്നത് കണ്ട് എനിക്ക് തന്നെ സങ്കടം വന്നിരുന്നു ഇത് ചെയ്തു നല്ലൊരു മാറ്റമുണ്ട് എന്റെ മുടിക് 🥰🥰
ഇത് വളരെ നല്ലതാണ് കേട്ടോ.... ഇത് ഉപയോഗിച്ച ശേഷം 2 ആഴ്ച കൊണ്ട് എൻ്റെ മുടി നന്നായി നീണ്ടു. എനിക്ക് ശരിക്കും അത്ഭുതം ആയി. പിന്നെ താത്ത പറഞ്ഞ oil കൂടി apply ചെയ്തിരുന്നു . എന്തായാലും thank you so much താത്ത. ❤
Chicken pox thalayil oke vannathinu shesham enik nalla mudi kozhichil ayirunnu, eth use cheyitha next day thanne enik kozhichil nalla rethiyil kuranju 😮, amazing. Thank u so much 🙏, ellavarum try cheyith nok, sambhavam 💯 result
ഇത് ഞാൻ പരീക്ഷിച്ചു നോക്കി സൂപ്പർ ആണ് 👍🏼👍🏼👍🏼👍🏼
സത്യാണോ
Pwoleeeey.....njan cheythu..gud rslt❤njan palrkkum prnju kodthu...avrkkum setaayii🎉👌👍thnx
Ullathaano daii... Bhalam undo😢
Yes... Super aahn🎉
ഇത് ഞാൻ കുറെ മുൻപ് ട്രൈ ചെയ്തതാണ് നല്ല റിസൽറ്റ് ആണ്
I try cheythu noki.. nalla result und😊 thank you
I tried and the result is good... 🙏🏼
ഞാൻ ചായപ്പൊടി വെള്ളം ഉപയോഗിക്കാറുണ്ട്. മുടികൊഴിച്ചിൽ മാറും. ഇപ്പൊ ഒരുപാട് ചെറിയ മുടികൾ ഉണ്ടായിട്ടുണ്ട്.
Chayapodi vellathil itt tilappich aattiyano upayogikkunnath
Engane use cheythe onn parayo
സൂപ്പർ ചേച്ചി ഞാൻ ഇത് ട്രൈ ചെയ്ത് നോക്കട്ടെ റിസൾട്ട് കമന്റിലൂടെ അറിയിക്കാം❤️
Thankyou dear🥰🥰
Rslt?
Thanku chechi 🙏🏻🫂
ഇന്ന് മുതൽ ചെയ്തു നോക്കിട്ട് result പറയാം 👍
Thankyou dear🥰🥰
ഇന്നലെ തേച്ചു
ഇന്ന് തേക്കും 😌👍
@@anuvp823 result undo??
Ith fridgil vekkamo
സൂപ്പർ ചേച്ചി ഞാൻ ഇത് try ചെയിതു നോക്കട്ടെ. റിസൾട് കമന്റിലൂടെ അറിയിക്കാം
Thankyou dear🥰🥰
Three days aayappol hair kozhiyunnathu mari super tips ❤
അതെ oru പ്രാവശ്യം ഉണ്ടാക്കിയാൽ എത്ര pravasyamjupayogikkam
ഇതു കൂടി ട്രൈ ചെയ്തു നോകാം, സൂപ്പർ 👌👌
Thankyou dear🥰🥰
Result indo??
@@asmarasheed2148 😭😭
ലാഗ് ഒട്ടും ഇല്ല... കൃത്യമായ അവതരണം 🙏🏻
ഒരുപാട് സ്നേഹം 🥰🥰 ഒരുപാട് സന്തോഷം ♥️♥️♥️
Enik nalla result und 👍🏻💯
തലവേദന വേറെ നീർക്കറ്റ് എങ്ങനെയൊക്കെ ഉണ്ടോ
മുടി വളരോ
pls how?
Is it true?
വളരെ ലളിതമായ receipe thanku👌👌👌👌👌
🥰🥰🥰
ഇത് കൊള്ളാം കേട്ടോ നല്ല effective ആണ്. Result ഉണ്ടെങ്കിൽ മാത്രേ like കൊടുക്കുന്നുള്ളൂ എന്ന് വിചാരിച്ചാണ് video ആദ്യം കണ്ടത്.3 ദിവസം കൊണ്ട് നല്ല result കിട്ടി. Liked and subscribed.Thankyou so much😊❤️
Mudi kozhichil kuranjo
എണ്ണ തേക്കാതെ applay ചെയ്യാൻ പറ്റുമോ
നിങ്ങൾ എങ്ങനെയാ ചെയ്തത്
ചേച്ചി മുടി valarunnundo😢
എനിക്ക് മുടി കുറവാ pls reply
ഞാൻ ഇത് പോലെ 3ദിവസം ചെയ്തു
നല്ല റിസൾട്ട് ഉണ്ട്
എനിക്ക് നല്ല മുടികൊഴിച്ചിൽ ഉണ്ടായിരുന്നു ചീക്കുമ്പോഴേക്ക് ഒരുപാട് മുടികൾ പോകുമായിരുന്നു.
Orupaaadu babyhairs vannu👍👍❤TKSM
R u continuing?
Engane und?
Ayurvedhic oil thechal kuzhappam undoo?
Nale muthal use akanam .. insha'Allah
Vethyasam undo??
ചായപ്പൊടി തിളപ്പിച്ച് daily തേക്കുന്നത് മുടി വളരും. 👍
Mudi kozhichil nannayi maari, mudi pettanu neelam vekkunud
ഇൻശാ അല്ലാഹ് ഞാനും try ചെയ്തു നോക്കട്ടെ
ഇതുവരെ ഇങ്ങനെ ഒന്നും ചെയ്ത് നോക്കിയിട്ടില്ല
Thankyou dear🥰🥰
It's very useful. I tried yesterday. Actually only less than 1/10 of the hairs only fall on the next day. It's 100% effective.
Thank you so much❤️
I dont understand pls, tell me in English
Did u apply Coconut oil? I can't keep oil on hair after hair wash or else I need to shampoo
Chechi 1 pravisham indakiyathu 1week fridge ill vakkandu thekkan pattumo
Its very good idea. And very useful. I tried 2 times . Its 100℅ effective for hair fall. Thnkz .
Upayogam nirthiyal mudi kozhiyumo
അടിപൊളി ടിപ്സ്..... ഇത് തുടർച്ചയായി യൂസ് ചെയ്തിട്ട് കുറച്ചു months ശേഷം സ്റ്റോപ്പ് ചെയ്താൽ ഹെയർ ഫോൾസ് വരുമോ?
ഇല്ല
നല്ല ടിപ്സ് ആണ്...പിന്നെ സവാള മിക്സിയിൽ അരച്ച് ശേഷം അത് എന്തിനാണ് അരിക്കുന്നത്..അതെ പടി ചായ തിളപ്പിക്കുമ്പോൾ ചേർക്കുക അതിനു ശേഷം എല്ലാം കൂടി ഒടുവിൽ അരിച്ചു എടുത്താൽ പോരേ... സമയം save ചെയ്യാം.. കൂടാതെ സവാളയിൽ ഉള്ള full content കിട്ടുകയും ചെയ്യും...
Sulfer content kurayum ulli vevichaal
Ano.ulli aneram enganeya thalapikandayo
ഞാൻ vedio innu kandathe ഉള്ളു innu തന്നെ ട്രൈ ചെയ്യും 🥰🥰🥰🥰🥰🥰🥰🥰🥰🥰
How is it after trying??
ഉണ്ടാക്കിയ ചെമ്പിൽ വീണ് ഉള്ള 4-5 മുടി കൂടി പോയി ന്നു തോന്നുന്നു...തപ്പുകയാവും...പാവം...2 ആഴ്ച ആയി കാണാൻ ഇല്ല.
ഇത് നല്ലതാ കേട്ടോ.പലരും മുടി ഇല്ലാത്തതിന് എന്നെ കളിയാക്കി.ഇപ്പോൾ ചോദിക്കുന്നു ഇത് എങ്ങനെയാണ് ഇത്രയും മുടി കിളിച്ചത് എന്ന്.
ഒരുപാട് ഒരുപാട് സന്തോഷം🥰🥰 ഇപ്പോ happy ആയില്ലേ ☺️
എത്ര കാലം use ആക്കി 🤔
PLZZ Rpy sthaym aano oruappd hair undenu ippm ellam poyi .nalla sgdmthil aaj.😢😢
..ethara days use aaki....new hair ok vammo
ഞാൻ കൊറോണ ടൈമിൽ ആണ് പുരട്ടിയത്.ആഴ്ച്ചയിൽ 2 പ്രാവശ്യം ചെയ്യുമായിരുന്നു.മുടി നീളവും വച്ചു.ഇത് എൻ്റെ അനുഭവം ആണ്.
@@lindavimal6466 etraa nal use chythitta neelm vchth plz rply
Very useful👍🏻
Njanonn try cheyth nookkatt ithaaaa.......😊
Thankyou dear🥰🥰
Welcome 🥰
ഞാനും ഒന്ന് ചെയ്ത് നോക്കട്ടെ റിസൾട്ട് അറിയിക്കാട്ടോ😍😍
Thankyou dear🥰🥰
Very well explained…thank you. I will feed back after I’ve tried
Thankyou dear🥰🥰
. മുഷിപ്പിക്കാത്ത വീഡിയോ. Good
Thankyou dear🥰🥰
Is this good after chemotherapy?
ഇതു നല്ലതാണ് ❤
Thank you this video.
Good information .Thank you
Thankyou dear🥰🥰
Thank you chechi for this tip
നിങ്ങളുടെ മുടിയുടെ ഫോട്ടോ ഇടാമോ
😁😁
ഒരു മാസമായി ഞാൻ ഉപയോഗിക്കുന്നു 30% കഷണ്ടി ഉണ്ട് എനിക്ക് ഇപ്പോൾ കഷണ്ടിയുള്ള ഭാഗത്തും കുറച്ചു രോമം കിളർത്ത് വരുന്നുണ്ട് ❤
😅😅
😃😃😃
She is a Muslim girl she can't do it
ഞാൻ ചെയ്തു നോക്കി നല്ല മാറ്റം ഉണ്ട് താങ്ക്സ്
God bles you
My pleasure🥰
I will definitely try this method.
Thankyou dear🥰🥰
What kind of tea? Green tea, black tea, camomile , earl grey?
Black tea
Black tea powder
@@shamyscurryworld yes. Thank you. I made some yesterday and today.
നല്ല അവതരണം 🙏 Good.
Thankyou dear🥰🥰
Very useful😮😮❤
Enik nalla hair fall und. Mudik ottum ullilla..pinne enik thanup allergy aanu ..allergy ullavark useful aaytulla hair pack parannu tharumo ...orupad peraduth chodhich..parannu tharumo Chechii... please please please please please please please please
വീഡിയോ ചെയാം മോളെ ♥️
@@shamyscurryworld thankyou so much😘
Finally 1 cup kittumello.Athu muzhuvanum one time use cheyyano???
Should we use this countinusly?
Henna with indigo how to apply show in your next video thanku so much chachi.
Ur channel is very use6❤❤❤❤❤❤
Sure.Thankyou so much for the suggestions🥰
Ithe store cheythe use cheyamo three days
താങ്ക്സ് ട്ടോ മുടി കൊഴിച്ചിൽ താരൻ മൂലം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എനിക്ക് ഇത് കൂടെ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ 😍👍
👌
Try cheytho??
@@aswinisasikumar8114 ഞാൻ ചെയ്യ്തു പക്ഷെ 3 ദിവസം അടുപ്പിച്ചു ചെയ്യ്തു കുറയുന്നില്ല ല്ലോ കൂടിയത് പോലെ തോന്നുന്നു ടെൻഷൻ കാരണം ആണോ 😔
Chechi, super ....njan 2 days cheythapozhekum mudi kozhichil kuranju.tharanum Nalla kuravund.... thank you so much.......❤
Tharan kuranjoo sherikkum 😮
Ente thalel nallonam tharan und😢mudi nannayi kozhiyunnu
@@santhoshps6788 .eniku tharanum mudi kozhichilum Nalla kuravund
Thank you soo much ❤ it's amazing
10 minutes
Hello dear chechi, can i use fenugreek paste to wash it off? Plse do reply.
Yes you can
ഞാൻ ഉപയോഗിച്ചു നോക്കീട്ട് പറയാം.❤
Try chythoo
Try cheitho.... result engane und.... kollavooo... pls reply
Daily use cheyyano ....?
പലതും ചെയ്തു നോക്കി. ഇനി ഇതു കൂടി ആകാം... ❤ 👌 ❤
🥰
അതെ 😊ഞാനുo ഒന്ന് നോക്കട്ടെ 😊
Wait loss remedy tips share please
Eniku e video valare ishtam ayi very good video
Thankyou dear🥰🥰
Enik mudiyilla athukond oru hairstyle um cheyyan pattilla kozhi valu pole ayirikkuva mudi ithu try cheythu nokkam succes avumonnu ariyillallo chechi ithu thechal mudi neelam vekkuvo chechi?❤❤
💗💗
Kunjungalkk use cheyyamo??? Ee serum store cheyyan Pattumo
Super video chechi ❤❤❤
Try cheythu nokanam😊
🥰🥰🥰
ചേച്ചി നിരീവിഴ്ച വരുമോ
ഈ ഉണ്ടാക്കിയത് എത്ര ദിവസം സൂക്ഷിക്കാൻ പറ്റും അതൊന്നു പറയു 😊
Chechii.. Hair colour cheythittund ith use cheythal kuzhappam undo...??
കുഴപ്പമില്ല
Nalla kariam Anu paraju thannathu sthreekalkku orupadu upakarappedum thanks
Eth fridge il store cheyyamo
Please Reply 🙏🙏
I don't know
Video full kannuu
ആവശ്യാനുസരണം ഉണ്ടാക്കുന്നതാണ് നല്ലത്
ഞാൻ ചെയ്ത് നോക്കി നല്ല മറ്റം ഉണ്ട്👍
Set👌
ഞാൻ ഇത് തീർച്ചയായും ട്രൈ ചെയ്യും ഇൻശാ allah 👍👍👍🥰ഞാൻ നിങ്ങളെ വിശ്വസിക്കുന്നു dear എനിക്ക് അലർജി thairoid എന്നാലും എങ്ങനെ ഉപയോഗിക്കണം എന്നതി നെ പറ്റിയെല്ലാം വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് thanks 🤝🥰🥰
Velichenna illatha vra oil use cheiyavo......
👍
Cold ullavar use cheyyenda allergies ullavarum.. Ente baaki undayirunna mudi koode poyi kitty.. 😢😢😢 oppam health issues um.
Enikk nalla change und ttooo....really thankful to this video...amazing result....ith vare maaraatha mudi kozhichil ippo nalla kuravund.....valiyoru tension kuranju....thank you so much ❤️❤️❤️❤️
ഒരുപാട് സന്തോഷം ♥️🥰🥰
എനിക്ക് വേണ്ടത് എല്ലാം ഇതിൽ ഉണ്ട്..... Thanks❤❤❤❤❤❤❤❤
♥️🥰🥰
ആദ്യമായിട്ടാ ഇങ്ങനൊരു tips കാണുന്നത്... എന്തായാലും ഒന്ന് try ചെയ്യട്ടെ... എന്നിട് പറയാം റിസൾട്ട് ok
Try cheytho
Thankyou dear🥰🥰
We can use water and remove
👍
👍ennum undakkumbozhum 2 savala edukkano enikk kurache mudi ollu kure kozhinju poyi appol ith enikk kooduthal aavum enth cheyyum please riply
Alav pakuthi edukkuka
Mugakkuru eluppam maranulla tips paranju tharavo chechi... Athinte oru video cheyyoo plzz🙏🏼
ചെയാം ♥️
Online ആയി lkg to +2, spoken english പഠിക്കാൻ താല്പര്യമുള്ളവർ ഉണ്ടോ.. അതും കുറഞ്ഞ ചിലവിൽ
Yes
Free course undo😊
Evidyya
Eatha chyyadath
Yes
ഞാനും ഒന്ന് നോക്കട്ടെ. പ്രേസവ ശേഷം മുടി പയങ്കര കൊഴിച്ചിൽ 👍👍
തീർച്ചയായും 🥰
ചേച്ചി ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്.. എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഒരു വർഷമായി.. വീഡിയോ ഫുള്ളായിട്ട് കണ്ടു നല്ല അവതരണം ..കേൾക്കുമ്പോ തന്നെ നല്ല ആത്മ വിശ്വാസം തോനുന്നു...ഇൻശാഅല്ലാഹ് നാളെ മുതൽ ചെയ്യണം...ഒരു ദിവസത്തേക്ക് ചെയ്യുബോൾ ഇത്രയും സാധനങ്ങൾ വേണ്ടല്ലോ... ഫ്രിഡ്ജിൽ വെക്കാതെ ഒരു നേരം ഉപയോഗിക്കാനുള്ള അളവ് പറഞ്ഞു തരുമോ ചേച്ചി...
മുടിക്ക് ആവശ്യസാനുസരണം ഉണ്ടാക്കിയാൽ മതി
Thank you, try cheydhittu parayam❤
Try chytho?
@@shruthy_shruthy_2457 3 days try cheydhu, hair nalla colour black colour ind, hair fall illa!!!
Thank you soo much ❤
ഇത് over night use ചെയ്യാവോ
Chechi njan oru kuttiyya enikk theere muduilla ullilla kattiyilla neelavum illa ith thecha ethra naal edukkum mudi valaran valarum enn urappano orupad hair packs try cheythu but results onnum illla schoolil ninn okke kaliyakkum 😢😢
കളിയാക്കുന്നവർ എല്ലാം തികഞ്ഞവരാണോ പോവാൻ പറയി മോളെ 👍🏻 പഠിച്ചു മിടുക്കിയാവ് 💯 🫂
Mudiyil onnum oru kaaryam ella moleeeee🥰
ഇങ്ങനെ ചെയ്തുനോക്കു മോളെ💯
Namaskaram Mam. Clorin adangiya water kondulla മുടികൊഴിച്ചിൽ marumo. Njanividae UAE il anu. Replay tharanamae
Thanks for the tip it was really helpful for me
🎉
After how many days u got the result ?
@@ancyjoseph5801 u can see the result just after 1 use and also now iam using black tea toner too these really helped me
ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടായി ഞാൻ ഇന്ന് തന്നെ ഇത് ട്രൈ ചെയ്യുന്നതാണ് എന്നിട്ട് റിസൾട്ട് 3 ദിവസങ്ങൾക്കു ദേശം ഞാൻ അറിയിക്കുന്നതായിരിൽക്കും താങ്ക് യു
Ok
Thankyou dear🥰🥰🥰🥰
Enthayalum idane marakkaruthu🙏🏻🙏🏻 ningale risult arinjitt venam ink try cheyyan
Result ഇടണേ Try
ചെയ്യാൻ ആണ്
എനിക്കും ട്രൈ ചെയ്യണം
താത്ത ഞാനീ ടിപ്സ് കണ്ടിട്ട് രണ്ടു ദിവസമേ ആയുള്ളൂ കണ്ട അന്ന് തന്നെ ഞാൻ ഒരു ദിവസം മാത്രമേ ഈ ടിപ്സ് ചെയ്തിട്ടുള്ളൂ എന്റെ മുടി കൊഴിയുന്നത് കണ്ട് എനിക്ക് തന്നെ സങ്കടം വന്നിരുന്നു ഇത് ചെയ്തു നല്ലൊരു മാറ്റമുണ്ട് എന്റെ മുടിക് 🥰🥰
Eghne ahn use cheythath ethra tym vech weekly ahno cheynde
Ee tips cheyyunnathinu mumb oil thekkano?
@@ShareefJameela-p7p ഞാൻ തെക്കാറില്ല
@@indhumariya8035 ഇവിഡിയോയിൽ പറയുന്നപോലെ ചയ്തു
ഇത് വളരെ നല്ലതാണ് കേട്ടോ.... ഇത് ഉപയോഗിച്ച ശേഷം 2 ആഴ്ച കൊണ്ട് എൻ്റെ മുടി നന്നായി നീണ്ടു. എനിക്ക് ശരിക്കും അത്ഭുതം ആയി. പിന്നെ താത്ത പറഞ്ഞ oil കൂടി apply ചെയ്തിരുന്നു . എന്തായാലും thank you so much താത്ത. ❤
ഒരുപാട് സന്തോഷം ♥️🥰
Sathyam anoo, mudikozhichil karanam mottathala akarayi😢😢😢
@@Kingofthejungle393 athe.... Da
@@jeenageorge5332 thanksdaa😍🤝try cheyth nokkatte😍
Oil etha paranjhu tarumo
Checking cheyyanamannundu pakshe cheyyan sammadhikkunnilla ithu cheythal mudi narakkumo
Super itha fridgil vech use cheyyaavo enthaayaalum try cheyyum inshaallah 👌🏻👌🏻
Store cheyam👍ആവശ്യാനുസരണം ഉണ്ടാകുന്നതാണ് നല്ലത്
Thadi kurakkan ulla budhimutt illavarkk Better result therunna oru sadhanam ente kayyil ind 100% organic aann no side effect vedavar parayu🥰💗💗
Endha
@@najumamajeed7516 slim tea veno
@@najumamajeed7516 pod thyroid illorkk work aavula tto sondham risckil cheyyanam 😇 result ellarkkum oruppole aavula 😇?
Aethra roopayaan
Yes
40 age und.thalayoti kanum mudiyude ullilloode.theere kattiyilla.useful avumo
ആവും
Pregnancy timil use cheyyan pattuoo
Chicken pox thalayil oke vannathinu shesham enik nalla mudi kozhichil ayirunnu, eth use cheyitha next day thanne enik kozhichil nalla rethiyil kuranju 😮, amazing. Thank u so much 🙏, ellavarum try cheyith nok, sambhavam 💯 result
Fridgil sookshikkamo
ഒരുപാട് ഒരുപാട് സന്തോഷം 🥰
Sopp use cheyamo
Thank u... Will try ❤
Thankyou dear🥰🥰
ഞാനും ചെയ്തു നേക്കട്ടെ
Thankyou dear🥰🥰
Oru day 2 thavana use chythal prblms undo.....pls rpl
ഇല്ല