ജിന്ന് വാദത്തിന്റെ അപകടം കാണാം ലൈവ് ആയി ബാവ ഉസ്താദിലൂടെ | ഹനീഫ് കായക്കൊടി

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 52

  • @yourchoice1454
    @yourchoice1454 11 дней назад +17

    ഒരു കാലത്ത് ഈ ഹനീഫ കായക്കൊടിയൊക്കെ ഒരു പണ്ഡിതനാണ് ഒരു ബഹുമാനമുണ്ടായിരുന്നു.
    ഇങ്ങിനെയുള്ള മുഖാമുഖം കാണുമ്പോൾ ലോക തറ നിലവാരത്തിലേക്കെത്തിയതായിട്ടാണ് മനസ്സിലാക്കാൻ കഴിയുന്നത്.

    • @religionofyours4972
      @religionofyours4972 11 дней назад +2

      @yourchoice
      ലോക തറ നിലവാരത്തിലേക്ക് ആരാണ് എത്തിയത് എന്ന് video യിൽ നിന്ന് നല്ല പോലെ മനസ്സിലാവുന്നുണ്ട്

    • @MdAshraf-ko8ro
      @MdAshraf-ko8ro 10 дней назад

      അത് മനസിലായി എന്ന് തന്നെയാണ് ആദ്യം പറഞ്ഞ ആളും പറഞ്ഞത്👍​@@religionofyours4972

    • @zaccariakpm4857
      @zaccariakpm4857 10 дней назад

      ജിന്നിന് വേണ്ടി ഒരു പ്രസ്ഥാനം പടുത്തയർത്തിയ ---.. ---- ഊ

    • @AbdulMajeed-ev9of
      @AbdulMajeed-ev9of 10 дней назад

      അപ്പോൾ ഫൈസൽ നടത്തുന്ന മുഖ മുഖം എന്താണ് അത് തറയല്ലലേ?

  • @abdulrahiman8818
    @abdulrahiman8818 10 дней назад +8

    ആകെ 26 മിനിറ്റ് അതിൽ രണ്ട് മിനിട്ട് ചോദ്യം.
    ബാക്കി വന്ന 24 മിനിട്ടിൽ എവിടെയെങ്കിലും ചോദ്യകർത്താവിന്റെ പഴയ ഓഡിയോ വീഡിയോ ഇട്ട് സമയം തീർത്തതല്ലാതെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ആരെങ്കിലും കേട്ടുവോ ?

  • @AboosalamKoya
    @AboosalamKoya 11 дней назад +10

    രണ്ടാമത് ചോദ്ധ്യ കർത്താവിന് മൈക്ക് ഇല്ല. പ്രസംഗിച്ച് മൗലവി സമയം തീർത്തു.🤣

  • @rashidahmed685
    @rashidahmed685 10 дней назад +5

    പ്രമാണങ്ങൾ KNM നെ തിരിഞ്ഞു കൊത്തുന്നു.. അല്ല വളഞ്ഞിട്ടടിക്കുകയാണ്
    ഇനി രക്ഷയില്ല കായക്കൊടീ.. ഓടിക്കോ കണ്ടം വഴി

  • @AshkarAdnan-s3x
    @AshkarAdnan-s3x 11 дней назад +10

    ഹനീഫ കായക്കൊടിയുടെ കളവു കൾ പിടികൂടുക

  • @kmradiatorwork5296
    @kmradiatorwork5296 8 дней назад

    ജിന്നുകൾ ആണോ മരിച്ച മനുഷ്യരുടെ ആത്മാക്കൾ ആണോ ഈ ലോകത്തുള്ളവർ????

  • @fari_e
    @fari_e 10 дней назад +1

    ഇനിയിപ്പോൾ wisdom കാർ ബാവ ഉസ്താദിനെ ഒഴിവാക്കാൻ ചാൻസ് ഉണ്ടെന്ന് തോന്നുന്നു.

    • @true2393
      @true2393 9 дней назад +4

      ബാവ ഉസ്താദ്‌ ഏത് ആശയമാണ് പിന്തുടരുന്നത് എന്ന് പോലുമറിയാത്ത ഒരു പാവം KNM കൂലി തൊഴിലാളി കഷ്ട്ടം 🤭.

    • @livingworld4777
      @livingworld4777 9 дней назад +1

      ഇയാൾ wisdom പ്രവർത്തകനല്ല

    • @abdulabdul9880
      @abdulabdul9880 3 дня назад

      @@fari_e
      Utharam undo....
      KNM FOOLS DON'T KNOW ANYTHING:
      ruclips.net/video/z29c5LMwW1Y/видео.htmlsi=cpC7Z4aroUfc8JF2
      "ഒരു തേട്ടം ഏതുമാനദണ്ഡത്തിൽ തേടുന്നു എന്നതിനസരിച്ചാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്" ആരോട് തേടുന്നു എന്നതിനസുരച്ചില്ല"(ഫൈസൽ മൗലവി)
      ഉദാഹരണം:
      1. മൊഹിയുദീൻ ഷെയ്‌ക്കെ കാക്കണേ എന്ന് തേടുന്ന ഖുറാഫി ഏതു മാനദണ്ഡത്തിലാണ് തേടുന്നത്?
      മരിച്ച മൊഹിയുദീൻ ശൈഖിന് അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നത്. ഈ രീതിയിൽ സഹായിക്കാൻ അല്ലാഹുവിനു മാത്രമേ കഴിയൂ, അത് മൊഹിയുദീൻ ശൈഖിന് വകവെച്ചു കൊടുത്ത് ഖുറാഫികൾ ശിർക്കിലായി.
      2. ജീവനുള്ള, നേരെ മുന്നിലുള്ള അനസ് മൗലവിയോട് കാക്കണേ എന്നൊരാൾ തേടിയാലും "മുകളിൽ പറഞ്ഞ മാനദണ്ഡ" പ്രകാരം ശിർക്കാകും.
      മുകളിൽ പറഞ്ഞ മാനദണ്ഡം ഏതാണ്?=: അഭൗതികമായി, കാര്യ-കാരണങ്ങൾക്കതീതമായി, അദിർശ്യമായി അനസ് മൗലവിക്ക് സഹായിക്കാൻ കഴിയും എന്ന് കരുതിക്കൊണ്ടാണ് തേടുന്നതെങ്കിൽ ശിർക്കാണ്.
      [ആരോട് തേടുന്നു എന്നതിനസുരച്ചില്ല ശിർക്കാവുന്നത്, ഏതു മാനദണ്ഡത്തിൽ തേടുന്നു എന്നതിനസുരിച്ച് തന്നെയാണ് ശിർക്കും തൗഹീദും വേർതിരിയുന്നത്.
      അനസ് മൗലവീ കണ്ടം വഴി ഓടിക്കോ...]

  • @sirajsiraj3515
    @sirajsiraj3515 11 дней назад +7

    അനീഫ മൗലവി മുങ്ങിയോ. ബാക്കി എവിടെ

  • @Manalakath-w5d
    @Manalakath-w5d 11 дней назад +1

    bro....innalathe mukhamukhathil knm prasangakar sarikkum parungalilayi...onninum kritiamayi utharam parayanayilla....maathramalla thottu mumbathe mukhmukhavum verum thallalayirunnuvennum parayathe paranju anas musliyar....knm nethruthwm sradhi kkanam.

  • @SanobarSanu-t9m
    @SanobarSanu-t9m 21 час назад

    ഹനീഫ ചോദിച്ച ചോദ്യത്തിന് മറുപടി പറയൂ. ഏത് ഘട്ടത്തിലും പ്രാർത്ഥന അല്ലാഹുവിനോട് മാത്രം എന്നതിൽ ആർക്കും തർക്കമില്ലല്ലോ.

  • @RSC7143
    @RSC7143 11 дней назад +6

    എന്തിനാ വെറുതെ ആളുകളെ പറ്റിക്കുന്നത്, ഉദാഹരണത്തിന് വേണ്ടി ചിത്രീകരിച്ചതിൽ, അയാൾ ക് ജിന്ന് ഹാളിർ ആണെന്നോ ഹായ്യാനെന്നോ എന്ന അറിവ് എങ്ങനെ കിട്ടി, അത് അയാളുടെ വിശോസമാണ്, അയാൾക്കു അവിടെ ഒരു കാര്യാ കാരണം ബന്ധം ഇല്ല,അപ്പോ അവിടെ തന്നെ പ്രാർത്ഥന വന്നു, അത് തനിച്ച ശിർക്കാണ് എന്ന് ആർക്കാണ് അറിയാത്തത്, ശിർക് അല്ലെന്നു ഇവിടെ ഒരു wisdom കാരും വാദിക്കുന്നില്ല, കളവു പ്രചരിപ്പിക്കാതിരിക്കുക
    സുഹൃത്തുക്കളെ, പതിനായിരം വട്ടം പറഞ്ഞു ഇത്തരം സന്ദർഭത്തിൽ എന്നല്ല, ഏതു സന്ദർഭത്തിലും അല്ലാഹ് എന്നല്ലാതെ മറ്റൊരു വിളി ഇല്ലാന്ന്, പിന്നെയും പറയും ജിന്ന് വാദികൾ എന്ന് അള്ളാഹു ആലം

    • @SharfaSharfa-kn3fu
      @SharfaSharfa-kn3fu 11 дней назад +1

      👍👍

    • @iloveindia1516
      @iloveindia1516 11 дней назад

      KNM, Markaz വിഭാഗങ്ങൾ ആക്കാശത്ത് നിന്ന് വീണവനെ പോലെ.
      ഈ രണ്ടു വിഭാഗവും വഴി പിഴച്ചു പോയ സ്ഥിതിക്ക് അല്ലാഹുവിനെ ഭയപ്പെടുന്ന സത്യവിശ്വാസികളെ ഒരിക്കലും ഇനി കിട്ടില്ല

    • @fahadmuthalib1601
      @fahadmuthalib1601 10 дней назад

      ഇത് ഒരു നാഫി ആയ ഇൽമ് ആണോ സഹോദരാ...???
      ഒരു അമൽ ഇല്ലാത്ത ഇൽമ് ന്റെ പിന്നാലെ കേരളത്തിലെ സലഫി പ്രസ്ഥാനക്കർ അല്ലാതെ ലോകത്ത് എവിടെ യെങ്കിലും സലഫികൾ പറയുന്നുണ്ടോ എന്നറിയില്ല.
      ഈ ചോദ്യം ആയിട്ട് wisdom കാർ എന്തിന് നടക്കുന്നു..??????
      അത് കൊണ്ട് തന്നെ എന്ന് ജിന്നൂരികൾ എന്ന് പേര് വന്നത്.
      അല്ലാഹുവിൽ അഭയം.

    • @RSC7143
      @RSC7143 9 дней назад

      @@fahadmuthalib1601 സഹോദരാ, ഈ വിഷയത്തിൽ താങ്കൾ അബദ്ധം സംഭവിച്ചിട്ടുണ്ട്, താങ്കൾ വിഷയം നന്നായി പടിക്കേണ്ടതുണ്ട്, അള്ളാഹു ഹിദായത് നൽകുമാറാകട്ടെ

  • @HussainarSaquafi
    @HussainarSaquafi 8 дней назад +1

    😂😂😂😂😂😂😂😂 ബാവാ
    😂😂😂😂😂😂😂 ഉസ്താദ്
    😂😂😂😂😂😂 മുജായിദുകൾക്ക്
    😂😂😂😂😂 തലവേദനയായോ
    😂😂😂😂 ‼️❓‼️❓
    😂😂😂 😂‼️😂
    😂😂
    😂

  • @true2393
    @true2393 9 дней назад +1

    ഹനീഫ്ക്കക്ക് പിഴച്ചതെവിടെ 🤔?

  • @moiduppa6939
    @moiduppa6939 10 дней назад +1

    എന്ത ഹനീഫ നിനക്ക് അദ്ധേഹം പറഞ്ഞ ഏത് കാര്യമാണ് അല്ലാഹുവിൽ പങ്ക് ചേർക്കൽ വരിക എന്ന് വ്യക്തമാക്കി കൊടുത്ത് കൂടെ
    അതില്ലല്ലോ അല്ലേ
    ഇതൊക്കെ അല്ലാഹു നിനെക്ക് തന്ന നിന്ദ്യത തന്നെയാവാം

  • @ashikchatholil125
    @ashikchatholil125 11 дней назад +1

    മനുഷ്യരുടെ പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞോ?

  • @shihabuddeen2037
    @shihabuddeen2037 11 дней назад +4

    വഹാബിസത്തിന്റെ ഗതികേട്

    • @salimck8126
      @salimck8126 10 дней назад +1

      Vahabisthinte gathikedalla
      Ninteyokke aharathile gathikedanu

    • @shihabuddeen2037
      @shihabuddeen2037 10 дней назад +1

      @salimck8126 പിടിവാശി മാറ്റി ഖുർആനും ഹദീസും പഠിച്ചു മനസിലാക്കാൻ ശ്രമിക്കൂ ഒരു വഹാബി മുല്ലയും പരലോകത്തു രക്ഷക്ക് വരില്ല വഹാബി തൗഹീദ് തന്നെ എത്രത്തരമായെന്നു ചിന്തിക്കൂ സഹോ

  • @HassanK-j9d
    @HassanK-j9d 11 дней назад +3

    ഇയാൾ വിസ്‌ടക്കാരനാണ് എന്നാരാ പറഞ്ഞത്?

  • @muhammedkk4078
    @muhammedkk4078 11 дней назад

    Perumkallanmar thammilady very interesting 😂

  • @salampk3754
    @salampk3754 11 дней назад +1

    ഹനിഫ മൗലവി പറഞ്ഞത് ശരിക് മനസിലാക്കുക

  • @rasheedusman6018
    @rasheedusman6018 11 дней назад +1

    തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ എന്നിവ നബി صلي الله عليه وسلم പഠിപ്പിച്ചതാണ്.
    അത് ശിർക് ആണ് എന്ന് പറയുന്നവർ ഏത് ഗ്രൂപ്പ് ആയാലും എങ്ങനെ മുർതദ്ദ് ആകാതിരിക്കും

  • @haristp979
    @haristp979 10 дней назад +2

    ruclips.net/user/shortsym3wqYesvGI?si=jkL-bq67I3CwBz7c

    • @true2393
      @true2393 9 дней назад +3

      KNM ന്റെ ഏതെങ്കിലുമൊരു പുൽക്കൊടി ഇത് വരെ ഈ 10 ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ല അങ്ങനെ പറഞ്ഞാൽ പിറ്റേന്ന് ആ സംഘടന പിരിച്ചു വിടും അത് കൊണ്ട് ചോദ്യത്തിൽ വാദമില്ല വാദത്തിൽ ചോദ്യമില്ല എന്ന് പറഞ്ഞു നടക്കുകയെ നിർവ്വാഹമുള്ളൂ 🤔?

  • @Sekhuisn-fd8lh
    @Sekhuisn-fd8lh 11 дней назад

    Visdamviralipedichu

  • @AfsalV-v4x
    @AfsalV-v4x 11 дней назад +3

    മമ്മാലി കേൾക്കുന്നുണ്ടോ 👆😂

  • @nasmalnas8795
    @nasmalnas8795 11 дней назад +1

    വിസ്ഡം😂

  • @hamzamoozikkal7718
    @hamzamoozikkal7718 11 дней назад

    Thanda illatha chayakudi himaar

  • @faziranufaziranu2493
    @faziranufaziranu2493 10 дней назад

    KNM കേരള നുണയൂരി മുന്നണികൾ😂😂😂😂😂😂 KNM ഒരു അവസ്ഥ

  • @saithalaviaji7671
    @saithalaviaji7671 7 дней назад

    ഉത്തരമില്ലാത്ത കാര്യത്തിന്റ് ദ ആയിരക്കുന്നവൻ ബ്രാന്തനല്ലെ