പണമുണ്ടാക്കാൻ പഠിപ്പിക്കുന്ന 21 വയസ്സുകാരൻ | Everything you to know about Trading Malayalam video

Поделиться
HTML-код
  • Опубликовано: 29 авг 2023
  • Shibil Rahman: Contact
    +91 9746766944
    insta link
    srkp.rahman?igs...
    watch second Part: • Understanding the Key ...
    Shibil Rahman: The Journey of a Young Online Trading Prodigy 📈
    Welcome to our latest podcast episode where we dive deep into the world of online trading with the brilliant Shibil Rahman. At just 21 years old, Shibil has not only mastered the art and science of online trading but has also turned his knowledge into a goldmine. However, his journey isn’t just about earning big; it's about educating others to replicate his success. With his new venture, he's setting out to empower aspirants who dream of making it big in the online trading realm.
    For many, the concept of online trading can seem daunting. The ever-fluctuating market graphs, the barrage of numbers, and the constant threat of risks might deter the faint-hearted. But for Shibil, these elements became challenges he eagerly took head-on. In this enlightening podcast, Shibil peels back the curtain on these aspects, offering invaluable insights into the risk factors associated with trading. Understanding risks is paramount in this field, and Shibil's unique perspective showcases not just the technicalities but also the mindset required to navigate them.
    But it's not all about risks. The world of online trading has its share of lucrative rewards. Imagine being able to predict market trends, making informed decisions that lead to substantial profits, all from the comfort of your home. Shibil not only achieved this but also transformed his insights into a sustainable business model. His company is a testament to the fact that with the right guidance, knowledge, and strategies, anyone can turn online trading into a profitable venture.
    Yet, in this roller coaster of highs and lows, the mind plays a more crucial role than one might think. The psychological aspects of trading often remain under-discussed, even though they are integral to a trader’s journey. During high-pressure situations, a trader’s mindset can mean the difference between a well-calculated decision and a hasty, regrettable one. Shibil delves deep into this, shedding light on the mental resilience required in trading and how one's state of mind can be the linchpin for either monumental losses or impressive gains.
    If you've ever been curious about the world of online trading, pondered its intricacies, or wondered how someone so young could make such significant strides, this podcast is a must-listen. Join us as we navigate the fascinating journey of Shibil Rahman, from a novice trader to a young entrepreneur leading a company dedicated to mentoring the next generation of online trading wizards.
    Tune in, get inspired, and discover the secrets behind successful online trading. Whether you're a seasoned trader or just starting, there’s a wealth of knowledge waiting for you in this episode. Don’t forget to hit the subscribe button and stay updated with more enlightening talks!
    Note: It's essential to ensure that all content, especially when discussing financial matters and trading, has appropriate disclaimers and is compliant with the platform's terms of service.
    1) SUBSCRIBE MY RUclips Channel!
    ruclips.net/user/ebadurahmante...
    2) LET'S CONNECT!
    -- / ebadurahmantech
    -- / ebadurahmantech
    -- / ebadurahmantech
    3) My Cycling Activities
    -- / strava
    4) Our Cooking Page
    -- / uppummulakum.malayalam
    ....................................................................................................
    6) For Business Inquiry
    ibadurahman@gmail.com , Whatapp Number 9746029915
    ....................................................................................................
  • НаукаНаука

Комментарии • 299

  • @thinkerbro5617
    @thinkerbro5617 10 месяцев назад +223

    പഠിക്കാൻ താൽപര്യമുള്ള ആർക്കും ട്രേഡിങ്ങനെ കുറിച്ചുള്ള ഒരുപാട് വീഡിയോകൾ യൂട്യൂബിൽ ഉണ്ട് നന്നായി പഠിക്കുക കോഴ്സിന് മുടക്കുന്ന പണം കൊണ്ട് ലൈവ് മാർക്കറ്റിൽ ചെയ്ത് പരിശീലിക്കുക അതിനേക്കാൾ ഒരു അറിവും ആർക്കും നിങ്ങൾക്ക് താരാൻ കഴിയില്ല കൃത്യമായി സ്റ്റോപ് ലോസ് വെച്ചു കൊണ്ട് പരിശീലനം തുടരുക വിജയം നമ്മെ തേടി വരും

    • @raheembpangadi1074
      @raheembpangadi1074 9 месяцев назад +8

      Thank u bro.. Ur advaice.. ഞാനും 1 yr aayi trade ചെയ്യുന്നു.... Only youtube class..

    • @thinkerbro5617
      @thinkerbro5617 9 месяцев назад

      @@raheembpangadi1074 keep it up 💪 I am tirur Moochikkal

    • @Goal04
      @Goal04 9 месяцев назад

      ​@@raheembpangadi1074eath channelila bro claass kaanunnath onn parnju therumo

    • @dhenish08
      @dhenish08 9 месяцев назад

      A😊oto to to drink drink drink drink kiye kiye kiye kiye kiye the the the the the the the most most most most most most most of of of of of life for for for the class class class class online õ

    • @tptptpkpm9
      @tptptpkpm9 9 месяцев назад +4

      Stop loss is very essential than target

  • @sahirmm5660
    @sahirmm5660 9 месяцев назад +54

    നന്നായി swing trade ചെയ്യാൻ പഠിച്ചാൽ. ഏറ്റവും കൂടുതൽ റിട്ടേൺ കിട്ടുക swing trade വഴി ആണ് ഇത് അതികം ആരും പറയില്ല എന്നതാണ് വാസ്തവം.
    Main ആയി പഠിക്കേണ്ടത് fundamental analysis, technical analysis, ഏതുസമയവും updated ആയിരിക്കണം indian and global market movements നന്നായി നിരീക്ഷിക്കാൻ അറിയണം.
    ഓരോ ക്വാർട്ടർ റിസൾട്ട്‌ കളും, എടുക്കുന്ന കമ്പനി യുടെ latest events, news, sector demand എല്ലാം അറിയണം.
    ഇതിനൊക്കെ പുറമെ സ്വന്തം എക്സ്പീരിയൻസ് വഴി പലതും നമുക്ക് കിട്ടും.

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 9 месяцев назад +9

      കറക്റ്റ് 👍11 വർഷമായി swing trade ചെയ്യുന്നു.. കമ്പനിയെ കുറിച്ച് പഠിക്കാൻ സമയം കണ്ടെത്തി ചെയ്താൽ 80% വിജയം ഉറപ്പ്. എക്സ്പീരിയൻസ് മുന്നെ നിൽക്കണം.

    • @praveenv4966
      @praveenv4966 9 месяцев назад

      ​@@maramoruvarammaramoruvaram634hi bro, enik kurach advice tharamo😊

    • @shibinthamarassery
      @shibinthamarassery 4 месяца назад

      Number tharamo bro, doubt vallathum varumbol chodhikkanaa.. im a beginner

  • @vpkriyas
    @vpkriyas 9 месяцев назад +42

    സ്വന്തം പൈസ ഇട്ട് ട്രേഡ് ചെയ്ത്‌ തുടങ്ങിയാൽ ഉടനെ മനസിലാകും ട്രേഡ് ചെയ്യുന്നയതിനേക്കാൾ എളുപ്പം അത് പഠിപ്പിക്കാൻ ഇറങ്ങുന്നതാണെന്നു 😂 കുറഞ്ഞത് ഒരു ഫുൾ മാർക്കറ്റ് സൈക്കിൾ കണ്ട ഒരാളെ എങ്കിലും മെന്റോർ/ ട്രെയ്നർ ആയി എടുക്കുക 🤐

    • @kesujithu1133
      @kesujithu1133 9 месяцев назад +4

      correct..he is a just couse seller not a trader..scammer..

    • @Dubaibroo
      @Dubaibroo 9 месяцев назад

      Bro trading ചെയുന്നു ഉണ്ടോ

    • @kesujithu1133
      @kesujithu1133 9 месяцев назад +1

      @@Dubaibroo live youtube trading

    • @rijaskhan8226
      @rijaskhan8226 11 дней назад

      💯

  • @abhijithanil9100
    @abhijithanil9100 9 месяцев назад +33

    P&L കാണുമ്പോൾ അറിയാം mentors ന്ടെ അവസ്ഥ 😂

    • @warrior32048
      @warrior32048 Месяц назад

      ee myrante royal robo eduth account 80% washout akki thannu.......verum scam aanu myranu onnum ariyilla

  • @abdulsalam53
    @abdulsalam53 9 месяцев назад +10

    teaching is better than trading .....thats his style

  • @kesujithu1133
    @kesujithu1133 9 месяцев назад +8

    ഈ പറയുന്ന ആളുടെ കഴിഞ്ഞ ഒരു വർഷത്തെ p & n ചോദിച്ചിട്ടു മാത്രം ഇത്തരം podcast നടത്തുക .പഠിപ്പിക്കാൻ സുഖം ആണ് ട്രേഡിങ്ങ് പക്ഷെ റിയൽ മാർക്കറ്റ് ഇൽ ട്രേഡ് ചെയ്യുന്ന എന്നെ പോലുള്ള ഒരു ട്രേഡർ ക്ക് അറിയാം കാര്യങ്ങൾ .താങ്കളുടെ വിലയാണ് കളയുന്നത് ...കഷ്ട്ടം തന്നെ ...

  • @abdulraaziq8284
    @abdulraaziq8284 9 месяцев назад +2

    Well said mahn 🙌

  • @ReshmaAc-sh5tt
    @ReshmaAc-sh5tt 10 дней назад

    അടിപൊളി വീഡിയോ ചേച്ചി 👌🏻👌🏻ഞാൻ ഇന്ന് തന്നെ try ചെയ്യും 👍🏻👍🏻

  • @vipinvijayan8664
    @vipinvijayan8664 9 месяцев назад +4

    1. How I made 2 million$ in the stock market - Nicolas Darvas
    2. Trade like a stock market wizard - Mark Minervini
    3. Think and trade like a champion - Mark Minervini
    4. Secrets for profiting in bull and bear markets - Stan Weinstein
    Read, learn and practice with small fund and gain experience. Also there are many good youtube videos to learn...

    • @prabeeth
      @prabeeth 3 месяца назад

      ❤❤
      +Insider Buy Superstocks
      ( by Jesse C. Stine)

  • @akbarmuhammedali4344
    @akbarmuhammedali4344 9 месяцев назад +30

    ആങ്കർ കാര്യത്തിനെ കുറിച്ച് കൂടുതൽ ചോദിച്ചു അറിയാതെ വെറുതെ ചുമ്മാ സമയം കളയുകയാണ് എന്നിട്ട് പൈസ ഉണ്ടാക്കാം എന്നുള്ള ക്യാപ്ഷൻ കൊടുത്തിരിക്കുന്നു ആൾക്കാരെ വളരെ തെറ്റിദ്ധരിപ്പിക്കുന്നത് ആങ്കർ പ്രധാന വിഷയത്തിൽ നിന്ന് വെറുതെ സ്കിപ്പ് ചെയ്ത് പോകുന്ന ഒരു രീതിയാണ് ഇത് ആങ്കറിംഗ് വെറുതെയിരുന്നാൽ മതി ഗസ്റ്റിന് സംസാരിക്കാൻ അവസരം കൊടുക്കണം കൂടുതൽ

  • @AlankaraPremiOfficial
    @AlankaraPremiOfficial 10 месяцев назад +1

  • @akbarmuhammedali4344
    @akbarmuhammedali4344 9 месяцев назад +7

    ഇതിൽ ഒരു കാര്യവുമില്ല ഇത് കണ്ട് ആരും ട്രേഡിങ് തുടങ്ങരുത് ഓപ്ഷൻ ട്രേഡിങ്ങ് ഇന്ത്യ വിക്സ് ഇൻട്രസ്റ്റ് വേരിയേഷൻ ടൈം ഡി കെ തുടങ്ങിയ പല സംഭവങ്ങളും ഉണ്ട് അതിലൊക്കെ ടൈം കുറയുന്നതിനനുസരിച്ച് റേറ്റ് കുറയുന്നത് ആയിരിക്കും അത് നിങ്ങൾ ആദ്യമേ മനസ്സിലാക്കണം യൂട്യൂബിൽ പലപല ക്ലാസുകൾ ഉണ്ട് അത് കണ്ടു നല്ലോണം പഠിക്കുക അല്ലാതെ ഈ ഫോൺ കാസ്റ്റിൽ ഒന്നുമില്ല അത് ചുമ്മാ അവരുടെ കാര്യങ്ങൾ മാത്രം പറയുന്നു

  • @SonyMathew
    @SonyMathew 9 месяцев назад +8

    swing trade aanenkil 10 percentage risk ullu. i am doing well

  • @aloftinfomag9307
    @aloftinfomag9307 9 месяцев назад +6

    ചിലയാളുകൾ ട്രേഡിങ്ങിനെ കുറിച്ച് ഒരുപാട് പഠിക്കും. അവസാനം അവർക്ക് സക്സസ്ഫുൾ ട്രേഡർ മാറാൻ കഴിയാതെ വരുമ്പോൾ ആണ് ഇവർ ട്രേഡിങ്ങിനെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന പരിപാടി ആരംഭിക്കുന്നത്.വൈദ്യര് കാട് വെട്ടാൻ ഇറങ്ങിയാൽ ഉള്ള അവസ്ഥ എല്ലാവർക്കും അറിയാം കാരണം കാണുന്ന എല്ലാറ്റിലും അയാൾ ഔഷധം മൂല്യം കാണും അതുകൊണ്ട് തന്നെ അയാൾക്ക് അത് വെട്ടാൻ സാധിക്കില്ല അതുപോലെ കുറഞ്ഞ കാര്യങ്ങൾ മാത്രം പഠിച്ചിട്ട് ട്രേഡിംഗിലേക്ക് ഇറങ്ങുന്ന ആളുകൾ തീർച്ചയായും വിജയിക്കും

  • @arjunanil6208
    @arjunanil6208 9 месяцев назад +3

    Trading എന്ന് പറയുന്നത് driving, swimming പോലുള്ള ഒരു സ്കിൽ ആണ്.basic knowledge ഉണ്ടാക്കിയെടുത്തതിന് ശേഷം പഴയ ചാർട്ടുകളിൽ പോയി backtest ചെയ്യുക. അതിന് ശേഷം റിയൽ മാർക്കറ്റിൽ ചെറിയ പൈസ വെച്ച് ട്രേഡ് ചെയ്തു practice ചെയ്യുക.ഇമോഷൻ ,trading setup ok ആയൽ മാത്രം കൂടുതൽ പൈസ ഇട്ടു ചെയ്യുക.practice ചെയ്തു മാത്രമേ നല്ലൊരു trader ആകാൻ സാധിക്കുകയുള്ളൂ.besic knowledge ഉണ്ടാക്കാൻ RUclipsil നല്ല വീഡിയോകൾ ആവശ്യം പോലെ ഉണ്ട്.ഒരാളുടെ മാത്രമല്ല പല ആളുകളുടെ വീഡിയോസ് കാണണം.english,hindi channels ആണ് കുറച്ചൂടെ നല്ലത്.കുർ പൈസ ഇവരെ പോലുള്ളവർക്ക് കൊടുത്തിട്ട് ആരും പ്രോഫഷനൽ traders ആയിട്ടില്ല.

  • @Dubaibroo
    @Dubaibroo Месяц назад +1

    നാളത്തെ market നേ കുറിച്ചു ഇന്ന് തന്നെ ഫ്രീ ആയി predication വേണോ... ചുമ്മാ ഫ്രീ ആയി... വെറുതെ ദിവസവും നോക്കമല്ലോ ശരിയാണോ തെറ്റു ആണോ എന്ന്

  • @dragonbutterfly8692
    @dragonbutterfly8692 8 месяцев назад +1

    Swing trade in penny stocks, long term investment in index funds, short term investment in mid cap, 30 % capital for short term or till breakout in high risk high rewards companies( eg. AVANTEL, VBL, Ecoreco)

  • @habeebrhmn
    @habeebrhmn 9 месяцев назад +3

    ഇവരെല്ലാം കോഴ്സ് വിറ്റാണ് ട്രേഡ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ലാഭം ഉണ്ടാകുന്നത് ട്രെഡിങ് നല്ല risk ഉള്ള പരിപാടി ആണ് but അത് പഠിപ്പിച്ചു കൊടുക്കുക എന്നത് സുഖമുള്ള പരിപാടിയും ആണ് 😂😂😂

  • @ithalsquotes1676
    @ithalsquotes1676 6 месяцев назад +5

    ഒരു വിജയിയായ ട്രേഡർ ഒരിക്കലും കോഴ്സ് നടത്തില്ല.

  • @Castpods.
    @Castpods. 10 месяцев назад +1

    🔥 Nice one

  • @muneerkoppilan
    @muneerkoppilan 9 месяцев назад +5

    ഇവരുടെ സംസാരം കേട്ടിട്ട് ട്രേഡിങ്ങിനെ കുറിച്ചിട്ട് വലുതായിട്ട് ഒന്നും അറിയില്ല എന്ന് തോന്നുന്നു.

  • @thankuish
    @thankuish 9 месяцев назад +5

    Swing Trading ആണ് നല്ലത്. 🙂

  • @mmt414
    @mmt414 9 месяцев назад +5

    My High School Friend SRKP SHIBILI 🔥🔥 Really proud of you...

    • @warrior32048
      @warrior32048 3 месяца назад

      SHIBILI SCAM AANU ONNUM ARIYILLA........CAPITAL 80% WASHOUT AAN FLOP

  • @muhammedji6177
    @muhammedji6177 10 месяцев назад +2

    Good information 💯

    • @Guest-uo3rp
      @Guest-uo3rp 10 месяцев назад

      Trading is always risky, but investment after deep research for at least one year is wealth creating, getting minimum 40 percent for short term and long term, that is my experience since harshad mehta scam period, happily investing since three decades

  • @commontoly
    @commontoly 9 месяцев назад +4

    നാടോടുമ്പോൾ നടുവേ... Ibadkka വേറെ level

  • @asharpk4691
    @asharpk4691 10 месяцев назад +15

    കുറെ ആൾകാർ ഉണ്ട് ട്രെഡിങ് പഠിപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട്

    • @irshad_madavoor
      @irshad_madavoor 9 месяцев назад

      manushyan mare oombikkan vendi kure chennayikkal irrangitund

    • @warrior32048
      @warrior32048 3 месяца назад

      IVANTE ROBO RADING EDUTHU CAPITAL 80% WASHOUT AAKKI KAYYIL THANNU

  • @muneebu197
    @muneebu197 9 месяцев назад +3

    Teaching not risky ..eazy way to earn money

  • @thefactor3052
    @thefactor3052 9 месяцев назад +19

    21 വയസുള്ള വെക്തി 18 വയസിൽ demat account കിട്ടിയാൽ 3 years experience കൊണ്ട് (അതായത് covid ന് ശേഷമുള്ള Bull Market മാത്രം കണ്ടിട്ടുള്ള വെക്തി) മറ്റുള്ളവർക്ക് training കൊടുക്കുന്നു 🤣🤣🤣
    ഇവരെ പോലുള്ളവരുടെ തള്ളുകൾ കേട്ടാണ് stock market ൽ ആളുകൾ വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നത്....
    🙏

    • @gstsuvidha4538
      @gstsuvidha4538 9 месяцев назад

      Č

    • @gstsuvidha4538
      @gstsuvidha4538 9 месяцев назад

      I am not sure

    • @harikrishnakrishna
      @harikrishnakrishna 8 месяцев назад +1

      Bro by using paid promotions, youtube advertisement anyone can impose as a successful trader and start teaching. And most importantly trading in not about intelligence, but favourable to experience and patience . Bull market kids will learn from the next correction..lets c

  • @vaporub8990
    @vaporub8990 9 месяцев назад +3

    I think it is time to start regulating these 'so called educators' in Kerala same like how a broker is regulated by SEBI and these brokers mention how many people lose money in trading. These guys should also mention to all their students before they join that they are not teaching the trading to become profitable but they are just teaching the mechanics of market, trading and the platforms. It is similar to a car salesman who explains you all the functionalities of a car in the showroom but he is not going to teach you actual driving. My understanding is that the people who have time to teach trading to others are not at all profitable in their trading because time is the most precious thing in life.

  • @harikrishnakrishna
    @harikrishnakrishna 8 месяцев назад +1

    More than winning percentage, focus on Risk Reward , and calculate average Loss of prev.trades, and maintain nxt trades loss below or equal to average losses. One more thing we should punch all the trades mechanically once a it satisfies our defined conditions.. And i am working in an investment firm and our data shows not 95% ..but 99.9% people will loose money considerably, and that 0.01 % people will out of control and loose consistency after 3 months of consecutive trading.. So Run away from intraday trading and start swing trading based on simple strategies.. dont get distratcted from these kind of successful advertisement programs..

  • @Stockspeak7
    @Stockspeak7 9 месяцев назад +5

    Before thinking about trading and investment you must need a regular income source....😁💫

  • @ed_sha
    @ed_sha 9 месяцев назад +1

    Thank you❤ worth💯

  • @sudheeshp5611
    @sudheeshp5611 8 месяцев назад +1

    Onpassive future of internet ❤❤❤

  • @naseemanavas7125
    @naseemanavas7125 2 месяца назад

    ആവശ്യമുള്ളത് മാത്രം അതാണ് വേണ്ടത് ഒരു തുടക്കക്കാരനായ ആള്‍ക്കാര്‍ക കടല്‍പോലെ ഉള്ള ഒരു subject എല്ലാം കൂടി പഠിക്കേണ്ടി വരുമ്പോൾ ആണ് ആള്‍ക്കാര്‍ trading il loss വരുന്നതും peedikunnathum ഇതിലേക്ക് വരാന്‍ പറ്റാത്തതും ❤

  • @SonyMathew
    @SonyMathew 9 месяцев назад +4

    course padichu varunnavar aanenkil profit undakkam

  • @rahil3917
    @rahil3917 9 месяцев назад +14

    His sociology level is excellent. And also money management excellent

    • @unmaskingislamicphobia
      @unmaskingislamicphobia 9 месяцев назад +3

      Unda aanu 😂

    • @ansarpoonoor
      @ansarpoonoor 9 месяцев назад

      @@unmaskingislamicphobia ?

    • @kesujithu1133
      @kesujithu1133 9 месяцев назад +1

      he is a course seller not a trader..

    • @ansarpoonoor
      @ansarpoonoor 9 месяцев назад

      @@kesujithu1133 On what basis do you say that? Tell me with proof. Please

    • @kesujithu1133
      @kesujithu1133 9 месяцев назад

      @@ansarpoonoor adiyilulla commect onni nookkiyaal mathi anubhavasthar parayunnathaanu

  • @pradeep1677
    @pradeep1677 9 месяцев назад +4

    2 കാരനാ യ ഇദ്ദേഹം ഒരു ട്രേഡറാ, ഇൻവെസ്റ്ററൊ , സ്പെകുലേറ്ററൊ അല്ല. സാമാന്യം നെറ്റിൽ നോക്കിയാൽ അറിയുന്ന കാര്യങ്ങൾ വാക്ചാതുര്യത്തോടെ അവതരിപ്പിക്കുന്നു എന്ന് മാത്രം. സാമാന്യം നല്ല രീതിയിൽ ഫിനാൻഷ്യൽ തട്ടിപ്പിന് ഇദ്ദേഹത്തിലൂ ടെ ഭാവിയിൽ സാധ്യത കാണു ന്നുണ്ട്.15 വർഷം മായി trade ചെയ്യുന്ന എനിക്ക് ഇത് കേട്ട പോൾ തോന്നിയ കാര്യം ഇതാണ്.

    • @Marketdaytrade
      @Marketdaytrade 9 месяцев назад

      Exactly

    • @SABIT416
      @SABIT416 7 дней назад

      ivante p&l polum kanikathe.... pavapetta alkare patikanulla erpadu

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 9 месяцев назад +23

    with all respect Ebadu Rahman Tech Pls ask him to show his P & L for last 3 years....😂😂😂

  • @shefishefi7537
    @shefishefi7537 9 месяцев назад +5

    Forex trading il loss ayavar ivide common...

  • @siddeeqtt8674
    @siddeeqtt8674 9 месяцев назад +9

    വെറും ട്രേഡിംഗിന് പറ്റി മാത്രം പറഞ്ഞുകൊണ്ട് നിർത്തിയത്, തീർത്തും തെറ്റിദ്ധാരണ ഉണ്ടവും. DAY ട്രേഡ് AND OPTION, FUTURE എല്ലാം പൈസ as per talk 95% ആളുകൾ പരാജയപ്പെടും. പക്ഷെ ബെറ്റർ ഓപ്ഷൻ അവിടെ ഉണ്ട് ഇൻവെസ്റ്റ്‌ ആയിട്ടു, zing ആയിട്ടു, ഇതിനെ പറ്റി പറയാതെ പോയത് തീർത്തു മോശമായി പോയി.

    • @syamvidya
      @syamvidya 9 месяцев назад +2

      പഠിച്ചിട്ട് വരുമായിരിക്കും...wait😂

  • @beeyem7093
    @beeyem7093 10 месяцев назад +4

    'Investments' to any business can be done easily, but investers 'involvement' in those business is the major keyfactor to success of business, remember when hearing any scope of trading or busines think twice its easier said than done

  • @jojojoseph5731
    @jojojoseph5731 9 месяцев назад +2

    Tkd ibadu ikkaa❤

  • @gopu277
    @gopu277 9 месяцев назад

    ഇവന്റെ പ്രായത്തിൽ ഞാൻ ചെറിയ ഒരു ഫിനാൻസ് കമ്പനിയിൽ പാർടൈം ജോലി ചെയ്യുവാരുന്നു. വണ്ടിയുടെ cc പിന്നെ വീട്ടിലെ ചിലവുകൾ കൂടെ കുറേ കടബാധ്യതകളും.
    അപ്പപ്പോഴാണ് പെങ്ങളുടെ കല്യാണം ആയത് എങ്ങനെ ഒക്കെയോ ചെറിയ ഉടായിപ്പ് ഫിനാൻസ് തിരിമറി ഒക്കെ കാണിച്ചു അത് അങ്ങ് നടന്നു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ? പക്ഷെ ആ ചീത്തപ്പേര് ഇപ്പോഴും കുടുംബത്തിൽ നമുക്ക് ഉണ്ട്. But, ഞാൻ അതൊന്നും കാര്യമാക്കാറില്ല. നല്ല ഹാപ്പി ആയി അങ്ങ് പോവുന്നു 💕🙏

  • @sudheeshp5611
    @sudheeshp5611 9 месяцев назад +1

    Onpassive future of internet

  • @pbt1728
    @pbt1728 9 месяцев назад +1

    ഞാൻ ഒരു Intra day trader ആണ് . കുറച്ച് നല്ല വാല്യൂബിൾ പോയിൻറസ് അറിയാൻ കഴിഞ്ഞു.

  • @ansarpoonoor
    @ansarpoonoor 9 месяцев назад

    🤩🤩🔥🔥🔥

  • @benmathew9078
    @benmathew9078 6 месяцев назад

    Very good speek

  • @User34578global
    @User34578global 9 месяцев назад +1

    13:50 point

  • @walkwithali2431
    @walkwithali2431 9 месяцев назад +2

    Simple Trading Concept
    Basic to Advance.
    Malayalam class online
    Option buying strategies
    SMC strategies
    Etc..

  • @imfayis22
    @imfayis22 9 месяцев назад +1

    Ettavum nallath course cheyyand ... youtub il free videos kanuka enitt chart poyi 3 or 6 months practice chyythal mathi ennale redy akoo

  • @emilcsanthosh
    @emilcsanthosh 9 месяцев назад +16

    @Ebadu By publishing these types of videos, it's important to recognize that you contribute to the promotion of so-called stock market gurus who are targeting people only for training income. In such instances, it is advisable to uphold a minimum standard of ethical responsibility by verifying the profit and loss (PNL) statements of these trading experts for a minimum of one financial year, unless there is a financial incentive motivating your actions.

  • @wayanadanspace
    @wayanadanspace 10 месяцев назад +10

    ebid, can you attch his demat P&L report for past 3 years.. this video make no sense without that report

    • @unmaskingislamicphobia
      @unmaskingislamicphobia 9 месяцев назад

      He is still loss😂

    • @mohammedsaidlove
      @mohammedsaidlove 9 месяцев назад

      😂😂

    • @saifudheenkp4018
      @saifudheenkp4018 9 месяцев назад +2

      Ibad bro nte 2 comments delet chaythu alley.... Ponnu bro njan zerodha operation work chayunna alu anu.... Enik ariyam lockdown time ile Kerala thile ethra deemat account open chayth athil active ayi ulla Ethra account und ennu.... Nigale polulla reputed social Media Influencer's engine trade course or mentorship program chayunnavare ornnu interview video chaythu promote chayumbol evarude okke video um course kandu loan eduth ttrade edukunnavar okke Account zero akukayollu....intraday trading and option trading oru kadal anu athinte mukal vasham maathrame evark ariyu.... Athinte adiyil nigale kaathu choonda ettu nilkunnavare namukk akaanan pattilla..... So better stay away

  • @sarathp1096
    @sarathp1096 9 месяцев назад

    Tata capital markets trading ne kurich ariyamo?

  • @kalalayamovies6594
    @kalalayamovies6594 2 месяца назад +2

    സ്വയം ട്രേഡ് ചെയ്ത് പൊട്ടി പൊളിയുമ്പോൾ അക്കാദമി തുടങ്ങും, കോഴ്സുകൾ ഫീ വാങ്ങി നടത്തും. നാട്ടുകാരുടെ പൈസയെടുത്ത് trade ചെയ്യും. പേടിക്കേണ്ടല്ലോ? എന്നിട്ട് പൈസ വരുമ്പോൾ ഇത് പോലെ ചാനലിൽ വന്നിരുന്ന് തള്ളലോ തള്ളൽ ! സ്വന്തം കയ്യിലെ കാശ് എടുത്ത് trade ചെയ്ത് വിജയിച്ചവർ ഇല്ല. പഠിക്കാൻ വരുന്നവർ വിഡ്ഡികൾ.

  • @Vpvlogss
    @Vpvlogss 9 месяцев назад +2

    Ikkakku 2 varsham kond ithrem prayam vacho thadi mudi ellam narachu

  • @mohammedhasain5451
    @mohammedhasain5451 9 месяцев назад +1

    1:00 മുതൽ കണ്ടാൽ മതി

  • @rajeeshmohan1195
    @rajeeshmohan1195 9 месяцев назад +1

    Own risk....

  • @Kannanarattupuzha
    @Kannanarattupuzha 9 месяцев назад +1

    Thank u ❤

  • @vinay5517
    @vinay5517 9 месяцев назад +3

    15:30-15:40 no sir you are wrong...if i trade 10 times even if i loose the majority with sl and and win the minority with my targets u will be successful ...its not about the percentage of winning....its about how much did you win on targets and how much did you lose on hitting Sl...

  • @user-uj6ok9oh1v
    @user-uj6ok9oh1v 9 месяцев назад +4

    Intraday ചെയ്ത് cash പോയവരുണ്ടേ ) .....

  • @sandeepk9710
    @sandeepk9710 9 месяцев назад +1

    Tax saving nte kaaryam parayumbol thanne ariyaam payyante nilavaram
    ‘Aalkarku ariyilanu ‘ oru pad per ee kerathil tax file cheyyunund
    Are u ready to show ur pl statements for last 3 years

  • @NomadicTrader
    @NomadicTrader 9 месяцев назад

    inagane ullla karyangal premote cheyunnathine munne avarude verified P&L medich urappe varuthitte premote cheyuka, nilavile ettavum valiya scam ane finanacil influencers nte and avarde course ntem

  • @aniyanvarghese288
    @aniyanvarghese288 9 месяцев назад +9

    പല കമ്പനികളിലും പങ്കാളിത്തമുള്ള യുവാവിന് വധുവിനെ വേണം !!!!!

  • @imtindianmovietroll7442
    @imtindianmovietroll7442 9 месяцев назад

    Namkk oru community set akkiyallo ath avumbol ithe pole fund vedich cheyunnavre thirich adikkam

  • @user-kl8eh3nq4w
    @user-kl8eh3nq4w 9 месяцев назад +4

    kazhnja 3 year P&L statement kanikkamo?

  • @SUHAILETTIKULAM
    @SUHAILETTIKULAM 10 месяцев назад +3

    High risk

  • @sharooftdy7537
    @sharooftdy7537 10 месяцев назад +5

    Sharique shamsudheene onn interview cheyyaaamo

  • @mhdanz7485
    @mhdanz7485 9 месяцев назад +3

    One person loss is another person profit so it is not fair

  • @MD-ol9tt
    @MD-ol9tt 10 месяцев назад +2

    Very interesting

    • @ebadurahmantech
      @ebadurahmantech  9 месяцев назад +1

      Glad you think so!

    • @STANLEY318
      @STANLEY318 9 месяцев назад

      ​@@ebadurahmantech25 k veche 31 lakh edutha oru traderinta p& l kandu.💥🔥
      Pulli cheythathe 25k 40 aaki ennitte ee 15k veche trade eduthu 1 lakh Vara.
      Divasavum 6 trade edukkum 10 points veche.brokerage kuravulla brokeruda sahaayathaal

  • @malik667
    @malik667 10 месяцев назад +1

    ❤❤❤❤

  • @infofocus4937
    @infofocus4937 9 месяцев назад +2

    ഇത് കേട്ടപ്പോള്‍ തേക്കും തല കറങ്ങി

  • @samarjafani
    @samarjafani 10 месяцев назад +13

    എന്റെ ഒന്നേകാൽ ലക്ഷം കളഞ്ഞ ടേഡ് മാസ്റ്റർ

    • @najiya958
      @najiya958 10 месяцев назад +1

      Entha cheythath

    • @malluoptiontraderrrr
      @malluoptiontraderrrr 9 месяцев назад

      Ente 6 lakhs kalanjavana ente kayil ela proofum und

    • @muhammedarshadc2964
      @muhammedarshadc2964 9 месяцев назад

      Bro contact number pleas

    • @ultimategamer2570
      @ultimategamer2570 9 месяцев назад +3

      I too lost 70 percent of my capital through royal robo trading ,never trade with him ,will lose money

    • @unmaskingislamicphobia
      @unmaskingislamicphobia 9 месяцев назад

      ​@@ultimategamer2570same

  • @Ymee234
    @Ymee234 3 месяца назад

    Risk edukkaand paisa undakkan patilla enn adhym manassilakkuka ellaavarum sonthamayi cash undakkaane noku ennum manassilakkuka ivarr parayunnadh kett keri kodukkanda

  • @ANAS-mn7ov
    @ANAS-mn7ov 27 дней назад

    Trading nashtamakumbol puthiya trend aanu academy start cheyth alukale pastich cash undakkuka ennath

  • @junaidmuhammed5385
    @junaidmuhammed5385 9 месяцев назад +2

    3 year pnl share chayyan parra

  • @ashrafmyladi5818
    @ashrafmyladi5818 9 месяцев назад +7

    Trading ൽ ആരും പൈസ കളയുന്നില്ലെങ്കിൽ opposite trader ക്ക് എങ്ങനെ പൈസ ഉണ്ടാക്കാൻ പറ്റും

    • @Dubaibroo
      @Dubaibroo 9 месяцев назад

      പറ്റും.... നിങ്ങള്ക്ക് trading അറിയാത്ത കൊണ്ട് ആണ്

  • @faizyvlogs2407
    @faizyvlogs2407 10 месяцев назад +1

    Expert ne kondiruthumpo.. Atheham full complete parayunna vare mattullavar samsarikkathirikka...

  • @rijaskhan8226
    @rijaskhan8226 11 дней назад

    ക്ലാസ്സ്‌ കൊടുത്തു ഓൻ കര കയറട്ടെ... വെറുതെ ട്രേഡ് ചെയ്ത് ലോസ്സ് ആക്കിയത് ഒക്കെ ഇങ്ങനെ എങ്കിലും മാറട്ടെ 😌

  • @palakkodan1000
    @palakkodan1000 9 месяцев назад

    Can u just show 2 year pn&l statement

  • @vknarayanan2847
    @vknarayanan2847 6 месяцев назад

    Investnent മതി. Trading വേണ്ടാ. Risk ഇല്ലാതെ പണമുണ്ടാക്കാം.

  • @standardmotors5343
    @standardmotors5343 9 месяцев назад +2

    Cash കളയണ്ട അനുഭവം, ഇവന്മാർ കോഴ്സ് വിൽപനക്ക്, broker commetion

  • @rahi16122
    @rahi16122 9 месяцев назад +1

    Please bring this platform Sharique Shamsudheen

  • @rameshcochin4633
    @rameshcochin4633 8 месяцев назад

    👍💐

  • @SaifAli-ou8rr
    @SaifAli-ou8rr 9 месяцев назад +2

    Ee pulliyude oru 2 yesr varified pnl idan parayu allenkil ethunpole ullavare promote cheyalle

    • @vpkriyas
      @vpkriyas 9 месяцев назад

      ഞാൻ ഒന്ന് പറ്റിച്ചോട്ടെ .. സോറി പഠിപ്പിച്ചോട്ടെ 😂

  • @Malayalam6
    @Malayalam6 9 месяцев назад +2

    Only basic knowledge custom:@@

  • @instakid05
    @instakid05 9 месяцев назад +2

    Keralathil trading courses fees high aan cheyriya oru skill an but fees high , tamil natil 2000 rupak padipikunna alkar und, language aan prblm 😇

    • @msvlog6526
      @msvlog6526 9 месяцев назад

      കേരളത്തിലും ഉണ്ടല്ലോ 2000 റേഞ്ച് ൽ പഠിപ്പിക്കുന്നവർ. നല്ല strategy ഉം കൊടുക്കുന്നുണ്ട്.. എനിക്ക് കിട്ടി

    • @instakid05
      @instakid05 9 месяцев назад

      @@msvlog6526 institute mention cheyamo, averde insta id

    • @JithinK-hi7qs
      @JithinK-hi7qs 9 месяцев назад

      ​@@msvlog6526hi, details പറയാമോ? ആരാ കുറഞ്ഞ ചിലവിൽ പഠിപ്പിക്കുന്നത്?

  • @ashiqueash6950
    @ashiqueash6950 9 месяцев назад +1

    Paid പ്രൊമോഷൻ
    ഒന്നും അറിയാത്ത അവതാരകൻ. കഷ്ട്ടം.

  • @vinay5517
    @vinay5517 9 месяцев назад +1

    Dei position sizing enn paranjit...endonadei vilich parayunne😂😂

  • @warrior32048
    @warrior32048 3 месяца назад +2

    aarum poyi iyalude course edukkaruth......⚠⚠⚠⚠⚠⚠⚠...copy trading ennum paranj oru robo trading cheythu athil join aayi 1 year kond 80 percent capital washout akki kayyil thannu...........position sizing onnum mokkarilla iyal....flop strategy and loss

  • @Handcraftbysiyad
    @Handcraftbysiyad 9 месяцев назад +2

    Njan 3 varshmaayi swim trade cheyyunnu ...ithu varee enikk nashttam vannittilla

  • @Hunterpro321
    @Hunterpro321 9 месяцев назад +3

    ഈ മഹാന്റെ കൂടെ ലൈവ് ആയി ട്രേഡ് ചെയ്ത ആളാണ് ഞാൻ...😂😂

    • @unmaskingislamicphobia
      @unmaskingislamicphobia 9 месяцев назад +1

      Enagne undayi😂

    • @vineethcmohan
      @vineethcmohan 9 месяцев назад +2

      @@unmaskingislamicphobia ipo trading nirthi.😂😂

    • @kesujithu1133
      @kesujithu1133 9 месяцев назад

      thaangalkku 1 month free aayi option buy cheyyan oru group paranju thraam..veruthe check cheyyuka parayunna levels maatram nookkuka trade edukkenda

    • @sameeraddress995
      @sameeraddress995 9 месяцев назад

      @@kesujithu1133grp name

  • @vinay5517
    @vinay5517 9 месяцев назад +3

    12:45 it was at this moment he knewed he is busted 😂😂

  • @bibinb004
    @bibinb004 9 месяцев назад +6

    ഒരു വർഷത്തെ വെരിഫൈഡ് p & l ഇടാൻ പറ്റുമോ ?

  • @rvstudiopgm178
    @rvstudiopgm178 10 месяцев назад +4

    Niftybees and bankbees ithil mathram trade cheythal no loss and no tention....

    • @STANLEY318
      @STANLEY318 9 месяцев назад

      Lok sabha election Vara wait cheyyuga puthiya munnani vannaal market thaazhathotte pogum.appozhaane investment cheyyandathe

  • @user-zu6jj8mw1y
    @user-zu6jj8mw1y 9 месяцев назад +1

    ഈ കോഴ്സിനെ കുറിച്ച്
    അറിയാൻ കോൺടാക്ട് നമ്പർ ഉണ്ടോ??

  • @warrior32048
    @warrior32048 2 месяца назад +2

    iyalkk trading onnum ariyilla.......utter flop aanu........iyalde royal robo trading eduthu capital 80% washout akki....athil risk management position sizing onnum ivan nokkarilla.....utter flop risk management aanu....utter flop strategyum....10 paisayude gunam illa.....bhooloka flop aanu.....allel royalrobo pnl statement kanikkan dhairyam undo.......verum scam

  • @fishingspot1522
    @fishingspot1522 9 месяцев назад +2

    ട്രേഡിങ്ങ് പഠിക്കാൻ താത്പര്യമുള്ളവർ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ suggest ചെയ്യുമോ

    • @sajadn2190
      @sajadn2190 9 месяцев назад +1

      Trading in the zone🔥

    • @vipinvijayan8664
      @vipinvijayan8664 9 месяцев назад +1

      1. How I made 2 million$ in the stock market - Nicolas Darvas
      2. Trade like a stock market wizard - Mark Minervini
      3. Think and trade like a champion - Mark Minervini
      4. Secrets for profiting in bull and bear markets - Stan Weinstein

    • @RinzReyhan
      @RinzReyhan 9 месяцев назад +1

      aadu jeevitham
      ente uppoopakkoru aanondarnnu....

    • @sajadn2190
      @sajadn2190 9 месяцев назад

      @@vipinvijayan8664 bro are you a trader

    • @vpkriyas
      @vpkriyas 9 месяцев назад +1

      ബുക്ക് വായിച്ചാൽ സ്ട്രാറ്റര്ജി മനസിലാക്കാം എന്നെ ഉള്ളൂ, ട്രേഡ് ചെയ്യാൻ കഴിയില്ല .. real money ആണോ എങ്കിൽ emotion connect ആകും ഒരൊ ഗ്രീനും റെഡും വരുമ്പോൾ മനസും മാറിക്കൊണ്ടിരിക്കും .

  • @tomykochin4787
    @tomykochin4787 8 месяцев назад

    നല്ലതു പോലെ ചെയ്യുന്നവർ ഇതിൽ ഉണ്ടോ ?

    • @shibushibu9468
      @shibushibu9468 6 месяцев назад

      സ്വിങ് ട്രെഡിങ് ❤

  • @lukhmanulhakkeem1835
    @lukhmanulhakkeem1835 9 месяцев назад +1

    Sir capital 10000 ok

  • @Jafar_dxb
    @Jafar_dxb 9 месяцев назад +2

    95 പേർക്കും പൈസ നഷ്ട്ടപെടുന്നുവെന്ന് ഇവർതന്നെ പറയുന്നുണ്ട് പിന്നെ ഇവിടെ മനഃപൂർവ്വം കാശ് കളയണോ ..?