As per IS 3861 it clearly says that Plinth area is calculated only for ground floor. In KMBR also there is only one point where plinth area is mentioned “plinth area’ means area of the building at the plinth level, and shall not include the area of open porch (not enclosed by wall), uncovered staircase; It also clearly says area of the building at plinth level. Then how does plinth area includes the area of floors above ? Total floor area includes all floors.
വളരെ ഉപയോഗപ്രദമായിട്ടുള്ള വി ഡിയോസ് അണ് എല്ലാം ഞാൻ ഇന്ത്യയിലെ തന്നെ വലിയ ഒരു സി വിൽ ഇൻജിനിയറിംഗ് കമ്പനിയിൽ വർക്കു ചെയ്യുന്നു നിങ്ങളുടെ ഓരോ വി ഡിയോയും നൂറ് ശതമാനം നിതി പുലർത്തുന്നു പ്രത്യേകിച്ച് കോസ്റ്റിംഗ് ഇനിയും മൂന്നോട്ട് പോകുക good Luck
Super Informative videos... Alhamdulillah.. My house work is in progress and i dont know how to express my feeling towards your videos... ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത് അറിവിന്റെ വലിയ വിടവ് തന്നെ ഉണ്ടായിരുന്നു... പല video കളിൽ നിന്നും കിട്ടുന്ന ചില അറിവുകളായിരുന്നു ചിന്തകളിൽ .. ഇപ്പൊഴാണു ഈ ചാനൽ കണ്ട് തുടങ്ങിയത്.. ഇത് നൽകുന്ന confidence ചെറുതല്ല!! നിങ്ങളുടെ പേരും വിവരങ്ങളും അറിയാൻ താൽപര്യമുണ്ട്
1. Open terrace il roofing sheet ittal square feet il kootumo? 2. Car porch nu mukalil open area il polycarbonate sheet ittal square feet il kootumo? 3. Muttathiduna interlock inu square feet (tax) maayi anthenkilum bhandhamundo?
Regarding double height areas, I don't think so brother... could you please confirm? And second thing about sit out area... which will considering 1/2 of its sqft
Informative video.. If the house is built on pillars and ground floor is just open(as done when the plot is much below the road level), will that area in ground floor be considered for tax. Can you please clear the doubt.
If the total area of the building is around 460 square metres and it contains commercial space as well as individual dwelling units all of these are below 3000 square feet individually. In this case how is the luxury tax calculated??
എന്റെ വീട് 2860sqft ആണ് അതിൽ പോർച്, ഏരിയ കുറച്ചു 2755sqft ഉണ്ട്, എന്റെ വീട്ടിൽ നിന്ന് 9, mtr മാറി ഒരു 400 sqft ഉള്ള വീട് ഉണ്ട്, അതിന് 1995 തൊട്ട് വേറെ കരം അടക്കുന്നതാണ്, ഇപ്പോൾ താലൂക്കിൽ നിന്ന് ഈ രണ്ടു വീടിന്റെയും ഏരിയ കൂട്ടി luxury tax അടക്കനാമെന്നു പറഞ്ഞു notice വന്നു,, രണ്ടു വീടും വേറെ വേറെ മതിൽ ഉണ്ട്, ഞാൻ luxury tax അടക്കണോ, മറുപടി പ്രതീക്ഷിക്കുന്നു, നന്ദി
ഞാൻ 3000. S. Qf. ഉള്ള4വീട് വരുന്ന ഒരു കെ ട്ടിടം നിർമിച്ചു. ഒരു വീട്ന്.750.sq. F. അളവ്. പഞ്ചായത്തിൽ. വാടക. കെ ട്ടി ടം അയാണ് റേ കപടതു യത്.18500. രൂപ. ഒറ്റ തവണ. നികുതിയും. കേട്ടീ ക്ക്.4വീട് ന്.4നമ്പർ. പഞ്ചായത്ത് പഞ്ചായത്ത്. നൽകുകയും. വാടക. കെ ട്ടിട മായതു.13000തിന്നു മേൽ നികുതിയും. വർഷം കെ ട്ടുന്നുണ്ട്. ഇതിനു ആദ്മ്പര നികുതി കെ ട്ട ണ മോ
hello, If courtyard plinth levelil ninnum 1 step below anee and has no concrete slab on top, but covered by the tress work of whole house. will that area be counted for luxury tax??
My house is of 293.00 SQM BUILT IN 2009 . TILL 2009 - 2014 have been paying Rs2000 has luxury tax, From 2014 -2019 it has been increased to Rs4000. Now from Village office they are saying I have to pay Rs 11000 that is arrears Rs 1000 of 2019 and 2020/21 R s5000 , 2021/22 R s5000.
ഹായ് ബ്രോ നിങ്ങളെ ഒറ്റ വിഡിയോയും കാണാതെ പോവാറില്ല ...എല്ലാം വളരെ വിശദമായി മനസ്സിലാക്കി തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 💖👍 എന്റെ വീട് കാർ പോർച്ച് അടക്കം 3100 ഉണ്ട് ...കാർ പോർച്ചിന്റെ മുകളിൽ റൂം ഉണ്ട് , അത് sqrft ൽ പെടുമോ .? അത് പോലെ മേലെ മുന്നിൽ ഒരു ഓപ്പൺ ടെറസ് ഉണ്ട് , അവിടെ പറഗോള ചെയ്തിട്ടുണ്ട് ..അതും sqrft ൽ ഉൾപെടുമോ .? plss reply me ☺️
പഴയ വീട് ഉള്ള കോമ്പൗണ്ടിൽ തന്നെയാണ് പുതിയ വീട് പണിയുന്നത് അപ്പോൾ ഏരിയ കണക്കു കൂട്ടുമ്പോൾ പഴയ വീടിന്റെ അളവും കൂട്ടുമോ... പഴയ വീടിന്റെ ടാക്സ് നിലവിൽ അടക്കുന്നുണ്ട്.
The built-up area, car porch area extended slab is calculated but in your Luxury Tax video it's confirmed that car porch area is not accounted. Please confirm built-up area linked to Luxury Tax evaluation.
Sir I have a plot of 12 cents and have plans to construct a single floor house of 2300 sqft with a staircase and head room above for future expansion.. What is the rule for that... I am aware about the setbacks and all, kindly let me know is there any rule for si gle storey and double storey house.
Oru rakshayum illa.
Upload ചെയ്ത എല്ലാ vidio yum കാണേണ്ടത് തന്നെ. My better home ഉയിരാണ്❤️
Thank you.. ☺️
രണ്ടാമത്തെ ചാനൽ ഏതാ??
@@oleedkhanar939 സിവിൽ എഞ്ചിനിയർ മലയാളം
Only for Engineering students
എനിക്ക് ഏറ്റവും സഹായം ആയിട്ടുണ്ട് താങ്കളുടെ ഓരോ വീഡിയോ യും
One of the best informative channel with super good presentation!
നിങ്ങളുടെ രണ്ട് വീഡിയോ കണ്ടതോടെ subscribe ചെയ്യാതിരിക്കാൻ പറ്റാതായി... നല്ല അറിവുകൾ നൽകുന്നതിന് നന്ദി..
നല്ലപോലെ മനസ്സിലാകുന്ന തരത്തിലുള്ള വിവരണം 👍🏻
As per IS 3861 it clearly says that Plinth area is calculated only for ground floor. In KMBR also there is only one point where plinth area is mentioned
“plinth area’ means area of the building at the plinth level, and shall not include the area of open porch (not enclosed by wall), uncovered staircase;
It also clearly says area of the building at plinth level. Then how does plinth area includes the area of floors above ?
Total floor area includes all floors.
Bro എല്ലാ വീഡിയോസും അടിപൊളിയാണ് 👍👍👍👍👍👍👍👍👍👍👍👍👍👍
Well said, വളരെ സിമ്പിളായി മനസ്സിലാക്കാൻ പറ്റി..
വളരെ ഉപയോഗപ്രദമായിട്ടുള്ള വി ഡിയോസ് അണ് എല്ലാം ഞാൻ ഇന്ത്യയിലെ തന്നെ വലിയ ഒരു സി വിൽ ഇൻജിനിയറിംഗ് കമ്പനിയിൽ വർക്കു ചെയ്യുന്നു നിങ്ങളുടെ ഓരോ വി ഡിയോയും നൂറ് ശതമാനം നിതി പുലർത്തുന്നു പ്രത്യേകിച്ച് കോസ്റ്റിംഗ് ഇനിയും മൂന്നോട്ട് പോകുക good Luck
Thanku
വളരെ ഉപകാരപ്രദമായ video... വീട് പണി നടക്കുകയാണ്. 3000 Sq feet nu aduthu unde...
Thank you.. ☺️
Correct time .....
എൻ്റെ വീടും foundation കഴിഞ്ഞതേയുള്ളൂ.
2986 sq:ft
Be very very careful, consult with retired village officer, other vise you at their mercy for ever, like me!
താങ്ക്യൂ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദം
Nalla Nilavaram Pularthunna Chanel..Best wishes
വളരെ ഉപകാരപ്പെടുന്ന അറിവുകളാണ്
Super Informative videos... Alhamdulillah.. My house work is in progress and i dont know how to express my feeling towards your videos... ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത് അറിവിന്റെ വലിയ വിടവ് തന്നെ ഉണ്ടായിരുന്നു... പല video കളിൽ നിന്നും കിട്ടുന്ന ചില അറിവുകളായിരുന്നു ചിന്തകളിൽ .. ഇപ്പൊഴാണു ഈ ചാനൽ കണ്ട് തുടങ്ങിയത്.. ഇത് നൽകുന്ന confidence ചെറുതല്ല!! നിങ്ങളുടെ പേരും വിവരങ്ങളും അറിയാൻ താൽപര്യമുണ്ട്
One way slab, two way slab, slab reinforcements ഈ കാര്യങ്ങളെ കുറിച് detail ആയിട്ട് ഒരു video cheyyuvoo💞
Sure..
സൂപ്പർ അവതരണം 👍🏻
1. Open terrace il roofing sheet ittal square feet il kootumo?
2. Car porch nu mukalil open area il polycarbonate sheet ittal square feet il kootumo?
3. Muttathiduna interlock inu square feet (tax) maayi anthenkilum bhandhamundo?
Basemento foundationo tharayoo ellathe filleril charip shade vannal ath luxury taxil ulpeduthumo?
Regarding double height areas, I don't think so brother... could you please confirm? And second thing about sit out area... which will considering 1/2 of its sqft
You are right, double height living room not calculated for luxury tax.
Super. ഇനിയും നല്ലൊരു വീഡിയോ ചെയ്യുവാൻ സാധിക്കട്ടെ
Vallare upakaramulla njan kathirunna video.matramalla valichuneettathe Aavashyamulla karyangall matram paranjathinn👍👍👍
Thank u.. ☺️
Naghalude Veedu 3500 sqft aane
Ente yum brothernteyum ummayudeyum perilane veedu naghal luxury tax Adajania
Thanks for the video. Hope the same rules exist.
Your vedios are very useful bother. Thanks a lot ,,,😍
Thanks
Very nice explanation.
Njagalude വീട് 7സെന്റിൽ 998 sqft ആണ്. അതിന്റെ front elivection paniyumbo 1000ഇൽ കൂടും 1200ന്റെ ഉള്ളിൽ വന്നാൽ എങ്ങനെ ആണ് tax വരിക പ്ലീസ് റിപ്ലൈ
Useful information 🙏❤️🔥
Thank You
Thank you..☺️
@@mybetterhome Thank You പറഞ്ഞു അങ്ങ് പോവാതെ ഇതുപോലെ വ്യത്യസ്തമായ വീഡിയോ ഇനിയും ചെയ്യണം🤣😂
കേട്ടോ 😂😀
Concrete roof vs fabrcated roof oru vdo cheumo sir
Colonial type home ithinty oru vdo koodi cheumo
Sure
Informative video..
If the house is built on pillars and ground floor is just open(as done when the plot is much below the road level), will that area in ground floor be considered for tax. Can you please clear the doubt.
thank you very much for your valuble information.
If the total area of the building is around 460 square metres and it contains commercial space as well as individual dwelling units all of these are below 3000 square feet individually. In this case how is the luxury tax calculated??
Excellent presentation skills!! You are a genius
സൂപ്പർ പ്രസന്റേഷൻ
Welcome dear 👍
Well done
All my best wishes for your channel.
Thank you.. ☺️
Prayr room ithil ninnum ozhivagumennu villge offil ninnum parayunnu. Athu pola floor areayil ninnum veanda. Balcony ennivayuda pakuthi area kootttugayullu as area luxury taxil ninnum ozhovagumo
I am civil eng. Students. Ningalude field experience(tips&practical knowledge )video yil ulpeduthanatto💓
I following your two channel💓
Sure bro.. ❤️
@@mybetterhome after the building work with in how many months we need to apply for house number
എന്റെ വീട് 2860sqft ആണ് അതിൽ പോർച്, ഏരിയ കുറച്ചു 2755sqft ഉണ്ട്, എന്റെ വീട്ടിൽ നിന്ന് 9, mtr മാറി ഒരു 400 sqft ഉള്ള വീട് ഉണ്ട്, അതിന് 1995 തൊട്ട് വേറെ കരം അടക്കുന്നതാണ്, ഇപ്പോൾ താലൂക്കിൽ നിന്ന് ഈ രണ്ടു വീടിന്റെയും ഏരിയ കൂട്ടി luxury tax അടക്കനാമെന്നു പറഞ്ഞു notice വന്നു,, രണ്ടു വീടും വേറെ വേറെ മതിൽ ഉണ്ട്, ഞാൻ luxury tax അടക്കണോ, മറുപടി പ്രതീക്ഷിക്കുന്നു, നന്ദി
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊
thank yu
Double height area will be counted as one area or it will be taken as two areas, the base area and the area on the first floor?
Ningalude video motham njn oru folder aaki vechitundu
Very informative 👏
Thank you informative video. 🙏
കെട്ടിട നികുതി (Bulding tax) ആരെക്കെയാണ് അടക്കേണ്ടത് അതിന്റെ മാനദണ്ഡങ്ങൾ എന്തെക്കെയാണ്
Your presentation is really informative....can you please make a video on rules of Truss work above the roof?
ഞാൻ 3000. S. Qf. ഉള്ള4വീട് വരുന്ന ഒരു കെ ട്ടിടം നിർമിച്ചു. ഒരു വീട്ന്.750.sq. F. അളവ്. പഞ്ചായത്തിൽ. വാടക. കെ ട്ടി ടം അയാണ് റേ കപടതു യത്.18500. രൂപ. ഒറ്റ തവണ. നികുതിയും. കേട്ടീ ക്ക്.4വീട് ന്.4നമ്പർ. പഞ്ചായത്ത് പഞ്ചായത്ത്. നൽകുകയും. വാടക. കെ ട്ടിട മായതു.13000തിന്നു മേൽ നികുതിയും. വർഷം കെ ട്ടുന്നുണ്ട്. ഇതിനു ആദ്മ്പര നികുതി കെ ട്ട ണ മോ
Full support bro❤
Thank you..
Good video 👏👏👏
Valare nalla arivukal anu epolum tharunnathu.thaanks.
Thanks
Useful information ☺️
Thank you
hello,
If courtyard plinth levelil ninnum 1 step below anee and has no concrete slab on top, but covered by the tress work of whole house.
will that area be counted for luxury tax??
Very good information
Good presentation 😘😘
Thanks
Subscribed👍🏻
പുതിയ amendment പ്രകാരം balcony, സിറ്റൗട്ട് എന്നിവക്കെല്ലാം പകുതി അളവ് അല്ലേ കൂട്ടുകയേ ഉള്ളൂ ?
അല്ല.താങ്കൾ ഉദ്ദേശിക്കുന്ന Amendment ലക്ഷ്വറി ടാക്സിനു ബാധകമല്ല. റവന്യൂ ടാക്സിൻ്റെ കാര്യത്തിൽ ഈ കഴിവില്ല
Fire and safety oru video cheyyanam
cheyum
Top floor open terrace swimming pool luxury tax include chyyo
നല്ല അവതരണം 😍😍😍
Hai shani
ഒറ്റത്തവണ.. നികുതി എത്ര.
Sq ഫീറ്റ് എത്ര
Hloo…ee vidioil paranjathu pole thanne ano eppozhum…car porch lexury pedule
Vedinod chernnu porchum athinte mukalil room panithal porch luxury taxil ulppedumo
My house is of 293.00 SQM BUILT IN 2009 . TILL 2009 - 2014 have been paying Rs2000 has luxury tax, From 2014 -2019 it has been increased to Rs4000. Now from Village office they are saying I have to pay Rs 11000 that is arrears Rs 1000 of 2019 and 2020/21 R s5000 , 2021/22 R s5000.
Can u pls tell house tax exemption for defense personnel in Kerala
Seen below varunna സ്ഥലങ്ങളിൽ ground floorilum, first floorilum area add cheyyummo?
Hi, Indoor courtyard with Pergola above the courtyard, will come under the luxury charge or not ?
car porch veedinodu chernnu nilkunnathaanenkil luxury tax il pedumo
Well explained
ഹായ് ബ്രോ നിങ്ങളെ ഒറ്റ വിഡിയോയും കാണാതെ പോവാറില്ല ...എല്ലാം വളരെ വിശദമായി മനസ്സിലാക്കി തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 💖👍
എന്റെ വീട് കാർ പോർച്ച് അടക്കം 3100 ഉണ്ട് ...കാർ പോർച്ചിന്റെ മുകളിൽ റൂം ഉണ്ട് , അത് sqrft ൽ പെടുമോ .?
അത് പോലെ മേലെ മുന്നിൽ ഒരു ഓപ്പൺ ടെറസ് ഉണ്ട് , അവിടെ പറഗോള ചെയ്തിട്ടുണ്ട് ..അതും sqrft ൽ ഉൾപെടുമോ .?
plss reply me ☺️
Super presentation
Thank you☺️
Is two crashed is included in the luxury tax??
Can you make a video about how to pay luxury tax
Roofing kurichu oru vlog cheyo...porch polulla sthalam gi sheet aano adho clay roofing tiles idunnathaano nalladhu...
Cheyyam
Truss work ചെയ്ത ശേഷം net കൊണ്ട് സംരക്ഷണ കവചം ഉണ്ടാക്കിയാൽ laxury tax ന്റെ അളവിൽ വരുമോ
Sit out area 50%
Allea
Luxury tax calculate
Cheyyo
Sir carporchindea mokalil room undayaaal luxury tax alavilpedumoo. athayathu secanad floor.. thaya car porch.. Please answer...
Thank you
Courtyardinu mukalil pargola cheythaal ath alavil kootumo plz reply
പഴയ വീട് ഉള്ള കോമ്പൗണ്ടിൽ തന്നെയാണ് പുതിയ വീട് പണിയുന്നത് അപ്പോൾ ഏരിയ കണക്കു കൂട്ടുമ്പോൾ പഴയ വീടിന്റെ അളവും കൂട്ടുമോ... പഴയ വീടിന്റെ ടാക്സ് നിലവിൽ അടക്കുന്നുണ്ട്.
Court yards concrete pergola itt glass ittathanel luxury area il ulpedumo.?
Veedinte mukalil swimming pool open aayittu nirmikkukayanenkil luxury tax adakkendi varumo.....pls reply
2.10 height varnna stalam ulpedumo
Open terrace sheet itt upayogichaal luxury taxil ulppedumo
Stair room ഇൽ ഗ്രൗണ്ട് floor കൂട്ടും വോയ്‌ഡ് area കൂട്ടില്ല എന്നാണ് അറിവ്
അത് ശരിയല്ലേ
steps and landings കൂട്ടുമോ ?
The built-up area, car porch area extended slab is calculated but in your Luxury Tax video it's confirmed that car porch area is not accounted.
Please confirm built-up area linked to Luxury Tax evaluation.
Cimmini ,agricultural impliments pesticides ennivayude storage veedinodu chernnu luxury tax l koottumo residencente veranda calculate cheyyumo any recent amendment vannittundo
കെട്ടിടത്തിന്റെ ചു റ്റും ബെയിസമെന്റിനോട് ചേർന്ന് 90 cm. വീതിയിൽ വരാന്ത plinth Area ൽ ഉൾപ്പെടുത്തുമോ. തുറസ്സായ വരാന്ത ആണ്.
Chetta.. Njangalku national highway varunnath kond njangalude paguthi cent governemnt eduthu. Baaki njangalku 3.5 cent und. Baki varunna land inu puthiya adharam kittumo? Athinu enth cheyyanam
Veettil ninnu detached ayi oru gazebo& patio cheythal luxury tax il include akumo. Please reply
3040 sq ft charged laxury tax in 2014 and paying 5000 tax...
Sitout ൽ ഗ്രാനൈറ്റ് സ്റ്റെപ്പും ടോപ് ഉം ബോർഡർ ചെയ്താൽ tax കൂടുമോ
Useful information! Will the big houses built with full wood and tiles( non- concrete)come under the purview of luxury taxes?
Yes
Oru plotil 2 veed vekan pokunnu. Ath orumichano koottunnath pls reply
Sitout ലേക്ക് കയറുന്ന Step area ഉൾപെടുമോ?
Chimney include cheyyumo.... FF'il?
Vedeo idumbo voice claritty kuravanu please check for the next vedeo
Okay I will correct
Very good
Sir I have a plot of 12 cents and have plans to construct a single floor house of 2300 sqft with a staircase and head room above for future expansion.. What is the rule for that... I am aware about the setbacks and all, kindly let me know is there any rule for si gle storey and double storey house.
അങ്ങനെ പറ്റുവോ... pinned 1st florr ഉണ്ടാകാൻ എന്താ procedure
Ground interlock cheythal tax add cheyyo
Kitchen sheet cheyth edukkunnath luxury taxil pedumo
Sure
ഇൻഷാ അള്ളാ
Courtiyard veedinde stair cashin thaye ayal tax kududalakumo ethra varum
Yes tax will count with area of courtyard
Ok