World's Largest Bird Sculpture | Jadayu Earths Center | ജടായു പാറ ചടയമംഗലം

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം സ്ഥിതി ചെയുന്നത് കേരളത്തിലെ കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന പ്രദേശത്താണ്. മനോഹരമായ മനുഷ്യനിർമിത ശില്പം പാറയുടെ മുകളിൽ പണിതു വെക്കുകയാണ് .ശില്പത്തിന്റെ അടുത്തേക് രണ്ടു വഴികളുണ്ട്. കേബിൾ കാർ മുഖേനെയും പോകാം അല്ലെങ്കിൽ ട്രെക്ക് ചെയ്ത് മുകളിലേക്ക് പോകാനും സാധിക്കും.പക്ഷി ശിൽപ്പം പൂർണ്ണമായും കോൺക്രീറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
    #jadayu
    #cablecar
    #jadayuearthscenter
    #worldslargest
    #sculpture
    #birdsculpture
    #chadayamangalam
    #kollam
    #jadayupara
    #rock
    #kerala
    #keralatourism
    #keralatouristplaces
    #trending
    #ramayanam
    #ravanan
    #sita
    #srilanka
    #pushpakavimana

Комментарии • 6