രാത്രി ഈ 3 ഇസ്മുകൾ ചൊല്ലിയാൽ നേരം വെളുക്കുമ്പോൾ റിസൾട്ട് കിട്ടും!! |duaa |dikkur |swalath |

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 36

  • @Jibin-R6w
    @Jibin-R6w 12 дней назад +11

    ഉസ്താതെ ദുആ ചെയ്യണേ എല്ലാ പ്രയാസവും മാറാൻ വേണ്ടിയും കടം വീടാനും ഇക്കയുടെ ജോലിയിൽ ബർകത്ത് ചെയ്യാനും കുട്ടിക്കൾ സോലിഹാക്കാനും അഞ്ചു വഖ്ത് നിസ്കാരം കൃത്തിമായി നിസ്കരിക്കാനും വേണ്ടിയും ദുആ ചെയ്യണേ

  • @FALAH8891
    @FALAH8891 12 дней назад +3

    പ്രയാസങ്ങൾ നിങ്ങാൻ ദുആ ചെയ്യണെ ഉസ്താതെ 🤲🤲

  • @AyshaAysha-f2s
    @AyshaAysha-f2s 12 дней назад +3

    എന്റെ മകൻ നന്നായി വരാൻവേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @HarifaManakkott
    @HarifaManakkott 12 дней назад +1

    എന്റെ മകന് ഇക്കാമ പെട്ടെന്ന് കിട്ടുവാനും ഉള്ളജോലിയിൽ ബർകത് ഉണ്ടാകുവാനും വീട്പണി നല്ലരീതിയിൽ തുടങി തീരുവാനും ഉസ്താദ് ദുആ cheyyene

  • @MohammedMusthafa-tk2bv
    @MohammedMusthafa-tk2bv 12 дней назад +2

    വീട് പണി പെട്ടെന്ന് തീർന്ന് കിട്ടാൻ ദുആ ചെയ്യണേ (3 കൊല്ലം കഴിഞ്ഞു തുടങ്ങീട്ട് )

  • @anshidanisar
    @anshidanisar 9 дней назад

    മക്കൾ നന്നാവാൻ ദുആ ചെയണം തങ്ങളുപ്പ🤲🤲🤲🤲

  • @Juman123-k8k
    @Juman123-k8k 9 дней назад

    Aameen🤲

  • @noushadp4262
    @noushadp4262 9 дней назад

    എന്റെ ഉമ്മന്റെയൂ ഉപ്പാന്റെയും അസുഖം മാറാൻ ദുഹാ ചെയ്യണം

  • @NazeemNazeem-y8e
    @NazeemNazeem-y8e 12 дней назад +2

    യാ അർഹമുൽ റഹീമിൻ

  • @semeenak4147
    @semeenak4147 11 дней назад

    Molde vivaham shareyakuvan duha ❤️💕💕

  • @shahgaming3176
    @shahgaming3176 9 дней назад

    Orup d kadangalund vaegam veedikittan duha cheyyanam usthadee

  • @MajithaBeevi-e2v
    @MajithaBeevi-e2v 11 дней назад +1

    ഉസ്താദ് എന്റെ മകന്റെ ഭര്യയും മക്കളും പിണങ്ങി പോയി എത്ര പ്പെ ട്ടന്ന് തിരിച്ച് വാരാൻ തു ആ ചെയ്യണേ എന്റെ മകന് വല്ലത്ത മനസി ക ട്ടെൻഷനാണ് തു ആ ചെയ്യണേ ആ മിൻ

    • @razimehabh8081
      @razimehabh8081 10 дней назад +1

      Fathah surathu odu 21divasam 489 yaa fathahu yaaa allah Ella divasavum

  • @RabeehRabeeh-l8e
    @RabeehRabeeh-l8e 12 дней назад +1

    വീടുപണിപൂർത്തിയവൻ ദുആ cheyyane

  • @SumayyaKk-dk1iw
    @SumayyaKk-dk1iw 11 дней назад +1

    ഉസ്താദേ എൻ്റെ ഭർത്താവിന് അറച്ച കടം ഉണ്ട് അത് വീടാൻ ദുആ ചെയ്യണേ

  • @ShamlaRazak-p7u
    @ShamlaRazak-p7u 10 дней назад

    Kanathaya poochaye kittan duhacheyane. ottumpattunilla usthade. Duhacheyane usthade

  • @ahamedreena9408
    @ahamedreena9408 12 дней назад

    Usthade nigalude Ella divasavumulla duaayil enneyum Marichupoya Barthavinum,Ente Makkalkkum Enikkum Kudumbathinum Vendi prethyegam duaa cheyyane ella karyathinum prethyegam nigal duaa cheyyane Usthade.

  • @MaluSalma
    @MaluSalma 11 дней назад +2

    എന്റെ മകൾക്ക് പൊതു പരീക്ഷ യും ss l c ഉരുമിച്ചാണ് പഠിച്ചത് മറക്കാതിരിക്കാനും നന്നായി പരീക്ഷ യൗത്വനും ദുഹാ cheyanam

  • @semeenak4147
    @semeenak4147 11 дней назад

    Molde pcod maruvan duha ❤️💕💕💖

  • @noorudeenkp9510
    @noorudeenkp9510 10 дней назад

    Aniyan c m a pareeksha iyl vijayikkan dua cheyyanam usthad 🤲🤲🤲

  • @jasminerazak5987
    @jasminerazak5987 12 дней назад

    Usthade എന്റെ son abroad pokan വിസ കിട്ടുവാൻ dhua ചെയ്യണേ. 2 ടൈംസ് reject ayi. ഈ times ശരിയായി കിട്ടണേ. Ameen

  • @aslamt9909
    @aslamt9909 10 дней назад +1

    എൻ്റെ മകൻ്റെ വിവാഹം ശെരിയാവാൻ ദുത്ത ചെയ്യുക

  • @NazeemNazeem-y8e
    @NazeemNazeem-y8e 12 дней назад

    യാ മജീദ് യാ അല്ലാഹ്101

  • @NisaravV
    @NisaravV 12 дней назад

    Aameen

  • @P4thss
    @P4thss 10 дней назад

    Loan Kadam thiran dua cheyyane usthade

  • @NazeemNazeem-y8e
    @NazeemNazeem-y8e 12 дней назад

    യാ യാ വാരിവ് യാ അള്ളാ

  • @noorudeenkp9510
    @noorudeenkp9510 10 дней назад

    Barthavin visa kittanum veedakan dua cheyyanam usthad 🤲🤲🤲

  • @muhammedashkar8199
    @muhammedashkar8199 9 дней назад

    ഒരുപാട് കടങ്ങൾ ഉണ്ട് ദുആ ചെയ്യണേ ഉസ്താതെ

  • @MUHAMMEDADHIL-du2mf
    @MUHAMMEDADHIL-du2mf 12 дней назад

    Ente makade uppa gulfiilan kal mutt vedhana karanam jolik pogan patunnilla . usthathe. Asigam maari jolik pogan patane allah. Dhuha cheyyane 🤲

  • @Talkbacktv-l9u
    @Talkbacktv-l9u 12 дней назад

    ഉസ്താദേ ത്വാ ചെയ്യണേ

  • @Talkbacktv-l9u
    @Talkbacktv-l9u 12 дней назад

    🤲🤲

  • @naja239
    @naja239 12 дней назад +1

    വീട് പണി പെട്ടെന്ന് പൂർത്തിയായി കിട്ടാൻ വേണ്ടി ദുഅ ചെയ്യുക

  • @nazeemas8638
    @nazeemas8638 9 дней назад

    വീട് പണി പുറത്തിയാക്കാൻ

  • @farufazlu4218
    @farufazlu4218 9 дней назад

    Aameen