*😡 പുതിയങ്ങാടിയിൽ നടന്നത് നേർച്ച അല്ല പൂരമാണ്... ആന ഇടഞ്ഞതിന്റെ പിന്നിൽ ആരാണ്??.😡... നിർബന്ധമായും കേൾക്കേണ്ട വിഷയം..* *ruclips.net/video/EJQBga-BRzg/видео.htmlsi=5rdPCeyJ5pO58cVJ* *ruclips.net/video/EJQBga-BRzg/видео.htmlsi=5rdPCeyJ5pO58cVJ*
ഉസ്താദിന്റെ ക്ലാസ്സ് മനസ്സിനെ നല്ല സമാധാനമാണ് ചെറിയ ചെറിയ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ് ഞങ്ങൾക്ക് വീടില്ല വീടാവാൻ ദുആ ചെയ്യണം എന്നാലും അൽഹംദുലില്ല
Alhmdulillah Alhmdulillah Alhmdulillah masha allah ഒരുപാട് പ്രയാസങ്ങളുണ്ട് ഉസ്താദേ എങ്കിലും മാഷാ അല്ലായും അൽഹംദുലില്ലയും പറയാൻകഴിയുന്നുണ്ട് അൽഹംദുലില്ലാഹ് ശബഹുല്ഖയിരിൽ പങ്കെടുക്കുന്നത് കൊണ്ട് ഉസ്താദ് ദുആയിൽഉൾപെടുത്തണേ എല്ലാകാര്യങ്ങളും രഹത്തിലാവാൻ
അൽഹംദുലില്ലാഹ് ,, അൽഹംദുലില്ലാഹ്,, അൽഹംദുലില്ലാഹി റബ്ബൽ ആലമീൻ 🤲🏻 ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ .ഉസ്താദ് പറയുന്നത് നൂറു ശതമാനവും സത്യം.. എനിക്ക് റബ്ബിന്റെ കാരുണ്യം കൊണ്ട് .. ഒരുപാട് അനുഗ്രങ്ങൾ തന്നു . അൽഹംദുലില്ലാഹ്.. ഞാൻ പോലും ചിന്തിക്കാത്ത സമയം . റബ്ബ് എനിക്ക് വീടുതന്നു അൽഹംദുലില്ലാഹ്. അത് പോലെ ഒരു പാട് അനുഗ്രങ്ങൾ.. റബ്ബേ. നിനക്ക് സ്തുതി . അൽഹംദുലില്ലാഹ്.. 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🥰
എൻ്റെ മൂത്ത രണ്ട് കുട്ടികളും കുറച്ച് ബുദ്ധിമ oട്ടുള്ളവരാണ്. മോൾക്ക് ബുദ്ധി ക്കുറവുണ്ട് മോന് കേൾവിക്കും. സിഹ്റ് കാരണം സംഭവിച്ചതാണ്. ഇപ്പോ ഒരു ഒന്നര വയസ്സുള്ള പെൺകുട്ടിയുണ്ട്. ആ കുട്ടിക്ക ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ ഉംറ ചെയ്യാൻ നേർച്ച കരുതിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് ആ മുറാദ് ഹാസ്വിലാവാൻ കുടുംബത്തോടൊപ്പം മുത്ത്നബിയുടെ ഹള്റത്തിലെത്താൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മാസം വീട് ജപ്തി ചെയ്യാൻ പോകുന്നു. അതിനു മുന്നേ വീട് വിൽക്കാൻ ദുആ ചെയ്യണേ ഉസ്താതെ. ഈ മജ്ലിസ്സിലെ എല്ലാവരും ദുആ ചെയ്യണേ. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ. യാറബ്ബൽ ആലമീൻ.
അസ്സലാമു അലൈകും ഇന്ഷാ അല്ലാഹ് എന്റെ ഉമ്മാക് നാളെ ഫേസ് മേക്കർ വെക്കുന്നു ശ്വാസം മുട്ടാണ് നാളെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് ഓപ്പറേഷൻ ആണ് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഈ ഗ്രൂപ്പിൽ ഉള്ളവരും ദുആ ചെയ്യണം എല്ലാം ഹൈരിലാക്കാൻ ദുആ ചെയ്യണം
Alhamdulillah അല്ലാഹു കാരുണ്യത്തിൻ്റെ കടലാണ് ഇങ്ങിനെ ഉള്ള ക്ലാസ് കേൾക്കാൻ ആഗ്രഹിക്കുന്നത് അല്ലാഹു കാക്കട്ടെ ആമീൻ നിലനിർത്തി തരട്ടെ ആമീൻ dhua epoozhum undavane rogangal shifa Avan ഹബീബിനെ അരികിൽ ഇത്തിരി നേരം ഇരിക്കാൻ ഹജ്ജു ഉംറ നിർവഹിക്കാനും മക്കൾക്കും ജോലി കിട്ടാൻ മരണപ്പെട്ടവർക്ക് വേണ്ടി കുടുംബത്തിൽ സന്തോഷം കിട്ടാൻ ആരോഗ്യം നിറഞ്ഞ ദീർഘായുസ്സ് നു ഉസ്താദ് ഈ കുടുംബത്തിന് വേണ്ടി dhua ചെയ്യുന്ന എല്ലാ dhua ഉത്തരം നൽകണേ അല്ലാഹ് ആമീൻ
അൽഹംദുലില്ലാ സന്തോഷംഉംറക്ക് പോകുവാനുള്ള വിധി മുഴുവനാളുകൾക്കും അല്ലാഹു നൽകുമാറാകട്ടെകഥയും ദുആ ചെയ്യണം എനിക്കൊരുപാട് ആഗ്രഹമുണ്ട് ആ പുണ്യഭൂമി ഒന്ന് കാണണംഉഷ ഒരുപാട് കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും ഉള്ളതുകൊണ്ട്നടക്കുന്നില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മക്കളെ നന്നാവാനും പരിശുദ്ധ ഉംറക്ക് പോകുവാനും കടങ്ങൾ വീട്ടുവാൻഭർത്താവിൻറെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി
അല്ഹമ്ദുലിലാഹി റബിൽ ആലമീൻ മാഷാ അള്ളാ ഈമജിലിസിന്റെ ബർകത്ത് കൊണ്ട് ഈമജിലിസ് കേൾക്കുന്ന എല്ലാവരുടെയും അവർക്ക് വേണ്ടപ്പെട്ട മറ്റേ എല്ലാവരുടെയും വേസമങ്ങളും പ്രയാസങ്ങളും മാറ്റി തരണേ അള്ളാ ദുഹാഹിൽ ഉൾപെടുത്തണേ ഉസ്താദേ
🤲الحمدلله🤲الحمدلله🤲الحمدلله يا أرحم راحمین ഈ ഇസ്മിന്റെ ബറകത്ത് കൊണ്ട് നമ്മുടെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും അല്ലാഹു സാധിപ്പിച്ചു തരട്ടെ🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
ഉസ്താദേ ദുആ ചെയ്യണേ 5മാസം ഗർഭിണിയാണ് അൽഹംദുലില്ലാഹ് എനിക്ക് 2പെൺകുട്ടികളാണ് ഇത് സ്വലിഹയാ ആരോഗ്യ മുള്ള ഒരു മോൻ ആവാൻ ദുആ ചെയ്യണേ 🤲🤲ഒരുപാട് പ്രയാസം ഉണ്ട് രോഗo ഉണ്ട് ശിഫ ആവാൻ 🤲വെരിക്കോസ് കാരണം പ്രയാസത്തിലാണ് 🤲നാളെ 5മാസത്തിലെ സ്കാനിംഗ് ഉണ്ട് ഒരു കുഴപ്പമെല്ലാതിരിക്കാൻ ദുആ ചെയ്യണേ 😌🤲🤲ഉസ്താദേ
രജബിലും ശഹബാനിലും മുഴുവൻ നോമ്പ് നോല്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഭർത്താവിന്റെ സിഹ്ർ ബത്തിലാവാനും കടം വീടാനും വീട് ആവാനും വേണ്ടി. അള്ളാഹു സ്വീകരിക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲
ഭർത്താവിന് പുതിയ ഒരു ജോലി നോക്കുന്നുണ്ട് അതിൽ ഖൈറും ബർക്കത്തും ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം . ഒരു പാട് പ്രയാസത്തിലാണ് അതിലൂടെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അള്ളാഹു തൗഫീഖ്നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏼
ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജനം ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു അതിന് തൗഫീഖ് നൽകട്ടെ ഈ ഹംദിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു അത് ഹാസിൽ ആക്കി തരട്ടെ എല്ലാവരും ദുആ ചെയ്യണം
മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് അവർക്ക് സ്വന്തമായി ഒരു വീടിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആയി കിട്ടാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം
Usthade ഞാൻ എപ്പോഴും ഖുർആൻ ഓതുമായിരുന്നു ഇപ്പോൾ ഖുർആൻ എടുക്കുമ്പോഴേക്കും അറിയാതെ ഉറക്കം തൂങ്ങി നെറ്റി പൊട്ടുന്ന തലവേദന എന്താ ഒരു പരിഹാരം വല്ലാത്ത വിഷമത്തിൽ ആണ് ദുആ ചെയ്യണേ ഞാൻ എന്റെ വാപ്പാക്ക് വേണ്ടി ഖത്തമുള്ഖുർആൻ ഓതാൻ തുടങ്ങി anaamm soorah aayi ബാലൻസ് അങ്ങോട്ട് ഓതൻ pattanilla😥😥😥ദുആ വസിയതോടെ 🤲🏻🤲🏻🤲🏻
ഇങ്ങനത്തെ ബുദ്ധിമുട്ട് വരുമ്പോൾ ഞാൻ ചെയ്യാറുള്ള ഒരു കാര്യമുണ്ട് , ഈ ബുദ്ധിമുട്ടുകളിൽ നിന്നും കാവൽ തരണമേ അല്ലാഹ് എന്ന് പറഞ്ഞ് 100 പ്രാവശ്യം ലായില്ലാഹാ ഇല്ലല്ലാഹ് എന്ന് ചൊല്ലി നോക്കു അത്ഭുതകരമായ വ്യത്യാസം കാണാം 🤲🤲🤲🤲
*😡 പുതിയങ്ങാടിയിൽ നടന്നത് നേർച്ച അല്ല പൂരമാണ്... ആന ഇടഞ്ഞതിന്റെ പിന്നിൽ ആരാണ്??.😡... നിർബന്ധമായും കേൾക്കേണ്ട വിഷയം..*
*ruclips.net/video/EJQBga-BRzg/видео.htmlsi=5rdPCeyJ5pO58cVJ*
*ruclips.net/video/EJQBga-BRzg/видео.htmlsi=5rdPCeyJ5pO58cVJ*
ഇൻശാഅല്ലാഹ് 👍
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
🤲🏻🤲🏻🤲🏻
Ameen
Ameen
ഉസ്താദേ എനിക്കി ഒന്നും വേണ്ട... ആഹിറത്തിൽ വിജയിക്കണം.. ഖൽബ് നന്നാവണം.. ദുആ ചെയ്യണം 😭😭
ഉസ്താദിന്റെ ക്ലാസ് ഞാൻ കേൾക്കാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ദുആ ചെയ്യണേ
ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്താൻ മറന്ന് പോവല്ലിം ഉസ്താദെ
ഉസ്താദെ എനിക്ക് എന്റെ മക്കൾ എന്റെ ഒരു സന്തോഷം പോലെ ഹിദായത്തിലായിട്ടില്ല ദുഹ ചെയ്യണം ഉസ്താദെ
ഉസ്താദിന്റെ ക്ലാസ്സ് മനസ്സിനെ നല്ല സമാധാനമാണ് ചെറിയ ചെറിയ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ് ഞങ്ങൾക്ക് വീടില്ല വീടാവാൻ ദുആ ചെയ്യണം എന്നാലും അൽഹംദുലില്ല
ഉസ്താദ് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അടങ്ങേറുകളും അസുഖങ്ങളും എല്ലാം ശരിയാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ
🤲الحمدلله🤲الحمدلله🤲الحمدلله
ഉംറക്ക് പോകാനുള്ള ക്യാഷ് കൊടുക്കുന്നത് നല്ല തീരുമാനം. അല്ലാഹു അത് അർഹതപ്പെട്ട ആൾക്ക് തന്നെ ലഭിക്കട്ടെ 🤲
Alhmdulillah Alhmdulillah Alhmdulillah masha allah ഒരുപാട് പ്രയാസങ്ങളുണ്ട് ഉസ്താദേ എങ്കിലും മാഷാ അല്ലായും അൽഹംദുലില്ലയും പറയാൻകഴിയുന്നുണ്ട് അൽഹംദുലില്ലാഹ് ശബഹുല്ഖയിരിൽ പങ്കെടുക്കുന്നത് കൊണ്ട് ഉസ്താദ് ദുആയിൽഉൾപെടുത്തണേ എല്ലാകാര്യങ്ങളും രഹത്തിലാവാൻ
അൽഹംദുലില്ലാഹ് ,, അൽഹംദുലില്ലാഹ്,, അൽഹംദുലില്ലാഹി റബ്ബൽ ആലമീൻ 🤲🏻 ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ .ഉസ്താദ് പറയുന്നത് നൂറു ശതമാനവും സത്യം.. എനിക്ക് റബ്ബിന്റെ കാരുണ്യം കൊണ്ട് .. ഒരുപാട് അനുഗ്രങ്ങൾ തന്നു . അൽഹംദുലില്ലാഹ്.. ഞാൻ പോലും ചിന്തിക്കാത്ത സമയം . റബ്ബ് എനിക്ക് വീടുതന്നു അൽഹംദുലില്ലാഹ്. അത് പോലെ ഒരു പാട് അനുഗ്രങ്ങൾ.. റബ്ബേ. നിനക്ക് സ്തുതി . അൽഹംദുലില്ലാഹ്.. 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🥰
ഉസ്താദ് മകൻ പൊതുപരീക്ഷയിൽ നല്ല മാർക്കോടെ ജയിക്കാൻ ദുഹാ ചെയ്യണം 🤲🤲🤲
ആ ഉസ്താദ് അതിന് അൽഹംദുലില്ലാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
എൻ്റെ മൂത്ത രണ്ട് കുട്ടികളും കുറച്ച് ബുദ്ധിമ oട്ടുള്ളവരാണ്. മോൾക്ക് ബുദ്ധി ക്കുറവുണ്ട് മോന് കേൾവിക്കും. സിഹ്റ് കാരണം സംഭവിച്ചതാണ്. ഇപ്പോ ഒരു ഒന്നര വയസ്സുള്ള പെൺകുട്ടിയുണ്ട്. ആ കുട്ടിക്ക ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ ഉംറ ചെയ്യാൻ നേർച്ച കരുതിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് ആ മുറാദ് ഹാസ്വിലാവാൻ കുടുംബത്തോടൊപ്പം മുത്ത്നബിയുടെ ഹള്റത്തിലെത്താൻ ദുആ ചെയ്യണേ
ഹലാലായ മുറാദ് ഹാസിലാവാനും മക്കൾ സ്വാലിഹത്തവനും ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ ഉസ്താദ് ദുആ ചെയ്യണം. 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഈ മാസം വീട് ജപ്തി ചെയ്യാൻ പോകുന്നു. അതിനു മുന്നേ വീട് വിൽക്കാൻ ദുആ ചെയ്യണേ ഉസ്താതെ. ഈ മജ്ലിസ്സിലെ എല്ലാവരും ദുആ ചെയ്യണേ. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ. യാറബ്ബൽ ആലമീൻ.
🌹 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🌹ആമീൻ 👍 മാഷാ അള്ളാ 🌹😅👌🌹
എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭😭🤲🤲
അസ്സലാമു അലൈകും ഇന്ഷാ അല്ലാഹ് എന്റെ ഉമ്മാക് നാളെ ഫേസ് മേക്കർ വെക്കുന്നു ശ്വാസം മുട്ടാണ് നാളെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് ഓപ്പറേഷൻ ആണ് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഈ ഗ്രൂപ്പിൽ ഉള്ളവരും ദുആ ചെയ്യണം എല്ലാം ഹൈരിലാക്കാൻ ദുആ ചെയ്യണം
Inshallah 🤲🤲
إن شاء الله
അള്ളാഹു ഹൈറാക്കി തരട്ടെ
Inshallah
Insha allah
അൽഹംദുലില്ലാഹ് വീട് പണി തുടങ്ങിയിട്ട് വർഷങ്ങളോളമായി പെട്ടെന്ന് പണി തീരാൻ ദുആ ചെയ്യണേ ഉസ്താദേ
ഡോക്ടർ ഭാഗത്തിന്റെ ഒരു പരീക്ഷ 12 തീയതി ഉണ്ട് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
ഇന്നലെത്തേ രാത്രിയിലെ മജ്ലിസ് ഞാൻ 5 പ്രാവശ്യ൦ കേട്ടു.Al hamdu lillah...
അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ
Alhamdulillah അല്ലാഹു കാരുണ്യത്തിൻ്റെ കടലാണ് ഇങ്ങിനെ ഉള്ള ക്ലാസ് കേൾക്കാൻ ആഗ്രഹിക്കുന്നത് അല്ലാഹു കാക്കട്ടെ ആമീൻ നിലനിർത്തി തരട്ടെ ആമീൻ dhua epoozhum undavane rogangal shifa Avan ഹബീബിനെ അരികിൽ ഇത്തിരി നേരം ഇരിക്കാൻ ഹജ്ജു ഉംറ നിർവഹിക്കാനും മക്കൾക്കും ജോലി കിട്ടാൻ മരണപ്പെട്ടവർക്ക് വേണ്ടി കുടുംബത്തിൽ സന്തോഷം കിട്ടാൻ ആരോഗ്യം നിറഞ്ഞ ദീർഘായുസ്സ് നു ഉസ്താദ് ഈ കുടുംബത്തിന് വേണ്ടി dhua ചെയ്യുന്ന എല്ലാ dhua ഉത്തരം നൽകണേ അല്ലാഹ് ആമീൻ
Maranapetta ummakkum vappakkum vendi dua cheyyaname usthade
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഅഃയിൽ ഉൾപെടുത്തണേ....
🤲
Alhamdulillah alhamdulillah mashallah duachayane usthathe kuttikall saligengalakuvan parikshail unnaths vijam kittaum
അൽഹംദുലില്ലാ സന്തോഷംഉംറക്ക് പോകുവാനുള്ള വിധി മുഴുവനാളുകൾക്കും അല്ലാഹു നൽകുമാറാകട്ടെകഥയും ദുആ ചെയ്യണം എനിക്കൊരുപാട് ആഗ്രഹമുണ്ട് ആ പുണ്യഭൂമി ഒന്ന് കാണണംഉഷ ഒരുപാട് കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും ഉള്ളതുകൊണ്ട്നടക്കുന്നില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മക്കളെ നന്നാവാനും പരിശുദ്ധ ഉംറക്ക് പോകുവാനും കടങ്ങൾ വീട്ടുവാൻഭർത്താവിൻറെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻 ഒരു പാട് പ്രയാസങ്ങൾ ഉണ്ട് ഉസ്താദ് ദുആ 🤲🏻യിൽ ഉൾപ്പെടുത്തണേ
വീടിനെ കുറ്റി അടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങിയ പൂർത്തിയാവാൻ വേണ്ടി ദുആ ചെയ്യണം ഹയറും ബർക്കത്തും ഉള്ള ഒരു ഭവനത്തിനു വേണ്ടി പ്രത്യേക ചെയ്യണം
സ്വന്തമായി വീടുണ്ടാവാൻ വേണ്ടി ഉസ്താദേ പ്രതേകം ദുഃആ ചെയ്യണേ 🤲
يا باسط يا الله pathivaakkuka veedu kittum
അല്ഹമ്ദുലിലാഹി റബിൽ ആലമീൻ മാഷാ അള്ളാ
ഈമജിലിസിന്റെ ബർകത്ത് കൊണ്ട് ഈമജിലിസ് കേൾക്കുന്ന എല്ലാവരുടെയും അവർക്ക് വേണ്ടപ്പെട്ട മറ്റേ എല്ലാവരുടെയും വേസമങ്ങളും പ്രയാസങ്ങളും മാറ്റി തരണേ അള്ളാ ദുഹാഹിൽ ഉൾപെടുത്തണേ ഉസ്താദേ
Allahu ee majilisinte barkath kond enikkum ende baravinum umra povanulla Bagram tharane allah 😢🤲🏻
എല്ലാപ്രയാസങ്ങളും ഈ മജ്ലിസിന്റ ബർകത് കൊണ്ട് ശരി ആയി കിട്ടട്ടെ
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.... ഉസ്താതിന്റെ ക്ലാസ്സ് കേൾക്കാൻ നല്ലരസമാണ്... നല്ല പോസറ്റീവ് എനർജിയാണ്.... ദുആ യിൽ ഉൾപ്പെടുത്തണം
Alhamdulilla,Alhamdulilla,Alhamdulilla,Ameenyarabulalameen ദുആയിൽ ഉൾപെടുത്തേണമേ ഉസ്താദേ..
ALHAMDULILLAH ALHAMDULILLAH AMEEN Dua for World Muslim unity
മുറധുക്കൾ ഹാസിലാക്കണേ രോഗങ്ങൾ ശിഫ നൽകണേ അല്ലാഹ് ya അർഹമുറഹീമീൻ
ആരുമില്ലാത്തവർക്ക് പടച്ചവൻ തുണയക്കുമെന്നല്ലേ ദുആ ചെയ്യണേ ഉസ്താദേ 😭😭😭🤲🤲🤲
അസ്സലാമു അലൈക്കും ഉസ്താദേ... അൽഹംദുലില്ലാഹ്... ദുആ വസിയത്തു ചെയ്യുന്നു... ആമീൻ 🤲🤲
സിഹ്റ് കൊണ്ടും ശൈത്താനിയത് കണ്ണ്യർ എല്ലാ ബുദ്ധിമുട്ടുകളും കൊണ്ട് വളരെ പ്രയാസത്തിലാണ് ഉസ്താദേ ദുആ ചെയ്യണേ 😭😭😭🤲🤲🤲
313 yaseen badringale peril nercha vech oathin
@ayishatk4593 ഇന്ഷാ അല്ലാഹ്
🤲الحمدلله🤲الحمدلله🤲الحمدلله
يا أرحم راحمین
ഈ ഇസ്മിന്റെ ബറകത്ത് കൊണ്ട് നമ്മുടെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും അല്ലാഹു സാധിപ്പിച്ചു തരട്ടെ🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
അൽഹംദുലില്ലാഹ്, അള്ളാഹു ഉസ്താദ് തന്ന ഏറ്റവും വലിയ അറിവിന്റെ പുണ്യം നമുക്കും, ഉസ്താദിന്റെ കുടുബത്തിനും, പ്രതിഫലം കിട്ടുമാറാകട്ടെ.. 🤲🏻🤲🏻
Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade
അൽഹംദുലില്ലാഹ് . രോഗം മാറാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ ഉസ്താദേ
Very beautiful. Thank you Ustad ❤
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻ഒരു പാട് പ്രയാസങ്ങൾ ഉണ്ട് ദുആ ചെയ്യണേ 🤲🏻🤲🏻
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🥲🥲🥲🥰🥰🥰
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആലമീൻ അല്ലാഹു എല്ലാവർക്കും ഹൈറ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു നമ്മിൽ നിന്നും മരണപ്പെട്ടുപോയവരുടെ കബറുകൾ വിശാലമാക്കട്ടെ സ്വർഗ്ഗ പൂന്തോപ്പ് ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു നമ്മിൽ നിന്നും വന്നുപോയ പിഴവുകൾ എല്ലാം പൊറുത്തു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു സുബ്ഹാനവുതാല നാം ഏവർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹി റബ്ബിൽ ഹാലമീൻ 🤲🤲🤲🤲
എന്റെഭർത്താവ്
ന്ന് ജോലി ശരിയാവാൻ ഉസ്താത് ദുആ ചെയ്യണം
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തുക ഉസ്താദ് 🤲
ദുആയിൽ ഉൾപെടുത്തന്നെ 🤲🏻🤲🏻🤲🏻ഉസ്താദേ 🤲🏻
മകന്റെ ശമ്പളത്തിൽ വർദ്ധനവ് ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ
Monte allergypoornamai mari shifah kittanum, monte vivaha jeevitham khyre um barkath um ullathavanum duacheyyane Usthade...
Muradukal hasilakan duacheyyane Usthade... Ummadeyum vappadeyum ellavarudeyum ellavishamangalum ellaasugangalum mari shifah kittanum duacheyyane Usthade...
ഉസ്താദേ ദുആ ചെയ്യണേ 5മാസം ഗർഭിണിയാണ് അൽഹംദുലില്ലാഹ് എനിക്ക് 2പെൺകുട്ടികളാണ് ഇത് സ്വലിഹയാ ആരോഗ്യ മുള്ള ഒരു മോൻ ആവാൻ ദുആ ചെയ്യണേ 🤲🤲ഒരുപാട് പ്രയാസം ഉണ്ട് രോഗo ഉണ്ട് ശിഫ ആവാൻ 🤲വെരിക്കോസ് കാരണം പ്രയാസത്തിലാണ് 🤲നാളെ 5മാസത്തിലെ സ്കാനിംഗ് ഉണ്ട് ഒരു കുഴപ്പമെല്ലാതിരിക്കാൻ ദുആ ചെയ്യണേ 😌🤲🤲ഉസ്താദേ
Muth nabiye kanan vallatha kothiyanu usthad...dua yil ulppeduthane .....
മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുആയിൽ ഉൾപ്പെടുത്തണേ
😢😢😢 റബ്ബിലേക്കുളള വാക്കുകൾ കേൾക്കുമ്പോൾ
സന്തോഷം കൊണ്ട് കരഞ്ഞു പോകും 😢🤲
Orupad prayasathilan duayil ulpeduthanam
ഉസ്താതെ ദുആ ചെയ്യണേ എല്ലാ പ്രയാസവും മാറാൻ വേണ്ടി
umaira thu. അൽഹംദുലില്ലാഹി റബിൽ ആലമീൻ.. രോഗ ശമനത്തിനായി ദുആ ചെയ്യണേ
അസൂഖങ്ങൾ മാറാൻ ദുഹാ ചെയ്യണം ഉസ്താദ്
ഭർത്താവ് ന്റെ സിഹ്ർ ബാത്തിലാവാൻ ദുആയിൽഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲
മകൾക് മക്കൾ ഹൈറായ വീട് ഉണ്ടാവാനും 🤲🤲🤲 ഉസ്താത്
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ
Kadangal Mari kittan dua cheyyaname usthade
രജബിലും ശഹബാനിലും മുഴുവൻ നോമ്പ് നോല്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഭർത്താവിന്റെ സിഹ്ർ ബത്തിലാവാനും കടം വീടാനും വീട് ആവാനും വേണ്ടി. അള്ളാഹു സ്വീകരിക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲
313 yaseen badringale peril nercha vech oathin
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ഉസ്ത ദേ എൻ്റെ ഡ്രൈവിംഗ് ടെസ്റ്റ് ആണ് മൂന്നാം തിയ്യതി ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻
ഞങ്ങളുടെ നാട്ടിലാണ് ഉസ്താതെ തിരൂർ ഞങ്ങളൊക്കെ അതിനെതിരാണ് അള്ളാഹു കാക്കട്ടെ 🤲🤲🤲
Makkalude uyarchak vendi dua cheyyanam
ഉസ്താദെ ശൈതാന് യുത്ത് കാരണ ഭയങ്കര പ്രയാസത്തിലാണ ദുആ ചെയണം
അൽഹംദുലില്ലാഹ്.. ഉംറ ചെയ്യാൻ വിധി നൽകട്ടെ
ഉംറ ചെയ്യാൻ തൗഫീഖ് തരണേ അല്ലാഹ്
Usthad duayil ulpeduthane 🤲🏻🤲🏻
കടങ്ങൾ വീടാൻ മക്കൾ സ്വാലിഹാകാൻ ഉസ്താദ് dua cheyyane
ഭർത്താവിന് പുതിയ ഒരു ജോലി നോക്കുന്നുണ്ട് അതിൽ ഖൈറും ബർക്കത്തും ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം . ഒരു പാട് പ്രയാസത്തിലാണ് അതിലൂടെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അള്ളാഹു തൗഫീഖ്നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏼
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
Galfil nilkkunna bharthavinu vendi dua cheyyaname usthade
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ
ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജനം ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു അതിന് തൗഫീഖ് നൽകട്ടെ ഈ ഹംദിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു അത് ഹാസിൽ ആക്കി തരട്ടെ എല്ലാവരും ദുആ ചെയ്യണം
Aameen
Enikkum athiyyaya aagrahamund Allahu thawfeeq nalkatte Aameen
ദുആചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് അവർക്ക് സ്വന്തമായി ഒരു വീടിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആയി കിട്ടാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം
Aameen Duayilulpeduthane Usthade
Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻🤲🏻
കുട്ടി ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന അസുഖമുണ്ട് അത് ഷിഫാ ആകാൻ വേണ്ടി ദുബായിൽ ഉൾപ്പെടുത്തണം
ദുആയിൽ ചേർക്കണേ ഉസ്താദ്
Mashallah usthad nice decision enik umrahk pokanam ...
Molude fmg exam easy akanum firstil thanne pass akanum duacheyyane Usthade... Tension maranum dua cheyyane usthade..
പഠിക്കാൻ പോകാനുള്ള നല്ല മനസുണ്ടാകാൻ വേണ്ടി ഉസ്താത്ദുഹാ ചെയ്യണം
േ ഉസ്താദെ ദുആ വസിയത്തോടെ അസ്സലാമു അലൈക്കും വറഹ്മത്തുള്ളാ
Usthaday duayil ulpeduhanay
Halalaya muradukal hasilavan dua cheyyane
Alhamdulillah duaayil ulpeduthane usthade
Alhamdulillah alhamdulillah alhamdulillah
Nhanella neravum duacheyyumbol yaaarhamaraahimeen enn chollarund usthade alhamdulillah
Alhamdullillahh,usthadie winnerine umrakk vidanulla theerumanam valare nannayittund rabbe usthadhinumbarkath nalkane allah,ninghale ellarvareyum athil ulpeduthane allahhh
Usthade ഞാൻ എപ്പോഴും ഖുർആൻ ഓതുമായിരുന്നു
ഇപ്പോൾ ഖുർആൻ എടുക്കുമ്പോഴേക്കും അറിയാതെ ഉറക്കം തൂങ്ങി നെറ്റി പൊട്ടുന്ന തലവേദന
എന്താ ഒരു പരിഹാരം
വല്ലാത്ത വിഷമത്തിൽ ആണ് ദുആ ചെയ്യണേ ഞാൻ എന്റെ വാപ്പാക്ക് വേണ്ടി ഖത്തമുള്ഖുർആൻ
ഓതാൻ തുടങ്ങി anaamm soorah aayi ബാലൻസ് അങ്ങോട്ട് ഓതൻ pattanilla😥😥😥ദുആ വസിയതോടെ
🤲🏻🤲🏻🤲🏻
ഇങ്ങനത്തെ ബുദ്ധിമുട്ട് വരുമ്പോൾ ഞാൻ ചെയ്യാറുള്ള ഒരു കാര്യമുണ്ട് , ഈ ബുദ്ധിമുട്ടുകളിൽ നിന്നും കാവൽ തരണമേ അല്ലാഹ് എന്ന് പറഞ്ഞ് 100 പ്രാവശ്യം ലായില്ലാഹാ ഇല്ലല്ലാഹ് എന്ന് ചൊല്ലി നോക്കു അത്ഭുതകരമായ വ്യത്യാസം കാണാം 🤲🤲🤲🤲
Alhamdulillah
Alhamdulillah
Alhamdulillah❤❤❤