അസ്മാഉൽ ഹുസ്‌നയിലെ പലരും അധികം ശ്രദ്ധിക്കാത്ത 3 ഇസ്മുകൾ ഇതാ...!! ചൊല്ലിയാൽ അത്ഭുതങ്ങൾ | Asmaul Husna

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1 тыс.

  • @fathimariswana1318
    @fathimariswana1318 Год назад +18

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ ചെറിയ മനപ്രയാസം ഉണ്ട് അത് മാറി കാര്യങ്ങൾ വിചാരിച്ചപോലെ ഹൈറായി നടക്കാൻ ദുഹാ ചെയ്യണേ അല്ലാഹുവിന്റെ ഇഷ്ട്ട അടിമയായി ജീവിച്ചു മരിക്കാനും അള്ളാഹു നമുക്ക് എല്ലാവർക്കും ത്വാഫിക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @itsmeworld-cs1iz
    @itsmeworld-cs1iz 8 месяцев назад +30

    എന്റെ ഫർത്താവ് ഗൾഫിൽ പോയി ഇതുവരെ ജോലി ഒന്നും ആയില്ല. എത്രയും വേഗം ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താധേ

  • @sareenap8549
    @sareenap8549 Год назад +41

    ഉസ്താദ് നും കുടുംബത്തിനും കുട്ടികൾ കും ആരോഗ്യം ആയുസ്സും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍

  • @shahidashaji8840
    @shahidashaji8840 Год назад +11

    എന്റേ മോനു ജോലി ശെരിയാവാൻ ദുആ ചെയ്യണം. ഒരുപാട് കടം ഉണ്ട് ദുആ cheyanay ഉസ്താദ്

  • @shahenaasnaas8271
    @shahenaasnaas8271 Год назад +51

    മക്കൾ സ്വാലിഹീങ്ങളും അഫിളീങ്ങളും ആലിമീങ്ങളും ഇരു ലോകത്ത് ഉപകരിക്കുന്ന മക്കളാക്കാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲🤲🤲‼️‼️‼️‼️

  • @illyaskoodaranji131
    @illyaskoodaranji131 Год назад +5

    നല്ലഒരു ദിക്റാണ് ഇ ഇത് ഇത് പറഞ്ഞുതന്ന ഉസ്താദിനും കേട്ട നമ്മൾക്കും ഇതിന്റെ മഹാ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആ മീൻ.

  • @noushadmanniyil5614
    @noushadmanniyil5614 9 месяцев назад +3

    അൽഹംദുലില്ലാഹ് 🤲🏻ഉസ്താദേ എന്റെ മോൾക്ക്‌ ഹൈറായ ഒരു വീട് ഉണ്ടാവാൻ ദുആയിൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻ഇൻശാ അള്ളാഹ് 🤲🏻ഞാൻ ഒരു കുറി വെക്കുന്നുണ്ട്... ഇൻശാ അള്ളാഹ് 🤲🏻അത് നല്ല നിലയിൽ മുന്നോട്ടു പോവാൻ ദുആ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻

  • @soobinoushad4500
    @soobinoushad4500 9 месяцев назад +5

    കടങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @Muhammadansil___540
    @Muhammadansil___540 Год назад +34

    അൽഹംദുലില്ലാഹ് ഫതഹ് സൂറത്ത് ഞാൻ ഓതാറുണ്ട് സുബഹിക്ക് ഉസ്താദ് ദുആ ചെയ്യണേ ഉസ്താദ് 🤲🏻

  • @ajmalshafeek8134
    @ajmalshafeek8134 Год назад +6

    ണങ്ങൾക്ക് കുറെ നൻമ പറയുന്ന ഉസ്താദ് മാർക്ക് ആഫിയത്തുള്ളദ്ദീർഖായുസ് നൽഖി അള്ളാഹു വെ അനുഹഗ്രഹിക്കണമാ

  • @homeyoutube544
    @homeyoutube544 Год назад +25

    മാനസികമായും sharirikammayum സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുണ്ട് കണ്ണെറും ദോഷം ഒക്കെ മാറാൻ ഉസ്താദ് ദുആ ചെയ്യണം ഞാനും മക്കളും കൊച്ചു മക്കളും ഒരുപാട് വിഷമിക്കുന്നു 🤲

  • @Shas-pr4be
    @Shas-pr4be Год назад +4

    എല്ലാ പ്രയാസങ്ങളിൽനിന്നും ശിഫയാക്കണേ അല്ലാഹ് 🤲🏻ഈ ദുഹയിൽ ഞങ്ങളെ ഉൾപെടുത്തണേ ഉസ്താദേ

  • @jameelatk3629
    @jameelatk3629 8 месяцев назад +1

    Usthadeduhacheyyane

  • @sareenap8549
    @sareenap8549 Год назад +9

    മരണപ്പെട്ട ഉപ്പാ കും കുടുംബത്തിനും മരണപ്പെട്ട ഉസ്താദ് മാർ കും എല്ലാവര്‍ക്കും ഉസ്താദ് ദുആ ചെയ്യണം ആമീന്‍

  • @soobinoushad4500
    @soobinoushad4500 9 месяцев назад +3

    Veedum പറമ്പും നല്ല വിലക്ക് കച്ചോടമാവാൻ ദുആ ചെയ്യണം ഉസ്താദെ

  • @asniyashraf2027
    @asniyashraf2027 Год назад +1

    അസ്സലാമു അലൈക്കും ദുഹചയണംഉസ്തേദ ആയിഷ നദാപുരം യാറാസുളള എന്റെ ഉപ്പ ഉമമ മരണപ്പെട്ട അഉസ്താദ്ദുഹരകണം

  • @sheebasharif
    @sheebasharif Год назад +44

    ഞങ്ങൾക്ക് ദീനിയായ നല്ല അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബങ്ങൾക്കും ഇത് കാണുന്നവർക്കും കേൾക്കുന്നവർക്കും ഒരുപാട് ഒരുപാട് ദീർഘായുസ്സുള്ള ആഫിയത്തും ആരോഗ്യവും പടച്ചവൻ തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @haseenashuhaib3633
      @haseenashuhaib3633 Год назад +3

      Aameen

    • @shabna9473
      @shabna9473 Год назад +1

      Ameen ameen yarabbhal alameen 🤲🤲🤲🤲

    • @kairunnisaam9029
      @kairunnisaam9029 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @fathimakh683
      @fathimakh683 Год назад +1

      Aameen

    • @rumanamumthasap8563
      @rumanamumthasap8563 Год назад

      Ameen

  • @fousiya590
    @fousiya590 Год назад +23

    അൽഹംദുലില്ലാഹ് 🤲ഈ ഇസ്മുകളെല്ലാം നിത്യവും ജീവിതത്തിൽ പതിവാക്കാൻ അള്ളാഹു തഹാലാ തൗഫീഖ് നൽകുമാറാകട്ടെ ഈ ഇസ്മു ചൊല്ലുന്നതിലൂടെ നമ്മുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും അള്ളാഹു തഹാലാ മാറ്റട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ യിൽച്ചേർക്കണേ ഉസ്താദേ 🤲🤲🤲

    • @AMEE490
      @AMEE490 Год назад

      അമീൻ

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd Год назад +1

      ഉസ്താദ് മരു മ കറ്റെ വപ്പന്ന ങ്ങളെ വശ ള കി കെ ട്ട് വക് കേട്ട് പോരി മറ്റെ കെ ട്ട് ദു വ ചെ യ് ണം കടo വി ഡാ ൻ 😭😭😭🤲🤲🤲😭🤲😭🤲😭🤲

  • @safiyamk8967
    @safiyamk8967 Год назад +6

    എൻ്റെ കാലിൻ്റെ അസുഖം മാറാൻ ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

  • @zeenathsidhikh8972
    @zeenathsidhikh8972 Год назад +27

    അല്ലാഹ് ഉസ്താദ് മാർക്കും എല്ലാവർക്കും issathum റാഹത്തും ആഫിയത്തും ഈമാന്നും ഹൈറും നൽകണേ അല്ലാഹ് 🤲ആമീൻ 🤲🤲🤲

  • @rizwanor9893
    @rizwanor9893 Год назад +12

    സൂറത്തുൽ fathah യാഫത്താഹ് എന്ന ഇസ്മിന്റെയും അത്ഭുതം ഒരുപാട് അനുഭവിച്ച ആളാണ് ഞാൻ.. എല്ലാവരും ചൊല്ലികോളൂ.. തീർച്ചയായും ഫലം കിട്ടും..

  • @ameerp6973
    @ameerp6973 Год назад +8

    ഒരുപാട് രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു ഉസ്താദ്, ഒന്ന് കഴിയുമ്പോൾ അടുത്തത്. ദുആയിൽ ഉൾപ്പെടുത്തണം usthad

  • @letuslive1912
    @letuslive1912 Год назад +23

    ASSALAMU ALAIKUM 🙏 വലിയ അനുഭവമാണ് എനിക്കുള്ളത് .
    ഇസ്മുകൾ ഓതുമ്പോൾ കിട്ടുന്നത് വലിയ അനുഗ്രഹമാണ്.Am from a Christian family.

  • @haleemagafoor3936
    @haleemagafoor3936 Год назад +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @saidalavikanjipura3983
    @saidalavikanjipura3983 Год назад +38

    ഉസ്താദേ ദീനി ബോധങ്ങൾ പ്രത്യേകം പ്രത്യേകം ചെയ്യാനുള്ള ഒരു ഭാഗ്യം തരാൻ അല്ലാഹുവിനോട് ദുആ ചെയ്യണം ഈമാൻ കെട്ടി മരിക്കാൻ ദുആ ചെയ്യണം നല്ല അറിവ് ഞങ്ങൾക്ക് പകർത്തി തന്ന ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv Год назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്നത് വളരെയധികം നന്നായി ഉസ്താദ ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shemishemi2226
    @shemishemi2226 Год назад +18

    ഉസ്താദ്‌ ക്ലാസ്സ്‌ സൂപ്പർ ഉസ്താദ്‌ ആയുസും ആരോഗ്യ അള്ളാഹു നൽകട്ടെ ❤

  • @rukiyank1879
    @rukiyank1879 Год назад +27

    അല്ലാഹുവേ ഇത്തരം പുതിയ ദീനിയാ യഅറിവ് പകർന്നു നൽകുന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു കാവൽ നൽകി അനുഗ്രഹിക്കണേ ആമീൻ അൽഹംദുലില്ലാഹ് 👏👏

  • @آمينبنتزيد
    @آمينبنتزيد Год назад +38

    മാഷാ അള്ളാ ഹ് 🤲 അൽഹംദുലില്ലാ ഹ് 🤲 നല്ല ഒരു സന്തോഷം കൂടെ അള്ളാഹു കാണിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🥰

  • @akbarshanisarakbarshanisar3281
    @akbarshanisarakbarshanisar3281 Год назад +34

    എന്റെ ഉമ്മാകും വാപ്പാകും ആരോഗ്യത്തുള്ള ദീർകായിസിന് ദുഹാ ചെയ്യണേ ഉസ്താദേ

  • @jasminnizar6670
    @jasminnizar6670 Год назад +41

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ റബ്ബെ നിന്നിൽ നിന്നുള്ള മർഹമത്തും പാപമോചനവും ജന്നത്തുൽ ഫിർദൗസും റബ്ബെ നിന്റെ ഔദാര്യം ആയി നൽകി ഞങ്ങളെ 🤲🤲🤲🤲🤲 അനുഗ്രഹിക്കേണമേ 🤲🤲🤲നാഥാ 🤲🤲🤲🤲🤲👌ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

    • @ancynazeem4090
      @ancynazeem4090 Год назад

      Diacheyyanam usthathe ella vishmagalum maran venttiyum makkalku ജോലി kittanvettiym

  • @sheebasharif
    @sheebasharif Год назад +1

    അസ്സലാമു അലൈക്കും ഉസ്താദേ തൊണ്ട ഉള്ളിൽ ഗ്യാസ് അടഞ്ഞ ശ്വാസത്തിന് ഭയങ്കര ബുദ്ധിമുട്ട് ഭക്ഷണം കഴിക്കാൻ ഭയങ്കര ബുദ്ധിമുട്ട് തൊണ്ടയിൽ ഭയങ്കര ബുദ്ധിമുട്ടാണ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം കണ്ണീരോടെ ഉസ്താദ്

  • @Zareena1983-wy9xb
    @Zareena1983-wy9xb Год назад +3

    എനിക്കും മക്കളെക്കും. കുറെ. കട.. ഉണ്ട്. ദുഹാ. ചെയ്യണേ. ആമീൻ ആമീൻ. ആമീൻ 😢😢❤

  • @yousefvm3238
    @yousefvm3238 Год назад +17

    ഉസ്താദിന്ന് അള്ളാഹു ആഫിയത്തും ആയുസും നൽകട്ടെ. ആമീൻ. ഉസ്താദ് ഇനിക്കും കുടുംബത്തിനും ബർകത്തിന് വേണ്ടി ദുആ ചെയ്യണേ.

  • @jaseenajaseenanp5624
    @jaseenajaseenanp5624 Год назад +9

    ഞാൻ രണ്ട് വിവാഹം കഴിഞ്ഞ് കേസിലെണ് മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ് കിട്ടാനുള്ള പൈസ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്🤲🤲🏘️🕋

  • @naseemaca7826
    @naseemaca7826 Год назад +24

    എല്ലാ ബലാമുസീബത്തിൽ കാക്കണേ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @nisaanwar2800
    @nisaanwar2800 Год назад

    അൽഹംദുലില്ലാഹ്.. ഉസ്താദ് പറഞ്ഞ ഇസ്മുകൾ.. ചൊല്ലുന്നുണ്ട്.. അതിൽ ഒരുപാട് വിജയം ഉണ്ടായി... അൽഹംദുലില്ലാഹ്..

  • @sajik8351
    @sajik8351 Год назад +6

    നമ്മുടെ ഇരു ലോക വിജയത്തിന് വേണ്ടി യും ആക്കിബത് നന്നായി മരിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @SuharaJafar-ok5up
    @SuharaJafar-ok5up 6 месяцев назад +2

    എന്റെ മകൻ ബിസ് നസിൽ ചതിക്കപ്പെട്ട് കടത്തിൽ മുങ്ങി നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥായിലാണ് ഉസ്താദ് ദുഹാര കണ o നാട്ടിൽ എത്താൻ ദുബായിലാണ്

  • @seerajudheenahmed
    @seerajudheenahmed Год назад +49

    ശാരീരികവും മാനസികവും സാമ്പത്തികവുമായ മറ്റു "ആശാന്തി" യിൽനിന്നും, ശത്രുത, കണ്ണേർ,സിഹ്ർ ശൈത്താനിയത്തിൽ നിന്നും നമ്മേയും കുടുംബ ബന്തു മിത്രാതികൾക്കും ഷിഫായേകാന്നും, മരണപെട്ടുപോയ കുടുംബബന്തു മിത്രാതികൾക്കുംവേണ്ടി ദുആ ചെയ്യാൻ അപേക്ഷിക്കുന്നു

    • @kadheejakadheeja7382
      @kadheejakadheeja7382 Год назад +1

      Hct!

    • @saudabisauda3244
      @saudabisauda3244 Год назад +2

      ഉസ്താതെ എല്ലാം അഞ്ച് ഫർള് നമസ്കാരം ശേഷം ഞാൻ ചൊല്ലാറുണ്ട്. എന്നും ചിന്തിക്കാറുണ്ട് ഇതിൽ ഏത് ഇസ്മാ ണ് കൂടുതൽ ചൊല്ലാടെ ത്, എത്ര തവണയാണ് പറയേണ്ടത് എപ്പാഴാണ് പറയേണ്ടത് എന്ന് മനപ്രയസത്തിൽ പ്രയാസപ്പെട്ടിരിക്കുന്ന സമയത്താണ് ഉസ്താതിന്റെ ക്ലാസ് കെട്ടത് വളരെ സന്തോഷം - വളരെ ഹൈറായി ഉസ്താ നിന് - അല്ലാഹു ആരോഗ്യ മ : ആയുസും നൽക്കി അനുഗ്രഹിക്കട്ടെ ആമീൻ നല്ല നല്ല ക്ലാസുകൾ പറയാനും, അത് കേൾക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും - അല്ലാഹു വിധി കൂട്ടി തരട്ടെ ആമീൻ

  • @anglegirl740
    @anglegirl740 Год назад +3

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അസ്മാഹുൽ ഹുസ്ന ചെല്ലാനുള്ള തൗഫീഖ് തരണേ അള്ളാ

  • @ShameeraBasheer-j1o
    @ShameeraBasheer-j1o 9 месяцев назад +3

    ദുഹായിൽ ഉൾപെടുത്തണേ usthsdhe

  • @richuridhuvlog4355
    @richuridhuvlog4355 Год назад +2

    ഇൻഷാ അള്ളാഹു ഉസ്താദ് ദുഹയിൽ ഉൾപെടുത്തണം മക്കൾ നന്നകാൻ

  • @shailaali4017
    @shailaali4017 Год назад +20

    മക്കൾക്കു റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲😭😭😭🤲🤲🤲😭😭🤲🤲🤲😭😭

  • @shahanasmom4044
    @shahanasmom4044 Год назад +2

    മുറാദുകൾ ആസ്സിലാകുവാൻ വേണ്ടി ദുആ ചെയ്യണം
    എൻറെയും ഭർത്താവിന്റെയും പ്രഷർ ഷുഗർ കൊളസ്ട്രോൾ എല്ലാം നോർമൽ ആവാൻ വേണ്ടി ദുആ ചെയ്യണം ഇൻഷാ അള്ളാ
    ദുആ ചെയ്യുന്ന ഉസ്താദിനും കുടുംബത്തിനും ഹയറും ബർക്കത്തും തന്ന അനുഗ്രഹിക്കട്ടെ ആഫിയത്തോടു കൂടില്ല ദീർഘായുസ്സ് തരട്ടെ ആമീൻ 🤲

  • @AnsiAn-xx6xl
    @AnsiAn-xx6xl Год назад +12

    എന്റെ ഉമ്മ പെട്ടെന്ന് മരിച്ചു ആ വിഷമം തീരാതെ എന്റെ ഭർത്താവും മരണപ്പെട്ടു അതുകൊണ്ട് ഞാൻ ഒരു രോഗിയായി പോയി എല്ലാ കാര്യത്തിനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 6 месяцев назад

    ആമീൻ ആമീൻ ആമീൻ 👏👏👏👏മുരടഅസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @naseemak9251
    @naseemak9251 Год назад +16

    ഉസ്താദ്,, ഞാൻ ദിവസവും അസ്മാഹൂൽ ഹുസ്ന,,11,,,,തവണ ചൊല്ലി,,, ഉസ്താദ് എല്ലാവർക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്,,ആമിൻ, യാ,റബൽ ആലമിൻ,,🤲🤲🤲🤲

  • @harshidaharshida4175
    @harshidaharshida4175 Год назад +1

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ ഉപ്പാടെ എല്ലാ അസുഖം മാറാൻ ദുആ ചെയ്യണേ ഉമ്മാടെ എല്ലാ അസുഖം മാറാൻ ദുആ ചെയ്യണേ ഉപ്പാടെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ വീട്ടിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ . ഞങ്ങളിൽ നിന്ന് മരണ പെട്ടവരുടെ ഖബർ സ്വർകീയ വിശാലമാക്കണേ
    .. സന്തോഷവും സമാദാനവും ഉണ്ടാവൻ ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🥺🥺🥺🤲🏻🤲🏻🤲🏻

  • @shabeeshabee5687
    @shabeeshabee5687 Год назад +235

    Entey മോൾ 5 വയസിൽ അസ്മാഹുൽ ഹുസ്ന കാണാതെ പഠിച്ചു.6 വയസിൽ മീനിങ്ങും full പഠിച്ചു അൽഹംദുലില്ലാഹ്

  • @sabeenasiraj7102
    @sabeenasiraj7102 Год назад +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ദുഹാ വസിയ്യത്തോടെ ആമീൻ

  • @AnsiAn-xx6xl
    @AnsiAn-xx6xl Год назад +14

    ഉസ്താദിന്റെ ക്ലാസ്സ് എപ്പോഴും കേട്ടുകൊണ്ടിരിക്കും അതുപോലെ ചെയ്യുന്നുണ്ട്🤲

  • @AMEE490
    @AMEE490 Год назад +11

    അസ്സലാമു അലൈകും. ❤അൽഹംദുലില്ലാഹ് ❤❤❤ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ. രോഗങ്ങൾ മാറാനും 🤲🏻ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ

  • @AfsathKv-j7x
    @AfsathKv-j7x 8 месяцев назад

    എന്റെ ഇക്കാക്ക് എന്നോട് നല്ല സ്നേഹം ഉണ്ടാവാനും മരിക്കുന്നവളെ ഒരുമിച്ച് ജീവിക്കാനും ഉസ്താദ് ചെയ്യണം 🤲🤲

  • @fathimazamah3843
    @fathimazamah3843 Год назад +39

    എന്റെ ഭർത്താവ്വിന്റെ ജോലിയിലും മക്കളെ ജോലിയിലും ബർക്കത്തുണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🤲

    • @bijushahulhameed7483
      @bijushahulhameed7483 Год назад +3

      പ്രിയ സഹോദരീ, നിങ്ങളുടെ ഈ ഉദ്ദേശം തന്നെ ഒരു ദുആ ആണ്, അള്ളാഹു ഹൈർ ആക്കട്ടെ ആമീൻ!!!

    • @maimoonapt6188
      @maimoonapt6188 8 месяцев назад +1

      Ameen❤​@@bijushahulhameed7483

    • @hayarunnisaali5785
      @hayarunnisaali5785 8 месяцев назад

      ​@@bijushahulhameed7483❤

    • @hayarunnisaali5785
      @hayarunnisaali5785 8 месяцев назад

      ,😂

    • @abidaajmiabidaajmi9709
      @abidaajmiabidaajmi9709 8 месяцев назад

      5:57 6:00 12:36 15:23

  • @noorjahannoor2473
    @noorjahannoor2473 Год назад

    മകൻ ഒരുവർഷത്തിലധികമായി ഗൾഫിൽ പോയിട്ട് സ്ഥിരമായി ജോലി ആയിട്ടില്ല ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദിനു ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ

  • @raziyaraziya3423
    @raziyaraziya3423 Год назад +23

    ഞങ്ങൾക്ക് ഒരു മോളുണ്ട്.7 വയസ്സായി. രണ്ടാമത്തെ കുട്ടി ഉണ്ടാകുന്നില്ല. സ്വാലിഹായ മക്കളുണ്ടാവാൻ dua ചെയ്യണേ 🤲🤲

  • @fdsase7999
    @fdsase7999 Год назад +2

    ഉസ്താദ് അസ്സലാമുഅലൈക്കും ഞാൻ 10th പാസായി പക്ഷേ+1 എവിടെയും കിട്ടിയില്ല ഉസ്താദ് നല്ല സ്കൂൾ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക

  • @fdsase7999
    @fdsase7999 Год назад +2

    അസ്സലാമു അലൈക്കും ഞാൻ 10 പാസായി പക്ഷേ എനിക്ക്+1 എവിടെയും അഡ്മിഷൻ ലഭിച്ചിട്ടില്ല ഉസ്താദിന് വേഗം അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കുക ഉസ്താദ് നല്ല സ്കൂൾ കിട്ടാൻ പ്രാർത്ഥിക്കു🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @majidanujum4580
    @majidanujum4580 Год назад +8

    ഉസ്താദിന് ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲

  • @SafeedhaAshkar
    @SafeedhaAshkar Год назад +2

    ഈമാനോട് കൂടി മരിക്കാൻ ദുആ ചെയ്യണം

  • @safisafi7228
    @safisafi7228 Год назад +4

    ഉസ്താദ് ഭർത്താവിനെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @nasarudeen
    @nasarudeen Год назад

    Aahirathinu vendi pravarthikkunnavark Allahu duniyavillum ealla vibhavangallum kodukkum

  • @Shaniamanullah-c8p
    @Shaniamanullah-c8p Год назад +13

    Usdade.... Bharthavinteyum makanteyum swabhavamnannavanumdua cheyyanee🤲🏻🤲🏻😭😭😭

  • @AfsathKv-j7x
    @AfsathKv-j7x 8 месяцев назад

    എന്റെ ഇക്കാക്ക് നല്ല ജോലിയും നല്ല ശമ്പളവും ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @beemabeevicm3877
    @beemabeevicm3877 Год назад +9

    ഉസ്താദേ വീടുപണി പൂർത്തിയാക്കാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @asharafalit6166
    @asharafalit6166 Год назад +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mamikk8299
    @mamikk8299 Год назад +34

    അൽഹംദുലില്ലാഹ് എല്ലാ പ്രയാസങ്ങളും മാറ്റിതരണേ അല്ലാഹ്

  • @naseemabeegam9233
    @naseemabeegam9233 Год назад +2

    ഉസ്താദ് മോനെ ഇന്ഷാ അല്ലാഹ് എല്ലാ വിഷമങ്ങങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ നെസീമ പത്തനംതിട്ട

  • @monumolu5328
    @monumolu5328 Год назад +3

    ദുആ ചെയണേ ഉസ്താദ് പ്രതോക൦ പ്രതോക൦ പ്രതോക൦ ദുആ ചെയണേ ആമീ൯ ദുആ ചെയണേ ആമീ൯ ആമീ൯ ആമീ൯

  • @KadeejaKadeeja-tb8jz
    @KadeejaKadeeja-tb8jz 7 месяцев назад

    🤲🤲🤲 അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു

  • @fathimaabdulrahman4716
    @fathimaabdulrahman4716 Год назад +3

    എന്റെ ഈ വാക് ഉസ്താദ് എടുക്കണം 🤲🤲🤲🤲🤲ഉസ്താദേ ആമീൻ ആമീൻ ആമീ

  • @2012knockout
    @2012knockout 11 месяцев назад

    👍 വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. ഉസ്താദിനും കുടുംബ ത്തിനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ആമീൻ.

  • @muhammedswabeeh9596
    @muhammedswabeeh9596 Год назад +3

    Alhamdulillah Aameen ya rabbal Aalameen duaa cheyyane usthade

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Год назад +4

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

    • @muhammedsabith181
      @muhammedsabith181 Год назад

      Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Sakkeena-xj7tb
    @Sakkeena-xj7tb Год назад

    ഉസ്താദെ ഞാൻ അസ്മാ ഹുൽ ഹുസ്ന കണാദെ ചേല്ലു 99 പെരുവേല്ലു കാണാദ ചോല്ലും ആ വർത്തിച്ചേല്ലും അത് കോണ്ട് എനിക്ക് നല്ല സമാഭാസം ആണ്

  • @salma-ex2hu
    @salma-ex2hu Год назад +3

    Alhamdulillah 🌹🕋🌹 dhuhayil ulpeduthanee usthadeee 🤲🤲🤲 aameen

  • @miqatmuhammed3203
    @miqatmuhammed3203 Год назад +1

    ദുആയിൽ ഉൾപെടുത്തുക ഇന്ഷാ അല്ലാഹ്

  • @mahmodvc2076
    @mahmodvc2076 Год назад +15

    വീഡിയോ സമയം കുറച്ചാൽ മുഴുവനും കേൾക്കാൻ സൗകര്യം ആയിരിക്കും അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @haseenahasee5220
    @haseenahasee5220 8 месяцев назад

    ഉസ്താദ് എന്റെ മനസ്സിൽ വല്ലാത്ത വിഷമങ്ങൾ ഉണ്ട് എനിക്ക് ജോലിയില്ല മറ്റുള്ളവരുടെ വീട്ടിലാണ് നിൽക്കുന്നത് അതിന്റെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് എനിക്ക് ജോലി കിട്ടുവാനും വീടുണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ 😢😢😢🤲🏻🤲🏻🤲🏻

  • @shanusha5121
    @shanusha5121 Год назад +14

    Duayil ulpeduthane 🤲🏼 🤲🏼 🤲🏼

    • @RahilaR-h9m
      @RahilaR-h9m Год назад

      Hiiiii

    • @aleemaali9454
      @aleemaali9454 Год назад

      പത്ത് വർഷത്തിൽ കൂട്ടതലായി എന്റെ ഭർത്താവ് എന്നോട് മിണ്ടാതായട്ട എന്റെ സ്വത്തുക്കൾ ഒന്നും എന്റെ കയ്യിൽ ഇല്ല. ഒരു പാട് നമസ്കാരവും നോമ്പും ഒക്കെ ഉള്ള ആളാണ്. ഉസ്താദ് പ്രത്യേകംദുആ ചെയ്യണം

  • @fathimasahlacm5024
    @fathimasahlacm5024 Год назад +2

    ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണെ

  • @beenabeena5127
    @beenabeena5127 Год назад +5

    മോൾടെ സ്വഭാവം. ഭർത്താവ് സ്വാലിഹായ ആൾ ആകാൻ ദുആ ചെയ്യണേ

  • @pathummaap4830
    @pathummaap4830 20 дней назад

    ഏന്റെ ഉമ്മാക് ആൺക്കുടി ജനികാൻ പ്രത്തിക്കനെ ഉസ്‌ത്താതെ 🤲🏻

  • @jasminnizar6670
    @jasminnizar6670 Год назад +9

    🕋🕋🕋🤲🤲സ്തുത്യർഹനും സുബ്ഹാനും🕋 സർവ്വശക്തനുമായ രക്ഷിതാവെ മർഹമത്തും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഞങ്ങൾക്ക് നീ ഔദാര്യം ആയി നൽകേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @fahadfsalfsal9201
    @fahadfsalfsal9201 Год назад +2

    വീട് പണി ൽ വേഗം നടക്കാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @sajitalks4425
    @sajitalks4425 11 месяцев назад +7

    എന്റെ മകനി നല്ലയൊരു ജോലി കിട്ടൻ ദുആ ചെയ്യണേ ഉസ്താതെ

  • @UmmuLajna
    @UmmuLajna Год назад

    കടം വീടാനും ഞങ്ങള്ക് ഒരു വീട് ഉണ്ടാകാനും ദുഹാചെയ്യണം ഉസ്താതെ

  • @sareenap8549
    @sareenap8549 Год назад +9

    എനിക്കും കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം ആമീന്‍

  • @ramlathnajeeb7311
    @ramlathnajeeb7311 Год назад +1

    Duayil ulppaduthene usthade

  • @saleenakm4623
    @saleenakm4623 Год назад +11

    പിണങ്ങിനിൽക്കുന്ന. മക്കൾക്കു ഭാര്യ. ഭർത്താവ്. മനസ്. നല്ല നിലയിലായി. ഒരുമിച്ച്. ജീവിക്കാൻ ഒരു കുഞ്ഞുണ്ട്. ഉസ്താദ്. ദുആ. ചെയ്യണേ 🤲🤲🤲🤲🤲🤲

    • @faseelapp4841
      @faseelapp4841 Год назад +2

      Umma swalath chollan parayu orulakshm swalath chollu inshaallh rdyayikollum

    • @saleenakm4623
      @saleenakm4623 Год назад

      @@faseelapp4841 ഇന്ഷാ. അല്ലാഹ്.

    • @rukiyarukiya9028
      @rukiyarukiya9028 Год назад

      എന്റെ വലത് ഭാഗം വോദനയാണ് ഉസ്ത്താദേശി ഫയാകാൽ ദുഹ ചെയു ണം

  • @a-svlogs7127
    @a-svlogs7127 8 месяцев назад +1

    Ameeen😢😢😢😢😢😢😢😢😢

  • @fathimaabdulrahman4716
    @fathimaabdulrahman4716 Год назад +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും 🤲🤲🤲🤲🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @MusthafaRasheed-gp5wc
    @MusthafaRasheed-gp5wc Год назад +9

    അള്ളാഹുവിന്റ ഈ ഇസ്മു പതിവാക്കിയാൽ ഉള്ള പ്രതിഫലം ( യാ ഖുദ്ധൂസു യാ അള്ളാ ) ( പരിശുദ്ധൻ ആയ അള്ളാഹുവേ )ഒരാൾ 40 ദിവസം 1000 പ്രാവിശ്യം തുടർച്ചയായി നല്ല നീയത്തോടെ ചൊല്ലിയാൽ അവന്റെ മനസ്സിൽ ഉള്ള എല്ലാ ഹലാൽ ആയ ഉദ്ദേശങ്ങളും അള്ളാഹു നിറവേറ്റി തരും

  • @shanibeegam4823
    @shanibeegam4823 Год назад +1

    Pinagi nilkkunna farthavinum , Makkalkku Nalla joli kittanum Vantti. Asukangal maranum Dugayil ulpadithanam Aameen. Asalamu Alyikkum Usthatha,

  • @thahiramuhammed2677
    @thahiramuhammed2677 Год назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💫💫💫

  • @SubaidaPP-fh8lh
    @SubaidaPP-fh8lh Год назад

    ഉസ്താദേ ഞാൻ രോഗം കൊണ്ട് വളരെ വിഷമിക്കുകയാണ് പ്രത്യേകിച്ചു ദുആ ചെയ്യണം

  • @jasminshamnad8502
    @jasminshamnad8502 Год назад +10

    Alhamdulillah.Masha Allah Jazzakkallah khair . Allahu Akbar.

  • @seenathp980
    @seenathp980 Год назад

    Duacheeyyanam usthaday

  • @ajnasajs9497
    @ajnasajs9497 Год назад +4

    ബിസ്മില്ലാഹി റഹ്മാനി റഹീം. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲