കടക്കുപുറത്തെന്ന് പോലീസുകാരൻ; പി.വി. അൻവർ ആഫ്രിക്കയിലേക്ക് ........ l p v anwar

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 104

  • @saraswathigopakumar7231
    @saraswathigopakumar7231 2 месяца назад +38

    IPS officer ക്കും സൗമ്യനായി പറയുന്ന പോലീസുകാരനെയും അഭിനന്ദനങ്ങൾ

  • @mallikamallika7505
    @mallikamallika7505 2 месяца назад +61

    ആ പോലീസ് ഓഫീസർക്ക് ഒരു വലിയ സല്യൂട്ട്👍💪💪💪❤️

  • @sreenandaabhilash2537
    @sreenandaabhilash2537 2 месяца назад +31

    എസ് പി സാറിനും പോലീസ് ഉദ്യോഗസ്ഥനും അഭിനന്ദനങ്ങൾ 👍

  • @xaviermanas
    @xaviermanas 2 месяца назад +40

    എംഎൽഎ യെ മര്യാദ പഠിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ 👍

  • @ManiCഓട്ടോകൊട്ടാരക്കരതത്ത

    സൂപ്പർ ആ കൃത്യ നിർവഹണ ചെയ്ത പോലീസുകാരന് ബിഗ് സല്യൂട്ട്💕 പൊളി👌👌👌👌

  • @vidyadharanab
    @vidyadharanab 2 месяца назад +53

    അടിപൊളി അവതരണം, കലക്കി 😂😂😂😂😂🎉🎉🎉

  • @thejbenvallathoal2294
    @thejbenvallathoal2294 2 месяца назад +13

    എല്ലാം വളരെ സരസമായി അവതരിപ്പിക്ണ് അടിപൊളി

  • @Arayan-n1c
    @Arayan-n1c 2 месяца назад +11

    അത് കലക്കി ഭായി.
    ചെന്നു, കണ്ടില്ല, കീഴടങ്ങി.

  • @sudhakarank.k6880
    @sudhakarank.k6880 2 месяца назад +39

    മരക്കുറ്റി തേടി പോയവൻ ബീഡി കുറ്റിയുമായി തിരികെ പോയി

  • @dasanjoseph4760
    @dasanjoseph4760 2 месяца назад +24

    Big salute to the Police Officer

  • @bahuleyanayyode474
    @bahuleyanayyode474 2 месяца назад +31

    അങ്ങനെ ആ കാളയുടെ മുക്കിൽ കയറിട്ടു കെട്ടി നിർത്തി. ആ വീടിനു കാവൽ നിന്ന പോലീസിന് ഒരു വിശിഷ്ട സേവ മെഡൽ നൽകി ആദരിക്കണം.

  • @RadhaPadmavati
    @RadhaPadmavati 2 месяца назад +21

    നല്ല വിവരണം

  • @SolamanEA
    @SolamanEA 2 месяца назад +22

    പോലീസ് 👍

  • @comment6567
    @comment6567 2 месяца назад +13

    അൻവർ ജാള്യത മറച്ചു വച്ചു തിരിഞ്ഞു നടക്കുന്നതു ദയനീയമായ കാഴചയായിപ്പോയി . ആ പോലീസ്സുകാരൻ പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടിൽത്തന്നെ നിൽക്കുകയാണ് . ആളൊരു രസികനാണെന്നാണു തോന്നുന്നത് . എന്നാൽ അതിനെക്കാളൊക്ക ഹരമായത് ഇദ്ദേഹത്തിന്റെ അവതരണമാണ്

  • @minithomas4036
    @minithomas4036 2 месяца назад +19

    Congratulations to police man ethupole ellavaryum prathikarikkanam

  • @kmthomas7263
    @kmthomas7263 2 месяца назад +25

    എഴുതി വെച്ചിരിക്കുന്നതും, അതിൻ്റെ അർത്ഥവും അറിയാൻ പാടില്ലാത്തത് ഒരു കുറ്റമല്ലല്ലോ....!!!? പ്രിവിലേജ് ഉണ്ട് പോലും.... പ്രിവിലേജ്.....

  • @bindhupeter1473
    @bindhupeter1473 2 месяца назад +2

    Salute to police officer 😇😇😇😇❤️❤️❤️❤️❤️

  • @babymathew814
    @babymathew814 2 месяца назад +38

    മരക്കുറ്റി എം എൽ എ. 🤭🤭🤭

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 месяца назад +12

    അതല്ല ചങ്ങായീ.❤ മുകേഷിൻ്റെ വിഷയം മാറ്റാനാ😂

  • @premgopalan6885
    @premgopalan6885 2 месяца назад +18

    ❤❤❤❤ super

  • @fivestartgs
    @fivestartgs 2 месяца назад +17

    Big salute to the police...
    But powerful will haunt this man.
    Support in full ton to police.🎉

  • @krishnanchelambra4602
    @krishnanchelambra4602 2 месяца назад +8

    SDPI യുടെ വലം കൈയാണ് ഈ അൻവർ കാക്ക. പിണറായിയെപ്പോലെ കൊലക്കേസിൽ നിന്ന് അതി വിദഗ് ധമായി രക്ഷപെട്ടവനും. കന്നു ചെന്നാൽ കന്നിൻ കൂട്ടത്തിൽ എന്നൊരു ചൊല്ലുണ്ടല്ലോ. പിണനാറിയും അൻവർ കോയയും!നല്ല മാച്ച്. പൊളിച്ചു കൈയിൽ കൊടുത്തു. അഭിനന്ദനങ്ങൾ
    🌹🌹

  • @sivadaspc3015
    @sivadaspc3015 2 месяца назад +12

    Excellent ❤❤❤

  • @anuroopkumarkozhikode5412
    @anuroopkumarkozhikode5412 2 месяца назад +19

    മരക്കുറ്റി

  • @alexanderattichirayil4574
    @alexanderattichirayil4574 2 месяца назад +4

    Good presentation

  • @acsuren4683
    @acsuren4683 2 месяца назад +19

    😂😂❤❤chill chill ചില്ലറ 🎉
    വീണ പീ വി

  • @sarojinim.k7326
    @sarojinim.k7326 2 месяца назад +3

    സൂപ്പർ അനിൽ

  • @bijlikumar123
    @bijlikumar123 2 месяца назад +10

    അൻവർ മരക്കുറ്റി ...

  • @rejipn1332
    @rejipn1332 2 месяца назад +17

    മുറികുറ്റി കാണാൻ എന്തിനാ അവിടെ വരെ പോയത്!

    • @moomoo9143
      @moomoo9143 2 месяца назад +2

      😂😂😂😂😂.. കുനിഞ്ഞു നോക്കിയാൽ കാണൂല്ല... വയറു പ്രശ്‍നം..
      കണ്ണാടിയില് നോക്കണമായിരിക്കും 😂😂

    • @joythomas7085
      @joythomas7085 2 месяца назад +1

      Avan swayam kunijirunnu avante Motta kutty parickatte 😂😂

  • @SajiNair-k5l
    @SajiNair-k5l 2 месяца назад +4

    ഈ കൃമിനൽ M L A യെ നിലക്ക് നിര്‍ത്തണം സര്‍ക്കാര്‍...

  • @johnchathanat8229
    @johnchathanat8229 2 месяца назад +6

    Bold man police ❤

  • @josephk.v8253
    @josephk.v8253 2 месяца назад +3

    "കെ കഴുകാനായ, കെ ദാസൻ" ആ ഉദ്യോഗസ്ഥനെ പിരിച്ച് വിട്ടോ?. ആ ഉദ്യോഗസ്ഥന് ഒരു ബിഗ് സല്യൂട്ട്. 🌹🌹🌹.

  • @vimalakp9782
    @vimalakp9782 2 месяца назад +5

    ഞാനും വിചാരിച്ചു. കുറ്റി കാണാനാണെങ്കിൽ മുട്ടിൽ പോയാൽ മതിയായിരുന്നല്ലോ

  • @thooman321
    @thooman321 2 месяца назад +7

    കുറ്റികൾ തിരക്കി നടിമാരുടെ അടുത്ത് പോയാലും മതിയാകും.

  • @sudeeshbesok7263
    @sudeeshbesok7263 2 месяца назад +10

    🤣🤣🤣മരക്കുറ്റി തേടി പോയ മരക്കുറ്റി🤣🤣🤣

  • @somansoman6776
    @somansoman6776 2 месяца назад +7

    ഒരു കുറ്റി കൈയിലുള്ളപ്പോൾ മര കുറ്റിയുടെ കാര്യമെന്ത്.

  • @nskurup2989
    @nskurup2989 2 месяца назад +31

    ആ പോലീസുകാരൻ നാളെ സർവീസിൽ ഉണ്ടാകുമോ എന്തോ ?

  • @AnilKumar-xp7uo
    @AnilKumar-xp7uo 2 месяца назад +13

    ആഫ്രിക്ക മുതൽ ജപ്പാൻ വരെ...!!!!..???

  • @rajandaniel1532
    @rajandaniel1532 2 месяца назад +4

    This police man is brave and he may be given bravery award

  • @bijlikumar123
    @bijlikumar123 2 месяца назад +12

    ഇവൻ നിലമ്പൂരിലെ ബീഡിക്കുറ്റിയാണ് ???

  • @somankeeriyadath86
    @somankeeriyadath86 2 месяца назад +2

    നാളെ തന്നെ പോലീസിന്റെ സ്ഥലം മാറ്റം ഉറപ്പ്

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад

    Super ji
    Congrats

  • @-sarasa2965
    @-sarasa2965 2 месяца назад +7

    കുറ്റികാണാൻ പോയ കാക്ക ചമ്മി തിരിച്ചു പോന്നു 😂😂😂

  • @radharajan2770
    @radharajan2770 2 месяца назад +2

    നാടിനെ നശിപ്പിച്ചേ ഇവരെല്ലാം അടങ്ങൂ.....കഷ്ടം....

  • @josephchacko5485
    @josephchacko5485 2 месяца назад +17

    ആ പോലീസുകാരന്റെയും എസ്പിയുടേയും കാര്യം കട്ടപ്പൊക.

  • @Arayan-n1c
    @Arayan-n1c 2 месяца назад +4

    അൻവർ ഇക്കാ
    ങ്ങള് എന്തിനാ അവിടെ പോയത്?
    നിലമ്പൂരിലെ
    കളത്തിങ്കടവി നിന്നാ പൊയെലൂടെ വരുന്ന കുറ്റിയല്ല മരങ്ങളു തന്നെ കാണാല്ലോ.

  • @VinodKumar-d5u1c
    @VinodKumar-d5u1c 2 месяца назад +8

    SP യുടെ കുറ്റി തേടിപ്പോയ MLA😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад +8

    2026😮 A Myth 😮

  • @viswambharanviswambharan4592
    @viswambharanviswambharan4592 2 месяца назад +3

    👍🏻👍🏻👍🏻👍🏻

  • @RajuMathew-p2j
    @RajuMathew-p2j 2 месяца назад +3

    ഇവൻ തന്നെടാ പോലീസ്

  • @purushothamanc7812
    @purushothamanc7812 2 месяца назад +2

    👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajeeshpkd643
    @ajeeshpkd643 2 месяца назад

    Police sir 👍👍👍👍👍

  • @joyubinajulio7006
    @joyubinajulio7006 2 месяца назад +3

    എന്താലേ

  • @patriot5857
    @patriot5857 2 месяца назад +1

    അന്തസ്സുള്ള പോലീസ്കാരും ഉണ്ട് 🤣🤣

  • @india.19614
    @india.19614 2 месяца назад +3

    Yes, why should he go inside a private property? He is making news. How our people vote such people?

  • @bijugopalank6844
    @bijugopalank6844 2 месяца назад +2

    👍🏻

  • @achankunjuyohannan3801
    @achankunjuyohannan3801 2 месяца назад

    നിലമ്പൂരുകാരുടെ ഭാഗ്യം അൻവറിക്ക

  • @thomasjoseph9551
    @thomasjoseph9551 2 месяца назад +2

    🥰😃🤭

  • @deepakshyamalak7716
    @deepakshyamalak7716 2 месяца назад +2

    PV vs PV 👊🤣🤚‼️

  • @shajitd9005
    @shajitd9005 2 месяца назад

    മുറിച്ച കുറ്റി കാണണമെങ്കി ൽ വേറെ എങ്ങും പോണ്ട. അടുത്ത് തന്നെ ഉണ്ട് പോലീസ് കാരാ

  • @basheerkutty6064
    @basheerkutty6064 Месяц назад

    എന്ദിനാടോ മറക്കുറ്റി തിരക്കി പോയത് ഈയൽ തന്നെ മറകുറ്റി

  • @mohananpa8146
    @mohananpa8146 2 месяца назад +1

    Pinmaariyathalla .PATHUNGIYATHAANU ........!

  • @moomoo9143
    @moomoo9143 2 месяца назад +1

    അങ്ങനെ അഫ്രിക്കൻ മുഷി 3g

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 месяца назад

    ഒരു മര കുറ്റി ക്ക് മറ്റൊരു മരകുറ്റി യെ കണ്ടുകൂടെ.

  • @sasidharannairb8372
    @sasidharannairb8372 2 месяца назад

    കുറ്റിക്ക് അടി കൊള്ളാഞ്ഞതു ഭാഗ്യമായി

  • @kunjumondaniel2538
    @kunjumondaniel2538 2 месяца назад +3

    😂🎉❤😢

  • @nadeernadeer5485
    @nadeernadeer5485 2 месяца назад +2

    Anwer neme problam

  • @jayaReghu-y1j
    @jayaReghu-y1j 2 месяца назад

    Ethra kuttiyunde qvane affrickayilu kutty 4:58

  • @josekuttyjoseph4216
    @josekuttyjoseph4216 Месяц назад

    സുഗതകുമാരിയുടെ പ്രകൃതിസ്നേഹത്തെക്കുറിച്ച് പറയരുതേ! മനുഷ്യത്തം ഇല്ലാത്ത മരക്കവയത്രി !

  • @sureshkurupsureshkurup7443
    @sureshkurupsureshkurup7443 2 месяца назад +7

    😂😂😂

  • @mathewsk.joseph5698
    @mathewsk.joseph5698 2 месяца назад

    😄😄😄

  • @MuhmmedKutti
    @MuhmmedKutti 2 месяца назад +7

    👍👍👍👍👍

  • @varghesept7195
    @varghesept7195 2 месяца назад +1

    ശരിക്കും ഉള്ള മദ്രസ പൊട്ടൻ

  • @AjayAjay-uq2qt
    @AjayAjay-uq2qt 2 месяца назад +4

    കൂറ്റി ചൂൽ😂

  • @rskjp9777
    @rskjp9777 2 месяца назад +3

    😂😂😂😂😂

  • @raghunaththekkarakath8111
    @raghunaththekkarakath8111 2 месяца назад

    ഇവൻ അകത്ത് പോകുന്നത് എപ്പോ

  • @moideenkutty5117
    @moideenkutty5117 2 месяца назад +5

    അൻവറിനെ പൂട്ടാൻ മലപ്പുറത്ത് ഇപ്പോൾ ഉള്ളവർ പോരാ....😂😂😂😂

  • @vijayakrishnan3511
    @vijayakrishnan3511 2 месяца назад +3

    അവസാനം പറഞ്ഞ വാചകത്തിൽ തെറ്റുണ്ട്. പിണറായിയുടെ ആശ്രിതവത്സലൻ അല്ല , പിണറായിയുടെ ആശ്രിതൻ എന്നാണ് പറയേണ്ടത്.

  • @tnkutty6337
    @tnkutty6337 2 месяца назад +1

    സ്വന്തം കയ്യിൽ തല പോയ ഒരു കുറ്റിയുണ്ടല്ലോ
    പിന്നെന്തിനാ മരക്കുറ്റി നോക്കി പോകുന്നു

  • @mathewsmathews2030
    @mathewsmathews2030 2 месяца назад

    അൻവർ അവൻ സുഗതകുമാരിയുടെ മറ്റൊരു കവിത പോലീസുകാരനെ ചൊല്ലി കേൾപ്പിച്ചിരുന്നെങ്കിൽ പ്രശ്നത്തിനു പരിഹാരം ഉണ്ടായേനെ :
    മരമോ മരിച്ചിട്ടില്ല :
    മനുഷ്വതം മരവിച്ചു പോയി 😭😭😭

  • @Sasidharan-p9s
    @Sasidharan-p9s 2 месяца назад

    👍👍👍

  • @mathewsmathews2030
    @mathewsmathews2030 2 месяца назад

    Trespassers wil be prosecuted :
    അതിക്രമിച്ചു കടക്കുന്നവരെ വിചാരണ ചെയ്യപ്പെടും :
    അവന്റെ കരണകുറ്റിക്കു 2 പെട കൊടുക്കണമായിരുന്നു 👋👋

  • @RajendranKr-j4d
    @RajendranKr-j4d 2 месяца назад +2

    ഇവന് അടി കിട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @mammedpadikkal1856
    @mammedpadikkal1856 2 месяца назад +4

    😄😄😄😄

  • @ramabhadranpillai5768
    @ramabhadranpillai5768 2 месяца назад +4

    😂😂😂

  • @shijuvelliyara9528
    @shijuvelliyara9528 2 месяца назад +5

    😂😂😂