വാഹനപടകത്തിൽ നിത്യതയിൽ ചേർക്കപ്പെട്ട സുവിശേഷകൻ ഉണ്ണികൃഷ്ണൻ പരസ്യയോഗത്തിലെ തന്റെ അവസാന വാക്കുകൾ

Поделиться
HTML-код
  • Опубликовано: 25 дек 2024
  • ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.(2 Timothy 4:7-8)
    പ്രിയ ദൈവദാസനെ താങ്കളുടെ അനുഭവസാക്ഷ്യം എനിക്ക് നേരിട്ട് കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അതിനു കഴിഞ്ഞില്ല.ഇനി യേശു അപ്പയുമായി നമുക്ക് സ്വർഗ്ഗത്തിൽ ഒരുമിച്ചു കാണാം എന്ന പ്രത്യാശയോടെ വിട 🙏🙏

Комментарии • 10